മിന്നാമിനുങ്ങേ...മിന്നും മിനുങ്ങേ... മനോഹരഗാനത്തിന്റെ സൃഷ്ടാവ്...!! | Comedy Utsavam | Viral Cuts

  Рет қаралды 1,246,577

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 241
@stedlr6559
@stedlr6559 5 жыл бұрын
ഇന്നും ഈ പാട്ട് കേൾക്കുമ്പോ.അറിയാതെ കണ്ണുനിറഞ്ഞുപോവും... ആ രീതിയിൽ...മണിചേട്ടൻ പാടി വെച്ചിട്ടാ...പോയേ...❤😞
@linilal2647
@linilal2647 5 жыл бұрын
,
@najimarshad4995
@najimarshad4995 5 жыл бұрын
Really
@najimarshad4995
@najimarshad4995 5 жыл бұрын
Athenikkum vararund
@viswanathanknnair2987
@viswanathanknnair2987 3 жыл бұрын
Pp pppp 0
@mahmoodnazar7127
@mahmoodnazar7127 2 жыл бұрын
😪
@user-st9po4tz9z
@user-st9po4tz9z 5 жыл бұрын
ഗാനരചയിതാവ് .കെട്ടു പോയില്ലെങ്കിലും .. പക്ഷെ .....നമ്മുടെ കെടാവിളക്ക് കെട്ടു പോയല്ലോ സഹോദരങ്ങളേ . ആ..നല്ല ഓർമ്മയുടെ മുൻപിൽ സ്നേഹാദരങ്ങളോടെ നമിക്കുന്നു ..രാജേഷ് .പയ്യന്നൂർ,, പൊറക്കുന്ന്
@ashikaachi4776
@ashikaachi4776 5 жыл бұрын
കോമഡി ഉത്സവം വേറെ ലെവലാണ്😍😘 ഇനിയും ഇത് പോലുള്ള നമ്മൾ കാണാത്ത പ്രശസ്ഥ ഗാനങ്ങളുടെ രചയിതാക്കളെ കണ്ടെത്തി കൊണ്ടുവരിക. എല്ലാവിധ ആശംസകളും 👍✌️💐💐
@jobinkarett1438
@jobinkarett1438 5 жыл бұрын
ഇപ്പോഴാ മിന്നാമിനുങ്ങിനു ഒരു അർത്ഥം വന്നത് ....
@nandakumar7995
@nandakumar7995 5 жыл бұрын
jobin karett movie
@santhoshmbtv1084
@santhoshmbtv1084 2 жыл бұрын
ഈ പാട്ട്എഴുതിയ ആൾപാടിയപ്പോൾഅതിമനോഹരമായി തോന്നി❤️❤️❤️👌👌👌
@nibasherin3013
@nibasherin3013 3 жыл бұрын
ഇതിലെ വരികൾ ശ്രദ്ധിക്കൂ ബാബുരാജ് സാർ പാടുന്നു മിണ്ടാതെ എങ്ങോട്ടാണീ തിടുക്കം ജഡ്ജസ് പാടുന്നു എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം 👌👌😍👍
@kalakalasali9241
@kalakalasali9241 5 жыл бұрын
ആര് എഴുതി ആണേലും എന്നാലും മണി ചേട്ടൻ പാടുന്ന ആ ഫീൽ വേറെ ആര് പാടിയാലും ഒക്കില്ല.... ഒരിക്കലും മരണം ഇല്ലാത്ത ഒരു വ്യക്‌തി അത് മണി ചേട്ടൻ
@Sunilkumar-xr2jb
@Sunilkumar-xr2jb Жыл бұрын
😊eeeew😅
@Sunilkumar-xr2jb
@Sunilkumar-xr2jb Жыл бұрын
🎉🎉😂❤😮😮
@M.A.Basith121
@M.A.Basith121 5 жыл бұрын
ഇങ്ങനെ ഫ്ലവർസ് ടീവി യിൽ വന്ന എല്ലാ പാട്ടുകാരെ കൊണ്ട് ഒറിജിനൽ ലിറിക്‌സ് എഴുതി എടുത്തു ഇവരെ കൊണ്ട് പാഠിപ്പിക്കണം
@MegaSaleesh
@MegaSaleesh 5 жыл бұрын
കലാഭവൻ മണി പാടിയ പാട്ടുകളെല്ലാം തന്നെ എഴുതിയത് മറ്റുള്ളവരാണ് പക്ഷേ, മണി യുടെ പാട്ടുകൾ എന്ന് ലോകം പാടിപ്പുകൾ
@Livetogether11
@Livetogether11 4 жыл бұрын
5:46
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Kalabhavan maniyude ella pattum mattullavar alla ezhuthiyathu aparalu e paralu polulla orupaadu pattinte rechiyithaavu mani chettan thenneyanu kaaryamgal ariyathe onnum parayaruthu tiny tomine pole
@jithunarayanan5252
@jithunarayanan5252 5 жыл бұрын
വൈകിയാണെകിലും അറിഞ്ഞിടുന്നു തൂലികപിറവിയെടുത്തതെവിടെനിന്നെന്നും അതിനൊരു വേദിയായിടും കോമഡി ഉത്സവത്തിനു നന്ദി ചോല്ലിടുമേവരും
@sandeepkc9642
@sandeepkc9642 5 жыл бұрын
Jithu Narayanan chetta nandhi paranjidum munpu oru karyam manasilakkanam sherrykum ithu ezhuthiya chandran peruvallur ennayal thrissur jillayile pavarattikyaduth pevuvallur enna stalathund
@abinavk86
@abinavk86 4 жыл бұрын
Thamaramani
@abinavk86
@abinavk86 4 жыл бұрын
Tamaramani
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
@@sandeepkc9642 correct chandran peruvallur thrissurkarku ariyam tiny tom enna cheattaku mani chettanodu entho virodham undu
@aatusvlog9365
@aatusvlog9365 5 жыл бұрын
മണിയേട്ട ഈ പാട്ടിൽ നിങ്ങളുടെ അത്മാവ് ഉറങ്ങുന്നു ഒരിക്കലു മറക്കാൻ കഴിയാത്ത ഈ സ്നേഹ സമ്മാനം ഞങ്ങൾക്ക് നൽകിയ നിങ്ങൾ ഉയരങ്ങൾ കീഴടക്കട്ടെ
@dileepparamasivan8699
@dileepparamasivan8699 2 жыл бұрын
മറക്കാൻ കഴിയില്ല ഈ പാട്ടും... ചേട്ടനെയും... And മണി ചേട്ടൻ... ഇന്നും ഉയിർ
@shibumathewvarghese1864
@shibumathewvarghese1864 5 жыл бұрын
കണ്ണു നിറഞ്ഞു പോകുന്നു,,,,
@alexandrew9788
@alexandrew9788 5 жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം
@MUAADGM
@MUAADGM 5 жыл бұрын
LOVE FROM KARNATAKA
@worldofbabyryan8071
@worldofbabyryan8071 5 жыл бұрын
സ്ഥിരമായി പ്രജോദേട്ടൻ പാടുന്ന പാട്ടാണ് മിന്നാമിനുങ്ങ്, പക്ഷെ പാടിയ പാട്ടിൽ വരികൾ പകുതിയും തെറ്റാണ്. ഫ്ലവേർസ് അവാർഡ് നെറ്റിൽ പാട്ടുകാരെ അനുകരിച്ചു പാടിയ പരിപാടിയിൽ മണിച്ചേട്ടനെ അനുകരിച്ചു പ്രജോദേട്ടൻ പാടിയ പാട്ട് മണിച്ചേട്ടന്റെ എക്കാലത്തെയും ഹിറ്റ് പാട്ടുകളിൽ ഒന്നാണ്. അതിന്റെയും വരികൾ തെറ്റായിട്ടാണ് പ്രജോദേട്ടൻ പാടിയത് ( വരിക്ക ചക്കേടെ ചൊള കണക്കിന് ) കളിയാക്കിയതല്ല... എന്നാലും സ്ഥിരം പാടുന്നവർക്ക്‌,ഇനിയും ഒരുപാട് സ്റ്റേജുകളിൽ പാടേണ്ടവർക്ക്‌ തെറ്റ് പറ്റരുതല്ലോ... എന്ന് ഒരു കട്ട കോമഡി ഉത്സവ ആരാധകൻ...
@somannair6840
@somannair6840 4 жыл бұрын
!+
@nijasrockz2255
@nijasrockz2255 5 жыл бұрын
ഒന്നും പറയാനില്ല, സൂപ്പർ
@surendrankonni6010
@surendrankonni6010 5 жыл бұрын
Super. Thanks verymuch
@shihabk8853
@shihabk8853 5 жыл бұрын
Hidden ayikidakunna kalakaranmare parichayapeduthunnathil flowers tv ikku orupadu abhivadhyanangal
@Bibinbabupalolil
@Bibinbabupalolil 5 жыл бұрын
Flowers TV. ..and entire comedy utslavam crew. ..u guys did a great job. ..hat's off you guys
@Jashi6233
@Jashi6233 5 жыл бұрын
Miss you manichettaaaa
@shafimuhamed1563
@shafimuhamed1563 3 жыл бұрын
പുറത്ത് അറിയാതെ പോയ അതുല്ല്യപ്രതിഭ
@abdulkalamp8498
@abdulkalamp8498 4 жыл бұрын
നമിച്ചിരിക്കുന്നു മാഷേ....!! ശുഭ യാത്ര....!! യാത്ര തുടരട്ടെ.....Good Luck....!!
@remyanandhini8105
@remyanandhini8105 5 жыл бұрын
എവിടെ ആയിരുന്നു ഇത്രയും കാലം👏
@naisal1985
@naisal1985 5 жыл бұрын
remya kochi vedikal ellyayirunnu eppola time kittiyath
@muhammedameen2182
@muhammedameen2182 5 жыл бұрын
remya kochi y Tjbjjjkhhbtd bxfb
@hareeshm3279
@hareeshm3279 5 жыл бұрын
remya kochi hai
@sanjayjan
@sanjayjan 5 жыл бұрын
evida oke undayirunnu
@choiceproperties3768
@choiceproperties3768 5 жыл бұрын
Sayan anwar anna kalakarane kananthe pokaruthe midhun cheta malabarinu othiri nalla songsukal sambavana cheytha aalanu. Singer afsalinu nalloru break nalkiya kalakarananu check youtube sayan anwar..or sayan usman...
@vimalvimalraj1253
@vimalvimalraj1253 5 жыл бұрын
keattu kondirikkunna paattinekkal vityaasamaaya varikal...super....😊😊😊😊
@sharafudheencr7955
@sharafudheencr7955 5 жыл бұрын
THE LEGEND 🌼
@santhoshchandu8155
@santhoshchandu8155 5 жыл бұрын
I love this song because my daughter like this song like me minnaminunge
@johnvarghese4645
@johnvarghese4645 5 жыл бұрын
It’s nice to know about the real writer of minnaminug
@Manulal-jm2fu
@Manulal-jm2fu 5 жыл бұрын
കലക്കി
@sebastianeassy7109
@sebastianeassy7109 5 жыл бұрын
very good performance
@p.n.sherifsherif2941
@p.n.sherifsherif2941 5 жыл бұрын
എന്റെ സഹപ്രവർത്തകനായിരുന്ന ബാബു ചേട്ടനാണിത്. പണ്ടേ അദ്ദേഹം കലാ ബന്ധങ്ങളുള്ള ആളായിരുന്നു. വർഷങ്ങൾക്കു ശേഷം കണ്ടതിൽ സന്തോഷം.
@jithinpulpally1768
@jithinpulpally1768 5 жыл бұрын
Adipoli
@alexandrew9788
@alexandrew9788 5 жыл бұрын
1 of My Favorite song
@favasfavas6507
@favasfavas6507 5 жыл бұрын
Supper
@noufalmarakkar8824
@noufalmarakkar8824 5 жыл бұрын
Powli
@sumangalanair1693
@sumangalanair1693 4 жыл бұрын
Great man 👌👌👌🙏🙏🙏🙏🙏🙏
@mashunaymrle9110
@mashunaymrle9110 5 жыл бұрын
hridayathil ninnum vanna varikal 👌
@manoharank4412
@manoharank4412 4 жыл бұрын
അഭിനന്ദനങ്ങൾ.
@sidhiqushajah7745
@sidhiqushajah7745 5 жыл бұрын
Super
@faizalmuhammed4388
@faizalmuhammed4388 5 жыл бұрын
മണിചേട്ടന്തെ ഏറ്റവും വലിയ ഫീലിങ് സോങ് ഇങ്ങളെ മറക്കില്ല😥😥😥
@srenivasanks6086
@srenivasanks6086 4 жыл бұрын
7
@nihinns5772
@nihinns5772 5 жыл бұрын
suppr I love this soung
@aswanthp.s3340
@aswanthp.s3340 5 жыл бұрын
😍😍😍
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 11 ай бұрын
ചേട്ടാ.. നിങ്ങൾ കലാഭവൻ മണിചേട്ടനിലൂടെ എന്നും ജീവിക്കും. ഒരു തേങ്ങാലോടെ മാത്രമേ ഇന്ന് ഈ പാട്ട് കേൾക്കാൻ പറ്റുകയുള്ളു... ഒരുപാട് പാവങ്ങൾക്ക് വെളിച്ചമേകിയ മിന്നാമിനുങ് എങ്ങോട്ടോ പോയിമറഞ്ഞു... നമ്മളെ കണ്ണീരിലാകികൊണ്ട്..... കലാഭാവൻമണി എന്നും നമ്മളുടെമുൻപിൽ ജീവിക്കുന്നു 🙏പ്രണാമം. പ്രണാമം പ്രണാമം 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്തിനാണ് ഇത്രയും തുടക്കത്തിൽ പോയിമറഞ്ഞത് 🥲🥲🥲🥲🥲🥲🥲🥲
@dileepparamasivan8699
@dileepparamasivan8699 2 жыл бұрын
Wow... സൂപ്പർ
@tigersquad....3056
@tigersquad....3056 5 жыл бұрын
ഇത്രയും നല്ലൊരു പാട്ട് ഞങ്ങൾക്ക് തന്നതിന്.. ഒരായിരം നന്ദി ചേട്ടാ...
@sandeepkc9642
@sandeepkc9642 5 жыл бұрын
Babu Chettante Eenavum Chandran Peruvallur Ennalanu Ee Ganam Ezhuthiyathum
@shaukathali4619
@shaukathali4619 5 жыл бұрын
super
@antonyvarghese2858
@antonyvarghese2858 2 жыл бұрын
രജിതവിനെക്കണ്ടതിൽ വളരെ സന്തോഷം
@geethanair1956
@geethanair1956 3 жыл бұрын
Life long we can't forget this music and Kalabhavan Mani
@sebastianeassy7109
@sebastianeassy7109 5 жыл бұрын
very god
@manzumazivlogs8304
@manzumazivlogs8304 5 жыл бұрын
onnum parayanilla...munpe comedy uthsavathil varendathayirunnu.veykivanna muwthinu orayiram abinadhangal❤️👍👍👍👌👌
@varun-yo6mf
@varun-yo6mf 4 жыл бұрын
ഇതൊക്കെ ആൻലൈക്‌ അടിച്ചവനൊക്കെ എന്തിന്റെ കുഞ്ഞാണോ ആവോ
@shibugood4807
@shibugood4807 4 жыл бұрын
കട്ടപ്പ കൊള്ളാം കലക്കി
@justborn1983
@justborn1983 5 жыл бұрын
Nice
@sukumarannair3104
@sukumarannair3104 5 жыл бұрын
Thanks flowers for bringing this man to light. Actually delighted.
@raniroyce7024
@raniroyce7024 3 жыл бұрын
Excellent
@2129madhu1
@2129madhu1 5 жыл бұрын
Mani chettan
@Jeevan-kv7te
@Jeevan-kv7te 3 жыл бұрын
മണിച്ചേട്ടൻ ഇഷ്ട്ടം 💖❤️💖❤️💖❤️
@rajeshknr8924
@rajeshknr8924 5 жыл бұрын
respect
@munnasstream8338
@munnasstream8338 10 ай бұрын
കലാഭവൻ.. മണി പാടിയ..200.. പാട്ട് എഴുതിയ..അറുമുഖൻ.. ചേട്ടനെ... ചാനലിൽ കൊണ്ട് വരണം
@anoopgeethu4524
@anoopgeethu4524 2 жыл бұрын
എല്ലാരും ഒരാളെ മറന്നു നാദിർഷാ(music). പുള്ളിയാണ് ഈ പാട്ട് ഇങ്ങനെ ആക്കിയത്
@aswanthp.s3340
@aswanthp.s3340 5 жыл бұрын
nigal okke varubol entha ennu ariyilla kuduthal ishttam koodi koodi vannu kond erikuva
@marykutty6369
@marykutty6369 3 жыл бұрын
Superb sir
@renjithravir4654
@renjithravir4654 3 жыл бұрын
👍👍👍🙏🙏🙏🙏സൂപ്പർ 💞💞💞
@shihabrahman4007
@shihabrahman4007 5 жыл бұрын
Prajod bai manichettannu pakaram startcheidalo baviyund manichettante soudil
@vppradeepkumar2818
@vppradeepkumar2818 3 жыл бұрын
Very very Nice
@joycyril2571
@joycyril2571 5 жыл бұрын
ഈ മനുഷ്യന്റെ എന്തൊരു ശബ്ദം
@neebapriyan3205
@neebapriyan3205 5 жыл бұрын
chetta super
@sreemookambika7042
@sreemookambika7042 5 жыл бұрын
Namasthay Sir God bless you very good lyrics thanks to present sir
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Thrissur jillayil pavarttyku aduthu chandran peruvallur rechicha gaanam aanu ethu comedy ulsavam sariyaya rechiyithavine konduvaru
@user-os9fj5ox5c
@user-os9fj5ox5c 5 жыл бұрын
ഈപാട്ട് കലാഭവൻമണിതന്നാഎഴുതിയാ പാട്ടാണ് എന്ന്അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ കണ്ടതാണ് ഇന്റർവ്യൂ...
@joselukose964
@joselukose964 5 жыл бұрын
Njanum kandirunnu.
@josephem3682
@josephem3682 2 жыл бұрын
My Salute Sir . TJM.
@KeralaProperty
@KeralaProperty 5 жыл бұрын
very good
@shafeershafeer1706
@shafeershafeer1706 5 жыл бұрын
മണി ചേട്ടാ പ്രേണയം
@renoyabraham4781
@renoyabraham4781 3 жыл бұрын
Very good
@saraswathy..4645
@saraswathy..4645 5 жыл бұрын
Amen
@Yogi_Ram
@Yogi_Ram 5 жыл бұрын
😍👍🙏..
@rakhiraj6183
@rakhiraj6183 5 жыл бұрын
sunil kumar
@radhakrishnanks6843
@radhakrishnanks6843 3 жыл бұрын
Supper shoundu
@dileepparamasivan8699
@dileepparamasivan8699 2 жыл бұрын
ഇനിയും ബാബുരാജ് ചേട്ടന് അവസരം കിട്ടാൻ പ്രാർത്ഥിക്കും
@pranilpunnakkal
@pranilpunnakkal 3 жыл бұрын
ഗംഭീരമായ പ്രകടനം വരികളും ഏട്ടന് അശംസകൾ
@paramcoorg1886
@paramcoorg1886 5 жыл бұрын
Good
@muhammedsabir3074
@muhammedsabir3074 5 жыл бұрын
Miss u manichetta
@techman6590
@techman6590 4 жыл бұрын
But മണിച്ചേട്ടന്റെ പാട്ടിന്റെ വരികൾ ആണ് മനസ്സിൽ തട്ടി കിടക്കുന്നത് ❤️❤️❤️
@soudarashi
@soudarashi 5 жыл бұрын
midhun chettan fan......
@akhilasajith9050
@akhilasajith9050 4 жыл бұрын
midhun chetta I love uuu
@MrGeorge1576
@MrGeorge1576 5 жыл бұрын
His lines are better... The original is always better.
@rajanothiyil3128
@rajanothiyil3128 5 жыл бұрын
No.
@manjaryshinemon4462
@manjaryshinemon4462 3 жыл бұрын
Mani = mani nobody for replacement
@manafkozhikandathil1423
@manafkozhikandathil1423 5 жыл бұрын
good
@manilal285
@manilal285 5 жыл бұрын
nice
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
One of the popular song "Minnaminunge............." which was heard in a Kalabhavan Mani movie and was liked by a lot by Mani himself , is being heard here in this Flowers Comedy Show and the singer was none other than the creator of the song Mr. Baburaj , who presented the song in style with audience appreciating his singing skills. It was nice to watch an unexpected personality in this show who is a lyricist, singer and also an actor. This particular song was a favourite song of Late Mani , as he used to present this song in stage shows , getting appreciations from a large number of audience.
@biniltb6562
@biniltb6562 8 ай бұрын
🙏🙏👍👍
@arshadkp786
@arshadkp786 3 жыл бұрын
ചിലത് ശരിയാകും ചിലത് ശരിയാകുല നമ്മക് ഒരു കുഴപ്പവും ഇല്ല
@sajual4369
@sajual4369 Жыл бұрын
Orikkalenkilum yee paattu kettiittu oro vekthiyudeyum anweshanam ithinte pinnilulla aalineyaayirikkum Orikkalum marakkaan pattaatha paattu
@thomasphilip7102
@thomasphilip7102 9 ай бұрын
Thamskarikkal kollaam!!!!!?!!
@jobinsjose338
@jobinsjose338 5 жыл бұрын
Nanni chetta
@shinycharles3808
@shinycharles3808 5 жыл бұрын
മണിച്ചേട്ടന്റെ പാട്ടുകൾ കണ്ണ് നിറയ്ക്കും
@abhilashgerman2636
@abhilashgerman2636 4 жыл бұрын
എന്നിട്ടും പറയുന്നു മണിച്ചേട്ടന്റെ പാട്ടെന്ന്
@ponnappanks4254
@ponnappanks4254 3 жыл бұрын
🙏🙏🙏🌹
@arunputhenveetil2918
@arunputhenveetil2918 5 жыл бұрын
Every good vedios I seen before and now also having some useless dislikers
@sreejithraju3015
@sreejithraju3015 5 жыл бұрын
Ente manichettaaaaa
@maheshkk6864
@maheshkk6864 5 жыл бұрын
Sreejith Raju a3
@thasreenk143
@thasreenk143 5 жыл бұрын
mani chettane oorthupoyi
@shyamkumar4926
@shyamkumar4926 5 жыл бұрын
Prathibhakalkku areelallo avarude vilaa... averkkellam simpleeeee.....
🌊Насколько Глубокий Океан ? #shorts
00:42
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Comedy Utsavam │Flowers│Ep# 17
46:43
Flowers Comedy
Рет қаралды 885 М.
Comedy Utsavam│Flowers│Ep# 215
1:13:40
Flowers Comedy
Рет қаралды 966 М.
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 11 МЛН
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,3 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28