gandharvan|ആരാണ് ഗന്ധർവൻ ഗന്ധർവൻമാർ സത്യമോ മിഥ്യയോ ? | ഗന്ധർവ്വൻ

  Рет қаралды 40,044

പാഞ്ചജന്യം panchajanyam

പാഞ്ചജന്യം panchajanyam

Күн бұрын

Пікірлер: 112
@panchajanyamchannel
@panchajanyamchannel 5 жыл бұрын
മധുര ശ്രീകൃഷ്ണ ജന്മഭൂമി kzbin.info/www/bejne/f3TUdX56gd1-i6s ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ സാന്ദീപനി മഹർഷിയുടെ ആശ്രമം kzbin.info/www/bejne/l5nOkJ1_aK2ArMk കുരുക്ഷേത്ര യുദ്ധഭൂമി kzbin.info/www/bejne/j33adWulpNKWeLc ഭഗവാൻ കൃഷ്ണൻ കളിച്ചുവളർന്ന ഗോകുലം kzbin.info/www/bejne/ZmWcnoGpjqaNr9U ഭഗവാൻ കൃഷ്ണൻ കാളിയമർദനം ആടിയ സ്ഥലം kzbin.info/www/bejne/h36YoGx5fdKLers ഭഗവാൻ കൃഷ്ണൻ തൻറെ അവതാര ഉദ്ദേശം പൂർത്തിയാക്കി സ്വർഗ്ഗാരോഹണം ചെയ്ത (മരണമടഞ്ഞ) ചെയ്ത സ്ഥലം kzbin.info/www/bejne/qXi6qIyujcp4eq8 കൽക്കി അവതാരം kzbin.info/www/bejne/roeVaqtuicqZgq8 നരസിംഹാവതാരവും ഭഗവാൻ നരസിംഹമൂർത്തിയായി അവതരിച്ച സ്ഥലവും ഭാരതത്തിൽ ഇന്നും സ്ഥിതിചെയ്യുന്നു kzbin.info/www/bejne/p5WZZ5adarumetk കണ്ണൻ രാധയെ വിവാഹം കഴിച്ചോ ?കണ്ണൻറെ രാധ പിന്നെന്തു പറ്റി? kzbin.info/www/bejne/d4Oxo55qir-LeLc ഭഗവാൻ കൃഷ്ണൻ ഗോപിക വസ്ത്രാപഹരണം നടത്തിയ സ്ഥലവും ആ സമയം ഭഗവാൻ ഇരുന്ന വൃക്ഷവും ഭാരതത്തിൽ ഇന്നും സ്ഥിതി ചെയ്യുന്നു kzbin.info/www/bejne/mHvOkmqBebFkaJY ഭഗവാൻ കൃഷ്ണൻ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന അതിശയം kzbin.info/www/bejne/Y3emnoyMoJV3bbs
@soorajsooraj1587
@soorajsooraj1587 9 ай бұрын
ഗന്ധർവ്വന്മാരും ഗന്ധർവ്വന്മാരുടെ ലോകവും (ഗന്ധർവ്വ ലോകം) സത്യമാണ്. ശ്രീനാരായണ ഗുരുവിന്റെ ഗദ്യകൃതി ദൈവചിന്തനം 1 വായിച്ചാൽ മനസ്സിലാകും. 😭
@പാർവതി-ജ6ന
@പാർവതി-ജ6ന 10 ай бұрын
ഈ ഗദ്ധർവൻ ശരിക്കും undo കാണാൻ 😅 ഭയങ്കര ഇഷ്ടമാണ്
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Gandarvan undel ath nitish bharadwaj....verarum manasil varilla...apaara soundaryamulla cute aaya aareyum vaseekarikkunna chiriyulla malayalathile gandarvan...😍😍😍
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
ഉണ്ട
@princemonjoseph9321
@princemonjoseph9321 2 жыл бұрын
Yes also 😎
@JOHNRAMBO654
@JOHNRAMBO654 4 жыл бұрын
ഗന്ധർവ ആരാധന നടത്തുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിൽ ഉണ്ട്
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 4 жыл бұрын
സൂര്യനിലെ അഗ്നിയുടെ മൂർത്തിമത് ഭാവമാണ് ഗന്ധർവ്വൻ.. ഗന്ധർവ്വൻ എന്ന വാക്കിന്റെ അർഥം ദിവ്യ ഗന്ധം അറിയുന്നവൻ എന്നാണ്
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 Жыл бұрын
😊🙏🙏🙏
@bindhuthyagarajan6248
@bindhuthyagarajan6248 5 жыл бұрын
രന്തു കാമ ഗന്ധർവ ബാധ യെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്... ഇതേ കുറിച്ച് ഒരു വിവരണം കിട്ടിയാൽ ഉപകാരമായിരുന്നു
@mixofflavors4727
@mixofflavors4727 4 жыл бұрын
രന്തു കാമ ഗന്ധർവ്വൻ ബാധ ശരിക്കും ഉണ്ടോ....അറിയാമോ ഇതിനെ പറ്റി
@ajeshnairkattoor7430
@ajeshnairkattoor7430 4 жыл бұрын
Ayyada ariyan entoru intres anennu nokkikke😁
@lathayadhu4257
@lathayadhu4257 Жыл бұрын
Ananadhugopal chempu gandharvan 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@gr8vijay
@gr8vijay 11 ай бұрын
എന്താ ഇത് ?
@Nandhana5555Acharya
@Nandhana5555Acharya 7 ай бұрын
Gandharvan 🙏🕉❤❤❤❤
@soumyaps5767
@soumyaps5767 4 жыл бұрын
Gandarvane sherikyum kanan pattuvo onnu parayavo
@karthikabkarthika.karthika3834
@karthikabkarthika.karthika3834 Жыл бұрын
ഞൻ ഗന്ധറവനെ sopnm കണ്ണരുണ്ട് അതും പേടിപ്പിക്കുന്ന രീതിയിൽ 😢കനിയ്ക്ക എന്നു വിളിച്ചിട്ടന് കന്നുന്നത് 😮ഒരു വെളിച്ചവും voice ahnu kekunth eth തുടർച്ചയായി കാണുന്നു ന്താ എന്നു aruyan vazi ndo😌onu prnjju thrumo plz
@dcompany5240
@dcompany5240 Жыл бұрын
Real incident und, pakshe swapnam ala, aduth ulatha, aa pennukuty epazhum otaku irunu samsarikyarundarnu, petanu classic music ishtapedaan thudangi, loneliness valathe ishtapeduna oru vyekthi aayi maari, room open chethu itond aanu samsarikunath phone call onum alaa enu manasilayi, veedinu akath nannayi dress chethu adipoly ayit nadakuka, veetukarodu oduvil paranju epazhum divine aaya entho onu koode und enu thonarund ath araa entha enu oru clarity ilaa, pathuke pathuke athinte santhosham elam kurayaan thudangi depression stage polee aaayi suicide chethu.... Kanaan nalla sundari aaarnuu, pakshee ipazhum viswasikyan patunilaa, vayas ayavar gandharva saanidhyam avide munpum pennu kuttikalk undayit und enu aanu pakshe namade oke generation ith enthelum psychological issue ayitee kanaan patu, pakshee aa symptoms serikum relate cheyan patunund.
@Devasree2005
@Devasree2005 Жыл бұрын
Ith evide aado nadannth
@dcompany5240
@dcompany5240 Жыл бұрын
keralathil@@Devasree2005
@KrishnarajaDeva-vu1ep
@KrishnarajaDeva-vu1ep Жыл бұрын
Om namashi vaya
@ashakukku4333
@ashakukku4333 5 жыл бұрын
Thank you panchajenyam
@akashsibichan521
@akashsibichan521 5 жыл бұрын
E" gendharva yamam " athine kurichu 1 parayamo???
@panchajanyamchannel
@panchajanyamchannel 5 жыл бұрын
👍👍
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Asianetile oru serial ayirunnu bro
@reshmachithira3441
@reshmachithira3441 4 жыл бұрын
ന്നിട്ട് ഇതുവരെ പറഞ്ഞില്ലല്ലോ മിസ്റ്റർ പാഞ്ചജന്യം
@rajeeshkarolil5747
@rajeeshkarolil5747 3 жыл бұрын
ബ്രഹ്മരേകഷ്സിനെ കുറിച്ച് വീഡിയോ ചെയ്യുമോ
@lightoflifebydarshan1699
@lightoflifebydarshan1699 5 жыл бұрын
താങ്ക്സ്
@Successful_888
@Successful_888 5 жыл бұрын
നന്ദി...
@terrorboy192
@terrorboy192 Жыл бұрын
എന്റെ വീടിനടുത്തു ഗന്ധർവ്വമുറ്റം ക്ഷേത്രം ഉണ്ട്‌..
@Devasree2005
@Devasree2005 Жыл бұрын
Veed evideya?
@terrorboy192
@terrorboy192 Жыл бұрын
@@Devasree2005 ചെങ്ങന്നൂർ
@srvrnv
@srvrnv 7 ай бұрын
ഗന്ധർവ മുറ്റത് ഭഗവതി ക്ഷേത്രം ചെങ്ങന്നൂർ കഴിഞ്ഞു കണ്ടിട്ടുണ്ട്.. അതാണോ 😔
@pscgeneralknowledge7716
@pscgeneralknowledge7716 4 ай бұрын
​@@srvrnvഅതേ മുളക്കുഴ
@VidyaBabu-zw3db
@VidyaBabu-zw3db 5 жыл бұрын
Thank you
@soudhathsoudhath2301
@soudhathsoudhath2301 2 жыл бұрын
അധമഗന്ധർവ്വൻ ആരാണ് ഒന്ന് പറഞ്ഞീ തരോ അത് ബാധിച്ചാൽ മാറുമോ
@palette_94
@palette_94 3 жыл бұрын
ഗന്ധർവ്വനുമായി ബന്ധമുള്ള സ്ത്രീ പദങ്ങൾ പറയുമോ... ഗന്ധർവ്വന് പ്രിയപ്പെട്ട സ്ത്രീ ആരെങ്കിലും ഉണ്ടോ..
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
ബാധ ഏറ്റിട്ടുണ്ടോ
@keerthigokul6
@keerthigokul6 4 жыл бұрын
Gandharvane kamadevan ayit ano upasikunnath. Pls reply
@armahadevan2417
@armahadevan2417 3 жыл бұрын
Alla
@dhakshabaiju1904
@dhakshabaiju1904 5 жыл бұрын
Tnqqqqq☺☺....
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
@@lightoflifebydarshan1699 😃🤣
@sreerajks8009
@sreerajks8009 3 жыл бұрын
@@lightoflifebydarshan1699 ഒത്തില്ല 😜
@itsallsomagical6203
@itsallsomagical6203 4 жыл бұрын
ഇതൊക്കെ സത്യം ആണോ എന്നറിയില്ല പക്ഷെ എനിക്കും ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് മക്കളില്ല ആരോടും വല്ലാതെ കൂട്ടുകൂടാറില്ല ഏകാന്തത ആണ് എപ്പോഴും ഒരു അമ്പലത്തിൽ പോയപ്പോൾ പറഞ്ഞു ആകാശ ഗന്ധർവൻ ആണ് കൂടെ എന്ന് പറഞ്ഞു ഒരു മന്ത്രം ജപിക്കാൻ പറഞ്ഞു... പക്ഷെ ഞാൻ ജപിച്ചിട്ടൊന്നും ഇല്ലാ എനിക്ക് മനസ് തുറന്നു ആരെയും സ്നേഹിക്കാൻ പറ്റുന്നില്ല ഭർത്താവിൽ നിന്ന് അകറ്റാൻ സ്രെമിക്കുന്ന പോലെ ആണ്... ഇതൊക്കെ കാണുമ്പോൾ പേടിയുന്നു....
@BubuzVlog-AneeshGovind
@BubuzVlog-AneeshGovind 3 жыл бұрын
Pls visit Gandarva temple in Thrissur, Irinjalakuda. There is a pooja for Gandarva
@Sangeethapallavi
@Sangeethapallavi 3 жыл бұрын
എടൊ സത്യമാണോ???.
@itsallsomagical6203
@itsallsomagical6203 3 жыл бұрын
@@Sangeethapallavi sathyam
@Sangeethapallavi
@Sangeethapallavi 3 жыл бұрын
@@itsallsomagical6203 ഇനിപ്പോ അത് എങ്ങനേ പോകും?? വിഷമിക്കണ്ട കേട്ടോ പരിഹാരം ഉണ്ടായിരിക്കും എന്തെങ്കിലും..പേടിക്കണ്ട കേട്ടോ.. മനസിൽ കളങ്കം ഇല്ലാത്തവരേയും ശുദ്ധരേയും ആണ് ഗന്ധർവ്വൻ ബാധിക്കാറ്.. ഏല്ലാം ശരിയാകും.. ദൈവവിശ്വാസം ഉണ്ടോ?? ഭഗവാനേ പ്രാർത്ഥിച്ചാൽ മതി.
@itsallsomagical6203
@itsallsomagical6203 3 жыл бұрын
@@Sangeethapallavi mmmmm🥰🥰thnks daa
@shinufitnesslover7212
@shinufitnesslover7212 5 жыл бұрын
Greek dhevan zues um indhra dhevanum onnuthanneyalle?
@shinufitnesslover7212
@shinufitnesslover7212 5 жыл бұрын
@Govindan Nampoori വിക്കിപീഡിയ നോക്കു ഒരുപാട് സാമ്യം ഉണ്ട്
@random-q7651
@random-q7651 5 жыл бұрын
@Govindan Nampoori 😅😂 🤣
@reshmak5163
@reshmak5163 4 жыл бұрын
@Govindan Nampoothiri Zeus num angane orupad stories undu
@sangeethasaneesh2484
@sangeethasaneesh2484 3 жыл бұрын
അഥമ gandhravan ആരാണ് ഒന്നു പറഞ്ഞു
@sameerasami1438
@sameerasami1438 Жыл бұрын
അപസ്മാര ഗന്ധർവ്വൻ എന്റെ ശരീരത്തിൽ കൂടിയിരുന്നു പലസ്ഥലങ്ങളിലും പോയി ഒഴിവാക്കി കുഴപ്പമില്ല
@Thiricharivukal
@Thiricharivukal Жыл бұрын
engna maatiyath njngle aakasha gandharvan badhichirikunu sahayik please
@srvrnv
@srvrnv 7 ай бұрын
ദേവീ ചൈതന്യം ഇല്ലാത്ത കന്യകയായ സ്ത്രീകളിൽ കയറില്ല.. ഭാരതീയ സംസ്കാരത്തിൽ ജനിച്ചു ജീവിക്കുന്ന അപ്സരസുകളുടെയും ദേവിമാരുടെയും പാരമ്പര്യത്തിൽ ഉള്ള സ്ത്രീകളോട് മാത്രമേ ഗന്ധർവ്വനും ദേവന്മാരും അടുക്കൂ എന്നാണ് പ്രമാണം 😘
@midhuntkarthikeyan4231
@midhuntkarthikeyan4231 2 жыл бұрын
Comedy okke serious aayitt parayunnu kollaaam
@poojan5059
@poojan5059 Жыл бұрын
കോമഡി അല്ല 👀 ഗൂഗിൾ സർച്ച്.plis
@seeker1803
@seeker1803 3 жыл бұрын
Gandharva upasana ulla arengilum undo
@gandharvansworld1694
@gandharvansworld1694 4 жыл бұрын
Nice...
@soumyas8823
@soumyas8823 5 жыл бұрын
See the book the hidden lands of himalaya
@levinthomas9734
@levinthomas9734 5 жыл бұрын
Thank you, it was very interesting. Gandharvan stories ariyamengil share cheyyamo?
@Devasree2005
@Devasree2005 Жыл бұрын
Lipi il und
@rajeshtr7653
@rajeshtr7653 4 жыл бұрын
അപ്സരസ്സുകളെ പറ്റി വീഡിയോ ചെയ്യാമോ
@panchajanyamchannel
@panchajanyamchannel 4 жыл бұрын
👍👍
@Sarga968
@Sarga968 3 жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള ചേട്ടൻ കണ്ടിട്ടുണ്ട്.
@കണ്ണന്റെസഖി-വ6ഗ
@കണ്ണന്റെസഖി-വ6ഗ 3 жыл бұрын
Enganund kaanaan.??
@sijuvl8109
@sijuvl8109 2 жыл бұрын
@@കണ്ണന്റെസഖി-വ6ഗ ഏകദേശം എന്നെപ്പോലെ സുന്ദരനാണ്.
@varghesemathai5617
@varghesemathai5617 4 жыл бұрын
ഗന്ധർവനെ കാണാൻ വല്ല വഴിയുമുണ്ടോ... ഒന്നു പറയാമോ
@abhishek.c9069
@abhishek.c9069 4 жыл бұрын
Theerchayayum undu athinu oru thapasu cheyyendathayittundu. Shariyaya vazhimurayil cheyyugayanengil theerchayayum dharshanam labhikkunnathum sahayangal labhikkunnathumaanu.
@Atom-h9c
@Atom-h9c Жыл бұрын
@@abhishek.c9069 enth thapas
@srvrnv
@srvrnv 7 ай бұрын
ഈ ജന്മം മരിച്ചു അടുത്ത ജന്മം ഈശ്വര ധർമ്മത്തിന്റെ ഭാഗമായി ജനിക്കുക ഗന്ധർവ്വനെ കാണുക എന്ന ദൗത്യത്തോടെ... ആഗ്രഹമുണ്ടെങ്കിൽ 😔
@Saranyashyla-19
@Saranyashyla-19 5 жыл бұрын
Gandharavan sarikkum undooo
@kumarisasi4896
@kumarisasi4896 5 жыл бұрын
@Govindan Nampoori 👍👍👍
@sarathkumar-nj8wt
@sarathkumar-nj8wt 5 жыл бұрын
ഞാൻ ഇവിടെ ഉണ്ടേ....
@ayishafasna9653
@ayishafasna9653 5 жыл бұрын
Baadhayozhikano?
@SajiSNairNair-tu9dk
@SajiSNairNair-tu9dk Жыл бұрын
Athar👉
@kunjumol6099
@kunjumol6099 4 жыл бұрын
Anekku ethokki visvasam anu
@kunjumol6099
@kunjumol6099 4 жыл бұрын
Ihanks
@Atom-h9c
@Atom-h9c Жыл бұрын
@@kunjumol6099 gandharvane kaanan aagraham undo
@aswathyratheesh4634
@aswathyratheesh4634 5 жыл бұрын
Nice knowledge
@torquewrenchescar7240
@torquewrenchescar7240 5 жыл бұрын
ഡയിലി ഒന്നര 'അടിക്കാത്ത 'ഗദ്ധർവ്വൻ മാർ 'ഇല്ല ഇപ്പേ
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
Deva singers are known as gandharvas
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം Жыл бұрын
ജിന്നുകൾ പല വിധത്തിൽ മനുഷ്യ ശരീരത്തിൽ കൂടാറുണ്ട്. ഒരാളെ ഇഷ്ടപെട്ട കൂടിയ ജിന്നിനെ ആഷിഖ് jinn എന്ന് പറയും. ഇത് ഏറ്റവും കൂടുതൽ കാണുന്നത് സ്ത്രീകളിൽ ആണ്. ഇത് ബാധിച്ചാൽ ഭാര്യ ഭർത്താവിൻ്റെ ഇടയിൽ തർക്കം.കുഞ്ഞുങ്ങൾ ഉണ്ടാകാത്ത അവസ്ഥ.ക്രമം തെറ്റിയ ആർത്തവം എന്നിവ ഒക്കെ ഉണ്ടാകാം... നഗ്നരായി കുളിക്കുന്നവരിലും ഉറങ്ങുന്നവരിലും ഒക്കെ ആണ് ഇത് കയറാൻ സാധ്യത കൂടുതൽ.മറ്റുള്ള ബധകളെ അപേക്ഷിച്ച് ഇവറ്റകളെ ഒഴിവാകാൻ കുറച്ചു റിസ്ക് ആണ്.
@niya143
@niya143 Жыл бұрын
അയ്യോ
@srvrnv
@srvrnv 7 ай бұрын
ജിന്ന് അതൊക്കെ ഉടായിപ്പ് മാത്രം... ഗന്ധർവ്വൻ ആണ് സത്യം.. മറ്റേതൊക്കെ മനുഷ്യനെ പേടിപ്പിക്കാൻ ഉണ്ടാക്കിയ ഉടായിപ്പുകൾ 😔😔
@sivaprakash5501
@sivaprakash5501 4 жыл бұрын
പാഞ്ചജന്യം.. എന്നാ വാക്കിന്റെ അർത്ഥം എന്താണ്?
@harithak5116
@harithak5116 4 жыл бұрын
ശംഖ് ആണെന്ന് തോന്നുന്നു
@panchajanyamchannel
@panchajanyamchannel 4 жыл бұрын
ശ്രീകൃഷ്ണ ഭഗവാൻ്റെ ശംഖ് ആണ് പാഞ്ചജന്യം
@ponnusdhiya5373
@ponnusdhiya5373 4 жыл бұрын
എനിക്ക് അപ്സരസ്.... പറ്റി പറയോ... സുന്ദരി ആയിരുന്ന
@SajiSNairNair-tu9dk
@SajiSNairNair-tu9dk 8 ай бұрын
👉🏃🕵️
@pavithrannavoori6036
@pavithrannavoori6036 10 ай бұрын
ഭയങ്കര ബിഷയം.. ഗന്ധർവ്വൻമാർ.... ബുഹഹഹ.... 🤣🤣🤣🤣
@sajinair870
@sajinair870 2 жыл бұрын
ടക്.... ടക് .... ടക് :🤔👉☺️👉🕵🏽👉🖥️
@varunr7936
@varunr7936 3 жыл бұрын
Gandharvan Maya jalakaran vere oru lokathe unde
GoodKnight Mohan 12 | Charithram Enniloode 1948 | Safari TV
24:23
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Damodara Krishna | Damodara Masam Special | Bindu Rajesh
3:33
Bindu Rajesh
Рет қаралды 1,1 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН