Excellent programme. Very concise, specific and clear answers to all questions. Sri Hari's life as a cartoonist and his forays into diverse literary fields have been vividly brought out. Hearty congratulstions to Sri Hari and the interviewer.
@BinuKalpakasseri-gx9fvАй бұрын
വളരെ ഉചിതമായ ചോദ്യങ്ങളും അതിന് വിശദമായ ഉത്തരവും ... കാർട്ടൂണുകളിൽ നർമ്മവും, ആശയവും, ആവിഷ്ക്കാരവും, സന്ദേശവും സമൂഹത്തിന് ബോധവല്ക്കരണവും പ്രദാനം ചെയ്യുന്നു . അതിൽ ജി. ഹരി സാറിനെ പോലുള്ളവരുടെ കഴിവുകളും പ്രയത്നവും ഇന്നും ഓർമ്മിക്കുന്നു. ജി. ഹരി സാറിന് എല്ലാവിധ ആശംസകളും നേരുന്നു.......
@meenakshigirish288829 күн бұрын
Awesome interview 👏👏👌
@ndchithrakaran24 күн бұрын
വളരെ ഹൃദ്യവും വിജ്ഞാപ്രദവുമായിരുന്നു വെക്തിയും വിശേഷവും എന്ന ദൂരദർശൻ പരിപാടിയിൽ ശ്രീ ജി ഹരിയുമായിട്ടുള്ള മുഖാമുഖത്തിൽ ആസ്വതിക്കാൻ കഴിഞ്ഞത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ കാർട്ടൂൺ രേഖകൾ പോലെ വളരെ ദൃഢതയുള്ളതും ദാർ ശനികവുമാണെന്നു കാണാൻ കഴിയും ഇതു തന്നെ അദ്ദേഹത്തിൻ്റെ എഴുത്തുകളിലും ദർശിക്കാൻ കഴിയും........ അഭിനന്ദനങ്ങർ.....
@sankarram143Ай бұрын
Well done harichettan, very interesting and informative interview
@vidyavarma4624Ай бұрын
Very interesting and informative interview. Cartoons although looks simple, it calls for lot of imagination, knowledge of current affairs as the figures convey more than 1000 words and captures everyone's mind
@soumyamohan8907Ай бұрын
❤❤❤❤❤👍🏻
@suparnasreedhar1001Ай бұрын
Impressive interview ❤❤❤
@thebeatzunited3402Ай бұрын
❤❤🎉🎉
@rakhiravi4657Ай бұрын
👏👏👍👍
@TheDhanyaarun29 күн бұрын
Rekhachechi❤👌👌👌
@VSURESANSPEAKING29 күн бұрын
Very good.
@amaldathsb1552Ай бұрын
❤❤❤
@anilnedungode342429 күн бұрын
ഇന്റർവ്യൂ വറും റെസ്പോണ്ടന്റും നന്നായി.
@kumaradasjanardhananpillai308929 күн бұрын
വളരെ നിലവാരം പുലർത്തിയ ഒരു ഇൻ്റർവ്യൂ. വിഷയം കൈപ്പിടിയിൽ ഒതുക്കി സംസാരിക്കാൻ കഴിഞ്ഞു. ഇൻ്റർവ്യൂ നടത്തിയ വ്യക്തിയും നിലവാരം സൂക്ഷിച്ചു. അഭിനന്ദനങ്ങൾ!