ഗവൺമൻ്റ് സബ്സിഡിയോട് കൂടെ ഒരു ഇലക്ട്രിക് സ്‌കൂട്ടർ Indian Electric Scooter with government subsidies

  Рет қаралды 14,536

Rabeeh Srambikkal

Rabeeh Srambikkal

Күн бұрын

Пікірлер: 104
@AliPanakkad
@AliPanakkad 3 жыл бұрын
എണ്ണക്കമ്പനികൾ കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുത്തതിൽ പിന്നെ . സാധാരണക്കാർക്ക് ഏറ്റവും ഉപകാരപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഇലക്ട്രിക് വാഹനങ്ങൾ . എന്നാൽ നമ്മുടെ ഇലക്ട്രിസിറ്റി യും പൂർണ്ണമായി കോർപ്പറേറ്റ് കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നത് വരെ നമുക്ക് ഇലക്ട്രിക് വൈക്കിൾ ലാഭകരമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ദിവസവും പെട്രോൾ വില കൂടി കൊണ്ടിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പ്രത്യേകിച്ച് ജനങ്ങളുടെ പോക്കറ്റ് കാലിയായ ഈ ഒരു അവസരത്തിൽ താങ്കളുടെ ഈ ഒരു വീഡിയോ എല്ലാവർക്കും വളരെ ഉപകാരപ്രദമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട
@rabeeh
@rabeeh 3 жыл бұрын
Thanks bro🥰🙏🏼
@Missingtailpipesby
@Missingtailpipesby 3 жыл бұрын
പെട്രോളിൻറെയോ എലെക്ട്രിസിറ്റിയുടെയോ ആര് എത്ര വില കൂടിയാലും പ്രോബ്ലം ഇല്ല ബ്രോ. ഇലക്ട്രിക്ക് വണ്ടി വേടിക്കുക, പിന്നെ വീട്ടിൽ സ്വന്തമായി ഓൺ ഗ്രിഡ് or ഓഫ് ഗ്രിഡ് സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുക, സുഖമായി ഫ്രീ ആയി വണ്ടി ഓടിക്കാം. ആരെയും ആശ്രയിക്കേണ്ട ആവശ്യം ഇല്ല, കുറച്ചു കൂടുതൽ കപ്പാസിറ്റിയിൽ ഓൺ ഗ്രിഡ് സോളാർ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ (5 KW) വണ്ടിയും ഫ്രീ ആയി ചാർജ് ചെയ്യാം പിന്നെ ഇൻഡക്ഷൻ കുക്കർ ഉപയോഗിച്ചു വീട്ടിലെ പാചകവും ഫ്രീ ആയി ചെയ്യാം. ഇൻഡക്ഷൻ കുക്കർ പ്രൈമറി യിൽ ആക്കിയിട്ടു LPG സെക്കണ്ടറി ഓപ്ഷൻ ആയി stand by ലു വെക്കാം.
@PooravumPooranayakanum
@PooravumPooranayakanum 3 жыл бұрын
I bought the Reo in July 2020. In June 2021, the battery became compliant. With one month warranty remaining, the battery has not been replaced yet. Now the scooter is in the shed .. Even if the dealer and the company send a message with the warranty card on WhatsApp, there is no reply .. It is better not to buy. There are companies in Kerala and that is good.
@rabeeh
@rabeeh Жыл бұрын
Oh I see
@solartraininginmalayalam5042
@solartraininginmalayalam5042 3 жыл бұрын
ഞാൻ മാഗ്നസ് പ്രോ 6 മാസമായി ഉപയോഗിക്കുന്നുണ്ട് വളരെ നല്ല വണ്ടിയാണ് . ബ്രേക്കിംഗ് , എഫിഷ്യൻസി , പവർ ,ഗ്രൗണ്ട് ക്ലിയറൻസ് , മൈലേജ് , എന്നിവ വളരെ മികച്ചതാണ്. ഞാൻ കണ്ട ഒരു കുറവ് ഷോക്ക് അബ്സോർബർ സ്മൂത്ത് അല്ല. മറ്റെല്ലാം കൊണ്ടും വളരെ മികച്ച വണ്ടിയാണ്.
@rabeeh
@rabeeh Жыл бұрын
Thank you for your comments
@sreenivasanjaysanjay8990
@sreenivasanjaysanjay8990 3 жыл бұрын
നല്ല ഉച്ചാരണ ശുദ്ധി👍👌 good performance 👌
@rabeeh
@rabeeh 3 жыл бұрын
Thank you 😊🙏😍
@athilathil1601
@athilathil1601 3 жыл бұрын
ഇപ്പൊ ഉപയോഗിക്കാൻ പറ്റിയ ബൈക്ക് 😍👍
@rabeeh
@rabeeh 3 жыл бұрын
😍🥰 yess
@mahmoodmillu6092
@mahmoodmillu6092 3 жыл бұрын
Informative 👍🏻
@rabeeh
@rabeeh 3 жыл бұрын
Thank you
@narayanant4447
@narayanant4447 3 жыл бұрын
Very good presentation. Best wishes.
@rabeeh
@rabeeh 3 жыл бұрын
Thank you so much.. I'm humbled by your comment 😊❤️🙏🙏
@jamsheerirumbuzhi3019
@jamsheerirumbuzhi3019 3 жыл бұрын
Adipoli video bro
@najadudheenms2825
@najadudheenms2825 3 жыл бұрын
കൊള്ളാം😘🌹
@rabeeh
@rabeeh 3 жыл бұрын
😍🥰
@SudhesKitchen
@SudhesKitchen 3 жыл бұрын
Petrol diesel vela koodiya ee timil upayogikkan pattiya onnu thanneyanu ith. Valare upakararapradamaya oru vedio
@rabeeh
@rabeeh 3 жыл бұрын
😍🥰🥰 thanks 🙏🏼🙏🏼
@vijeshkumar5081
@vijeshkumar5081 3 жыл бұрын
spec koode detailed ayi പറയ് broo
@maheshtk4599
@maheshtk4599 3 жыл бұрын
ദേഷങ്ങൾ :-വളരെ മോശം വണ്ടി. തീരെ വെയ്റ്റ് ഇല്ല. ഫൂട്ട് ബോഡ് ഉയർച്ച കൂടുതലായതു കൊണ്ട് സീറ്റിഗ് പൊസിഷൻ പോരാ. പ്ലാസ്റ്റിക്കുകൾ ക്വാളിറ്റി ഇല്ല. ഗുണങ്ങൾ:-പിൻസീറ്റ് യാത്ര സുഖകരമാണ്. നല്ല ലാഭവും ഉണ്ട് .നല്ല സ്റ്റോറേജ് ഉണ്ട്.
@venuks685
@venuks685 2 ай бұрын
Lokathu.ellaakandupidythangalum.nadannathu.orupaadukuttangalum.kuravukalum.aayittanu Sooniyaakasathu.poyaathum Rokkattum.mizailukalum.. Kandupdychathum.palaporaaimakalumaayaanu.enthinu Eppolzoonniyaakaasathu.kuree Manushiyar.kudyngikidakkunnathum.porraimakondaanu.kuttangalum.kuravukalumaayittaanu.athinaal.kuttamparayyathirikkuka.thanikku.veenamengil Vaanguka.aarumnirbadhikkunnillallo.palapala.pareeshanangalum.nireeshanangalum.nadathiyaanu.lokam.ethramunneeriyathu.athinaal.ennallengil.naale Ellaakuravum.pariharichu.vaahanangal.oondaakum.namukku Kaathirikkaam.
@37adwaids51
@37adwaids51 3 жыл бұрын
Komaki japan സ്കൂട്ടർ ന്റെ റിവ്യൂ ചെയ്യോ ബ്രോ 🙏🙏🙏❤❤❤
@rabeeh
@rabeeh 3 жыл бұрын
അവരുടെ ഷോ റൂം ഇവിടെ ഉണ്ടോ എന്ന് അന്വേഷിക്കട്ടെ.. തീർച്ചയായും ചെയ്യാൻ ശ്രമിക്കാം..
@37adwaids51
@37adwaids51 3 жыл бұрын
കേരളത്തിൽ 2 ഇൽ കൂടുതൽ ഉണ്ട് 😇
@37adwaids51
@37adwaids51 3 жыл бұрын
ഒരെണ്ണം കൊല്ലം ബൈപാസ് നു അടുത്ത് ഉണ്ട്
@rabeeh
@rabeeh 3 жыл бұрын
Thanks for the suggestion bro... Available aaya Ella electric scootersum cheyyaamn
@shaijuk1164
@shaijuk1164 3 жыл бұрын
@@rabeeh 9605907505
@fakeaccountyoutube1141
@fakeaccountyoutube1141 3 жыл бұрын
Poli വണ്ടി ആണ് കയറ്റം കയറൂല ഒരാള് ആണങ്കി ഒപ്പിക്കാം
@reshinv
@reshinv 3 жыл бұрын
ആക്ററീവ പോലതെത വണ്ഡിയാണ് ആവശൃം ....... മിനിമം 150 - 200 km range .......
@spiritualitymusiclover250
@spiritualitymusiclover250 3 жыл бұрын
Komaki ക്കു 200 കിട്ടും. Tes ന്റെ 200കിട്ടുന്ന വണ്ടി ഉണ്ട്
@nishadahmedBrets
@nishadahmedBrets 3 жыл бұрын
It's a need of the hour.... good job
@rabeeh
@rabeeh 3 жыл бұрын
😍🥰 thanks bro🙏🏼
@safeequesrambikkal
@safeequesrambikkal 3 жыл бұрын
അടിപൊളി
@rabeeh
@rabeeh 3 жыл бұрын
😍🥰🥰🥰
@ShanuMedia
@ShanuMedia 3 жыл бұрын
Adippoli bike Review 👍🔥
@rabeeh
@rabeeh 3 жыл бұрын
🥰😍😍
@adhilminhajs679
@adhilminhajs679 3 жыл бұрын
Poli👏👍
@rabeeh
@rabeeh 3 жыл бұрын
🥰😍😍
@saidalavink4057
@saidalavink4057 3 жыл бұрын
Super👍
@rabeeh
@rabeeh 3 жыл бұрын
Thank you 🥰😍
@lubabasrambikkal7359
@lubabasrambikkal7359 3 жыл бұрын
Sooper 👌😘
@rabeeh
@rabeeh 3 жыл бұрын
😍🥰🥰🥰
@zainulabidnk8502
@zainulabidnk8502 3 жыл бұрын
Nice
@rabeeh
@rabeeh 3 жыл бұрын
❤️😍
@villagecreativities8308
@villagecreativities8308 3 жыл бұрын
പൊളി 💞💞
@rabeeh
@rabeeh 3 жыл бұрын
😍🥰🥰
@vishnuunni2515
@vishnuunni2515 3 жыл бұрын
Magnus ന്റെ dash portion hero optimade copy പോലെ
@jamsheerhameed8820
@jamsheerhameed8820 3 жыл бұрын
Bro elecrric and petrol vandi comparison cheyyamo
@rabeeh
@rabeeh 3 жыл бұрын
തീർച്ചയായും.. കുറച്ചു കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടറുകൾ കൂടി റിവ്യൂ ചെയ്തിട്ട് കമ്പരിസൻ നടത്താം
@riyafthma108
@riyafthma108 3 жыл бұрын
രണ്ടു പേരെ വച്ച് കുത്തനെ കയറ്റം കയറുമോ ?
@10xartstudio65
@10xartstudio65 3 жыл бұрын
Rate ethrya
@fathimashahma166
@fathimashahma166 3 жыл бұрын
Adipoli 😍👏👌
@rabeeh
@rabeeh 3 жыл бұрын
🥰🥰
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
ചെറിയ കാര്യങ്ങൾ വലിച്ച് നീട്ടി. full chargil എത്ര KM യാത്ര എന്ന വിവരം ?!
@rabeeh
@rabeeh 3 жыл бұрын
വാഹനറിവ്യു തുടക്കമായതിൻ്റെ ചെറിയ പാക പിഴവുകൾ വന്നിട്ടുണ്ട്... ചൂണ്ടിക്കാണിച്ചത് വലിയ സന്തോഷം... ഒരു ചാർജിൽ 80 മുതൽ 120 വരെ ആണ് റേഞ്ച് ലഭിക്കുന്നത്... Ps. ശ്രദ്ധയിൽ പെടുത്തിയ കര്യങ്ങൾ പരിഹരിച്ച് അടുത്ത വീഡിയോകൾ കൂടുതൽ വ്യക്തവും കൃത്യവുമായ രീതിയിൽ ആക്കു വാൻ ശ്രമിക്കും... പിന്തുണയ്ക്ക് നന്ദി 😍❤️🙏
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@rabeeh ഞാൻ Like & Subscribe ചെയ്തു. Just snggestion bro.
@rabeeh
@rabeeh 3 жыл бұрын
ഒരുപാട് സന്തോഷം ഈ പിന്തുണയ്ക്ക് 😍❤️🥰🥰🙏🙏🙏
@skariahphilip8560
@skariahphilip8560 3 жыл бұрын
PTA..Distric ee vadi kittumo??
@jamesjacob6245
@jamesjacob6245 3 жыл бұрын
ബാറ്ററി മാറേണ്ട സാഹചര്യം ഉണ്ടായാൽ 20,000 രൂപ ആകുമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ പെട്റേൾ വണ്ടി തന്നെയാണ് നല്ലത്
@rabeeh
@rabeeh 3 жыл бұрын
Cost വ്യക്തമായി അനാലിസിസ് ചെയ്ത് ഉചിതമെന്ന് തോന്നിയാൽ വാങ്ങാം..
@aslamkonothodi7816
@aslamkonothodi7816 3 жыл бұрын
👍
@rabeeh
@rabeeh 3 жыл бұрын
🥰😍🥰
@rahulp1209
@rahulp1209 3 жыл бұрын
👌👍
@rabeeh
@rabeeh 3 жыл бұрын
😍🥰
@vishnuunni2515
@vishnuunni2515 3 жыл бұрын
Magnus Pro yikk license veno?
@rabeeh
@rabeeh 3 жыл бұрын
Yes bro..
@vishnuunni2515
@vishnuunni2515 3 жыл бұрын
@@rabeeh License വേണ്ടാത്ത അതിന്റെ വേറെ model undo
@rabeeh
@rabeeh 3 жыл бұрын
Yes... Licence ആവശ്യമില്ലാത്ത മോഡല് ഉണ്ട്
@jaanjunction3167
@jaanjunction3167 3 жыл бұрын
ഒന്ന് വാങ്ങിക്കണം
@rabeeh
@rabeeh 3 жыл бұрын
👌🏽👌🏽👌🏽
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
മണ്ടത്തരം
@haseenaali3614
@haseenaali3614 3 жыл бұрын
Poli
@rabeeh
@rabeeh 3 жыл бұрын
😊😊😍😍
@Sanalkoduthalkittum
@Sanalkoduthalkittum 3 жыл бұрын
സബ്‌സിഡി കഴിച്ചുള്ള വിലയാണോ
@sahalkt6631
@sahalkt6631 3 жыл бұрын
ബാറ്ററി മാത്രം എന്താ വില പറയാ മോ ?
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
20,000 - 30,000 റേഞ്ച് വരും
@gamesfood
@gamesfood 3 жыл бұрын
മിനിമം 150 km കിട്ടാത്ത വണ്ടി എടുക്കുന്നത് മണ്ടത്തരം ആണ്
@kareemk5826
@kareemk5826 3 жыл бұрын
വണ്ടി സ്റ്റാർട്ട് ആവുക എന്ന ഒരു സങ്ങ തി ഇതിന് ഇല്ല ഇത് മോട്ടോർ ആണ് ആക്സിലറേറ്റർ തിരി കുമ്പോൾ മാത്രമേ ഈ മോട്ടോർ കറങ്ങൂ
@rabeeh
@rabeeh 3 жыл бұрын
വാക്കിൽ വന്ന പിഴവാണ്... ക്ഷമിക്കുമല്ലോ 😊🙏
@shadin-ku6kq
@shadin-ku6kq 3 жыл бұрын
👌
@rabeeh
@rabeeh 3 жыл бұрын
😍🥰🥰
@najmuddheen1426
@najmuddheen1426 3 жыл бұрын
ഇതിന്റെ വിലയും, മൈലേജും കൂടി പറയണം...
@rabeeh
@rabeeh 3 жыл бұрын
വില വിഡിയോയിൽ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു.. ബാറ്ററി ടൈം 80-100km
@purushothaman5269
@purushothaman5269 3 жыл бұрын
സബ്സിഡി കഴിച്ച് 87000 രൂപയാണ് പഴയ റേറ്റ് ! എന്നാൽ ഇപ്പോൾ ഗവ: സബ്സിഡി 50 % കൂട്ടിയിട്ടുണ്ട് ! ( Fame 2 ) എന്നാൽ ഇപ്പോഴും പഴയ റേറ്റ് തന്നെ വാങ്ങി ജനങ്ങളെ പറ്റിക്കല്ലെ !
@rabeeh
@rabeeh 3 жыл бұрын
എന്ന് മുതലാണ് എത്ര ശതമാനമാണ് എന്ന് വ്യക്തമാക്കാമോ ?
@purushothaman5269
@purushothaman5269 3 жыл бұрын
@@rabeeh രണ്ടാഴ്ചയായി ! സബ്സിഡിയിൽ 50 % വർദ്ധനവ് വരുത്തിയിട്ടുണ്ട് ഇന്ത്യ ഗവണ്മന്റ് ! ഹീറോ ഇലക്ട്രിക്കൽ സിന്റെ 15 ദിവസം മുതലുള്ള യൂറ്റ്യൂബ് വീഡിയോയിൽ പഴയ റേറ്റും , പുതിയ റേറ്റും പറയുന്നുണ്ട് !
@jasuvlogs1737
@jasuvlogs1737 3 жыл бұрын
electric വണ്ടിക്ക് സൗണ്ട് ഉണ്ടാവില്ലല്ലോ 😁
@rabeeh
@rabeeh 3 жыл бұрын
😂😂😂
@ashiquevlogs6729
@ashiquevlogs6729 3 жыл бұрын
Yo kedilan
@rabeeh
@rabeeh 3 жыл бұрын
😍🥰🥰
@saudhamedia8641
@saudhamedia8641 3 жыл бұрын
ോഫാനബറ്തേരാ
@rabeeh
@rabeeh 3 жыл бұрын
വീഡിയോയിൽ ഉണ്ട്
@rajithkumar9388
@rajithkumar9388 3 жыл бұрын
എടാ പൊട്ടാ ഇലട്രിക് സകൂട്ടറിന് sound തീരെ ഇല്ല നീ പറഞ്ഞ് പഠിപ്പിക്കണോ
@sahelsrambikkal1472
@sahelsrambikkal1472 3 жыл бұрын
ഉപയോഗിച്ചവരുടെ അഭിപ്രായം കൂടെ ഉൾപ്പെടുത്തുമല്ലോ
@rabeeh
@rabeeh 3 жыл бұрын
ഉൾപെടുത്തേണ്ടതായിരുന്നു.. വിട്ടു പോയി 😥🙏🏼 അടുത്ത തവണ ശ്രമിക്കാം
@fakeaccountyoutube1141
@fakeaccountyoutube1141 3 жыл бұрын
വണ്ടി പോരാ കയറ്റം kayarilla
@FUNBOXGALLERY
@FUNBOXGALLERY 3 жыл бұрын
Super
@rabeeh
@rabeeh 3 жыл бұрын
😍🥰🥰
@shamsadk3826
@shamsadk3826 3 жыл бұрын
👌👍
@rabeeh
@rabeeh 3 жыл бұрын
😍🥰
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 311 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
TVS iQube ST (Top End) Customer Review. Zomato delivery bro…
15:32
under the stars***
Рет қаралды 14 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН