No video

DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST

  Рет қаралды 445,262

Sanoop Kanjamala

Sanoop Kanjamala

26 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 9 400
@user-fs9br9ju3u
@user-fs9br9ju3u 24 күн бұрын
ജോലി ഇല്ലാതെ കഴിയുന്ന എല്ലാം ദൈവമക്കളെയും അങ്ങേ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ഈശോയെ 🙏🙏🙏🙏
@priyankas9572
@priyankas9572 25 күн бұрын
എൻ്റെ കർത്താവേ എൻ്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഭരമേൽപ്പിക്കുന്നു.. എല്ലാറ്റിൽ നിന്നും കരുതി കാക്കണേ❤
@liyolechu
@liyolechu 24 күн бұрын
കാനയിലെ കല്യാണ വിരുന്നിൽ കടന്നു ചെന്ന് ആഹ് വീട്ടിലെ കുറവുകളെ പരിഹരിച്ചത് പോലെ ഈശോയെ ഈശോയെ , അമ്മമാതാവേ ജോലി ശീരിയാവാത്തവരെയും ജോലി നഷ്ടപ്പെട്ടവരെയും സമ്മർപ്പിച്ചുപ്രാർത്ഥിക്കുന്നു🙏🏻ഞങ്ങളുടെ പ്രതിസന്ധിയിലേക്കു അങ്ങു കടന്നുവരണ്ണേ ഈശോയെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@neharingamer4906
@neharingamer4906 24 күн бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അതുപോലെ എൻ്റെ മകനെയും അവൻ ആഗ്രഹിക്കുന്ന ഒരു നല്ല ജോലി നൽകി ഈശോയെ അനുഗ്രഹിക്കണമേ
@user-wt5rh3bf4e
@user-wt5rh3bf4e 25 күн бұрын
യേശുവേ കട ബാധ്യത തീർക്കാനുള്ള വഴിതുറന്നു തരണേ മക്കളുടെ ഭാവി അനുഗ്രഹിക്കപെടണമേ രോഗങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും വിടുവിക്കണമേ സമാധാനം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏
@daisymol_mathew_
@daisymol_mathew_ 24 күн бұрын
എൻ്റെ കർത്താവേ എൻ്റെ ആകുലതകളും ഉത് ണ്ഠ കളും പ്രതിസന്ധികളും അങ്ങ് ഏറ്റെടുക്കണമെ എന്നെ അനുഗ്രഹിക്കണമെ ആ മേൻ🙏🙏🙏🙏
@user-lm9fl1zr5t
@user-lm9fl1zr5t 24 күн бұрын
🙏🙏🙏
@sebatinijose
@sebatinijose 24 күн бұрын
🙏🙏🙏🙏
@francisreena4671
@francisreena4671 24 күн бұрын
Amen
@jayasam2972
@jayasam2972 24 күн бұрын
🙏🏻🙏🏻🙏🏻
@ajp1447
@ajp1447 24 күн бұрын
Amen
@akhilatk1324
@akhilatk1324 24 күн бұрын
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ പൂർണമായും ഭേതമാക്കണമേ..മനസിന് സന്തോഷവും സമാധാനവും നൽകണേ.. കാലിലെ മുറിവ് വേഗം ഉണ്ണങ്ങണമേ.കിമോ നടക്കാൻ ഇടയക്കണമേ..ആയുസ്സും ആരോഗ്യവും നൽകണമേ.പപ്പയുടെയും മമ്മിയുടയും കൂടെ ഒത്തിരി നാൾ ജീവിക്കാൻ ഇടയക്കണമേ..കൈവേടിയാലെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന
@somanswarna
@somanswarna 24 күн бұрын
🙏🙏🙏🙏
@jessyprakash9777
@jessyprakash9777 24 күн бұрын
യേശുവേ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ ഞങ്ങളുടെ ഭവനങ്ങളെ അവിടെ നിന്നും അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റിതരേണമേ
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 24 күн бұрын
യേശുവേ ലാസറിനെ ഉയർപ്പിച്ചു അത്ഭുതം കാണിച്ച ദൈവമേ കാനായിലെ കല്യാണത്തിന് വീഞ്ഞ് നൽകി അത്ഭുതം കാണിച്ച ദൈവമേ 🙏മരിച്ചു പോയ ബാലികയെ കൈപിടിച്ച് ഉയർത്തി യ 😢പിതാവേ 🙏കുരുടന് കാഴ്ച്ച നൽകി അത്ഭുതം കാണിച്ച ദൈവമേ 🙏രക്ത സ്രാവ്വക്കാരിയായ സ്ത്രീയെ സുഖപെടുത്തി അത്ഭുതം കാണിച്ച ദൈവമേ ഞങളുടെ ഓരോ കുടുബംങ്ങ ളിലേക്കും വലിയ അത്ഭുതങ്ങൾ നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏
@jubyjinish1555
@jubyjinish1555 24 күн бұрын
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@mariammageorge6030
@mariammageorge6030 24 күн бұрын
ഈശോയെ ഞങ്ങളുട മക്കളെ വിശുദ്ധിയിൽ വളർത്തനമേ അനുഗ്രഹിക്കേണമേ
@SujaBiju-b9n
@SujaBiju-b9n 23 күн бұрын
എന്റെ മക്കളെയും വിശുദ്ധിയിൽ valarthename
@Shiby-d1w
@Shiby-d1w 24 күн бұрын
ഈശോയെ ഞങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ. എല്ലാ അസുഖകളും സൗഖപെടുത്തേണമേ
@aagaming5163
@aagaming5163 24 күн бұрын
Amen🙏🏻
@girijakumari.m.s5089
@girijakumari.m.s5089 24 күн бұрын
കർത്താവേ അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണ മേ ആമേൻ
@Ebel_Joe_Thomas__9
@Ebel_Joe_Thomas__9 24 күн бұрын
ഈശോയേ എൻ്റെ ഭവനത്തിലെ സാഹചര്യങ്ങൾ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ ഈശോയേ
@jamesjoseph2599
@jamesjoseph2599 24 күн бұрын
Amen 🙏🏻
@treasaflowerjose3040
@treasaflowerjose3040 24 күн бұрын
ഈ പ്രാർത്ഥനകൂട്ടായ്മയെ അനുഗ്രഹിക്കണമേ ഈശോയെ .
@aleenashibu271
@aleenashibu271 24 күн бұрын
ഈശോയെ, മമ്മിടെ വയറുവേദന മാറ്റി തരണമേ 🙏🙏
@jiyajohnson996
@jiyajohnson996 24 күн бұрын
ഈശോയെ ഇന്നത്തെ പ്രഭാതത്തിനും ഒരായിരം നന്ദി 🙏🙏🙏🙏🙏വിശുദ്ധി യിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 24 күн бұрын
🙏🙏🙏
@jessyprince8433
@jessyprince8433 24 күн бұрын
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
@helenthomas5840
@helenthomas5840 24 күн бұрын
നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ.....
@gracykurian6924
@gracykurian6924 24 күн бұрын
യേശുവേ വിവാഹതടസ്സംനേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടെപ്പഠ സമർപ്പിക്കു തടസ്സങ്ങൾ എല്ലാം നീക്കി ദൈവദയമുള്ള ജീവിതപങ്കാളിയേ നല്കി അനുഗ്രഹിക്കണമേ യാചനയാണ് നിരസിക്കരുതേ യേശുവേ നന്ദി. സ്തുതി. ആരാധന. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🌹
@nicysebastian6805
@nicysebastian6805 24 күн бұрын
എന്റെ യേശുവേ ഡെയ്‌ലി ബ്ലസിംഗിൽ പ്രാർ ത്ഥിയ്ക്കുന്ന ഞങ്ങളുടെ തിയോഗങ്ങൾ സാധിച്ച് തരണേ പ്രത്യേകമായ് ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപിയ്ക്കുന്നു കരുണ തോന്നണേ ദയ തോന്നണേ എന്റെ ശക്തിയുടെ ഉറവിടമേ കൈ വിടല്ലേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
@diyabiju9377
@diyabiju9377 25 күн бұрын
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ. പഠനവിജയവും വിവേകവും നല്കണമേ.
@snehasebastian6149
@snehasebastian6149 24 күн бұрын
എനിക്കും എന്റെ ജീവിതപങ്കാളിക്കും ആയുസ്സും ആരോഗ്യവും നൽകണമേ ഈശൊയേ മരണഭയം എന്നിൽ നിന്ന് എടുത്ത് കളഞ്ഞ് തരണമേ..
@leelajoseph4211
@leelajoseph4211 24 күн бұрын
യേശുവേ എൻ്റെ മക്കളെ ദൈവ വിശ്വസിൽ വളർത്തണമേ അവരുടെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏
@ranijohn3767
@ranijohn3767 24 күн бұрын
എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@genotharakan5021
@genotharakan5021 24 күн бұрын
Amen 🙏🙏
@treesasanitha8081
@treesasanitha8081 24 күн бұрын
Amen Amen Amen yesuve🙏🙏🙏❤🗼
@gracybinu1438
@gracybinu1438 24 күн бұрын
ഈശോയെ ഡൈലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗം സാധിച്ചു കൊടുക്കണേ എന്റെ മോൾക്കും കൂടെയുള്ള കുഞ്ഞുങ്ങൾക്കും ഒമ്പതു മാസമായി ജോലി ഇല്ല ഈശോയെ അവരുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും മാറ്റം കൊടുക്കണേ ഈശോയെ കൈവിടല്ലേ അപ്പച്ചാ 🙏🙏🙏
@jessyprakash9777
@jessyprakash9777 24 күн бұрын
യേശുവേ എൻ്റെ വയറ്റിലെ ഗ്യാസ്ട്രബിൾ രോഗത്തിൽ നിന്നും വിടുതൽ തരേണ്മേ എൻ്റെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ
@somanswarna
@somanswarna 24 күн бұрын
🙏🙏🙏🙏
@leelajoseph4211
@leelajoseph4211 24 күн бұрын
Amen praise the lord hallelujah 🙏🙏🙏❤️ യേശുവേ എൻ്റെ മക്കളെ ദൈവ വിശ്വാസത്തിൽ നിലനർത്തണമേ പരിശുദ്ധത്മാവിൻ്റെ കൃപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏
@ancysebastianjesuschrist7822
@ancysebastianjesuschrist7822 24 күн бұрын
ഈശോയെ, ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കേണമേ
@sojianto
@sojianto 24 күн бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്നവരെയും സാമ്പത്തികമായി തകർന്നിരിക്കുന്നവരുടെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@minibabu5714
@minibabu5714 24 күн бұрын
🙏🙏🙏🙏🙏🙏🌹
@tintustephen9179
@tintustephen9179 24 күн бұрын
🙏🙏
@snehasebastian6149
@snehasebastian6149 24 күн бұрын
ഈശൊയേ എന്നേ പിശാചിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ സാഹായിക്കണേ.... എന്നോട് കരുണ തോന്നണേ കൈവിടല്ലേ ദൈവമേ.... രോഗശാന്തി നൽകി അനുഗ്രഹിക്കണേ...
@beenababy6725
@beenababy6725 24 күн бұрын
ഈശോയെ മറ്റുള്ളവർക്ക് ഇഷ്ടമില്ലാത്ത എന്റെ സ്വഭാവം മാറ്റി എന്നെ പുതിയ വ്യക്തി യായി ജീവിക്കാൻ സഹായിക്കേണമേ. എന്നിലേക്കു തിരിഞ്ഞ് നോക്കി തിരുത്താൻ സഹായിക്കേണമേ. ആമേൻ 🙏🙏🙏 . യേശുവേ നന്ദി.
@user-kv8sb6hy9o
@user-kv8sb6hy9o 24 күн бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം കഷ്ടപ്പെടുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ഞങ്ങൾക്ക് ഇന്ന് വാടക കൊടുക്കാനുള്ള പൈസയും മറ്റ് ആവശ്യങ്ങൾക്കുള്ള പൈസയും തന്ന അനുഗ്രഹിക്കണമേ
@user-zs3sb6fr4p
@user-zs3sb6fr4p 24 күн бұрын
എന്റെ യേശു അപ്പാ ഞങ്ങളുടെ എല്ലാവരുടെയും ആവശ്യങ്ങൾ അറിയുന്ന കർത്താവെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിച്ചു എല്ലാം സാധിച്ചു തരേണമേ യേശു അപ്പാ 😔😔😔🙏🙏🙏🙏
@sureshkurian181
@sureshkurian181 24 күн бұрын
🙏
@sreekuttydileep3408
@sreekuttydileep3408 24 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻യേശുവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻ഞങ്ങളുടേമേൽ കരുണയായിരിക്കണമേ 🙏🏻ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻തെറ്റുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🏻ആമേൻ 🙏🏻✝️
@user-wy6ye1jr8r
@user-wy6ye1jr8r 24 күн бұрын
ഈശോയെ എന്റെ മകന്റെ ശമ്പളത്തിന് തടസ്സമാക്കിയിട്ടുള്ളതെല്ലാം നീക്കി തരണമേ ശമ്പളം മാസം കിട്ടണം🙏 ഏതൻ ജോ മോനേ സംസാരശേഷി നൽകണമേ🙏 ഈശോയെ എന്റെ ഭവനത്തിന്റെ നിർമ്മാണം യേശുവിന്റെ കൃപയാൽ ഒരു തടസ്സവും ഇല്ലാതെ എത്രയും വേഗം പൂർത്തിയാക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏 മകന്റെ വിവാഹം എല്ലാ തടസ്സങ്ങളും മാറ്റി അവനെ യോജിച്ച ജീവിതപങ്കാളിയെ നൽകണേ🙏ഈശോയെ എന്റെ മകന്റെ മദ്യപാനം,പുകവലി ലഹരി മരുന്നു ഉപയോഗിക്കുന്ന എല്ലാ മക്കളെയും അതിൽനിന്ന് മോചിപ്പിക്കണം🙏ജോലിക്ക് പരിശ്രമിക്കുന്ന എല്ലാ മക്കൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏
@ann_anna
@ann_anna 24 күн бұрын
ഓരോ ദിവസവും ആരോഗ്യാത്തോടെ വഴിനടത്തുന്ന ദൈവമേ നന്ദിയോടെ സ്തുതിക്കുന്നു
@vavachisworld76
@vavachisworld76 24 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ വീടിന്ട്ടമേൽ കരുണകാണിക്കേണമേ
@sheejaprasannan3941
@sheejaprasannan3941 24 күн бұрын
എൻ്റെ കർത്താവേ ... കാത്തു കൊള്ളേണമേ. അനുഗ്രഹിക്കേണമേ ... പരിപാലിക്കേണമേ ..🙏🙏🙏❤️❤️❤️
@minibabu5714
@minibabu5714 24 күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങളെ സമർപ്പിക്കുന്നു കർത്താവേ ആരോഗ്യം, സാമ്പത്തികം, കുഞ്ഞുങ്ങൾ, ഭവനം, തൊഴിൽ മേഖല, വിദ്യാഭ്യാസം, എല്ലാ മേഖലകളിലും ഇടപെടണമേ അങ്ങയുടെ കരുണയും കൃപയും ചൊരിയണമേ ഈശോയെ നല്ല ചിന്തകൾ, നല്ല തീരുമാനങ്ങളെടുക്കാനുള്ള കഴിവ് തരണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏🙏🙏🙏🌹
@soothram1419
@soothram1419 24 күн бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
@LizzyPeter-br5to
@LizzyPeter-br5to 24 күн бұрын
@@soothram1419
@kavithababu9679
@kavithababu9679 24 күн бұрын
Ente eshoye oru veede paniuvan anugrshikaname ente karthave Amen 🙏🙏🙏
@geethaanto5233
@geethaanto5233 24 күн бұрын
ഈശോയേ ഞങ്ങൾക്കു സ്വന്തമായൊരു ഭവനം ഒരുക്കി തരേണമേ യെന്നു അപേക്ഷിക്കുന്നു
@jameelavijayanjameelavijay5529
@jameelavijayanjameelavijay5529 24 күн бұрын
🙏🙏
@selvi5651
@selvi5651 24 күн бұрын
ഈശോയെ എൻ്റെ മക്കളേ സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു സ്നേഹത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@rojijose4982
@rojijose4982 24 күн бұрын
Prise the lord ❤❤❤
@josephm.v8629
@josephm.v8629 24 күн бұрын
കർത്താവേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ🙏🙏🙏
@user-ns4ei7cm5s
@user-ns4ei7cm5s 24 күн бұрын
എന്റെ കർത്താവെ സ്ഥിരമായി ഒരു വരുമാനം നൽകി ഞങ്ങളുടെ കടബാധ്യത നീക്കണമേ
@joyva4187
@joyva4187 24 күн бұрын
യേശുവേ ഞങ്ങൾക്ക് ദിവസം തോറും അങ്ങയുടെ വചനം പകർന്നു തരുന്ന മാത്യു അച്ചനേയും ടീം അംഗങ്ങളെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കേണമേ. ആരോഗ്യം നൽകണമേ. കൃപയാൽ നിറയ്ക്കണമേ. ആമ്മേൻ.
@joicemarykurian3570
@joicemarykurian3570 25 күн бұрын
ഈശോയേ പലവിധ രോഗത്താൽ ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് പൂർണ്ണ രോഗസൗഖ്യം നൽകേണമെ. വിദേശത്ത് പോകാൻ വിസക്ക് വച്ചിരിക്കുന്ന പേപ്പറിലെ തടസ്സങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മീൻ🙏🏻
@somanswarna
@somanswarna 24 күн бұрын
🙏🙏🙏
@shylaissac2950
@shylaissac2950 24 күн бұрын
എന്റെ ഈശോയെ എന്റെ കുടുംബം തതിൽസമാ ദാനവും സന്തോഷവും ദാനമായി നൽകി തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@AnnElviya
@AnnElviya 24 күн бұрын
എന്റെ ഈശോയെ എന്റെ ദൈവമേ പാപികളായ ഞങ്ങളെ കരുണ പൂർവ്വം കാത്തു പരിപാലികേണമേ 🙏🙏🙏🙏അമ്മേ ഞങ്ങളുടെ ഈ കടഭാധ്യത മാറ്റി തരേണമേ 🙏🙏🙏എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏പരിശുദ്ധ അമ്മേ ഞങ്ങളുടെ വീട്ടിലും പ്രകാശം താ ഈശോയെ അമ്മേ എന്റെ വീട്ടിലും അമ്മ വരുമോ അമ്മേ 🙏🙏🙏എന്നാണ് അമ്മേ ഞങ്ങളുടെ വീട്ടിൽ അമ്മ വരുന്നത് 🙏🙏പരിശുദ്ധ അമ്മേ ജപമാല രാഞ്ജി കരുണയുടെ നിറകുടമേ കർത്താവായ ഈശോ അപ്പാ എന്റെ മോന്റെ പാസ്പോർട്ട് എത്രയും വേഗം കിട്ടണേ 🙏🙏🙏കൃപാസന വര പ്രസാദ മാതാവേ എന്റെ മോനു മാൾട്ടേയിൽ പോകുന്നതിനു അമ്മേ സഞ്ചാരി അമ്മേ ബയോഡാറ്റെ കണ്ടിട്ട് കമ്പിനി ഇങ്ങോട്ട് വിളിക്കണേ
@SEBASTIANJS-st8km
@SEBASTIANJS-st8km 25 күн бұрын
ഈശോയെ ഞങ്ങളുടെ പൊന്നു തമ്പുരാനേ ഞങ്ങളുടെ ഓരോരുത്തരുടെയും വ്യക്തിപരമായ എല്ലാ നിയോഗങ്ങളുടെമേലും അങ്ങ് കരുണ ആയിരിക്കേണമേ ❤️❤️❤️
@jayamathew6468
@jayamathew6468 24 күн бұрын
Amen Amen Amen🙏🙏🙏😢
@Tensyshaji
@Tensyshaji 24 күн бұрын
എന്റെ ഈശോയെ എല്ലാ മക്കൾക്കും നിലനിൽപ്പിന്റെ വരം നൽകി എല്ലാ മക്കളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ നന്ദി 🙏🏻🙏🏻🙏🏻❤️
@aneeshbalan2556
@aneeshbalan2556 24 күн бұрын
ഈശോയെ എന്റെ അനുജത്തിമാരെ കാത്തോണേ അവരോടു കരുണയും കൃപയും തോന്നേനെ എന്റെ അച്ഛനെ രോഗവസ്ഥയിൽ നിന്ന് വിടുവിക്കണേ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥😥😥👩‍👩‍👧👩‍👩‍👧🤱
@antonylawerence8428
@antonylawerence8428 24 күн бұрын
കർത്താവെ അങ്ങ് തന്ന ദാനങ്ങൾക്ക്, അനുഗ്രിഹങ്ങൾക്, ദീർഘ ആയുസ്സിന് നന്ദി പറയുന്നു 🙏🙏🙏
@rejijohn-bo8kv
@rejijohn-bo8kv 24 күн бұрын
എന്റെ കർത്താവേ ഇന്ന് ഡെയ്ലി ബ്ലെസ്സിങ്ങിലൂടെ അങ്ങ് തന്ന വചനം കേട്ട എല്ലാവരെയും എല്ലാകുടുംബങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ എന്റെ പ്രശനങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും കർത്താവെ നീ ഏറ്റെടുക്കണമേ ഞങ്ങൾക് വേറെ ആരുമില്ല നാഥാ 🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️
@Malayaligaming777r
@Malayaligaming777r 24 күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണായായിരിക്കണമേ ഈശോയെ 🙏
@AldrinPeria-kr4bf
@AldrinPeria-kr4bf 24 күн бұрын
🙏🙏🙏
@keerthanak3076
@keerthanak3076 24 күн бұрын
എന്റെ കുടുംബ ജീവിതം സന്തോഷകരമാക്കണേ യേശുവേ ആമേൻ🙏🙏✝️✝️❤️❤️
@evababy744
@evababy744 24 күн бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.എൻ്റെ യേശുവേ എൻ്റെ പപ്പയെ സുഖപ്പെടുത്തിയത്തിന് നന്ദി നന്ദി നന്ദി 🙏💓💓
@shimyshimysanil2176
@shimyshimysanil2176 24 күн бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ അങ്ങയിൽ സമർപ്പിക്കുന്നു, ഞങ്ങളെ കാത്തുകൊള്ളണമേ
@savithar5937
@savithar5937 24 күн бұрын
Amen🙏🙏🙏
@selvi5651
@selvi5651 24 күн бұрын
ഈശോയെ എൻ്റെ മക്കൾ തെറ്റായ കൂട്ട് നിന്നും വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ തെറ്റായ കൂട്ട് നിന്നും വിടുതൽ തരണേ എന്ന് പ്രാർത്ഥിക്കുന്നു
@AnnElviya
@AnnElviya 24 күн бұрын
എന്റെ ഈശോയെ മോനെ മാൾട്ടയിലോട്ടു പോകാൻ എന്റെ ഈശോ അപ്പാ 🙏🙏🙏ഈശോയുടെ അത്ഭുതത്താൽ എത്രയും വേഗം പോകാൻ സാധിക്കണേ 🙏🙏🙏വിസയും ടിക്കറ്റും കമ്പിനി എടുത്തു തരണേ അമ്മേ യാതൊരു വിത തടസവും ഉണ്ടാകല്ലേ അമ്മേ 🙏🙏🙏നന്ദി ആമ്മേൻ 🙏🙏🙏🙏
@preethastanly422
@preethastanly422 24 күн бұрын
യേശുവേ നാഥാ മക്കളെ ദൈവ സ്നേഹത്താൽ വളരാൻ അനുഗ്രഹിക്കണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 24 күн бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@josephdasan1457
@josephdasan1457 24 күн бұрын
🙏🙏🙏
@Jabuarvo
@Jabuarvo 24 күн бұрын
Jesus we place our all intentions at your feet Lord
@Rachelmathew-vc6it
@Rachelmathew-vc6it 24 күн бұрын
യേശുപ്പാ അടിയങ്ങളെ കൈ വെടിയരുതേ ഉപേക്ഷിക്കുകയും ചെയ്യരുതേ...
@EsajoaHami
@EsajoaHami 24 күн бұрын
Amen
@Rachelmathew-vc6it
@Rachelmathew-vc6it 24 күн бұрын
രോഗത്തിൽ നിന്നും ദുഃഖത്തിൽ നിന്നും കഷ്ടതയിൽ നിന്നും പ്രയാസത്തിൽ നിന്നും മകനെ കുറിച്ചുള്ള വിഷമത്തിൽ നിന്നും കർത്താവേ വിടുതൽ തരേണമേ...
@sophycj4439
@sophycj4439 24 күн бұрын
ഈശോയെ എന്റെ കുടുംബത്തിലേക്ക് വരണമേ എന്റെ കുടുംബത്തെ പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് വിശുദ്ധരാകണമേ പ്രാർത്ഥനയിലും കുർബാനയിലും തീക്ഷ്ണമായി പങ്കെടുക്കുവാൻ തോന്നണമെ വിശുദ്ധി കൊണ്ട് നിറച്ച് വിശുദ്ധരാകണമേ
@AldrinPeria-kr4bf
@AldrinPeria-kr4bf 24 күн бұрын
🙏🙏🙏
@archanabs8246
@archanabs8246 24 күн бұрын
എന്റെ ഈശോയെ 🙏🏼ഒരു കുഞ്ഞിനെ നിങ്ങൾക്കു നൽകി അനുഗ്രഹിക്കേണമേ 🙏🏼കുഞ്ഞില്ലാതെ വിഷമിക്കുന്ന വേദന ഞങ്ങൾ ഒരുപാട് അനുഭവിച്ചു. ഞങ്ങളുടെ കണ്ണീരിനു ഒരു അവസാനം ഉണ്ടാകണമേ 🙏🏼മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണമേ 🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@somanswarna
@somanswarna 24 күн бұрын
🙏🙏🙏🙏
@antonysebastian4586
@antonysebastian4586 24 күн бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകേണമേ, അങ്ങേ പരിശുദ്ധ ആരുപിയെ അയക്കണമേ, കൃപ ചൊരിയേണമേ, അങ്ങയുടെ ജ്ഞാനം നൽകേണമേ, യേശുവേ അങ്ങേക്കു ആരാധന, സ്തുതി, മഹത്വം, amen🙏🏻.
@Thresiamma-cr8wz
@Thresiamma-cr8wz 24 күн бұрын
എന്റെ ഈശോയെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏🙏
@jayakumark9512
@jayakumark9512 22 күн бұрын
കർത്താവേ പല പ്രയാസങ്ങളിലും വേദന അനുഭവിക്കുന്ന ഞങ്ങളേയും ഞങ്ങളെ പോലെ വേദന അനുഭവിക്കുന്ന എല്ലാ കുടുമ്പത്തിലും ഏശു അപ്പവരേണമേ ആമേൻ
@sofietomy1779
@sofietomy1779 18 күн бұрын
ഈശോയെ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തന്ന എന്റെ യേശുയപ്പാ നന്ദി നന്ദി നന്ദി ഈ പാപിയായ ഈ മകളെ അങ്ങ് ഓർത്തല്ലോ യേശുയപ്പാ, യേശുവിന്റെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephthomas9415
@josephthomas9415 24 күн бұрын
ഈശോയേ ഇന്നു എൻ്റെ എല്ലാത്തിനും അങ്ങു കൂടെയുണ്ടായിരിക്കണമേ എൻ്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ ഇന്നു കാണാൻ പോകുന്ന ആളിൽ നിന്നും ആശ്വാസത്തിൻ്റെ പ്രത്യാശ നൽകണമേ എനിക്ക് എതിരെ വരുന്നവരേ തടയണമേ
@geethaanto5233
@geethaanto5233 24 күн бұрын
ഈശോയേ എന്റെ മക്കളെ സമർപ്പിക്കുന്നു കരുണയായിരിക്കേണമേ
@leenaclament
@leenaclament 24 күн бұрын
യേശുവേ ആൽവിന മോളുടെ uk വിസ ഒരു തടസവുമില്ലാതെ എത്രയും പെട്ടെന്ന് വരുവാൻ അങ്ങ് സഹായിക്കണമേ 🙏🏻🙏🏻ഒരു പ്രതിസന്ധിയും വരാതെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻😊
@AldrinPeria-kr4bf
@AldrinPeria-kr4bf 24 күн бұрын
🙏🙏🙏
@ligijaison204
@ligijaison204 24 күн бұрын
എന്റെ ഈശോയെ വിവാഹതടസ൦ ഉള്ള എല്ലാവരെയും അനുഗ്രഹിക്കണമേ
@ansteenantony4
@ansteenantony4 24 күн бұрын
എന്റെ ഈശോയെ അങ്ങ് എനിക്ക് തന്നു എന്നെ അനുഗ്രഹിച്ച എന്റെ മക്കളെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു.. അവരെ അങ്ങ് അനുഗ്രഹിക്കേണമേ....... എല്ലാ നേഴുസിങ് വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു... അവരെ അങ്ങ് അനുഗ്രഹിക്കേണമേ.......
@user-qo9jq5mk3h
@user-qo9jq5mk3h 23 күн бұрын
എന്റെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ വേഗത്തിൽ എഴുന്നേൽപ്പിക്കണെ കർത്താവേ അവളുടെ മകളുടെ വിവാഹം നടത്താൻ അനുഗ്രഹിക്കണെ കർത്താവേ
@Sarakutty-Carolsong
@Sarakutty-Carolsong 24 күн бұрын
ഞങ്ങൾ കനിയോഗ്യമായ വചനങ്ങൾ വിളമ്പി തരുന്ന അച്ഛന് പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തണമേ യേശു എല്ലാ വൈദികരെയും സന്യാസിനി സന്യാസിനി സന്യാസികളെ പ്രേക്ഷിതരെയും പരിശുദ്ധാത്മാവുണ്ട് നിറയ്ക്കണമേ അച്ഛനെ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ഈശോയെ ഇന്നലത്തെ ധ്യാനം കേട്ടപ്പോൾ അച്ഛന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു കവിഞ്ഞു പോയി 🙏🙏🙏🙏🙏🙏
@elsyjoy6819
@elsyjoy6819 24 күн бұрын
,etea ഈശോ എന്റേkudubatheakathukollaanea
@premakumarit3355
@premakumarit3355 24 күн бұрын
എന്റെ യേശുവേ മക്കളുടെ ജീവിതം അനുഗ്രഹമാക്കണേ
@achumuraleedharan1151
@achumuraleedharan1151 24 күн бұрын
Eniku sankadam vannu achan karayunath kandapol
@RajeshRaj-rb1tc
@RajeshRaj-rb1tc 24 күн бұрын
🙏🙏🙏🙏☦️☦️യേശുവേ ആരാധന 🙏🙏🙏🙏☦️
@josekuttys7280
@josekuttys7280 24 күн бұрын
Prarthana varam nalkane kripa yagikunnu
@francisputhur6151
@francisputhur6151 24 күн бұрын
ഞങ്ങളുടെ ദൈവമായ കർത്താവേ... ഞങ്ങളെ അനുഗ്രഹിക്കേണമേ... ഞങ്ങളുടെ കടബാധ്യതകൾ അകറ്റി ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ... ആമേൻ... 🙏
@vimalthengadayil4747
@vimalthengadayil4747 19 күн бұрын
അമ്മ മാതാവേ അവിടുന്ന് എന്റെ ജീവിതം അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻❤️
@josenamoljoseph4661
@josenamoljoseph4661 23 күн бұрын
ഈശോയെ നീ തന്ന എല്ലാ അനുഗ്രഹങ്ങളും നന്ദി എൻ്റെ എല്ലാ നിയോഗങ്ങളും നിൻ്റെ മുൻപിൽ സമർപ്പിക്കുന്നു ... സാധിച്ച് തന്നു അനുഗ്രഹിക്കണമേ
@user-fq4mn6fg5z
@user-fq4mn6fg5z 24 күн бұрын
കർത്താവേ അടിയങ്ങളുടെ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റി ദൈവാനുഗ്രഹമംനൽകണമേ ആമേൻ
@minithomas7198
@minithomas7198 24 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@JiyonaAnnmaryS
@JiyonaAnnmaryS 24 күн бұрын
Amen🙏🙏
@rosammabenny9985
@rosammabenny9985 24 күн бұрын
🙏🙏🙏
@manojmanojmanoj444
@manojmanojmanoj444 24 күн бұрын
🙏🙏🙏🙏😥😥
@leenamathew8568
@leenamathew8568 24 күн бұрын
Amen
@shobabenny1487
@shobabenny1487 24 күн бұрын
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളുടെ പ്രാർത്ഥന കേൾക്കണമേ
@aleenapaul5164
@aleenapaul5164 24 күн бұрын
എന്റെ ഈശോയെ എന്റെ ജീവിത പാങ്കളിയെയും മക്കളെയും അനുഗ്രഹിക്കണമേ
@mollyjose3019
@mollyjose3019 24 күн бұрын
ഈശോയെ മകന് നല്ലൊരു ജോലി വേഗത ര ണ മേ. അനുഗ്രഹിക്കണ മേ 🙏
@user-bo5qt4fw1x
@user-bo5qt4fw1x 25 күн бұрын
യേശുവേ സ്തോത്രം നന്ദി അപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ. ഹുസ്ബൻഡ് ജോലി അനുഗ്രഹിക്കേണമേ കർത്താവെ നിയോഗങ്ങൾക്ക് മറുപടി തരേണമേ കർത്താവെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ യേശു ഉള്ളവരായി വളരുവാൻ സഹായിക്കേണമേ. പഠന കാര്യത്തിൽ കൂടെയിരിക്കേണമേ ശത്രുവിന്റെ പോരാട്ടത്തിൽ നിന്നും കാത്തുകൊള്ളണമേ. യേശുവേ കടങ്ങളും ഭാരത്തിൽ നിന്നും വിടുവിക്കേണമേ യേശുവിനെ നാമത്തിൽ amen
@mini.s659
@mini.s659 23 күн бұрын
യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏 മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏 എന്റെ സകലരോഗത്തിറ്റെ മേൽ അത്ഭുത സൈഖ്യം തരേണമേ 🙏🙏 മക്കളെ അനുഗ്രഹിച്ച് കൂടെയുണ്ടായിരിക്കേണമേ 🙏🙏 സഹോദരങ്ങൾ തമ്മിൽ സ്നേഹത്തേു പോകുവാൻ ഇടയാകേണമേ🙏🙏 രോഗികൾക്കു സൈഖ്യം തരേണമേ 🙏🙏🙏 ആമേൻ 🙏🙏🙏
@user-qo9jq5mk3h
@user-qo9jq5mk3h 23 күн бұрын
+2 ന് പഠിക്കുന്ന മകളെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ രക്ഷിക്കണെ പഠിക്കാൻ അവസരം ഒരുക്കണേ അവൾക്ക് നല്ല ആരോഗ്യം കൊടുക്കണെ കർത്താവേ നല്ല മാർക്ക് നേടാൻ അനുഗ്രഹിക്കണെ കർത്താവേ
@christymariyageorge5338
@christymariyageorge5338 24 күн бұрын
ഈശോയെ എൻ്റെ സ്വഭാവത്തിലുള്ള ദേഷ്യവും അരിശവും വെറുപ്പും ഒക്കെ മാറ്റി എല്ലാവരെയും സ്നേഹിക്കുവാനും മനസ്സിലാക്കുവാനും ഉള്ള കൃപ തരണേ.എൻ്റെ ഭവനത്തിൽ കടന്നു വരണമേ
@AshaKallanode-hq1hy
@AshaKallanode-hq1hy 23 күн бұрын
യേശുവേ, എൻറ്റ ജീവിതത്തിൽ എന്റെ നിയോഗം സാധിച്ചു തന്നതിന് 🙏🙏🙏🙏🙏🙏🙏നന്ദി നന്ദി 🙏🙏🙏🙏ആമേൻ
@preethastanly422
@preethastanly422 24 күн бұрын
യേശുവേ ഞാൻ പ്രാർത്ഥിച്ചിരുന്ന അഫ്സത്തിൻ്റെ മകൾക്ക് പാർടൈ ജോലി കിട്ടി നന്ദി യേശുവേ ഒരായിരം നന്ദി
@terrynazareth8863
@terrynazareth8863 24 күн бұрын
യേശുവേ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കി മറ്റേണമേ യേശുവേ സ്തോത്രം ആരാധന നന്ദി amen .
@ginojohny1693
@ginojohny1693 24 күн бұрын
എൻ്റെ ഈശോയെ ലോകത്ത് ഉള്ള് എല്ലാ വിദ്യാർഥികൾയുടയും പരീക്ഷകൾ ജയിപ്പിക്കേൺമ 🙏
@lunasaji5940
@lunasaji5940 24 күн бұрын
ആമേൻ 🙏
@Daicy-mc5fy
@Daicy-mc5fy 23 күн бұрын
എൻ്റെ ഈശോയെ എൻ്റെ അമ്മയെ സമർപ്പിക്കുന്നു എൻ്റെ അമ്മയുടെ അസുഖം എല്ലാം മാറ്റി തരേണമേ അത് പോലെ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിക്കണമേ അത്പോലെ എൻ്റെ ബ്രദറീൻ്റെ കലൃണംനടത്തീതരേണമേ
@user-od7fg7uy8l
@user-od7fg7uy8l 24 күн бұрын
കർത്താവെ വിനോദിനെ അനുഗ്രഹിക്കേണമേ. മദ്യപാനം മാറ്റെണമേ. പൂർണ്ണ സൗഖ്യത്തെ കൊടുകേണമേ. നല്ല ജോലി കൊടുകേണമേ. കൈ വിടരുതേ 🙏🙏
@amalasabu8803
@amalasabu8803 24 күн бұрын
ദൈവമേ എന്റെ കുടുംബ ജീവിതം അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണമേ മക്കള അനുഗ്രഹിക്കണമേ സന്തോഷവും സമാധാനവും നൽക്കണമേ നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@binirajesh18
@binirajesh18 24 күн бұрын
എന്റെ യേശു അപ്പാ കാനായിലെ വിവാഹ വിരുന്നിൽ അവിടുന്ന് വന്നതു പോലെ എന്റെ ജീവിതത്തിലും വന്നു കുറവുകളെ പരിഹരിച്ചു നിറവുകളാക്കി മാറ്റണമേ മക്കളുടെ ഭാവിയെ അനുഗ്രഹിക്കേണമേ ആമേൻ ഹാലേലുയ്യാ
@elsykoshy8388
@elsykoshy8388 24 күн бұрын
🙏🙏🙏🙏
@josephdevassia8162
@josephdevassia8162 24 күн бұрын
ആമീൻ 🙏🙏🙏🙏🙏
@vanisaju2042
@vanisaju2042 24 күн бұрын
Amen 🙏 please pray for my daughter 🙏
@jessyprakash9777
@jessyprakash9777 24 күн бұрын
യേശുവേ എൻ്റെ ഭവനത്തിൽ അന്ന് അന്ന് വേണ്ട ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ യേശുവേ ലോൺ ങ്ങളും കടങ്ങളും അങ്ങ് മാറ്റിതരേണമേ
@binoyvr5403
@binoyvr5403 24 күн бұрын
അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ
@BiniPaul-nc4zr
@BiniPaul-nc4zr 24 күн бұрын
എന്റെ യേശു വേ മക്കളെ സമർപ്പിക്കുന്നു, പ്രാർത്ഥിക്കുവാനും പഠിക്കുവാനും ഉള്ള മടി മാറ്റി, അവരെ അനുഗ്രഹിക്കണമേ
@snehasatheesh2078
@snehasatheesh2078 24 күн бұрын
എന്റെ ദൈവമേ വചനം അയച്ചു വിട്ടുവികേണമേ കൈ വിട്ടല്ലേ അപ്പ 🙏 ഒരിക്കലും തഴുന്നു വീണ് പോകാതെ കൈകളിൽ വഹികേണമേ 🙏 അടിയൻ ഒരുപാടു വിഷമത്തിത്തിൽ ആണ് എന്റ എടുത്ത് പ്രാത്ഥിക്കുന്ന വിഷയത്തോട് വചനം അയച്ചു വിട്ടുവികേണമേ 🙏ആമേൻ
@treasaflowerjose3040
@treasaflowerjose3040 24 күн бұрын
ഈശോയെ ഈ പ്രാർത്ഥനകൂട്ടായ്മയുടെ നിയോഗങ്ങളുടെ മേൽ കൃപയുണ്ടാകണമേ
@gracybabu5651
@gracybabu5651 24 күн бұрын
എൻ്റെ ഈശോയെ അങ്ങ് തന്ന എല്ലാ നന്മകൾക്കും അനുഗ്രഹത്തിനു കോടാനുകോടി നന്ദി സ്തുതി മഹത്വം
@JainyCyriac
@JainyCyriac 24 күн бұрын
എന്റെ ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലെ പ്രയാസങ്ങൾ മാറ്റി തരേണമേ ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ✝️🙏✝️🙏✝️🙏
@santhwanarenju
@santhwanarenju 24 күн бұрын
ഞങ്ങളുടെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ ഞങ്ങളെ അങ്ങ് സഹായിക്കണമേ ഈശോപ്പാ
@rajimolr1957
@rajimolr1957 24 күн бұрын
എന്റെ ഈശോപ്പെ നാളെ പദയാത്രയിൽ പങ്കെടുക്കുവാൻ എന്നെ ഇടയാക്കേണമേ. ആമേൻ🙏🙏🙏
@minisanthoshraj6802
@minisanthoshraj6802 24 күн бұрын
ഈശോയെ എന്റെ ജീവിതപങ്കളിയുടെ മദ്യപാനം ചിട്ട് കളി പൂർണ്ണമായി മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@evababy744
@evababy744 24 күн бұрын
എൻ്റെ യേശുവേ എൻ്റെ ജീവിത പങ്കാളിയെ തിരിച്ചറിവ് ദൈവ വിശ്വാസവും കൊടുത്ത് എനിക്കും മക്കൾക്കും തിരിച്ച് തരേണമേ ഞങ്ങളുടെ കുടുംബത്തെ പുതുക്കി പണിയേണമേ.തകർന്ന കുടുംബങ്ങളെ കൂട്ടിച്ചേർക്കേണമേ ആമേൻ..
DAILY BLESSING 2024 AUGUST 06/FR.MATHEW VAYALAMANNIL CST
11:03
Sanoop Kanjamala
Рет қаралды 406 М.
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 18 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 195 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 18 МЛН