മനുഷ്യൻ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ ഒരറ്റത്ത് നിന്ന് പരിഹരിക്കുമ്പോൾ മറുഭാഗത്തു നിന്ന് തുടങ്ങുന്നു. ഇവിടെയാണ് ഇസ്ലാം പ്രസക്തമാകുന്നത്...❤️എല്ലാത്തിനെയും പരിഗണിച്ചും ഉൾക്കൊണ്ടുമുള്ള ഇസ്ലാമിന്റെ പരിപൂർണ്ണ നീതിയെ ഞാൻ ഇഷ്ട്ടപ്പെടുന്നു... ❤️
@NSR1013 жыл бұрын
കണ്ണടച്ചാൽ ഇരുട്ടാവില്ല സുഹൃത്തേ!!
@salmanvlog963 жыл бұрын
*വിശേഷങ്ങളുടെ ഖുർആൻ: (22) ധർമ യുദ്ധത്തിലെ മര്യാദകൾ* _എല്ലാ കാര്യങ്ങളിലും ' എത്തിക്സ് ' പാലിക്കണമെന്നാണ് ഇസ് ലാമിൻ്റെ നിലപാട്. ശൗച്യാലയത്തിൽ പോലും നിശ്ചിത മുറകളും മര്യാദകളും പാലിക്കണമെന്നല്ലേ നിങ്ങളുടെ പ്രവാചകൻ പഠിപ്പിക്കുന്നതെന്ന് ശത്രുക്കൾ പരിഹസിച്ചപ്പോൾ അത് സമ്മതിച്ചു അതിനെ ഒരംഗീകാരമായി കണ്ട സ്വഹാബി സൽമാനൽ ഫാരിസി (റ)യുടെ പ്രതികരണം ഹദീസിൽ വന്നിട്ടുണ്ട്.(സ്വഹീഹു മുസ് ലിം)_ _യുദ്ധത്തിന് വേണ്ടി യുദ്ധം എന്നത് ഇസ് ലാം അംഗീകരിക്കുന്നില്ല. ഭൗതിക നേട്ടങ്ങൾക്ക് വേണ്ടിയോ രാജ്യം വെട്ടിപ്പിടിക്കാൻ വേണ്ടിയോ നടത്തുന്ന യുദ്ധത്തിനും ഇസ് ലാമിൽ സ്ഥാനമില്ല. യുദ്ധം അവസാന കൈയാണ്. അത് വേണ്ടി വന്നാൽ ആകാം. പക്ഷെ, അവിടെയും മാനുഷികവും സദാചാരപരവും ധാർമികവുമായ അതിരുകൾ പാലിക്കപ്പെടണം. അന്ത്യപ്രവാചകൻ പ്രയോഗിച്ചു കാണിച്ചതും സൻമാർഗപ്രാപ്തരായ പിൻഗാമികൾ പിന്തുടർന്നതും അതാണ്._ Read more at: islamonweb.net/ml/Quran-special-22 *__________________________________* *ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ* ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: chat.whatsapp.com/KpmigChK5v78ll1Fqu5RDu
@thafseer38933 жыл бұрын
ഇസ്‌ലാം 🔥🥰 അൽഹംദുലില്ലാഹ് ❤️
@nownewz43013 жыл бұрын
കുറെ വിഷമങ്ങൾക്കുള്ള മറുമരുന്നാണ് യുവ സഹോദരങ്ങൾ ഈ ചാനലിലൂടെ തന്നുകൊണ്ടിരിക്കുന്നത്.... കടപ്പെടുന്നു നിങ്ങളോട് 😊😊
@fourdebates66532 жыл бұрын
Alhamdulillah
@techteam5653 жыл бұрын
യാ റബ്ബേ.... ഈ ഇസ്ലാമിൽ ഈ ജീവിതപാതയിൽ തന്നേ ഞങ്ങളെ ഉറപ്പിച്ച് നിർത്തണേ..
നിക്കാഹ് ചെയ്യുന്ന സന്ദർഭങ്ങളിൽ സ്ത്രീകൾക്ക്(കുട്ടിയുടെ മാതാവിന്) നിക്കാഹ് ചെയ്തു കൊടുക്കാനുള്ള അവകാശം നൽകിയാൽ യഥാർത്ഥത്തിൽ പുരുഷന് സ്വന്തം കുട്ടികളിൽ യാതൊരു ഉത്തരവാദിത്വമില്ലാതെ ആയി മാറും, അങ്ങനെ ആയിക്കഴിഞ്ഞാൽ സ്ത്രീകളിൽ വളരെ വലിയ ഒരു ഭാരമാണ് ചുമതലപ്പെടുത്തുക. കുടുംബ ചുറ്റുപാടിൽ എല്ലാവരെയും സംരക്ഷിക്കേണ്ട ബാധ്യത പുരുഷന്റെതാണ് എന്നാണ് ഇസ്‌ലാംമുന്നോട്ടുവെക്കുന്നത്. മറിച്ചുള്ള വാദങ്ങൾ എല്ലാം സ്ത്രീ വിരുദ്ധമാകുന്നു...
@usmank97333 жыл бұрын
A woman is given right in property in lslam 1400 yrs,ago in history... Even in Europe it happened only 100 yrs ago... remember Mary Roy case.. So feminist , what you think?
@nasifnaser85363 жыл бұрын
May we think of freedom, not as the right to do as we please, but as the opportunity to do what is RIGHT.
@thepointlesswords2903 жыл бұрын
👍👍
@SS-bv6uq3 жыл бұрын
💓
@salmanvlog963 жыл бұрын
സമൂഹത്തിൽ സ്ത്രീയും പുരുഷനും ഒരുമിച്ച് ഫെമിനിസത്തിന്റെ പൈശാചികമൂവ്മെൻ്റുകൾക്കെതിരെ രംഗത്ത് വരട്ടെ ...
@Binshad-p7r3 жыл бұрын
💥💥💥☪️💙
@muhammedrafirafi1183 жыл бұрын
Good job
@hashimbaker74623 жыл бұрын
👍
@caffeine08973 жыл бұрын
❤️👍
@minhajyoutuber66693 жыл бұрын
Very good
@thepointlesswords2903 жыл бұрын
👏👏
@slaveof1allah3 жыл бұрын
❤️
@hashimbaker74623 жыл бұрын
ഇന്ന് ലിയാഖത് ലൈനിൽ വരുമോ. ഇന്നെലെത്തെ ബാക്കി ഭാഗം കേൾക്കാൻവേണ്ടി. ലിയാകത്തിന്നു ഇന്നെലെത്തെ ഭാഗത്തിന് മറുപടി പറയാൻ കഴിയുമോ?
@indianpremi42453 жыл бұрын
Islam krithyamai padikku.muslim aai jeevikku.solve everything.inshallah.
@salmanvlog963 жыл бұрын
ചാത്തപ്പൻ എന്ത് മാഴ്സറ എന്ന് പറഞ്ഞ മാതിരി കമ്മ്യൂണിസ്റ്റ് ന്എന്ത് പള്ളി എന്ത് നമസ്കാരം എന്ത് അമ്പലം എന്ത് ചർച്ച് ഇവർ നിരീശ്വരവാദികൾ ഇവർക്ക് എപ്പോഴും മതത്തിനെ എതിർക്കണം ആചാരത്തിനെ എതിർക്കണം വേറെ എന്ത് കാഴ്ചപ്പാട് ,,,
@98471878312 жыл бұрын
എലി ശല്യം ഉണ്ടെങ്കിൽ എലി വിഷവും വേണം എന്നാണ് എനിക്ക് ഈ വിഷയത്തിൽ പറയാനുള്ളത്. 3rd wave Feminism ഉണ്ടെങ്കിൽ അതിനെ പ്രതിരോധിക്കാന്‍ MGTOW ആശയത്തിന് മാത്രമേ പറ്റൂ. പിന്നെ ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് കിട്ടുന്ന പരിഗണനയും ബഹുമാനവും Feminism ആയി കൂട്ടി കുഴഞ്ഞു പോകുന്നുണ്ട്. പക്കാ radical Feminism എടുത്തോണ്ട് വരുന്ന ആരോടും MGTOW stand point ല്‍ നിന്ന് മാത്രമേ ഞാൻ സംസാരിക്കൂ. I don't hate women, I am a happily married father.
@fourdebates66532 жыл бұрын
താങ്കൾ മുസ്ലിം ആണെങ്കിൽ ഇസ്‌ലാമിന്റെ അടിസ്ഥാനത്തിൽ സംസാരിക്കണം. ഫെമിനിസം ആയാലും മീനിനിസം ആയാലും അതിലൊക്കെ ഇസ്‌ലാം വിരുദ്ധമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്.
@salmanvlog963 жыл бұрын
വെറുതെയല്ല യൂറൊപ്യൻമാർ ഏശ്യയിലേ രാജ്യങ്ങളിലെ ഗ്രാമങ്ങളിലേക്ക് പഠിക്കാൻ വരുന്നത് 🔥🔥🔥😂😂 ഫാമിലി ലൈഫ് പടിക്കാനാവും