നമ്മൾ അറിയാത്ത പല കാര്യങ്ങളും നമുക്ക് വേണ്ടി പറഞ്ഞു തരുന്ന പ്രശാന്ത് ഏട്ടൻ , ധാ ദിവടയും .....😁😁
@habeebrahman82183 жыл бұрын
*Okay*
@SATHEESHKUMAR-in1xp3 жыл бұрын
സലീഷ് ഭായിടെ മുതലാളി കൊള്ളാം മുതലാളി ആണ് എന്ന ജാഡ ഇല്ലാത്ത ഒരു പാവം മുതലാളി, ചെറിയ പുകഴ്ത്തലിന് ഒരു മുറുക്ക് എങ്കിൽ വലിയ പുകഴ്ത്തലിന് ഒരു ദം ബിരിയാണി കിട്ടുമായിരുന്നു......
@ambumone73823 жыл бұрын
മൊതലാളി ഇഷ്ടം ഓരോ വീഡിയോ കഴിയുമ്പോഴും കൂടി കൂടി വരുന്നു ❤❤❤❤❤❤ പുള്ളി വീഡിയോടെ മുന്നിൽ മസിൽ പിടിച്ചു നിക്കുവാ , സത്യത്തിൽ പുള്ളി ഒരു സിമ്പിൾ മനുഷനാണ്, 😘😘😘😘😘😘😘
@anandhus11623 жыл бұрын
സലീഷ് എട്ടന്റെ മുതലാളി ഇത്ര പാവം ആയിരുന്നോ ??? 🤗♥️♥️
@yunussafiyaazeez703 жыл бұрын
He is pretty good
@IBNUSCREATIVEWORLD3 жыл бұрын
എൻ്റെ ഈ ചെറിയ ചാനൽ ഒന്ന് നോക്കാമോ ഫ്രണ്ട്സ്
@ArunSebastianPananal3 жыл бұрын
നാംകെ എല്ലാം അവളവ് പെരിയ ആൾ അല്ലെ...! ദൈവമേ ആ മനുഷ്യനെ നമിച്ചു..🙏🙏🙏
@maneeshmanu57043 жыл бұрын
മുതലാളി പൊളി അല്ലെ കൂടെ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുമ്പോളും സബ്സ്ക്രൈബ്ർസ് പോസിറ്റീവ് ആക്കുന്ന നിങ്ങളും പൊളി ആണ് ❤
@akhilraj29203 жыл бұрын
അണ്ണാ വണ്ടിയൊന്നു സുജിത്തേട്ടന് ഒരു തവണേലും കൊടുക്ക് അണ്ണാ..😜 ഞങ്ങളെ എമിൽ ബ്രോ ഒന്നുമല്ല എന്ന് മുതലാളി തെളീച്ചു😁😁
@ashiqcm97303 жыл бұрын
സലീഷേട്ടന്റെ മൊതലാളി യെ വല്ലാണ്ട് ഇഷ്ടപ്പെട്ടു അല്ലേലും സുജിത് ഏട്ടന്റെ ഒപ്പം ഉള്ളവരൊക്കെ നമ്മുടെ മനസ്സിൽ ഇടം പിടിച്ചിരിക്കും ❤️❤️❤️🥰
@thoppitraveler36893 жыл бұрын
Athanu sujithettan
@DEEPUKUMARVENU3 жыл бұрын
ഒരാൾ ഒഴികെ... ആരാണയാൾ പറയു
@ashiqcm97303 жыл бұрын
@@DEEPUKUMARVENU അപ്പുക്കുട്ടൻ 😂😂😂🙏
@ambumone73823 жыл бұрын
സുന്ദരൻ ആണോ സുന്ദരി ആണോ എന്ന് അറിയാൻ പുച്ചേടെ വാൽ പൊക്കി നോക്കിയ സലീഷ് ഏട്ടൻ വേറെ ലെവൽ ആണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@albinbaby26443 жыл бұрын
😆😆😆
@ratheeshn10143 жыл бұрын
"നമ്മയെല്ലാം അവളോ പെരിയ ആളല്ല...." മുതലാളീ....നീങ്കതാ റൊമ്പ പെരിയ ആൾ
@akcta20453 жыл бұрын
ഇത് വരെ ഒരു എസ്റ്റേറ്റ് പോലും പോയിട്ട് ഇല്ല സുജിത് ഏട്ടൻ വഴി എസ്റ്റേറ്റ് കാഴ്ചകൾ കാണാൻ പറ്റി 💥😍
@Jishnuooooooo3 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ വന്നാൽ പിന്നെ അരമണിക്കൂർ പോകുന്ന വഴി അറിയുകപോലും ഇല്ല. അതാണ് 💗💗💗💗...
@abinthomasmon3 жыл бұрын
India is so beautiful...proud for us to be an indians..
@safna.3 жыл бұрын
കേരളത്തിലെ എല്ലാ you tubersum നല്ലതാണ് എന്നാൽ എനിക്ക് ഒരു കൈ അധികംഇഷ്ട്ടം (നിങ്ങളുടെ ചാനലാണ്)💥😍
@TechTravelEat3 жыл бұрын
Thank you so much
@safna.3 жыл бұрын
@@TechTravelEat 😍💋
@meekhayelangel79823 жыл бұрын
മുതലാളി നിങ്ങളാണ് ശരിക്കും മുതലാളി.... മുതലാളി പൊളിയല്ലേ ❤❤❤
@SabuPs3 жыл бұрын
മുതലാളി ആണ് താരം അടിപൊളി വീഡിയോ സൂപ്പർ
@bmsmartservice35213 жыл бұрын
അടിപൊളി സ്ഥലം.👍♥️ ഗ്ലെൻ മോർഗൻ അയർലൻറ്റിലെ ഒരു സ്ഥലമാണ്. കൗണ്ടി ടിപ്പററി യിലെ ഒരു സ്ഥലം. പണ്ട് സായിപ്പ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ അവർ ഇട്ട പേരാണ്. അവിടുത്തെപോലെ പോലെ ഇവിടെ അയർലൻറ്റിലെ ഗ്ലെൻമോർഗനും പച്ചപ്പുതച്ചു നില്ക്കുന്ന സ്ഥലമാണ്.
@brahmakulamcreations73153 жыл бұрын
ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ബാക്കിയാക്കി എപ്പിസോഡ് അവസാനിച്ചു. "ആ 5 പിള്ളേർക്ക് എന്ത് സംഭവിച്ചു, അവർ എവിടെ പോയി, അവർ കഴിച്ച മുറുക്കിൽ എന്തായിരുന്നു, ആ വിജനമായ വഴിയിൽ 8ഉം പൊട്ടും തിരിയാത്ത പിള്ളേരെ സുജിത് ഭക്തൻ എങ്ങനെ ഒഴിവാക്കി? ഉത്തരം പറയു Mr. Sujith bakthan അടുത്ത ലൈവ് വരുമ്പോൾ 👌👍✌️👏😀😍
@nyzambn92543 жыл бұрын
*BENZ ഉള്ള നമ്മുടെ തമിഴ് അണ്ണെ ഫാൻസ് * 👇
@ksa70103 жыл бұрын
12 മണിക്ക് ഉള്ള നോട്ടിഫിക്കേഷൻ അത് ഒരു പോസിറ്റീവ് എനർജി തന്നെ.💚💚
@munnabekal3 жыл бұрын
സുജിത് ബ്രോ. ആ സഹോദരൻ പറഞ്ഞത് ശരിയാണ്. താങ്കൾ എവിടെ പോയാലും അവിടെയുള്ള പ്രതൃകതകളും അവിടെയുള്ള ഗുണങ്ങളും ദോശങ്ങളും എല്ലാം മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നതിലാണ്. ഞാനും നിങ്ങളെ കൂടുതൽ ഇഷ്ടപെടുന്നത്. ഞാൻ ഒരു പ്രവാസിയാണ്. നാട്ടിൽ വരുബോൾ യാത്ര ചെയ്യണമെന്ന് അഗ്രഹമുണ്ട് അത് കൊണ്ട് ചില വീഡിയോ കാണുമ്പോൾ അതിൽ നിന്നും യാത്രക്കാവിഷമായ വിവരങ്ങൾ നോട്ട് ചൈത് വെക്കാറുണ്ട്. എന്നെ പോലെ ആഗ്രഹമുള്ളവർ എത്ര പേരുണ്ട് താഴെ 👍 അടിക്ക് ❤️❤️❤️ GBU TTE FAMILY ❤️❤️❤️
നാങ്കെളല്ലാം അവളവു പെരിയ ആളില്ലൈ... . പണത്തിൻ്റെ ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ.👍👍👍 #Big_salute സന്തോഷണ്ണൻ❣️❣️❣️
@abdulfathahbayan18443 жыл бұрын
ക്യാമറ ഓണാക്കി മൊതലാളിയോട് വണ്ടി ഓടിച്ചോട്ടെ എന്ന് ചോദിച്ച സുജിത്ത് ബായ്, മറിച്ചൊന്നും പറയാനാവാതെ ഓടിച്ചോ എന്ന് മൊതലാളി 👍😂😂
@satheepp19483 жыл бұрын
😆😆😆
@Jishnuooooooo3 жыл бұрын
സലീഷേട്ടന്റെ മുതലാളിയും എമിൽ ബ്രോയും ഒക്കെ ഒരേ വേവിലെങ്ത് ആണ് അല്ലെ 😁
@revinraj31763 жыл бұрын
Cooling glass ഇല്ലേന്നു ചോദിച്ചപ്പോൾ ഉള്ള boss nte rply. Man of simplicity ✨️🔥
@rufaid42283 жыл бұрын
എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ.....എല്ലാ പ്രാർത്ഥനയും ❤❤❤
@rahimvlogs29963 жыл бұрын
ഞാൻ ഗുഡല്ലൂർകാരൻ.. ഇ സ്ഥലങ്ങളൊക്കെ ഞാൻ വീഡിയോ ചെയ്തു.. ആരും കണ്ടില്ല എന്നു മാത്രം..
@vijoytechy59613 жыл бұрын
Gudalur ❤️
@മിന്നൽമുരളി-ധ3ട3 жыл бұрын
മൊതലാളി സന്തോഷിനു fans ഇല്ലേ മക്കളെ 😌 👇
@rarematerials97113 жыл бұрын
എത്ര മലിനം ആയാലും കൊതിപ്പിക്കുന്ന ഇടം തന്നെയാണ് ഊട്ടി
@adarshratnakumar28553 жыл бұрын
Motalali santhosh annan valare simple manushyan
@divyasdairy5683 жыл бұрын
ഹാജർ ഇട്ടിട്ടുണ്ട്. എനിക്കും പോസിറ്റിവ് ആണ് സുജിത്തേട്ടാ
@dontsubscribe1483 жыл бұрын
Evida annu veetil thanna anno qurataine
@goodsoul66753 жыл бұрын
Congrats.😍
@vahidek71063 жыл бұрын
@@dontsubscribe148 kattil
@pranavpreej15443 жыл бұрын
@@vahidek7106 ninnk enthinte veshamamma...
@mr.travelvlog41863 жыл бұрын
God bless u dont worry
@jeevanmssojan42213 жыл бұрын
മുതലാളി ആയുള്ള സമ്പർക്കം മൂലം മൊത്തം തമിഴ് സ്ലാങ് വരുന്നു സുജിത് ബ്രോ സൂപ്പർ
@mubashirperinthalmanna18573 жыл бұрын
സുജിത്തേട്ടന്റെ വീഡിയോ മുടങ്ങാതെ കാണുന്നവരുണ്ടോ?
@mubashirperinthalmanna81723 жыл бұрын
Super
@santhoshperinthalmanna78873 жыл бұрын
Yes
@mebinac3 жыл бұрын
Yes, since lockdown
@31.noorunnihadpk193 жыл бұрын
എന്തൊരു simple ആയിട്ടുള്ള ഒരു മൊതലാളി ❤️
@binoyms54173 жыл бұрын
സുജിത്ത്ചേട്ടാ വീഡിയോ പൊളിച്ചു ഇനി ഇതേ പോലത്തെ മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു...❤️❤️❤️
@renjith11773 жыл бұрын
എന്താ ഒരു സ്ഥലം. എന്താ ഒരു പ്രകൃതി ഭംഗി........😍😍😎.
@mubashirperinthalmanna18573 жыл бұрын
ദുബൈ ട്രിപ്പ് മുടങ്ങിയതിൽ വിഷമിക്കുന്നവരുണ്ടോ ?
@ജോൺഹോനായി-ട2വ3 жыл бұрын
ഉണ്ടെങ്കിൽ മാറ്റി കൊടുക്കുമോ?
@ncmphotography3 жыл бұрын
വന്തിട്ടെ 😉❤️❤️👍 ഇന്നലെ രാത്രി ലൈവ് കണ്ടവർ ❤️👇
@imraanramees27323 жыл бұрын
1.30 നാങ്ക എല്ലാം അവളോ പെരിയാളല്ലയേ ഹഹഹ മുതലാളി ഫാന്‍സുണ്ടോ ♥♥
@FRQ.lovebeal3 жыл бұрын
*എനിക്ക് ആകെ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ 🤒ഇയാൻ മോർഖനെ മാത്രമേ അറിയൂ 😌😌😌😌*
@aswanikumar2333 жыл бұрын
Captain morgan.... Brandy und
@sdavlogs37933 жыл бұрын
അവർ പറഞ്ഞത് correct കരിം ആണ്,, explain ചെയ്യാൻ സുജിത് ഏട്ടൻ ആണ് best
@mohd_basheer_ckn42623 жыл бұрын
മുതലാളി എന്നു പറഞ്ഞ ഇതാണ്,. ⭕tech Travel⭕ ⭕eat. ♥️♥️♥️♥️♥️♥️
@abhishekabi13383 жыл бұрын
Google mappil വഴിയില്ലാതെ സുജിത് ചേട്ടനും, saleesh ചേട്ടനും, pinnae ബോസ്സും വഴി കണ്ടുപിടിച്ചു ആ എസ്റ്റേറ്റിൽ പോയി enjoy ചെയ്ത ഈ വ്ലോഗ് വേറെ ലെവൽ ആണ് അതുപോലെ variety ആണ്...🥳🥳🥳🥳🥳😘😘😘😘😘😘Thanks സുജിത് ചേട്ടാ, saleesh ചേട്ടാ and Boss......😍😍😍😍😍
@popularmedia76753 жыл бұрын
ഞാൻ 2 വർഷം മുൻപ് പോയിരുന്നു ഇവിടെ , ഊട്ടിയിലെ ഇങ്ങിനെ ഉള്ള റോഡുകൾ വളരെ മനോഹര കാഴ്ചകളാണ് സമ്മാനിക്കാറ് ഗ്രാമങ്ങൾ കൃഷിയിടങ്ങൾ എല്ലാം നല്ല ഭംഗി, ഗ്ലെൻ മോർഗൻ കണ്ട് കുറച്ച് മുന്നോട്ട് പോയപ്പോൾ ഈ സ്ഥലത്ത് 2 പോലീസുകാര് എല്ലാ വണ്ടിയും കർശനമായി തിരിച്ച് വിടുന്നു എന്താ പ്രത്യേകിച്ച് കാണാൻ ഉള്ളത് എന്ന ആഗ്രഹം പോയി സാറന്മാരോട് ചോദിച്ചു , മനോഹരമായ ഡാം ഉണ്ട് പിന്നെ സൂയിസെഡ് പോയിൻ്റ് പിന്നെ മനോഹര കാഴ്ചകൾ വേറെ ഇതൊക്കൊ നല്ല രീതിയിൽ പോലീസ്കാരൻ പറഞ്ഞു തന്നു ഞാൻ അവിടെ നിന്നു... വരുന്നവരെ എല്ലാം അവരു തിരിച്ചയക്കുന്നു നീലഗിരി ജില്ലക്കാരും മടങ്ങി പോകുന്നു കുറച്ച് കുശലം പറച്ചിലിനിടയിൽ എന്നോട് കുറച്ച് മാറി നിൽക്ക് പോകാം അവിടെ കാണാനെന്ന് പറഞ്ഞു എന്തോ വല്യേ സന്തോഷം കൂട്ടുകാരോട് പോയി പറഞ്ഞു വണ്ടി കുറച്ച് മാറ്റിയിട്ടു. പിന്നീട് വന്ന വണ്ടികളൊക്കൊ എല്ലാവരും എടുത്ത് പോയി എന്നോട് വരാൻ പറഞ്ഞു ഒരു പോലീസുകാരനും കൂടെ കേറി യാത്ര തുടർന്നു .ഒരു മണിക്കൂർ അവിടെയെല്ലാം കൂടെ നടന്ന് കാണിച്ച് തന്നു ശരവണൻ എന്ന പോലീസ് കാരനായിരുന്നു തിരിച്ച് വന്നപ്പോൾ പോക്കറ്റ് മണി സന്തോഷത്തോടെ 200 കൊടുത്തു .സമയം 3 മണി ഭക്ഷണം കഴിച്ചില്ല അവരും സാറിനെ ഒരു ഹോട്ടൽ വരെ കൊണ്ട് വിടാനും പറഞ്ഞു പോകുന്ന വഴിയിൽ അതും ചൈതു ഫോട്ടോസ് വീഡിയോസ് കയ്യിലുണ്ട്
Superb 👌😘 trip ഗുഡല്ലൂർ പൊളി Place ആണ്..... സുജിത്ത് ബ്രോ❤️ . കഴിഞ്ഞ ദിവസം ഇതിലെ ട്രിപ്പ് പോയെ തെള്ളൂ ....
@KiranGz3 жыл бұрын
Stylish saleesh chettan,cool man muthalali Santhosh chettan,....with energising Sujith bro....wow what a feel...❤️👍😁
@aymenabdu14263 жыл бұрын
Good to see you at our hometown.. There's lot to explore in & around gudalur...as usual a classy episode. Best wishes from a Gudalurian
@orlandosunnyfernandez37833 жыл бұрын
ഗ്ലെൻ മോർഗൻ കേട്ടപ്പോ എന്റെ ഇഷ്ടപ്പെട്ട സ്കോച്ച് ഗ്ലെൻഫെടിച് ഓർമ്മവന്ന് 🤭😃
@updatenowwithvinayan83233 жыл бұрын
Enikkum
@mr.travelvlog41863 жыл бұрын
ഗ്ലെൻ പോവാൻ പറ്റിയില്ല. Next ടൈം വേണം പോകാൻ. Needle rock view point 🔥
@ktmtrollstroll45743 жыл бұрын
Santosh annan wow Nalla manusyan innium uyararagalil ettum iam santosh annan fan
@sherlykgeorge38363 жыл бұрын
മനോഹരമായ സ്‌ഥലങ്ങൾ 👌👏👏
@dontmesswithme-ez6zy3 жыл бұрын
Sujithettan ഫാൻസ് കമോൺ ❣️❣️❣️
@ENITech3 жыл бұрын
Nagayelam avalu periya alalai..simple muthalali😘
@Signature777__3 жыл бұрын
10ൽ പടിക്കുമ്പോൾ പോയ സ്ഥലം ഏതാണ് പോലും അറിയാതെ ഒരു Trip പോയി ഇന്ന് ആ സ്ഥലം വീണ്ടും കാണാൻ സാധിച്ചു Needle rock Special thanks❤️Saleesh chettan
@rajeevaylara85873 жыл бұрын
💦💞💥💚💥💞💦Polichuuuu.. kidukkachiii... ഇനിയും പൊളിച്ചട്ടെ.... Congratulations.
@dl_jo3 жыл бұрын
മുതലാളി എന്ന് പറഞ്ഞാല് ഇതാണ് മുതലാളി.....
@shibin19413 жыл бұрын
Ooty പോകുമ്പോൾ ഈ സ്ഥലം സന്ദർശിക്കണം പൊളി വ്യൂ ആ
@subinlr51533 жыл бұрын
സലീഷ് ചേട്ടാ നിങ്ങളിൽ വീഡിയോ ഗ്രഫി ആഗ്രഹവും കുറച്ചു in born talent ഉണ്ട് so framing, exposure compensation , aparture opening closing , white balence (kelvin setting oke padikku) gimbel upayogikumbol ninch walking cheyyuka.. oru timiil oru lighting angle shoot cheyyuka
@ratheeshn10143 жыл бұрын
നമുക്കൊന്നും ഇങ്ങനെ ഒരു മുതലാളിയെ കിട്ടിയില്ല 😭😭
@ArunSebastianPananal3 жыл бұрын
ഇടുക്കി പൂപ്പാറ... ഞങ്ങളുടെ സ്വന്തം പൂപ്പാറ... സലീഷേട്ടൻ വഴി tech travel eat ൽ..💪💪💪
Hai, നമസ്കാരം,...സുജിത് ഏട്ടാ നല്ല place എനിക്കു ഒരുപാട് ഇഷ്ടമായി,❤❤ah place @സുജിത് ഏട്ടൻ❤❤, സലീഷ് ഏട്ടൻ ❤❤❤ഇത്രെയും നല്ലൊരു വീഡിയോ post ചെയ്തത്തിൽ ഒരുപാട് നന്ദിയുണ്ട് സുജിത് ഏട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@xavytrolls77943 жыл бұрын
Corona kke നെഗറ്റീവ് ആയിട്ട് നമ്മുടേ സുജിത്ത് അണ്ണന്റെ ഒരു തിരിച്ചുവരവ് ഉണ്ട് യാ mwone ♥️♥️🥰🥰
@muhamedanas21153 жыл бұрын
നമ്മൾ ഇവിടെ പോയിട്ടുണ്ട്.... കിടിലൻ വ്യൂ ആണ്...... അന്ന് മഴവില്ല് അടുത്തായി കണ്ടു....കിടിലൻ കാഴ്ച്ച ആയിരുന്നു
@libinbabu21393 жыл бұрын
Woow sujithetta adipoli spot uh athu njan 2 times poitondu.. Glenmorgan 😍.. Aviduthe lake oru rakshailla kiduva... Glenmorgan Lake
@ourtrailstories4553 жыл бұрын
People pls subscribe this man ..really hats off to his dedication ...
ഇന്നത്തെ വ്യു ഒരു രെക്ഷയുമില്ല അടിപൊളി സ്ഥലം ഒപ്പം ലൈവ് കണ്ടത് തന്നെയാണ് മനസ്സിൽ വരുന്നത് എത്രയും വേഗം നെഗറ്റീവ് ആയി വരട്ടെ 🙌
@muhammedabeen66613 жыл бұрын
Santhosh janarthanan car collection video vendavar like adi
@Geethanandtk3 жыл бұрын
Undo
@joyalmathew27063 жыл бұрын
Sujith chetta zahra travels ന്റെ video kandu eniyum athpolathe prethishikkunnu turist bus megala valare athigam prayasathil aan video prethishikkunnu enn oru bus pranthan 💖
@TechTravelEat3 жыл бұрын
❤️
@amaljasim80673 жыл бұрын
മുതലാളി ക്കു മുന്നിൽ എമിൽ ഒന്നും അല്ലല്ലേ.. വണ്ടി ഇഷ്ടം 💟
@ajeeshmathew68863 жыл бұрын
അത് വേണ്ട. എമിൽ അണ്ണൻ ഉയിർ ❤
@abdurabhu3 жыл бұрын
Gudalur adi oru like
@Leenashan3 жыл бұрын
നല്ല നല്ല കാഴ്ചകൾ. പ്രകൃതി ഭംഗി കാണാൻ നല്ല രസം. സൂപ്പർ വീഡിയോ.
@mkpentertainments92423 жыл бұрын
യാത്രകൾ പോകുമ്പോൾ അത് നമ്മളെയും കാണിക്കുന്ന സുജിത്തേട്ടന് 🥰💕
@sadiq5093 жыл бұрын
നിങ്ങൾ പോലുള്ളവരാണ് നമുക്ക് ആശ്വാസം അടിപൊളി കാഴ്ചകൾ. യാത്രകൾ നമ്മളെക്കൊണ്ട് പോകാൻ കഴിയാഞ്ഞിട്ടല്ല പക്ഷേ പോവാനുള്ള അവസരങ്ങളില്ല
@ashokmparet17753 жыл бұрын
Santhosh muthalali 👍👍
@pahussain64703 жыл бұрын
സൂപ്പർ. അടിപൊളി കാഴ്ചകൾ. Thank you Sujith bhay.💯💖💖..👍👍
@MKTECHCASIO3 жыл бұрын
First time i'm hearing about this place Thank you Suji for this Beautiful Video take care
@JobinMagicWorld3 жыл бұрын
And above all, watch with glittering eyes the whole world around you because the greatest secrets are always hidden in the most unlikely places. Those who don't believe in magic will never find it.👍🏼👍🏼👍🏼✅✅✅
@sanjayp58073 жыл бұрын
Wow superb place❤it❤, thanks sujith bro for this vedio of nature beauty..
@harishkandahil13033 жыл бұрын
Glen Morgan, The Family History: Rasik and Indu were born and got married in Uganda. Rasik's father, a man with a great business vision, had coffee, Tea and sugar cane plantations in Uganda but in 1958 decided to invest in land back in India and bought Glenmorgan Tea Estate which had around 250 acres at the time.
@peace31143 жыл бұрын
അവർ പറഞ്ഞത് ശരിയാണ്, വിവരണങ്ങൾ തരാനും അവതരിപ്പിക്കാനും സുജിതിനോളം കഴിവ് മറ്റാർക്കും ഇല്ല. ഹാരിസ് അമീറലി കുഴപ്പമില്ല, പക്ഷേ വേറെ സ്റ്റൈൽ ആണ്.
@southernrailwaylocohunter45963 жыл бұрын
There is Glenmary estate in idduki there may be some connection with it 26:00
@lekhasabu12773 жыл бұрын
My area....Happy to see after long time...now from abroad watching this video...waiting for vacation...
Kurach late ayi.. ക്ഷെമിക്കണം 😂😂🤣😜😜😜😜😜സന്തോഷ് അണ്ണൻ.. വണ്ടി പ്രാന്തൻ ആണെല്ലി
@seenaraj39423 жыл бұрын
മുതലാളി വോയിസ് കിടു തമിഴ് നടൻ പോലെ 😍😍👍👍👍
@shinjushaji3 жыл бұрын
One doubt. Why does the car doesn't have number plate on the front?
@itsmenikki...81323 жыл бұрын
ആ ... ഇവിടെ ഞാൻ പോയിട്ടുണ്ട് എട്ടുവർഷം മുമ്പ് അന്നിവിടെ പാസ് ഒന്നുമില്ലായിരുന്നു ...🤗
@Sivakumar-yd5ui3 жыл бұрын
Bhai. Super place.. Nice trip.. Pinne muthalaii Super...
@saheerkod3 жыл бұрын
Needle rock -? It’s very well know place in ootty- old name is suicide point - on the way ootty- gudalloor - there are many other spot also like poygara water falls, shooting point and all -this place everyone know those who visited ootty via gudalloor
@RamPrasad-ko7mw3 жыл бұрын
എൻറെ പൊന്നു അണ്ണാ ഞാൻ ഇത് മുൻപ് പോയിട്ടുണ്ട് അവിടെ ബ്രിട്ടീഷുകാരുടെ കാലത്ത് നശിച്ചുപോയ ഒരു ഗോൾഫ് ഗ്രൗണ്ട് ഉണ്ട്.... അവിടെ പുലി വരും എന്നുള്ള ബോർഡും ഉണ്ട് അവിടെ ശരിക്കും പുലി വരുകയും ചെയ്യും.
@aryandinesh20113 жыл бұрын
Evidokkeyaa ee pokunee sujith ettente oru bhagyame ee bhoomiyil inghaneokje oru sthalam undenn sujith ettente channelil ninna kaanunne
@saifudheenkoottilangadi8283 жыл бұрын
ഇത് ഊട്ടിക്ക് പോവുന്ന മിക്കവാറും എല്ലാവരും പോകുന്ന വ്യൂ പോയിന്റാല്ലോ ...