Hello... whipping cream freezer il ninnu eduth purath vech melt akkaruth.. do it in fridge only... cream nu nalla thanupp venam.. then sugar nallonam powder avanam... try cheyyu..
@oooooooooooooooooooooooooo72803 жыл бұрын
Ithokke cheythu moonji irikka
@manasa39893 жыл бұрын
@@oooooooooooooooooooooooooo7280 ayyo... athenthu pati
@razalsalah96823 жыл бұрын
@@oooooooooooooooooooooooooo7280 eth whipping cream aan
@nasidnazz80443 жыл бұрын
🥰🥰
@GNworld02733 жыл бұрын
ഹായ് dear എത്രനാളായി കണ്ടിട്ട്... കമന്റ് ചെയ്യാത്തത് കൊണ്ട് ഒന്നും വിചാരിക്കരുത്. തിരക്കുള്ളത് കൊണ്ടാണ്... കണ്ടാലും കണ്ടില്ലെങ്കിലും. E ജന്മത്തിൽ ഒരിക്കലും മറക്കില്ല കേട്ടോ... 🥰🥰മെറീന മോൾക്ക് 1 an ഹാഫ് kg കേക്ക് ചെയ്യ്തത് ഓർക്കുന്നുണ്ടോ ടൂൾസ് ഒന്നും ഇല്ലാതെ. ഇപ്പൊ ഞാൻ കേക്ക് ഉണ്ടാക്കാറുണ്ട് മറീന അന്ന് തന്ന അതെ രീതിയിൽ തന്നെ. കേക്ക് സൂപ്പർ ആയതു കൊണ്ട് hus ഒരു ബീറ്റർ വാങ്ങി തന്നു കേട്ടോ അപ്പൊ അതിനും താങ്ക്സ്. Love you.... 🥰👍👍👍👍
@KERALAKITCHENmereena3 жыл бұрын
Thanks Swapna
@GNworld02733 жыл бұрын
@@KERALAKITCHENmereena 🥰🥰🥰👍
@Flowerpetals133 жыл бұрын
Whiping powder anel coating and decoration cherthu ethra cup powder venam for 1 kg cake. 8"5 inch tin il ethra kg cake undakkam
@sabarishkrishna82873 жыл бұрын
Chechi nammal cake previous day thanney undakkiyittu next day cream ready akkamo angane anel cake engane store cheyyanam fridge or room temperature
@Anshaairin4573 жыл бұрын
Adipowli cls
@KERALAKITCHENmereena3 жыл бұрын
😘😘
@manuplamthottathil27783 жыл бұрын
👍👌
@KERALAKITCHENmereena3 жыл бұрын
🥰🥰
@m56789anuu3 жыл бұрын
ഞാൻ കുറെ പ്രാവശ്യം കണ്ടു ട്ടോ... എനിക്ക് 2 കപ്പ് വേണം ഐസിംഗ് ചെയ്ത് കഴിയുമ്പോഴേക്കും 😭😭😭
@n.nkalavara3 жыл бұрын
𝐓𝐧𝐱 𝐜𝐡𝐞𝐜𝐡𝐢 𝐬𝐮𝐩𝐞𝐫 ,
@KERALAKITCHENmereena3 жыл бұрын
🥰🥰
@bindhuvijayan48513 жыл бұрын
One day crum coat chethitu vende complete icing cheyan
@annamaryjince5 ай бұрын
2 kg square cake cheyamo???
@hemavathy9173 жыл бұрын
Hi mam, how to store decorated cakes in fridge? Because my cake is getting harder in fridge... Please help me..
@biniljohn63033 жыл бұрын
Usefull vidio
@KERALAKITCHENmereena3 жыл бұрын
🥰🥰
@riswanakm44973 жыл бұрын
Anikk sharp edge kittunnilla ath endh kondann
@TraceandTaste3 жыл бұрын
🤔🤔🤔🤔🤔🤔
@KERALAKITCHENmereena3 жыл бұрын
ആലോചിക്കേണ്ട സത്യമാ 🤣🤣🤣
@TraceandTaste3 жыл бұрын
നിങ്ങൾ Pro അല്ലെ.... 💪💪💪
@romansaflowers3 жыл бұрын
❤
@KERALAKITCHENmereena3 жыл бұрын
🥰
@renitajijo41293 жыл бұрын
Plastic turntable nallathanno
@KERALAKITCHENmereena3 жыл бұрын
Yes good for begnrs
@jumanafathima36323 жыл бұрын
nozzle name
@shizhaaasworld79483 жыл бұрын
Decoration koode kanikkane
@KERALAKITCHENmereena3 жыл бұрын
Sure
@reshmaradhakrishnan22773 жыл бұрын
Turntable vangumbol Ethan vangendad
@shammas89673 жыл бұрын
ചേച്ചി... കേക്കിന്റെ ഉള്ളിൽ നല്ലതുപോലെ ക്രീം തേക്കാരുണ്ട് മാത്രമല്ല കേക്ക് നല്ലതുപോലെ സോഫ്റ്റ് ഉണ്ടാവലും ഉണ്ട്..പക്ഷേ കേക്ക് മുറിക്കുമ്പോൾ ക്രീം ഒട്ടും കാണുന്നില്ല, ഒരുപാട് തവണ ട്രൈ ചെയ്തു നോക്കി അപ്പൊ എല്ലാം ഇങ്ങനെ തന്നെയാണ്, എന്താണ് കാരണം..??? Plz rply... 🙏☺️
@KERALAKITCHENmereena3 жыл бұрын
കേക്കിന്റെ പുറമെ ക്രീം ചെയ്തിട്ട് കേക്കിനോട് ചേർത്ത് വടിച്ചെടുക്കരുത്.ക്രീം ചെയുമ്പോൾ പുറമെ ഉള്ള ക്രീം എല്ലാം വടിച്ചെടുക്കുന്നത് കൊണ്ടാണ് അങ്ങനെ വരുന്നത്
@shammas89673 жыл бұрын
@@KERALAKITCHENmereena പുറമേയുള്ള ക്രീം അല്ല , ഉള്ളിൽ തേക്കുന്ന ക്രീം ആണ് എത്ര കട്ടിയിൽ തേച്ചിട്ടും കാണാത്തത്....
@aiswarya66263 жыл бұрын
Doll cake vara deisain kannikammoo please 🥺
@KERALAKITCHENmereena3 жыл бұрын
Sure
@fazzi79383 жыл бұрын
ചേച്ചി, nozzles ന്റെ number ഉം അതിന്റെ ഉപയോഗവും ഒന്ന് പരിചയപ്പെടുത്താവോ Plzz
നല്ല ക്ലാസ്. നന്ദി vivo: Cream ഇപ്പോൾ കിട്ടാറില്ലല്ലോ. ആ കമ്പനി നിർത്തി ഇപ്പോൾ വേറെ പേരിലാണെന്ന് കടയിൽ നിന്നും അറിയിച്ചു.(കോട്ടയം) നേരാണോ. പുതിയ product ൻ്റെ പേര് പറഞ്ഞു തരാമോ ഈ വീഡിയോയിൽ vivoആണല്ലേ.
@azheekalhouse15463 жыл бұрын
Vivo തന്നെ. പേര് മാറ്റിയത്. Prestine. അങ്ങനെ എന്തോ ആണ്
@manasa39893 жыл бұрын
Royal Pristine.. athanu name
@soumyasanthosh443 жыл бұрын
Hallo
@KERALAKITCHENmereena3 жыл бұрын
Hi
@midusworld18013 жыл бұрын
Halo
@KERALAKITCHENmereena3 жыл бұрын
Hi
@ronymathew4143 жыл бұрын
ഞാൻ എപ്പോരും 1കപ് എടുക്കും ബാക്കി icing ഒത്തിരിവരും... Thank you mam😍😍❤
@KERALAKITCHENmereena3 жыл бұрын
🥰🥰
@asjs14843 жыл бұрын
Useful vedio 👍 kootayeeto thirichum kudane ❤️
@n.nkalavara3 жыл бұрын
𝐊𝐮𝐫𝐞 𝐚𝐚𝐲𝐚𝐥𝐥𝐨 𝐤𝐚𝐧𝐝𝐢𝐭
@KERALAKITCHENmereena3 жыл бұрын
😳
@annarobert47723 жыл бұрын
Chechi half kg cakinu enthoram whipping cream venam?
@KERALAKITCHENmereena3 жыл бұрын
1/2 cup edutho
@annarobert47723 жыл бұрын
@@KERALAKITCHENmereenaokk thanku chechii
@aneesvp62463 жыл бұрын
Vanila sponge evide
@KERALAKITCHENmereena3 жыл бұрын
ഇട്ടിട്ടുണ്ട്
@renjithrenjith38083 жыл бұрын
ഞാൻ എങ്ങനെ ഉണ്ടാക്കിയെട്ടും ശരിയാകുന്നില്ല ഒര് ടിപ്പു തരുമോ
@manasa39893 жыл бұрын
Ithra kurach cream edukumpo weight kitto chechi
@KERALAKITCHENmereena3 жыл бұрын
Yes നമ്മുടെ റെസിപ്പി ആ ഫോളോ ചെയ്യുന്നതെങ്കിൽ വെയിറ്റ് ഉണ്ടാകും
@manasa39893 жыл бұрын
@@KERALAKITCHENmereena ok dear...😃
@divyasunil54243 жыл бұрын
ചേച്ചി അരക്കിലോ കേക്ക് ഉണ്ടാക്കാൻ എത്ര ഇഞ്ചിന്റെ ടിൻ വേണം
@KERALAKITCHENmereena3 жыл бұрын
5" or 6"
@rafeekathnishad53933 жыл бұрын
Nozzle name എന്താണ്?
@rafeekathnishad53933 жыл бұрын
Parayo pls
@KERALAKITCHENmereena3 жыл бұрын
Petal നോസ്സിൽ ആണ്
@rafeekathnishad53933 жыл бұрын
Thank you so much ✨❣️
@shancysiby7863 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ സൂപ്പർ ഇന്നു morning ൽ പറഞ്ഞതേയുള്ള ഐസിംഗ് പഠിക്കണമെന്ന് എന്റെ ബീറ്റർspeed കൂട്ടുന്നതും കുറക്കുന്നതും ലൂസായി അത് നന്നാക്കാൻ പറ്റുമോ
@KERALAKITCHENmereena3 жыл бұрын
Hi shancy ബീറ്റർ വാങ്ങിയ ഷോപ്പിൽ ചോദിച്ചാൽ മതി. ബീറ്റർ ഏതു കമ്പനിയുടേത് ആണെന്ന് പറഞ്ഞാൽ മതി അവർ കണക്ട് ചെയ്തു തരും 🥰