ശ്രീകണ്ഠൻ സാറിന് നന്ദി , ഉർവശി മാമിനെ ഈ എപ്പിസോഡ് കൊണ്ട് വന്നതിന്, ലാൽ സലാമിൽ ഉള്ള ഉർവശിയെ മറക്കാൻ പറ്റില്ല , കളിപ്പാട്ടം അങ്ങനെ ഒത്തിരി തലയണ മന്ത്രം....
@arshanshan74436 ай бұрын
Lady super star എന്ന പേരിനു അർഹതയുള്ള ഒരേഒരു നടി ഉർവശി ❤❤❤
@divyamurali6336 ай бұрын
❤❤❤❤🥰🥰🥰🥰
@BIACK44406 ай бұрын
One &only lady super star
@sureshp1446 ай бұрын
സത്യമായും ❤❤❤
@lathikanagarajan78966 ай бұрын
True
@zeenathn.m68426 ай бұрын
Penneallathea manjuvarinea kondai kala
@nishamm57186 ай бұрын
ഉർവശിയെ തോൽപ്പിക്കാൻ ഒരു നടിയും വന്നിട്ടില്ല ഇതുവരെ 🙏 അത്രയും നാച്ചുറൽ ആയ അഭിനയം 🙏
@baboosnandoos97216 ай бұрын
Athe
@vinodkavitha87266 ай бұрын
Haney rose
@rinuthomas67546 ай бұрын
@@vinodkavitha8726ninaku pranth ano
@SibThomas-m8o6 ай бұрын
ശോഭനയെ കടത്തി വെട്ടില്ല
@gopakumarm82406 ай бұрын
@@baboosnandoos9721❤
@SibyMathew-e9z6 ай бұрын
ഉർവശി ചേച്ചീനെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഉർവശി
@baboosnandoos97216 ай бұрын
Athe Athu Kazhinju Ullu Manju Varrier
@funfactfuture6 ай бұрын
ഗുരുത്വം.. എളിമ.. Talent.. എല്ലാം തികഞ്ഞ സമ്പൂര്ണ്ണ ലേഡീ സൂപ്പർ സ്റ്റാർ
@ramlathaashish64586 ай бұрын
ഒരു കാലത്തന്നല്ലാ..... ഏത് കാലത്തും 'എക്കാലത്തും മലയാളത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ ഊർവ്വശി ചേച്ചി തന്നെയാണ്....👍👍👍👍😍😍🥰🥰🥰💞💞💞💞💞
@shailajap64076 ай бұрын
100pc❤❤❤❤
@Viji376 ай бұрын
ഓർമ വെച്ച നാൾ മുതൽ തോന്നിയ ഇഷ്ടം.... മാളൂട്ടി ആണ് ഫസ്റ്റ് കണ്ട ഉർവശി movie... Annu muthal നെഞ്ചേറ്റിയതാണ്... ഇന്നും അതെ ഇഷ്ടം... Tv yil ഉർവശി പടം ഉണ്ടെങ്കിൽ എത്ര പ്രാവശ്യം കണ്ടതാണേലും പിന്നേം കാണും....എനിക്ക് തോന്നുന്നു ഇപ്പോഴാണ് അവർക് മലയാളികൾ കൂടുതൽ അംഗീകാരം കൊടുക്കുന്നത് എന്ന് 🥰.... അവരുടെ value എന്താണെന്നു കൂടുതൽ മനസിലാകുന്നത്
@jayakrishnanv26717 күн бұрын
Correct
@_j_i_s_h_n_u_2226 ай бұрын
Lady Super Star ഉർവശിചേച്ചി ❤️❤️
@athirarajesh1246 ай бұрын
മലയാളത്തിന്റെ ഒരേ ഒരു ഉർവശി Urvashi ma'am!❤️🔥❤️
@baboosnandoos97216 ай бұрын
Athe
@rejanirejani.mavady94716 ай бұрын
എന്റെ ഇഷ്ട നയിക ഉർവ്വശിചേച്ചി❤️❤️
@riyamanuel6 ай бұрын
ചിരിയിൽ ഒരു കുസൃതി എപ്പോളും കാണും
@janco36186 ай бұрын
മലയാളത്തിൻ്റെ മഹാനടി...❤❤
@Ts.Girija6 ай бұрын
എനിയ്ക്ക്ഏറ്റവുംഇഷ്ടമുള്ള നടിആണ് ഉര്വ്വശിചേച്ചി.❤I Love u.❤🎉
@salimkolliyil85406 ай бұрын
പകരം വെക്കാൻ ഇല്ലാത്ത പത്തരമാറ്റ് പൊന്നാണ് ഉർവശി ❤
@skumar20956 ай бұрын
There is not even a single lady star in world cinema who acts like Urvashi❤😘😘
@remaprem21786 ай бұрын
ലാളിത്യം, വിനയം, എളിമ അഭിനയ ചാതുര്യം, സൗന്ദര്യം എല്ലാം ഒത്തിണങ്ങിയ പ്രതിഭ❤
@angeljohn47636 ай бұрын
ഉർവ്വശി കൽപന മലയാള സിനിമക്ക് നൽകിയ സംഭാവനകൾ മറക്കാനാകാത്തതാണ്. original lady Superstar ഉർവ്വശി ചേച്ചി .
@Venugopol-b2t6 ай бұрын
Versatile... Lady superstar.... Politness.. Humble... Actress in south india👌. 👌👌👌❤️❤️❤️
@cloweeist6 ай бұрын
My god!!!!! Only yesterday I was requesting SKN to bring Urvashi ma'am !!!! Wowww my Sunday is made
@dad_of_lucifer6 ай бұрын
The one and only actress in Malayalam that deserves the name “superstar” 🎉 Versatile actress❤
@lathikanagarajan78966 ай бұрын
Ottum jada illatha nadi ....a versatile actress.....urvasi orupadishtyam❤❤❤
മലയാളത്തിൻറെ മഹാ നടി ഉർവശി പകരം വയ്ക്കാൻ ഇല്ലാത്ത നടി ഏതു റോളും ഉർവ്വശിയുടെ കൈകളിൽ ഭദ്രം ❤❤
@sidheekmayinveetil38336 ай бұрын
My FavouriteActress ഊർവ്വശി ചേച്ചി❤❤❤🎉🎉🎉 Thanks Sree kandan Nair❤❤❤
@susanJacob-s5l6 ай бұрын
പണ്ടും ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നടി ഉർവശി യാണ് മഞ്ജുവും ഉർവശിയും മികച്ച നടന്മാരായ ഭർത്താക്കന്മാരിൽ നിന്നും മോചനം നേടിക്കഴിഞ്ഞപ്പോളാണ് അവരുടെ യഥാർത്ഥ കഴിവുകൾ തെളിഞ്ഞു വന്നത്, ശ്രീകണ്ഠൻ സാറിനോട് കട്ടയ്ക്കു നിക്കുന്നു എന്തു മികച്ച സംസാരമാണ് ബുദ്ധിമതി, നന്മകൾ നേരുന്നു
@rty35636 ай бұрын
ഒരേയൊരു ലേഡി സൂപ്പർസ്റ്റാർ ഉർവശി ♥️ ബാക്കിയെല്ലാം സ്വയംപ്രഖ്യാപിത സൂപ്പർസ്റ്റാർ
@Somu-ev3wy6 ай бұрын
എല്ലാവർക്കും അവരുടേതായ കഴിവ് ഉണ്ട് ഫാൻസും
@abhijithashokan16016 ай бұрын
എന്നെപോലെ 2007-ൽ ജനിച്ചിട്ടും ഉർവശി ആന്റിയുടെ സിനിമ തിരഞ്ഞുപിടിച്ചു കാണുന്നവരുണ്ടോ? 👁️ Urvashi ❣️
@cloweeist6 ай бұрын
Wow good to know the young generation is also loving Urvashi Ma'am s work!!
@abhijithashokan16016 ай бұрын
@@Shemi-y1g😂
@abhijithashokan16016 ай бұрын
@@cloweeist❤
@bindukrishnan34756 ай бұрын
@@Shemi-y1g😄
@sureshkumar.56706 ай бұрын
വെള്ളവടി.
@goput2616Ай бұрын
ഷീലമ്മക്ക് ശേഷം മലയാളസിനിമ യുടെ... മാണിക്യം.... മലയാളി മനസിൽ..... തിളങ്ങി യ.. തിളങ്ങി നിൽക്കുന്ന നക്ഷത്രം ഉർവ്വശി ചേച്ചി ❤❤❤❤❤
Rohini Mam's Malayalam is good 👍 both of them are good combination
@sarathlallal23186 ай бұрын
The Real Lady superstar in Indian film Industry ❤ what a great actress!! Variety Roles , Really vowww Ma'am 🥰
@Musiccityofcl6 ай бұрын
അസാമാന്യ അഭിനയ പ്രതിഭ ❤️ വളരെ intelligent ആയി സംസാരിക്കുന്ന വ്യക്തി 💚
@rakhirakhi29985 ай бұрын
ഉർവശി ചേച്ചിയെ ഒരുപാടിഷ്ടം ❤❤❤❤
@Abby-qs2ph6 ай бұрын
Real lady Superstar❤️
@pradeepkumarmk52866 ай бұрын
Malayali നടികളിൽ Urvasye പോലെ.... കല്പനയെപ്പോലെ ആരും ഇല്ല.. കോമഡി ചെയ്യാൻ ഇവരെപോലെ ആർക്കു കഴിയും ശീലക്കോ സീമക്കൊ സഭനക്കോ മഞ്ജുവിനോ പറ്റുമോ...
@aparnaaparna3756 ай бұрын
ഒത്തിരി സ്നേഹത്തോടുകൂടി പ്രിയ ഉർവശി ❤️❤️❤️❤️❤️
@gratitude8386 ай бұрын
ഉർവശി തിരിച്ചു സിനിമയിൽ വന്നത് എത്ര നന്നായി....അവർക്ക് വേണ്ടി കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നു...ഉള്ളൊഴുക്ക് അന്നും ഇന്നും ഇത്രെയും നന്നായി അഭിനയിക്കാൻ അറിയുന്ന നടി... വിനയത്തോടെ സംസാരിക്കുന്നു.... പത്തു സിനിമയിൽ അഭിനയിച്ച് പൃഥ്വിയുടെ ഒക്കെ ജാഡ കണ്ടാൽ😂😂 സുപ്രിയ ഇപ്പൊൾ ഒട്ടും ഇഷ്ട്ടം അല്ല...ഭർത്താവിൻ്റെ പൈസയുടെ അഹങ്കാരം...വിനയം അതുണ്ടെങ്കിൽ ആളുകൾ ഇഷ്ടപ്പെടും
@manjudevarajan1486 ай бұрын
അവർ തിരിച്ചുവരാനൊരിടത്തും പോയിട്ടില്ല മണ്ടത്തരം പറയരുതേ
@gratitude8386 ай бұрын
@@manjudevarajan148ഇൻ്റർവ്യൂ മുഴുവൻ കേട്ടോ 😮😮അവര് തന്നെ പറയുന്നു 8 കൊല്ലം കഴിഞ്ഞാണ് അച്ചുവിൻ്റെ അമ്മയിൽ അഭിനയിച്ചത്...അഭിനയിക്കേണ്ടി എന്ന് തീരുമാനിച്ചിരുന്നു
@RahulDamodaran-yz2yy6 ай бұрын
I am a great fan of Urvashi chechi❤
@lovelymp55046 ай бұрын
അന്നും ഇന്നും എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചി തന്നെ 🔥🔥🔥🔥
@shiyashayaan6 ай бұрын
ലേഡി സൂപ്പർ സ്റ്റാർ ❤ഊർവശി ❤️അന്നും ഇന്നും എന്നും 🌹
@Mdrafff1236 ай бұрын
Evergreen super star❤
@remingtonmarcis6 ай бұрын
I like her role in MAZAVIL KAVADI. Her speed dialogue delivery in a Tamil film of director VISU is really awesome, I cant remember the name. GOD bless
@anjalivijayan67626 ай бұрын
ലേഡി സൂപ്പർ സ്റ്റാർ
@ThahiraPuthuveetil6 ай бұрын
Lady suppr star❤❤❤❤❤❤❤❤
@skumar20956 ай бұрын
Alllllll time LADY SUPER STAR ❤❤❤❤❤❤❤
@kunjumol.K6 ай бұрын
Lady super star ! versatile actress ..such a humble human being
@rajasreer59346 ай бұрын
കാക്കതൊള്ളയിരം " മറ്റൊരു best
@KalaKalavasu6 ай бұрын
സ്വന്തം.. ഇഷ്ടതിനു.കിട്ടുന്നതല്ല.സൂപ്പർസ്റ്റാർ.പദവി.അത്.ജനങ്ങൾ.ഇഷ്ടമ്.ഉള്ളത്.കൊണ്ട്. കൊടു കുന്നതാണ്. e. പദവി ഉർവശി❤
@nandhinimv91506 ай бұрын
ഏത് പടം എന്ന് പറയാൻ പറ്റില്ല എല്ലാം ഒന്നിനൊന്ന് മെച്ചം.❤❤❤❤
@latheeshpayyanur6 ай бұрын
annum innum ennum ore oru lady super star maathram...ath uravashi😍
@sindhuvijayan14016 ай бұрын
ഉർവശി ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് ഈ program same ജോൺബ്രിട്ടസ് ന്റെ celibrati intervew പോലെ തന്നെ
@anithasasikuamar83336 ай бұрын
ഉർവശി യുടെ കഥാപാത്രങ്ങൾ മനസ്സിൽ ഇടം പിടിക്കുന്നതാണ്.... അവർണനീയം...
@MadhuGopan5 ай бұрын
ശരിക്കും ledies super star alle🎉🎉👍👍👍❤️❤️❤️
@JOJOPranksters-o6p6 ай бұрын
*no one can replace urvashi💯🔥*
@yourstruly12346 ай бұрын
Easily the most versatile actress ever in malayalam..She has done all kind of roles very convincingly..romance, comedy, negative roles, character roles..
@ambilymanuprasad266 ай бұрын
the real lady super star ❤️❤️
@bernadbernad58976 ай бұрын
യഥാർത്ഥ ലേഡീ സൂപ്പർ സ്റ്റാർ ഉർവശിയാണ്
@sobhamenon17396 ай бұрын
Malayalam lady super star ⭐⭐⭐⭐⭐
@nishamm57186 ай бұрын
എനിക്ക് ഭയങ്കര ആഗ്രഹമാണ് ഉർവശിയുടെ കൂടെ ഒന്ന് അഭിനയിക്കാൻ🙏
@gopuskitchenvlog19406 ай бұрын
എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശി തന്നെ. 🙏🏻
@amil21646 ай бұрын
Lady super star❤❤❤❤❤
@beenasyam98206 ай бұрын
Urvasi love you dear ❤❤❤❤❤
@shahanasamal40146 ай бұрын
Abinayam ottum ariyatha nadi. Ella rolilum jeevikunna ore oru legend lady megha natural actress in the world
@sureshbabuk52606 ай бұрын
ഉർവശി ഒത്തിരി ഇഷ്ടം കുട്ടി 🌹
@AjithaAjitha-l1q5 ай бұрын
ലേഡി സൂപ്പർസ്റ്റാർ ഉർവശി ചേച്ചി തന്നെ ❤️❤️❤️❤️
@mymelody32426 ай бұрын
My favourite actresses ❤❤❤
@binduvas78086 ай бұрын
One and only lady superstar urvasi
@userfrndly326 ай бұрын
30:10 കുറുമ്പി..ഇന്ന് കണ്ടേ ഒള്ളു കാക്കത്തൊള്ളയിരം... അതിലെ scene ഓർമ വന്നു.❤
@bn-lq5jl6 ай бұрын
I always like Urvashi Chechi's talk amazed by her innocence and humbleness
@achuparuvlog26976 ай бұрын
മലയാളത്തിന്റെ പ്രിയപ്പെട്ട ഉർവശി മാഡം 🥰🥰🥰🥰🥰❤💞👌
@jijokabraham6 ай бұрын
ഓ ബേബി കണ്ടു കണ്ണു നിറഞ്ഞു എന്താ പെർഫോമൻസ് ❤❤❤❤❤
@SanthoshKumar-op1of6 ай бұрын
Not O baby its J Baby 😊
@kalyanielankom58536 ай бұрын
Lady super star only one actor ur vasi very very thanks
@jameelasoni22636 ай бұрын
Urvashi ma’am❤❤❤❤❤❤❤❤❤❤❤
@babeeshkaladi6 ай бұрын
verstatlity + ഉർവശി ചേച്ചി ❤️
@Suneerac-yv6hi6 ай бұрын
Urvashi chechi love you❤❤❤
@janeesvp99865 ай бұрын
വന്നപ്പം തന്നെ ശ്രികണ്ടൻ നായറിക്കിട്ട് കൊടുത്തു മുടി കറുപ്പിക്കൽ ഉസാറയിക്കിന്ന്😅
@MuZicSLifE9626 ай бұрын
ചേച്ചി ❤️❤️
@Viji376 ай бұрын
അറിഞ്ഞു ഇട്ടതാണ് ആ പേര്...❤❤
@chandramathyks79306 ай бұрын
കവിത എന്നാണ് പേര് ഉർവശി അവാർഡ് കിട്ടിയതുകൊണ്ട് ഉർവശി എന്ന പേര് ഇട്ടു
@satyamsivamsundaram1436 ай бұрын
@@chandramathyks7930ഉർവശിക്ക് ഉർവ്വശി അവാർഡ് കിട്ടിയിട്ടില്ല
@userfrndly326 ай бұрын
@@chandramathyks7930ആഹാ.. വല്ലാത്ത ഒരു അറിവ് ആയി പോയി... ആദ്യ പടത്തിനു ശേഷം തമിഴ് industry ഏതോ director ആണ് ഇവർക്കു ഈ പേര് കൊടുത്തത്... പിന്നെ ഇവർക്കു ഉർവശി അവാർഡ് കിട്ടിയിട്ടില്ല.
@navaneetha1066 ай бұрын
@@chandramathyks7930ഉർവശി അവാർഡ് എപ്പോൾ കിട്ടി. അച്ചുവിന്റെ അമ്മയിൽ മികച്ച സഹനടിയ്ക്കുള്ള നാഷണൽ അവാർഡ് ആണ് കിട്ടിയത്.ചേച്ചി 13വയസ്സിൽ അഭിനയം തുടങ്ങിയതാണ് അന്ന് മുതൽ ഉർവശി എന്നുതന്നെയാണ് പേര്
@navaneetha1066 ай бұрын
@@chandramathyks7930കവിത എന്നൊരു നടി തമിഴിലുള്ളത് കൊണ്ടാണ് പേര് മാറ്റി ഉർവശി എന്നാക്കിയത് ചേച്ചിയ്ക്ക് ഉർവശി അവാർഡ് കിട്ടിയിട്ടില്ല
@sreyanandha59366 ай бұрын
Srekandan supper ,,,thanks good program
@kar1466 ай бұрын
Lady super star എന്ന വിശേഷണത്തിന് യോഗ്യയുള്ളത് ഉര്വശി അല്ലാതെ മറ്റ് ആരാണ് ?