എന്ത് academical and quality ആണ് ഈ ചർച്ചയൊക്കെ.. Keep it guys ❤
@majeedkk59653 жыл бұрын
ഒരു വിവരവുമില്ലാത്തവർ വെറുതെ കസർത്ത് നടത്തുന്നു
@arafathputhige96582 жыл бұрын
😜
@majeedkk59652 жыл бұрын
ഒരു ക്വാളിറ്റി യും ഇല്ല.
@VISHNUMOHAN-hj9sj2 жыл бұрын
😂🤣🤣😂🤣
@smartsaji007 Жыл бұрын
@@majeedkk5965മനസ്സിലാവാൻ അല്പം ബുദ്ധിവേണം സുഹൃത്തേ 😂
@PeaceMedia3133 жыл бұрын
മുന്നോട്ടു പോവുക... നമ്മുക്ക് പറയാനും പഠിക്കാനും ഏറെയുണ്ട്.... 🥰
@rashiqueibnrazak80583 жыл бұрын
പഠിക്കാനല്ല പഠിപ്പിക്കാൻ 😇✌️
@rashiqueibnrazak80583 жыл бұрын
@@muhammadppr8466 താക്ദീർ, ഇസ്സ, തന്നതാരകൻ???? ഇതൊക്കെ എന്താ ഉദ്ദേശിച്ചത്...
@AmanAbdurahman3 жыл бұрын
Let me tell you how deeply speakers corner Malayalam has affected me …b4 that I would to like to add that Discussions like these are absolutely Necessary, not just for Conveying the message Of Islam to someone who believes otherwise but also to let laymen Muslims(like me) know that Islam is not just based on Blind faith(Not in a derogatory sense but the literal meaning) but also that Islam is the only logical conclusion we reach when we take time and think without arrogant predispositions. After hearing EA Jabbar’s arguments and responses in one of the previous discussion , it weirdly increased me in faith….who thought Ea Jabbar are would act as a catalyst for me to grow in faith. More people needs to rise among us who can speak about Islam in a very intellectual and academic manner likes of SCM. Anyways Jazak Allah Khair❤️ keep up the work! One by one clarify all the so called “CONTROVERSIES in Islam” both for Non Muslims and us Layman Muslims.
@zulfas13 жыл бұрын
Lĺlĺ
@zulfas13 жыл бұрын
0
@zulfas13 жыл бұрын
P
@zulfas13 жыл бұрын
0
@zulfas13 жыл бұрын
⁰
@thafseer38933 жыл бұрын
ഇതുപോലെ മുന്നോട്ട് പോകുക ജസകല്ലാഹു ഹൈർ
@jamsheerparakkal3 жыл бұрын
വളരെ informative ആയതും quality യുള്ളതുമായ ഒരു ഡിബേറ്റ് ആണെന്ന് അംഗീകരിക്കാതെ വയ്യ... ഇത്തരം real fact കളാൽ സമ്പുഷ്ഠമായ ചർച്ചകൾ വരും തലമുറക്ക് ഒരു നല്ല സംസ്കാരസമ്പന്നമായ സമൂഹമായി ഈ ഭൂമിയെ നിലനിർത്താൻ തീർച്ചയായും ഉപകരിക്കും. മറിച്ചു നിശബ്ദമായിരുന്നാൽ സ്വാതന്ത്രചിന്താഗതി എന്ന അധാർമികത സമൂഹത്തെ പിടിച്ചു വിഴുങ്ങുകയും വരും തലമുറയിൽ മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായിതീരും എന്നത് തീർച്ച..ഇനിയും മികച്ച വിഷയങ്ങളുമായി വരുമെന്ന പ്രതീക്ഷയിൽ.. 👍😍very thankfull to the people who are participated in this debate and that's why we got so much trusted comments from the great legends of unmasking atheism team..👍👍😍😍
@user-ny7sg9mz1v3 жыл бұрын
Very good discussion. Jouhar, Mohammed and Amal 👍
@abdulsavad56653 жыл бұрын
Very informative discussion gyz, I could learn lots of things, jazakallahu kair.
@gundappingum23353 жыл бұрын
Again, A Great Session🔥🤝
@ajmalaju52273 жыл бұрын
ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ആയി വളരെ ഉപകാരം... Jazakallah....
@mdpal71663 жыл бұрын
സ്വയം കൺഫ്യൂസ് ആവുകയും മറ്റുള്ളവരെക്കൂടി കൺഫ്യൂസ് ആക്കി ആശയക്കുഴപ്പത്തിൽ ചാടിക്കുകയും ചെയ്യുന്ന ഒരു പരിപാടിയുടെ പേരാണ് യുക്തിവാദം നിരീശ്വരവാദം എന്നതൊക്കെ. ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നുന്ന ഓരോ ചോദ്യങ്ങൾ മറ്റുള്ളവരോട് ചോദിക്കുകയും എന്നാൽ സ്വയം കൊണ്ടു നടക്കുന്ന ഒറ്റ കാര്യങ്ങൾക്കു പോലും ഉത്തരം നൽകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന രീതി. ഉദാഹരണത്തിന് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടാവുക എന്നത് ഒരിക്കലും പാടില്ലാത്ത കാര്യം എന്നാൽ ആർക്കും ബോധ്യപ്പെടുന്ന അനിതരസാധാരണമായ ആസൂത്രണ വൈഭവത്തോടെ ഒന്നിനൊന്നു ബന്ധപ്പെട്ടും ആശ്രയിച്ചും പൂരിപ്പിച്ചും നിലനിൽക്കുന്ന ഈ ഭൂമിയിലെ സർവ ചരാചരങ്ങളും സ്വയം സൃഷ്ടിക്കുകയും ആവാം. ഞാനും ഒരു കാലത്ത് നിരീശ്വര വാദിയായിരുന്നു. അൽഹംദുലില്ലാഹ്. പടച്ചവൻ എന്നെ കാത്തു എന്നു മാത്രം പറയുന്നു..
@androospapers80503 жыл бұрын
രണ്ട് സംഭവങ്ങളും പരിണാമവും ബിഗ് ബാങ്ങും ഒരുമിച്ച് സംഭവിച്ചു അതും സ്വയം, വെരി ബ്യൂട്ടിഫുൾ 😄😄😄😄 നിരീശ്വര വാദികൾ ഗതികേട്
@jishadahdal3 жыл бұрын
Good Job Team❤️ بارك الله فيكم جميعا
@abdulnaser18153 жыл бұрын
ഒരു പാട് തലത്തിലേക്ക് ചർച്ച പുരോഗമിക്കട്ടെ. ആദ്യമായി യുക്തിവാദികൾ ചെയ്യേണ്ടത്. എന്താണ് നിങ്ങളുടെ പ്രത്യയ ശാസ്ത്ര പരിസരം എന്നൊന്ന് വിശദീകരിച്ചാൽ നന്നാകും.
@harikrishnank15453 жыл бұрын
ഏതെങ്കിലുമൊരു വിശ്വാസത്തിൽ ഒതുങ്ങി നിൽക്കാതെ ഏറ്റവും ശരിയെന്ന് ബോധ്യപ്പെടുന്നത് മാത്രം സ്വീകരിക്കുക പിന്തുടരുക ഇതുതന്നെയാണ് ഏറ്റവും മഹത്തരമായ നിലപാട് പ്രത്യയശാസ്ത്രം എല്ലാം
@impextvtv13063 жыл бұрын
യുക്തിവാദികളുടെ പ്രത്യയശാസ്ത്രം യുക്തിയാണ്. വിശ്വാസികളുടെ പ്രത്യയശാസ്ത്രം വിശ്വാസവും...
ഒരു ആശയത്തെയോ മതത്തെയോ വിമർശിക്കുന്നത് സത്യം മറച്ചു വച്ചുകൊണ്ടാവരുത്. എന്ന് പ്രിയ ക്രിസങ്കികളും യുക്തിവാദികളും ഓർത്താൽ നന്ന്. വിശ്വാസം എന്നത് പലർക്കും ഒരു പ്രതീക്ഷയാണ് അത് എന്തിനാണ് തല്ലിക്കെടുത്തുന്നത്.
@VISHNUMOHAN-hj9sj2 жыл бұрын
When it affects peaceful life of people
@ummuadam17063 жыл бұрын
👌
@jermyhassan3 жыл бұрын
Mashah Allah
@VISHNUMOHAN-hj9sj2 жыл бұрын
Biggest threat to humanity
@rafeeqkc21132 жыл бұрын
കൂടുതൽ പഠിക്കാൻ പറ്റുന്നു.. Thank God
@user-Thinks3 жыл бұрын
ഇതിൽ വരുന്ന ചർച്ചകൾ മാത്രം കാണാൻ കാത്തിരിക്കുന്ന ഞാൻ😍
@mohdmsq3063 жыл бұрын
💓💓💓
@നേരിന്റെപക്ഷം-ധ5ള3 жыл бұрын
വിഷയം മാറ്റുക എന്നതാണ് യുക്തിവാദികള്‍ ഡേ സ്ഥിരം പരിപാടി 😄 😄 😀 😀
@niyas90413 жыл бұрын
Clubhouse വന്നതിനു ശേഷം കേരള യുക്തന്മാർ ശരിക്കും വെള്ളം കുടിക്കുന്നുണ്ട് .. പാവങ്ങൾ
@VISHNUMOHAN-hj9sj2 жыл бұрын
ആ കാണുന്നുണ്ട് ആരാ ഓടുന്നതെന്ന്😂
@VISHNUMOHAN-hj9sj2 жыл бұрын
@@Siiinaan 🤣🤣🤣🤣🤣
@yesimurdad17182 жыл бұрын
@@VISHNUMOHAN-hj9sj നിന്റർ പേര് കണ്ടാൽ അറിഞ്ഞൂടെ നീ യൂറോപ്പിലെ സ്ഥിതി കണ്ടു അങ്ങോട്ട് നോക്കി കൂട്ട കരച്ചിൽ സംഘടിപ്പിക്കുന്ന ഒരു വികാരി പൊട്ടനാണെന്നു 🤤
@yesimurdad17182 жыл бұрын
@@Siiinaan മുനീറ ആ വികാരിപൊട്ടണനോട് അത് പറഞ്ഞിട്ട് കാര്യമില്ല , യൂറോപ്പിലെ ജനങ്ങൾ ഒരു തലക്കൽ നിന്നും സത്യം മനസിലാക്കി വരുന്നുണ്ട് അതിനാണ് ഇങ്ങനെ മദ്രാസയെ പ്രമോട്ട് ചെയുന്ന പേരൊക്കെ വച്ചു മോങ്ങി നടക്കുന്നത്
നല്ല ചർച്ച. സൂര്യയോട് അല്പം കൂടി മൃദു സമീപനമാകാമെന്ന് തോന്നി. സത്യസന്ധനാണെന്ന് എനിക്ക് തോന്നിയത് കൊണ്ടാണിത് പറഞ്ഞത്
@ashrafmohd.ashraf63313 жыл бұрын
താങ്കൾ നിരീശ്വരവാദം പ്രസംഗിക്കുന്ന ആളല്ലേ എന്ന് ഇ എ ജബ്ബാർനോട് ചോദിച്ചപ്പോൾ താൻ ദൈവം ഇല്ല എന്ന് പറയുന്നത് കൊണ്ട് അല്ലാഹുവിനെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നാണ് ജബ്ബാർ പറഞ്ഞത്. അതായത് ഒരു ക്രിസ്ത്യാനി ജബ്ബാർനോട് യഹോവ ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് ജബ്ബാർ പറയും ഒരു ഹിന്ദു ശ്രീകൃഷ്ണൻ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ജബ്ബാർ ഉണ്ടായിരുന്നു എന്ന് പറയും എന്നാൽ ഒരു മുസ്ലിം അള്ളാഹു ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയും. ഇതെന്ത് യുക്തിവാദം എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം.
@SS-bv6uq3 жыл бұрын
@@comment7453 പുറകേ വരും. ആദ്യം ABCD പടിപ്പിക്കും. എന്നിട്ടെ എഴുതാനും വായിക്കാനും പഠിപ്പിക്കൂ.. Please fasten your seat belt 🚀
@ashrafmohd.ashraf63313 жыл бұрын
"അതെ ആ ദൈവങ്ങളുടെ ഒന്നും കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല പക്ഷേ അല്ലാഹുവിൻറെ കാര്യം മാത്രം മിണ്ടിപ്പോകരുത് " 😁😁?
@SS-bv6uq3 жыл бұрын
lit 🔥🔥🔥
@indianpremi42453 жыл бұрын
Allah ee nireeshwarammark alpam budhi nalganee.ameen.
ഇത്തരം ചർച്ചകൾ YT -ൽ Upload ചെയ്യുമ്പോൾ Audio ശബ്ദം കൂട്ടാൻ option ഇല്ലേ..? Head set വെച്ചിട്ട് പോലും പതുങ്ങിയ രീതിയിലാണ് പലരേയും കേൾക്കാനാവുന്നത് ..!
@thomastanly4 ай бұрын
ദൈവം ഇല്ലെന്ന വാദമല്ല, ദൈവത്തിന് തെളിവില്ല. So എടുക്കുന്നില്ല എന്നതാണ്
@tonyputhenveettil5405 Жыл бұрын
Das, you are awesome... you have literally silenced all... this shows how shallow their arguments are...
@jameelank893 жыл бұрын
Ma sha Allah.
@nasimudeenok14823 жыл бұрын
എന്തിനാണ് മനുഷ്യന് ജീവിക്കാൻ ഒരു ദൈവം.സത്യത്തിൽ ദൈവത്തിന്റെ ആയുസ്സ് മനുഷ്യന്റെ കയ്യിൽ അല്ലെ.
@sathar93 жыл бұрын
നിന്റ ആയുസ് നിന്റ കയ്യിലാണോ നിന്റെ സ്വന്തം ശരീരത്തിൽ നടക്കുന്ന 99% കാര്യങ്ങൾ പോലും നിന്റ അനുവാദതോടോ അറിവൊടെയോ അല്ല നടക്കുന്നത്, നിനക്ക് അത് പോലും നിന്റ ഇഷ്ടാനുസരണം നിയന്ദ്രിക്കാൻ കഴിയില്ല എന്നിട്ടാണോ ദൈവത്തെയും ആയുസിനെയും കളിയാക്കി നിഷേദിക്കുന്നത്
@nasimudeenok14823 жыл бұрын
ദൈവത്തിന്റെ ആയുസ്സ് എന്തായലും മനുഷ്യന്റെകയ്യിൽ ആണ്.എല്ലാം വിശ്വാസികളും അവരുടെ മക്കളെ അവരുടെ മതം പടിപ്പിക്കാതിരുന്നാൽ അന്നും തീരും ദൈവത്തിന്റെ ആയുസ്സ്.
@vinod48333 жыл бұрын
@@nasimudeenok1482 സത്യത്തിൽ ദൈവത്തെ താങ്ങി നിർത്തുന്നത് Currency യാണ്....
@basheernikarthil21743 жыл бұрын
@@nasimudeenok1482 വിവരമില്ലായ്മ ഒരു അലങ്കാരമായി കരുതരുതേ സഹോദരാ
@nasimudeenok14823 жыл бұрын
@@basheernikarthil2174 എന്താണ് എന്റെ വിവർമില്ലായ്മ എന്നു കൂടി പറയണം .അല്ലെങ്കിൽ നിങ്ങൾ ഈ പറഞ്ഞതിന് ഒരു അർത്ഥവും ഇല്ല.
@coloniaparu16543 жыл бұрын
ഇത് എല്ലാം കേട്ടപ്പോൾ കിളി പോയി ഞാനിപ്പോൾ റേഷന് ലിസ്റ്റ് ണ് അതായത് റേഷൻ കടയിൽ നിന്നും വല്ലതും വാങ്ങി കഴിച്ച് സമാധാനമായി ജീവിക്കുക
ദൈവം ഇല്ല എന്നല്ല നിങ്ങളുടെ ദൈവം അല്ല അവരുടെ ദൈവം അവരുടെ ദൈവം ഡിങ്കൻ ആണ് ഡിങ്കൻ സർവശക്തനായ ദൈവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു
@fingertip68163 жыл бұрын
😂😂😂👌
@personalprofile19393 жыл бұрын
പ്രപഞ്ച സൃഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുന്നു എന്നതിൽ അഭിനന്ദനനം. പേര് ഏതു ഭാഷയിലും വിളിച്ചോളൂ.. അത് വിഷയമല്ല.
@VISHNUMOHAN-hj9sj2 жыл бұрын
@@personalprofile1939 🤣😂
@unaisek88272 жыл бұрын
Sceince 🥱
@rafeeqpk6922 жыл бұрын
നിങ്ങൾക് അങ്ങനെ വിശ്വാസി കാം പിന്നെ അടുത്ത ചർച്ച ഡിങ്കൻ ദൈവമാണോ അല്ലയോ എന്ന ചർച്ചയാകും,അതു മതങ്ങൾക്കിടയിൽ നടക്കുന്നുണ്ട്, നിങ്ങൾ ഡിങ്ക മതകാരെയും ക്ഷണിക്കുന്നു
@techteam5653 жыл бұрын
തെളിവില്ല എന്നത് ഇല്ലാ എന്നതിന് തെളിവാണ്.എന്നുപറഞ്ഞ മണ്ടൻ നേതാവ് ഇവർക്ക് പറ്റിയത് തന്നേ...
@ahmedkoya22783 жыл бұрын
❤👍🌹
@fingertip68163 жыл бұрын
സ്വന്തമായി... വ്യക്തമായ ഒരു ആശയമോ ആദർശമോ ഇല്ലാത്ത ഒരു വർഗം... ആരാജകത്വത്തിന് വേണ്ടി വാദിക്കുന്നവർ..... അവർ എന്താണ് പറയുന്നതെന്നു അവർക്കുപോലും അറിയില്ല.... ബാക്കിയുള്ളവരെ കളിയാക്കാനും പുച്ഛിക്കാനും മാത്രം അറിയാം 😆😆
@VISHNUMOHAN-hj9sj2 жыл бұрын
That's better than thuplam
@ppihyderabad88596 ай бұрын
How that guy saw the dragon
@abdulsalim3583 жыл бұрын
നിരീശ്വരവാദം പല മുഖങ്ങളിലാണ്. ദൈവമില്ല എന്ന വാദം. സന്ദേഹ വാദികൾ. ഈശ്വരനെ നിഷേധിക്കുന്നില്ല. ഉണ്ട് എന്ന വാദത്തെ എതിർക്കുന്നു. ഇങ്ങനെ പല വിധം. ശാസ്ത്രത്തെ ഉയർത്തിപ്പിടിച്ച്, ശാസ്ത്രം അംഗീകരിക്കുന്നതേ വിശ്വസിക്കൂ എന്ന് പറയുകയും ദൈവവാദികൾ ശാസ്ത്ര വിരോധികളാണെന്നും ഇവർ പരിഹസിക്കാറുണ്ട്. അതേ ആളുകൾ തന്നെ, ശാസ്ത്ര പഠനങ്ങൾക്കു വഴങ്ങാത്ത, പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയാനോ ശാസ്ത്രീയമായി വിശദീകരിച്ചു തരാനോ സാധ്യമാകാത്ത എത്രയോ പ്രതിഭാസങ്ങളെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോൾ യുക്തിവാദം അവസരവാദം മാത്രം.
@thepointlesswords2903 жыл бұрын
👍👍👍
@harikrishnank15453 жыл бұрын
ദൈവവാദം വളരെ ബാലിശം ആയതുകൊണ്ട് അത് തള്ളിക്കളയുന്നു അത്രതന്നെ
@abdulsalim3583 жыл бұрын
@@harikrishnank1545 Debate ശ്രദ്ധിക്കുക. Phylosophical argument കളിലൂടെ logical ആയി ദൈവാസ്തിക്യത്തെ നിഷേധിക്കാനാവുന്നില്ല. ദൈവവാദം ബാലിശമാണെന്ന് സ്ഥാപിക്കാനും ദൈവനിഷേധികൾക്കാവുന്നില്ല. ദൈവവാദം ബാലിശമെന്നത് നിരീശ്വരവാദത്തിന്റെ മറ്റൊരു മുഖം മാത്രം.
@harikrishnank15453 жыл бұрын
@@abdulsalim358 ആദ്യം ഉണ്ടാകാനുള്ള ഒരു സാധ്യതയെങ്കിലും വേണ്ടേ പിന്നെയല്ലേ നിഷേധിക്കുന്ന കാര്യം
@abdulsalim3583 жыл бұрын
@@harikrishnank1545 Club house ൽ ദൈവവാദികൾ ഇത് സമർത്ഥിച്ചിട്ടുണ്ട്. ചാനലിൽ പോയാൽ കാണാം. ആവർത്തിക്കാൻ താൽപര്യമില്ല.
@rajanv.b.33943 жыл бұрын
ജ്യോതിഷം തെറ്റാണെന്ന് പറഞ്ഞാല്‍ അതിന് ബദല്‍ കൊണ്ട് വരാത്തതുകൊണ്ട് ജ്യോതിഷം ശരിയാണെന്ന് വരുമോ?
@abdullatheef67103 жыл бұрын
ബുദ്ധി യെ എന്റെ കണ്ണ് കൊണ്ട് കാണിച്ചു താ ഞാൻ വിശ്വസിക്കില്ല ബുദ്ധി ഉണ്ട് എന്നു.ബോധം ഉണ്ട് കാണിച്ചു ത ഞാൻ വിശ്വസികില്ല
@abdullatheef67103 жыл бұрын
ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്ന ശാസ്ത്രത്തെ വിശ്വസിക്കുന്ന മനുഷ്യ ൻ
Ah best 😂 serious aayi parayunnadh aanenkil comedy ayittund.
@yesimurdad17182 жыл бұрын
അതൊന്ന് ഇരുന്ന് കേൾക്കാനുള്ള വകതിരുവുണ്ടോ നിനക്ക് 🤤 എന്നിട്ട് വന്നു കരയുന്നു
@anzarkunnummal3 жыл бұрын
മതം ഇല്ലാതെ ദൈവം ഉണ്ടോ....
@sunnymathew40213 жыл бұрын
എല്ലാ പൊട്ടൻമാരും ഉണ്ട്
@abdulrahim-sf6ot3 жыл бұрын
kzbin.info/www/bejne/mZzUo4yti86XbJI
@yesimurdad17182 жыл бұрын
വികാരി പൊട്ട പെട്ടന്ന് തന്നെ യൂറോപ്പിലേക്ക് നോക്കി കൂട്ടകരച്ചിൽ നടത്തുക അത്രതന്നെ , ഒരു കാലം നമ്മുടെ യൂറോപ്പ് നമ്മടെ അമേരിക്ക എന്നൊക്കെ പറഞ്ഞു ഇളിച്ചു നടന്ന കാലം കടന്നു പോയി വികാരി പൊട്ട 🤤 ഒച്ചത്തിൽ കരഞ്ഞു കൊള്ളുവിൻ🤤
@dumbledorf50293 жыл бұрын
Verum pottanaan admin
@snehasreyas64573 жыл бұрын
Charcha alla 3 4 mollakamar verthe irunnu konaykunnu
@muhammadshami70963 жыл бұрын
My Lord! Nothing in my life without you❤ I believe in ALLAH the most merciful and most benifitiont. Master of the judgement day. I follow ur all messengers.u helped me when i was trouble and i remember u when i was happy.u gave me lot of joy in my marriage.good family life also provided.i will remember u until my death.u are the my only savior after my death. Please give me ur blessings. Please bless my parents and my soul. My finel riturn to u. Really thanks for show me right path. Iam always proud to be Muslim (your follower)
@VISHNUMOHAN-hj9sj2 жыл бұрын
@@muhammadshami7096 🤦😂🤣😂🤣🤣😂🤣
@VISHNUMOHAN-hj9sj2 жыл бұрын
We can't expect anything better from these Jokers especially this Arabi buffoons 😂
@yesimurdad17182 жыл бұрын
അയ്യോ താങ്കൾ ആണെന്ന് തോന്നുന്നു , ഈ സ്‌പീകേർസ് കോർണ്ണർ മുൻപേ നടത്തതി വന്ന ചർച്ചയിൽ സ്നേഹ എന്ന പേരുള്ള ഒരു മേടം വന്നിരുന്നു കരയുന്നത് ഇപ്പോൾ ഓർക്കുന്നു മേടമാണോ ആ മേടം 🤤
@goofybits82483 жыл бұрын
Ha ha ha ! Best comedy!
@abdulrahim-sf6ot3 жыл бұрын
kzbin.info/www/bejne/o6WmmK2Dattpg7c
@emersonabraham93232 жыл бұрын
ചൊവ്വയ്ക്ക് അല്ല ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്ന dragon 🐉 ആണ് ദൈവം.🙄 ചുഴലിക്കാറ്റ് അത് ഭക്ഷണം കഴിക്കുന്നതിൻ്റെയും മഴ അത് വിസർജിക്കുന്നതിൻ്റെയും തെളിവാണ്. 🤔😀🙏