റാഗി പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Ragi malt health benefits malayalam

  Рет қаралды 7,457

Dr Visakh Kadakkal

Dr Visakh Kadakkal

29 күн бұрын

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ- ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ- ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. അതിനാൽ തന്നെ റാഗിയുടെ ആരോഗ്യ ഗുണങ്ങളും ഉപയോഗ രീതിയുമാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal #ragimaltforweightloss , #fingermillethealthbenefits , health benefits of finger millet, #healthbenefitsofragi , sugar kurakkan food, health tips malayalam, #millet recipes, cholesterol control malayalam, health tips, how to use raggi, health benefits of ragi malt, health tips for women, health tips for men, health tips channel, ragi recipes for babies, finger millet benefits, ragi recipes for weight loss, #ragirecipesinmalayalam

Пікірлер: 17
@sudhacp8286
@sudhacp8286 20 сағат бұрын
❤❤❤❤
@sajithaunnikrishnan8231
@sajithaunnikrishnan8231 27 күн бұрын
👍
@jeffyfrancis1878
@jeffyfrancis1878 27 күн бұрын
🙌🙌😍
@lillychacko8773
@lillychacko8773 18 күн бұрын
😊
@beenar1762
@beenar1762 27 күн бұрын
🙏🙏🙏🙏🙏
@user-vu2nm2wu4i
@user-vu2nm2wu4i 16 күн бұрын
Q👍🏻
@BeenaKV-if8yr
@BeenaKV-if8yr 27 күн бұрын
കിഡ്നി stone ഉള്ളവർക്ക് കഴിക്കാമോ.
@syamalamohan5177
@syamalamohan5177 27 күн бұрын
Greengram weight koottumo
@DrVisakhKadakkal
@DrVisakhKadakkal 27 күн бұрын
S
@vanajak8006
@vanajak8006 27 күн бұрын
വളരെ നന്ദി സർ, ഒരു സംശയം റാഗി ശരീരത്തിന് ചൂടാണോ തണുപ്പാണോ നൽകുന്നത്? അതായത് തണുപ്പ് കാലത്താണോ ചൂട് കാലത്താണോ ഉപയോഗിക്കാൻ നല്ലത്?
@sudheeshkumar6227
@sudheeshkumar6227 26 күн бұрын
റാഗി തണുപ്പാണ്. ചുട് കാലത്ത് നല്ലത്. മഴക്കാലത്ത് കുറച്ച് ഗോതമ്പ് അരച്ച് ചേർത്ത് ഉപയോഗിക്കുക❤
@vanajak8006
@vanajak8006 26 күн бұрын
Thankyou 🙏
@vanajak8006
@vanajak8006 26 күн бұрын
🙏🙏🙏
@DrVisakhKadakkal
@DrVisakhKadakkal 26 күн бұрын
എല്ലാ കാലാവസ്ഥയിലും കഴിക്കാം അമിതം ആകരുത്
@vanajak8006
@vanajak8006 26 күн бұрын
@@DrVisakhKadakkal Ok Thank you sir 🙏
@sudhaviswanath223
@sudhaviswanath223 27 күн бұрын
👍
@DrVisakhKadakkal
@DrVisakhKadakkal 27 күн бұрын
👍🏻
1 or 2?🐄
00:12
Kan Andrey
Рет қаралды 47 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
1 or 2?🐄
00:12
Kan Andrey
Рет қаралды 47 МЛН