അതുപോലെ എന്റോമെട്രിയൽ thickness കൂടിയാലും ഓവർ ബ്ലീഡിങ് ഉണ്ടാകും.... ഞാൻ അതിന് ട്രീറ്റ്മെന്റ് ചെയ്ത ഒരാൾ ആണ്..... എനിക്ക് എന്റോമെട്രിയൽ thicknes 14 mm ആയിരുന്നു.... So ഓവർ ബ്ലീഡിങ് ആയി 1 month പരിയാരം മെഡിക്കൽ കോളേജ് ൽ ആയിരുന്നു.... അന്ന് എനിക്ക് പ്രായം 24 കല്യാണം കഴിഞ്ഞു 1 വർഷം ആയതേ ഉള്ളു..എന്റെ utress remove ചെയ്യണം എന്ന് യൂറോളജി ഡോക്ടർ പറഞ്ഞു... പക്ഷെ എന്നെ ചികിത്സിച്ച ന്റെ പ്രിയപ്പെട്ട ഡോക്ടർസ് ന് അതിന് നിൽക്കാതെ ഒരു മാസത്തെ ട്രീറ്റ്മെന്റ് ലൂടെ endometriyal thickness 6 mm വരെ കുറച്ചു കൊണ്ടുവരാൻ സാധിച്ചു.... എനിക്ക് ഇപ്പോ 2 മക്കൾ ഉണ്ട്.... അന്ന് മറ്റേതെങ്കിലും ഹോസ്പിറ്റൽ പോയെങ്കിൽ ചിലപ്പോൾ എന്റെ utress അവർ remove ചെയ്തേനെ......
@fayask1393 Жыл бұрын
ട്രീറ്റ്മെന്റ് എന്തായിരുന്നു
@Don_moko Жыл бұрын
@@fayask1393 caritas hospital il dr.reji ye visit cheyuu.ente problem 1 time medicine kondu mari
@fayask1393 Жыл бұрын
@@Don_moko evde hospital
@Don_moko Жыл бұрын
@@fayask1393 caritas hospital Kottayam ,thellakam
@ReshmaReshma-jz7yp Жыл бұрын
@@Don_mokoകഴിഞ്ഞ മാസം 2പ്രാവശ്യം പീരിയഡ് ആയി 4നും 25നും അത് കഴിഞ്ഞു 33ദിവസം ആയി ഇന്ന് ആയപ്പോൾ ഇത് വരെ ആയില്ല നാളെ ഹോസ്പിറ്റലിൽ പോകും
@fathimathniba.v.p75616 ай бұрын
Allahu kaath rakshikatey rabbhe
@muhammedsinan6051Ай бұрын
Aameen
@syaminicholayil9175 Жыл бұрын
Dr enik 22 age aan enikk periods kazhinjaalum idakk cheriya spot kaanam ath enthaan anganee 🥺
@subinak6923 Жыл бұрын
ഡോക്ടർ 40 വയസിനും 50 വയസിനും മുകളിൽ ഉള്ളവരുടെ കാര്യം മാത്രമേ പറഞ്ഞുള്ളു.... അതിന് താഴെ പ്രായം ഉള്ളവർക്കും ഗർഭപാത്രത്തിൽ ക്യാൻസർ വരുന്നുണ്ട്..... ന്റെ frnd ന്റെ വീടിന്റെ അടുത്തുള്ള ജസ്‌ന എന്ന് പറഞ്ഞ കുട്ടി അവളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി കുട്ടിക്ക് 1 വയസ് പ്രായം എത്തുന്നതിനു മുൻപ് ഗർഭപാത്രത്തിൽ ക്യാൻസർ ആയി മരണപ്പെട്ടു..... ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.....
@asifa6783 Жыл бұрын
Allah😢
@priyashajahan41492 ай бұрын
Periods ഉള്ളവരുടെ ലക്ഷണങ്ങൾ doctor പറഞ്ഞു.മുൻപേത്തേതിൽ നിന്നും bleeding ന്റെ അളവ് കൂടുതൽ......symptoms...ഒന്നൂടി കേട്ടു നോക്കു
@sunithajeevan Жыл бұрын
Nice and thanks to you
@shasiyaabdulrasheed42732 жыл бұрын
Pls do a vedio about adenomyosis
@shynishaiju6520 Жыл бұрын
Thanks doctor for your valuable information....
@kanchanapv24322 жыл бұрын
Thanks doctor
@rejanitdrejanitd35852 жыл бұрын
Good infermation, Thanks 🙏🙏🙏
@sijisolomon57052 жыл бұрын
🙏🏻🙏🏻Thanks Dr
@Neethurajil2 жыл бұрын
Periods ഉള്ള ആൾക്കാരിലെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഡോക്ടർ ?
MRI cheythal cancer undenkil ariyam .spread ariyan specimen biopsy cheyynm
@simijithu9729 Жыл бұрын
Madam nik epo 8 day s running period ah.... ethre days ayite adhyam ayitaaa....😢...black painum unde....headache also.....eth problmz indo mam....plz repliy
@neethuj47756 ай бұрын
Ethayiii...ellam okay alley
@shobhat588311 күн бұрын
Illumining
@ayanaynu33282 жыл бұрын
Good information
@fathimazuhra4489 Жыл бұрын
ഡോക്ടർ എനിക്ക് 30 വയസ്സാണ് പിരീഡ് സമയത്ത് ബ്ളീഡിംങ് കുറവാണ് അടിവയർ വയകര വേദനയും ഊരവേദനയും ഉണ്ടാകാറുണ്ട് പിരീഡ്സ് ആവുന്നതിന്റെ ഒരാഴ്ച മുംബ് തന്നെ അടിവയറിന്റെ ഒരു സൈഡ് ഇരിന്ന് എണീക്കുബോൾ കോളത്തി പിടിക്കൽ ഇങിനേക്കെ ഉണ്ടാകാറുണ്ട് ഇതിനെതാണ് പ്രധിവിധി മറുപടി പറയുമോ
@aneesha.k277911 ай бұрын
നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നോ
@mufeedamufi13894 ай бұрын
Ipoo enganund. Dr kanichino..
@swarnasreejith6097Ай бұрын
വളരെ ശരിയാണ്. പക്ഷേ എനിക്കുള്ള ഒരു അനുഭവം ഇവിടെ പങ്കുവെക്കട്ടെ, 4.5 വലിപ്പമുള്ള ഒരു ഗർഭാശയ ഫൈബ്രോയിഡുമായിട്ടാണ് ഞാൻ Dr നെ കാണാൻ പോയത്... Dr അന്നു തന്നെ ഓപ്പറേഷൻ തീയ്യതിയടക്കം നിശ്ചയിച്ചിട്ടാണ് ഞങ്ങളെ പറഞ്ഞു വിട്ടത്.. ഇത് ഒരു വർഷത്തിലധികം വെക്കാൻ പറ്റില്ലെന്നാ പറഞ്ഞത്... യൂ ട്രസ് അടക്കം റിമൂവ് ചെയ്യേണ്ടി വരും എന്നും... 45 വയസിലാണ് പറഞ്ഞത്, ഇപ്പോ 47 ആയി, ഇതുവരെ ദൈവം സഹായിച്ച് ഒരു കുഴപ്പവും ഇല്ല... അന്ന് അവർ പറഞ്ഞത് കേട്ട് വെറുതെ അതിന് തയ്യാറായെങ്കിൽ!ചില Dr മാർ വല്ലാതെ പേടിപ്പിക്കും.... എന്നോട് പറഞ്ഞത് തന്നെ ഇനി യൂട്ര സിൻ്റെ ആവശ്യമില്ലെന്നാ... ഇത്തരം കാരണങ്ങൾ കൊണ്ടു തന്നെയായിരിക്കണം പലരും Drകാണാൻ മടിക്കുന്നത്
@reshmireeji2117 күн бұрын
Orikalum oru doctore maatramaayittu aarum kanaruthu....
@busharasafeer82946 ай бұрын
Dr ഏതു ഹോസ്പിറ്റലിൽ ആണ് നെയിം എന്താ
@sobhanakrishnan4567 Жыл бұрын
Very well explained
@remeshs358 Жыл бұрын
പിരീഡ് സമയത്ത് 8 ദിവസത്തോളം ബ്ലീഡിംഗ് ഉണ്ടാകുന്നുവല്ല പ്രശ്നവും ഉണ്ടോ വയസ്സ 36
@Girihh.h11 ай бұрын
Utrus fybroid und . Ultrasound cheyyano?
@jancysamuel38324 ай бұрын
Yes
@anuaja7819 Жыл бұрын
Rnniku 44 age und period thudangi 13 day kazhinapol veendum cheruthayi bleeding thudangi drop ayittanu enthanu mam eth
@ambikamahesh70512 жыл бұрын
Very nice information.Thank you Dr .
@davisc.p78183 ай бұрын
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു ഭാഗ്യം ഇപ്പോൾ യൂട്രെസ് എടുത്തു, ഒരു ovaryum എടുത്തു ഞാനും വച്ചോണ്ടിരുന്നതാ പറ്റിയെ
@Fathimag72 ай бұрын
ലക്ഷണം എന്തായിരുന്നു
@mollythomas417 Жыл бұрын
Dr enikku 11-5 thickness unde 2 year ayi edavitte blood varum spot spot ayi pasmier cheythu nagative aanu ippozhum blood vararunde age 59 iniyum enthu cheyyanam doctor pls reply
@preethas931210 ай бұрын
ഇതിൽ കാണുന്ന നമ്പറിൽ വിളിച്ച് സംശയം ചോദിക്കാമോ
@elsyjoy68192 жыл бұрын
Good information doctor Thanks
@suluhasi3127 Жыл бұрын
ഡോക്ടർ ഞാൻ നാദാപുരം ആണ് എനിക്ക് 2ആൺകുട്ടികൾ ഉണ്ട് 10um 8um ഉള്ളത്. സിസേറിയൻ ആയിരുന്നു രണ്ടും പ്രസവം നിറുത്തിയിട് ഇപ്പൊ 8വർഷം ആയി ഇപ്പൊ വളരെ വിഷമത്തിലാണ് ഒരു കുഞ്ഞു കൂടി വേണം എന്ന നിലപാടിലാണ് ഞങ്ങൾ. ഇനിയും ഗർഭം ധരിക്കാൻ സാധിക്കുമോ എനിക്ക് പ്രസവം നിറുത്തിയ സ്ഥിതിക് ഒന്ന് പറഞ്ഞു തരുമോ plzzz
@muhammadshamsudheen1070 Жыл бұрын
Ningal evideya
@muhammadshamsudheen1070 Жыл бұрын
Najn nadapuram
@suluhasi3127 Жыл бұрын
ഞാനും
@afrafathimaafinnajad53462 жыл бұрын
good information thanks
@NishaNisha-zc1o2 жыл бұрын
Mam eniku endometriosis und two laparoscopy kazhinnu babyum ella mam endometriosis marillannu ennu parayunnu eppo eth marille mam orupad doctor kandu orithri medicine kazhichu two laparoscopy cheyithu mam entha enni cheyende mam pls reply mam
baby undayit 12 month akan pokunu periods ith vare aayitila problem undoo
@ThommyChacko-zz2mk11 ай бұрын
എൻഡ്രോമെട്രിയൽ തിക്ക്നെസ് കാരണം ഡി &സി ഒരു വർഷം munne ചെയ്തതാണ്. ഇത് വീണ്ടും വരാൻ സാധ്യത ഉണ്ടോ??
@sumasuma49759 ай бұрын
ഞാൻ അങ്ങനെ ചെയ്തത് ആണ് എനിക്ക് വീണ്ടും കുടി ഇപ്പൊ യുട്രസ് കളയാൻ ആണ് പറഞ്ഞിരിക്കുന്നത്. അത് എനിക്ക് ഇതിൽ പറഞ്ഞ അസുഖത്തിന്റ തുടക്കം ആണ്
@ReeshmaHarilal-mw9gu2 ай бұрын
Annu thick ness ethra ayirunnu onnu parayumo@@sumasuma4975
@su-nu657416 күн бұрын
@@sumasuma4975 കാൻസർ ആണോ ഇപ്പൊ എങ്ങനുണ്ട്
@VasanthaRajan1212 жыл бұрын
യൂട്രെസ് റിമൂവ് ചെയ്താൽ പ്രശ്നം ഉണ്ടോ
@prasadpg8853 Жыл бұрын
ഇല്ല എത്ര സ്ത്രീകൾ ചെയ്തിരിക്കുന്നു
@fayask1393 Жыл бұрын
എനിക്ക് ബ്ലീഡിങ് ഉണ്ടായാൽ നിക്കുന്നില്ല ഡോക്ടർ കണ്ടു സ്കാനിംഗ് എടുത്തു. Thickened endometrium.BulkyCervix-suggest PAP smear. Fatty liver. ഇതാണ് സ്കാനിങ്ങിൽ ബ്ലീഡിങ് നിന്നാൽ dnc ചെയ്യാൻ പറഞ്ഞു. വേണം എന്നുണ്ടോ please replay
@shareefmuhammed8238 Жыл бұрын
എത്ര തിക്നെസ് ഉണ്ട്...pls reply
@shareefmuhammed8238 Жыл бұрын
Age.
@fayask1393 Жыл бұрын
@@shareefmuhammed8238 20mm ennund
@fayask1393 Жыл бұрын
@@shareefmuhammed8238 33
@shareefmuhammed8238 Жыл бұрын
@@fayask1393 Endometriim alle.. Nalla high anallo... Dr etha paranjath
@sajnashaheer8058 Жыл бұрын
Thankyou❤
@Lakshmi-zu1de Жыл бұрын
42 vayasil periods ninnu kozhappam undo
@PadmalekhaNair Жыл бұрын
54
@gayathrys.g15372 жыл бұрын
Mam, എനിക്ക് 17 വയസാണ്. എനിക്ക് Periods എല്ലാം വളരെ normal ആണ്. ഈ പറഞ്ഞ symptoms ഉം ഇല്ല. എങ്കിലും ഈ കാൻസർ വന്നാലോ എന്നൊരു പേടിയുണ്ട്. അതിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ഞാൻ ചെയ്യണ്ടതുണ്ടോ?
@sinisini7233 Жыл бұрын
കുട്ടി പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല, ധൈര്യം ആയിട്ട് ഇരിക്ക്.
@shefyscookingexperiments506410 ай бұрын
Hpv vaccine indu for preventing cervical cancer
@manjuabimanjuabi9442 жыл бұрын
🙏🙏🙏🙏🙏🙏🙏
@sarasvlog3574 Жыл бұрын
എനിക്ക് 47ag ആയി 1വർഷം ആയി manssas നിന്നു എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ
@JayaLakshmi-re6kn2 жыл бұрын
ഹായ് സർ
@kathumypet6 ай бұрын
Dr Cancer ano ennulla test ella varshavum cheyyano
@always__alone__girl______ Жыл бұрын
Mam................ Gd mng🙏 എനിക്ക് ഇപ്പോൾ 22 age ഉണ്ട്... Periods ആവുമ്പോൾ എനിക്ക് വയറു vedhana, ഛർദി, ശ്വാസം കിട്ടാത്തത് polle, back pain, ശരീരം തളർച്ച, pinne പെട്ടന്ന് അപരിച്ചതമായ എന്തു സൗണ്ട് കേൾക്കുമ്പോഴും പെട്ടന്ന് back pain കൂടുതൽ ഇങ്ങനെ okke ആണ് 🥹🥹🥹🥹............ ഇതിന്റെ കാരണം എന്താണ്???????? 3 day ഈ പറഞ്ഞാ എല്ലാ അസുഖവും എനിക്ക് ഉണ്ടാവും 😥😥😥😥 ഞാൻ ആദ്യം ആയിട്ട് +1 പഠിക്കുമ്പോൾ ആണ് period ആയത്. ആദ്യമൊക്കെ ഹോസ്പിറ്റലിൽ poyitt ഇഞ്ചക്ഷൻ അടിക്കുമായിരുന്നു....... ഇപ്പോൾ meftal എന്നാ ഗുളിക ആണ് കഴിക്കുന്നത് ☺️☺️☺️☺️☺️☺️ ഇത് എങ്ങനെ ആണ് കുറയുവാ 😪😪😪inni ഏത് ഹോസ്പിറ്റലിൽ കാണിച്ചാൽ ആണ് കുറയുവാ?????? Plz replay mam🙏🙏🙏🙏🙏🙏my requested 🙏🙏🙏
@HasanulFayis3 ай бұрын
Ithrem detail ayit ezhuthaanamengil nalla seen akumayurkum.. Nalla oru dr ne kaniku.. Comment ittondirunnit karyam illada
@Kmmmsha47672 жыл бұрын
Thanks 👍
@minibaby25842 жыл бұрын
ദൃ എനിക്ക് 49 വയസ്സ് പീരിയഡ് നിന്നില്ല വരുമ്പോൾ ഭയങ്കര വയറുവേദന കട്ട കട്ട ആയി ബ്ലീഡിങ് ആണ് സ്കാൻ ചെയ്തപ്പോൾ ഗർഭപാത്രത്തിനു കട്ടി ഉണ്ട് എന്ന് പറഞ്ഞു പീരിയഡ് നിൽകുമ്പോൾ മാറും എന്ന് പറയുന്നു കുഴപ്പം ഉണ്ടോ
@ashajose77982 жыл бұрын
നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണിക്കു...
@jinilukose92972 жыл бұрын
Enikkum same age same problem.
@jinilukose92972 жыл бұрын
Mini. Medicine kazhikkunnundo
@shareefmuhammed8238 Жыл бұрын
Thikness ethra und
@muhammedshadin2097 Жыл бұрын
Enikum
@adilmubarakok94816 ай бұрын
Mensus blood katta katta aayittan varunath
@minir20502 жыл бұрын
🙏
@NishaSreedhara-ec9up6 ай бұрын
എനിക്ക്. 51.വയസ്സ് ഇപ്പോഴും piriods ഉണ്ട്...പക്ഷേ...സഹിക്കാൻ പറ്റാത്ത വയറു വേദന.നടുവേദന...ചെരിഞ്ഞു അല്ലെങ്കിൽ.നിവർന്നു കിടക്കാൻ പറ്റില്ല...ഈ മാസം. മെയ് 28 ്ന്....ആയിട്ട്.ഇതുവരെ ബ്ലീഡിംഗ് നിന്നില്ല....എന്താണ് ഇങ്ങനെ