G.R INDUGOPAN INTERVIEW | MANEESH NARAYANAN | PART 1 | THE CUE

  Рет қаралды 15,023

cue studio

cue studio

3 жыл бұрын

''അവിടെ കയറി ഇറങ്ങാത്ത ഗുണ്ടകളില്ലായിരുന്നു, നിത്യജീവിതത്തില്‍ നിന്ന് കിട്ടുന്ന സന്ദര്‍ഭങ്ങളുടെ സൂക്ഷ്മത ഭാവനയില്‍ നിന്നുള്ള ഉല്‍സവങ്ങളില്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു''. ജി.ആര്‍ ഇന്ദുഗോപന്‍ അഭിമുഖം
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 44
@thecuestudio
@thecuestudio 3 жыл бұрын
www.thecue.in/entertainment/videos
@user-nf2xw5nq8u
@user-nf2xw5nq8u 2 жыл бұрын
എന്റെ നോവൽ.... ഒന്ന് പ്രൊമോട്ട് ചെയ്യുമോ?
@vjijojose
@vjijojose 3 жыл бұрын
മനീഷ്, ഈ മനുഷ്യനെ വിടാതെ പിടിച്ചോളണേ - സാഹിത്യത്തിൻ്റെ ഫോർമാറ്റുകൾ പൊളിച്ചെഴുത്തുകയും പാരമ്പര്യ നിരൂപകരുടെ കാർക്കശ്യ നിലപാടുകളെ തകർത്തെറിഞ്ഞ് നവ സൗകുമാര്യം കഥകൾക്ക് പകരാൻ ശ്രമിച്ച എഴുത്തുകാരനുമാണ് ഇന്ദുഗോപൻ. തിരക്കഥ എഴുതുന്ന കഴിവിൻ്റെ കാര്യത്തിലും ഇദ്ദേഹത്തെ പ്രേക്ഷകർ ശരിക്കും അറിയാനിരിക്കുന്നതേയുള്ളൂ - നന്ദി, മനീഷ് - ഇദ്ദേഹത്തെ ഇവിടെ പ്രകാശിപ്പിച്ചതിന് - നല്ല അഭിമുഖം
@rajendranvayala4201
@rajendranvayala4201 3 жыл бұрын
മാലയാള കഥയിൽ നോവലിൽ,വിവരണങ്ങളിൽ,ശുദ്ധമായനാടൻഭാഷ കൊണ്ട് തനതായ ഇരിപ്പിടം നേടിയ പ്രിയ,എഴുത്തുകാരാ ഇനിയുംഞങൾഏറെ പ്രതീക്ഷിക്കുന്നു.. ആശംസകൾ
@raheemkv6830
@raheemkv6830 3 жыл бұрын
Waiting for വിലായത്ത് ബുദ്ധ Movie 💓👏.. പ്രിത്വിരാജ് 💯
@skanilkumar3630
@skanilkumar3630 Жыл бұрын
വിസ്മയമാണ് ഈ എഴുത്തുകാരൻ 👍👍👍👌👌👌
@ajeevenp
@ajeevenp 3 жыл бұрын
ഇന്ദു അണ്ണൻ..മുത്ത് 😍😘
@midhunm7553
@midhunm7553 3 жыл бұрын
Indugopan 😎 The amazing storyteller 😍😍😍
@sarathmenon2909
@sarathmenon2909 3 жыл бұрын
Thank you for this interview ❤️
@thejuthankachan3692
@thejuthankachan3692 3 жыл бұрын
Good questions.
@Nickyaanand100
@Nickyaanand100 Жыл бұрын
പറയുന്നതൊന്നും മനസിലാവുന്നില്ല..സ്കിപ്പുന്നു..നിർത്തുന്നു... ഡാങ്ക്സ്.
@Grippingstories
@Grippingstories 2 жыл бұрын
@azeem376
@azeem376 3 жыл бұрын
100%muthala😍
@rakeshramachandran158
@rakeshramachandran158 3 жыл бұрын
Indugopan, march on dear friend...
@athulsuresh220
@athulsuresh220 2 жыл бұрын
😍
@vjyn2043
@vjyn2043 3 жыл бұрын
♥️♥️♥️
@entertainmentbox7180
@entertainmentbox7180 3 жыл бұрын
*ഒറ്റകയ്യനും (സംവിധാനം) ചിതറിയവർ (തിരക്കഥ) ഇങ്ങേരുടെ പടങ്ങളാണ് പുള്ളിടെ കഥകൾ സിനിമയാക്കാൻ തിരുത്തലുകൾ ആവശ്യം ഇല്ലാത്തത് ഇതുകൊണ്ടാവും* ✌✌✌✌✌✌✌✌✌✌✌
@shahilhareendran3566
@shahilhareendran3566 2 жыл бұрын
@vinayathejaswi6184
@vinayathejaswi6184 3 жыл бұрын
❤️❤️❤️
@philipphilip5472
@philipphilip5472 3 жыл бұрын
god s very perfect writers are also want and need content
@arjun096aaa
@arjun096aaa 3 жыл бұрын
സച്ചിയുടെ സംവിധാനത്തിൽ സിനിമ വന്നിരുന്നെങ്കിലൊരു ക്ലാസിക്ക് ആയേനെ..
@chinchurosa7403
@chinchurosa7403 3 жыл бұрын
ഓക്കേ
@entertainmentbox7180
@entertainmentbox7180 3 жыл бұрын
@@chinchurosa7403 ഓക്കെ ഓക്കെ ✌
@shamlatharavad
@shamlatharavad 3 жыл бұрын
തസ്കരൻ
@chinchurosa7403
@chinchurosa7403 3 жыл бұрын
Ig ❤
@ajitharisto5211
@ajitharisto5211 3 жыл бұрын
G r indhugopan
@nandhuskannan
@nandhuskannan Жыл бұрын
കാപ്പ 😎
@amalantony1814
@amalantony1814 3 жыл бұрын
Detective prabhakaran 😎😎😎😎
@amalantony1814
@amalantony1814 3 жыл бұрын
@Henry Side 😶😶😶😶😶😶😶
@jithinkannadan7092
@jithinkannadan7092 3 жыл бұрын
ആശാൻ
@trilok7070
@trilok7070 Жыл бұрын
aru ninte achanteyo?
@shanuarun6210
@shanuarun6210 3 жыл бұрын
ഇന്ദു സാറിന്റെ ഭ്രാന്തമായ ഒരു ആരാധകൻ ആണ് ഞാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@trilok7070
@trilok7070 Жыл бұрын
sound quality sucks
@abhijithmk698
@abhijithmk698 2 жыл бұрын
ഒരു എഴുത്തുകാരും മോശക്കാരാ ണ് എന്നു പറയുന്നില്ല.പക്ഷെ താരതമ്യേന നല്ല വായന നിലവാരം ഉള്ള ഒരാൾക്ക് പുതിയ കാലത്തെ സൈബർ ഇടങ്ങളിലെ എഴുത്ത് ഒക്കെ പരമ ബോർ ആയിട്ടെ തോന്നു...വാക്കുകൾകൊണ്ട് മായാജാലം സൃഷ്ടിക്കാൻ ഉള്ള കഴിവ് ഈ സൈബർ എഴുത്തുകാർക്ക് തീരെ ഉള്ളതായി തോന്നിയിട്ടില്ല....വെറുതെ സംഭവങ്ങളെ പച്ചവെള്ളം പോലെ വിവരിക്കുന്നതിനെ ഒരിക്കലും മികച്ച രചന ആയി കണക്കാക്കാൻ പറ്റില്ല.പിന്നെ ജനപ്രീതി കിട്ടാൻ വേണ്ടി എന്തെങ്കിലും ഒരു രാഷ്ട്രീയ സഹചര്യമോ സാമൂഹിക സാഹചര്യമോ കുത്തികയറ്റുന്ന പോലെ തോന്നും.ഒരു ആവറേജ് അല്ലെങ്കിൽ വായന തുടങ്ങുന്ന ഒരാൾക്ക് ഒരു പക്ഷെ ഇതെല്ലാം വലിയ സംഭവം ആയി തോന്നും.പക്ഷെ വായനയിൽ ഒരു പാട് മുന്നോട്ട് പോയ ഒരാൾക്ക് ലോക ക്ളാസ്സിക്കുകളും മറ്റും വായിച്ച ഒരാൾക്ക് ഇതൊക്കെ വളരെ നിലവാരം കുറഞ്ഞത് ആയെ തോന്നു.ഒരു ഉദാഹരണം പറയുക ആണെങ്കിൽ ഒ.വി.വിജയനെ പോലെ ഒരു എഴുത്തുകാരനെ ഇന്നത്തെ തലമുറയിലെ ഒരു വായനക്കാരന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആയിരിക്കും. ഈ പൈങ്കിളി സൈബർ സാഹിത്യം വായിച്ചു ആ കണ്ണു കൊണ്ട് ഒ.വി വിജയനെ പോലെ ഉള്ള ഒരു എഴുത്തുകാരനെ...അല്ലെങ്കിൽ മുകുന്ദനെ...അല്ലെങ്കിൽ ആനന്ദിനെ പോലെ ഉള്ള ഒരു എഴുത്തുകാരനെ വായിക്കാൻ പോയാൽ ഒരിക്കലും അവർക്ക് ഇവയൊന്നും ഉൾക്കൊള്ളാൻ പറ്റില്ല.മാത്രമല്ല.അതല്ല.ഇതാണ് യഥാർത്ഥ സാഹിത്യം എന്നു വരെ വാദിച്ചു കളയും. അത്തരത്തിൽ ഉള്ള എഴുത്തുകാരെ വായിക്കാൻ ഉള്ള ബൗദ്ധികപരവും ഭാഷാപരവും ചിന്താപരവും ആയ നിലവാരം ഇവർക്ക് ഇല്ല എന്നുള്ളതാണ് സത്യം.ആര് എന്ത് ചവർ എഴുതിയാലും അതിൽ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടെങ്കിൽ ഉടനെ അതിനെ വല്ലാതെ പൊക്കി വച്ചു നശിപ്പിക്കുന്ന ഒരു പ്രവണത ഈ സൈബർ എഴുത്തിന്റെ പ്രശ്നം ആണ്.
@seekeroftruth12345
@seekeroftruth12345 2 жыл бұрын
ഇഷ്ടമില്ലെങ്കില്‍ വായിക്കാതിരിക്കുക. പ്രശ്നം തീര്‍ന്നു.
@abhijithmk698
@abhijithmk698 2 жыл бұрын
@@seekeroftruth12345 ഞാൻ വായിക്കാറില്ല
@seekeroftruth12345
@seekeroftruth12345 2 жыл бұрын
@@abhijithmk698 നല്ല കാര്യം.ദന്തഗോപുരവാസികള്‍ക്കു മാത്രം അവകാശപ്പെട്ടതല്ലല്ലോ എഴുത്ത്. ഇവിടെ പലപ്പോഴും തച്ചന്‍ കൊത്തിയാല്‍ ഗരുഡന്‍,ആശാരി കൊത്തിയാല്‍ പരുന്ത് എന്ന നിലയിലാണ് സാഹിത്യസൃഷ്ടികളെ പരിഗണിക്കുന്നത്.
@abhijithmk698
@abhijithmk698 2 жыл бұрын
@@seekeroftruth12345 ദന്ത ഗോപുറവാസികൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നൊക്കെ പറഞ്ഞത് ഏത് അർത്ഥത്തിൽ ആണെന്ന് മനസിലായില്ല.എഴുത്തിന്റെ നിലവാരത്തിൽ എനിക്ക് തോന്നിയ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്.കഴിഞ തലമുറയിലെ എഴുത്തുകാർ വർഷങ്ങളുടെ പരിശ്രമം കൊണ്ടു നേടിയെടുത്ത ഒരു പേരും പെരുമയും എഴുത്തിലെ നിലവാരവും.ഈ സൈബർ ഇടങ്ങളിൽ വരുന്ന എഴുത്തുകാർക്ക് വളരെ പെട്ടെന്ന് ലഭിക്കുന്നു.എന്നാൽ എഴുത്തിന്റെ നിലവാരം അത്ര മെച്ചമായി തോന്നുന്നില്ല താനും.അർഹിക്കുന്ന തിനെക്കാൾ അധികം ഇക്കൂട്ടർ കൊണ്ടാടപ്പെടുന്നു.ഇതൊക്കെ എനിക്ക് തോന്നിയ കാര്യമാണ്.അല്ലാതെ എഴുത്ത് എന്നുള്ളത് യാതൊരു തരത്തിലും ദന്തഗോപുറ വാസികൾക്ക് ഉള്ളതാണെന്നോ അതിൽ ജാതിമത രാഷ്ട്രീയ സംബന്ധമായ ഒരു വിവേചനവും വേണമെന്നോ ഒരു തരത്തിലും ഞാൻ പറയുന്നില്ല.തനിക്ക് അങ്ങനെ തോന്നി എങ്കിൽ അത് അവനവന്റെ ഉള്ളിൽ തന്നെ കിടന്നു ചീഞ്ഞളിയുന്ന ജാതിമത രാഷ്ട്രീയ വിവേചനങ്ങൾ മാത്രമാണ് എന്നു തിരിച്ചറിയുക.തച്ചൻ കൊത്തിയാൽ മാത്രമേ ഗരുഡൻ ഉണ്ടാവൂ എന്നും ആശാരി കൊത്തി ഉണ്ടാക്കുന്നത് എല്ലാം പരുന്ത് എന്നുള്ളതൊക്കെ തന്റെ ചിന്തകൾ ആണ്.പറഞ്ഞ കാര്യത്തെ വളച്ചൊടിക്കാൻ ശ്രമിക്കരുത്.
@seekeroftruth12345
@seekeroftruth12345 2 жыл бұрын
@@abhijithmk698 എന്ത് എഴുതുന്നു എന്നതിനേക്കാള്‍ ആര് എഴുതുന്നു എന്നതിനു മൂല്യം കല്പിച്ചാണ് ഇവിടുത്തെ പല സാഹിത്യ പ്രസിദ്ധീകരണങ്ങളും മുമ്പോട്ട് പോകുന്നത്. അതാണ് ഞാന്‍ തച്ചന്‍റേയും ആശാരിയുടേയും ഉദാഹരണം കൊണ്ട് അര്‍ത്ഥമാക്കിയത്(അത് കത്തിയില്ല എന്നു തോന്നുന്നു). പിന്നെ പുഴുത്തുനാറിയ ജാതി മത ബ്ലാ ബ്ലാ ബ്ലാ..അത് മറുപടി അര്‍ഹിക്കാത്തതുകൊണ്ട് വിടുന്നു. പിന്നെ ഈ വര്‍ഷങ്ങളായി ആര്‍ജ്ജിച്ചെടുത്ത കഴിവുള്ള മനുഷ്യരുടെ എഴുത്തുകളൊക്കെ ഇപ്പോഴും വായിക്കുന്നുണ്ടല്ലോ.. പിന്നെ ഈ മേഖലയുടെ മാത്രം പ്രശ്നമാണെന്നു തോന്നുന്നു,പുതിയ ആളുകള്‍ വരുന്നതിനേ സ്വാഗതം ചെയ്യില്ല. കുറച്ച് സൂര്യന്മാര്‍ക്ക് ചുറ്റും കറങ്ങിയാല്‍ മതി എന്ന വാശി പോലെ. നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്തത് വായിക്കേണ്ട.വളരെ നല്ല കാര്യം. പക്ഷേ മറ്റുള്ളവര്‍ എഴുതുന്ന,നിങ്ങളെ സംബന്ധിച്ച് ഗാര്‍ബേജ് സാഹിത്യം,വര്‍ക്കുകളെ ഏതെങ്കിലും ഒരു കൂട്ടം ആഘോഷിക്കുമ്പോള്‍ അതില്‍ അസഹിഷ്ണുവാകുന്നതെന്തിനാണ്.? വര്‍ഷങ്ങളായി തപസ്സനുഷ്ഠിച്ച് സ്വായത്തമാക്കിയ കഴിവിന്‍റെ പുറത്ത് എഴുതുന്നവര്‍ മാത്രം ആഘോഷിക്കപ്പെട്ടാല്‍ മതി എന്നില്ല. നിങ്ങള്‍ ആ വായനക്കാരെ ഏത് അളവുകോല്‍ വെച്ച് അളന്നാലും പ്രശ്നമില്ല.അസഹിഷ്ണുവായിട്ട് കാര്യമില്ല.
@chinchurosa7403
@chinchurosa7403 3 жыл бұрын
Y the hell...! I am not getting നോട്ടിഫിക്കേഷൻ
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
PF Mathews - The Happiness Project - Kappa TV
23:09
Kappa TV
Рет қаралды 17 М.
MURALI GOPY INTERVIEW |  DRISHYAM 2 | EMPURAAN | MANEESH NARAYANAN
46:06
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН