Uppum Mulakum│Flowers│EP# 732

  Рет қаралды 2,198,004

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 000
@Nandu.way.
@Nandu.way. 6 жыл бұрын
ബിജു സോപാനം എന്ന കലാകാരൻ പണ്ടേ മലയാള സിനിമയിൽ എത്തിയിരുന്നെങ്കിൽ ഒരു സൂപ്പർ താരമായി മാറിയേനെ.. തികഞ്ഞ കലാകാരൻ
@aswathitk3386
@aswathitk3386 6 жыл бұрын
ENCOUNTER sathyam
@harithavenugopal1205
@harithavenugopal1205 6 жыл бұрын
Elathinum athintethaya time und dasaaa😁
@shamsheer2357
@shamsheer2357 3 жыл бұрын
@@aswathitk3386 should be able to make it for the first year of the season with the latest news and updates to the New ⚅ game
@highlyinflameble4720
@highlyinflameble4720 9 ай бұрын
ഓരോന്നിനും ഓരോ സമയുണ്ട് ദാസാ😂
@celestial_trident271
@celestial_trident271 6 жыл бұрын
ചേട്ടാ കുടുംബകാര്യം നോക്കാൻ പ്രത്യേകിച്ച് പ്രായൊന്നുല്ല.. ഈ ഡയലോഗ് പറയാൻ കേശുവിനെ പോലെ അർഹതയുള്ള ആരും സ്‌ക്രീനിൽ ഇല്ല... Alsabith rockzz
@helnamary6095
@helnamary6095 5 жыл бұрын
Eee commentinte 100mathe like Enteya
@anupriyasaji3773
@anupriyasaji3773 4 жыл бұрын
200amathe like enteyaaa😄
@jfnhsn236
@jfnhsn236 3 жыл бұрын
435 Mathe like enteya
@hibaabdhullahiba6611
@hibaabdhullahiba6611 3 жыл бұрын
448 aamathe like enteya
@asimnechikkadan6563
@asimnechikkadan6563 3 жыл бұрын
465💪💪
@jyothishbabu7590
@jyothishbabu7590 6 жыл бұрын
ഈ സീരിയലിലെ ബെസ്റ്റ് കോംബോ എന്നുപറയുന്നത് കേശുവും ബാലു അണ്ണനും ആണ് ഇത്രേം സ്നേഹം ഉള്ള ഒരു അച്ഛനും മോനും
@polichupp7318
@polichupp7318 6 жыл бұрын
കേശു Al.sabith എൻറ മുത്താണ് മികച്ച അഭിനയം ആണ്. എൻറ കുട്ടിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ പടച്ചോൻ എത്തിക്കട്ടെ ആമീൻ😘😘😘
@sherinlatheef7879
@sherinlatheef7879 6 жыл бұрын
2:04 ഇയാളോന്നും പറയണ്ട ഇയാൾ പോടോ 🤭😂 നിഷ്കളങ്കൻ ബാലു അണ്ണന്‍ 💞🕊️💞🕊️
@nimmy15
@nimmy15 6 жыл бұрын
ബാലു ചേട്ടനും keshuvum spr combo ആണല്ലേ അച്ഛനെ pokki parayan keshune കഴിഞ്ഞേ aalullu😄
@nighinighil510
@nighinighil510 6 жыл бұрын
Achantea Mon alleaa
@akhilmv7677
@akhilmv7677 6 жыл бұрын
Achan ivide thanne kaanum, achante koode e keshum kaanum
@afsalk.k5014
@afsalk.k5014 6 жыл бұрын
Nichu Thalli marikknna keeshuu 😂😂
@basheerkanishan7352
@basheerkanishan7352 6 жыл бұрын
Aa dialogue super....keshu aalu veeranaaa.....haha
@afsalafsu3221
@afsalafsu3221 6 жыл бұрын
ഇത് പോലെ എന്റെ വീട്ടിൽ എന്നെ പോക്കി പറയാൻ എന്റെ ചേട്ടന്റെ മോൻ ഉണ്ട് 😀😀😀😀
@shafidarussalam
@shafidarussalam 6 жыл бұрын
8:22 കുടുംബ ഭാരം ഏറ്റെടുക്കാൻ അങ്ങനെ വയസ്സൊന്നുമില്ല കേശു അവന്റെ ശരിക്കും ജീവിത കഥ ഇടയ്ക്കൊന്ന് ...
@adithilakshmi9854
@adithilakshmi9854 6 жыл бұрын
Correct
@mdr8117
@mdr8117 6 жыл бұрын
Hm
@ananthuarp9778
@ananthuarp9778 6 жыл бұрын
അതെ
@sreepriyanair6825
@sreepriyanair6825 6 жыл бұрын
Correct
@thomasroy6393
@thomasroy6393 6 жыл бұрын
Very true...
@sajadsajad-hp5ql
@sajadsajad-hp5ql 6 жыл бұрын
മുടിയൻ bsc എഴുതി എടുക്കുന്നത് ലച്ചുവിന്റെ കോളേജ് കേശുന്റെ ശിവാനിന്റെ സ്കൂൾ നീലുന്റെ ഓഫീസ് ബാലുന്റെ വീട് (നെയ്യാറ്റിൻകര ) ഇതൊക്കെ കാണണം എന്നുള്ളവർ ലൈക്കി ക്കോ
@zackcreations563
@zackcreations563 6 жыл бұрын
അത് തന്നെ കാണിച്ചേ പറ്റൂ
@sahyaja8314
@sahyaja8314 6 жыл бұрын
Sushama... പുള്ളിക്കാരിയേം കാണിക്കണം
@mtjoseph610
@mtjoseph610 6 жыл бұрын
Eshta pettu othiry
@umarulfarooq7555
@umarulfarooq7555 5 жыл бұрын
@@sahyaja8314.. ss.. bro.. kanikkanam
@umarulfarooq7555
@umarulfarooq7555 5 жыл бұрын
Athu. Thanne. Avareyum. Kaniche. Patto..
@shameerpk7
@shameerpk7 6 жыл бұрын
"ഇയാള് പോടോ" ബാലുച്ചേട്ടൻ ശിവയോട് മാത്രം ഇടക്ക് പറയുന്ന ഡയലോഗ് 2:07
@jazeelkuttur7123
@jazeelkuttur7123 6 жыл бұрын
Ente. Ponn cheta. Ente athe. Samshayam
@KhunJuju-B
@KhunJuju-B 4 жыл бұрын
Yes😍😍
@കുട്ടേട്ടൻ-ഝ8ഢ
@കുട്ടേട്ടൻ-ഝ8ഢ 4 жыл бұрын
ഞാനും എപ്പോളും നോട്ട് ചെയ്യുന്ന കാര്യം വേറെ ആരോടും പറയില്ല 🤣🤣🤣
@JYOCreations
@JYOCreations 6 жыл бұрын
പാലക്കാടുള്ള എത്ര പേര് ഉപ്പും മുളകും അഡിക്ടഡ് ആണ്?????
@_ansar_momz_7911
@_ansar_momz_7911 6 жыл бұрын
ഓരോ പുലിക്കും............ കേശു മാസ്സ് തള്ള് കേശു ഇഷ്ട്ടം ♥♥♥♥
@jovisjohn9609
@jovisjohn9609 6 жыл бұрын
ഇവന്മാരൊക്കെ ഇന്നലത്തെ മഴയത്തു കുരുത്തതാ... നാളത്തെ വെള്ളപ്പൊക്കത്തിൽ അങ്ങ് ഒലിച്ചു പോവും ..... കേശു പൊളിച്ചു 😁😁😁😁😁
@manikandankc5058
@manikandankc5058 6 жыл бұрын
E comment vayichathum keshu dailouge paranjathum onnicharnnu
@musthafamadambillath2829
@musthafamadambillath2829 6 жыл бұрын
Sathyam
@agerran9769
@agerran9769 5 жыл бұрын
Polichu
@anoopkk4211
@anoopkk4211 3 жыл бұрын
@@manikandankc5058 kakkus colany
@Lhsbysareena
@Lhsbysareena 3 жыл бұрын
@@anoopkk4211 thankalude problem entha. Ithiri illatha kochalle ath
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*എന്തൊക്കെ പറഞ്ഞാലും മുടിയൻ & കുഞ്ഞാവ കോമ്പോ പൊളിയാണ്* ❤
@rhythikkishore5413
@rhythikkishore5413 6 жыл бұрын
Ee karikkile videoyum ithile videoyum engane ottayadikku kandu So fast
@amalpnair7151
@amalpnair7151 6 жыл бұрын
@@rhythikkishore5413 yes
@blueeye4735
@blueeye4735 6 жыл бұрын
Haivaa😘
@nelsonm5591
@nelsonm5591 6 жыл бұрын
നി ഇങ്ങനെ കമന്റും ഇട്ട് ലൈകും തെണ്ടി നടന്നോ പത്ത് കാശ് ഉണ്ടാക്കി നാട്ടിൽ പോകാൻ നോക്ക് അല്ലെങ്കിൽ നിന്റെ പെണ്ണുപുള്ള വല്ല വരുടേയും കൂടേ പോകും ഇതിന് മറുപടി നീ തന്നോകുഴപ്പമില്ല തെറിയും വിളിച്ചോ എങ്കിലും നീ ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും രക്ഷപെടാൻ വേണ്ടി വേണമെങ്കിൽ നുണ എഴുതിക്കോ നിന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്ന് ചിന്തിക്ക്
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
@@nelsonm5591 *മോനെ ഞാൻ സമ്പാദിക്കാനോ നാട്ടിൽ പോണോ എന്നൊക്കെ ഉള്ളത് എന്റെ പേർസണൽ കാര്യമാണ്...നീ ആദ്യം നിന്റെ കുടുംബത്തിനകത്തുള്ള കാര്യം നോക്കി തീർപ്പാക്കിയിട്ട് മതി നാട്ടുകാരുടെ കാര്യം.. അല്ല കോയ സത്യത്തിൽ നീ ആരാണ്.. നിന്നെ അറിയുകൂടി ഇല്ലല്ലോ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നീ നിന്റെ മറ്റേടത്തെ കമന്റ് വല്ലോരുടെയും കമന്റിന് താഴെ ഇട്ടത് എന്ന് ഇപ്പോഴും മനസിലാകുന്നില്ല നീ ഏതാണ്*
@devikamp7401
@devikamp7401 6 жыл бұрын
ഈ കുരുട്ട് എന്നുള്ള വിളി ആർക്കോക്കെ ഇഷ്ട്ടം ആണ്?
@mithunkagayannn
@mithunkagayannn 6 жыл бұрын
Enikkishtanu ☺️
@manumohan2314
@manumohan2314 6 жыл бұрын
Oh athrakonnumilla...
@cinimafilms9448
@cinimafilms9448 6 жыл бұрын
Enike
@abijith3202
@abijith3202 5 жыл бұрын
Enikk
@nandananikhil1960
@nandananikhil1960 4 жыл бұрын
Meee
@Ansal090
@Ansal090 6 жыл бұрын
കേശുവിന്റെ ഇന്നത്തെ പുലി ഡയലോഗ് കലക്കി.... 👌👌👌
@SJ-nk2sj
@SJ-nk2sj 4 жыл бұрын
freefire kalikar undo
@dhaneshkp3519
@dhaneshkp3519 6 жыл бұрын
വിരാട് കോഹിലി വന്നു എന്ന് കരുതി സച്ചിന്റെ സ്ഥാനം പോകുമോ പോകുമോന്ന്... സച്ചിൻ സച്ചിനും.... കോഹ്ലി കോഹ്ലിലിയും.......അതാണ്
@sabiksabik7274
@sabiksabik7274 6 жыл бұрын
സൂപ്പർ ഡാ
@mohamedshamas1471
@mohamedshamas1471 6 жыл бұрын
Hi
@mohamedshamas1471
@mohamedshamas1471 6 жыл бұрын
Sopar
@sarathck8591
@sarathck8591 6 жыл бұрын
Sachin = balu
@christytomson2815
@christytomson2815 6 жыл бұрын
Pwolichu..... Kidukki.... Thimirthu
@Nandu.way.
@Nandu.way. 6 жыл бұрын
,,🍁കുഞ്ഞാവയുടെ ഫ്രണ്ട്‌സ് ലൈക്,
@anjalis3096
@anjalis3096 6 жыл бұрын
Aaha
@Nandu.way.
@Nandu.way. 6 жыл бұрын
@@anjalis3096 hlw nalle paduthamillallo
@anjalis3096
@anjalis3096 6 жыл бұрын
@@Nandu.way. aano.?
@anjalis3096
@anjalis3096 6 жыл бұрын
@@Nandu.way. nale chakkulathu kavil ponkala aanu.
@Nandu.way.
@Nandu.way. 6 жыл бұрын
hlw gud mrng chechi
@kirkanzzz1736
@kirkanzzz1736 6 жыл бұрын
Keshu:അച്ഛാ ഓരോ പുലിക്കും.😂 ഇവിടെ ബാലുചേട്ടൻ കഴിഞ്ഞേ വേറെ പുലി ഉള്ളു.അല്ലെ ഫ്രണ്ട്‌സ്
@sanutiewda2585
@sanutiewda2585 5 жыл бұрын
Orupadu pulikal ulla ee nattil avarekkalellam ore oru rajavu... puli balu
@sumayyashamirsumi648
@sumayyashamirsumi648 4 жыл бұрын
😃😃😃😃😃
@babyvarghese9278
@babyvarghese9278 4 жыл бұрын
😎😎😎😎😎😎😎😎😎😎😎😎😋😋
@gtrox3986
@gtrox3986 3 жыл бұрын
Yes
@vlogger9172
@vlogger9172 2 жыл бұрын
@@sumayyashamirsumi648 &*noob
@chippuchippu1118
@chippuchippu1118 6 жыл бұрын
മറ്റു സീരിയലുകളിൽ കുട്ടികളെ മിനിറ്റ് വേഗത്തിൽ വലുതാക്കുന്നതുപോലെ ഞങ്ങളുടെ പാറുകുട്ടിയെ വലുതാക്കേണ്ട കേട്ടോ....ഞങ്ങൾക്കെന്നു ഞങ്ങളുടെ പാറുക്കുട്ടി ചക്കരവാവ തന്നെയാ..😙😙
@afzalhussain-zw2hp
@afzalhussain-zw2hp 6 жыл бұрын
പ്രേമം സിനിമയിലെ BGM ആരേലും ശ്രദ്ധിച്ചോ 😍😍😍
@sukujose1313
@sukujose1313 5 жыл бұрын
Yessss
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
ആദ്യം തന്നെ.. poli
@safnarahim9585
@safnarahim9585 3 жыл бұрын
ഏറ്റവും കൂടുതൽ ഈച്ചയിലെ ആണ്
@vigneshbalachandran
@vigneshbalachandran 2 жыл бұрын
@@safnarahim9585 ettavum kooduthal enthiranile bgm aanu upayogichekunath
@dragonwarriorgamer7892
@dragonwarriorgamer7892 2 жыл бұрын
ടമാര്‍ പടാര്‍ ലെയും
@shibinnanda6834
@shibinnanda6834 6 жыл бұрын
മുടിയൻ bsc എഴുതിയെടുക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ?
@fasalahmed3649
@fasalahmed3649 6 жыл бұрын
Shibin Nanda വിഷ്ണു ചേട്ടാ ഒന്ന് bsc ezuthiyedukku
@priyapinju6529
@priyapinju6529 6 жыл бұрын
Yes
@dseerendrasingh9279
@dseerendrasingh9279 6 жыл бұрын
anghane oru moham uddengill athu marannekku machu
@shamnadsharafudeen9811
@shamnadsharafudeen9811 6 жыл бұрын
Mmh
@liyarinu7129
@liyarinu7129 6 жыл бұрын
Bsc alallo psc alle
@ijascijasc3024
@ijascijasc3024 6 жыл бұрын
സ്ക്രൂട്രൈവറും 4 ബൾബും കൊണ്ട് ഇത്രേം സാധനങ്ങൾ നന്നാക്കുന്ന ബാലുച്ചേട്ടൻ തന്നെഹീറോ..... ബാലു ഫാൻസ് ലൈക്കിക്കോ......
@salamnilambur9469
@salamnilambur9469 6 жыл бұрын
സൂപ്പർ
@gtrox3986
@gtrox3986 3 жыл бұрын
Balu chettn poli ann
@gkgkcreations3497
@gkgkcreations3497 6 жыл бұрын
കേശു..ഇവിടെ ആരുമില്ലട പതുക്കെ തളളട...ഹഹഹഹ
@qatarliveameen526
@qatarliveameen526 6 жыл бұрын
😂😂
@thesleenapk3488
@thesleenapk3488 6 жыл бұрын
Like irakkatha oru comment ath kond ente vaka oru like
@sanafzzz9435
@sanafzzz9435 6 жыл бұрын
കേശുസ്‌ മാസ്സ് ഡയലോഗ് എല്ലാം pwolich 😂😂
@afsalk.k5014
@afsalk.k5014 6 жыл бұрын
Sana FZzz Marana massss
@shamnashamna6461
@shamnashamna6461 4 жыл бұрын
Keshu. Polichu.
@anoopkk4211
@anoopkk4211 3 жыл бұрын
@@shamnashamna6461 enthopolichana avanu mentala
@Lhsbysareena
@Lhsbysareena 3 жыл бұрын
@@anoopkk4211 whats wrong
@yummyfoodchannel6938
@yummyfoodchannel6938 6 жыл бұрын
അച്ഛാ ഓരോ പുലിക്കും 😂 കേശു ഇഷ്ടം 😄
@seenabiju425
@seenabiju425 6 жыл бұрын
ബാലു ചേട്ടാ ഒരു ദിവസം ടോപ് സിംഗറിൽ ഗസ്റ്റ് ആയി വരാമോ?
@മുഹമ്മദ്അദ്നാൻ-ല5പ
@മുഹമ്മദ്അദ്നാൻ-ല5പ 6 жыл бұрын
*ആദ്യമായിട്ടാണ് കമെന്റ്‌ ഇടുന്നത് എല്ലാവരുമൊന്ന് പ്രോത്സാഹിപ്പിക്കണം* 😁😁😌😌
@hijabigirlly
@hijabigirlly 6 жыл бұрын
Ente channel subscribe cheyyu
@blueeye4735
@blueeye4735 6 жыл бұрын
മുഹമ്മദ് അദ്നാൻ Ok
@മുഹമ്മദ്അദ്നാൻ-ല5പ
@മുഹമ്മദ്അദ്നാൻ-ല5പ 6 жыл бұрын
@V R 🤗🤗
@asifapple7266
@asifapple7266 6 жыл бұрын
ഞാൻ കൈ വെച്ചാൽ പിന്നെ പൊളിക്കും😂😂😂
@മുഹമ്മദ്അദ്നാൻ-ല5പ
@മുഹമ്മദ്അദ്നാൻ-ല5പ 6 жыл бұрын
@@blueeye4735 😊
@parupunch1825
@parupunch1825 6 жыл бұрын
ശരിയായ പാലക്കാടൻ ഭാഷ. പാലക്കാട്ടുകാർ ലൈക് pls..
@prasadm3191
@prasadm3191 6 жыл бұрын
അയാൾ കൊടുമ്പ് കാരൻ ആണ്
@daniyathankachan9455
@daniyathankachan9455 5 жыл бұрын
💪🏻💪🏻💪🏻
@aneeshtkfc4909
@aneeshtkfc4909 5 жыл бұрын
💪💪💪💪👍
@ravikumarp5378
@ravikumarp5378 5 жыл бұрын
palakkattukar iniyum varatte..
@amalmohanan3489
@amalmohanan3489 3 жыл бұрын
Nemmara karan anu💪💪💪😋
@arun5012
@arun5012 6 жыл бұрын
ഓരോ പുലിക്കും ഓരോ അതിർത്തിയുണ്ട്😂. ബാലു അണ്ണന്‍ & കേശു ഫാൻസ് 👍🏻
@ftsirk
@ftsirk 6 жыл бұрын
ഈ സീരിയൽ ഒരു പ്രേത്യകതരം ജിൻ ആണ് അത് എങ്ങനെ എപ്പിസോഡുകൾ തുടർന്നുകൊണ്ടേ ഇരിക്കും 😘😍
@gtrox3986
@gtrox3986 3 жыл бұрын
Poli
@suhailrahathmanzil9563
@suhailrahathmanzil9563 6 жыл бұрын
കേശുവിന്റെ കള്ള ചിരി ഇഷ്ട്ടമുള്ളവർ ഒന്ന് ലൈക്ക്‌ അടിച്ചേ..😁
@muzammilct6361
@muzammilct6361 4 жыл бұрын
Illa like adikilla
@jeffrysebastian4563
@jeffrysebastian4563 6 жыл бұрын
Uppum mulakum daily phonil kanunavara onnu like adikamo
@gtrox3986
@gtrox3986 3 жыл бұрын
Njan und
@vishnu.t891
@vishnu.t891 6 жыл бұрын
*യൂട്യൂബിൽ ഉപ്പും മുളകും കാണുന്നത് ആരൊക്ക ഉണ്ട്*
@modniyas2804
@modniyas2804 6 жыл бұрын
Vishnu T viewers nokiyal ariyan pattum 😬
@vishnu.t891
@vishnu.t891 6 жыл бұрын
@@modniyas2804 സൂപ്പർ ബ്രോ തന്ക്സ് ബ്രോ 😂
@vishnu.t891
@vishnu.t891 6 жыл бұрын
@V R ✔
@blueeye4735
@blueeye4735 6 жыл бұрын
Vishnu T കാണുന്നോരൊക്കെ
@vishnu.t891
@vishnu.t891 6 жыл бұрын
@@blueeye4735 Thug life😎
@nimmumrjn9909
@nimmumrjn9909 6 жыл бұрын
ഭാസി ,ഭാസിയുടെ സ്ക്രിപ്റ്റ് എന്നിവ ഇല്ലാത്തോണ്ട് കാണാൻ ഒരു സുഖമില്ല.
@jyothishbabu7590
@jyothishbabu7590 6 жыл бұрын
എന്തിനാ കൂട്ടുകാരെ ഇങ്ങനെ ലൈക്‌ ഒകെ ഇരന്നു വാങ്ങിച്ചു കൂട്ടുന്നെ..... ഉപ്പും മുളകും സീരിയലിലെ അഭിപ്രയങ്ങൾ പറഞ്ഞാൽ പോരെ? "1k ലൈക്‌ നു 1ltr മണ്ണെണ്ണ പോലും കിട്ടില്ല എന്നാണ് എന്റെ ഒരു അറിവ്"
@MsKichu1991
@MsKichu1991 6 жыл бұрын
Daaaaaa
@juheeautumn3645
@juheeautumn3645 6 жыл бұрын
😂😂😂😂😂
@ansarabdul3974
@ansarabdul3974 6 жыл бұрын
😂😂🤣🤣🤣
@anamikaanamika2316
@anamikaanamika2316 6 жыл бұрын
Sathyam😂😂😂
@ananthu6
@ananthu6 5 жыл бұрын
true.. like thendikalude pointless comments karanamanu , comment section chavattukuttayakunnathum arum ee vazhikku thirinju nokkathathum.. actual feedback mungi ponu..
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 6 жыл бұрын
എനിക്ക് ഇതുവരെചങ്കുകളായ നിങ്ങളാരും like തന്നിട്ടില്ല 😔
@soumyanaseem3375
@soumyanaseem3375 6 жыл бұрын
നീ Sc യിൽ ഉണ്ടെ
@asifapple7266
@asifapple7266 6 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ല🤕
@soumyanaseem3375
@soumyanaseem3375 6 жыл бұрын
@@asifapple7266 അത് തന്നെ
@blueeye4735
@blueeye4735 6 жыл бұрын
എനിക്ക് തരോ എങ്കി ഞാനും തരാ 😍
@shahar0983
@shahar0983 6 жыл бұрын
അഡ്രസ് പറ ആവശ്യം പോലെ ലൈക്‌ അവിടെ കൊണ്ട് തരാ
@mohmmadrafi7088
@mohmmadrafi7088 6 жыл бұрын
ഏറ്റവും കൂടുതൽ 💖💖💖💖💖💖💖💖പ്രേഷകർ കാണുന്ന പ്രോഗ്രാം ഉപ്പും മുളകും 💖💖💖💖💖
@gtrox3986
@gtrox3986 3 жыл бұрын
Yes
@sreelekshmi7469
@sreelekshmi7469 3 жыл бұрын
കേശു അടിപൊളി ആണല്ലോ. ☺️
@Cg_kuttu
@Cg_kuttu 2 жыл бұрын
യൂട്യൂബിൽ ഡെയിലി 5ഉം 6ഉം ഉപ്പും മുളകും വീഡിയോസ് kanunna ഞാൻ ❤❤❤
@husnulmuslim
@husnulmuslim 6 жыл бұрын
അച്ഛാ ഓരോ പുലിക്കും 😁😁
@sreeramk5356
@sreeramk5356 6 жыл бұрын
Palakkad fans come on😍
@sulfith3583
@sulfith3583 6 жыл бұрын
Sreeram K Naanundeee😝
@nidheeshr5019
@nidheeshr5019 6 жыл бұрын
etan usharakii
@rahulkrishnan942
@rahulkrishnan942 6 жыл бұрын
ബാലുചേട്ടൻറെ അച്ഛൻ , അനിയൻ,കുട്ടുമാമൻ, രമ , ജയന്തൻ, ഭാസി,കുട്ടൻപിള്ള, പട വലത്തെ 🏠 ഇവരെയൊക്കെ കാണാൻ ആഗ്രഹമുള്ളവർ ലൈക് അടിച്ചേ.
@Jace351
@Jace351 6 жыл бұрын
noo
@rahulkrishnan942
@rahulkrishnan942 6 жыл бұрын
😊😊😊🙏🙏🙏
@arunraj7159
@arunraj7159 6 жыл бұрын
ഓരോ പുലിക്കും...😎😂കേശു മെസ്സ്😂
@subeeshvkdsubeesh3716
@subeeshvkdsubeesh3716 6 жыл бұрын
കേശു മലയാള സിനിമയുടെ നാളത്തെ താരം
@pradeepmundayil4773
@pradeepmundayil4773 6 жыл бұрын
ഉപ്പും മുളകും വിടാതെ കാണുന്നുണ്ട്.എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട്.ബാലു ചേട്ടൻ സൂപ്പർ
@safwansappu8631
@safwansappu8631 2 жыл бұрын
Hi
@safwansappu8631
@safwansappu8631 2 жыл бұрын
❤️❤️❤️
@anjanagajay1609
@anjanagajay1609 6 жыл бұрын
Innthe episode il "Enthiran nd premam films le background music oru kalakk kalakkile👏
@shuhaibshuhaib6471
@shuhaibshuhaib6471 6 жыл бұрын
Jayan mon vannapol balunte entry polich keshunte thallal aparam mudiyan parukutty nalla combination super episode
@aromals6231
@aromals6231 6 жыл бұрын
കുറേ കാലത്തിനിടെ ഒരു കമന്റിടാൻ വേണ്ടി വന്നതാ... ഉപ്പും മുളകിനും ഫസ്റ്റ് കമെന്റടിക്കാൻ PSC കിട്ടണതിനേക്കാളും പാടാണെന്ന് മനസ്സിലായി 😂😄😃
@akshayalekshmi4570
@akshayalekshmi4570 6 жыл бұрын
😀😀😀
@ponnukurian4837
@ponnukurian4837 6 жыл бұрын
Sathym😆
@ubaidvtplr177
@ubaidvtplr177 6 жыл бұрын
☺☺mm
@ayishapadikkal2469
@ayishapadikkal2469 6 жыл бұрын
BSC
@zeestyleyas7193
@zeestyleyas7193 6 жыл бұрын
😂😂
@shanmughanp
@shanmughanp 6 жыл бұрын
6:52 ore pulikkum , what an expression balu bai , chiruchu chirichu vayathayi
@sukujose1313
@sukujose1313 5 жыл бұрын
Mudiyan and paruuuu super combination...😘😘😘😘😘😍19:17
@Nandu.way.
@Nandu.way. 6 жыл бұрын
സുഷ്മയെ ഒന്നു കാണാൻ അഗ്രഹമുള്ളവർ ലൈക്ക് അടിച്ചേ
@modniyas2804
@modniyas2804 6 жыл бұрын
ENCOUNTER oru agrahavum illa 😬
@vishnu.t891
@vishnu.t891 6 жыл бұрын
4:44😘😘
@vishnu.t891
@vishnu.t891 6 жыл бұрын
ബാലു ചേട്ടൻആ മുടിയൻ കാണാൻ ആഗ്രഹം ഉണ്ട്
@TheKatChatStories
@TheKatChatStories 6 жыл бұрын
Sushamana onnu kanenda.. Parukutty na onnu kandaa mathy😍😍😍
@Nandu.way.
@Nandu.way. 6 жыл бұрын
mod niyas .ikka baki 91 verk agraham und.................,
@anugrahsanthosh123
@anugrahsanthosh123 6 жыл бұрын
ഞാനൊക്കെ എന്തേലും കമൻറ് ഇട്ടാൽ ഒരുത്തനും ഒറ്റ like പൊല്ലും തരില്ല .പിന്നെ ചില കമൻറ് ഉണ്ട് ഭാലു ഫാൻസ് അടി like അവർക്ക് കിട്ടും 1k ലികും കാമന്റും.ഞാനൊക്കെ ഭാലൂ ഫാൻസ് തനെ ആണ് .
@nidhafathima590
@nidhafathima590 2 жыл бұрын
2022 aayittum uppum mulakum old episode kanunnavar undo allenkil njan mathrano
@TarotWorld777
@TarotWorld777 6 жыл бұрын
Balu Chetan shivaniyod :Iyalu podo🤣🤣🤣
@amarksa3653
@amarksa3653 6 жыл бұрын
hallo.ppum.mullakum.yanna.th.mathi.vs Jack.kuthubam.yanna.ahkannm
@farzananavas9202
@farzananavas9202 4 жыл бұрын
Balu chettan mass.... 💕Kurach like tharuo plz aaadhyaayitta cmnt udunnath
@aswin8585
@aswin8585 6 жыл бұрын
ഉപ്പും മുളകും കാണുമ്പോളാണ് ഫാമിലി പ്ലാനിങ്ങ് നടപ്പിലാക്കിയത് ഒരു വലിയ നഷ്ടം ആയിരുന്നു എന്ന് മനസിലാകുന്നത്.... പണ്ട് വീട് നിറയെ കുട്ടികൾ ഉണ്ടായിരുന്നത്... വല്യേട്ടൻ വെല്യേച്ചി കുട്ടേട്ടൻ കൊച്ചേച്ചി എന്നൊക്കെ വിളിച്ചു പുറകെ നടക്കാൻ കുഞ്ഞു അനിയന്മാരും അനിയത്തിമാരും ഉണ്ടായിരുന്നതൊക്കെ ആരുന്നു കൂട്ടുകുടുംബത്തിന്റെ ഭദ്രതയും കെട്ടുറപ്പും എന്ന് മനസിലാകുന്നത്.... പരസ്പരം പങ്ക് വെച്ചു ജീവിക്കുന്ന ആ കെട്ടുറപ്പ് ഒരിക്കലും സർക്കാർ കെട്ടിയിറക്കിയ ഫാമിലി പ്ലാനിങ്ങിലൂടെ കിട്ടില്ല.... ഇനി ഒരു തലമുറ എങ്കിലും ഈശ്വരൻ തരുന്ന കുഞ്ഞുങ്ങളെ വെട്ടി ചുരുക്കി ഒന്നും ഒരു മുറിയും ആക്കാതെ ഇരുന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു....
@pakshi8182
@pakshi8182 6 жыл бұрын
എനിക്ക് 4ആളുണ്ട്
@aswin8585
@aswin8585 6 жыл бұрын
@@pakshi8182 വീട്ടിൽ എപ്പളും നല്ല രസം ആയിരിക്കുമല്ലോ അപ്പൊ... ഇത്പോലെ എല്ലാ വീടുകളിലും ഉണ്ടാകണം... എങ്കിൽ ആ വീട്ടിലോട്ട് കയറി വരുമ്പോൾ തന്നെ ഒരു രസമാരിക്കും
@pakshi8182
@pakshi8182 6 жыл бұрын
@@aswin8585 എപ്പ നോക്കിയാലും ഒച്ചപ്പാട് ആയിരിക്കും. സ്കൂളില്ലെങ്കിൽ നമ്മളെ കാര്യം കട്ടപ്പൊക... നാവ് വായിലിടാൻ ടൈം ഉണ്ടാവില്ല
@pakshi8182
@pakshi8182 6 жыл бұрын
@@aswin8585 മൂത്തയാൾ +1, എറ്റവും ചെറുത് 2. 6വയസ്സ്
@mobbin7380
@mobbin7380 6 жыл бұрын
ഒരു ഉപ്പും മുളകും ഫാൻ എന്ന നിലയിൽ ഈ ഇട ആയി എപ്പിസോഡുകൾ നിലവാരം പുലർത്തുനില്ല എന്ന് എനിക്ക് തോന്നി. എന്തിനോ വേണ്ടി കാട്ടി കൂട്ടുന്ന പോലെ, എന്നാലും നാളത്തെ എപ്പിസോഡ് കിടിലൻ ആയിരിക്കും എന്ന് പ്രതീക്ഷയിൽ വീണ്ടും കാണാൻ കാത്തിരിക്കുന്നു.
@ambikachelempetta9036
@ambikachelempetta9036 6 жыл бұрын
Sathyamane.
@mujeebindian
@mujeebindian 6 жыл бұрын
കമന്റും കൊണ്ടു ഈ വഴിക്ക് ആദ്യമായിട്ടാ... അനുഗ്രഹിക്കണം
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 6 жыл бұрын
ഹായ് ഇക്കാ ....
@mujeebindian
@mujeebindian 5 жыл бұрын
@beena hi
@julyz.naizamsagar
@julyz.naizamsagar 6 жыл бұрын
Super episode 👌👌👏👍 Baalu the real hero 😠😎😎😀😉 അച്ഛാ ഓരോ പുലിക്കും...6:50 Baluvinte expression pwoli 😍💗💓❤ 10:12 entry pwoli 😚😀😀bgm also...☺☺ 14:43 ബാലുവെ ingallu ഒരു sambavamaa..😀😍😍
@Anjanaaa287
@Anjanaaa287 6 жыл бұрын
Jayanmon from palakkad... പാലക്കാട്ട്കാർ Like💞💞💞
@farshumon2518
@farshumon2518 6 жыл бұрын
ഇത്രയും കാലമായിട്ട് ആദ്യമായിട്ടാണ് ഇത്ര നേരത്തെ കമന്റ്‌ ഇടാൻ പറ്റിയത്..... അലാറം വെച്ചിരുന്നു... ഒന്ന് കണ്ണ് തെറ്റിയപ്പോയേക്കും എല്ലാവരും കേറി അങ്ങ് മേഞ്ഞു...... ഇപ്പൊ 122 മത്തെ കമന്റ്‌.... 😍😍😍
@vishnupakkaran
@vishnupakkaran 6 жыл бұрын
ദേവിയെ ഇന്നും താമസിച്ചു പോയല്ലോ 😂😅😃😆
@muhsinaanasmuhsina2152
@muhsinaanasmuhsina2152 6 жыл бұрын
u
@vishnupakkaran
@vishnupakkaran 6 жыл бұрын
Yaz...kandile...so late njn innu
@vaishnaviprakash2057
@vaishnaviprakash2057 6 жыл бұрын
ശിവ ഇപ്പൊ നല്ല ക്യൂട്ട് ആയിട്ടുണ്ട്
@akhilmv7677
@akhilmv7677 6 жыл бұрын
Correct
@zainsvocals
@zainsvocals 6 жыл бұрын
But ipo aadyathe pole ulla dayalog ഒന്നും kodukkunnila.. Ellaarum ignore chyynna poleyund 😒
@neju9618
@neju9618 6 жыл бұрын
Epozum cute aanh Shiva ipoz mathrm alla
@vaishnaviprakash2057
@vaishnaviprakash2057 6 жыл бұрын
@@neju9618 ശെരി ആണ് ഇപ്പൊ കുറച് ആയി കൂടുതൽ ക്യൂട്ട് ആണ്
@anoopkk4211
@anoopkk4211 3 жыл бұрын
@@akhilmv7677 nanakuda nidra beku
@sreelekshmi7469
@sreelekshmi7469 3 жыл бұрын
ലച്ചുവിനെ ഭയങ്കര ഇഷ്ടമുള്ളവർ like അടി.
@commonmantalks3236
@commonmantalks3236 6 жыл бұрын
Premam padam kanda oru feel
@rs-fk8kw
@rs-fk8kw 6 жыл бұрын
Neelu Chechi fanz like cheyyu.👍👍❤️❤️
@vishnu.t891
@vishnu.t891 6 жыл бұрын
കൗണ്ടർill പിഷാരടിചേട്ടന്റെ ലെവൽ ബാലു ചേട്ടൻ മാത്രം 😘😘
@vishnu.t891
@vishnu.t891 6 жыл бұрын
@V R 😘😘😍
@akarshk2708
@akarshk2708 6 жыл бұрын
Athukkum meleda
@juheeautumn3645
@juheeautumn3645 6 жыл бұрын
Hello Vishnu, how are you.. Big bossinu shesham pinne ippozhanu vishnuvine kanunnathu.. Sugam thanne alle?
@vishnu.t891
@vishnu.t891 6 жыл бұрын
@@juheeautumn3645 Oo പിന്നെ evidoka തന്നെ ഉണ്ടായിരുന്നു 😍
@juheeautumn3645
@juheeautumn3645 6 жыл бұрын
@@vishnu.t891 😊
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
😍😍♥♥🌹🌹♥♥സൗദി ഫാൻസ്‌ ഉണ്ടോ ആവോ ഇവിടെ🌹🌹♥♥😍
@vishakvis1455
@vishakvis1455 2 жыл бұрын
2:14 ബാലുവിന് കേശുവിന്റെ എജ്ജാതി സപ്പോർട്ട്, ശരിക്കും ഇഷ്ടപ്പെട്ടു 😍😍
@marketinglokam6780
@marketinglokam6780 6 жыл бұрын
റോബോ മ്യൂസിക്കിൽ ബാലുവിന്റെ എൻട്രി പൊളിച്ചു 10:12
@mayag6228
@mayag6228 6 жыл бұрын
എല്ലാ ഉപ്പും മുളകും viewersinn നമസ്കാരം
@ananthuarp9778
@ananthuarp9778 6 жыл бұрын
നമസ്കാരം
@mayag6228
@mayag6228 6 жыл бұрын
@V R 🙏
@mayag6228
@mayag6228 6 жыл бұрын
@@ananthuarp9778 🙏
@orlandosunnyfernandez3783
@orlandosunnyfernandez3783 6 жыл бұрын
കൊമെടി ഉത്സവത്തിൽ നിന്ന് സന്തോഷിന്റെ എൻട്രി ഉപ്പും മുളകിലേക്ക്... കലക്കി 😍👌👍
@PriyaPriya-ll9mg
@PriyaPriya-ll9mg 6 жыл бұрын
കമന്റ്‌ ബോക്സ്‌ ഫുൾ ലൈക്‌ ഇര ക്കലാണല്ലോ
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 6 жыл бұрын
എന്നാലും കണ്ടുപിടിച്ചു ല്ലേ....
@mahindramr9871
@mahindramr9871 3 жыл бұрын
Yanthiran bgm ore pwoli 🔥💥
@Unknowntraveller66
@Unknowntraveller66 6 жыл бұрын
Vere level acting... Balu annan 😘
@bincysimon9318
@bincysimon9318 6 жыл бұрын
ഈ ജയൻമോനെ എവിടെയോ കണ്ടു പരിചയം🤔🤔 ഓഹ്... ഇത് കോമഡി ഉത്സവത്തിൽ ഫാമിലി ആയി വന്നു പ്രോഗ്രാം അവതരിപ്പിക്കുന്ന ഒരു കലാകാരനല്ലേ..പേര് മറന്നുപോയി🤔
@mohammedrafi2384
@mohammedrafi2384 6 жыл бұрын
സന്തോഷ് പാലക്കാട്
@bincysimon9318
@bincysimon9318 6 жыл бұрын
@@mohammedrafi2384 👍😊
@DEEPUCHEROLIL0703
@DEEPUCHEROLIL0703 6 жыл бұрын
പൊളിച്ചു...ബാലു ചേട്ടൻ പൊളിച്ചടക്കി...പാറു വാവ പെരുത്ത് പെരുത്ത് പെരുത്ത് ഇഷ്ടമാണ്....
@jaseemjasu8192
@jaseemjasu8192 6 жыл бұрын
Lechu you looking nice black&black🤗
@keziahabraham5865
@keziahabraham5865 6 жыл бұрын
Background music kidu... ❤ 🎶 🎶
@pranavshaj
@pranavshaj 6 жыл бұрын
ബാക്ക്ഗ്രൗണ്ട് music എല്ലാം സൂപ്പർ ആണലോ.. Scenes ആയി നല്ല combination ആണ്. എഡിറ്റർ 👌👌👌👌
@muhammedjabir8319
@muhammedjabir8319 6 жыл бұрын
ഇന്നത്ത BGM മൊത്തം പ്രേമം cinema യിലെ ആണല്ലോ..
@mithunam9836
@mithunam9836 6 жыл бұрын
വെറുതെ യൂട്യൂബിൽ കറങ്ങി നടക്കുമ്പോ ഉപ്പും മുളകും അപ്‌ലോഡ്ഡ് 30 സെക്കൻഡ്‌സ്ago... കമന്റ് ഇടാൻ വന്നു നോക്കുമ്പോൾ 55 കമന്റ്... ഇതെന്താ ഉദ്ദേശം 😢😢😢 ഇനി കൊറച്ചു ലൈക് എങ്കിലും കിട്ടുവോ ?😞
@mithunam9836
@mithunam9836 6 жыл бұрын
V R 😜😜
@varungovind2000
@varungovind2000 6 жыл бұрын
My name is too mithu
@mithunam9836
@mithunam9836 6 жыл бұрын
Varun Govind 😜
@mithunam9836
@mithunam9836 6 жыл бұрын
Dibin Balussery 😁
@muhammedsahir13
@muhammedsahir13 6 жыл бұрын
ഒരു രക്ഷയും ഇല്ല മോനെ ഫസ്റ്റ് ലൈക്‌ അടിക്കാൻ കൊറേ നാളായി കാത്തിരിക്കുന്നു ഒരു രക്ഷയും ഇല്ല പാവം ഞാൻ 😂😂😂
@liyarinu7129
@liyarinu7129 6 жыл бұрын
ബാലു ചേട്ടന്റെ അനുഗ്രഹം കൊടുക്കൽ polichu😍😂
@ashiksalim3913
@ashiksalim3913 3 жыл бұрын
എന്തിരൻ മൂവി bgm 🔥🔥🔥
@modniyas2804
@modniyas2804 6 жыл бұрын
മുടിയന് പോലെ എഴുന്നേറ്റ ഉടൻ പത്രം ഒന്നു നോക്കൂ സംഭവം വായിക്കാനല്ല ചരമകോളം നോക്കാൻ 😂
@nonvisibleuser5695
@nonvisibleuser5695 6 жыл бұрын
Missed it cmt yesterday
@modniyas2804
@modniyas2804 6 жыл бұрын
Diyana Elizabeth Joseph kurach bsy aayi poyi 😢
@blueeye4735
@blueeye4735 6 жыл бұрын
mod niyas ഞാൻ ഫോൺ 😍 നോക്കാറുണ്ട്
@sajadasiya8957
@sajadasiya8957 6 жыл бұрын
അത് പൊളിച്ചു ബ്രോ
@modniyas2804
@modniyas2804 6 жыл бұрын
molus molu 24 hr athil thanne alle 😃
@bijudevasia4310
@bijudevasia4310 6 жыл бұрын
Paramada fans arellum undel 👍👍👍👍👍 adi. 😄😄😄
@driver_boy3188
@driver_boy3188 6 жыл бұрын
ഓരോ പുലിക്കും ഓരോ അതിർത്തി ഉണ്ട്.... 🐯🐅🐯🐅🐯🐅🐯
@nandanababuraj1216
@nandanababuraj1216 6 жыл бұрын
4:50. കാട്ടില് ഓരോ പുലിക്കും ഓരോ അതിർത്തിയുണ്ട്,... കേശു പൊളിച്ചു 😎
@ahammadfaisal2233
@ahammadfaisal2233 2 жыл бұрын
ഇന്നത്തെ പരിപാടി അടിപൊളി 💚💚💚💚💚💚💚
@shahar0983
@shahar0983 6 жыл бұрын
പ്രവാസികൾക്കു ലൈക്‌ അടിക്കാനുള്ള സ്ഥലം 😍😍😍😍
@agentgaming283
@agentgaming283 6 жыл бұрын
Mudiyan ഇഷ്ട്ടം 💓💓
@whiskerandmittens
@whiskerandmittens 6 жыл бұрын
"Best ഇതു തന്നെയാ ഞാനും പറഞ്ഞത് " Keshu Rocks ❤
@KIRAN-pz9nh
@KIRAN-pz9nh 6 жыл бұрын
Surendran chittapane kanditt kure ayii.. Onnu konduvarumoo.. Sari alle.
@munavirafiros1644
@munavirafiros1644 6 жыл бұрын
ss kaannaan kothiyayi
@ratheeshgratheeshg3109
@ratheeshgratheeshg3109 6 жыл бұрын
SUPER episode... Balu thakarhu ..... & Keshu rocks
@harisbabukl3591
@harisbabukl3591 6 жыл бұрын
Uppum mulakum family tripp pokunna eppisod kanan ishdamullavar like adikk, cumment cheyy👻👻👍👍
@gtrox3986
@gtrox3986 3 жыл бұрын
😍😍😍😍
@ajin8910
@ajin8910 6 жыл бұрын
Back ground music polich 👌👌✌✌😍😍
@saransurya94
@saransurya94 6 жыл бұрын
6:54 keshu's reaction shot 😍😍 So ease like a boss😎 ഈ പിള്ളാരുടെ acting skill അന്യായം👌 ❤ from നെയ്യാറ്റിൻകര😅😬
@anusreerajeev5803
@anusreerajeev5803 6 жыл бұрын
ഒരു രക്ഷയുമില്ല 👍😍😍😍
@shanzatube2809
@shanzatube2809 6 жыл бұрын
കേശുവാണ് യഥാർത്ഥ മകൻ... കേശു ഫാൻസ് ഉണ്ടോ...???
Uppum Mulakum│Flowers│EP# 733
18:52
Flowers Comedy
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP# 719
24:06
Flowers Comedy
Рет қаралды 1,8 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 173 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 34 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 3,6 МЛН
Uppum Mulakum 3 | Flowers | EP # 146
23:41
Flowers Comedy
Рет қаралды 461 М.
Flowers Uppum Mulakum | Episode 821
22:30
Uppum Mulakum
Рет қаралды 1 МЛН
Uppum Mulakum│Flowers│EP# 713
15:52
Flowers Comedy
Рет қаралды 2,5 МЛН
Flowers Uppum Mulakum | Episode 236
17:20
Uppum Mulakum
Рет қаралды 278 М.
Uppum Mulakum│Flowers│EP# 730
22:34
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP# 757
21:36
Flowers Comedy
Рет қаралды 3,1 МЛН
Uppum Mulakum│Flowers│EP# 729
21:04
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum│Flowers│EP# 731
19:53
Flowers Comedy
Рет қаралды 2,3 МЛН
Flowers Uppum Mulakum | Episode 264
21:47
Uppum Mulakum
Рет қаралды 2,9 МЛН
Uppum Mulakum│Flowers│EP# 782
21:18
Flowers Comedy
Рет қаралды 3,8 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 173 МЛН