FRIDAY POWERFUL TALK.Fr.Mathew Vayalamannil CST

  Рет қаралды 191,609

Sanoop Kanjamala

Sanoop Kanjamala

3 жыл бұрын

Friday Retreat,(01-01-2021) Anugraha Retreat Centre, Vaduvanchal, Wayanad. Kerala673581.

Пікірлер: 1 600
@sajisoby4124
@sajisoby4124 3 жыл бұрын
ഈശോയെ 10 ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ
@sajumathew5577
@sajumathew5577 3 жыл бұрын
യേശുവേ ദാവീദ് പുത്രാ പാപിആയ എന്നോട് കരുണ തോന്നണമേ
@blessypaulose8526
@blessypaulose8526 3 жыл бұрын
നല്ല കാലം വരുന്നേ ഉള്ളൂ കർത്താവേ എന്റെ അപേക്ഷയെ സ്വീകരിക്കേണമേ. ഒരോ വചനവും മനസ്സിൽ പുതിയ പ്രേധിക്ഷകൾ നൽകുന്നു എത്ര വലിയ വിഷമങ്ങളും മറക്കാൻ വചനവും സഹായിക്കുന്നു. അച്ചാ ലോക സമാധാനത്തിനായി പ്രാർത്ഥിക്കണമേ ഒരോ കുടുംബത്തെയും കർത്താവിന്റെ മുൻപിൽ സമർപ്പിക്കുന്നു. Hallelujah ആമ്മേൻ 🙏🙏🙏 കർത്താവേ നന്ദി
@anilmohanan8824
@anilmohanan8824 8 ай бұрын
യേശുവേ കർത്താവേ, നമ്മുടെ അനുഗ്രഹിക്കണേ എന്റെ അമ്മ മാതാവേ പരിശുദ്ധ കർത്താവേ എന്റെ ജീവിതത്തിൽ അങ്ങയുടെ വിട്ട് നല്ല രീതിയാക്കി തരണേ എന്റെ കർത്താവേ യേശുവേ സ്തുതി യേശുവേ സ്തോത്രം
@dyanamathew9552
@dyanamathew9552 3 жыл бұрын
ഈശോയെ 2021ഒരു അനുഗ്രഹമാക്കിമാറ്റണമേ
@vimalajasmin5136
@vimalajasmin5136 3 жыл бұрын
@@elsammajob6866 hi JC logo jate h my chhodta body kyakya aap 😺 se ho gya
@padmasuresh6931
@padmasuresh6931 3 жыл бұрын
അച്ഛനെയും അനുഗ്രഹാധ്യാനകേന്ദ്രത്തിലെ എല്ലാവരെയും ദൈവം ഈ പുതിയ വർഷത്തിൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എല്ലാ ശുശ്രൂഷകളും എല്ലാവർക്കും അനുഗ്രഹമാകട്ടെ അനുഗ്രഹാ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷ ലോകം മുഴുവൻ ഏറ്റടുക്കട്ടെ അത് അനേകർക്ക് സഹായമാകട്ടെ ആശ്വസമാകട്ടെ കൃപയാകട്ടെ അനുഗ്ഹമാകട്ടെ ആമേൻ
@antonytheruvath2185
@antonytheruvath2185 3 жыл бұрын
Please pray for my niece who is going to soon have a divorce, help them to patch up
@mercymercy3040
@mercymercy3040 3 жыл бұрын
Prathanayil valaran prajotham Nelkaname shamayum sahanavum nelkaname daivame
@mercyraju8538
@mercyraju8538 3 жыл бұрын
Nanni Daivama Nanni Daivama Nanni Daivama Nanni Daivama Nanni Daivama
@rintyshaju3259
@rintyshaju3259 3 жыл бұрын
അച്ഛന് ഞങ്ങളുടെ പ്രാർത്ഥനകളും പുതുവത്സരസംശകളും നേരുന്നു... എന്റെ ഈശോയെ.... എന്റെ ഇപ്പോഴത്തെ അവസ്ഥയെ നേരിടാനുള്ള കൃപയും ശക്തിയും നൽകണമേ...
@Achayan53
@Achayan53 3 жыл бұрын
*ഈശോയെ കഴിഞ്ഞ ഒരു വർഷകാലം അങ് നൽകിയ ദുരിതങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി പുതിയൊരു വർഷകാലം എന്റെ പഴയ പാപങ്ങൾ നിറഞ്ഞ വഴികൾ ഉപേക്ഷിച്ചു നിന്റെ പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞ വഴിയേ സഞ്ചരിക്കുവാൻ കൃപ നൽകണമേ...Hallelujah...ആമേൻ...Hpy new year all....🎉🎊🙏*
@minijoseph275
@minijoseph275 3 жыл бұрын
അച്ഛാ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്ണമേ
@maryjosephkavunkal6617
@maryjosephkavunkal6617 3 жыл бұрын
ഈശോയെ കടബാധ്യതയായിൽ നിന്നും എന്നെ രക്ഷപെടുത്തണേ എന്റെ ഈശോയെ 🌹🌹
@lakshmi34535
@lakshmi34535 8 ай бұрын
കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ ! കർത്താവേ സാനു മോളെ രക്ഷിക്കണമേ! കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ ! പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത കർത്താവേ ഇവരെ സഹായിക്കണമേ!
@k.mallikamallika6791
@k.mallikamallika6791 3 жыл бұрын
അച്ഛൻ ഇന്ന് ഞങ്ങൾക്ക് നൽകിയ ദൂത് ഞങ്ങളുടെ ജീവിതകാലം മുഴുവൻ അനുഗ്രഹമുള്ളതാകുവാൻ പ്രാർത്ഥിക്കുന്നു. ഈ 2021 നമുക്കെല്ലാവർക്കും അനുഗ്രഹപ്രദമാകട്ടെ. അച്ഛനെ ദൈവം ധാരാള മായി അനുഗ്രഹിക്കട്ടെ
@rachelthomas6428
@rachelthomas6428 10 ай бұрын
Even after 2 more years, these wordsinfuencing me a lot. Thank u father.God bless u.
@sajisoby4124
@sajisoby4124 3 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@abhayathira8706
@abhayathira8706 3 жыл бұрын
എന്റെ ഈശോയെ ... ഞങ്ങൾ ഇപ്പോൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ..... 🙏🙏🙏🙏🙏
@merlinroy8712
@merlinroy8712 3 жыл бұрын
കർത്താവെ വീണ്ടും അവിടുത്തെ വചനം കേൾക്കാൻ കൃപ തന്നതിനു ഞാൻ നന്ദി പറയുന്നു. കർത്താവെ അവിടുത്തെ ആത്മവാൾ വചനം പ്രഘോഷിക്കുന്ന അച്ഛന്റ്റെ അനുഗ്രഹത്തിന്റ വാക്കുകൾ എന്റെയും, കുടുമ്പത്തിനെയും അനുഗ്രഹമാക്കി ഭവിക്കട്ടെ ആമ്മേൻ ഈശോ. നന്ദി കർത്താവെ 🙏🙏🙏🙏🙏🙏❤🙏
@annmarry7869
@annmarry7869 3 жыл бұрын
പുതുവത്സര ആശംസകൾ അച്ഛാ ദൈവം അധികമായി നമെ അനുഗ്രഹിക്കുമാറാകട്ടെ ആമേൻ 🙏🏻
@shantybiju4706
@shantybiju4706 3 жыл бұрын
അച്ഛനും ടീമിലുള്ള എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. ദൈവം നിങ്ങെള ഒത്തിരി അനുഗ്രഹികെട്ട.🙏🙏🙏
@gracyjacob58
@gracyjacob58 3 жыл бұрын
Amen
@sheebasaji4785
@sheebasaji4785 3 жыл бұрын
എന്റെ സഹോദരൻ ഷിബുവിന് 40 വയസ്സ് ആയി ഇതുവരെ വിവാഹം നടന്നിട്ടില്ല. അവന് നല്ല ഒരു കുടുബ ജീവിതം കിട്ടാൻ വേണ്ടിയും, എന്റെ ചേച്ചിയുടെ മോൾക്ക്‌ 29 വയസ്സ് ആയി അവളുടെ വിവാഹ തടസ്സംമാറി നല്ല വിവാഹ ജീവിതം കിട്ടാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ...
@jiyajoseph4547
@jiyajoseph4547 3 жыл бұрын
Ante makalude padanamekhayild thadassam marrename
@jiyajoseph4547
@jiyajoseph4547 3 жыл бұрын
Ante yesuve moboleil ualla pabji anna kaliiyl ninum viduthal tharenamr
@thankammathomas8732
@thankammathomas8732 3 жыл бұрын
@@jiyajoseph4547 i
@remyanandanremyanandankaik1610
@remyanandanremyanandankaik1610 3 жыл бұрын
ഈശോയെ ഈ വർഷം എല്ലാവർക്കും നന്മയുള്ള വർഷമാക്കി കൊടുക്കേണമേ, എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരേയും അങ്ങയുടെ സ്നേഹ ചിറകിൻ പൊതിഞ്ഞ് സുക്ഷിച്ചു കൊള്ളണമേ നാഥാ
@anilmohanan8824
@anilmohanan8824 8 ай бұрын
കർത്താവേ യേശുവേ ഹാലേലൂയ ഞങ്ങളുടെ ജീവിതത്തിൽ ദുരിത മാറ്റിത്തരണം
@sreekalaprasad1170
@sreekalaprasad1170 3 жыл бұрын
അച്ചോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ വേദന മറ്റേണമേ ആമേൻ
@anandc6552
@anandc6552 2 жыл бұрын
Iuju7u🙏i999o9999ouy
@deepamintu9859
@deepamintu9859 3 жыл бұрын
അച്ഛാ മനസിന്‌ ഒരു സമാധാനം ഇല്ല.. വീട്ടിൽ സ്വസ്ഥത ഇല്ല.. എനിക്കു വേണ്ടി പ്രാത്ഥിക്കണേ 🙏🙏🙏
@jyothissaviour5422
@jyothissaviour5422 3 жыл бұрын
Father please pray for me that I may be a blessing to other s 🙏🙏❤️
@jyothissaviour5422
@jyothissaviour5422 3 жыл бұрын
Father wish you happy new year and full of grace thank s🙏🙏🙏❤️
@manugeorge3464
@manugeorge3464 3 жыл бұрын
Same to you
@rachelpaippattupi2581
@rachelpaippattupi2581 3 жыл бұрын
Hallelujah
@binduvargees5623
@binduvargees5623 3 жыл бұрын
Please pray for my family. and my special intention
@rency1716
@rency1716 3 жыл бұрын
എൻറെ ഈശോയെ എൻറെ അമ്മേ അനുഗ്രഹിക്കണ💖
@MiniOk-iz6mi
@MiniOk-iz6mi 3 жыл бұрын
ഈശോയെ ഒരു ഭവനത്തിനായി കാലങ്ങളായി പ്രാർത്ഥിക്കുന്നു. ഈശോയെ എന്റെ പ്രാർത്ഥന കേട്ട് ദയ തോന്നണമേ
@ratheeshprincy9710
@ratheeshprincy9710 3 жыл бұрын
അച്ഛാ എനിക്ക് തോന്നി തുടങ്ങി അനേകം തവണ കൂടി പ്രാർത്ഥിക്കുക ..എന്റെ പ്രാർത്ഥന കർത്താവ് കേൾക്കും നൻ വിശ്വസിക്കുന്നൂ 💯%
@beenaeldhose8449
@beenaeldhose8449 3 жыл бұрын
അച്ഛന്റെ വചനം കേൾക്കുന്നത് വളരെയധികം ആശ്വാസമേകുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെന്ന് പ്രാർത്ഥിക്കുന്നു
@royvarghese7557
@royvarghese7557 3 жыл бұрын
അച്ഛന്റെ വാക്ക് ലോകത്തിനു ആശ്വാസമാകട്ടെ ഞങ്ങളിൽ നന്മകൾ നിറയട്ടെ അച്ഛന് സർവ്വശക്തൻ വചനങ്ങളാൽ നിറക്കട്ടെ, ആമേൻ
@sonyjoseph1084
@sonyjoseph1084 3 жыл бұрын
Pp
@sunicharakunnel4031
@sunicharakunnel4031 3 жыл бұрын
അച്ചന്റെ വാക്കുകൾ വചനങ്ങൾ എനിക്കും എന്റെ കുടുംബത്തിനും വിശ്വാസവും പ്ര ത്യാ ശ യും വർദ്ധി പ്പിക്കുന്നതാണ് ഞാൻ എന്നും രാവിലെ പ്രസംഗം കേട്ട് ആണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത് ആമേൻ അച്ചാ ഞങ്ങൾ ഒത്തിരി പ്രെയാസങ്ങളിലൂടെ യാണ് ഇതുവരെയും ജീവിച്ചത്. പ്രാർത്ഥനയും വചനകേൾവിയുമാണ് ഞങ്ങളെ നിലനിർത്തുന്നത്
@philominababy7843
@philominababy7843 3 жыл бұрын
Innocent and spritual speech God bless him and give more strength to teach God's words
@jilcysunil4546
@jilcysunil4546 3 жыл бұрын
kzbin.info/www/bejne/rH3WomRuobyMmas
@lijobinu5931
@lijobinu5931 Жыл бұрын
യേശു അപ്പാ എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചതിന് കോടാനുകോടി നന്ദി പറയുന്നു,,,🙏🙏🙏🙏 ആമേൻ യേശു അപ്പാ എനിക്ക് RPM ൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏🙏🙏🙏 ആമേൻ, അങ്ങയുടെ അത്ഭുതം എൻറെ ജീവിതത്തിൽ കാണിച്ചു തരണേ 🙏🙏🙏 ആമേൻ
@ashabanerji3017
@ashabanerji3017 3 жыл бұрын
കർത്താവെ നന്ദി..... ഞങ്ങളെ കാത്തോളണേ.... അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ.... ഹാലേലൂയ... 🙏
@roniavincent6199
@roniavincent6199 3 жыл бұрын
അച്ഛാ ഒരു വർഷമായി എന്റെ സഹനങ്ങളിൽ അച്ഛന്റെ വചനം ആണ് എന്നെ ഇന്ന് ഇങ്ങനെ പിടിച്ചു നിർത്തിയത്.. എന്റെ ഈശോയുടെ സ്നേഹം ഒരുപാട് അനുഭവിച്ചറിഞ്ഞു... അച്ഛനെ ഈശോ ഒരുപാട് അനുഗ്രഹിക്കട്ടെ... അച്ഛന്റെ വചനാപ്രേഘോഷണം ഒരുപാട് പേർക്ക് ജീവിതത്തിൽ വെളിച്ചം വീശട്ടെ.... Thanks അച്ഛാ.... God bless you . happy new year
@jesijai5154
@jesijai5154 3 жыл бұрын
കർത്താവേ എന്റെ മൂത്ത കുഞ്ഞിന്റെ രോഗപീഡ എന്നന്നേയ്ക്കുമായി അവനിൽന്നിന്നും നീക്കിക്കളയണമേ, എന്റെ ഇളയ മകനെ രോഗത്തിന്റെ ഒരംശം പോലും സ്പർശിക്കാൻ അനുവദിക്കല്ലേ, കർത്താവേ ഞങ്ങൾക്കുള്ള നന്മകൾ വരാൻ പോകുന്നതെയുള്ളൂ എന്നു ഞങ്ങൾ അങ്ങയുടെ നാമത്തിൽ വിശ്വസിക്കുന്നു...ആമേൻ.
@mercydavid8159
@mercydavid8159 3 жыл бұрын
ഈശോയേ കഴിഞ്ഞ വർഷം അങ്ങയുടെ കരങ്ങളിൽ ഞങ്ങളുടെ കുടുംബത്തെ സംരക്ഷിച്ച വലിയ അനുഗ്രഹത്തിനു നന്ദി പറയുന്നു. ഈ പുതിയ വർഷവും ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറക്കേണമേ. ആമ്മേൻ. ഹല്ലേലൂയ്യ.
@thomaskjohn3520
@thomaskjohn3520 Жыл бұрын
ദൈവമേ ഞങ്ങളെ ഓരോരുത്തരും നിന്റെ വിശ്വാസത്തിൽ ആഴപെട്ടുകൊണ്ട് നിന്റെ വചനങ്ങളിൽ അടിയുറച്ചു വിശ്വസിച്ചു അത് ജീവിതത്തിൽ പ്രവർത്തികമാക്കികൊണ്ടേ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.. അതിനായി നിന്റെ പരിശുദ്ധൽവിനെ ഞങ്ങളിൽ ഓരോരുത്തരിലും വാർഷിക്കണമേ 🙏ആമേൻ
@lintajoy1112
@lintajoy1112 3 жыл бұрын
ദൈവമേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ ഈ പുതിയ വർഷം
@ravidassan6438
@ravidassan6438 3 жыл бұрын
Amen..🙏..
@ravidassan6438
@ravidassan6438 3 жыл бұрын
Thank you for all your help Jesus..
@jincegeorge8629
@jincegeorge8629 3 жыл бұрын
God bless you
@anniashokan5055
@anniashokan5055 3 жыл бұрын
അച്ഛാ ഈ വർഷത്തിൽ ഈ വചനം കേൾക്കാൻ കഴിഞ്ഞതിനു ദൈവത്തിനു നന്ദി, എന്റെ എല്ലാ നിയോഗ പ്രാർത്ഥനങ്ങളും അവിടുത്തെ തിരുമുമ്പിൽ ഉണ്ട് അതിനെല്ലാം അച്ഛൻ പ്രാർത്ഥിക്കണേമേ, എന്റെ തലനാരിഴപോലും കൊഴിയുന്നത് എന്റെ ദൈവം അറിയുന്നല്ലോ, വചനം കേൾക്കുമ്പോൾ മനസ്സ് തുറന്നു ഞാൻ കേൾക്കുന്നു പക്ഷേ പിന്നെ ആ വചനം ത്യനിക്കാൻ കഴിയുന്നില്ല
@trinithomas327
@trinithomas327 3 жыл бұрын
അച്ചാ ഞങ്ങളുടെ മക്കൾക്ക് പ൦ിക്കാ൯ ബുദ്ധിശക്തിയു൦ ഓർമ്മ ശക്തിയും ലഭിക്കേണ്ടതിന്നു (പാ൪തിക്കണമേ.Rintaand Feba husband Reji.
@shaijiantony1009
@shaijiantony1009 3 жыл бұрын
നാട്ടിലോട്ട് വരുവാൻ ആഗ്രഹിച്ചു കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശോയേ നാട്ടിലോട്ടു തിരിച്ചുവരുവാൻ ഇടയാക്കണമേ. പ്രാർത്ഥിക്കുന്നു. കാത്തിരിക്കുന്നു.
@lillyjames3665
@lillyjames3665 3 жыл бұрын
ഈശോയെ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ
@ebisonkuzhuppil9739
@ebisonkuzhuppil9739 3 жыл бұрын
താങ്ക്സ് അച്ഛാ ഇത് കേൾക്കുമ്പോൾ തന്നെ വലിയ സമാധാനം തോന്നുന്നു. പ്രാർത്ഥിക്കണേ അച്ഛാ. സ്നേഹത്തോടെ നേരുന്നു പുതു വർഷ ആശംസകൾ.🙏❤👍👌
@maryfrancis1824
@maryfrancis1824 3 жыл бұрын
Pl. Pray for my children and grand children.my children - Joseph-Sherlin, Anna-Charles, Jestine-Fiona. My grand children- Adonia, Bianca, John, Nayantara, Anugragh, Adriano.
@mariateresa6140
@mariateresa6140 3 жыл бұрын
എന്റെ ദൈവം അറിയാതെ ഒരു കാര്യവും എന്റെ ജീവിതത്തിൽ സംഭവിക്കുകയില്ല എന്നു ഞാൻ വിശ്വസിക്കുന്നു. Amen. 🙏🙏🌹🌹
@jessyjoseph1715
@jessyjoseph1715 3 жыл бұрын
ഈശോയെ കുഞ്ഞു ങ്ങളുടെ ബുദ്ധി ക്ക് പ്രകാശം നൽകി അനുഗ്രഹിക്കണമേ മതാവോ എന്റെ കടം വീട്ടാൻ പ്രത്യേകിച്ച്
@anseh2090
@anseh2090 3 жыл бұрын
ഈശോയെ എന്റെ മകളെ കൊണ്ടുവരാൻ ഇടയാകണേ. തടസങ്ങൾ മാരനെ. എന്റെ ഭർത്താവിന്റെ സ്വാർത്ഥ ചിന്തകൾ, സംശയങ്ങൾ മാറ്റികൊടുകണേ.യേശുവിന്റെ തിരുരക്തത്താൽ ആ മകനെ വിശുദ്ധീകരിക്കണമേ.
@sijigeorge9901
@sijigeorge9901 3 жыл бұрын
അച്ഛാ, കഴിഞ്ഞ വർഷം ഞങ്ങൾക്ക് നഷ്ടപെട്ടതെല്ലാം ഇരട്ടിയായി തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
അച്ഛന്മാർ ..വജനത്താലെൻ്റെ കണ്ണ് തുറപ്പിച്ചു ഇനി ഒരിക്കലും ഒരു തെറ്റിലേക്ക് മനസ്സ് ചായില്ല അച്ഛനും ..ടീം അംഗങ്ങൾക്കും സ്നേഹം നിറഞ്ഞ പുതിയ വർഷത്തിൻ്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും.
@antonyvj4482
@antonyvj4482 3 жыл бұрын
Goodislpve
@sheelavijayan1956
@sheelavijayan1956 3 жыл бұрын
Lord I trust you,love you and adore you
@susanabraham4772
@susanabraham4772 3 жыл бұрын
Praise God,very nice talk to think positively & to have a great hope in the new year.Thank you,Acha.May our Good God , Almighty prepare you always to enlighten us.
@mayamenon8639
@mayamenon8639 8 ай бұрын
Eshyyue aradhana eshzue mahathum amma mathaathave karthave kanniyanme Amma mathaathave Krupa choriyanme nanni million times for yr blessings and grace always ❤️❤️❤️❤️❤️❤️
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
ഈശോ നാഥാ എന്റെ കുടുംബത്തെ അനുഗ്രഹികെണമേ, തകർന്നിരിക്കുന്ന എന്റെ മകളുടെ കുടുംബത്തെ കൂട്ടി ചേർക്കെണമേ എന്റെ മകൾകു അവളുടെ ഭർത്താവിനോടുള്ള വറുപ്പ് മാറ്റി അവളുടെ സേനഹം ഒഴുകെണമേ ഈ 2021ൽ അതു യേശു നാമത്തിൽ നടക്കട്ടെ ആരുവിചാരിചിട്ടും നടക്കാത്ത ഈ വിഷയ തിന് മേൽ എന്റെ ദൈവതിനല്ലാതെ മറ്റാർക്കും കഴിയില്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു കർത്താവേ എന്റെ പ്രാർത്ഥനകു ഉത്തരം തരേണമേ
@theresinamulloor800
@theresinamulloor800 3 жыл бұрын
Thank God. Thank u father. May God bless u thé same Way..... Powerful talk....Loué soit Jésus Christ
@Biju-Anambalath
@Biju-Anambalath 3 жыл бұрын
എന്റെ കടഭാരങ്ങൾ തീർക്കാനുള്ള വഴി കാണിച്ചു തരണേ ദൈവമേ.....
@ajaithomas4099
@ajaithomas4099 3 жыл бұрын
Pray for You
@Biju-Anambalath
@Biju-Anambalath 3 жыл бұрын
Thank you.
@clarajacob9225
@clarajacob9225 3 жыл бұрын
Praying
@Biju-Anambalath
@Biju-Anambalath 3 жыл бұрын
@@clarajacob9225 thank you.
@Biju-Anambalath
@Biju-Anambalath 3 жыл бұрын
@@ajaithomas4099 thank you
@ajiaji2539
@ajiaji2539 3 жыл бұрын
പുതിയ വർഷത്തിൽ കർത്താവിനോടു ചേർന്ന് നിൽക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ യേശുവിനു സ്തുതി സ്തോത്രം ഹല്ലേലൂയ
@kochurud7043
@kochurud7043 3 жыл бұрын
അച്ഛന്റെ ഈ വചന ശുശ്രൂഷ എന്റെ ഈശോ അച്ഛന്റെ അധരങ്ങളിലൂടെ മനവ രാശിക്ക് സമ്മാനിച്ച 2021 ൽ ഈ കേട്ട നിമിഷം എനിക്കും എന്റെ ഭവനത്തിനും അനുഗ്രഹമാക്കി തന്ന ഈശോയെ ആയിരമായിരം അല്ല കോടാനു കോടി നന്ദി എത്ര പറഞ്ഞാലും മതിയാവില്ല ഈശോയെ ആമേൻ God bless you അച്ഛനും സഹപ്രവർത്തകർക്കും
@selinjohn7067
@selinjohn7067 3 жыл бұрын
അച്ഛാ, എന്റെ മകന് ഒരു വിശ്വാസ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണമേ
@shinyreji9832
@shinyreji9832 3 жыл бұрын
ദൈവമേ നിനക്ക് നന്ദി അച്ഛാ ഞാൻ ഒരു സോഡാ കമ്പനി വിറ്റു കിട്ടുന്ന കാര്യം പ്രാർത്ഥന സഹായം ചോദിച്ചു ഇന്നലെ ദൈവം അത് നടത്തി തന്നു ദൈവമേ നിനക്ക് കോടാനുകോടി നന്ദി സ്തുതി ആരാധന എല്ലാം മാഹ്ത്തുവും നിനക്ക് മാത്രം നന്ദി നന്ദി നന്ദി ദൈവമേ
@Itsme-vl4wy
@Itsme-vl4wy 3 жыл бұрын
ഈശോയെ എന്റെ കുടുംബത്തെയും എന്റെ പ്രിയപെട്ടവരെയും എല്ലാവരെയും കാത്തോളണമേ
@sinibabu4669
@sinibabu4669 3 жыл бұрын
Amen.. Hallelujah.. 🙏 essoye madhyapanam karanam thakarnnukondirikunna ente kudumpathil karthavinte samadhanam thannu anugrahikaname... 🙏
@sujathakurian9907
@sujathakurian9907 3 жыл бұрын
പ്രത്യാശ നൽകുന്ന പുതുവർഷ സന്ദേശം നൽകിയതിന് നന്ദി... എല്ലാനാളും ഞങ്ങൾക്കായി പ്രാർത്ഥിക്കണേ അച്ചാ 🙏 അച്ചനും ടീമിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏
@miniudayan4866
@miniudayan4866 3 жыл бұрын
ദൈവമേ അച്ചൻ' പറഞ്ഞത് പോലെ എൻ്റെ ജീവിതത്തിലും സന്താഷവും ഒരു നല്ല' കാലം വരുണ മേഅച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഈശോയെ അച്ചനെ അനുഗ്രഹിക്കണമേ
@jomavarghese113
@jomavarghese113 3 жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം കേൾക്കുന്ന വചനം അനുസരിച്ചു ജീവിതം ക്രമീകരിക്കാൻ എന്നെ ശക്തിപ്പെടുത്താൻ പ്രാർത്ഥിക്കുന്നു
@sinivijayan7612
@sinivijayan7612 2 жыл бұрын
ഈശോയേ പറയുന്ന വേദന എന്റെ ആണ് ഞാൻ വിഷമത്തിലാണ് ഈശോയെ ഞാൻ വേദന സമർപ്പിക്കുന്നു
@sobhasasi6267
@sobhasasi6267 3 жыл бұрын
അച്ഛന് പുതുവത്സര ആശംസകൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@philominaas8093
@philominaas8093 3 жыл бұрын
Hevanilytesst
@judycleetus1127
@judycleetus1127 3 жыл бұрын
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ - ഇനി വരുന്ന എല്ലാ കാര്യങ്ങളും സന്തോഷത്തോടെ സഹിക്കുവാനുള്ള കൃപയും തരണമേ-
@leelaame.p878
@leelaame.p878 3 жыл бұрын
ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ, പിതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ, പിതാവേ സ്വത്ഥിരമായിട്ട് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ, കടബാധ്യതകൾ മാറി ചെറിയൊരു ഭവനം നൽകണമേ അപ്പാ, പിതാവേ അങ്ങ് ദാനമായി നൽകിയ മകന് നല്ല ബുദ്ധിയും, ക്ഷമയും, സഹനവും, നൽകണമേ, പിതാവേ അവനെ അങ്ങ് ഏറ്റെടുത്തു നല്ല വഴിയിലേക്ക് വഴി നടത്തണമേ വഴിയും സത്യവും ജീവനും ആകുന്ന പൊന്നു തമ്പുരാനെ മരുന്നും വൈദ്യുനും അങ്ങാണ് കർത്താവേ, ജോലി ചെയ്തു ജീവിക്കാൻ ശരീര സുഖം നൽകണമേ മകന്റെ പഠനകാര്യങ്ങളിൽ അങ്ങ് ഇടപെടണമേ പിതാവേ ആമേൻ ആമേൻ ആമേൻ, ദൈവമേ ഈ നല്ല വചനം കേൾപ്പിച്ചു തരുന്ന അച്ഛനെ അനുഗ്രഹിക്കണമേ 🙏 എന്റെ ജീവിതത്തിൽ ദൈവം തമ്പുരാൻ അറിയാതെ യാതൊന്നും സംഭവിക്കുന്നില്ല ഞാൻ അത് പൂർണമായും വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏
@mariyammathomas2360
@mariyammathomas2360 9 ай бұрын
മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നിന്റ കൃപയും സാന്നിധ്യവും കൃപയും അവനോടു ഒപ്പം ഉണ്ടായിരിക്കണമേ ജോലിസ്ഥലത്തു തിരിച്ചു പോകുവാൻ ഒരു മനസ് അവനു കൊടുക്കണമേ കിട്ടാനുള്ള പണം എത്രയും പെട്ടന്ന് തിരിച്ചുകിട്ടണമേ കുടുംബ സമാദാനം തരണമേ 🙏🙏🙏
@reenafernandez2186
@reenafernandez2186 3 жыл бұрын
Thankyou Father for the blessings and prayers.Praise and Thanksgiving
@swapnasathishsathish4461
@swapnasathishsathish4461 3 жыл бұрын
വളരെ കുറച്ചു ദിവസങ്ങൾ മാത്രം അയീട്ടുള്ളു ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നതുനടയിൽ ആണ് അച്ഛന്റെ ഈ പ്രഭാഷണം കേൾക്കുന്നത്. അന്നുമുതൽ ഈ നിമിഷം വരെ ഇതു കേൾക്കുമ്പോ ഒരു സമാധാനം ആണ്. ഞാൻ ഒരു ഹിന്ദുവാണ് എന്നിരുന്നാലും ഒരു സമാധാനം ആണ്. വിശ്വസം ആണ്.
@thankamaniashokan4985
@thankamaniashokan4985 3 жыл бұрын
അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രർഥിക്കണമേ
@babybaby4673
@babybaby4673 Жыл бұрын
കാരുണ്യവാനായ ഈശോയെ എൻറെ പൊന്നു ച്ചു സഹോദരി സഹോദരന്മാരെ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം അവൾ നഷ്ടപ്പെട്ടുപോയ ഒരമ്മയാണ് ഇങ്ങനെ എൻറെ മകൾ ഏതോ ഒരു മുസ്ലിം സമുദായത്തിൽപ്പെട്ട കുറച്ചു ആളുകളും ആയിട്ട് ഇടപെട്ട് കഴുകുകയാണ് അവളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു പിള്ളേരുണ്ട് എൻറെ പൊന്നേശു തമ്പുരാൻ എ സർവ്വരും ലോകത്തിലുള്ള എല്ലാവരും യേശുവിനെ നാമത്തിൽ ഹൃദയം തകർന്ന വേദന അറിഞ്ഞുകൊണ്ട് ഈശോയുടെ മധ്യസ്ഥ അപേക്ഷിക്കണം ദൈവം അനുഗ്രഹിക്കുമാറാകട്ടെ ആമേൻ
@mariammaluka403
@mariammaluka403 3 жыл бұрын
Praise the lord hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏 Amen.. yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana Aradhana Aradhana Aradhana hallelujah hallelujah hallelujah hallelujah hallelujah
@dalysisal2248
@dalysisal2248 3 жыл бұрын
Thank you for making me know more about my God. God bless you father.
@sooryadilu675
@sooryadilu675 3 жыл бұрын
Very powerful talk father, really i crossed my past and present through your powerful words , praise the lord,thank God for all blessings
@philominaj1034
@philominaj1034 3 жыл бұрын
ഹാലേലുയ,,,,ഈശോയേ നന്ദി പുതുവർഷം അവിടുത്തെ സംരക്ഷണത്തീൻറ മേലങ്കി അണിയിച്ചതിന്, നന്ദി യായ് സ്തുതി യായ് മാറ്റിയതിന്,,,
@statement7411
@statement7411 2 жыл бұрын
ഹല്ലേലൂയാ ഈശോയെ ഞങ്ങൾ ഇപ്പോൾ വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഈയടുത്ത ദിവസം തന്നെ നല്ല വിലയ്ക്ക് വിൽക്കുവാൻ സാധിക്കണം അതുവഴി കടങ്ങൾ മാറ്റി തരണേ എനിക്കും മക്കൾക്കും കുടുംബത്തിനും സന്തോഷമുള്ള ജീവിതം നൽകണമേ കഷ്ടപ്പാടുകളും വേദനകളും മാറ്റി തരണമേ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമേ എൻറെ അപ്പനെ അമ്മയും സന്തോഷമായ് ഒരു ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കണമേ അവർക്കും ഞങ്ങൾക്കും മറ്റെല്ലാവർക്കും ദീർഘായുസ്സ് നൽകണമേ രോഗങ്ങളിൽ നിന്ന് വിടുതൽ നല്കണമേ ഈശോയേ നന്ദി യേശുവേ സ്തുതി മക്കളെല്ലാം കാത്തുകൊള്ളണമേ സർവ്വശക്തൻ നന്ദി കഷ്ടപ്പാടുകൾ മാറ്റി തരണമേ സങ്കടങ്ങൾ ഏറ്റെടുക്കണംഅവർക്കും ഞങ്ങൾക്കും മറ്റെല്ലാവർക്കും ദീർഘായുസ്സ് നൽകണമേ രോഗങ്ങളിൽ നിന്ന് വിടുതൽ നല്കണമേ ഈശോയേ നന്ദി യേശുവേ സ്തുതി മക്കളെല്ലാം കാത്തുകൊള്ളണമേ സർവ്വശക്തൻ നന്ദി കഷ്ടപ്പാടുകൾ മാറ്റി തരണമേ സങ്കടങ്ങൾ ഏറ്റെടുക്കണമെന്ന് ഈശോയെ കൂടെ നിൽക്കണം കഷ്ടപ്പാടുകൾ മാറ്റണംഅവർക്കും ഞങ്ങൾക്കും മറ്റെല്ലാവർക്കും ദീർഘായുസ്സ് നൽകണമേ രോഗങ്ങളിൽ നിന്ന് വിടുതൽ നല്കണമേ ഈശോയേ നന്ദി യേശുവേ സ്തുതി മക്കളെല്ലാം കാത്തുകൊള്ളണമേ സർവ്വശക്തൻ നന്ദി കഷ്ടപ്പാടുകൾ മാറ്റി തരണമേ സങ്കടങ്ങൾ ഏറ്റെടുക്കണമെന്ന് ഈശോയെ കൂടെ നിൽക്കണം കഷ്ടപ്പാടുകൾ മാറ്റണമേ എത്രയും പെട്ടെന്ന് വിളിക്കാൻ പറ്റുമോഅവർക്കും ഞങ്ങൾക്കും മറ്റെല്ലാവർക്കും ദീർഘായുസ്സ് നൽകണമേ രോഗങ്ങളിൽ നിന്ന് വിടുതൽ നല്കണമേ ഈശോയേ നന്ദി യേശുവേ സ്തുതി മക്കളെല്ലാം കാത്തുകൊള്ളണമേ സർവ്വശക്തൻ നന്ദി കഷ്ടപ്പാടുകൾ മാറ്റി തരണമേ സങ്കടങ്ങൾ ഏറ്റെടുക്കണമെന്ന് ഈശോയെ കൂടെ നിൽക്കണം കഷ്ടപ്പാടുകൾ മാറ്റണമേ എത്രയും പെട്ടെന്ന് വിൽക്കാൻക്കാൻ പറ്റണം എല്ലാ തടസ്സങ്ങളും മാറി തരണം
@aryandragon6518
@aryandragon6518 3 жыл бұрын
Please pray for my son to keep away From all evils,sins, accidents,sudden death and Satan’s attack Bless my son to continue in his job
@lissydominic1473
@lissydominic1473 3 жыл бұрын
ദൈവത്തിന് നന്ദി 🙏 പ്രിയപ്പെട്ട അച്ചനും ടീം അംഗങ്ങൾക്കും പുതുവത്സര ആശംസകൾ 🙏
@jofimoljohn
@jofimoljohn Жыл бұрын
പ്ലസ്ടു കഴിഞ്ഞു അഡ്മിഷൻ വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അവരുടെ ആഗ്രഹങ്ങൾ പോലെ തുടർന്നുള്ള പഠനം ലഭിക്കാൻ അനുഗ്രഹിക്കണമേ. ആമേൻ
@ss-pk6yf
@ss-pk6yf 3 жыл бұрын
സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹാലേലൂയാ അച്ചാ നൽകിയ സമാധാനത്തിനായി പ്രാത്ഥിക്കണമെ കഴിഞ്ഞ വർഷങ്ങളിൽ തന്ന സമാധാനത്തിനായി സ്തോത്രം ഇനിയും നല്ല വചനങ്ങൾ തന്ന് ത്തങ്ങളെ അനുഗ്രഹിക്കണമെ സ്തോത്രം മകന് ആർമിയിലേക്കുള്ള ടെസ്റ്റ് ജനുവരി 12 തിയതി വെളുപ്പിന് 5 മണിക്ക് ആണ് എല്ലാ ട്ടെസ്റ്റിലും പാസ്സാകുവാൻ പ്രാത്ഥിക്കണമെത്തങ്ങൾക്ക് ഒരു നന്മവരുവാൻ പ്രാത്ഥിക്കണമെ ശത്രുക്കളുടെ മുൻവിൽ ദൈവമെത്തങ്ങ . ളെ സുക്ഷിക്കണമെ ഭവനത്തെ അനുഗ്രഹിക്കണമെ സ്തോത്രം ഹാലേലൂയാ പ്രത്ഥനയിൽത്തങ്ങളെയും ഓർക്കണമെ ഹാലേലുയാ
@aahanahaanaswold1298
@aahanahaanaswold1298 3 жыл бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ.
@alphonsavarghese3084
@alphonsavarghese3084 3 жыл бұрын
Father your speech so inspiring and touching our heart thank you Father maygodblessyou
@sheebajaison1489
@sheebajaison1489 3 жыл бұрын
എനിക്കും, മോൾക്കും കൊറോണ പിടിച്ചിരിക്കുന്നു. യൂട്യൂബ് നോക്കിയപ്പോൾ അറിയാതെ കണ്ണിൽ പെട്ടതാ അച്ഛന്റെ വീഡിയോസ്.. അച്ഛന്റെ അനുഭവം (സെമിനാരി തുടക്കകാലം, പഠിക്കാൻ കഴിയാത്ത കാലം )കണ്ട് ഒരുപാട് കരഞ്ഞുപോയി. ആകെ ഞാൻ കാണുന്നത് prayer ഇതുമാത്രം. എന്തോ ഒരു grace ഉണ്ട് ഇത് കേൾക്കുമ്പോൾ 🙏🌹
@smithlizvoices3945
@smithlizvoices3945 3 жыл бұрын
Njanum karanju poy chechy
@joseko219
@joseko219 3 жыл бұрын
Amen
@sheebajaison1489
@sheebajaison1489 3 жыл бұрын
@@smithlizvoices3945 ഞാൻ കരയാൻ കാരണം അച്ചനെ പോലെ ഞാനും ഒന്നും പഠിക്കില്ലായിരുന്നു. പക്ഷെ ദൈവം എന്നെ ടീച്ചർ ആയി ഉയർത്തിയല്ലോ എന്നോർത്ത് കരഞ്ഞുപോയി.. ആ ജോലിയാണ് ഇപ്പൊ എന്റെ ആകെയുള്ള വരുമാന മാർഗവും.ദൈവത്തിന്റെ കരുണ 🙏
@jibu407
@jibu407 3 жыл бұрын
Pls pray for my son jijo. He is smoker and drankard
@sheebajaison1489
@sheebajaison1489 3 жыл бұрын
@@jibu407 ഹൃദയത്തിൽ നിന്നുയരുന്ന ആത്മാർത്ഥ നിലവിളിക്കുമുന്നിൽ ദൈവത്തിനു കണ്ണടക്കാൻ ആവില്ല 🙏🙏🙏പ്രാർത്ഥനകൾ നേരുന്നു 🙏
@jaisonvj4514
@jaisonvj4514 3 жыл бұрын
അത്യുന്നതനായ ദൈവം ഞങ്ങളെ അനുഗ്രഹിക്കണമേ
@elanrose5597
@elanrose5597 3 жыл бұрын
ദൈവത്തിലേക്ക് കൊടുത്താൽ തീരാത്ത പ്രശ്നങ്ങളും ദു:ഖങ്ങളുമില്ല. കൊടുക്കാനുള്ള മനസ്സ് എനിക്ക് അച്ചൻ്റെ വചനത്തിൽ നിന്നാണ് ലഭിച്ചത് അച്ചനിലൂടെ അങ്ങനെ ഒരു മനസ്സ് എനിക്ക് ലഭിച്ചതിന് ഈശോയേ ഒരായിരം നന്ദി
@chinjujose7277
@chinjujose7277 3 жыл бұрын
When we listen the tolk we will get a positive energy and we have a hope also,thank you so much 👍👍👍👍🙏🙏🙏🙏
@santhoshstephan
@santhoshstephan 3 жыл бұрын
തകർന്ന് പോയ എന്റെ കുടുംബജീവിതം നേരെയാകാൻ വേണ്ടി പ്രാർത്ഥിക്കണേ അച്ചാ....
@nishababubabuannnisha6740
@nishababubabuannnisha6740 3 жыл бұрын
Enikum vendi prathikkane
@judycleetus1127
@judycleetus1127 3 жыл бұрын
ഞാൻ ജോലി സ്ഥലത്താണ് അച്ചാ- എങ്കിലും അച്ചൻ്റെ വചനം കേൾക്കുവാൻ ദൈവം എനിക്ക് സമയം തരുന്നുണ്ട്. പ്രാർത്ഥിക്കുവാനും സമയം കിട്ടുന്നുണ്ട്. നന്ദി ദൈവമേ
@joicyjoshy908
@joicyjoshy908 3 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏
@dianajohn6151
@dianajohn6151 3 жыл бұрын
Acha please pray for my husband
@sujas4576
@sujas4576 3 жыл бұрын
2021 എന്ന ഈ പുതുവർഷത്തിൽ അനുഗ്രഹിക്കപ്പെട്ട ദൈവവചനം നല്‌കിയ അച്ചനു നന്ദി. അച്ചാ എന്റെ മകളുടെ exam ഈ മാസം 18 നു ആണ്. പ്രത്യകിച്ചു അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ. അച്ചന്റെ വചനമാണ് എന്റെ മനസിനെ ധൈര്യപ്പെടുത്തുന്നത്.
@bencycitadel6900
@bencycitadel6900 3 жыл бұрын
Achaa eniku vendy prarthikaneee
@philominajose3488
@philominajose3488 10 ай бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും അതുവഴി ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു... മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകി അനുഗ്രഹിക്കണമേ....
@jincyaugustine4595
@jincyaugustine4595 3 жыл бұрын
സൗഖ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം
@rajisaji44186
@rajisaji44186 3 жыл бұрын
അച്ഛാ ഞങ്ങളുടെ വീടും സ്ഥലവും വിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ
@mummyme8206
@mummyme8206 3 жыл бұрын
E vachanamanu enna jeevikkan prerippikyumnath
@roymv8871
@roymv8871 3 жыл бұрын
ഞാൻ ഈ കേട്ട വചനം ദൈവ ശബ്ദം എന്നും എന്നിലും എൻ്റെ കുടുംബത്തിലും നിലനിൽക്കണമേ എന്ന് പ്രാർത്ഥിക്കുന്നു
@vimlagokul2119
@vimlagokul2119 3 жыл бұрын
നാഥാ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്തണേ നാഥാ
@SILPARAJS
@SILPARAJS 3 жыл бұрын
യേശുവേ സ്തോത്രം 🙏🙏 പ്രാർത്ഥനയ്ക്കു നന്ദി അച്ഛാ 🙏🙏 അച്ഛനും ഒപ്പമുള്ള പ്രാർത്ഥനാ ഗ്രൂപ്പിലെ അംഗങ്ങകൾക്കും സ്നേഹപൂർണ്ണമായ പുതുവത്സരാശംസകൾ 🙏 ഈ വർഷം തന്നെ അടിയന് ബി. എഡ് നു ചേർന്നു പഠിക്കുവാനുള്ള ഭാഗ്യം ലഭിക്കുവാനും അടിയന് ബി. എഡ് നു അഡ്മിഷൻ ലഭിക്കുവാനുമായി അടിയന് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏
@padmamenon2843
@padmamenon2843 3 жыл бұрын
Father wishing u a happy new yr.god bless u father.thks for the new yr blessing msg of God. Thks praying 4me &my daughtets
@leosanthosh3087
@leosanthosh3087 3 жыл бұрын
Amen praise the Lord. Father God bless you.
@thresiammatheresitta3001
@thresiammatheresitta3001 3 жыл бұрын
Dear Father may God bless u more & more, thanks a lot for your great task.
@alphonsathomas7663
@alphonsathomas7663 3 жыл бұрын
Praise the Lord,Almighty
@marydevassykutty2424
@marydevassykutty2424 3 жыл бұрын
യേശുവേ നന്ൻനി യേശുവേ സ്റ്റോസ്ത്രം ഹല്ലേലുയ
@annammakuriakose77
@annammakuriakose77 3 жыл бұрын
Acha ഈശോ ദാനമായി തന്ന കൊച്ചുമോന് നല്ല ദൈവഭക്തിയുള്ള കുട്ടിയെ കാണിച്ചുതരാനും നല്ല ബന്ധം തരാനും ഈശോയോട് പ്രാർത്ഥിക്കണം യേശുവേ സ്തോത്രം യേശുവേ നന്ദി 🙏💐💐💐🙏🙏
@aniashokanashokan2584
@aniashokanashokan2584 3 жыл бұрын
കർത്താവേ അങ്ങ് തന്ന സർവ്വ നന്മകൾകും നന്ദി
@josephgeorgeboby1718
@josephgeorgeboby1718 3 жыл бұрын
അച്ചാ ക്യാൻസർ രോഗ ബാധിത ആയ ഒരു രോഗിക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@sinsonvinson2640
@sinsonvinson2640 3 жыл бұрын
നല്ല ഒരുവിട് നല്ലഒരു ജോലിതന്ന് ഒരു നല്ല ജീവിതപങ്ളെയു തന്ന് അനുഗ്രഹിക്കട്ടെ
@achualex759
@achualex759 3 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ .....
@jayabaiju5135
@jayabaiju5135 3 жыл бұрын
ദാവിദ് പുത്രാ, പുതിയ വർഷം അൽഭുതങ്ങളുടെ ഒരു വർഷമായി മാറേണമ🙏🙏🙏🙏🙏🌹🌹🌹
@ajithasukumaran793
@ajithasukumaran793 3 жыл бұрын
എന്റെ ഈശോയെ ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന വേദനകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ
@ashapeter3980
@ashapeter3980 3 жыл бұрын
Thank you Acha for a great message of hope and strength.❤️❤️❤️
@jessammathomas2494
@jessammathomas2494 3 жыл бұрын
Thank u Jesus, Jesus Bless & Love reach & every child 🙏🙏🙏
@bindhuaju4131
@bindhuaju4131 3 жыл бұрын
. ദൈവമേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യത എല്ലാം മാറ്റി തരേണമേ😭😭🙏🙏🙏🙏
@bittukunjumon8075
@bittukunjumon8075 3 жыл бұрын
🌹ആമേൻ🌹 ഈശോയെ തമ്പുരാനെ നന്ദി 🌹🌹🌹🌹🌹
@anniashokan5055
@anniashokan5055 3 жыл бұрын
അച്ഛാ എന്റെ മകനു u a e യിലെ ജോലി സ്ഥലത്തു തിരിച്ചു പോകുവാൻ കമ്പനി ടിക്കറ്റ് അയച്ചു തരാൻ പ്രാർത്ഥിക്കണേ എന്റെ മകൻ മാനസികമായി തകർന്നിരിക്കുന്നു തടസ്സങ്ങൾ മാറ്റി താരേണേമേ
@trinithomas327
@trinithomas327 3 жыл бұрын
അച്ചാ ഞങ്ങളുടെ മക്കൾക്ക് പ൦ിക്കാ൯ ബുദ്ധിശക്തിയു൦ ഓർമ്മ ശക്തിയും ലഭിക്കേണ്ടതിന്നു (പാ൪തിക്കണമേ.Rinta and Feba husband Reji
@nishap.m6837
@nishap.m6837 3 жыл бұрын
Fatherinum oppam prayer Wings ile ella viswasikalkkum oru nalla varsham ashamsikkunnu....Happy New year 🎉✨
@jharry74
@jharry74 3 жыл бұрын
അല്ലേലൂയ ! കർത്താവിന്റെ തിരുവചനം നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു അനുഭവമെന്നു തോന്നും വിധം, നല്ലതുപൊലെ മനസിലാക്കിത്തരുവാൻ അച്ഛന് നൽകിയ അനുഗ്രഹത്തെ ഓർത്തു സ്വർഗസ്ഥനായ ദൈവത്തോടു നന്ദി പറയുന്നു. ഈ വചനം ഉൾക്കൊണ്ട് കൊണ്ടു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ 🙏🏻
@josephcm9322
@josephcm9322 3 жыл бұрын
അച്ഛാ എൻ്റെ ബന്ധനങ്ങൾ മാറാൻ ഇശോയോടെ അപേക്ഷിക്കണമേ
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 45 МЛН
Fr Daniel Poovannathil Powerful Talk | Prayer for Overflowing Blessings
46:00
Divine Mercy Daily News
Рет қаралды 273 М.
FR.MATHEW VAYALAMANNIL CST
49:13
Sanoop Kanjamala
Рет қаралды 213 М.
Heart Touching Talk.Fr. Mathew Vayalamannil CST
1:10:21
Sanoop Kanjamala
Рет қаралды 510 М.
Fr.Mathew Vayalamannil Powerfull Talk
43:50
Sanoop Kanjamala
Рет қаралды 641 М.
Fr.Mathew Vayalamannil CST
34:40
Sanoop Kanjamala
Рет қаралды 242 М.