Anugraha Retreat Centre, Vaduvanchal, Wayanad Kerala 673581
Пікірлер: 527
@snehasa40292 жыл бұрын
ഉറക്കമില്ലായ്മ കൊണ്ട് ഞാൻ കഷ്ടപ്പെടുന്ന്.തളർത്തിക്കളയല്ലേയേശുവേ🙏🙏എന്റെ മനസ് അസ്വസ്ഥമാണ്.ശക്തി തരണമേ. എന്റെ പാപങൾ എല്ലാം പൊറുത്തു തരണമേ.മനസ്സറിഞ്ഞ് വിളിച്ചപ്പോൾ നീ സഹായിച്ചിട്ടുണ്ട്.ഇനിയും സഹായിക്കണേ.മനസ്സമാധാനത്തോടെ ഉറങാൻ പറ്റണേ.ഇനി ഒരിക്കലും നിന്നിൽ നിന്ന് അകന്നു പോവുകയില്ല🙏🙏
@c2ashik9392 жыл бұрын
എന്റെ കുടുംബത്തിലെ ദാരിദ്ര്യം മാറ്റി തരണമേ. തൊഴിലിൽ നല്ല വിജയം കിട്ടണം 🙏🏻🙏🏻🙏🏻🙏🏻
@rosejose1540 Жыл бұрын
യേശു വേ എന്റെമേൽ കരുണ തോന്നേണമേ
@GracyCc-h4z6 ай бұрын
യേശു അപ്പാ എന്നോട് കരുണ തോന്നണം. ഭർത്താവ് മരിച്ചു പോയി ഒരു വർഷം കഴിഞ്ഞു. ഭർത്താവിന്റ അമ്മ എന്റെ കൂടെയാണ് ഉള്ളത്. പലപ്പോഴും അമ്മ പറയുന്നു ഞാൻ എൻ്റെ ഭർത്താവിനെ കൊന്നുവെന്ന്.എനിക്കു ഇത് അമ്മയോട് ഷെമിക്കാൻ കഴിയുന്നില്ല.ചിലപ്പോഴൊക്കെ അവരെ ഉപദ്രവിക്കാൻ ശ്രെമിക്കാറുണ്ട്. എനിക്കു പേടിയാവുന്നു. മാതാപിതാക്കളെ ഉപദ്രവിച്ചാൽ മരണമാണ് ശിക്ഷയെന്ന് എനിക്കു അറിയാം. എന്നാലും തിന്മയുടെ ശക്തി എന്നെ വല്ലാതെ അലട്ടുന്നു. എന്നോട് അലിവ് തോന്നണേ അപ്പാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sindhujayakumar40622 жыл бұрын
ഈശോയെ..... സ്തുതിക്കുന്നു 🙏 ദൈവം എനിക്കു എല്ലാ നന്മകളെയും ഓർത്തു നന്ദി പറയുന്നു. 🌹🌹 വചനം പറയുന്ന അച്ഛനെയും.... കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും..... കേട്ടുകൊണ്ടിരിക്കുന്ന.... ഞങ്ങളെയെല്ലാം അപ്പാ.... നിന്നിൽ സമർപ്പിക്കുന്നു.. 🙏 🙏 🙏
@johncyshinoj99552 жыл бұрын
അച്ഛാ ഞങ്ങൾ സ്ഥല കച്ചവടം നടത്തി തരാൻ പ്രാർത്ഥിക്കണേ
@jijijoy91178 ай бұрын
എൻ്റെ ദൈവമേ അവിടുന്ന് സ്നേഹിക്കുന്നവർക്ക് സഹനങ്ങൾ നൽകും അത് ഞാൻ സന്തോഷമായി ഏറ്റെടുക്കുന്നു. എൻ്റെ ദൈവം അറിയാതെ എനിക്കും എൻ്റെ കുടുംബത്തിനും ഒന്നും ഭവിക്കെയില്ല കർത്താവേ അവിടുത്തെ ജീവനദി എൻ്റെ എല്ലാ വേദനിപ്പിക്കുന്ന ഇടങ്ങളിലും ഒഴുക്കേണമെ 😢
Covid ബാധിച്ചു fever കുറയാതെ നിൽക്കുന്ന എൻ്റെ അമ്മച്ചിയെ സമർപിച്ചു പ്രാർത്ഥിക്കുന്നു. അമ്മയുടെ fever കുറയാനും ഫുഡ് കഴിക്കാൻ സാധിക്കണമെന്നും പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ ഉണ്ടാകനെ
@georgep396711 ай бұрын
നാശകരമായ ഈ കുഴിയിൽ നിന്നും, കുഴഞ്ഞ ചേറ്റിൽ നിന്നും, യേശുവേ അവിടുത്തെ കരംനീട്ടി ഈ കുടുംബത്തെ അങ്ങ് രക്ഷപ്പെടുത്തണേ, തള്ളിക്കളയരുതേ,അനുഗ്രഹിക്കണേ, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@saviopriyesh42478 ай бұрын
എന്റെ ഉള്ളറിയുന്ന നല്ല ദൈവമേ ആരും സഹായിക്കാൻ ഇല്ലാത്ത എന്റെ ഈ അവസ്ഥയിൽ എന്റെ സഹായമായി വരണമേ
ഈശോയെ 2023 ഡിസംബർ 23 തീയതി തന്നെ ഞങ്ങൾ സ്വന്തം ഭവനത്തിൽ താമസിക്കാൻ ഞങ്ങളെ സഹായിക്കണമേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ഈ നിയോഗം സാധിച്ചു കിട്ടാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ a
Thank God. Thank God. God bless you father very powerful very healing message🙏🙏🙏🙏🙏🙏🙏
@JincyJhonson-m1l8 ай бұрын
Karthaavu ente prakaasavum rakshayumanu njan aare bayappedanam karthaavu ente jeevithathinu kottayanu njan aare pedikkanam Psalms. 27:1
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ നമ്മുടെ കഷ്ടപ്പാടുകൾ എല്ലാം മാറ്റി തരണേ ഞങ്ങൾക്ക് ഐശ്വര്യവും സമാധാനവും വരണം
@tessyedwin90682 жыл бұрын
ഈശോയെ ഇന്ന് അങ്ങ് ഞങ്ങൾക്കു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ എന്നും ഞങ്ങളുടെ കൂടെയുണ്ടാകണമേ കാത്തുകൊള്ളണമേ
@Kunjukunjamma-hl1xd6 ай бұрын
Glorytogod
@binicb50142 жыл бұрын
കർത്താവെ അനുഗ്രഹിക്കേണമേ
@johnmp53298 ай бұрын
പിതാവേ നമുക്ക് ഉത്തരം നൽകിയാലും.... 🙏നമ്മുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക് മറുപടി നൽകണേ പിതാവേ...ഞാൻ നഷ്ടപ്പെടുത്തിയത് എന്തിനാണ്..... അത് എന്റെ അടുത്ത് നിന്ന് പോകേണ്ടത് തന്നെ ആയിരുന്നോ...??? ശ്വാശ്വതം അല്ലായിരുന്നോ.....???എന്തിനു ഞാൻ ഇത് അനുഭവിക്കേണ്ടി വന്നു എന്തിനു വേണ്ടി...??? എന്തിനു ഞാൻ തെറ്റ് ചെയ്ത്...??? എവിടാണ് പിതാവേ എനിക്ക് തെറ്റിയത്...??? മറുപടി നൽകണേ പിതാവേ...???എന്തിനാണ് ജീവിതത്തിൽ അതിഥികൾ വന്നത്...??? ഉത്തരം നൽകണേ പിതാവേ.... 🙏🙏
@ss-pk6yf2 жыл бұрын
ദൈവമേ മക്കളെ അനുഗഹിക്കണമെ ദൈവഭയത്തിൽ വളരാൻ കൃപകൊടുക്കണമെ അവർക്ക് നന്മയുടെ വഴികൾ തുറക്കണമെ ഭവനത്തിൽ സമാധാനം തരണമെ മക്കളുടെ യാത്രയിൽ ഒക്കെ ദൈവ സാന്നിദ്ധ്യം കൂടെയിരിക്കണ മെസ്തോത്രം
@MeryThankachan10 ай бұрын
ഈശോയെ എൻ്റെ മോന് അനുഗ്രഹിക്കണമേ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏
Jeesus njanlude epozhathe avastha kande njanle etuedukenema
@swapnasathish5352 жыл бұрын
ദൈവത്തിന് കൂടുതൽ ഇഷ്ട്ടം ഉള്ളവരെ ദൈവം ഒരുപാട് പരീക്ഷണം തരും. അതിൽ തളർന്നു പോകാതെ. ജീവിക്കണം ഈശ്വയെ അങ്ങ് എന്റെ കൂടെ ഉണ്ട്
@vajuaugustine86762 жыл бұрын
പരീക്ഷിക്കപ്പെട്ടുമ്പോൾ, താൻ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാൻ, ദൈവം തിന്മയാൽ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പരിക്ഷിക്കുന്നുമില്ല. ഒരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുർമോഹങ്ങളാൽ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ് 'യാക്കോബ് 1:13 - 14
@jancysunny82972 жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹
@xavierpalakal86482 жыл бұрын
@@vajuaugustine8676 aaaaaaaa
@catiet17352 жыл бұрын
@@vajuaugustine8676 അതു പ്രലോഭനത്തെ പ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. പരീക്ഷയെപറ്റി അല്ല പരീക്ഷയും (test) പ്രലോഭനവും (temptation) തമ്മിലുള്ള അർത്ഥ വ്യത്യാസം മനസിലാക്കുക "ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു " (സങ്കീർത്തനങ്ങൾ 66:10) "ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്‌ത് ദഹന ബലിയായി സ്വീകരിച്ചു. " ( ജ്ഞാനം 3:6)
@പാറു-ഘ3ഹ2 жыл бұрын
Amen
@sindhusunny32082 жыл бұрын
യേശുവേ നന്ദി.. യേശുവേ സ്തോത്രം. യേശുവേ ആരാധന.. യേശു വിനു മഹത്വം
@gijijacob58172 жыл бұрын
എന്റെ വിട് പണി പൂർത്തിയ്ക്കുവാൻ സബ്ത്തിക ബുദ്ധിമുട്ട്ഉണ്ട് യേശുവേ അനുഗ്രഹിക്കണ്ണമേ എത്രയും പെട്ടന്ന് കേറീതാമസിക്കാൻ കരുണതോന്നണമേ
@Sruthiachu1562 жыл бұрын
എന്റെ കർത്താവെ എന്റെ ചേട്ടന്റെ കാലിനുവേദന അവിടുന്ന് പൂർണമായി സൗഖ്യമാക്കേണമേ 🙏
@Janies4332 жыл бұрын
ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ
@libithalibitha75973 ай бұрын
amen
@babykuttymathew23148 ай бұрын
യേശുവേ തന്ന എല്ലാ നന്മകൾക്കും നന്ദി. സൺഡേ ബാംഗ്ലൂർ പോകുന്നു യാത്രയിൽ കൂടെ ഉണ്ടായിരിക്കേണമേ കാനഡ ബിയോമേട്രിക് നടക്കുവാനും വിസ അപ്പ്രൂവ് ആയി കിട്ടുവന് വേണ്ട കാരിയങ്ങള് അവിടുന്ന് മുണമേ ഒരുക്കി അനുഗ്രഹിക്കേണമേ
@anoshvas78732 жыл бұрын
ഈശോയേ എന്റെ ജീവിത പങ്കാളി വിദേശത്തെ ജോലി നിർത്തി വരുംമ്പോൾ നാട്ടിൽ തന്നെ പിടിച്ചു നിൽക്കാൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ . എല്ലാ സാഹചര്യങ്ങളും നൻമയാക്കി മാറ്റണമേ . ഈശോയേ നന്ദി ഈശോയെ സ്തുതി ആരാധന.
@abrahamvj33592 жыл бұрын
Kindly pray for me and my family. ബാധിലിന് ജോലി ലർഫിക്കണം, എന്റെ കട ബാധ്യകൾ മാറ്റണം, പ്രാർത്ഥിക്കണേ അച്ഛാ.
@swapnajoseph30802 жыл бұрын
ഈശോയെ അങ്ങു എന്റെ കൈപിടിച്ചു കൂടെയുള്ളതിനാൽ ഞാൻ എന്നും ജീവിച്ചിരിക്കുന്നു. മനസുതകർന്നുപോകുന്ന ഓരോ അവസരത്തിലും എന്റെ ബലം അങ്ങുമാത്രമാണ്. ലവ് u ജീസസ് 🙏🙏🙏🙏🙏
@jollyjose96212 жыл бұрын
Jesus,I love you. Bless my family and all our financial problems.
ദൈവം എനിക്ക് നൽകിയ എല്ലാ നന്മകളും സന്തോഷവും ദാണമെന്ന് അറിയുന്നു നന്ദി പിതാവേ എൻ്റെ രോഗാവസ്ഥയിൽ കൂടെ ഇരിക്കേനെ
@Kavya-zy2xj2 ай бұрын
വചനം കേൾക്കുന്ന ഈ സമയം എന്റെ ഭവനത്തിൽ അനുഗ്രഹത്താൽ നിറകേണമേ ആമേൻ
@antonyeustace8935o2 жыл бұрын
ഈശോയേ എന്റെ മനസ്സിനും ശരീരത്തിനും ശക്തിയും ചൈതന്യവും ബലവും നൽകണമേ! ഇതിനുമുമ്പും നൽകണമേ
@umeshchandran96172 жыл бұрын
ജീവിത പ്രതിസന്ധികളിൽ കർത്താവേ ഞങ്ങൾക്ക് പ്രത്യാശയുടെ തിരിനാളം തുറന്ന് നൽകേണമേ🙏 13
@johncyshinoj99552 жыл бұрын
എൻറെ ദൈവമേ ഞങ്ങൾക്ക് വീട് പണിയുവാനുള്ള ലോൺ എത്രയും വേഗം പാസായി വരണേ
@jomavarghese1132 жыл бұрын
യേശുവേ സങ്കടം കൊണ്ടു മനസ് തളരുമ്പോൾ അവിടുത്തെ ബലം നൽകി താങ്ങി നടത്തണമേ അവിടുന്നാണ് എന്റെ ബലം,എന്റെ ശക്തി.🙏🙏🙏
@baijutj80002 жыл бұрын
സർവ്വ ശക്തനായ ദൈവമേ ഞാൻ ശരിക്കും ഇപ്പൊൾ ഏലിയാ യുടെ അവസ്ഥയിലാണ് ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടു പോയ ഒരവസ്ഥ കഴിയുമെങ്കിൽ കർത്താവേ എന്നിൽ പ്രവർത്തിക്കാനാണ്🙏🏿
@baijutj80002 жыл бұрын
പ്രവർത്തിക്കാൻ മനസ്സ് ഉണ്ടകേണമെ
@jipsonjames63622 жыл бұрын
എന്റെ കുറവുകളെ നിറവുകളാക്കു൬ എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി ❤❤🙏🙏❤❤🙏🙏❤❤🙏🙏❤❤
@jobyginald6885 Жыл бұрын
ഇന്നത്തെ എല്ലാ കാര്യവും നടത്തി തരണമേ ഈശോയെ🙏 ഒരു തടസ്സം വരുത്തരുതേ
@AmmuAmmu-yb9tp2 жыл бұрын
കർത്താവെ എന്റെ ജീവിതത്തിൽ അങ്ങ് അനുഗ്രഹം പകരണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏
@dessygleetes10172 жыл бұрын
ഈ talk ൽ പ്രതിപാദിച്ച വിഷയ സാദൃശ്യത്തിലാണ് ഞാൻ. എന്റെ കർത്താവ് എനിയ്ക്കായ് ഒരുക്കിയ ഈ വചനത്തെയോർത്ത് നന്ദി. ഈ സാഹചര്യങ്ങളെ കടന്നുപോകാനുള്ള ശക്തിയും കൃപയും വിശ്വാസവും എന്നിൽ നിറയ്ക്കണേ നാഥാ...🙏
കർത്താവേ ഞങ്ങൾ വിശ്വസിക്കുന്നു ഈ വചനങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ആഗ്രഹം ആക്കി തരണേ ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ ആമേൻ 🙏🏻🌹🙏🏻
@kesiyajoseph32042 жыл бұрын
യേശു നമ്മെ ഒരുനാളും കൈവിടുകയില്ല, ഓരോ നിമിഷവും യേശുവിനോട് നന്ദി പറഞ്ഞ് സ്തുതിച്ചുക്കൊണ്ടിരിക്കുക. യേശു മരണത്തെവരെ തോൽപ്പിച്ച ദൈവമാണ്. ♡‿♡
@josethayyil76812 жыл бұрын
എന്റെ ഈശോയെ.... എന്റെ ഈശോയെ,... അങ്ങയെ സ്തുതി ക്കു ന്നു... 🙏🙏🙏🙏🙏🌹.... ❤️🏠
@mariateresa61402 жыл бұрын
Daivame, എല്ലാവരും എന്നെ കുറ്റപ്പെടുത്തിയാലും എന്റെദൈവം എന്റെ കൂടെയുണ്ട്. 🙏🙏🙏🙏🙏
@jeevan67812 жыл бұрын
ദൈവമെ കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾക്ക് ധാരാളം കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ... 🙏🏻
@sojip.thomas76242 жыл бұрын
🙏🙏
@minifrancis5372 жыл бұрын
God bless you
@jgeorge87872 жыл бұрын
10 വർഷം കാത്തിരുന്നാണ് ദൈവം ഞങ്ങൾക്ക് കുഞ്ഞുഞ്ഞുങ്ങളെ തന്നത്. പ്രതീക്ഷ കൈ വിടാതെ പ്രാർത്ഥിക്കുക. തക്ക സമയത്തു അവിടുന്ന് പ്രവർത്തിക്കും ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനകൾ 🙏🙏
@rajanantony93332 жыл бұрын
amen
@sujajoseph4923 Жыл бұрын
ദൈവമേ എന്റെ ഭവനത്തെ സമർപ്പിക്കുന്നു,മക്കളെ,ജീവിതപങ്കാളിയെ,മാതാപിതാക്കളെ,സഹോദരങ്ങളെ,സുഹൃത്തുക്കളെ എല്ലാവരെയും സമർപ്പിക്കുന്നു.
നിങ്ങൾ എപ്പോഴും നമ്മുടെ കർത്താവിൽ സന്തോഷിക്കുവിൻ ഞാൻ വീണ്ടും പറയുന്നു നിങ്ങൾ സന്തോഷിക്കുവിൻ നിങ്ങളുടെ ക്ഷമാശീലം എല്ലാവരും അറിയട്ടെ കർത്താവ് അടുത്തെത്തിയിരിക്കുന്നു🙏🙏✝️🙏🙏
@michaelkunnumpurath30712 жыл бұрын
ആമ്മേൻ 🙏 ഹല്ലേലൂയ്യാ 🙏 യേശുവേ, ഞങ്ങളുടെ കർത്താവായ ദൈവമേ, നന്ദി ഹല്ലേലൂയ്യാ 🙏
@ranimolthomas16312 жыл бұрын
Ente daivame enneyum ente kudumbatheyum ninte Thiru raktham kondu kazhuki visudheekarikkaname
@sinianil40542 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@mariateresa61402 жыл бұрын
യേശുവേ, എനിക്കും എന്റെ കുടുംബത്തിനും അവിടുന്ന് ചെയ്തിട്ടുള്ള അനുഗ്രഹങ്ങൾക്ക് പകരം വയ്ക്കാൻ മറ്റൊന്നില്ല. ഞാൻ വിശ്വസിക്കുന്നു. ആമേൻ 🙏🙏🙏🙏🙏
Jesus please help us to come out from the worst situations we are facing in our life. Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah praise the lord.
@merlinroy87122 жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ കർത്താവെ അവിടുത്തെ സ്വരം അച്ഛനിലൂടെ വചനത്തിലൂടെ ശ്രവിക്കുപോൽ വിടുതലും അനുഗ്രഹങ്ങളും കൊണ്ട് നിറകണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ
@tajimurphy24122 жыл бұрын
ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനു ശേഷം പൂർണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും. ആധിപത്യം എന്നും എന്നേക്കും അവന്റെതായിരിക്കട്ടെ ! ആമേൻ. [1 പത്രോസ് 5: 10]
@tajimurphy24122 жыл бұрын
ദൈവമേ ഞങ്ങളെ സംരക്ഷിക്കണമേ 🙏
@salinibinoy90182 жыл бұрын
Ente esoye nanni ssuthi aradhana Acha nanni
@lijimary12072 жыл бұрын
ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. 🙏🙏🙏
@bincygrace3642 жыл бұрын
യേശുവേ നന്ദി നന്ദി.കടബാധ്യതയിൽ നിന്നും ചെക്ക് കേസിൽ നിന്നും വിടുതൽ നൽകി ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ.കൈവെടിയല്ലെ.
@antonym.p68852 жыл бұрын
അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശു ക്രിസ്തുവിൽ കാത്തു കൊള്ളും🙏🙏🌊🌊🌊🌊🌷❤️❤️💖⛪💕💕🌺🥀💐💐🌹👌💓💗🎈🌲💟🌾☺️🎋❣️🌸⛈️🌻🌷💐🥀🌺💕⛪⛪⛪⛪⛪⛪⛪⛪⛪⛪⛪⛪⛪
അച്ഛന്റെ പ്രാർത്ഥന എല്ലാവർക്കും അനുഗ്രഹം നൽകട്ടെ. അവിടുത്തവചനം എല്ലാവരുടെയും എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം നൽകട്ടെ. അടിയങ്ങളുടെ ഭവനത്തിലെ പരസ്പരമുള്ള ശത്രുത വൈരാഗ്യം, അവഗണ, പരിഹാസം, ഇവയെല്ലാം മാറ്റി തരണമേ. അടിയന്റെ മനസ്സിലെ വേദന അവിടുന്നറിയുന്നുവല്ലോ. ഏറ്റവും സ്നേഹിച്ചവൻ ശത്രുവിനെ പോലെ പെരുമാറുന്നു. ഒത്തിരി പ്രതീക്ഷയോടെ എല്ലാം ഏല്പിച്ചവൻ അടിയങ്ങളെ വെറും cheap ആയി കാണുന്നു. എല്ലാം എന്റെ പൊന്നുകർത്താവിന്റെ സന്നിധിയിൽ സമർപ്പിക്കുന്നു. അവിടുത്തെ ഇഷ്ടം പോലെ നടക്കട്ടെ. സകലതും സഹിക്കാൻ ആവശ്യമായ കൃപകൾ നൽകണേ എന്ന് പ്രാർത്ഥിക്കുന്നു.
ഈശോയേ സ്തുതി ഹല്ലേലുയ്യാ ആമ്മേൻ അവിടുന്ന് എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകണമേ
@sreekalaprasad11702 жыл бұрын
യേശുവേ നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏ആമേൻ ആമേൻ ആമേൻ 🙏🙏ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ❤❤❤❤❤❤❤😇😇😇😇
@radhasugumaran49922 жыл бұрын
എന്റെ സംങ്കടത്തിൽ എന്നെ വിട്ട് പിരിയാത്ത ഒരേ ഒരു ആളാണ് എന്റെ പ്രയറിലെ സ്തുതിക്കുന്ന പ്രാർത്ഥിക്കുന്ന - എപ്പഴും ജപം ഉള്ള എന്നെ - രോഗങ്ങളിൽ നിന്നും - വീട് വീണപ്പോൾ ഞാൻ രക്ഷപ്പെട്ടത് എന്റെ - ദൈവ കരം എന്റെടുത്ത് ഉള്ളത് കൊണ്ട് മാത്രം - ഏക്സിഡന്റിൽ - എന്നെ രക്ഷ്യച്ചതും എന്റെ പ്രയറിന്റെ ദൈവശക്തി - കൊണ്ട് മാത്രം അച്ചോ - ഒരു പാട് ഒരായിരം നന്നി ദൈവത്തോട് പറയുന്നു അച്ചന്റെ ദൈവ വചനം പ്രയറിന് ഒരായിരം നന്നി പറയുന്നു - സാമ്പത്തിക തകർച്ചയും - കടം ബാധിതയും കൊണ്ട് - നീറി നീറി ജീവിക്കുമ്പോൾ - ആത്മ മിത്രങ്ങൾ എന്നെ - പുച്ചിച്ച് പരിഹാസo കൊണ്ട് അപമാനം കൊണ്ട് - ഹൃദയം പൊട്ടിച്ച് നീറ്റൽ തരുമ്പോൾ ദൈവം താങ്ങും - തണലും ആയി എന്നെ സംരക്ഷ്യക്കുന്നു - അച്ചോ - ദൈവം മാത്രം ള്ളൂ രക്ഷകൻ - ആളുക ൾ - രക്ഷകരല്ല - ദൈവം ആണ് രക്ഷകൻ - എന്ന് വിശ്വസിച്ച് - പ്രയറിൽ ജപിച്ച് ജീവിക്കുന്നു അച്ചോ -
@nimmyginson37072 жыл бұрын
Ente eeshoye ente kunjinu rogashanthi nalkaname
@annashaju498 Жыл бұрын
Yesuve ea nimisham yathrayilayirikunna oro makkaludemelum karunayayirikaname
@kuttiyammachacko53852 жыл бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@JincyJhonson-m1l8 ай бұрын
Eesoye🙏🙏🙏🙏🙏
@geethabalan67122 жыл бұрын
എന്റെ ദൈവമേ രക്ഷിക്കണമേ
@suprabhaps55072 жыл бұрын
Anee vittupiriyatha karthave alla anugrahagalkum nani karthave.ilove you jesus