Gender Neutral.എന്ന് പറഞ്ഞു നാണവും മാനവും വേണ്ടെന്നാണോ 😒

  Рет қаралды 2,010

Smrithy

Smrithy

15 күн бұрын

#reactionvideo #trending #malayalam #malayalamtrending #viral #viralvideos #latest #genderneutrality #latest

Пікірлер: 73
@sreeneshpv123sree9
@sreeneshpv123sree9 13 күн бұрын
കേരളത്തിലെ ഒന്നാംതരം അനാശാസ്യകേന്ദ്രം,എറണാകുളം മഹാരാജാസ്.😊
@Amalgz6gl
@Amalgz6gl 13 күн бұрын
@@sreeneshpv123sree9 നിന്നെ പോലെയുള്ളവന്മാർ പല കാലങ്ങളിൽ ഞങ്ങളുടെ മഹാരാജാസിനെ പറ്റി പലതും പറഞ്ഞ് നടന്നിട്ടുണ്ട്. എന്നിട്ട് എന്തുണ്ടായി.... അന്നും ഇന്നും കേരളത്തിൻ്റെ കലാ,സാംസ്കാരിക,സാമൂഹിക,രാഷ്ട്രീയ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം സൃഷ്ടിച്ച കലാലയമാണിത്. കേരളത്തിൻ്റെ ചരിത്രം മാറ്റി മറിച്ച പോരാട്ടങ്ങൾക്കും,മുന്നേറ്റങ്ങൾക്കും, പരിക്ഷ്കാരങ്ങൾക്കും തുടക്കം കുറിച്ചതും ഇതേ മഹാരാജാസിൽ നിന്നാണ്. ഈ മഹാരാജാസിൻ്റെ മണ്ണിൽ നിന്ന് പുറത്ത് വന്ന പ്രതിഭകയുടെ list പറ്റുമെങ്കിൽ ഒന്ന് എടുത്ത് നോക്ക്...മഹാരാജാസിൻ്റെ ആ ചരിത്രം അറിയുമ്പോൾ ബോധമുണ്ടെങ്കിൽ നിൻ്റെ കണ്ണ് തള്ളും...ബോധമുണ്ടെങ്കിൽ...
@user-dk5cb4bh6j
@user-dk5cb4bh6j 13 күн бұрын
വളരെ മനസമാധാനം ആയി പോകേണ്ട സ്ഥലം ആണ് ടോയ്ലറ്റ് എന്നാണ്. ശരീരത്തെ യും മനസ്സിനെ യും ഫിൽറ്റർ ചെയ്യുന്ന ഒരു പ്രൊസ്സസ് ആണ് പറയുന്നു. കുറഞ്ഞ സമയം കൊണ്ട് കാര്യം സാധിച്ചു പുറത്തു ഇറങ്ങണം എന്നും കേൾക്കുന്നു. ഏത് മഹാനുഭാവൻ ആണ് ഈ ആശയത്തിന് പിന്നിൽ എന്നറില്ല. ഉള്ള മനഃസമാദാനം കളയാൻ ഓരോ പൊട്ടൻ ആശയം ആണ്. തോന്നുന്നു 🙏🏻
@reyuuuazeez
@reyuuuazeez 13 күн бұрын
സഹോദരീ നിങ്ങൾക്ക് ഒരായിരം നന്ദി 🌹❤❤❤.
@Gmp6588
@Gmp6588 12 күн бұрын
മനുഷ്യന്റെ ചിന്തയുടെ അങ്ങെ അറ്റം ആയി കഴിഞ്ഞു ഇനി നാം പുറകിലോട്ടെ ചിന്തിക്കു. "ഹോമോസാപ്പിയൻസ്"🤦‍♂️
@gkp4520
@gkp4520 13 күн бұрын
Valid points. True 👍Gender neutrality toilet not required. I guess I will be happy with separate toilets. It is very uncomfortable situation to have a common toilet. Yes house is different. Public place is different. Privacy has to be given priority. Let the man to go the male room and women to the female room. I recommend it to be far off.
@Ambalathmusthafa
@Ambalathmusthafa 13 күн бұрын
ഈ വിഷയത്തിലുള്ള ചിലരുടെ കമെന്റുകൾ സദാചാരപോലീസ് ചമയുന്നവരെ ഓർമ്മപ്പെടുത്തുന്നു.
@zainsahibTk
@zainsahibTk 13 күн бұрын
എല്ലാമതസ്ഥരും എല്ലാ ജാതിയും ഒരുപോലെ കേറുന്നത് ഇവിടെമാത്ര മാണ്
@rahulbhasi609
@rahulbhasi609 13 күн бұрын
ഞാൻ മഹാരാജാസ് കോളേജിൽ എക്സാം എഴുതാൻ പോയിരുന്നു ഒരു വർഷം മുമ്പ്... അന്നാണ് അവിടെ gender neutral toilet ആണെന്ന് മനസിലായത്...നല്ല വൃത്തിയുള്ള മനോഹരമായ ടോയ്ലറ്റ് ആണ് അവിടെ ഉള്ളത്...അവിടെ ലേഡീസ്നു private ടോയ്‌ലെറ്റും ഉണ്ട്... അവിടെ പഠിക്കുന്നത് ചെറിയ കുട്ടികൾ ഒന്നും അല്ലല്ലോ... Atleast 18 വയസ് ആയവരോ അതിനു മുകളിൽ ഉള്ളവരോ ആണ്... അവർക്ക് ആ toilet അവിടെ ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല.. പിന്നെ മറ്റുള്ളവർക്ക് എന്താ പ്രശ്നം???? പ്രശ്നം മനസിലുള്ള സദാചാര ബോധം തേട്ടി വരുന്നത് തന്നെ....ഇനി ഇത് മഹാരാജാസിൽ മാത്രം അല്ല മറ്റു കോളേജിലും വരും... ഇന് തെറ്റ് കണ്ടെത്തുന്നവരുടെ മക്കൾ പഠിക്കുമ്പോൾ എല്ലാ കോളേജിലും gender neutral ടോയ്ലറ്റ് ആയിരിക്കും
@Amalgz6gl
@Amalgz6gl 13 күн бұрын
@@rahulbhasi609 👍
@MonuJubi-bg3en
@MonuJubi-bg3en 13 күн бұрын
കൊഴപ്പം ഒന്നും ഇല്ല ടോയ്‌ലറ്റിന് ഡോറും പിന്നെ ഒളികേമറ ഇല്ല എഗിലും പിന്നെ വൃതതിയും വേണം 😌🙂
@vishnuajoshy1588
@vishnuajoshy1588 13 күн бұрын
Correct 👍
@puttus
@puttus 11 күн бұрын
മഹാരാജാസിൽ class room കളിൽ ലെെംഗികബന്ധം വിലക്കിയിട്ടുണ്ട്.... ഇനീം മുതൽ പുറത്ത് കാമ്പസ്സിൽ മാത്രേ അനുവദിക്കൂ.... 😊
@madapparambilmuraleedharan7310
@madapparambilmuraleedharan7310 13 күн бұрын
You're correct ❤
@puttus
@puttus 11 күн бұрын
SFI യിൽ അംഗമാകുന്ന നിർദ്ധന പെൺകുട്ടികളുടെ അബോർഷൻ ചെലവ് പാർട്ടീ തന്നെ വഹിക്കുന്നതായിരിക്കും... Second year മുതൽ പരസ്യരതി നിർബന്ധമാ... 😊
@Theatre-l6q
@Theatre-l6q 13 күн бұрын
Gender neutral toilet സുരക്ഷിതത്വം& ശുചിത്വം ഇവ രണ്ടും സ്ത്രീകൾക്ക് ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ്. മോളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നു.
@jithinjosevj385
@jithinjosevj385 13 күн бұрын
☝️ഇതിനോടനുബന്ധിച്ച് ഉടനെ തന്നെ ഒരു പ്ലേ സ്കൂൾ വരുന്നതാണ് 😂😂😂😂😂
@csj09
@csj09 13 күн бұрын
അടിപൊളി, ചിരിക്കല്ലെ ട്ടോ😂😂
@abdulnazar9811
@abdulnazar9811 12 күн бұрын
Gender neutrality എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രം.അതിന് മനുഷൃൻ്റെ സ്രിഷ്ടിയിൽ ദൈവം തമ്പുരാൻ തന്നെ വിചാരിക്കണം.ഒരേ രൂപത്തിൽ ഒരേ സ്വഭാവത്തിൽ,ഭൗതികമായി ഒരേ കഴിവുകളിൽ സ്രിഷ്ടിക്കേണ്ടി വരും.എന്നാൽ gender equality എന്നത് പ്രായോഗികമാണ്.അത് ഭരണതലത്തിലും തൊഴിൽ രംഗത്തും തുലൃത വരുത്തി കൊണ്ടാണ് തുടങ്ങേണ്ടത്.പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെ ജനപ്രതിനിധികൾ എണ്ണത്തിൽ തുലൃമാവണം പകുതി സീറ്റുകളിൽ ഏത് പാർട്ടി ആയാലും സ്ത്രീകൾ മാത്രം മത്സരിക്കണം. അപ്പോൾ ആര് ജയിച്ചാലും അംഗസംഘൃ പുരുഷനും സ്ത്രീയും തുലൃമാവും.അത് പോലെ തുലൃ ജോലിക്ക് തുലൃ വേതനം നിർബന്ധമാക്കണം.പരസ്പരം ബഹുമാനിക്കണം.ഇങ്ങനെയൊക്കെയാണ് തുലൃത ഉറപ്പാക്കുക.അല്ലാതെ സ്ത്രീകളുടെ പാവാട പുരുഷൻ അണിഞ്ഞാലോ പുരുഷന്റെ ട്രൗസർ സ്ത്രീകൾ അണിഞ്ഞത് കൊണ്ടോ പുരുഷൻ സ്ത്രീകളെ പോലെ മുടിനീട്ടിയും സ്ത്രീകൾ പുരുഷനെ പോലെ ക്രോപ് ചെയ്തും നടന്നത് കൊണ്ടോ രണ്ടു വിഭാഗവും ഒരേ ടോയ്‌ലറ്റിൽ കാരൃം സാധിച്ചത് കൊണ്ടോ ഒന്നും gender equality ആവില്ല.അത്തരം ടോയ്ലറ്റുകളുടെ ചുമരുകൾ ഏതാനും മാസങ്ങൾകകം റെയിൽവേ ടോയ്ലറ്റുകളെ പോലെ ചിത്രങ്ങളും കവിതങ്കളും കൊണ്ട് അലംക്രിതമാവുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
@manojkumar-xl9ez
@manojkumar-xl9ez 13 күн бұрын
Well said 👍👍👍
@reyuuuazeez
@reyuuuazeez 13 күн бұрын
ഇക്വാളിറ്റി എന്നെ ഒരാൾ കൊന്നു? എനിക്ക് എവിടെ ഇക്വാളിറ്റി? നീതി എവിടെ? സത്യത്തിൽ കേരളത്തിലെ തീരെ ബുദ്ധി ഇല്ലാത്തവർ ഞങ്ങൾക്ക് ആണ് ബുദ്ധി യുക്തി എന്ന് ബോർഡ് വെച്ച് നടക്കണം 😅😂 കമ്മ്യുണിസം അതാണ്.
@user-xv3yb6il4w
@user-xv3yb6il4w 13 күн бұрын
100% correct.....👍
@viveks3053
@viveks3053 12 күн бұрын
👍
@Adv.VishnuMenon
@Adv.VishnuMenon 13 күн бұрын
💯
@eyedropmusic4348
@eyedropmusic4348 13 күн бұрын
Ithinu orupadu chindhikkano charcha cheyyano onnumilla.kure avivekikal oru vakum paranju nadannu closet alla avarude Amma achanmarevare maatiyalum aanum pennum thulyaravilla.negative athinte sthanathum positive athinte sthanathum thanne thudarum.
@user-lr4zq4tn9h
@user-lr4zq4tn9h 5 күн бұрын
Superb ❤️👌👌👌
@bijudaniel3272
@bijudaniel3272 13 күн бұрын
Happy.morning 🌷🌷🌷🌷🌱
@Padhaniswanam
@Padhaniswanam 13 күн бұрын
👍🤝🏻
@reyuuuazeez
@reyuuuazeez 13 күн бұрын
ആ കോളേജിൽ നിന്നും ആണ് എല്ലാ തോന്ന്യാസവും തുടക്കം 🤭😂😂.
@manojkumar-xl9ez
@manojkumar-xl9ez 13 күн бұрын
Ernakulam city il pala office kalilum gender neutral toilet aanu ullath...My experience, 95% women employees not complaining... only few and they were not interested in working this office only because of this...
@Justin-li5kj
@Justin-li5kj 13 күн бұрын
അബോർഷൻ നടത്താൻ ഒരു ക്ലിനിക് അവിടെ അടുത്ത് തന്നെ ആരംഭിക്കണം..
@reyuuuazeez
@reyuuuazeez 13 күн бұрын
കേരളത്തിലെ വിദ്യാഭ്യാസം കൂടുതൽ ആയപ്പോൾ മന്ദബുദ്ധി ആയീ😅😂. അവർക്ക് ജനം ബുദ്ധി ജീവി എന്ന് പേര് വെച്ചു!? അതാണ് യുക്തി വാദി നിരീശ്വരവാദി ഭൗതിക വാദി കമ്മ്യുണിസം ലിബറലിസം നാസ്തികൻ ഫെമിനിസ്റ്റ്. ഇവരിൽ ബുദ്ധി ഉള്ള ഒരാളെ കാണിക്കാമോ? എന്താണ് ബുദ്ധി??
@RajeshKumar-rq3qk
@RajeshKumar-rq3qk 13 күн бұрын
Super speach
@arun-mt4ic
@arun-mt4ic 13 күн бұрын
Good 👍
@rigman4k319
@rigman4k319 13 күн бұрын
🎉🎉🎉🎉
@jainibrm1
@jainibrm1 13 күн бұрын
ഇനിയിപ്പോൾ Gender Neutral ടോയ്‌ലെറ്റിന് രണ്ടു വശത്തും ഓരോ toilet പണിയുക . Gents - Trans - Ladies . (Saffron - white - Green ) നിറങ്ങളും കൊടുക്കാം .
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 13 күн бұрын
There is something known as 'privacy' and ''decency" in public life. If someone doesn't exhibit these elements, then there is no reason arguing with the promotors of the idea. Can there be neutral dress? Which means anyone can wear anything. Dont be surprised when a male wears a salwar kameez for college. Anyway, one is using neutral gender toilets.
@arnolda5279
@arnolda5279 13 күн бұрын
😂😂😂😂ഇക് വാലിറ്റി വരണമെങ്ങൾ ക്യായാമറ വക്കേണ്ടി വരും കൂടെ രാവിലെ ഒരു ഈശ്വര പ്രാർത്ഥനയും 😂😂😂😂
@sureshkumarp2
@sureshkumarp2 13 күн бұрын
ഇപ്പോഴും കേരളത്തിൽ ബസുകളിൽ സ്ത്രീകൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രകൃതി ആണിനെയും പെണ്ണിനേയും ഒരു പോലെയല്ല സൃഷ്ടിച്ചിട്ടുള്ളത്. സ്വകാര്യതക്ക് പ്രാധാന്യം നൽകുന്നവർക്ക് ഇത് ഒരിക്കലും ഇഷ്ടപ്പെടില്ല.
@PrasannaKumar-yr7nk
@PrasannaKumar-yr7nk 13 күн бұрын
How gende neutrality is possible?.
@reyuuuazeez
@reyuuuazeez 13 күн бұрын
സഹോദരീ സെക്സ് എജ്യൂക്കേഷൻ കൊണ്ട് ആണല്ലോ അമേരിക്ക യൂറോപ്പ് നശിച്ചത്? അവർക്ക് കുടുംബം ഇല്ല. നമ്മുടെ നാട്ടിൽ ഇങ്ങനെ ആണാലേ അവർക്ക് സമാധാനം ആകൂ. വികാരം വിചാരം മനുഷ്യന് ദൈവം നൽകിയത് ആണ്. കേരളത്തിലെ മനുഷ്യൻ അവർക്ക് നന്മയും തിന്മയും വേർതിരിച്ചു അറിയാൻ സാധിക്കാത്ത വിധം അധപ്പദിച്ചു പോയി! സർക്കാരിന് ജനങ്ങൾക്ക് ജോലി നൽകാൻ സാധിക്കാതെ വരുമ്പോൾ അവരെ മദ്യം മയക്കുമരുന്ന് കഞ്ചാവ് സെക്സ് ഇതിൽ തളച്ചിടുന്നു? ഈ അടുത്ത് കേരളത്തിലെ ആത്മഹത്യ കൂടിയത് നാം മറക്കുന്നു? മാനം പോയാൽ താങ്ങാൻ ആവാതെ അവർ പിന്നെ നോക്കുന്ന വഴി അതാണ്. നാട്ടിൽ പുറത്തേക്ക് ഇറങ്ങി നടക്കാൻ മടിയാണ്. ഓരോ വേഷം കാണുമ്പോൾ!! സത്യത്തിൽ ഭാഗ്യവാന്മാർ കണ്ണ് ചെവി ഇല്ലാത്തവർ അവരാണ്.
@reyuuuazeez
@reyuuuazeez 13 күн бұрын
മഹാരാജാസ് കോളജ് നേരത്തെ കോളേജ് ആയിരുന്നു 😅😂😂 ഇന്ന് അത് വേശ്യാലയം ആണ്. ആണ് പെണ്ണ് ആകൂല പെണ്ണ് ആൺ ആകൂല.
@SureshbabuBabu-op6ib
@SureshbabuBabu-op6ib 13 күн бұрын
Danger, ,
@user-hz1cm9hy1n
@user-hz1cm9hy1n 13 күн бұрын
Ellaarudem manassu nannaayaal ellaam nannaakum
@ghanimpghanimp5535
@ghanimpghanimp5535 13 күн бұрын
ഇതിൽ പോസിറ്റീവ് സൈഡ് ഇല്ല
@zainsahibTk
@zainsahibTk 13 күн бұрын
പുരുഷൻ എന്ന് പറയലെ ജൻസ് എന്ന് പറയു പുരുഷൻഎന്ന് വാക്ക് കേൾക്കാൻ രസമില്ല
@yousufchalil7935
@yousufchalil7935 13 күн бұрын
കമ്മിതരം അലങ്കാരം ആക്കിയാൾ എന്ത് ചെയ്യും 😂😂മണ്ടത്തരം പറയാനും ഒരു തൊലിക്കട്ടി ഒക്കെ വേണ്ടേ
@rahman90686
@rahman90686 13 күн бұрын
Chumma SFI ulaklude Patti show atre ullu ithokke😂😂
@Arun-vg8ub
@Arun-vg8ub 13 күн бұрын
മോനെ,നിന്റെ എല്ലാ അഭിപ്രായത്തോടും യോജിപ്പില്ലെങ്കിലും പറയുന്ന കാര്യത്തെക്കുറിച്ചുള്ള ധാരണ നിന്റെ വീഡിയോ കാണാനുള്ള താല്പര്യം ഉണ്ടാക്കുന്നു,സൈബർ അറ്റാക്ക് ഉണ്ടാകാൻ സാധ്യതഉണ്ട് സൂക്ഷിക്കണേ..
@Smrithysn
@Smrithysn 13 күн бұрын
❤️❤️❤️
@Arun-vg8ub
@Arun-vg8ub 13 күн бұрын
@@Smrithysn വിദ്യാഭ്യാസ രീതി പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞു എന്ന അഭിപ്രായമാണ് എനിക്ക്,ശരാശരി ഒരു വ്യക്തിയുടെ ജീവിതത്തിലെ 10-15 വർഷം വിദ്യാഭ്യാസത്തിനു വേണ്ടി ചിലവിടുന്നു,വിദ്യാഭ്യാസം കൊണ്ട് അറിവുണ്ടാകും എന്നൊക്കെ ഭംഗിക്ക് പറയാൻ കൊള്ളും എങ്കിലും സത്യത്തിൽ എല്ലാവരും പഠിക്കുന്നത് നല്ലൊരു ജോലി കിട്ടാനാണ്.എങ്കിൽ എല്ലാവർക്കും താൽപര്യമുള്ള മേഖലയിൽ സ്പെഷ്യലൈസ് ചെയ്യാനുള്ള അവസരം ഹൈസ്കൂൾ മുതൽ ഉണ്ടാകണം,18ആം വയസ്സിൽ നല്ലൊരു പ്രൊഫഷണൽ സർട്ടിഫിക്കറ്റോടുകൂടി സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള അവസരം വേണം,അതുപോലെ തന്നെ ഗവൺമെന്റ് ജോലിക്ക് ഏർലി ജോയിനിങ്ങും ഏർലി റിട്ടയർമെന്റും പ്രോത്സാഹിപ്പിക്കണം.എന്താ ഈ വിഷയത്തിൽ പറയാനുള്ളത്??
@Indian-sd9sr
@Indian-sd9sr 13 күн бұрын
വെറുതെ അല്ല എയ്ഡ്‌സ് രോഗികൾ വർദ്ധി ക്കുന്നത് ​@@Smrithysn
@Indian-sd9sr
@Indian-sd9sr 13 күн бұрын
കാമുകനാലും മറ്റും എത്ര എത്ര പെണ്ണ് കുട്ടികൾ ക്രൂരമായി കൊല്ലപ്പെട്ടു എന്നിട്ടും പഠിക്കുന്നില്ല
@Indian-sd9sr
@Indian-sd9sr 13 күн бұрын
വെറുതെ അല്ല എയ്ഡ്‌സ് രോഗം വർദ്ധി ക്കുന്നത്
@user-Naveen302
@user-Naveen302 13 күн бұрын
Sister താങ്കൾ Dhruv Rathee യെ കുറിച്ചുള്ള ഒരു video ചെയ്യണേ time കിട്ടുകയാണെങ്കിൽ
@Smrithysn
@Smrithysn 13 күн бұрын
Bro അയാളെ പറ്റി എനിക്ക് ഒന്നും അറിയില്ല അതാണ് ചെയ്യാത്തത്
@user-Naveen302
@user-Naveen302 13 күн бұрын
@@Smrithysn ok
@Smrithysn
@Smrithysn 13 күн бұрын
​@@user-Naveen302അയാളുടെ വീഡിയോസ് കാണാറില്ല ഞാൻ പിന്നെ പുള്ളിയെ പറ്റി ഡീറ്റെയിൽസ് ഒന്നും അറിയില്ല.
@user-Naveen302
@user-Naveen302 13 күн бұрын
@@Smrithysn Dhruv Rathee എന്ന് search ചെയ്‌താൽ മതി youtube il.2024 ലെ ലോകസഭ ഇലക്ഷനെ തന്നെ മാറ്റി മറിച്ച വ്യക്തിയാണ് dhruv
@F.reader
@F.reader 13 күн бұрын
Athanu smruthy BJP ke athiralla
@Labeebafathima123
@Labeebafathima123 13 күн бұрын
Enthayalum gender neutralism toiletil thanne konduveranamaayirunno😅
@HussainRawther-kr3qr
@HussainRawther-kr3qr 13 күн бұрын
Islam views are correct . Islam provides more protection than any other laws .
@Helo-Everybody
@Helo-Everybody 10 күн бұрын
👌👌👌🥰🥰
@reyuuuazeez
@reyuuuazeez 13 күн бұрын
സഹോദരീ നിങ്ങൾക്ക് ഒരായിരം നന്ദി 🌹❤❤❤.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Smrithy is live
38:38
Smrithy
Рет қаралды 17 М.
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15