ഞാൻ ഈ നോവൽ വായിച്ചിട്ടുണ്ട്. കെ. സുരേന്ദ്രൻ്റെ നോവലുകളുടെ വായനാനുഭവം സിനിമയ്ക്കു നൽകാൻ കഴിയില്ല. ഷീല അവതരിപ്പിച്ച കഥാപാത്രം നോവലിൽ മധുവിനോട് അടുക്കുന്നുണ്ട് എന്നാണ് എൻ്റെ ഓർമ്മ. ഏതായാലും എൻ്റെ തലമുറയ്ക്ക് കാണാൻ കിട്ടാത്ത ഒരു നല്ല സിനിമയെ പരിചയപ്പെടുത്തിയതിന് അശോകൻ ചേട്ടന് നന്ദി.
@gayathriashokpresents799718 күн бұрын
നോവലോ ചെറുകഥയോ ഒക്കെ സിനിമ ആക്കുമ്പോൾ മൂലകൃതി പോലെ ആയില്ല എന്ന് പരക്കെ ആക്ഷേപം ഉയരാറുണ്ട്. അതിനു പല പല കാരണങ്ങളും ഉണ്ട്.
@sajeevNV-g5t17 күн бұрын
@gayathriashokpresents7997 ശരിയാണ്
@rajeevanoruvingal594618 күн бұрын
ദേവി എന്ന ആ സിനിമ കണ്ടതു പോലെയായി. ഇതിലെ പാട്ടുകൾ കേൾക്കാറായിട്ട് കാലമേറെയായി. സിനിമ എന്നെങ്കിലും കാണാനായേക്കും എന്നു കരുതിയതാണ്. തൃപ്തിയായി.🙏
@gayathriashokpresents799718 күн бұрын
കമന്റിനു നന്ദി... ചാനൽ തുടർന്നും കാണുമല്ലോ...
@GeethaDevu-n3w18 күн бұрын
ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ഫിലിം❤❤❤കുറച്ചൊക്കെ ഓർക്കുന്നുള്ളൂ😂😂😂വീണ്ടും കാണാൻ ആഗ്രഹിച്ച ഒരു ചിത്രം ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽ സന്തോഷ.❤❤❤കൊട്ടാരം വിൽക്കാനുണ്ട് ചുവന്ന chrirakukal ഒക്കെ അന്വേഷിച്ചു കിട്ടിയില്ല. കിട്ടിയാൽ upload ചെയ്യുമെന്ന് pradeeshikkunnu
@gayathriashokpresents799717 күн бұрын
കമന്റിനു നന്ദി... ചാനൽ തുടർന്നും കാണുമല്ലോ...
@raphymohammed649319 күн бұрын
ഗായത്രി സാറിൻ്റെ പാട്ടുകേൾക്കുവാൻ വന്നതാണ് ❤ ചന്ദ്രകിരണം ചാലിച്ചെടുത്തൊരു........ സുശീലാമ്മയുടെ ശ്രവണസുന്ദര ഗാനങ്ങളിലൊന്ന്......
അന്ന് തിയേറ്ററിൽ നിന്നും കാണാൻ പറ്റാതെ പോയ സിനിമയാണ് ദേവി.മഞ്ഞിലാസിന്റെ ഒരുവിധം എല്ലാ സിനിമകളും തിയേറ്ററിൽ നിന്ന് തന്നെ കണ്ടിട്ടുണ്ട്.പക്ഷേ,ഈ ചിത്രം മിസ് ചെയ്തു.താങ്കളുടെ മനോഹരമായ വിവരണത്തിന് ഏറെ നന്ദിയും സന്തോഷവും അറിയിക്കുന്നു..അഭിനന്ദനങ്ങൾ 🙏💐💐💐💐
@gayathriashokpresents799719 күн бұрын
Thank you for the comment.
@pmnair7419 күн бұрын
സാമ്യമകന്നോരുദ്യാനമേ. ദേവരാജൻ മാസ്റ്ററുടെ Signature ഘരഹരപ്രിയ
@gayathriashokpresents799718 күн бұрын
ശരിയാണ് . കമെന്റിനു നന്ദി. ചാനൽ തുടർന്നും കാണുമല്ലോ...
@sakirhussain186619 күн бұрын
അശോക് സാറിന്റെ ചരിത്രം എന്നിലൂടെ ഫുൾ എപ്പിസോടും കണ്ടിരുന്നു. താങ്കളുടെ ഒരു ഫാൻ കൂടിയാണ് ഞാൻ. ദേവി എന്ന ചിത്രത്തെ കുറിച്ചും ഗാനങ്ങളെക്കുറിച്ചും വളരെ ഗംഭീരമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ. മുൻപ് വെള്ളിനക്ഷത്രം വീക്കിലിയിൽ വന്നിരുന്ന ഹിറ്റുകളുടെ കഥ ഓർമ്മ വന്നു. ഇത്തരം സിനിമാ കഥകൾ തുടരട്ടെ.. ആശംസകൾ 👍🌷🌷🌷🌷🌷
@gayathriashokpresents799718 күн бұрын
കമന്റിനു നന്ദി... ചാനൽ തുടർന്നും കാണുമല്ലോ...
@sukumaranmaran559416 күн бұрын
മഞ്ഞിലാസ് മലയാള ക്ലാസിക് സിനിമയുടെ കലവറ ആയിരുന്നു. എല്ലാ സിനിമകളും നോവൽ കഥ സാഹിത്യസൃഷ്ടികൾ. KS സേതുമാധവൻ, സത്യൻ ഷീല എന്നിവരെ ചേർത്തുപിടിച്ച് അനശ്വര സിനിമകൾ. വയലാർ ദേവരാജൻ യേശുദാസ് സുശീല മാധുരി ടീമിൻ്റെ ഹിറ്റ് ഗാനങ്ങൾ. ഒരു ആസ്വാദന നിർവൃതിയുടെ കാലം. സത്യൻ്റെ മരണം എല്ലാം തകിടം മറിച്ചു ക്ലാസ്സിക് പടങ്ങൾ കുറഞ്ഞു. മസാല സിനിമകൾ ഹിറ്റ്കൾ ആയി. വിജയശ്രീ വന്നു. മാംസപ്രദർ ശനം അത്യന്താപേക്ഷിതമാ യി. ജയഭാരതിമത്സരരംഗ ത്തിറങ്ങി. ഷീല നസീർ പിണ ങ്ങി. ഷീല ഒതുങ്ങിപ്പോയി. അഭിനയം ആർക്കും വേണ്ട. ഈ കാലം മഞ്ഞിലാസ് നും കഷ്ടകാലം. പുനർജന്മം ചട്ടക്കാരി എന്നിവ ഹിറ്റ് ആയി. കുറെ പടങ്ങൾ പൊട്ടി. മക്കൾ.കലിയുഗം മിസ്സി. ഒടുക്കം തുടക്കം അണിയറ ഇവർ ഒക്കെ അങ്ങേയറ്റം ഫ്ലോപ്പ്. അമ്മിണി, തിരുശേഷിപ്പ്, ഒരുപാട് കഥകൾ സിനിമയാക്കാതെ പോയി. സത്യൻ്റെ റോൾ മധു എടുത്ത് ദേവി സിനിമയായി. സാമ്യമകന്നോരുദ്യാനമേ... സൂപ്പർ ഹിറ്റ് പാട്ട്. ചന്ദ്രകിരണം എന്ന ഗാനവും സൂപ്പർ. മധുവും ഷീലയും നന്നായി. കഥാപാത്രത്തിൻ്റെ സ്വഭാവം നസീറിൻ്റെ നായക ൻ ആവറേജ് ആയി. ഷീല ഉടനീളം തന്മയത്വമായി ദേവി തന്നെയായി. വ്യത്യസ്ഥമായ ഒരു കഥാപാത്രം. K. സുരേന്ദ്ര ൻ്റെ ഏതോ ഒരു സ്വപ്നത്തി ലെ കൗസല്ല്യയാ യും ഷീല കലക്കി. മഞ്ഞിലാസ് വിജയം നേടിയ സിനിമ ആയിരുന്നു ദേവി. ഈ സിനിമ ഓർമ്മിപ്പി ച്ചതിന് നന്ദി. ഉമ്മാച്ചു ബാല്യകാലസഖി എന്നിവ അവതരിപ്പിക്കാൻ കഴിയുമോ?
@gayathriashokpresents799716 күн бұрын
'ഉമ്മാച്ചു' 'ബാല്യകാലസഖി' - രണ്ട് സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അധികം വൈകാതെ അവയെപ്പറ്റി പറയാം. വിശദമായ ഈ കമന്റിനു നന്ദി... ചാനൽ തുടർന്നും കാണുമല്ലോ...
@rahulvm258219 күн бұрын
പഴയ കാല സിനിമ വിശേഷങ്ങൾ കേൾക്കാൻ പറ്റുന്നത് തന്നെ നല്ലൊരു കാര്യമാണ് താങ്കളുടെ അവതരണം അത് കൂടുതൽ മികച്ച രീതിയിൽ ആക്കുന്നു 👍
@gayathriashokpresents799719 күн бұрын
Thank you for the comment.
@n.m.saseendran727020 күн бұрын
Samyamakonnoru Udyaname.... is one of the evergreen and golden hit by the thrimoorthikal, Vayalar, Devarajan Master and Yesudas. Still I remember watching this movie in Anand Kottayam
@gayathriashokpresents799719 күн бұрын
Thank you... for the comment.
@rajeshsmusical18 күн бұрын
You missed Susheelamma her song is a super duper hit from this movie
@809ashraf19 күн бұрын
അക്കാലത്ത്, അബ്സേർഡ് സിനിമ സംവിധായകനായ നായകൻ . ദസ്തേവിക്കയൻ സംഘർഷം പേറുന്ന കഥാപാത്രങ്ങൾ.കാലം തെറ്റി പിറന്ന സിനിമയായിരുന്നു ദേവി.
@gayathriashokpresents799718 күн бұрын
കാലം തെറ്റി പിറന്നു എന്നൊക്കെ പറയാമെങ്കിലും നല്ല സാമ്പത്തികവിജയം നേടിയ ചിത്രമാണ്, 'ദേവി'.
@manoharanm280319 күн бұрын
അശോകേട്ടാ TG സാറുമായുള്ള പരിപാടി പത്രികയിൽ കണ്ടു കേട്ടോ അത്യുഗ്രൻ അശോകേട്ടനും ഒരു" വാക് വിശാരദൻ" തന്നെ അശോകേട്ടൻ ഈ ചാനൽ തുടങ്ങിയ അന്നുതന്നെ ഞാൻ subscribe ചെയ്തു
@gayathriashokpresents799719 күн бұрын
Thank you for the comment.
@Snair26919 күн бұрын
വളരെ നന്ദി. ഉർവശി ഭാരതി എന്ന സിനിമയെ പറ്റി വിവരണം പ്രതീക്ഷിക്കുന്നു.
@gayathriashokpresents799719 күн бұрын
ഞാൻ കണ്ട സിനിമയാണ്. അധികം വൈകാതെ പറയാം.
@iqbalmaliga401518 күн бұрын
മധു സാറിന്റെ സൂപ്പർ ഹിറ്റ് പടമായ തീക്കനൽ apload ചെയ്യുമോ. അതുപോലെ ആ പടത്തിന്റെ അണിയറ കഥകൾ വിവരിക്കാമോ
@@gayathriashokpresents7997മാനത്തെ കനലു കെട്ടു ......... ആശ്ചര്യചൂഢാമണി .......... അക്കാലത്ത് വിദേശത്ത് നിന്ന് കലാകാരൻമാരെ കൊണ്ട് വന്ന് ഓർക്കസ്ട്രേഷൻ നടത്തി ദാസ് സാർ നടത്തിയ വിസ്മയം 🥰
@SureshKumar-mx1jl19 күн бұрын
വളരെ നന്ദി സർ...അതെ ഈ മൂവി ഒരു മീഡിയലും ഇല്ല.... ഇനി കാണാൻ കഴിയുകയില്ല! ഇത് പോലെ മറ്റു സിനിമികൾ,, പ്രിന്റ് ഇല്ലാത്തത്.... ചുവന്ന സന്ധ്യകൾ.... കായത്കരയിൽ, rajankanam... താങ്കളുടെ ഇത് പോലെ യുള്ള മനോഹരമായ വിവരണം പ്രതീക്ഷിക്കുന്നു 🙏🏼🙏🏼
എല്ലാം ഞാൻ കണ്ട സിനിമകളാണ്. അധികം വൈകാതെ അവയെപ്പറ്റി പറയാം.
@dhyanvpavithran758018 күн бұрын
@@raphymohammed6493രാപ്പാടികളുടെ ഗാഥ DD 4 ലും ദേവി ഏഷ്യാനെറ്റിലും വന്നിട്ടുണ്ട്. ഞാൻ കണ്ടതാണ്
@user3dhftj05619 күн бұрын
എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും കഞ്ചാവ്, ഭാംഗ്, ചരസ്, ആർത്തവ രക്തം തുടങ്ങിയവയെ അസ്തിത്വ ദു:ഖത്തിന്റെ മേമ്പൊടിയോടെ ആഘോഷിച്ച കഥകളും നോവലുകൾക്കും ആയിരുന്നു മാർക്കറ്റ്. എം മുകുന്ദന്റെ നോവലുകള്‍ ഉദാഹരണങ്ങള്‍.
@gayathriashokpresents799719 күн бұрын
ശരിയാണ് . സാഹിത്യരചന കൂടാതെ മറ്റു കലാസൃഷ്ടികളും ധാരാളം ഉണ്ടായിരുന്നു. കമെന്റിനു നന്ദി. ചാനൽ തുടർന്നും കാണുമല്ലോ...
@minisreenivas384118 күн бұрын
മലയാറ്റൂർ സംവിധാനം ചെയ്ത ഒടുക്കം തുടക്കം എന്ന ചിത്രത്തെ കുറിച്ച് പറഞാൽ കൊള്ളാം..
@gayathriashokpresents799717 күн бұрын
അധികം വൈകാതെ പറയാം. കമന്റിനു നന്ദി... ചാനൽ തുടർന്നും കാണുമല്ലോ...
അമ്പലപ്രാവ് സിനിമയുടെ കഥ പറയുമോ അതുപോലെ തിരുവോണം കൊട്ടാരം വിൽക്കാനുണ്ട് ❤️
@gayathriashokpresents799718 күн бұрын
'കൊട്ടാരം വിൽക്കാനുണ്ട് ' എന്ന ചിത്രത്തെപ്പറ്റി ഈ ചാനലിൽ വിശദമായിത്തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. ബാക്കി രണ്ടും ഞാൻ കണ്ട സിനിമകളാണ്. അധികം വൈകാതെ അവയെപ്പറ്റി പറയാം.
@raphymohammed649319 күн бұрын
അറം എന്ന പേരാണ് പിന്നീട് കരിയിലക്കാറ്റുപോലെ ❤......... ആയത്
@jayakumartn23719 күн бұрын
നല്ല അവതരണം❤❤❤
@gayathriashokpresents799719 күн бұрын
Thank you for the comment.
@mohandas153319 күн бұрын
Very good ❤
@gayathriashokpresents799719 күн бұрын
Glad you like it!
@KRS176919 күн бұрын
❤🎉❤
@pmnair7419 күн бұрын
അറം കരിയിലക്കാറ്റ് പോലെയാണ്. ആ കഥയുടെ അടിസ്ഥാനത്തിലാണ് അതിന് അറം എന്ന പേരിട്ടത് . ഒരു കഥാകൃത്തിന്റെ കൊലപാതകം ആണല്ലോ വിഷയം.
@viveknath924119 күн бұрын
ഏത് സിനിമയെ കുറിച്ച് പറയുകയാണെങ്കിലും, അതിലെ ഏറ്റവും നല്ല പാട്ട് താങ്കൾ ഏറ്റവും അവസാനം മാത്രമേ പറയുകുളളൂ. 'തോക്കുകൾ കഥപറയുന്നു' എന്ന് പടത്തിലെ പൂവും പ്രസാദവും എന്ന മനോഹരമായ പാട്ടിനെ കുറിച്ച് പരാമർശിച്ചതും ഏറ്റവും അവസാനം.
@gayathriashokpresents799719 күн бұрын
അങ്ങനെ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. പിന്നെ... "ഏറ്റവും നല്ല "എന്ന ആസ്വാദകരുടെ ഇഷ്ടാനിഷ്ടങ്ങൾ വ്യത്യസ്തവും ആയിരിക്കുമല്ലോ!
@AbdullahMv-ci9cr18 күн бұрын
Hallo ദേവി സിനിമ പ്രിന്റ് കിട്ടാൻ വഴിയുണ്ടോ,ഉണ്ടങ്കിൽ താങ്ക്ൾ ഒന്ന് ഇടുമോ
@gayathriashokpresents799718 күн бұрын
പ്രിന്റുകൾ തല്ക്കാലം ലഭ്യമല്ല എന്നാണറിവ് .
@oonnykrishnancr852719 күн бұрын
നോവൽ സിനിമയേക്കാൾ വളരെ നന്നു
@gayathriashokpresents799719 күн бұрын
Thank you for the comment.
@uaeabudhabicities157119 күн бұрын
🥰🥰🥰
@KiranS9420 күн бұрын
Hi ashok Etta❤
@gayathriashokpresents799719 күн бұрын
Thank you...
@sunilg7019 күн бұрын
👍
@cheramangalamsivadas215019 күн бұрын
Title kandaal Devi anna padamaanennu thonnum.views koottaan tharavela kaanikkalle..
@Rajesh-wd3mv19 күн бұрын
ഈ തണുത്ത വെളുപ്പാൻ കാലത്ത് അല്ല, കരിയില കാറ്റ് പോലെയാണ് ആ സിനിമ
@tojosebastian931119 күн бұрын
M T സാറിന്റെ മാപ്പുസാക്ഷി, പാതിരാവും പകൽ വെളിച്ചവും, വാരിക്കുഴി എന്നിവയെ കുറിച്ച് പറയാമോ...
@gayathriashokpresents799718 күн бұрын
എല്ലാം ഞാൻ കണ്ട സിനിമകളാണ്. അധികം വൈകാതെ അവയെപ്പറ്റി പറയാം.
@KISHOREVNAIR-e7z19 күн бұрын
🎉
@valsanck70662 күн бұрын
ഉർവ്വശി ഭാരതി ചിത്രത്തെപ്പറ്റി ഒരു സ്റ്റോറി ചെയ്യാമോ?
@gayathriashokpresents79972 күн бұрын
'ഉർവ്വശി ഭാരതി' ഞാൻ കണ്ടിട്ടുണ്ട്. അധികം വൈകാതെ പറയാം.
@Babu-nd3ro19 күн бұрын
രാജാമണി എന്ന ഒരു സിനിമ യുടെ കഥ പറയാമോ,
@gayathriashokpresents799719 күн бұрын
രാജാമണി എന്നൊരു സിനിമയെപ്പറ്റി ഞാൻ കേട്ടിട്ടുപോലുമില്ല. രാജമല്ലി എന്നാണോ ഉദ്ദേശിച്ചത് ? അതാണെങ്കിൽ ഞാൻ കണ്ട സിനിമയാണ്. കമെന്റിനു നന്ദി. ചാനൽ തുടർന്നും കാണുമല്ലോ...
സത്യൻ ചെയ്യേണ്ട കഥാപാത്രം പ്രേം നസീർ ചെയ്തു എന്നാണ് അറിയുന്നത്. പ്രേംനസീറിൻ്റെ കഥാപാത്രം മധുവും ചെയ്തു.
@edavasagaredavasagar4365 күн бұрын
Yes
@rvpandala118 күн бұрын
ഒന്നാന്തരം വിവരണം. പക്ഷെ ഇടക്കിടെ ഇങ്ങനെ പാട്ടുപാടി ബോറടിപ്പിക്കരുതെന്ന് അപേക്ഷ.
@gayathriashokpresents799718 күн бұрын
കമന്റിനു നന്ദി...ചിത്രത്തെപ്പറ്റി പറയുന്നതിനോടൊപ്പം അതിലെ പാട്ടുകളെക്കൂടി പരാമർശിക്കാതെ വയ്യ. അതുകൊണ്ട് തുടർന്നും ഞാൻ പാടുന്നുണ്ടാകും. ബോറടിയായി തോന്നുന്നുവെങ്കിൽ താങ്കൾ ഈ ചാനൽ കാണുന്നത് ഒഴിവാക്കുക....നന്ദി.
@raphymohammed649315 күн бұрын
@@gayathriashokpresents7997ഈ അഭിപ്രായം വിനയപൂർവ്വം തള്ളി കളയുക ........ താങ്കളുടെ പാട്ടുകൾ ആണ് ഈ വിഡിയോസിൻ്റെ ഹൈലൈറ്റ് ...... കീപ്പ് ഇറ്റ് അപ്പ് 👍
@raphymohammed649315 күн бұрын
@@gayathriashokpresents7997 ഈ അഭിപ്രായം വിനയപൂർവ്വം തള്ളി കളയുക ...... താങ്കളുടെ ഗാനാലാപനം ആണ് ഈ വിഡിയോകളുടെ ഹൈലൈറ്റ് ..... കീപ്പ് ഇറ്റ് അപ്പ് 👍
@thomasjoseph955119 күн бұрын
'ദേവി' എന്ന പടം ഇന്ന് നിലവിലുണ്ടോ?
@gayathriashokpresents799719 күн бұрын
പ്രിന്റുകൾ തല്ക്കാലം ലഭ്യമല്ല എന്നാണറിവ് .
@SalimK.K-fo7cd19 күн бұрын
ചന്ദനച്ചോല സിനിമയുടെ കഥയും വിവരണങ്ങളും പറയാമോ... നല്ല ഗാനങ്ങളും ഉള്ള ഈ മൂവി കാണാൻ കഴിയുമോ...? വിൻസെന്റ്, വിധുബാല , സുധീർ ജോസ്പ്രകാശ് ഇവരെല്ലാം ഏതൊക്കെ കഥാപാത്രങ്ങളായാണ് അഭിനയിച്ചത്...? ബിന്ദു നീയാനാന്ദ് ബിന്ദുവോ എന്ന ഗാനം വിധുബാല യാണ് പാടി അഭിനയിക്കുന്നത്. കഥയിലെ ഏത് സാഹചര്യത്തിലാണ് ഈ ഗാനം പാടുന്നത്. അതുപോലെ വിൻസെന്റ് പാടി അഭിനയിച്ച ഹൃദയം മറന്നു നാണയതുട്ടിന്റെ... എന്ന ഗാനവും...