Geevarghese Mar Yulios |കരുമാംകുഴി യൂലിയോസിന്റെ സഹോദരൻ നാടുവിട്ടതെന്തിന് ?

  Рет қаралды 29,956

i2i News

i2i News

Жыл бұрын

Geevarghese Mar Yulios
കരുമാംകുഴി യൂലിയോസിന്റെ സഹോദരൻ നാടുവിട്ടതെന്തിന് ?
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#GeevargheseMarYulios #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Metropolitan #IOC #Devalokam #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 58
@sajukoshy3971
@sajukoshy3971 Жыл бұрын
സുനിൽ നിങ്ങൾ ഓർത്തഡോൿസ്‌ സഭയ്ക്കു ഒരൂ വടി ആണ്... ദൈവം നിങ്ങളുടെ പ്രവർത്തിയിൽ തുണയുണ്ടാകും... 👍👍👏👏👏
@samuelthomas4041
@samuelthomas4041 Жыл бұрын
സുഹൃത്തേ പുലിക്കോട്ടിൽ കുടുംബം original ഹിന്ദു വാണ് ഇപ്പോഴും ചിലർ ഹിന്ദുക്കളാണ്
@babykutty1716
@babykutty1716 3 ай бұрын
സഭയെ വിശദീകരിക്കുന്നതിന് സുനിലിന് ആയിരമായിരം നന്ദി
@thomasgeorge2341
@thomasgeorge2341 Жыл бұрын
Very correct.
@alfredthomas1154
@alfredthomas1154 Жыл бұрын
Mr. Sunil,You're doing very bravely.keep it up.Expose all these "kalla nanayangal" .
@varghesemathew2847
@varghesemathew2847 Жыл бұрын
Dear Sunil, Please read 1 Peter 1:18 വ്യർധ പിത്രുപാരമ്പര്യം
@marker0016
@marker0016 Жыл бұрын
യൂലിയോസ് മിക്കവാറും "ആത്മ" ചെയ്യാൻ സാധൃത ഉണ്ട്....🎷🎷🎻🎸🎺🎺
@chackobijumon2814
@chackobijumon2814 Жыл бұрын
നാണമില്ലാത്തവന്റെ ആസനത്തിൽ ആല് മുളച്ചാൽ അത് ഒരു തണലാണെന്ന്
@Dracarys_123
@Dracarys_123 Жыл бұрын
അങ്ങനെ ഒന്നും ആത്മ ചെയ്യില്ല . ലക്ഷ്യം കാതോലിക്ക സിംഹാസനം
@rajugeevarghese9604
@rajugeevarghese9604 Жыл бұрын
ഇയാക്ക് വകതിരുവില്ലാഞ്ഞല്ലേ സിനിമ നടിയെ പുകഴ്ത്തി പറഞ്ഞതും സിനിമ കാണുന്നതും ? ജെനങ്ങൾ തീരുമാനിക്കട്ടെ ബാക്കി.
@sisilya4942
@sisilya4942 Жыл бұрын
Sathyamaaya kaaryangal
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Correct
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 Жыл бұрын
Manganam Kottayam there are so many houses known as PULLIKKOTTIL, is nothing to do with Pulikottil bishops family. I think Mar Julios is from PULLIKKOTTIL related to Manganam PULLIKKOTTIL.
@monsonjohn7154
@monsonjohn7154 Жыл бұрын
😮
@williammathew5360
@williammathew5360 Жыл бұрын
ഈ അപവാദത്തിന് എന്തിന് ആ തിരുമേനിയെ കുറ്റം പറയുന്നത് ? ഇതു പോലെ യുള്ളവരെ കൊണ്ടു നടക്കുന്ന സഭയെയും വിശ്വാസികളെയുമാണ് കുറ്റം പറയേണ്ടത്.
@binodgeorge69
@binodgeorge69 Жыл бұрын
Anyone can tell me the meaning of MAR
@minielizabeth6416
@minielizabeth6416 Жыл бұрын
Mar (plural Mars) A title of respect in Syriac, given to all saints and also used before the Christian names of bishops.
@prasadtm18
@prasadtm18 Жыл бұрын
Nalla thamaasha Meni nadikunna pahayanmar thalel vechondu nadakan kure vishvasikalum
@josephkj6425
@josephkj6425 Жыл бұрын
Rupatha rupatha rupatha athirupa various colour nighty comalies from circus.
@achumeladathu4302
@achumeladathu4302 Жыл бұрын
യാക്കോബായ വിഭാഗത്തിൽ കാലം ചെയ്ത പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയും പുലിക്കോട്ടിൽ ആയിരുന്നു ഫാ. എക്ബി ചാക്കോ പുലിക്കോട്ടിൽ
@gkmv31
@gkmv31 Жыл бұрын
Why priest want to marry , let him deny himself and take cross and follow Jesus . I ask one questions to you ? while sacrificing the holy mass in the church , father heard that his wife is very serious in the house , what he will do - leave the holy mass and run to save wife or stay in the church and worship God? That is why priest won’t marry stay as unmarried and serve God fully otherwise stay home and enjoy family life .
@thambycherian9435
@thambycherian9435 Жыл бұрын
സുമൻ, പൊട്ടൻ എന്റെ വീട് വിളിപ്പേര് ആണ്
@gkmv31
@gkmv31 Жыл бұрын
Don’t complain about film stars because you and me are all acting different roles in the life for making food.
@sonykraju1399
@sonykraju1399 Жыл бұрын
വീഡിയോ ചെയുമ്പോൾ ഓർക്കുക വീട്ടുപേര് എല്ലാ കാലത്തും ഒന്ന് അല്ല. തലമുറകൾ കഴിയുമ്പോൾ പല പേരുകളും ആകും അതുകൊണ്ട് പൂർവീകാരുമായുള്ള ബന്ധം ഇല്ലാതാകുന്നില്ല. ഒരേ കുടുംബക്കാർ ആണെങ്കിലും കിഴക്കും പടിഞ്ഞാറും മുകളിലും താഴെയും ഒക്കെ താമസിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പേരിന്റെ മുൻപേ അതും ചേർത്ത് ആണ് അറിയപ്പെടുന്നത്. അത് ഔദോഗിക വീട്ടുപേര് ആയി മാറും. പ്രസിദ്ധമായ വീട്ടുകാർ പൗരാണിക വീട്ടുപേര് ചേർത്തെന്നിരിക്കും. പിന്നെ തിരുമേനിമാർക്ക് സഹോദരങ്ങളുടെയോ പിതാവിന്റെയോ വല്യപ്പച്ചന്മാരുടെയോ സഹോദരങ്ങളുടെയോ പരമ്പരകൾ മാത്രമേ കുടുംബ ബന്ധത്തിൽ വരുന്നുള്ളൂ. അതുകൊണ്ട് ഇത് അനാവശ്യ വിവാദം ആണ്. എന്നാൽ ആ കുടുംബവുമായി ബന്ധം ഇല്ലാത്ത ആരെങ്കിലും ആ വീട്ടുപേര് ഇട്ടിട്ടു ഞങ്ങൾ ആ കുടുംബത്തിലേതു ആണെന്ന് പറഞ്ഞാൽ അത് തെറ്റാണെന്നു പറയാം. ഏതു പേരും ആർക്കും സ്വീകരിക്കാം. ഇവിടെ യൂലിയോസ്‌ തിരുമേനിയുടെ പൂർവീകരും മലങ്കര മെത്രന്മാർ ആയിരുന്ന പുലിക്കോട്ടിൽ മെത്രാന്മാരും ഒരു കുടുംബക്കാർ ആണോ അല്ലയോ എന്നുള്ളത് വിവാദം ഉണ്ടാക്കുന്നവർ വ്യക്തമാക്കണം. അല്ലാതെ പേരിന്റെ മുന്നിൽ ഉള്ള പേരുകളിൽ പിടിച്ചു അല്ല എന്ന് പറയരുത്. എന്റെ വീട്ടുപേര് കല്ലൂർ എന്നാണ്. മൂന്നു തലമുറ മുൻപ് സഹോദരന്മാർ താമസിച്ചിരുന്ന ദിക്ക് അനുസരിച്ചു കിഴക്കേ കല്ലൂർ പടിഞ്ഞാറെ കല്ലൂർ നടുക്കെ കല്ലൂർ എന്ന് അറിയപ്പെട്ടിരുന്നു. ഇപ്പോളും അതേ സ്ഥാനത്തു താമസിക്കുന്നവർ അതേപോലെ വീട്ടുപേര് ഉപയോഗിക്കുന്നു. എന്നാൽ അവിടെ നിന്നും പല സ്ഥലങ്ങളിൽ ആയി മാറി താമസിക്കുന്ന അതേ പറമ്പരകളിൽ പെട്ടവർ കല്ലൂർ എന്ന് ഉപയോഗിക്കുന്നു. ചിലർ ദത്തു കയറി വേറെ വീട്ടുപേര് ആക്കി. എന്നാലും അവർ പറയുന്നത് ഞങ്ങൾ കല്ലൂര് ആണെന്നാണ്. അത് വളരെ ശരിയായ കാര്യം ആണ്. ബന്ധം ആണ് അടിസ്ഥാനം അല്ലാതെ പേരിൽ വരുത്തിയ വെത്യാസം മൂലം ബന്ധം ഇല്ലാതാകുന്നില്ല.
@gkmv31
@gkmv31 Жыл бұрын
Thoppil Bhasi you mean everybody knows.
@handsom112
@handsom112 Жыл бұрын
ഇങ്ങനെയും തിരുമേനിമാർ ഒണ്ടോ ?🤔🤔🤔സിനിമാ കാണുന്ന 'മേനി '
@chackobijumon2814
@chackobijumon2814 Жыл бұрын
നാറുന്ന മേനി
@domenicyakoob5048
@domenicyakoob5048 Жыл бұрын
സിനിമ അത്ര മോശം സംഗതി അല്ല. നല്ല സിനിമകൾ വല്ലപ്പോഴും കാണുന്നതിൽ തെറ്റുമില്ല.. പക്ഷെ ഇമ്മാതിരി ഊളത്തരം പറഞ്ഞു നടക്കുന്നത് വിവരക്കേട് കൊണ്ടാണ്
@muhammadkutty9238
@muhammadkutty9238 Жыл бұрын
@@chackobijumon2814 y
@Dracarys_123
@Dracarys_123 Жыл бұрын
ഡാഡി മമ്മി വീട്ടില്‍ ഇല്ല
@sumangeo5933
@sumangeo5933 Жыл бұрын
ചെറ്റത്തരം പറയരുത്. ഞാൻ കുന്നംകുളത്തുകാരനാണ്. ഈ നാട്ടിൽ പല കുടുംബക്കാരും അവരുടെ തറവാട്ടുപേരിലല്ലാതെ ചില "വിളിപ്പേരുകളിൽ" അറിയപ്പെടുന്നുണ്ട്. കരുമാംകുഴി, പല്ലാക്കൻ, ശിരിയാശ്ശിരി, പൊട്ടൻ, ആനാത്തു, ചൊള്ളി, അച്ചാരുപാത്തു, കണ്ണൻമീൻനുറുക്ക്, പച്ചക്കണ്ണൻ, തൂമ്പൻ, മത്തിക്കണ്ണൻ, അയിലച്ചൻ... എന്നിങ്ങനെ ഒരുപാടുണ്ട്. ഇതിൽ പലതും വട്ടപ്പേരായി / കുറ്റപ്പേരായി ( ആക്ഷേപകരമായി ) പരാമർശ്ശിക്കപ്പെട്ടുതുടങ്ങിയതും പിൽക്കാലത്ത് സ്ഥിരപ്പെട്ടുപോയതുമാണ്. ഈ കുടുംബക്കാരാരും ഈ പേരുകൾ ഔദ്യോഗികമായി ഉപയോഗിക്കാറില്ല. അവരുടെ യഥാർത്ഥ ( പരമ്പരാഗതമായ ) തറവാട്ടുപേരാണ് ഉപയോഗിക്കുന്നത്. ആനിലക്ക് യുലിയോസ്‌ തിരുമേനിയുടെ വീട്ടുപേർ പുലിക്കോട്ടിൽ എന്നാണ്. കുന്നംകുളത്ത് യാക്കോബായ (ബാവാകക്ഷി )വിഭാഗത്തെ അകണ്ടന്മാർ എന്നും, ഓർത്തഡോൿസ്‌ ( മെത്രാൻ കക്ഷി ) വിഭാഗത്തെ ആകായികൾ എന്നും വിളിക്കാറുണ്ടെന്നറിയുക. പുലിക്കോട്ടിൽ തിരുമേനിമാരിൽ ഒന്നാമനെ ( ദീവന്നാസ്യോസ് ഒന്നാമൻ ) തിരുവിതാംകൂർ മേഖലയിൽ പലരും ഒരു മെത്രാപോലീത്തയായിപോലും പരിഗണിക്കുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ പട്ടത്വം സംബന്ധിച്ച് പല അഭിപ്രായങ്ങളുമുണ്ട്. ശ്രദ്ധിക്കുക, പുലിക്കോട്ടിൽ തിരുമേനിമാർ ഒന്നാമനായാലും രണ്ടാമനായാലും സഭയുടെ പ്രഖ്യാപിത പരിശുദ്ധരല്ല. ഇനി, യുലിയോസ്‌ മെത്രാന്റെ ജ്യേഷ്ഠനെ കാണാതെപോയത് സംബന്ധിച്ചാണെങ്കിൽ... ശ്രീ വർഗീസ്, കുന്നംകുളത്തിന് സമീപം ഒരു ഏയ്ഡഡ് സ്കൂളിലെ ചിത്രകലാധ്യാപകനായിരുന്നു. കൂടാതെ കമേഴ്‌സ്യൽ പരസ്യ ബോർഡുകൾ തയ്യാറാക്കി സ്ഥാപിച്ചുകൊടുക്കുന്ന ഏർപ്പാടും ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കാണാതാകുന്നകാലത്ത് യുലിയോസ് തിരുമേനി ഒരു മേൽപ്പട്ടക്കാരനായിട്ടില്ല എന്നാണ് എന്റെ ഓർമ്മ. അക്കാലത്ത് ശ്രീ വർഗീസ്മാസ്റ്റർ അയാളുടെ തറവാട്ടിൽനിന്ന്മാറി വേറിട്ടായിരുന്നു തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ഒരു കലാകാരനെന്നനിലയിൽ സവിശേഷ വ്യക്തിത്വമുള്ളയാളായിരുന്നു. കേരള - തമിഴ്നാട് തീരങ്ങളിൽ സുനാമി ആഞ്ഞടിച്ചതിന് ചില ദിവസങ്ങൾക്കു മുൻപായിരുന്നു അദ്ദേഹത്തിന്റെ തിരോധാനം. വേളാങ്കണ്ണിയിൽ പോകുന്ന പതിവ് ഇദ്ദേഹത്തിനുണ്ടായിരുന്നതിനാൽ സുനാമിസംഭവം കഴിഞ്ഞ് ആ മേഖലയിൽ ഇദ്ദേഹത്തിന്റെ ബന്ധുമിത്രാദികൾ വിപുലമായ അന്വേഷണം നടത്തുകയുണ്ടായി. ഏതായാലും ഇക്കാര്യത്തിൽ യുലിയോസ്‌ മെത്രാന് എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നില്ല. ശ്രീ വർഗീസ് മാസ്റ്ററുടെ നാടുവിടലിന്റെ കാരണം സംബന്ധിച്ച് പല കാരണങ്ങളും പറഞ്ഞുകേട്ടിരുന്നു. അതൊക്കെ ഇവിടെ പരാമർശ്ശിക്കുന്നത് വ്യക്‌ത്യധിക്ഷേപമായിപ്പോകും. ഏതായാലും ഇതിലെവിടെയും യൂലിയോസ്‌ മെത്രാന്റെ പേര് പറഞ്ഞുകേട്ടിട്ടില്ല. നിങ്ങളുടെ ചാനൽ പപ്പരാസി പത്രക്കാരെ നാണിപ്പിക്കുന്ന ഉന്നത നിലവാരം പുലർത്തുന്നു. കൂട്ടത്തിൽ പറയട്ടെ, ഞാനൊരു യാക്കോബായക്കാരനാണ്.
@gkmv31
@gkmv31 Жыл бұрын
There is no Thirumeni only Gods body is Thirumeni. Jesus is only holy , no human is holy .
@gkmv31
@gkmv31 Жыл бұрын
Who gave “Kurissu “ don’t use God’s name anywhere because Jesus never started any Christian community. Can you say God got any religion, God is the creator of all universe. You mean Jesus for only for Christian’s , no not all. God gave only son for the salvation of all human not for Christian’s. Christians misuse the name of Jesus and make money and it is wrong.
@freddyoommen8129
@freddyoommen8129 Жыл бұрын
SOothRamm😅
@jomongeorgegeorge4146
@jomongeorgegeorge4146 Жыл бұрын
@TheHeyree
@TheHeyree Жыл бұрын
എന്നാൽ ഗോവിന്ദ് യുലിയോസ്സ് ആയിക്കോട്ടേ
@abyfilims3553
@abyfilims3553 Жыл бұрын
അത് ഗോവിന്ദ ചാമിക് വരെ നാണം കേടാ
@Maydanvision
@Maydanvision 6 ай бұрын
വീഞ്ഞും പോർക്കും കാശും പിന്നെ ആൺ പിള്ളേരും .....ന്താ ലേ ... ഒരു ഇടവക കിട്ടിയിരുന്നെങ്കിൽ അച്ചനാകാമായിരുന്നു .ന്നു...ന്നു...
@johnsonjohnson7964
@johnsonjohnson7964 Жыл бұрын
പുളിക്കൊട്ടിൽ. തറവാട്ടിനു. മോശം.
@samuelthomas4041
@samuelthomas4041 Жыл бұрын
ലക്ഷണം കണ്ടിട്ട് യൂലിയോസ് തിരുമേനി സുനിലിന് കൈവിഷം തന്നത് പോലെ തോന്നുന്നില്ലേ?
@AKAYM-57
@AKAYM-57 Жыл бұрын
Enthu Thirumeni. Ayalo. Best 🤪
@chackobijumon2814
@chackobijumon2814 Жыл бұрын
ഊളയോസ്
@accammajohn3748
@accammajohn3748 Жыл бұрын
Definitely man you have very much jealous about the name and fame of others life. That is what is bothering is called jealous. You need to worry about your status only. Isn't it your matter whether someone name their house by identifying the location or geographical location. Mind your own business
@shyjushyju2189
@shyjushyju2189 Жыл бұрын
Nity pattinini marile nari sunile
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 7 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН