ചെറുപ്പത്തിന്റെ തീപ്പൊരി കാലത്തിലേക് ഒരു തിരിഞ്ഞു നടത്തം.. എത്ര സമ്മേളനങ്ങൾ.. ഇങ്ങു ഗൾഫിൽ ഇരുന്നു ഈ വിപ്ലവ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്നും ആവേശം അലതല്ലുന്നു.. ലാൽസലാം ❤
@vivekkeyare701411 ай бұрын
❤
@nithingnair431311 ай бұрын
❤
@mohammedjaseel374410 ай бұрын
❤
@lijuvarghese207810 ай бұрын
💪🏻💪🏻❤❤
@sandeeptashok9769 ай бұрын
❤
@hariwelldone231311 ай бұрын
നമുക്ക് വേണ്ടി നമുക്ക് മുൻപേ പോയവർ അവരെ നെഞ്ചിന്റെ ഉള്ളിൽ മുറുക്കി വയ്ക്കാൻ ഈ ഗാനത്തോളം മറ്റൊന്നില്ല ലാൽസലാം 💪
@hafnasmuhammed8 ай бұрын
What a word man ❤
@hariwelldone23138 ай бұрын
@@hafnasmuhammed thank you dear❤️
@samadsha77508 ай бұрын
🚩🚩🚩🚩
@sreenadhan10 ай бұрын
പിരപ്പിൻ കോട് മുരളിയുടെ ഈ പഴയ കാല വിപ്ലവഗാനം നന്നായി ആലപിച്ചു. ഇതിൽ പാടിയ പോലെ വോൾഗ തൻ അലകളിൽ യാങ്കി തൻ തടങ്ങളിൽ എന്നായിരിക്കി ല്ല , വോൾഗ തൻ അലകളിൽ യാങ്‌സി തൻ തടങ്ങളിൽ എന്നായിരിക്കാനാണ് സാധ്യത . ചൈനയിലെ യാങ് സി നദി ആയിരിക്കണം പാട്ടിലുള്ളത്
@abdulsaleem33998 ай бұрын
Exactly. Yangtze river.
@OnchiyamComrade5 ай бұрын
YS u r right
@satheeshmarayoor26 күн бұрын
Yes
@SasiK-xu3pi8 ай бұрын
❤ ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങൾ 82 '83 കാലഘട്ടത്തിൽ കണ്ണുരിലേക്ക് നടന്ന് സമരത്തിന് പോകുമ്പോൾ ആവേശമുള്ള പാട്ടുകൾ പാടുമായിരുന്നു ഈ പാട്ട് കേട്ടപ്പോൾ ആ കാലം ഓർമ്മ വന്നു ''ലാൽ സലാം
@beast9034 Жыл бұрын
ഈ ഗസൽ ഗാനം ചോര തുടിക്കുന്ന ഹൃദയങ്ങളിൽ പുത്തൻ ഉണർവ്
@samadsha77508 ай бұрын
🚩🚩🚩🚩
@santhoshsanthoshsnair420111 ай бұрын
ഞാൻ ഒരു ബിജെപി ആണ് ഈ ഗാനം കുറെ കേട്ടു 🌹👌
@stalinjohnson212011 ай бұрын
😂😂😂😂😂😂
@stalinjohnson212011 ай бұрын
Njan oru hindi karan aanu ee pattu kurayee kettu 😂😂😂
@ArmanAli-oh1rp10 ай бұрын
Ooommmppp
@nattupacha10798 ай бұрын
BJP is not good for our society..please escape from it.
@rahulvt98938 ай бұрын
@@ArmanAli-oh1rpNe poyi oombeda Myre
@jijijoseph800311 ай бұрын
കേൾക്കുംതോറും adict ആയിപോകുന്നു.. ❤️👌👌👌
@jobntech11 ай бұрын
101% യാഥാർഥ്യം ❤❤❤❤
@rasheedrashi195911 ай бұрын
സത്യം
@Hitman-05510 ай бұрын
സത്യം❤❤
@adishrinu93678 ай бұрын
സത്യം
@samadsha77508 ай бұрын
🚩🚩🚩🚩
@sujathapk3873 Жыл бұрын
വീണ്ടും കേൾക്കാൻ തോന്നും നല്ല ഗാനം💪💪💪💪💪💪
@stalinjohnson212011 ай бұрын
Appo ketto 😂
@rasheedrashi195911 ай бұрын
സത്യം
@rajithrajendran90309 ай бұрын
👍🏻👍🏻👍🏻
@phiroskhan212411 ай бұрын
ലാൽ സലാം സഖാക്കളേ.....❤❤❤❤ ഉശിരാർന്ന കോളേജ് കാലഘട്ടം ഓർമ്മയിൽ!!!!!!!💪💪💪💪💪
@radhakrishnanmenon6359 ай бұрын
90കളിൽ ഉള്ള ഓർമ്മകൾ ഈ ഗാനം കൊണ്ടു പോകുന്നു.
@samadsha77508 ай бұрын
🚩🚩🚩🚩
@muneershereef188311 ай бұрын
👍🏻👍🏻🌹🌹🌹ലാൽ സലാം
@samadsha77508 ай бұрын
🚩🚩🚩🚩
@renjusv144510 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആശയങ്ങൾ ഇഷ്ടപെടുന്നു. എന്നാൽ കോളേജ് ൽ നടക്കുന്ന ഏകാധിപത്യം കാണുമ്പോൾ വെറുക്കുന്നു 🙂🙂🙂
@n.raveendrann.raveendran73638 ай бұрын
K S U വിന് സ്ഥാനാർത്ഥികൾ ഇല്ലാത്ത സ്ഥലങ്ങളി SFI ക്കാർ സ്ഥാനാർത്ഥികളെ കണ്ട് പിടിച്ച് നിർത്തി അവരെക്കൂടി ജയിപ്പിക്കണം ചിലവിനുള്ള കാശ് കൂടി SFI പ്രവർത്തകൾ കൊടുക്കണം എങ്കിലേ നമുക്ക് ജനാധിപത്യം എന്ന് പറയാൻ പറ്റുകയുള്ളൂ
@Jason-v5z5w19 күн бұрын
What is communism? Pattum cinema dialogues un alla communism. Cuba is true communist country 😂
@vipinanoop30478 ай бұрын
ഈ പാട്ട് ഒന്നും ഇപ്പോഴുള്ള സഖാക്കന്മാർക്ക് ഉള്ളതല്ല അത്രയും കഷ്ടപ്പെട്ട് ജനങ്ങളുടെ കൂടെ നിന്ന മഹാന്മാർക്കുള്ളതാണ് 🚩🚩🚩🚩 അവരാണ് യഥാർത്ഥ സഖാക്കൾ💪
@rajeeshrajan94178 ай бұрын
മുൻപുള്ള കമ്യൂണിസ്റ്റുകാർ ആദർശ ധീരൻ മരാണെന്ന് അവർ ജീവിച്ചിരിക്കുമ്പോൾ ആരും പറഞ്ഞിട്ടില്ല കക്കാ വിക്ക നമ്പൂരി എന്നാണ് മഹാനായ ഇഎംഎസിനെ അന്ന് ചിലർ വിളിച്ചത് കുത്തക മാധ്യമത്തിലെ കൂലി എഴുത്തുകാരുടെ ഔദാര്യത്തിൽ പിച്ച വെച്ച് നടന്നവരല്ല കേരളത്തിലെ സിപിഎമ്മുകാർ അവരുടെ അവരുടെ താരാട്ടുപാട്ട് കേട്ട് ഉറങ്ങിയരുമല്ല ധീരനായ ഒരു പൊതുപ്രവർത്തകൻ്റെ കക്ഷത്തെക്ക് ക്യാമറ സൂം ചെയ്യാനുള്ള ജാഗ്രത റോബർട്ട് വന്ദ്രായുടെ അളിയൻറെ കീശയിലേക്ക് സൂം ചെയ്യാൻ മറന്നുപോയി
@sureshbabu21488 ай бұрын
😊😊 no
@shamilebrahim28787 ай бұрын
ങ്ങാ
@ValarMorghulis_976 ай бұрын
ഒഞ്ഞു പോടാ മൈരേ.. നീ നിന്റെ പാർട്ടിയുടെ കാര്യം നോക്കിയാമതി. കുത്തിത്തിരിപ്പ് സങ്കി കുട്ടൻ
@sharafudheenkk825 ай бұрын
1:14
@Ratheeshck1984 Жыл бұрын
ലാൽ സലാം ❤️❤️
@samadsha77508 ай бұрын
🚩🚩🚩🚩
@rajeshpalattupalattu3587 Жыл бұрын
ചോര പൂത്ത രക്തസാക്ഷി പൂമരങളേ നിങളാണെൻ ഞരബുകൾ❤
@stalinjohnson212011 ай бұрын
😂
@rasheedrashi195911 ай бұрын
❤❤❤
@samadsha77508 ай бұрын
🚩🚩🚩🚩
@rejimon4058 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ ഞാൻ കുറുമ്പക്കവിളാണെന്നു തോന്നി
@pradepradeep41259 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം♥️u
@samadsha77508 ай бұрын
🚩🚩🚩🚩
@Super_Hero111110 ай бұрын
പാട്ട് കേൾക്കുമ്പോൾ ഒരായിരം ഓർമ്മകളാണ് മനസ്സിൽ തിര തല്ലി വരുന്നത്...✊✊