ഇദ്ദേഹത്തെ പോലെ ഉള്ള മുതലുകളെ channel ൽ കൊണ്ട് വരുന്ന സന്തോഷ് sir ന്റെ modus operandi ആണ് Operandi
@jalajabhaskar64904 жыл бұрын
Oru onnonnara operandi
@pappanganga82304 жыл бұрын
Correct 👍😁
@harikumarnairelavumthitta4 жыл бұрын
What do you mean by "modus operandi"? Do you know its real meaning?
@HostKarthik4 жыл бұрын
Correct
@shij81984 жыл бұрын
@@harikumarnairelavumthitta means mode of operation. പ്രവർത്തന രീതി
@mohammedrameez68544 жыл бұрын
ജോർജ് സാർ ഇനിയും ഒരു 1000 എപ്പിസോഡ് പോന്നോട്ടെ... ഞങ്ങൾ കേൾക്കാൻ റെഡി
@ashiksha2474 жыл бұрын
*ഇത് പത്തു മാസം മുന്നേ കണ്ണിൽ പെടാത്തത് നന്നായി, അല്ലെങ്കിൽ ഇപ്പോൾ കാത്തിരുന്നു മടുത്തേനേ...* ഇതിപ്പോൾ എല്ലാ എപ്പിസോഡും ഒറ്റയിരിപ്പിനു കാണാലോ 😊😊
@Manuchanganacherry3 жыл бұрын
ഞാനും
@kunhumuhammedkunhumuhammed16613 жыл бұрын
ഒറ്റ യടിക്ക് കണ്ടിരിക്കുകയാ
@shine91112 жыл бұрын
After 2 year ellam orumichu kaanunna njan 🥰
@athirasrineesh5733 Жыл бұрын
2023 Spt ൽ കാണുന്ന ഞാൻ
@hariprasadkanakkan2959 Жыл бұрын
Same
@anoopunnikrishnannair4 жыл бұрын
Refresh ചെയ്തു മടുത്തു . 11 മണിക്ക് മുൻപ് സാറിന്റെ വീഡിയോ വന്നോ എന്നു നോക്കിയിട്ട്. മോഡസ് ഓപ്പറാണ്ടി Addicted...
@anandhusasok90304 жыл бұрын
Yes
@welker914 жыл бұрын
Addicted to this George Joseph stories
@sudhagopakumar584 жыл бұрын
Correct.. ഞാനും ചേട്ടനും ഇപ്പോൾ ഇത് കണ്ടിട്ടെ ഉറങ്ങാറുള്ളൂ
@faisalc.u27424 жыл бұрын
സത്യം
@dr_mapogo4 жыл бұрын
George sir powliya ..vere level Anu crime investigation namma nerituu kanane pole tanne Anu Wich the way he presenting the story in his words "modess operandi"
TV യിലോ മൊബൈൽ ഫോണിലോ ഒരു സിനിമ പോലും കാണാത്ത ഞാൻ സാറിൻറെ ഈ പരിപാടിക് അഡിറ്റ് ആയി പോയി....കൈക്കൂലി വാങ്ങാത്ത ഈ പോലീസ് ഉദ്യോഗസ്ഥന് എന്റെ വക ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....
@travelboy10624 жыл бұрын
സത്യം പറഞ്ഞ ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി Addiction leval💯❤️❤️
@rishikesh90184 жыл бұрын
How many are Addicted to modus operandi😍
@nidhints92254 жыл бұрын
Me
@livinglegend61443 жыл бұрын
Opranddy
@preethkailadath3 жыл бұрын
Q
@arjunmr14652 жыл бұрын
Me ❤️
@amarroshan8389 Жыл бұрын
Me 😂
@kiranjith92874 жыл бұрын
പണ്ട് മനോരമയിലും മംഗളത്തിലും വരുന്ന നോവലിന് വേണ്ടി കാത്തിരിക്കുന്ന പോലുണ്ട് എന്റെ സാറേ
@antonyc.t59514 жыл бұрын
Of course
@antonyc.t59514 жыл бұрын
Yes of course
@ലോലപ്പാൻ4 жыл бұрын
കേസ് തെളിയിക്കുവാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച ആ കേസുമായി ബന്ധപ്പെട്ട് സത്യാവസ്ഥ കൊണ്ടുവരുന്ന ജോർജ്ജ് സാറിന് അഭിനന്ദനങ്ങൾ
@arunk53074 жыл бұрын
നമുക്ക് ഒരു George Joseph fans association ഉണ്ടാക്കിയാലോ ?
@aghorasayodhya2364 жыл бұрын
Onu podo
@Aryan_jith4 жыл бұрын
ഞാൻ ഉണ്ട്
@hashirhashi5624 жыл бұрын
oru whatsapp gorpu ndkooo
@fayizpmk75924 жыл бұрын
Ready
@sajith9244 жыл бұрын
എന്തിന് 🤔🤭?
@sreejithnah42503 жыл бұрын
Safari illenkil ithoke anubhavikkan pattu maranno Thanks santhosh george sir
@MalluMalayalam4 жыл бұрын
മോഡസ് ഓപ്പറാണ്ടി keeyyyy jaiiiii
@jaibeep4 жыл бұрын
It's like Grandfather telling fictional stories to a group of grandchildren's. But these stories are more interesting than fiction.
@vivekvishwanath38134 жыл бұрын
true
@Lifelong-student34 жыл бұрын
Where there is no imagination there is no horror.
@govindhari91424 жыл бұрын
Well said..😍😄
@Subaruwrxsti555wrc4 жыл бұрын
എല്ലാ എപ്പിസോഡിലും ഡിസ്‌ലൈക്ക് അടിച്ചവന്മരുടെ ഡീറ്റെയിൽസ് എടുത്താൽ ഏതേലും ഒരു പിടികിട്ടാ പുള്ളിയെ കിട്ടാതിരിക്കില്ല.. ഒരുത്തൻ എങ്കിലും കാണും
@SJentertainment064 жыл бұрын
Athe
@rJmoh4 жыл бұрын
😆😆😆
@azada52184 жыл бұрын
Oduvil kuttasammatham nadathi alle
@liferesett83304 жыл бұрын
വളരേ ശെരി തന്നെ
@ahmadpnvr19914 жыл бұрын
Ore pwoliz 😂👌
@tibinbabykattuvelil80354 жыл бұрын
മോഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 😍😍😍🌹 നല്ല മൂത്രം 😉😉😉🤪
@dayanajosedayana33823 жыл бұрын
🤭
@MalluMalayalam4 жыл бұрын
ഇത് വ്യത്യസ്തമായ മോഡസ് ഓപ്പറാണ്ടി
@sherinegeorge66604 жыл бұрын
രാത്രി 11മണി വരെ നോക്കി ഇരുന്നു. അവസാനം ഇത്തിരി വലിച്ചു നീട്ടൽ കൂടുതൽ ആണ്. ആദ്യ എപ്പിസോഡ് കളിൽ ഒരു കേസ് കംപ്ലീറ്റ് ആകുമായിരുന്നു. ഇപ്പോൾ ഇത്തിരി നീളം കൂടുന്നു.
@Jafarnk.4 жыл бұрын
business trick
@georgezacharia76464 жыл бұрын
ഡ്രഗ്സ് വിൽക്കുന്ന പോലെ തന്നെ. ആദ്യമാദ്യം വെറുതേ വലിച്ചോളു എന്ന് പറയും. അഡിക്ട് ആയാൽ പിന്നെ അതിനു വില കൂടും. തുടക്കം ഈ സീരീസ് ആളുകൾ കണ്ടിഷ്ടപ്പെടണം, കൊത്തി കഴിഞ്ഞാൽ പിന്നെ എത്ര വേണമെങ്കിലും വലിച്ചു നീട്ടാമല്ലോ. വ്യൂവേഴ്സ് ഒരിടത്തും പോകില്ല എന്നുറപ്പുണ്ട്!!
@binarycode21024 жыл бұрын
Modus operandi
@664739804 жыл бұрын
Models of brand
@kiranraj72904 жыл бұрын
കുറേക്കൂടി വിശദമായി കേൾക്കാനുള്ള അവസരം കൂടിയല്ലേ.
@arunmk83494 жыл бұрын
knowingly or unknowingly he doesn't reveal the name of brother....he knows wat to talk and wat to hide....brilliant police officer
@welker914 жыл бұрын
Addicted to this George Joseph stories
@stillimproving78834 жыл бұрын
നേരറിയാൻ സിബിഐ എന്ന പടത്തിലെ ക്ലൈമാക്സിൽ, ഈ വിരലിലെ കടി, അതിനു ദൂരെ ഒരു ഹോസ്പിറ്റലിലെ, ചികിത്സയും കോപ്പി ചെയ്തിട്ടുണ്ട്....
@aadithyan1004 жыл бұрын
സേതുരായ്യരിൽ ജഗദീഷ് ചെയ്ത തയ്യൽക്കാരൻ തന്നെ അല്ലേ പ്രഭാകരൻ
@shijukgeorge61783 жыл бұрын
ടെയ്ലർ മണി
@megha33293 жыл бұрын
Retired ayi Ethokkey record cheythu kelkkumpo anu ethrayum talent aya oru police officer famous avunnathu. Kerala thintey india yudey avastha ethanu. Safari ullathu kondu sir chetha karyangal ariyan patti. Real life il egney Ethra risk eduthu Sir cheythu Sir kku mathram ariya. Eppo oru punjiriyodey parayunnu. Great sir. Respect your efforts and skills
@Aslam_884 жыл бұрын
Safari തീരേ കാണാത്ത ഞൻ ഈ മോഡസൊപ്രണ്ടിക്ക് അഡിക്‌ട്
@sirusdc56184 жыл бұрын
ഒരു യാത്രിക്കന്റെ ഡയറി കുറിപ്പ്....
@sreejac62454 жыл бұрын
Safari ചാനൽ ഉറപ്പായും കാണണം. SGK ക്ക് സപ്പോർട്ട് കൊടുക്കണം.
@akashcom91764 жыл бұрын
*ദിവസേന രണ്ട് വീഡിയോ ഇടാൻ പറ്റുവോ🤔*
@hariswixpro16984 жыл бұрын
മാതൃഭൂമി x file ലെ ജേക്കബ് സാറിന്റെ episode ഓർമ വരുന്നു
@andeskw2694 жыл бұрын
ഇത്രയും അതിബുദ്ധിയുള്ള പ്രഭാകരൻ ആ പോലീസ്‌സ്റ്റേഷനിൽ പോയി പരാതികൊടുത്തു സ്വന്തം അനിയനെ കൺവീൻസ് ചെയ്താൽ മതിയാരുന്നു
@rejee1004 жыл бұрын
Athi budhhi apathane
@minnu_z4 жыл бұрын
Sire vallathe addict ayipoyi😍😘
@muraleedharanmm29663 жыл бұрын
അടിപോളി .... സത്യങ്ങൾ കേൾക്കുമ്പോൾ ഒരു ആവേശം!!!
@aneeshgbanerjee4 жыл бұрын
PRABHAKARAAAAAAAA!!!!!!!😮😮😮😮😮
@ajeeshe4 жыл бұрын
We need MB Balakirshnan sir to come to this programme....
@ghoshps8240 Жыл бұрын
നല്ല അവതരണം, തികഞ്ഞ ശാസ്ത്ര ബോധം
@lechus73704 жыл бұрын
Ente sir ethra addicted ayt Ila vere oru program num😍😍😍😍😍
@fotocadprinting58384 жыл бұрын
മൊഡസൊപ്രാണ്ടി ഫാന്സ് അസോസിയേഷന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഷാർജയിൽ നിന്നും ഞാൻ ♥️👍
@SPARKLePLAYz4 жыл бұрын
എനിക്ക് ഈ മോഡ് ഓഫ് ഓപ്പറാണ്ടി ആണ് ഇഷ്ട്ടം 😂😂
@subair57534 жыл бұрын
പ്രഭാകരാ ☺☺....
@Sreejithp034 жыл бұрын
മൂത്രക്കഥ എന്നായിരുന്നു പേര് ചേരുന്നത്😆 As usual ഇതും ഇഷ്ടപ്പെട്ടു
@althafmuhammed23214 жыл бұрын
addicted.....😁😁😁😁😁😁😀😀😀😀😀😄😆
@shamsukeyvee4 жыл бұрын
സാറിന്റെ കഥ കേൾക്കുമ്പോഴാണ് പോലീസ് കഥകൾ ഇങ്ങനെയൊക്കെ പറയാം എന്നറിയുന്നത് ...😍
@Saisangeethck4 жыл бұрын
Real hero ,,george joseph 💖
@mayadevi460 Жыл бұрын
Super.ser
@jessojohn92264 жыл бұрын
Watching from Canada 🇨🇦
@00badsha3 жыл бұрын
Thanks for sharing
@thafraj Жыл бұрын
Outstanding narration!
@jaisonthomas22554 жыл бұрын
Watching from saudi an addict of this program I like detective stories
@ajmal768574 жыл бұрын
പഴം തുണിയിൽ നിന്നും മൂത്രം പിഴിഞ്ഞെടുക്കുന്ന വിദ്യ കണ്ട് അപ്പൊ തന്നെ ബാലകൃഷ്ണൻ സാർ ഒരു അവാർഡ് കൊടുത്തു...SIT ഒഫീസർ തോളത്ത് തട്ടീട്റ്റ് പറയാ പഹയാ അപാര മോഡസ് ഒഫ് ഒപരാണ്ടി തന്നെയാ നിന്റെ എന്ന് മോഡസ് ഒഫ് ഒപരാണ്ടിയിൽ സാർ ഇപ്പൊ പനക്കൽ ചൻത്രന്റെ ഒപ്പമെത്തി.... പ്രഭാകരൻ ഇസ്തം.💚 ജോർജ്ജ് ജോസഫ് ഇസ്തം 💚
@deepakms10544 жыл бұрын
പ്രഭാകര............
@blezzputhenpurackal14003 жыл бұрын
We need more episodes sir👍❤️
@ajithpanaparambil21724 жыл бұрын
പ്രഭാകരാ...🙂💪
@basherag4 жыл бұрын
മോഡസ് ഓപ്പറേണ്ടി ഇഷ്ടം❤️
@faizalsalim11944 жыл бұрын
നന്ദി
@nabeelimoa62823 жыл бұрын
Dear mr. George joseph sir, im becoming a fan of you
@lenysony4 жыл бұрын
കാനഡയിൽ നിന്നും ആദ്യം ജാൻ 😎
@jessojohn92264 жыл бұрын
leny johns 🤘🏻🤘🏻
@tomymathew80454 жыл бұрын
കാനഡ അല്ല ചന്ദ്രനിൽ പോയാലും കൂതറ കൂതറ തന്നെടേയ്.
@lenysony4 жыл бұрын
Tomy Mathew ഇല്ല ചേട്ടാ ജാൻ അങ്ങോട്ടുള്ള കോളനി വരവ് ഒക്കെ നിർത്തി നന്നായി . സത്യം
@77777amal4 жыл бұрын
Me to
@ultimatevideos84074 жыл бұрын
Leny canda cool anno ..
@brightassets14453 жыл бұрын
George Joseph love
@jasircm98644 жыл бұрын
Sarinu ende vaga oru umma endu storyallee😘
@lathapillai84224 жыл бұрын
Very interesting
@sebinpjose4 жыл бұрын
Modus operandi കാരണം എന്നും updated നോട്ടിഫിക്കേഷൻ വരാൻ കാഞ്ചന മാല moideene കാത്തിരുന്ന പോലെ എന്നും കാത്തിരിക്കും.
@sajikumar0774 жыл бұрын
ഇന്ന് വലിച്ചു നീട്ടിയാണ് വിവരിച്ചത്. ഈ കേസ് ഒറ്റ എപ്പിഡോസിൽ തീരുമായിരുന്നു.
@lenysony4 жыл бұрын
sam grace അതെ .
@sajikumar0774 жыл бұрын
modus operandi /ˌməʊdəs ɒpəˈrandiː,ˌməʊdəs ɒpəˈrandʌɪ/ noun a particular way or method of doing something. "every killer has his own special modus operandi"
@Lifelong-student34 жыл бұрын
@@sajikumar077 Not every killer.Lot of killer had different methods.
@shajipaul3129 ай бұрын
Big salute sir
@shajahanpc58934 жыл бұрын
Sir onn monjanayikalloo 😍😍
@SHANUJ_itzme4 жыл бұрын
ശെരിക്കും സംഭവം നേരിട്ടു കാണുന്ന പോലെ ഫീൽ ആവുന്നു
@12345319614 жыл бұрын
നോക്കി നോക്കി നോക്കി നിന്ന് കാത്തു കാത്തു കാത്തിരുന്നു മോഡസൊപ്രാണ്ടി വന്നതിപ്പോഴാണെന്ന് മോഡസൊപ്രാണ്ടി വന്നത് ഇങ്ങനാണെന്ന്....😍😍
@manojgeorge97372 жыл бұрын
Real life Sherlock holmes👍
@athirasajeev25984 жыл бұрын
ഈ കഥകേട്ട് തൈക്കാൻ പോകുന്ന ഭാര്യയുള്ള ഞാൻ
@karulai48664 жыл бұрын
പ്രഭാകരാ പുറത്ത് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി
@executive.90372 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ കൊണ്ടു വരണം 👍👍👍
@livein24ekm534 жыл бұрын
ഇത് ചതിയായിപോയി വലിച്ചു നീട്ടി രണ്ട് എപ്പിസോഡ് ഉണ്ടാക്കിയത്, ഇനി നാളെ വരെ വൈറ്റ് ചെയ്യാനാമല്ലോ. എന്തായാലും നമ്മുടെ സർ സൂപ്പർ ആണ് 👍👍👍
@anish92164 жыл бұрын
Thrilling !
@shabeershamkd98874 жыл бұрын
Watching from saudi arabia 🇸🇦
@ranjithababu7074 жыл бұрын
ആർകെങ്കിലും സിബിഐ സിനിമ സംവൃത സുനിൽ അഭിനയിച്ചത് ഓർമ്മ വന്നോ
@ganeshtv11524 жыл бұрын
Good narration sir
@darvinpappachan4 жыл бұрын
നല്ല മൂത്രം, നല്ല മണം 😄😀😀... പ്രഭാകര... നിനക്കുള്ള വട ജോർജ്ജ് സാര്‍ നാളെ തരും... സോപ്രാണ്ടി ഇഷ്ടം👍