നിയോഗപ്രാർത്ഥന DAY06 OCTOBER 2024/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

  Рет қаралды 162,630

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 6 000
@SreeKala-n4h
@SreeKala-n4h 3 сағат бұрын
'കർത്താവേ വാഹനമോടിക്കുന്ന എല്ലാ മക്കളെയും കാത്തു പരിപാലിക്കണമേ ആമേൻ🙏🙏🙏
@LizyThomas-bx5md
@LizyThomas-bx5md 2 сағат бұрын
0:00 ❤❤❤❤❤
@georgephilip8614
@georgephilip8614 2 сағат бұрын
Amen
@Mijo47
@Mijo47 2 сағат бұрын
Amen
@salimmathomas6769
@salimmathomas6769 Сағат бұрын
Thank you for helped yesterday
@Fayis-x9z
@Fayis-x9z Сағат бұрын
Amen amen
@ShobhaM-w3f
@ShobhaM-w3f 2 сағат бұрын
ഏശുവേ..ഒരുപ്രഭാതംകൂടികാണാനിടയാക്കിയതിന്.നന്ദിടോടെസ്തോത്രംചെയ്യുന്നു...ഈനിയോഗപ്രാർഥനയിൽപങ്കടുക്കുന്ന.എല്വാമക്കളേയും.സമർപ്പിക്കുന്നു.അവരുടേഎല്ലാ.ആവശ്യങ്ങളുടെയുംമേൽ.അങ്ങയുടേ.ആണിപ്പാടുള്ളവലതുകരം.നീട്ടണമേ.ആരേയുംനിരശരാക്കിമടക്കി.അയക്കല്ലേ..കരുണതോന്നണമേ..നാഥ..മനസലിയണമേ..ആമേൻ..
@ajp1447
@ajp1447 2 сағат бұрын
ആമേൻ
@ParasparaSneham
@ParasparaSneham Сағат бұрын
Amen
@tonykunnan2898
@tonykunnan2898 Сағат бұрын
Amen
@Rachelmathew-vc6it
@Rachelmathew-vc6it Сағат бұрын
ഈശോയെ മകൾ അയച്ച രൂപ നഷ്ടപെട്ടു പോകാതെ ഞങ്ങളുടകൈകളിൽ എത്തി ചേരുവാൻ സഹായികേണമേ. മകൾ രൂപ അയച്ച് ബാങ്കിൽ എത്തിയതായിട്ട് ആണ് അവൾക്ക് മെസേജ് ചെന്നത്.പക്ഷെ ഞങ്ങൾ ബാങ്കിൽ ചെന്നപ്പോൾ വന്നിട്ട് ഇല്ല എന്ന മറുപടി ആണ് കിട്ടിയത്..എന്തു പറ്റി എന്ന് അറിയില്ല..തിങ്കളാഴ്ച ചെല്ലുമ്പോൾ രൂപ വന്നിട്ടുള്ളതായി അറിയാൻ ഇടയാക്കേണമേ..കഷ്ടപ്പെട്ട് ജോലി ചെയ്ത രൂപ ആണ് ഈശോയെ...,.സങ്കടപെടുത്തരുതേ..
@tonykunnan2898
@tonykunnan2898 Сағат бұрын
,ആമേൻ
@nicysebastian6805
@nicysebastian6805 3 сағат бұрын
എന്റെ യേശുവേ ഇന്നത്തെ പ്രാർത്ഥനയിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും നിയോഗങ്ങുടെ മേൽ കരുണയാകണേ ജോലിയക്കുവേണ്ടി പ്രാർത്ഥിയുന്ന മക്കളെ സമർപ്പിക്കുന്നു ദയ തോന്നണേ അലിവ് തോന്നണേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@MariammaKG
@MariammaKG 2 сағат бұрын
എന്റെ കുടുബത്തോട് കരുണ തോന്നണേ ആമീൻ 🙏🏻🙏🏻
@geemonkjoy7328
@geemonkjoy7328 49 минут бұрын
വിവാഹപ്രായം കഴിഞ്ഞിട്ടും നല്ല ജീവിതപങ്കാളിയെ കിട്ടാത്തവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... എല്ലാവരുടെയുംമേൽ കൃപചൊരിയേണമേ.... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@santhajohn7979
@santhajohn7979 18 минут бұрын
Ameen 🙏
@DolimmaValiplackal
@DolimmaValiplackal 14 минут бұрын
Amen 🙏🙏🙏🙏🙏
@AleyammaY-k8t
@AleyammaY-k8t 13 минут бұрын
Amen🙏🙏🙏
@SEBASTIANJS-st8km
@SEBASTIANJS-st8km 7 сағат бұрын
യേശുവേ ആരോഗ്യപ്രശ്നങ്ങളാൽ മരുന്നിനെ ആശ്രയിച്ചു കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു. രോഗികളായ എല്ലാവരെയും രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ 🙏🙏
@rosammathomas8004
@rosammathomas8004 3 сағат бұрын
ആമേൻ🙏🙏🙏
@sijijoby3275
@sijijoby3275 3 сағат бұрын
🙏🙏🙏🙏
@bobbyv276
@bobbyv276 2 сағат бұрын
ആമേൻ ആമേൻ ആമേൻ
@ancyjose6460
@ancyjose6460 Сағат бұрын
🙏🙏🙏
@laijuthomas7841
@laijuthomas7841 44 минут бұрын
Nanma varata
@manjuabraham5364
@manjuabraham5364 2 сағат бұрын
വിവാഹപ്രായംകഴിഞ്ഞുനിൽക്കുന്നഎല്ലാ മക്കളേയും അങ്ങേക്കുസമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
@shinyjohn9578
@shinyjohn9578 2 сағат бұрын
Please pray for Ajin and Alen's marriage
@JancyChandi
@JancyChandi 2 сағат бұрын
🙏🙏❤️❤️
@dreamer7495
@dreamer7495 Сағат бұрын
Amen❤
@daisythomas5680
@daisythomas5680 Сағат бұрын
🙏🙏🙏
@celinammageorgejoy6376
@celinammageorgejoy6376 Сағат бұрын
Jesus heal my back pain.jesusbless my child Rayan to eat food.jesusbless pavixham to get a good life partner.bless Alina to get a good job immediately.. jesus bless meto sell thottakad property immediately . thankyou jesus 🎉❤
@crazyaldrin5844
@crazyaldrin5844 3 сағат бұрын
എന്റെ ഈശോ അങ്ങയുടെ കരങ്ങളിൽ എന്റെ കുടുംബത്തെയും ലോകം മുഴുവനെയും ഓരോ നിമിഷവും കാത്തുപരിപാലിക്കണേ
@FfMax-vy5ev
@FfMax-vy5ev 2 сағат бұрын
15:35
@Fayis-x9z
@Fayis-x9z Сағат бұрын
Amen
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen prayers
@BeenaJiji-vl3hp
@BeenaJiji-vl3hp 37 минут бұрын
Amen
@ShylaThankachan-s6c
@ShylaThankachan-s6c 54 минут бұрын
എൻ്റെ ഈശോയേ എൻ്റെ ഈ നിയോഗങ്ങളിന്മേലുള്ള തടസ്സങ്ങളും, ബന്ധനങ്ങളും മാറി ഈ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിത് സാധിച്ചുതന്ന് എന്നെയും എൻ്റെ മക്കളെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നന്മവരുത്തണേ.......🙏🙏🙏
@jamesjoseph2599
@jamesjoseph2599 34 секунд бұрын
Amen 🙏🏻
@sicilyinasu3739
@sicilyinasu3739 2 сағат бұрын
🙏🙏🙏 ഈശോയെ വചനം പങ്കുവെച്ചു തരുന്ന വൈദികരെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തണം 🙏🙏🙏
@jinumolp.a6169
@jinumolp.a6169 Сағат бұрын
Amen🙏
@Fayis-x9z
@Fayis-x9z Сағат бұрын
Amen
@Ammu_Monu_
@Ammu_Monu_ 21 минут бұрын
Amen
@shobanas4583
@shobanas4583 2 сағат бұрын
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംആമേൻ
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen prayers
@valsammaantony9218
@valsammaantony9218 3 сағат бұрын
കർത്താവായ ഈശോയെ നിയോഗ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചു തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@anitathomas9073
@anitathomas9073 2 сағат бұрын
Amen 🙏
@georgephilip8614
@georgephilip8614 2 сағат бұрын
Amen
@remyashijoy561
@remyashijoy561 2 сағат бұрын
🙏🙏
@rajeevimohankumar9061
@rajeevimohankumar9061 2 сағат бұрын
Amen
@jishadias8144
@jishadias8144 48 минут бұрын
കർത്താവെ ഞങ്ങളുടെ നിയോങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏
@sujajoseph4923
@sujajoseph4923 4 сағат бұрын
നസ്രായണായ യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും, തടസ്സങ്ങളും പൂർണമായും മാറ്റി ഞങ്ങൾക്കതു സാധിച്ചുതന്നെ ഞങ്ങളെ അനുഗ്രഹിയ്ക്കേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.
@sujajoseph4923
@sujajoseph4923 4 сағат бұрын
Amen Amen Amen 🙏🙏🙏
@Rachelmathew-vc6it
@Rachelmathew-vc6it Сағат бұрын
ഈശോയെ ഞങളുടെ പ്രയാസങ്ങളും സങ്കടങ്ങ ളും ബുദ്ധിമുട്ടുകളും മറ്റേണമേ..
@binoybinu1048
@binoybinu1048 Сағат бұрын
God is good my love amen amen amen❤❤❤
@onkryohannan8560
@onkryohannan8560 29 минут бұрын
കർത്താവേ എൻ്റെ നിയോഗ പ്രാർത്ഥനകൾ തിരുമുമ്പാകെ സമർപ്പിക്കുന്നു.🙏🙏
@sicilyinasu3739
@sicilyinasu3739 2 сағат бұрын
🙏🙏🙏 ഈശോയെ ശിരസു മുതൽ കാൽപാദം വരെയുള്ള എല്ലാ രോഗാവസ്ഥയെയും തിരുരക്തം കൊണ്ട് കഴുകി സൗഖ്യപ്പെടുത്തണമേ 🙏🙏🙏
@BijiSiby-jf8xv
@BijiSiby-jf8xv 2 сағат бұрын
Ammen
@gracypoulose3622
@gracypoulose3622 2 сағат бұрын
ഈശോയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@ajp1447
@ajp1447 2 сағат бұрын
Amen
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen prayers
@Bincy-y6h
@Bincy-y6h 3 сағат бұрын
കർത്താവെ എന്നേയും എൻ്റെ കുടുംബത്തേയും ലോകം മുഴുവനേയും ആശീർവദിച്ച് അനുഗ്രഹിക്കേണമേ ആമ്മേൻ❤❤❤❤❤
@ranipaul9750
@ranipaul9750 2 сағат бұрын
Jesus bless my daughter family
@FfMax-vy5ev
@FfMax-vy5ev 2 сағат бұрын
Amen🙏🙏🙏🤍
@soothram1419
@soothram1419 2 сағат бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
@bindubindujimson3399
@bindubindujimson3399 50 минут бұрын
ഈശോയെ പരിശുദ്ധൽമാവിന്റെ കൃപ എല്ലാവരിലും നിറക്കണമേ 🙏
@Nadhusfamilykitchen
@Nadhusfamilykitchen 2 сағат бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വികരിച് എനിക്കത് സാധിച്ചു തരേണമേ ആമേൻ🙏🙏🙏
@elsykoshy8388
@elsykoshy8388 Сағат бұрын
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിപ്പിച്ചു അനുഗ്രഹിക്കണമേ 🙏
@SreejaSreeja-p2n
@SreejaSreeja-p2n 2 сағат бұрын
ഈശോയെ എന്റെ ഭാവനത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@Fayis-x9z
@Fayis-x9z Сағат бұрын
Amen amen
@ancyjose6460
@ancyjose6460 Сағат бұрын
🙏🙏🙏
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen
@ReethaAnto
@ReethaAnto 2 сағат бұрын
പരിശുദ്ധാത്മാവേ🙏 അങ്ങയുടെ വരദാനഫലങ്ങൾ ഞങ്ങളോരോരുത്തരിലും നിറയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏
@CHRISTYlisa7149
@CHRISTYlisa7149 42 минут бұрын
പത്താം ക്ലാസിൽ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങേ ഏറ്റെടുക്കണമേ രോഗങ്ങളാലും കടബാധ്യതകൾ ആലും വലയുന്നവരെ കാത്തുകൊള്ളണമേ
@suvarnakumari1793
@suvarnakumari1793 3 минут бұрын
Amen
@AjithaC-g3n
@AjithaC-g3n Сағат бұрын
എന്റെ ഈശ്വരാ ഞങ്ങളുടെ കുടുംബം സമാധാനവും സന്തോഷവും ഞങ്ങളുടെ കുടുംബം അനുഗ്രഹം നിറയണമ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen 🙏🙏🙏🙏🙏🙏🙏🙏🙏❤
@Fayis-x9z
@Fayis-x9z Сағат бұрын
Amen amen
@minireji7310
@minireji7310 Сағат бұрын
ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ
@leemoldani5683
@leemoldani5683 Сағат бұрын
യേശുവേ എൻ്റെ വീടിൻ്റെ ഇനിയുള്ള പണികൾ കൂടി തീർത്തു തരേണമേ!🙏🙏
@linsyajeesh3560
@linsyajeesh3560 2 сағат бұрын
എന്റെ നിയോഗം 🙏🏻ജോലി 🙏🏻സാമ്പത്തിക കട ബാത്യത 🙏🏻എന്റെ കുടുംബം 🙏🏻മക്കൾ 🙏🏻🙏🏻🙏🏻ഭർത്താവ് 🙏🏻🙏🏻മതപിതാക്കൾ 🙏🏻എല്ലാം സമർപ്പിക്കുന്നു
@gildammaps7008
@gildammaps7008 Сағат бұрын
🙏🏻🙏🏻🙏🏻
@Ammu_Monu_
@Ammu_Monu_ 26 минут бұрын
amen
@Laisamma-me2sf
@Laisamma-me2sf 40 минут бұрын
Yeshuve Makkale Samarpikunnu Almavil Nirakename Niyogangal Sathichu Tharename Amen Hallelujah hallelujah hallelujah 🙏🌹🔥
@SujaJoy-m1v
@SujaJoy-m1v 58 минут бұрын
യേശുവേ എന്റെ പ്രാർത്ഥന അങ്ങ് സ്വീകരിക്കണമേ...... എന്റെ കുടുംബത്തിന്മേൽ കരുണയായിരിക്കണമേ ആമേൻ
@shaimythomas4428
@shaimythomas4428 7 сағат бұрын
കർത്താവായ യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അതിൽമേൽ നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും നീക്കി സാധിച്ചുതന്ന ഞങ്ങളെ ഇന്ന് അനുഗ്രഹിക്കട്ടെ ആമേൻ കർത്താവായ യേശുവേ ലോകമെമ്പാടുമുള്ള വിവിധ രോഗങ്ങളാൽ കഴിയുന്ന ആളുകളെ സമർപ്പിക്കുന്ന അവരെ രോഗാവസ്ഥയിൽ നിന്നും മോചിപ്പിക്കുവാൻ കനിയുമാറാകേണമേ
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@LeenaRoy-jh6rs
@LeenaRoy-jh6rs 2 сағат бұрын
Amen
@jancyraju7934
@jancyraju7934 2 сағат бұрын
Amen 🙏🏿 🙏🏿 🙏🏿 😊
@ashamolantony267
@ashamolantony267 2 сағат бұрын
Amen
@sheebavalsalan4294
@sheebavalsalan4294 2 сағат бұрын
Amen
@animmaphilip9504
@animmaphilip9504 8 сағат бұрын
എന്റെ യേശുവേ പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ കൊച്ചു മകനെയും സഹപാഠികളെയും അങ്ങേത്തിയിൽ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള പഠനത്തോറിൽ അങ്ങ് കൂടെയുണ്ടായിരിക്കണം പരിശുദ്ധാത്മനാഭിക്കണമേ കാവൽ ആയിരിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ സ്തുതി ആമേൻ
@diyabiju9377
@diyabiju9377 8 сағат бұрын
Amen
@sujajoseph4923
@sujajoseph4923 4 сағат бұрын
Amen
@mygodmyallgodblessu3243
@mygodmyallgodblessu3243 2 сағат бұрын
Ente eeshoye ente ella rogangal matti tharaname
@sindhudhaya8450
@sindhudhaya8450 2 сағат бұрын
🙏🙏🙏
@sindhudhaya8450
@sindhudhaya8450 2 сағат бұрын
🙏🙏🙏🙏🙏
@sajicleatus3569
@sajicleatus3569 41 минут бұрын
എന്റെ ഈശോയെ എന്റെ സഹോദരൻ ഷിബുവിനെ സമർപ്പിക്കുന്നു, റേഡിയേഷന് ശേഷമുള്ള എല്ലാ ശാരീരിക അസ്വസ്ഥതകളിൽ നിന്നും മോചിപ്പിച്ചും, 25 റേഡിയേഷനും കഴിഞ്ഞു പൂർണ്ണ ആരോഗ്യവനായി തിരിച്ചു വരുന്നതിനും എന്റെ സഹോദരനെ അങ്ങ് അനുഗ്രഹിക്കണമേ തമ്പുരാനെ, ആമ്മേൻ ആമ്മേൻ.
@jerinmichael2646
@jerinmichael2646 Сағат бұрын
🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ നിയോഗങ്ങളുടെ മേൽ കുടുംബത്തിന്റെ മേൽ വാഹനത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ അനുഗ്രഹം ചൊരിയേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻
@rubyjohn7702
@rubyjohn7702 20 минут бұрын
Ammen
@BinduSiby-t7f
@BinduSiby-t7f 19 минут бұрын
amen
@geethumathew-hu2mh
@geethumathew-hu2mh 4 минут бұрын
🙏🙏🙏
@malmvncca2362
@malmvncca2362 2 сағат бұрын
Amen Amen Amen Hallelujah Hallelujah Hallelujah Jesus Name Amen Jesus Name Amen Jesus Name Amen യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം മാതാവേ നന്ദി മാതാവേ സ്തുതി മാതാവേ സ്തോത്രം ആമേൻ
@andrewantony7602
@andrewantony7602 3 сағат бұрын
കർത്താവായ യേശുവേ ഡെയിലി പങ്കെടുക്കുന്ന എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കുമാറാകണമേ അവരുടെ ദുരിത ദുരന്ത അവസ്ഥകളിൽ അങ്ങയുടെ കരുണ വർഷിക്കേണമേ ആമേൻ...യേശുവേ സ്തോത്രം... യേശുവേ നന്ദി...യേശുവേ ആരാധന. ❤❤❤❤❤❤❤
@marymathews610
@marymathews610 50 минут бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം sadhichutharename🙏🙏🙏
@lintumathew4626
@lintumathew4626 2 сағат бұрын
ഈശോയെ എന്റെ പ്രിതേക പ്രാർത്ഥന ക്കു വേണ്ടി കരുണ ആയിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😔😔😔😔😔😔😔😔😔😔😔😔
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen
@treasaflowerjose3040
@treasaflowerjose3040 2 сағат бұрын
ഈശോയെ വിവാഹതടസങ്ങൾ നേരിടുന്ന മക്കളുടെ വിവാഹതടസങ്ങൾ മാറ്റിത്തരുവാൻ കൃപയുണ്ടാകണമേ .
@marymp9094
@marymp9094 2 сағат бұрын
ലോകമെമ്പാടുമുള്ള എല്ലാ പുരോഹിതരെയും എല്ലാ വൈദിക വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു. 🙏ആമ്മേൻ🙏🙇‍♀️
@rosammasunny5029
@rosammasunny5029 12 минут бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ എല്ലാ കാര്യങ്ങളും സാധിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ
@lijithomas
@lijithomas Сағат бұрын
കർത്താവേ എന്റെ നിയോഗങ്ങളെ യെല്ലാം സാധിച്ചുതന്ന് അനുഗ്രഹിക്കുന്നതിനെയോർത് ഞാൻ നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി 🙏🙏🙏🙏🙏🙏🙏
@VijayanPS-s9i
@VijayanPS-s9i 41 минут бұрын
🙏🙏🙏
@Omanakuttan-ci4jm
@Omanakuttan-ci4jm 57 минут бұрын
യേശുവേ എന്റെ നിയോഗങ്ങളും സമർപ്പിക്കുന്നു... അനുഗ്രഹിക്കണെ.. എല്ലാ ബന്ധനങ്ങളും നീക്കി അനുഗ്രഹിക്കണേ.. എല്ലാവരെയും അനുഗ്രഹിക്കണെ.. ആമേൻ. 🙏🙏🙏സ്തോത്രം... ഹല്ലേലുയ... 🙏
@SheenaEldho-jj2tg
@SheenaEldho-jj2tg 2 сағат бұрын
ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയുംനിയോഗങ്ങളെ സാധിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@ThomasKc-df2qt
@ThomasKc-df2qt 25 минут бұрын
ഈശോയെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ വരെയും അനുഗ്രഹിക്കണേ
@elsycl164
@elsycl164 2 сағат бұрын
നസ്രായനായ യേശുവേ എൻ്റെ നിയോഗങ്ങളുടെ മേൽ കരുണയുണ്ടാകണമേ പ്രത്യേകിച്ച് ജോലിക്കു വേണ്ടി പ്രാത്ഥിക്കുന്ന എല്ലാവരുടേയും മേൽ കരുണയുണ്ടാകണമേ ആമ്മേൻ
@anjalimadhu254
@anjalimadhu254 43 минут бұрын
എന്റെ ഈശോയെഞങ്ങളുടെ നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ചു ഞങ്ങൾക്കായ് സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏
@diyabiju9377
@diyabiju9377 8 сағат бұрын
യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിക്കേണമേ
@ancybiju6063
@ancybiju6063 2 сағат бұрын
എന്റെ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു എല്ലാ തെറ്റായ വഴികളിൽ നിന്ന് അവനെ കാത്തുകൊള്ളണമേ
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen prayers
@SailajaS-vp6se
@SailajaS-vp6se Сағат бұрын
കർത്താവെ എന്റെ നിയോഗപ്രാത്ഥന സ്വികരിച്ച അതിൽ മേൽ ഉള്ള തടസകൾ മാറ്റി തരണമേ 🙏🙏🙏
@josephmathew719
@josephmathew719 11 минут бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@jaisikochunnunni378
@jaisikochunnunni378 2 сағат бұрын
ഈശോയെ ഇന്നത്തെ പ്രാർത്ഥനയിൽ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു കൊടുക്കണേ 🙏🙏🙏
@babyjoy7677
@babyjoy7677 3 сағат бұрын
ഈശോയെ എൻ്റെ ജീവിതത്തിൽ വന്ന വീഴ്ചകളെ ഓർത്ത് മനസ്ത് പിക്കുന്നു ഈശോയെ ഞങ്ങളെ ശിക്ഷിക്കരുതെ രക്ഷിക്കണമെ അപ്പാ 🕯️🕯️🕯️🕯️
@sheenarajan423
@sheenarajan423 56 минут бұрын
അനുഗ്രഹ ധ്യാനകേന്ദ്രത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു അച്ഛനെയും ശുശ്രൂഷകരെയും അനുഗ്രഹിക്കേണമേ
@sophishiju4809
@sophishiju4809 2 сағат бұрын
ഈശോയെ അങ്ങ് നൽകിയ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ജീവിത പങ്കാളിയെ മാതാപിതാക്കളെ സഹോദരങ്ങളെ ജോലിയെ അനുഗ്രഹിക്കണമേ 🙏🙏
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen prayers
@jancyjose6521
@jancyjose6521 2 сағат бұрын
കർത്താവെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും എല്ലാ നിയോഗങ്ങളും സാധിച്ചുകൊടുക്കണമേ 🙏
@blesswinjesswinbinto6336
@blesswinjesswinbinto6336 55 минут бұрын
കർത്താവേ പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അവർക്കുണ്ടാകുന്ന ശാരീരികമായ ബുദ്ധിമുട്ടുകൾ മാറ്റി അവരെ അനുഗ്രഹിക്കുമാറാകട്ടെ. പഠനത്തിൽ മുന്നേറാൻ അനുഗ്രഹിക്കണമേ
@jipsonjames6362
@jipsonjames6362 2 сағат бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@ShobhaM-w3f
@ShobhaM-w3f 2 сағат бұрын
നസ്രയനയ.എൻറ്റെശൂവേ..എൻറ്റേനിയോഗങ്ങളേ.അങ്ങ്സീകരിക്കേണമേ..എന്നേഅവിടുന്നേറ്റെടുക്കണമേ.തീർത്തുംഅനാഥയയഎൻറ്റെമേൽ.കരുണയുണ്ടാകണമേ.എനിക്കൊരുഭവനം.നൽകാതേ.നിരാശയാക്കല്ലേകർത്താവേ..കടഭാരത്തേസമർപ്പിക്കുന്നു.ജീവിതഭാരം.കൂടിവരുന്നതിനോടൊപ്പം.അതെല്ലാംസഹിക്കാനുമുള്ളശക്തികൂടിതരണമേ.തളർത്തല്ലേനാഥാ..താങ്ങാനാരുമില്ലാ....
@BijiSiby-jf8xv
@BijiSiby-jf8xv 2 сағат бұрын
Eshoye karunayundakename niyogangalil idapedename Veedillathe vishamikkunnavare samarppikkunnu anugrahikename karunayundakename Jesus I trust in you 🙏
@miniyohannan9814
@miniyohannan9814 Сағат бұрын
ദൈവമേ അനുഗ്രഹിക്കണേ. നിയോഗപ്രാർത്ഥനയിൽ പങ്ക് ചേരുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@anniemathew4211
@anniemathew4211 52 минут бұрын
Jesus please heal my child Jerome of the clot in his brain and help him to bounce back to his normal life style. Please take care of him and his family.🙏
@anniemathew4211
@anniemathew4211 51 минут бұрын
Jesus please heal my child Elizabeth of her Migraine and Vertigo problem. Help her to complete her studies. Please take care of her and her family.🙏
@anniemathew4211
@anniemathew4211 51 минут бұрын
Jesus please help Mathew to quit smoking and drinking. Please take care of him.🙏
@sincysebastian1821
@sincysebastian1821 54 минут бұрын
ഈശോയെ എന്റെ മേലും കുടുംബത്തിന് മേലും നിലനിൽക്കുന്ന ബന്ധനാവസ്ഥ മാറ്റിതരണമേ
@solysinu8592
@solysinu8592 Сағат бұрын
കർത്താവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കുടുംബത്തെ ശാരീരികവും മാനസികവും സാമ്പത്തികമായും അനുഗ്രഹിക്കണമേ
@princypaul5683
@princypaul5683 2 сағат бұрын
ഈശോയെ എൻ്റെ മകൻ ദുഃശീലങ്ങൾക്ക് അടിമപ്പെടാതെ വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമെ🙏🙏🙏
@bindhubenny1571
@bindhubenny1571 2 сағат бұрын
ദൈവമേ വൈദീക വിദ്യാർത്ഥിയായ തോമസുകുട്ടിയേയും മക്കളെ മൂന്നുപേരേയും അനുഗ്രഹിക്കണമേ
@gracybabu5779
@gracybabu5779 11 минут бұрын
നസ്രായാനായ യേശുവേ എല്ലാ രോഗികളേയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@sindhuprakash7942
@sindhuprakash7942 56 минут бұрын
കണ്ണന്റെയും വിവാഹം ഒത്തുവരാത്ത എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഉത്തമമമായ ജീവിത പങ്കാളിയെ നൽകി കണ്ണനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@linijaimon4386
@linijaimon4386 4 сағат бұрын
കർത്താവേ ഞങ്ങളോട് കരുണയുണ്ട കണമേ യേശു നാഥ ഞങ്ങളുടെ നിയോഗങ്ങളെ ഏറ്റെടുത്ത് അതിൻമേലുള്ള എല്ലാ തടസ്സങ്ങളെയു എല്ലാ ബന്ധനങ്ങളെ എടുത്തു മാറ്റി എനിക്കത് ഇന്ന് സാധിച്ചു തരണമേ മനസിന്റെവേദനകളും ബുദ്ധിമുട്ടുകളും എടുത്തു മാറ്റേണമേ നല്ല സന്തോഷം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@josek.t8027
@josek.t8027 2 сағат бұрын
ആമേൻ
@flowerjose7352
@flowerjose7352 4 сағат бұрын
സ്നേഹ ഈശോയെ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ. Bsc nursing ന്റെ final year exam ഒരുങ്ങുന്ന മകൾക്ക് നന്നായി പഠിച്ചു ഉന്നത വിജയം നേടാൻ സഹായിക്കണമേ അനുഗ്രഹിക്കണമേ.പരി. അമ്മേ തിരുകച്ചയാൽ പൊതിഞ്ഞു സൂക്ഷിക്കണമേ. ആവേ മരിയ 🙏🙏
@geetashaji8002
@geetashaji8002 13 минут бұрын
Amen, എൻ്റലോട്ടറി വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൻ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@sosammathomas3084
@sosammathomas3084 4 сағат бұрын
Yeshuve nanni nanni nanni yeshuvesudhi amen praise the Lord hallelujah hallelujah amen Amen Amen🙏🙏🙏🙏🙏🙏🙏🙏🙏
@sosammathomas3084
@sosammathomas3084 4 сағат бұрын
Amen praise the Lord hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen praise the Lord hallelujah🙏🙏🙏🙏
@beginningworld2187
@beginningworld2187 Сағат бұрын
എന്റെ ഈശോയെ 🙏🙏
@pushpamjose9815
@pushpamjose9815 2 сағат бұрын
യേശുവേ എന്റെ എല്ലാ നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഈശോയെ ഏറ്റെടുക്കണമേ 🙏🙏🙏
@jasminedsilva1445
@jasminedsilva1445 4 минут бұрын
Praise The Lord Jesus Christ Amen 🙏🙏🙏🙏🙏🙏🙏🙏🙏 Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen 🙏🙏🙏🙏🙏🙏🙏🙏🙏
@ponnuponnu6098
@ponnuponnu6098 2 сағат бұрын
കർത്താവായ ഈശോയെ അമ്മേ മാതാവേ അമ്മയുടെ സന്നിതിയിൽ വന്നു സമർപ്പിച്ച എല്ലാ നിയോഗങ്ങളും എനിക്ക് സാധിച്ചു സാധിച്ചു തരണമേ ഈശോയെ എന്നെയും എൻ്റെ കുംബത്തെയും അനുഗ്രക്കണമേ
@Avjcreations-g9n
@Avjcreations-g9n 6 сағат бұрын
ഒരു നല്ല കുടുംബം പടുത്തുയർത്താൻ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികൾക്കു ആയുർആരോഗ്യവും വിദേശത്ത് ജോലി നോക്കികൊണ്ടിരിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്ക് നല്ല ഒരു ജോലിയും കൊടുത്താനുഗ്രഹിക്കണേ നാഥാ 🙏🏻❤️
@soumyasaji7966
@soumyasaji7966 37 минут бұрын
യേശുവേ കാത്തോളണേ. അപകടങ്ങളിൽ നിന്നും കാത്തോളണേ. വിസയിൽ അത്ഭുതം കാണിക്കണമെ. ഈ മാസം മവി സക്കുള്ള സ്ലോട്ട് കിട്ടണമേ. ഭർത്താവിന്റെ പനി മാറണമേ. 🙏🏻🙏🏻🙏🏻🙏🏻
@nebujohnson4809
@nebujohnson4809 Сағат бұрын
ആമേൻ 🙏🏻💞🙏🏻എന്റേ പ്രാർത്ഥന കേൾക്കണമേ ജോഷ്യ 10:12തിരുവചനം എനിക്ക് അനുഗ്രഹിക്കണമേ ആമേൻ 🙏🏻💞🙏🏻
@georgep3967
@georgep3967 5 сағат бұрын
അവാച്യമായ നെടുവിർപ്പുകൾ പോലും പ്രാർത്ഥനയായി സ്വികരിച്ച് ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം നിൽക്കുന്ന,,പരിശുദ്ധാത്മാവേ,,അവിടുത്തെ ദാനങ്ങളാൽ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@dreamer7495
@dreamer7495 Сағат бұрын
Amen❤
@anilamathew1824
@anilamathew1824 2 сағат бұрын
ആമേൻ ഈശോയെ കാത്തു കൊള്ളണമേ എല്ലാവരുടെയുംമേൽ കരുണ ഉണ്ടാകണമേ
@UshaKumari-z1t
@UshaKumari-z1t Сағат бұрын
എന്റെ പൊന്നീശോയെ ഇങ്ങനെ നടത്തുന്നുണ്ടല്ലോ ഞങ്ങളെ, അതുമതി ആമേൻ ❤️🙏🏻❤️🙏🏻❤️🙏🏻❤️
@sinisunil7541
@sinisunil7541 Сағат бұрын
എന്റെ ഈശോയെ... ഇന്നത്തെ എല്ലാ കാര്യങ്ങളും അനുഗ്രഹം ആക്കി മാറ്റണമേ.... ആമേൻ 🙏🏻
@josephtd9975
@josephtd9975 2 сағат бұрын
ഈശോയെ എന്റെ എല്ലാനിയോഗങ്ങളും സാധിച്ചുതരണമേ ആമേൻ
@rencyjinu87
@rencyjinu87 11 минут бұрын
യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ മക്കൾ അപ്പൂസിനും അന്നക്കും പഠിക്കുവാനുള്ള അനുഗ്രഹം നല്കണമേ എന്റെ സഹോദരങ്ങൾ ലിബിന് നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണേ മദ്യപാനം മാറ്റി നല്കണമേ റിലിനും ചിഞ്ചുവിനും നല്ലൊരു ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണേ മമ്മിയുടെ അസുഖങ്ങൾ മാറ്റണമേ ഡാഡിയുടെ മദ്യപാനം മാറ്റണമേ മമ്മിയുടെ പൊന്നാം ക്കാണിയിലുള്ള സ്ഥലം ആ സ്ഥലത്തിന് മേലുള്ള എല്ലാ കേസുകളും മാറ്റി എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ ആ സ്ഥലം എഴുതി കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🌹🙏🏻🌹ഞങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്ങിൽ നിന്നെല്ലാം ഞങ്ങളെ എന്നും കാത്തുകൊള്ളണമേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നൽകി അനുഗ്രഹിക്കണേ 🌹🙏🏻🌹എന്റെയും എന്റെ കുടുംബത്തെയും എന്നും കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ 🌹🙏🏻🌹എന്റെയും എന്റെ സഹോദരങ്ങളുടെയും എന്റെ മാതാപിതാക്കളുടെയും ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🌹🙏🏻🌹
@Jancy-l9x
@Jancy-l9x Сағат бұрын
ഈശോയെ ഹൃദയം തകർന്ന നിന്നോട് ഞാൻ അപേക്ഷിക്കുകയാണ് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ മറ്റുള്ളവരുടെ മുൻപിൽ ഇനിയും കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ബാങ്കുകാർ ഇനിയും വീട്ടിൽ വരുവാൻ ഇടയാക്കരുത് ഞങ്ങളെ അനുഗ്രഹിക്കണമേ
@MathewcJacob
@MathewcJacob 2 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@SheenaEldho-jj2tg
@SheenaEldho-jj2tg 2 сағат бұрын
ഈശോയെ വിസ തടസങ്ങൾ നേരിടുന്ന എല്ലാ മക്കളെയും വിസ നൽകി അനുഗ്രഹിക്കേണമേ
@shilavk8633
@shilavk8633 2 сағат бұрын
എന്റെ യേശു നാഥാ എൻെറ മക്കളെ അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു കൊള്ളുന്നു അനുഗ്രഹം ചൊരിയേണമ
@sakariaskj4203
@sakariaskj4203 3 сағат бұрын
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen
@latharaju1555
@latharaju1555 Сағат бұрын
ഈശോയെ സാമ്പത്തികമായി ബുദ്ധിമുട്ടാണ് അനുഭവിക്കുന്നവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും സമർപ്പിക്കുന്നു ഒരു വിസയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@animeedits-ip8rg
@animeedits-ip8rg Сағат бұрын
Amen prayers
@minipjames1314
@minipjames1314 2 сағат бұрын
യേശുവേ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@rosevlogs6301
@rosevlogs6301 2 сағат бұрын
എൻ്റെ ഈശോയെ മോൻ്റെ ക്ഷിണം മാറ്റി ആരേണമെ❤ ഉൻമേഷം തരേണമെ🙏🙏🙏🙏🙏
@gracybabu5779
@gracybabu5779 13 минут бұрын
നസ്രായാനായ യേശുവേ എല്ലാ കുഞ്ഞുങ്ങളെയു൦ പ്രത്യേകമായി ജോയൽ മോനെ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
@jalajasaraswathi6912
@jalajasaraswathi6912 3 сағат бұрын
യേശുവേ എൻറെ കുടുംബത്തെ ശത്രുക്കളിൽ നിന്ന് അസുഖത്തിൽ നിന്നും കാത്തുകൊള്ളേണമേ എന്നും അങ്ങയുടെ അനുഗ്രഹം എൻറെ കുടുംബത്തിന് ഉണ്ടായിരിക്കണം ആമേൻ
@Priya-fw7js
@Priya-fw7js 2 сағат бұрын
രണ്ടു മക്കളും മൂത്തവൻ മെക്കാനിക്കൽ എൻജിനീയർ പഠിക്കുന്ന രണ്ടാമത്തെ മോള് പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന ഇവരെ പഠിക്കാനും പരീക്ഷകരമായ ജയിക്കാനും ഈശോയെ സഹായിക്കണേ ഇനി നിയോഗം പ്രാർത്ഥനയിൽ വച്ചു പ്രാർത്ഥിക്കുന്നു😭😭😭😭😭😭😭😭😭😭😭😭🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎🕎 അനുഗ്രഹിക്കണേ പ്രാർത്ഥിക്കുന്നു
@sarojamsarojam8415
@sarojamsarojam8415 13 минут бұрын
യേശുവേ നന്ദി നന്ദി നന്ദി
@elsammaantony6777
@elsammaantony6777 3 сағат бұрын
ജോലിയില്ലാതെ ബുദ്ധിമുട്ടുന്നഎന്റെ മകന് നല്ലൊരു ജോലിക്കുള്ള വിസ കിട്ടി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@dreamer7495
@dreamer7495 Сағат бұрын
Amen❤
@vinodkumar-pc2gg
@vinodkumar-pc2gg 29 минут бұрын
Esoye Amme Joliyillatha Makkal 🙏🏼🙏🏼🙏🏼🙏🏼
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 8 сағат бұрын
എന്റെ മക്കളുടെ വിദ്യാഭ്യാസത്തെ അങ്ങ് അനുഗ്രഹിക്കണമേ പഠിക്കു വാനുള്ള ക്യ പ നൽകണമേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദൈവത്തെ അറിയാൻ ഇടവരുത്തണം ആമേൻ നന്ദി നന്ദി🙏🙏🙏🙏🙏 ആമ്മേൻ
@sarithapr5295
@sarithapr5295 13 минут бұрын
എന്റെ കുടുംബത്തെ രക്ഷിക്കേണമേ,, മക്കളെ അനുഗ്രെഹികേണമേ,, എന്റെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരാണമേ
@SaliThomas-yi8jb
@SaliThomas-yi8jb Сағат бұрын
ഈശോയെ എൻ്റെ മകൻ്റെ blood count നോർമ്മലാക്കി തരേണമേ ഈശോയെ അവൻ്റെ ചുമയും അസ്വസ്ഥതയും മാറ്റി തരേണമേ
@rohinirajesh3369
@rohinirajesh3369 32 минут бұрын
Entea daivamea ellapearudeaum niyogangal sadichu kodukkanamea athintea koodea entea niyoghangalum sadhichu thareanamea. Daivamea innu entea jeevithathil athbhutham sambhavikkanamea 🙏🙏🙏🙏🙏🙏🙏
@User134vhjhvgfghyyggdfhkjl
@User134vhjhvgfghyyggdfhkjl 8 сағат бұрын
യേശുവേ ധൂർത്തപുത്രനെ നേർവഴിക്ക് നടത്തിയതു പോലെ എന്റെ മകനെയും നേർവഴിക്ക് നടത്തണമേ എല്ലാ മക്കളെയും അങ്ങ് നേർവഴിക്ക് നടത്തണമേ ആമ്മേൻ
@rosemarygeo4870
@rosemarygeo4870 Сағат бұрын
Eshoye Aarathana Eshoye sthostram Esoyea Nandi
@thomaskj6604
@thomaskj6604 2 сағат бұрын
ഈശോയെ, എന്റെ മക്കളേയും അപ്പായിയേയും സമർപ്പിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചിത് സാധിച്ചു തരണമെ
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,4 МЛН
പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
7:45