ഇത്രയും ബെസ്റ്റ് ടീം ഒന്നിച്ചിരുന്ന് വിശദീകരിക്കുന്ന മറ്റൊരു മലയാളം പരിണാമ പ്രോഗ്രാം കണ്ടിട്ടില്ല. സ്ഥിരം ക്ലബ് ഹൗസിൽ കേൾക്കുന്ന ടീമാണേലും ഇത്തരമൊരു വേദിയിൽ വളരെ മനോഹരമായ കാഴ്ച. ഒരുപാട് മികച്ച ചോദ്യങ്ങളും ക്ലിയറായ ഉത്തരങ്ങളും കൂടെ ഉൾപ്പെട്ട അതിമികച്ച പ്രോഗ്രാം ... യാസിൻ ഒമറിന്റെ എടുത്ത് പറയേണ്ട പ്രോഗ്രാം കൺഡ്റോളിങ്... 👍👍👍
@panyalmeer50472 жыл бұрын
ഒരു പൂ ചോദിച്ചു പകരം ഒരു പൂന്തോട്ടo തിരികെ തന്ന് 🙋♂️🌷🌷🌷🌷🌹🌹🌹🌹🌹🌹💐💐💐💐💐🌸🌸🌸🌸🌸🌸🌸🌺🌺🌺🌺🌺🌺🌺🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅👍👍👍👍👍👍👍👍👍👍👍👍🙋♂️
@saifusaifudeen61052 жыл бұрын
Endh kond orr aadukal idh poleyulla oru charcha cheyyunnillaaa???? 🤣🤣😊😃😀😊😆😅😂😇😊😙😂
@kunhali4773 Жыл бұрын
പുതിയ തലമുറക്ക് വേണ്ടി വളരെ നന്ദി
@cmohanan83036 ай бұрын
Ppp🤣🤣😇🤣🤣🤣😇😊😊😊llr@@panyalmeer5047
@sumangm72 жыл бұрын
This should minimum be a one-day event.... One hour is criminally less of a time....
@abhisheksujanan83182 жыл бұрын
Pranav aka Science is Dope👍 nice to see him talk in Malayalam.
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@@mohamediqbal395 ദൈവം എന്ന കോൺസെപ്റ്റിന് നിർവചനവും ആസ്തിയും ഇല്ലെന്നതാണ് ഒരുവനെ നാസ്തികൻ ആക്കുന്നത് .ഞാൻ പരിണാമം ഒക്കെ പിന്നീട് മനസ്സിലാക്കിയാണ്(ഒരിക്കലും വിശ്വാസി ആയിരുന്നില്ല ). അജ്ഞത മറച്ചു വെക്കൽ എന്നത് ആണ് ദൈവം എന്ന കോൺസെപ്റ്റിന് ആകെ നൽകാവുന്ന "നിർവചനം". എല്ലാം ഉണ്ടൊക്കിയോൻ, പ്രത്യേകം ഇഷ്ടപ്പെടുന്ന സൃഷ്ടിയായ ഒരു ബാക്റ്റീരിയയുടെ ഭാര്യയെ ബാക്റ്റീരിയയെ മരണശേഷം മറ്റാരും കെട്ടരുത് എന്നൊക്കെ ഉലക്ക വഴി തന്നെ കൊണ്ട് "ആയത്" കെട്ടി എഴുന്നെള്ളിക്കുന്നവൻ എന്നൊക്ക വിശ്വസിക്കാൻ മാത്രം ആസ്തി ഇല്ലാത്തോണ്ടാ ഭായ്
@mohamediqbal3952 жыл бұрын
@@jamesroland3834 അല്ല അല്ലേ... ??? പരിണാമം : തെളിവ് ഇല്ലാത്ത വെറും theory...
@robinjose99702 жыл бұрын
വളരെ മികച്ച സംഘാടനം. world class meet.
@DeepKumar-kb6by2 жыл бұрын
Nice discussion…such educated minds under a single panel…can’t get any better
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@onehuman97092 жыл бұрын
@@mohamediqbal395 എന്തുവാടെ 😂
@hogwarts430 Жыл бұрын
@@mohamediqbal395 ijjaadhi monna... Njammante pothakathil und enn paranjirunnel ippo kayi adich pass akkiyene🙂
@rajesh786182 жыл бұрын
Thank you so much for uploading as early as possible
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@saidalavimmankarathodi8 ай бұрын
അഭിനന്ദനം
@worldofchakkyadan33482 жыл бұрын
മനോഹരം അഭിനന്ദനങ്ങൾ ❤❤
@satheeshvinu61752 жыл бұрын
Grand Discussion in a Grand Meet... Its Fantabulous to watch... Thnq esSENSE
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@satheeshvinu61752 жыл бұрын
@@mohamediqbal395 വേറെ എന്തേലും ഉണ്ടോ കയ്യിൽ "തെളിവ്" ഉള്ളത്, നിങ്ങൾക്ക് അതിൽ വിശ്വസിച്ചാ പോരേ , താങ്കൾക്ക് എന്താ ഈ വീട്ടിൽ കാര്യം ?
@Vishnu97here2 жыл бұрын
@@mohamediqbal395 നീ ഓടി നടന്ന് കരയുവാണല്ലോ കുഞ്ഞേ.. അത്രേം പേർ അവിടിരുന്നു പറഞ്ഞ ഏതേലും കാര്യത്തിൽ logic ഇല്ലെന്ന് തോന്നുവോ. അതില്ലാത്തത് നീയൊക്കെ പൊക്കി നടക്കുന്ന ദൈവത്തിന് മാത്രമാണ്.. 😐 കരയാതെ പടച്ചോൻ അവരെ ശിക്ഷിച്ചോളും 🤣
@mohamediqbal3952 жыл бұрын
@@Vishnu97here *കാക്ക തൊള്ളായിരം വർഷം ശിക്ഷിക്കും, ( **3:36** )*
@mohamediqbal3952 жыл бұрын
@@satheeshvinu6175 *നടക്കാത്ത കൊലപാതകത്തിന് (പരിണാമത്തിന്) തെളിവ് എവിടെ കിട്ടും ; കാരണം ആരും മരിച്ചിട്ടില്ല / ഒന്നും സംഭവിച്ചിട്ടില്ല* രവി ദൈവം സാക്ഷി, ഞാൻ സത്യം മാത്രം പറയൂ !!!
@Lifelong-student32 жыл бұрын
രസകരമായിരുന്നു thanks 😊❣️
@pratheshr2 жыл бұрын
പരിണാമം ഒരു മനുഷ്യ ആയുസ്സിന് ചിന്തിക്കാൻ പറ്റാത്ത ഒരു കാലയളവിൽ ആണ് നടക്കുന്നത്.. Thats why its very difficult us to understand the mutation process
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@sreejeshnath19052 жыл бұрын
എന്റെ ഇക്ക്ബാലെ അന്റെ ഒരു ഇതില് എത്ര കൊല്ലം പഴക്കണ്ടാവും ഈ ഭൂമിക്ക് ...
@unknown-ny7pc2 жыл бұрын
@@sreejeshnath1905 *6000🤣
@Liberty50242 жыл бұрын
@@sreejeshnath1905 ആദ്യത്തെ മനുഷ്യൻ ആദം. അവനെ കളിമണ്ണ് കുഴച്ച് ഉണ്ടാക്കി🤣
@thaha795911 ай бұрын
അങ്ങിനെ നീട്ടി പറഞ്ഞൽ പിന്നെ തെളിവ് കൊടുക്കേണ്ടതല്ലല്ലോ.. ഭൂലോക കോമഡിയാണ്,
@vibinwilson55552 жыл бұрын
Excellent discussion.. great to see such initiatives.. hope this helps the religiously blind people to open their eyes and see the reality..
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@akbarzainu7610 Жыл бұрын
49:40 Nishad says "Gene mutation occurs during meiosis, when it splits. So the errors happening during the recombination, that is what actually makes mutation. Those are errors that are not fixed by telomeres at the end of the chromosomes." There are a few issues with this statement. Gene mutations can result from various sources, not just errors during meiotic recombination. For example, spontaneous mutations can occur during DNA replication in the cells undergoing meiosis or in the progenitor cell. Since Nishad mentioned meiotic recombination, let's offer some context for those who may not be familiar with it. Meiosis involves a crucial step known as crossing over or recombination. During this process, homologous chromosomes (homologous means one chromosome inherited from each parent) exchange genetic material, resulting in the creation of new combinations of alleles. This process enhances genetic diversity in the offspring In regard to the reference to 'errors not being fixed by telomeres,' further clarification from him may be necessary since this is unrelated to meiotic recombination. It could be a mistake!
@SarcasmBot2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ..!! 😇
@RandomGuy-ym8gs2 жыл бұрын
😂
@sujeeshmathew8808 Жыл бұрын
Awesome discussion
@mkaslam83042 жыл бұрын
Super legend people it’s very informative Subject
@jam-ss2jc2 жыл бұрын
Subtitles please! On behalf of Pranav fans
@skbankers41602 жыл бұрын
പരിണാമം എന്ന സ്ഥായിയായ ഒരു പ്രകിയ / അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് എന്ന സത്യം മഹാ ഭൂരിപക്ഷം ആളുകൾക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം.
@jrjtoons7612 жыл бұрын
ഒരു യാഥാർത്ഥ്യത്തെ ആരും ഉൾകൊണ്ടില്ല എന്നു വച്ച് അത് യാഥാർത്ഥ്യം അല്ലാതാവില്ലല്ലോ 🙂
@theschoolofconsciousness2 жыл бұрын
സൂര്യന്റെ പ്രകാശം ഊർജമാണ് എന്ന് സയൻസ് . അതെ ഊർജം നമ്മൾ സ്വപ്നത്തിൽ കാണുന്നു. അ പ്രകാശത്തിലാണ് നമ്മൾ വസ്തുക്കളെ കാണുന്നത്. അത് ഊർജമാണോ. ഇത്രയും ഊർജം ഓർമ കൊണ്ട് നിർമിക്കാൻ കഴിയുമോ.
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@sreeragk2962 жыл бұрын
@@theschoolofconsciousness nalla moonjiya oru doubt , kidu😂 ..... Dream il sun light engane vannu enn🤲 mashee thallaah🤧
@theschoolofconsciousness2 жыл бұрын
@sreeraj. എന്നാൽ മക്കള് പറ. അനുഭവമാണ് യഥാർഥ്യത്തിന്റെ മാനദണ്ഡവും എങ്കിൽ സ്വപ്നത്തിൽ കണ്ട സൂര്യനും സത്യം തന്നെയാണ്. പിന്നെ യുക്തിമത വിശ്വസികളോട് പറഞ്ഞിട്ട് കാര്യമില്ല.കാരണം കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ ഒരു ദിവസം തനിയെ പരിണമിച്ചു എന്നെ എടുത്തോ എന്ന് മനുഷ്യരോട് പറഞ്ഞു എന്ന വിശ്വാസമാണ് ശെരി. ഒരു മൊബൈൽ ഫോൺ കളും എത്രയോ complicated ആയ പ്രപഞ്ചം ഡ്രൈവിംഗ് ഫോഴ്സ് & intelligence ഇല്ലാതെ തനിയെ ഉണ്ടയായി എന്ന് പറയുന്നത് കേട്ട് കൈ അടിക്കാൻ മാത്രം കുറെ പൊട്ടന്മാർ. Intelligence is the background of universe. സ്വയം സംഘടനാ ശേഷിയുള്ള intelligence. സയൻസ് എന്ന് പറയുന്നത് വെറും റിവേഴ്‌സ് എഞ്ചിനീയറിംഗ് ആണ് നടത്തുന്നത്. പിന്നെ ബോധം എന്ന ഒന്ന് ഇല്ലെങ്കിൽ ഒന്നുമില്ല. പരിണാമം ഇല്ല, പ്രപഞ്ചം പോലും ഉണ്ടാകില്ല. അനുഭവമാണ് യഥാർഥ്യത്തിന്റെ അടിസ്ഥാനമെങ്കിൽ സ്വപ്നവും സത്യമാണ്. ഇനി അങ്ങനെ അല്ലെങ്കിൽ സ്വപ്നം കാണുന്ന സമയത്ത് ഭയം പോലെ ഉള്ള അനുഭവങ്ങൾ ഉണ്ടാകരുത്.
@shyksa16322 жыл бұрын
പൊതുജനങ്ങൾക്ക് കൂടി അറിവ് ലഭിക്കാനായി നിരവധി ആളുകൾ യാതൊരു ലാഭം ഇല്ലാതെ പോലും എന്നാൽ അവരുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തി ക്ലബ്ബ് ഹൗസ് പോലുള്ള മീഡിയയിൽ എന്തൊരു സമയമാണ് ചെലവഴിക്കുന്നത് അവരൊക്കെ ഒരു കാണാനുള്ള അസുലഭ അവസരമാണ് നഷ്ടമായി പോയത്😌😌😌😌
@akshaiprabhu75254 ай бұрын
Dr.ragesh sir right 3:29 40:00 52:22 1:06:27 Nishad kaippally sir right 6:00 24:17 28:13 34:30 41:45 44:44 46:18 52:45 1:00:38 1:06:14 Dr.praveen gopinath sir right 8:41 20:17 26:47 50:26 53:51 56:28 1:02:43 1:04:05 1:05:47 Pranav radhakrishnan sir right 11:54 42:54 1:07:42 Anand tr sir right 13:36 18:11 33:41 1:08:22 Chandrasekhar R sir right 15:24 22:24 25:45 30:55 32:23 35:20 36:26 38:22 51:39 55:30 1:07:05
@sebastianathappilly91402 жыл бұрын
How does the initial stage or the primitive cell originate? How can something evolve without first existing? In other words, did the first atom originate by itself?
@shanujwilson1204 Жыл бұрын
The early universe enna CERN nte oru webpage und.. Athil big bang kazhnjulla cool down phase il engane electrons, quarks ellaam undaakunnu ennu parayunnund.
@siyope4450 Жыл бұрын
I can point to Wikipedia page of Theory of Evolution., all your questions will be answered there.
@amaljithns25442 жыл бұрын
Serikkum waiting ayirunnu thnq.
@godwinantony97812 жыл бұрын
Otta utharathil ninnu connect cheyyam bakki ella questionsinteyum answers but still humans don't change their blind beliefs..🙎🏾
@forsaji2 жыл бұрын
അനുപമ...നല്ല അവതരണം💐💐💐
@sebastianathappilly91402 жыл бұрын
What is the norm of judging that something is intelligent or not intelligent design? Can it not be part of an intelligent design that there are some challenges and limitations, for example in delivery of the child, or backpain, etc. so that people really experience limitations and develop mutual dependence for the sake of social relationships and networks, and also for the possibility of disease, death, and the ensuing need of medical sciences and social relationship, and also for nurturing s certain humility? Should an intelligent design completely exclude or avoid limitations?
@padiyaraa2 жыл бұрын
When will the Hary Potter release? Please make it fast. Thank you
@00badsha2 жыл бұрын
Thanks for sharing
@Akhil2op2 жыл бұрын
Awaited
@Zahra-uj4gi Жыл бұрын
നിങ്ങൾക് ചിന്തിക്കാൻ ചിന്തകളെ ഇട്ട് തരുന്നവൻ ആണ് ദൈവം..... അത് കൊണ്ട് ദൈവത്തെ... കണ്ട് പിടിക്കാൻ അല്ല ശ്രമിക്കേണ്ടത് ദൈവം എന്താണ് മനുഷ്നിൽ നിന്ന് ഉദ്ദേശിക്കുന്നത് എന്നാണ്,
@siyope4450 Жыл бұрын
You played yourself. Thoughts are from God, Then if we can't find God, it's God's fault is it. He could make us know him any time, but somehow can't prove his own existence to his own creatures. why, big brain time.
@sriramstellar2 жыл бұрын
awaited
@AjithKumar-tf9dv2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ഉണ്ട്.
@alexabramjacob86212 жыл бұрын
Normal food and there is vegetarians🤩 kaippally carnivore❤️
@santhoshs1183 Жыл бұрын
GVM voice
@joshymathew22532 жыл бұрын
Good 👍
@gurusekharank11752 жыл бұрын
No words..... Excellent job 👏👏👏👏👏👍
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@bijuv75252 жыл бұрын
നന്ദി
@thinksc2 жыл бұрын
Jeeva parinaamathinte oru simple example aanu Fancy Guppy Fishes. Life span- 6 months to 1 Year. Nalla reethiyil, Namuk Venda reethiyil design cheyth edukkaam Guppykale. Njan breed cheyyunna oru aal aanu. If u come to my home, I can show u Evolution by natural selection in play. Therz only 1 catch. I play the role of GOD 😜
@atheistgk77132 жыл бұрын
അറിവിന്റെ സിംഹങ്ങളുടെ സംഗമം 👏👏👏👏
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@atheistgk77132 жыл бұрын
@@mohamediqbal395 അതുകൊണ്ടു അള്ളാഹു ഉണ്ട് പോരെ
@mohamediqbal3952 жыл бұрын
@@atheistgk7713 പോരാ, ഇതും പിടിച്ചോ... പരിണാമം : 3:36 *എന്ന്... എന്ന് ചോദിച്ചാൽ ???* NO ANSWER... അല്ലേ. *നടക്കാത്ത കൊലപാതകത്തിന് (പരിണാമത്തിന്) തെളിവ് എവിടെ കിട്ടും ; കാരണം ആരും മരിച്ചിട്ടില്ല / ഒന്നും സംഭവിച്ചിട്ടില്ല*
@sreeragk2962 жыл бұрын
@@mohamediqbal395 athaavumbo pinne athine kurich kooduthal anweshikkanonnum nikkandaa , eetho oru thallahu ang oombi enn paranjaal mathiyalloo .... Chandran pilarnna kadhayil olla yukthi eduthallaa enthaayaalum ippo nilavil ulla technology um mattum scientists kandupidichath 💯
@atheistgk77132 жыл бұрын
@@mohamediqbal395 അതുകൊണ്ടു അള്ളഹു ഉണ്ട്
@sreenath73492 жыл бұрын
I reqst to add english subtitles
@anwarozr827 ай бұрын
ഈ പറയുന്ന പറിണാമം സൂപ്പർ കമ്പ്യൂട്ടർ simulation വെച്ച് ഒന്ന് recreate ചെയ്യാൻ പറ്റൂല്ലെ? 🙂
@ashwinpm17732 жыл бұрын
46:10 Kaips was waiting for this moment his whole life 😁.
@Vishnu97here2 жыл бұрын
Truth 🤣
@onehuman97092 жыл бұрын
☄️
@azure_wings2 жыл бұрын
Expected one. 🔥
@sajanpoochakad5972 жыл бұрын
Excellent
@AjithKumar-tf9dv2 жыл бұрын
കൈയ്പ്പള്ളി പറഞ്ഞതാകും ഏറ്റവും വലിയ ഉത്തരം നീ തന്നെയാണ് ദൈവം.
@EpicDurian6964 Жыл бұрын
Damn it! really!!! can you at least put some subtitles
Love is God, those who come for our help as a saviour incase of emergency is considered as Dev.
@adarshchandran25942 жыл бұрын
Informative
@emilchandy2 жыл бұрын
How do we join essence global ?
@Lijoshkuriakose0986 Жыл бұрын
Oru manyan paranjallo pelivic bone design chitha desinger athra nalla designer alla ennnu appam desinger undo ennu samshayam undo parinamavadhikalkku.
@drappukuttan44498 ай бұрын
Ath sarcasm aayirunnu 😅
@bijunchacko95882 жыл бұрын
സൃഷ്ടിയിൽ നിന്ന് വേറിട്ട് ഒരു സൃഷ്ടാവ് ഇല്ല എല്ലാം അനാദിയിൽ ഉള്ളതും അനന്തമായി ഉള്ളതുമാണ് രൂപ ഭാവങ്ങൾ മാറിയേക്കാം
@mohamediqbal3952 жыл бұрын
GUESSING SCIENCE(evolution) claims NATURE itself came into being from NATURAL SELECTION ; IF so, then HOW *NATURAL METHOD OF SELECTION* CAME INTO BEING ???
@siyope4450 Жыл бұрын
11, months ago, but what was your question..dude ask, again.. Also what's the fuck is Guesing science??. Usthad marade puthiya thallano? can you explain?. Evolution is proper mature scientific theory, that all modern medicineds and medical practices are based on. It's Evidence based, no guessing.
@Djdu7228xnxj2 жыл бұрын
Should've let Pranav talk more. I'm here just to see him speak Malayalam 😂
@sanilvg1232 жыл бұрын
there is normal food and vegetarian food!
@emilchandy2 жыл бұрын
Who was the female announcer ? Sounds like Gayathri
@vj_great5512 жыл бұрын
Read Zechariah sitchin
@shans1282 жыл бұрын
😍😍😍
@suhairsuhair82872 жыл бұрын
😘😘
@mohamediqbal3952 жыл бұрын
*എന്തിൽ നിന്ന് എന്ത് പരിണമിച്ചാണ് പരിണാമം തുടങ്ങിയത് ???*
@josesebastian51202 жыл бұрын
Hai friends
@ranjeesh4902 жыл бұрын
Ever ever super
@JayasankarNair2 жыл бұрын
45:56 - do not insult the person who ask question
@shinetra7507 Жыл бұрын
Can we have some subtitles please
@AR-ds7fi2 жыл бұрын
Making of man and programming are highly intelectually designed. So a God is essential
@siyope4450 Жыл бұрын
Nope, logic is twisted. 1) all life and animals are complex biological organisms. Not just humans. 2) Evolution is a scientific fact, and can perfectly explain how these complex life can evolve. 3) Nature can do it, by itself, science already shown that, so there is no space for a GOD, OR GODS, OR Aliens..whatever those intelligent designer maybe. 4) we don't have any evidence for any creator of humans, or any aliens tampering with ape DNA or anything. Until then, we stick with what we know.
@TraWheel2 жыл бұрын
❤❤❤❤❤
@madhumadatharamadhumadatha84802 жыл бұрын
Awsm
@bipinramesh3332 жыл бұрын
Only opinion = pranav radhakrishnan കുറച്ച് കൂടി time കിട്ടേണ്ടിയിരുന്നു... And club housil ഗർജിക്കുന്ന സിംഗം 😅 ഇവിടെ silent ആയി ഇരിക്കുന്ന kazhchem കാണാൻ പറ്റി 😅😅. Over all it was very informative💓
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@PYKTube2 жыл бұрын
@@mohamediqbal395 Look up what a straw man is. Evolution is a process. Qur'an എഴുതിയ വർഷം എന്ന് പറയുന്നത് പോലെ പറയാൻ പറ്റുന്നത് alla evolution. It's a process that started from the first organism and go on till the last. It's called Natural selection
@mohamediqbal3952 жыл бұрын
@@PYKTube HOW NATURAL SELECTION CAME INTO BEING ??? NO ONE CAN ANSWER THIS SIMPLE QUESTION... COZ... *കാക്ക തൊള്ളായിരം വർഷം മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@PYKTube2 жыл бұрын
@@mohamediqbal395 Read 9th standard biology text books. Another thing is try to look up God of the Gaps ഒരു കാര്യം അറിയില്ല എന്നത് അത് ദൈബം ഉണ്ടാക്കി എന്നതിനുള്ള തെളിവ് അല്ല. Another thing People can answer how evolution came into being Read On the Evolution of Species by Darwin. Adaptation to environment and necessities is what evolution is. Copy pasteum kond വന്നോളും അറിവില്ലായ്മ ഒരു പ്രശ്നമല്ല. അറിവില്ല എന്ന് നിങ്ങൾ കമൻ്റ് ബോക്സിൽ വന്ന് തെളിയിക്കുന്നത് ലജ്ജാവഹം ആണ്
@prajithk123 Жыл бұрын
Parinamam thanne thettanu.
@siyope4450 Жыл бұрын
Prove it, and win a Nobel prize.
@rasisaleem8632 жыл бұрын
👍👍❣️❣️
@vishnumani46012 жыл бұрын
Gaya3 de voice...
@vj_great5512 жыл бұрын
Alfahamvendillah......
@mohamediqbal3952 жыл бұрын
*എങ്ങെനെ സ്വാഭാവിക തിരഞ്ഞെടുപ്പ് (NATURAL SELECTION) തുടങ്ങി ???
എന്തെങ്കിലും കാരണമോ ഉദ്ദേശ്യമോ അതിനില്ല സംഭവിക്കാൻ സാധ്യതയുള്ളത് സംഭവിക്കുന്നു അതാണ് സ്വാഭാവികം
@mohamediqbal3952 жыл бұрын
@@harikrishnank8568 എന്തങ്കിലും അല്ലേ ???
@harikrishnank85682 жыл бұрын
@@mohamediqbal395 അതെ
@vishnuvijayan5142 жыл бұрын
superb superb superb 🥳🥳🥳🥳🥳🥳🥳
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@unnivarsha8792 жыл бұрын
😍
@retheeshkumarvr76462 жыл бұрын
👏👏👏👏👏
@sebastianathappilly91402 жыл бұрын
Darwin did not deny God. Darwin was a deist. He spoke of the Creator at the end of his book on the origin of species.
@siyope4450 Жыл бұрын
Mr. sebastian. The origin of species was like 150 years ago or something. Darwin is credited as the first one to discover/notice evolution and did a scientific analysis on them. Darvin, is not the God of evolution. After Darwin, thousands of scientists worked on it, found newer evidence, and improved it. The modern theory of Evolution is a matured scientific theory and is irrefutable, that almost all modern medicines and modern medical practices are based on it. #0 years ago we did not have DNA evidence. 10 years ago we didn't have powerful computers that could model complex DNA analysis that we can today. It's laughable, that people are arguing against it. Even catholic Pope accepted it, few years back. Also, many scientists are religious, but that will not or by design could not affect the scientific methods they do their work. Example, Eistein was Super religious, a Jewish. He couldn't stomach the implications of his own discovery, like quantum entanglement. But the science was sound.
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@Smithahumanist2 жыл бұрын
A G Evolution : Over time, genetic change can alter a species' overall way of life, such as what it eats, how it grows, and where it can live( naturalistic process)...not by any intelligent design....it is explained Dr Ragesh clearly in the video - eg. the flaws of human evolution. Atheism : Lack of belief in God....simply bcz there's no evidence in its favour. So now to answer ur question : Evolution goes against the notion that there's a God. Embryology, the fossil record, morphology, genetics, biogeography all these different areas come together to show that evolution, in fact, is true but without a designer. For the second question you can think for yourself what could be the rational answer. Thank you!
@arjunprakashtp2 жыл бұрын
@@mohamediqbal395 പരിണാമം കാക്ക തൊള്ളായിരം വര്ഷം മുൻപ് നടന്ന് നിന്ന് പോയ ഒന്ന് അല്ല, ഇന്നും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു
@mohamediqbal3952 жыл бұрын
@@arjunprakashtp *കാക്ക തൊള്ളായിരം വർഷം മുൻപ് + ശേഷവും, നടന്നു + നടന്നു കൊണ്ടിരിക്കുന്നു !!!*
@arjunprakashtp2 жыл бұрын
@@mohamediqbal395 Yes, പഠിക്കാൻ തുടങ്ങി അല്ലെ
@pradeepanck82132 жыл бұрын
Pranav 👍 i am ur subscriber too 😊
@thaha795911 ай бұрын
ഡാർവിൻ തന്നെ തന്റെ സിന്ധന്തം മണ്ടത്തരമാണെന്നു അവസാന കാലം മനസ്‌സിലാക്കുകയും, അത് ചെവറ്റ് കൊട്ടയിൽ ഇടുകയും ചെയ്തതാണ്, ആ ചെവറ്റ് കൊട്ടയിൽ നിന്ന് ചിലർ അത് പൊറുക്കി എടുത്ത് അതിനെ തലയിൽ ഏറ്റി നടക്കുന്നു,... ഡാർവിൻ ഒരിക്കൽ ഒരു താടാകത്തിന്റെ അരുകിൽ കൂടി യാത്ര ചെയ്യുകയായിരുന്നു, ആ തടാകത്തിന്റെ കരയിൽ കുറേ പക്ഷികളെ അദ്ദേഹം കണ്ടു, തടിച്ചതും കുർത്തതുമായ കൊക്കുകൾ ഉള്ള അവ ഉറച്ച പ്രതാലത്തിൽ ആഞ്ഞു കൊത്തുന്നു.. അപ്പോൾ അദ്ദേഹം മനസ്ടസിലാക്കി, ഉറച്ച പ്രതലത്തിൽ കോത്തിയത് കൊണ്ടായിരിക്കാം ആ പക്ഷിക്കു, കൂർത്തതും തടിച്ചതും ബലമുള്ളതുമായ കൊക്കുകൾ ഉണ്ടായതെന്നദ്ധേഹം മനസ്സിലാക്കി, ഇതാണ് പരിണാമത്തിനു ഒരു തെളിവ്, തടിച്ചതും കൂർത്തതും ദൃഡവുമായ കൊക്കുകൾ ഉള്ളത് കൊണ്ടാണ് അവക്ക് ഉറച്ച പ്രതലത്തിൽ കൊത്താൻ സാധിക്കുന്നതെന്നു ആയിക്കൂടാ
@harithap79622 жыл бұрын
സമയം കുറവായതു കൊണ്ടാണെന്നു തോന്നുന്നു പലതും ഉത്തരങ്ങൾ വേണ്ടത്ര explain ചെയ്തില്ല. Basic ഉള്ള ആൾക്കാർക്ക് മനസിലാവും. But question ചോദിക്കുന്നവർ അത്രയും basic ഉള്ളവർ ആയിരിക്കില്ല മിക്കവാറും
@anujohn28112 жыл бұрын
🔥🔥🔥❤️❤️
@linojohn9892 жыл бұрын
🔥🔥🔥
@Ratheesh_0072 жыл бұрын
പരിണാമം തെറ്റാണെന്ന് തെളിയിക്കാൻ എല്ലാവർക്കും അവസരമുണ്ട് 👍🏼 Cambrian കാലഘട്ടത്തിലെ ഒരു മുയലിന്റെ ഫോസിലോ, അല്ലെങ്കിൽ ദിനോസറുകളുടെ കൂടെയുള്ള ഒരു മനുഷ്യൻറെ ഫോസിലോ കൊണ്ടുവന്നാൽ പരിണാമം അവിടെവച്ച് തീരും . Do it 😜
@raynabharath2 жыл бұрын
Rc
@fernojosephp2 жыл бұрын
RC പറഞ്ഞതല്ല. ആദ്യം അത് പറഞ്ഞത് J B S Haldane
@mohamediqbal3952 жыл бұрын
*"EVIDENCE-LESS EVOLUTION"* *കാക്ക തൊള്ളായിരം വർഷം( **3:36** ) മുൻപ് ആണ് അത് നടന്നത്... !!!* *ആത് നടക്കണം, ഇല്ല എങ്കിൽ നാസ്തികത ഇല്ല* *അതുകൊണ്ട് അത് നടന്നു* *എന്ന്, എന്ന് ചോദിക്കരുത്* *കഥയിൽ ചോദ്യമില്ല* *നാസ്തികതക്ക് എതിരായ തെളിവുകൾ തിരഞ്ഞാൽ കിട്ടരുത്, അതുകൊണ്ട് പരിണാമം കാക്ക തൊള്ളായിരം വർഷം മുൻപ് ആക്കി*
@Ratheesh_0072 жыл бұрын
@@fernojosephp yes 👍🏼
@Ratheesh_0072 жыл бұрын
@@mohamediqbal395 🤣🙏🏼
@deerajkv68582 жыл бұрын
International experts ഉണ്ടല്ലോ ഇവിടെ
@chanduuu86482 жыл бұрын
Voice over.. Gaya3 chechii ❣️
@hari75782 жыл бұрын
Could have been better with anchoring...
@LateNightVideozz2 жыл бұрын
What's most sad is seeing the young people who are too ignorant.
@pknavas52072 жыл бұрын
👏👏👏👏👏👍
@manasachakravarthi7432 жыл бұрын
സൈക്കിൾ ബ്രാൻ്റ് അഗർ ബത്തി കത്തിക്കുമ്പോഴാണ് ദൈവം ഉണ്ട് എന്ന് ആധ്യമായി മനസിലായത്,,,,,,,!!!!!
@yasikhmt33122 жыл бұрын
😜
@Ashrafpary2 жыл бұрын
👍👍👍👍👍👍👍❤️❤️❤️
@PK_PILLAI2 жыл бұрын
57:35 ലെ ഞാൻ___||☺️
@mohamediqbal3952 жыл бұрын
20:16 EVOLUTION IS UNPREDICTABLE, CORRECT ✓✓✓ 20:22 Guess ചെയ്യാം, Evolution.. a guess work !!! 20:22 >>>> after 10 seconds >>>20:33 Quote : *So why are you here ; to predict the unpredictable ???*
@hotston_ai2 жыл бұрын
45:51
@fashidvc57572 жыл бұрын
പ്രണവ് മലയാളം പറയണത് കേക്കാനുള്ള കൗതുകത്തിൽ...
@truthseeker48132 жыл бұрын
യുക്തിവാദികൾ ഫാൻസ് അസോസിയേഷൻസായി അധ:പതിച്ചു
@fashidvc57572 жыл бұрын
@@truthseeker4813 Oh my god. Enth ippo oru solution?
@thoughtvibesz2 жыл бұрын
@@truthseeker4813 കുരു
@athulprabhakaran Жыл бұрын
@@fashidvc5757ഒരു ഹോമം നടത്തിയാലോ 🚶♂️😂
@pradeepkurian102 жыл бұрын
Yazin edak oro chali paranju bore adippikum. Ath ozhivakiyal nalla oru session aayirunu
@arunzone83752 жыл бұрын
Sir , sex timil kituuna Oru pleasure ath enthkond aan .ath illayirunnu engil veendum next generation undakillayirunnu. Ith ella jeevikalkkum kittarundo
@siyope4450 Жыл бұрын
Ninta veetil adu, kozhi poocha pati onnum ille!.
@mohamediqbal3952 жыл бұрын
17:06 >>> 17:09 >>> മറ്റേതോ !!! ആറിയാൻ പാടില്ല, എത്രമാത്രം ???
@HARIS-we8cv2 жыл бұрын
ആദമിന്റെ തലമുറ ആണല്ലോ ഇത് 🥲
@shajananand2 жыл бұрын
🙏🙏🙏❤️❤️❤️👌👌👌👍👍👍👍
@stefythomas50522 жыл бұрын
പരിണാമത്തെക്കുറിച്ചുള്ള ചോദ്യോത്തര വേളയിൽ വന്ന് കമ്യൂണിസത്തെ ഏതോ പ്രഭാഷണത്തിൽ വിമർശിച്ചതിനെക്കുറിച്ചുള്ള ചോദ്യം ചോദിച്ച ആ കമ്മിച്ചേട്ടനെ ആരും കാണാതെ പോവരുത്😨
@asukesh42092 жыл бұрын
അദ്ദേഹം ഗോവിന്ദൻ മാഷോടോ എം എ ബേബി സാറിനോടോ ചോദിക്കുന്നത് നന്നായിരിക്കും