No video

ഗുഹയിൽ താമസിച്ച് തോട്ടിൽ കുളിച്ച് വാഗമണ്ണിൽ ഒരു ദിവസം, Foggy Knolls Resort Cave Rooms & Glass Floor

  Рет қаралды 767,249

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

ഗുഹയിൽ താമസിച്ച് തോട്ടിൽ കുളിച്ച് വാഗമണ്ണിൽ ഒരു ദിവസം, വാഗമണ്ണിലെ ഒരടിപൊളി റിസോർട്ട്. ഇത്തരത്തിൽ ഒരു റിസോർട്ട് കേരളത്തിൽ മറ്റെവിടെയും ഇല്ല. For more details: 75104 39000 (Foggy Knolls Resort, Vagamon)
Experience Cave Rooms, Glass Floor, Stream Bath in Foggy Knolls Resort, Vagamon. Contact 75104 39000 for more details.
Website: www.foggyknollsresort.com/
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 938
@remyakrishnan6181
@remyakrishnan6181 4 жыл бұрын
ഞങ്ങൾ കണ്ടിട്ടില്ലാത്ത പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന സുജിത്തേട്ടന് നന്ദി ....
@sachinsview8
@sachinsview8 4 жыл бұрын
💷💵💲💱🤑
@anandhuvijayan7
@anandhuvijayan7 4 жыл бұрын
Yes
@malluMediaLIVE
@malluMediaLIVE 4 жыл бұрын
kzbin.info/www/bejne/hoLCeaZjmrJqapY പൊരിഞ്ഞ അടി വീഡിയോ കാണു..
@neerajtj8333
@neerajtj8333 4 жыл бұрын
@@malluMediaLIVE vere valla panikkum podey. Manja pathram kude thudang
@agnalfrancis1232
@agnalfrancis1232 4 жыл бұрын
@@malluMediaLIVE vo venda
@dreamcatcher1753
@dreamcatcher1753 4 жыл бұрын
Design ചെയ്ത എഞ്ചിനീയർ poli
@arunsoman8623
@arunsoman8623 4 жыл бұрын
Shinto john
@tonymuringottu5183
@tonymuringottu5183 4 жыл бұрын
glass walk way and other finishing works done by J.S FUSION Industries Pvt Ltd.
@anoopvk3338
@anoopvk3338 4 жыл бұрын
ഗുഹ റൂമുകൾ സൂപ്പർ 👍👍 രാത്രിയിൽ മടയാണെന്ന് കരുതി വല്ലോ മൃഗങ്ങളും കേറി വരാതെ ഇരുന്നാ മതിയായിരുന്നു 😜😜😜 fantastic cave rooms👍👍👍
@vishnuviswanathvishnuv9110
@vishnuviswanathvishnuv9110 4 жыл бұрын
kzbin.info/www/bejne/fJTadIVmqKerfKc plz സപ്പോർട്ട്
@sujithsk7083
@sujithsk7083 4 жыл бұрын
kzbin.info/www/bejne/h3K0g4uBqbGHZq8 support guys
@malluMediaLIVE
@malluMediaLIVE 4 жыл бұрын
kzbin.info/www/bejne/hoLCeaZjmrJqapY പൊരിഞ്ഞ അടി വീഡിയോ കാണു..
@reni6502
@reni6502 2 жыл бұрын
ഇത് മൃഗങ്ങൾക്കുള്ള സ്വർഗ്ഗം ആയിരിക്കട്ടെ
@smithaa1078
@smithaa1078 Жыл бұрын
😂
@princegeorge3030
@princegeorge3030 4 жыл бұрын
ശ്വേത ചേച്ചി സുജിത്തേട്ടനെ കിട്ടിയത് വല്യ ഭാഗ്യം തന്നെയാട്ടോ 😁😁😁😍😍😍😍😍😍😍
@nichoos.pokiri7347
@nichoos.pokiri7347 3 жыл бұрын
ഷേധ സുജിത്ത് ന്റെ യും ബാഗിയം
@nihalrahman6661
@nihalrahman6661 3 жыл бұрын
Ivarkku makkalilleee
@cherryblossom6287
@cherryblossom6287 2 жыл бұрын
@@nihalrahman6661ithinte ammayi chodyam nu anu paraya... ayye
@shibikp9008
@shibikp9008 2 жыл бұрын
@@nihalrahman6661 rishi s bhakthan ivarude mon
@Bibinbabu5837
@Bibinbabu5837 4 жыл бұрын
Sujith ചേട്ടൻ പരിചയ പെടുത്തിയ റിസോർട്ടുകളിൽ ഏറ്റവും നല്ല വീഡിയോ..ഫുൾ skip ചെയ്യാതെ കണ്ടു
@fayroos8775
@fayroos8775 3 жыл бұрын
Wild planet anu super Pokunnath Tamil Nadu vayinakillum nilkunath Kerala thila *vazikadav*
@fazp
@fazp 4 жыл бұрын
ഞാൻ ലക്ഷദ്വീപിൽ പോവാൻ വേണ്ടി കമന്റ് ഇട്ടിരുന്നു പോകുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം
@Rafustar
@Rafustar 4 жыл бұрын
*മായാവിയിലെ പുട്ടാലു അമ്മാവന്റെ ഗുഹ മാത്രമേ ഞാൻ ഇതിനു മുമ്പ് ഇതു പോലെ കണ്ടുള്ളു 😂😂*
@diff_think1493
@diff_think1493 4 жыл бұрын
MRM ** 😁
@Rafustar
@Rafustar 4 жыл бұрын
@@diff_think1493 🤭🤭🤭
@diff_think1493
@diff_think1493 4 жыл бұрын
MRM ** ijj undallo jeevanode kore mention aakikk br vannkkilla neee
@travelbros2733
@travelbros2733 4 жыл бұрын
എൻറെ ചാനൽ കണ്ടു നോക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ കമൻറ് ഇടാമോ
@creedm8194
@creedm8194 4 жыл бұрын
Correct💯
@KanjirappallyAchayan12345
@KanjirappallyAchayan12345 4 жыл бұрын
വാഗമൺ അടുത്ത ആയിട്ട് പോലും ഇതുവരെ ഇങ്ങനെ ഒരു റിസോർട്ട് നെക്കുറിച്ച് അറിയാൻ സാധിച്ചിട്ടില്ല.....SUPER
@CrystalVisualz
@CrystalVisualz 4 жыл бұрын
കൊള്ളാലോ .. ചൈന ട്രിപ്പ് മുതൽ ആകെ മൊത്തം ഗ്ലാസ്സ് പാലങ്ങൾ ആണല്ലോ ... ലിത്തോസ്‌ അടിപൊളി ... ഗുഹാ റൂമിലെ ബാത്ത് റൂമുകളും കൊള്ളാം ... Window view കിടുക്കി ... താജ്മഹൽ റൂമും അടിപൊളി.. എല്ലാ മുറികളുടെയും കളർ തീം വത്യസ്തമായിട്ടുണ്ട് ... ആദം ഹവ്വ .. ഏദൻതോട്ടം ..👍🏻👍🏻 വിശ്വാമിത്രനും മേനകയും 🥰🥰 Simple rooms 👍🏻👍🏻 View അപാരം തന്നെ ... തീയേറ്റർ കലക്കി ... അതിവിശാലമായ വില്ലാസ് ഗംഭീരം .. തോട്ടിലെ കുളം 😂😂 നാച്ചുറൽ സ്വിമ്മിങ് പൂൾ . പാറയ്ക്കടിയിലെ വെള്ളച്ചാട്ടം ...👍🏻👍🏻 മീൻകറി കൂട്ടി വാഴയില സദ്യ 😋😋 കാന്താരി മോര് ...പൈനാപ്പിൾ പായസം കൊതിപ്പിച്ചു കൊല്ലും ... ദേ വീണ്ടും ഗ്ലാസ് bridge .. കിടുക്കൻ റിസോർട്ട് 👍🏻👍🏻 ഇത് ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം തന്നെയാണ് All the best..
@CrystalVisualz
@CrystalVisualz 4 жыл бұрын
എന്താണ് നമ്മുടെ കമെന്റിനെ ആർക്കും ഒരു മൈൻഡ് ഇല്ലാത്തത് 🙁
@najilaa4485
@najilaa4485 4 жыл бұрын
Super
@sajeeshk8594
@sajeeshk8594 4 жыл бұрын
Glass roof Top Ithinte mukalil Baiju chettane kondu povnam Sambavam kidu aane👌👍😍
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ഗുഹാ റൂമുകൾ അടിപൊളി വളരെ മനോഹരം ഒന്നും പറയാനില്ല👌👌❣*
@Acegram
@Acegram 4 жыл бұрын
1st 😂😂🤣😂🤣 pls support
@Godofficialkeralam
@Godofficialkeralam 4 жыл бұрын
സുജിത്തേട്ടന്റെ അനിയൻ ആയി ജനിച്ചാൽ മതിയായിരുന്നു 😂🤭
@babilbabu2080
@babilbabu2080 4 жыл бұрын
shabu's world u i
@adarshkalathil
@adarshkalathil 4 жыл бұрын
free ayit ulakam chuttamalo le.. ambada galla..
@harisps4985
@harisps4985 4 жыл бұрын
ഗുഹയിൽ ഇതിനു മുമ്പ് ഒരാൾ താമസിച്ചത് എനിക്ക് മാത്രേ ഓർമ വന്നൊള്ളോ ☺️
@travelbros2733
@travelbros2733 4 жыл бұрын
എൻറെ ചാനൽ കണ്ടു നോക്കിയേ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ കമൻറ് ഇടാമോ
@rafeekrafi638
@rafeekrafi638 4 жыл бұрын
Travel bros ..nokkatte
@uppupantepage3342
@uppupantepage3342 4 жыл бұрын
സുജിത് ഏട്ടൻ ഇഷ്ടം 50K sub തൊട്ട് ഞാൻ കൂടെ കൂടിയതാ ഇത് വേറെ ഒരു വീഡിയോ പോലും ഞാൻ മിസ്സ്‌ ആകിയിട്ടില്ല സുജിത് ഏട്ടൻ ഇഷ്ടം😘😘😘💪😘
@anoobbabu6024
@anoobbabu6024 4 жыл бұрын
അമ്പോ ഒരുരക്ഷയില്ലാ ...അടിപൊളി , ആ ആർക്കിടെക്ടിനെ സമ്മദിക്കണം . പ്രകൃതിക്ക് കേടുവരാത്ത ഇത്തരം റിസോർട്ടുകൾ ആണ് വേണ്ടത് .... ഇങ്ങെനെ ഒരു സ്ഥലം പരിചയപ്പെടുത്തിയതിനു നന്ദി ഏട്ടാ ....
@rashikkafarsana.r.s586
@rashikkafarsana.r.s586 4 жыл бұрын
എന്തായാലും അടുത്ത പ്രാവശ്യം വാഗമൺ പോകുമ്പോൾ ഗുഹാ റൂമിൽ ഒന്ന് താമസിക്കണം
@saffersaffer5187
@saffersaffer5187 4 жыл бұрын
കായി ഉള്ളവന് കിടു എല്ലാത്തവർക്ക് സാപ്നം
@AswinRamdas
@AswinRamdas 4 жыл бұрын
Saffer Saffer kai undakanam
@travelbros2733
@travelbros2733 4 жыл бұрын
എൻറെ ചാനൽ കണ്ടു നോക്കിയേ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ കമൻറ് ഇടാമോ
@shanidshani1581
@shanidshani1581 4 жыл бұрын
No bro join on ownbiz
@shafiasna6816
@shafiasna6816 4 жыл бұрын
@@travelbros2733yes
@foggyknollsresort9544
@foggyknollsresort9544 3 жыл бұрын
Rate is not more high
@2825arc
@2825arc 4 жыл бұрын
എത്രയൊക്കെ ചൈനയെ കുറിച്ചു പറഞ്ഞാലും കേരളത്തിന്റെ ഒരു മലനിരകളയുടെ ഭംഗിയുടെ അടുത്തു എത്തില്ല...😎
@peaceforeveryone967
@peaceforeveryone967 4 жыл бұрын
ചൈനയുടെ ഒരു അറ്റം പോലും നമ്മൾ കണ്ടില്ല. Li ziqui ടെ ചാനൽ ഒന്നു കണ്ടു നോക്കൂ. മഞ്ഞുമൂടിയ ചൈന കാണാം.
@sjk....
@sjk.... 4 жыл бұрын
@@peaceforeveryone967 yes
@peaceforeveryone967
@peaceforeveryone967 4 жыл бұрын
@Eldhose Varghese കാണേണ്ട കാഴ്ചകളൊക്കെയുണ്ട്. പക്ഷേ എല്ലായിടവും വൃത്തികേടാണെന്നു മാത്രം.
@sjk....
@sjk.... 4 жыл бұрын
@@peaceforeveryone967 u r really correct
@sjk....
@sjk.... 4 жыл бұрын
@Eldhose Varghese ചൈനയിൽ പോയിട്ടുണ്ടോ?
@jissmonxavier
@jissmonxavier 4 жыл бұрын
സുജിത്ത് പരിചയപ്പെടുത്തിയതിൽ് എനിക്കിഷ്ടപ്പെട്ട റിസോർട്ട് ആണിത് ഗുഹ റൂമുകൾ സൂപ്പർ ഗുഹ റൂമുകൾ ഡിസൈൻ ചെയ്ത ആളുടെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാം
@sandvenexplorer
@sandvenexplorer 4 жыл бұрын
This guy talks so FAST. I must try the same I guess. He gets a lot of INFO out there within a video for sure, greeting from HONG KONG bro..
@sreechandvnair8486
@sreechandvnair8486 4 жыл бұрын
will u underatand bro?
@PsychOGaming11
@PsychOGaming11 4 жыл бұрын
Sreechand V Nair ya maybe
@TravelCrushByNixon
@TravelCrushByNixon 4 жыл бұрын
MY CHANNEL SUBSCRIBE AKUMO Nixon Vlog By Nixon Joseph
@mr.daniejac6829
@mr.daniejac6829 4 жыл бұрын
Uff so great💞🥰
@wehelpgiftdeliveryservice2309
@wehelpgiftdeliveryservice2309 4 жыл бұрын
വളരെ നല്ല വീഡിയോ..... ഇത് പോലുള്ള റിസോർട്ട് കൾ ഉണ്ട് എന്ന് അറിയുന്നത് താങ്കളുടെ vlog വഴി ആണ്.. താങ്ക്സ്
@haris7661
@haris7661 4 жыл бұрын
രണ്ടാൾക്കും നീന്തലറിയില്ല എന്ന കാര്യം മുഴുവൻ റിസോർട്ട്കാരുടെയും ശ്രദ്ധയിൽ പെടുത്തുന്നു...
@travelbros2733
@travelbros2733 4 жыл бұрын
എൻറെ ചാനൽ കണ്ടു നോക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാമോ കമൻറ് ഇടാമോ
@alluameen4096
@alluameen4096 4 жыл бұрын
Ithinu munbathe videoyil sujith swimming cheythirunnu
@lijijaison4854
@lijijaison4854 3 жыл бұрын
Ivide njan poyittund super alle
@vibeslifesaju
@vibeslifesaju 4 жыл бұрын
😊😊Tech travel eat ഇഷ്ട്ടം😊😍
@farsanashameem8871
@farsanashameem8871 4 жыл бұрын
ശ്വേത ചേച്ചി ഉള്ള വീഡിയോസ് കൂടുതൽ ഇഷ്ടം 😍. Red ഡ്രെസ് കലക്കി 👍
@user-ww7uz6ci8x
@user-ww7uz6ci8x 4 жыл бұрын
*നിങ്ങള് പൊളിക്ക് ഭക്തേട്ടാ നമ്മളുണ്ട് ക്യാമറന്റെ അകത്ത്*
@abithap9582
@abithap9582 4 жыл бұрын
അടുത്ത കാലത്താണ് വീഡിയോസ് കണ്ട് തുടങ്ങിയത്... അവതരണത്തിലെ വ്യത്യസ്തത ഏറെ ആകർഷിച്ചു.. ഇപ്പോൾ സഞ്ചാരം ചാനെലിനൊപ്പം തന്നെ tech travel eat കണ്ടുവരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. ഈശ്വരൻ അനുഗ്രഹിക്കട്ടെ... wish u aaaaalllll d BeSt.. 👌👍👍👍👍
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*അടിപൊളി.. താങ്കളൊക്കെ ഭാഗ്യവാനാണ്* *എന്തെല്ലാം സ്ഥലങ്ങൾ എവിടെയെല്ലാം* *പോകുന്നു..എല്ലാവർക്കും ഇതുപോലെ* *പോകാൻ ഒക്കെ സർവ്വേശ്വരൻ* *അനുഗ്രഹിക്കട്ടെ 😍😍👍👍* *നമ്മുടെ നാട്ടിലെ സ്ഥലങ്ങൾ പോലും* *ആളുകൾ കാണാൻ* *ആഗ്രഹിക്കുന്നുണ്ടാവും അതു പോലും* *പോകാൻ പറ്റാത്ത വരും ഉണ്ടാവും*
@shifadcks
@shifadcks 4 жыл бұрын
kzbin.info/www/bejne/jHOvlpKOjKZgZ5I നമ്മുടെ ചങ്കിനെ ഒന്നാമനായി പോളാറിലെത്തിക്കാം, ഫിയൽരാവനിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ മത്സരാർഥി എന്ന ഖ്യാതി കൂടിയായാൽ പൊളിക്കും polar.fjallraven.com/contestant/?id=7043 വോട്ട് ചെയ്യാൻ : 1. മുകളിൽ തന്ന ലിങ്കിൽ ക്ലിക്ക് ചെയുക. 2. വോട്ട് അമർത്തുക. 3. ഫേസ്ബുക് ലോഗിൻ ചെയുക. 4. റോബോട്ട് അല്ലെന്ന് ടിക്ക് ചെയുക (കള്ളവോട്ട് തടയാൻ ഉള്ള ഒരു മാർഗ്ഗം ആണ്). 5. ചില പടങ്ങൾ കാണിക്കും അതിൽ അവര് ചോദിച്ച ചോദ്യത്തിലെ പടങ്ങൾ ഏതൊക്കെ എന്ന് സെലക്ട് ചെയുക. Challenge you to share the "YOU HAVE VOTED" screen & Share this
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
@@shifadcks ചെയ്തിട്ടുണ്ട് ബ്രോ എല്ലാവർക്കും ഷെയർ ചെയ്തു കൊടുത്തിട്ടുമുണ്ട്
@MS-bs1xi
@MS-bs1xi 4 жыл бұрын
ഇതൊക്കെ വേണ്ടപോലെ മാർക്കറ്റ് ചെയ്താൽ സായിപ്പന്മാർ കേറി നിരങ്ങും👍
@AfraAbdulAziz
@AfraAbdulAziz 4 жыл бұрын
Ennanavo ivdeyoke pokan kazhiyuka.... 🤔🤔🤗🤗🤗🤗... aadyam swantham jilla aaya thrissur kand kazhyatettaa ennit venam baaki explore cheyyan...
@asuthoshks2309
@asuthoshks2309 4 жыл бұрын
Sujith etta ningal pokumbol nangalayum kudiyanu kondupokunathu. sariram mathramanu kudayullu manasu muzhuvan ningalkoppamanu.athukondu ningal kanunna oro kazhayum njagal kanunna polayanu, ningal food kazhikkumbol njagal kazhicha pola yannu.njagal oppam undu .happy journey👍😉😘
@jinuchandrothayam4692
@jinuchandrothayam4692 4 жыл бұрын
സുജിത് ഏട്ടൻ. ഏട്ടന്റെ Travel പ്രോഗ്രാം പൊളി ആണു...
@SainRaj
@SainRaj 4 жыл бұрын
സുജിത്ത് ഭായി, സൂപ്പർ👍👍, രാത്രിയിൽ വല്ല മൃഗങ്ങളും വരോ, എന്തായാലും നമ്മുടെ നാട്ടിൽ ഈ ടൈപ്പ് ഹോട്ടൽ ഉണ്ട് എന്നു അറിയിബോൾ സന്തോഷം💝💝
@Kozhikkodanvlogs
@Kozhikkodanvlogs 4 жыл бұрын
Age 28 aayittum pennu kettathe ithokke kand pulakam kollunna njan 😦🤭kettiyal adyam naturezone jungle resortilek pinne ividek😍❤️
@rasheena6748
@rasheena6748 4 жыл бұрын
Your wife is lucky
@snehajoseph550
@snehajoseph550 4 жыл бұрын
Just try out dream catcher too.. 👌👌👌👌👌👌👌
@Kozhikkodanvlogs
@Kozhikkodanvlogs 4 жыл бұрын
Sneha Joseph no,naturezone jungle resort search chey pulli poyittulla video varum ennit ivide va😂
@snehajoseph550
@snehajoseph550 4 жыл бұрын
Ath njn already kanditund 😍.. Njn ath kolloola nnu paranjillallo.. Oru suggestion koode paranjatha 🙂
@Kozhikkodanvlogs
@Kozhikkodanvlogs 4 жыл бұрын
Sneha Joseph Appo set😂👌
@giridhar3048
@giridhar3048 3 жыл бұрын
Sujithettanu കുഞ്ഞ് പിറന്ന ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ ..
@aryalakshmicr1556
@aryalakshmicr1556 3 жыл бұрын
Njangal innu ivide poyittundairunnu....Eee vlogine kurichum thaankale kurichum avidulla staff paranjirunnu... anyway nice one... Keep going 😍
@akhilkrishnahere
@akhilkrishnahere 4 жыл бұрын
Notification varunna munbu thanne video kaanan thudangi
@Godofficialkeralam
@Godofficialkeralam 4 жыл бұрын
ഗുഹ റൂം ഡിസൈൻ ചെയ്തവർക്ക് like
@athul8661
@athul8661 4 жыл бұрын
Enthaaa concept alleeee.... pwoliyee
@rayclasses6648
@rayclasses6648 4 жыл бұрын
വീഡിയോസ് ഒക്കെ സൂപ്പർ ആണ്. വീഡിയോസ് എടുക്കുന്ന രീതി എങ്ങനെ ആണ് ചേട്ടൻ. സൂപ്പർ place. Good luck
@suchins9028
@suchins9028 4 жыл бұрын
Chetta as usual spr vdo... presentation as usual poli...hotel Kollam ketto.cave room idea was nice.roomsum placum spr...vagamon allelum poli analooo...last sadya kazhichapo kothiyayi.........travellers aarum cheyyatha vdo ennu paranjaloo....katta waiting for that vdo..
@hardnocks24
@hardnocks24 4 жыл бұрын
Wow... Really Amazing... The management should market this resort/villa more...
@Mallutripscooks
@Mallutripscooks 4 жыл бұрын
*ഈ ഗുഹ റിസോർട്ട് ഒരു വെറൈറ്റി കൺസെപ്റ്റ്* 👌👌👌👌
@younuspp6121
@younuspp6121 4 жыл бұрын
ഇതിനുള്ളിൽ ക്യാമറ ഉണ്ടാകുമോ.. 🙄
@akhilramachandran9247
@akhilramachandran9247 4 жыл бұрын
പേടിക്കേണ്ട.. ഇല്ല
@younuspp6121
@younuspp6121 4 жыл бұрын
@@akhilramachandran9247 നിങ്ങൾ അതിന്റ ownera 🙄
@suhailrahman2245
@suhailrahman2245 4 жыл бұрын
Enikkum undaya doubts aanu
@shababk5644
@shababk5644 4 жыл бұрын
Enikkum oru samshayam
@abhijithp2116
@abhijithp2116 4 жыл бұрын
Ind keruna stalat kandiley....
@saleemkvlogs9740
@saleemkvlogs9740 4 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു ഏതായാലും resort theme സൂപ്പർ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@shifasvb4513
@shifasvb4513 4 жыл бұрын
Vlogil ഇൽ സുജിത് അണ്ണന്റെ thumbnail photo കഴിഞ്ഞിട്ടേ ബാക്കി ഉള്ളവരുടേത്😊👍
@audiovideolover7628
@audiovideolover7628 4 жыл бұрын
ഹവ്വ സൂപ്പർ,മേനക ഒരു രക്ഷയുമില്ല
@prejuhariharan2357
@prejuhariharan2357 4 жыл бұрын
റിസോർട്ട് കിടിലം.ആ ഗുഹയിൽ ഉള്ള റൂമുകൾ കാണാൻ വളരെ സൂപ്പർ. ഗ്ലാസ് ബ്രിജ് കിടു ആയിട്ടുണ്ട്.
@BIBINMANI7
@BIBINMANI7 4 жыл бұрын
ഗുഹ റൂമിൽ താജ്മഹൽ റൂം സൂപ്പർ😍
@nihaln9146
@nihaln9146 4 жыл бұрын
ബൈജു ചേട്ടനും സഹീർ ഭായിയ്‌ക്കും സുഖാണോ ചേട്ടാ ❤️
@arunantony5447
@arunantony5447 4 жыл бұрын
You got a nice and loving wife. It's the most ultimate luck of you.
@binoynarayanan7691
@binoynarayanan7691 3 жыл бұрын
അടിപൊളി ചേട്ടാ
@Shambhavi414
@Shambhavi414 4 жыл бұрын
That guha visit reminded me of a colonoscopy ...
@techtravelkerala8076
@techtravelkerala8076 4 жыл бұрын
Cave room ഇന് ഇതിരിക്കുടി height ആകാമായിരുന്നു എന്നു തോന്നി Video super
@josephkjacob839
@josephkjacob839 4 жыл бұрын
It's made as per cave concept
@sabups6306
@sabups6306 4 жыл бұрын
എന്റെ ജീല്ല എത്രാ മനോഹരം .. ഒരൂ ലൈക് തരുമോ ..???
@user-wi5vv7fn8w
@user-wi5vv7fn8w 4 жыл бұрын
വാഗമൺ കോട്ടയം ജില്ലാ അല്ലെ
@user-wi5vv7fn8w
@user-wi5vv7fn8w 4 жыл бұрын
വാഗമൺ കോട്ടയം ജില്ല അല്ലെ
@kavyasj712
@kavyasj712 4 жыл бұрын
@@user-wi5vv7fn8w Idukki & Kottayam
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
ഗുഹ റൂമുകൾ സൂപ്പർ പൊളിച്ചു സുജിത് ഭക്തൻ നിങ്ങളൊരു സംഭവം തന്നെ
@swapnabnair9407
@swapnabnair9407 4 жыл бұрын
Chettan evida Anno ganagandharvan shoot cheytathu
@ashiqali9332
@ashiqali9332 4 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട്... missing that time
@ajishpa6191
@ajishpa6191 4 жыл бұрын
Surprise evide....🤔🤔🤔 Ini cave room aano surprise....
@suraj-vlog-619
@suraj-vlog-619 Жыл бұрын
Video.....POLICHU 🤩🤩🤩
@vlogamer7395
@vlogamer7395 4 жыл бұрын
Sujithetta ningal poliyaa ningal Keralathilayum unexplored places explore cheyunund all the best for future
@vasubhaifernswala2486
@vasubhaifernswala2486 4 жыл бұрын
Very novel idea. This type of resorts must be given lots of publicity so that people can get to know. The only thing is to reach the place! Another good one from TechTravelEat.👌👏
@thattammac.gmenon8171
@thattammac.gmenon8171 4 жыл бұрын
Wonderful 😯stunning beauty of Kerala 👍🏻🎉 super view 😄🌹
@abbasmega1868
@abbasmega1868 4 жыл бұрын
ബിജിക്കുട്ടന്റെ വാക്ക് കടം എടുക്കുന്നു . ഒന്നും പറയാനില്ല .ഉഷാർ ഉഷാർ ഉഷാർ .
@rajavutravelblog5953
@rajavutravelblog5953 4 жыл бұрын
njangada vagamonine ithrem support cheytha sujithettanuuu tnxxxx
@sinuhari4177
@sinuhari4177 2 жыл бұрын
Very nice resort...thank you bakth for introducing this resort..villa house are very good for families..great staff and food
@basheer_bachi_kasargod
@basheer_bachi_kasargod 4 жыл бұрын
ബാത്ത്റൂമിൽ ഹെൽമറ്റ് കൂടി‌ വെച്ചിരുന്നെങ്കിൽ നന്നായോനെ..😁👍
@renjiths9450
@renjiths9450 4 жыл бұрын
സുജിത്തേട്ടാ നിങ്ങ പോളിയാണ് ❤️
@CJ-si4bm
@CJ-si4bm 4 жыл бұрын
വാഗമൺ പോകാനുള്ള പുതിയ super sight seeing റോഡ് തൊടുപുഴ മുട്ടം കാഞ്ഞാർ കൂവപ്പള്ളി പുള്ളിക്കാനം വാഗമൺ / പാലാ നീലൂർ മുട്ടം കാഞ്ഞർ കൂവപ്പള്ളി പുള്ളിക്കാനം വാഗമൺ ഇതാണ് ഇപ്പോൾ കുഴികൾ കുറവുള്ള road മനോഹരമായ പ്രകൃതി ദൃശ്യം ഇതു വഴി പോയാൽ ഇല്ലിക്കകല്ലു മല അടുത്ത് നിന്ന് കാണാം
@sanathsanu2977
@sanathsanu2977 4 жыл бұрын
Map share cheyyamo
@Raoof-puzhakkara9173
@Raoof-puzhakkara9173 4 жыл бұрын
ഈരാറ്റുപേട്ട വഴിയുള്ള യാത്ര മടുപ്പിക്കും.
@CJ-si4bm
@CJ-si4bm 4 жыл бұрын
@@sanathsanu2977 ഗൂഗിൾ mappil പോയാൽ വഴി തെറ്റും കാഞ്ഞർ നിന്നും വലത്തോട്ട് തിരിയുക ഇ പോകുന്ന വഴിയിലാണ് ഇലവീഴാപ്പൂഞ്ചിറ ജസ്റ്റ്‌ 800മീറ്റർ വാഗമൺ റോഡിൽ നിന്നും
@jafinalias
@jafinalias 4 жыл бұрын
Great resort ; I will surely come to that lithos cave . Thanks Sujith for introducing this amazing place...
@rahmanshagoodluck123
@rahmanshagoodluck123 4 жыл бұрын
നമ്മുടെ തോട്ടിലോ പുഴയിലോ കുളിക്കുന്ന ഫീലോന്നും ഒരു സ്വിമ്മിങ് പൂളിലും കിട്ടൂല
@akfootballworldfootball2333
@akfootballworldfootball2333 4 жыл бұрын
Theere asooya illalle
@rahmanshagoodluck123
@rahmanshagoodluck123 4 жыл бұрын
AK Football world Football ...അസൂയ കൊണ്ടല്ല .ആ വീഡിയോയിൽ സുജിത് ഭായി തോട്ടിൽ കുളിക്കുന്നുണ്ട് ...അതിനെ കുറിച്ചാണ് പറഞ്ഞത് ...
@AnnasFoodTravelWorld
@AnnasFoodTravelWorld 3 жыл бұрын
Woow adipoli oru vlog. Njanum pokununde. Ini avide pokanm athrem enik ishtayi. Sherikum fud kazhikuna kanditu enikum vishakunu sujith chetta😋😋. Adipoli sthalam polichu
@anshadhashim9236
@anshadhashim9236 4 жыл бұрын
ഈ ഗുഹ നമ്മൾ പണ്ട് കണ്ടായിരുന്നല്ലോ ഏതോ ഒരു വല്ല്യ പുള്ളി ധ്യാനം ഇരുന്നായിരുന്നില്ലേ അങ്ങ് നോർത്തിൽ........
@athulmohan2364
@athulmohan2364 4 жыл бұрын
Pulliyode erikyalen Ninak parayathilayiruno🤔
@imaxthrissur8321
@imaxthrissur8321 4 жыл бұрын
ninte chilavil onnum allalo angeru poye..onnu podey
@anshadhashim9236
@anshadhashim9236 4 жыл бұрын
@@imaxthrissur8321 ഞാൻ പറഞ്ഞോ ന്റെ ചിലവില പോയെന്ന്
@prasoonchirakkal2954
@prasoonchirakkal2954 4 жыл бұрын
🤣🤣🤣🤣🤣🤣
@GGOMGBlog
@GGOMGBlog 4 жыл бұрын
@@imaxthrissur8321 അതേ ജനങ്ങളുടെ ചിലവിൽ.. സർക്കാരിന്റെ ഗജനാവിന്റെ ചിലവിൽ
@MrShihabsmk
@MrShihabsmk 4 жыл бұрын
കേരളത്തിലെ റിസോട്ടുകൾ തീർന്നോ സേട്ടാ???
@EXPANDMEDIACreaters
@EXPANDMEDIACreaters 4 жыл бұрын
Haha
@TripDude
@TripDude 4 жыл бұрын
Guha resort kalakki 🔥 Valley adipoli🔥 Kurachu chalis and loose talks ozhivakyal kalakkan video 💙💙💙💙
@josephthadayuzhathil3821
@josephthadayuzhathil3821 4 жыл бұрын
Sujith, you have choose a profession, the end result of which satisfies many who cannot afford the cost of travelling and allied expenses. It is a novaill idea to promote universal tourism.
@hannama2880
@hannama2880 4 жыл бұрын
Masha alh.. Adyamayita kanunad... Wot A cute both.. Adyam brthr nd sis anu vijarichu bcz 2aaleyum Face orupole pine cpls mnsilayi... Masha allah.. Den vdo pwoli
@midlajnass9602
@midlajnass9602 4 жыл бұрын
🤔ശ്വേത ചേച്ചി ഇന്നലെ പറഞ്ഞ സർപ്രൈസ് എവിടെ 😔
@gokulb7073
@gokulb7073 4 жыл бұрын
അതാ ഞാനും നോക്കിയേ... അധികം കമന്റും കണ്ടില്ലലോ
@nisarksa25
@nisarksa25 4 жыл бұрын
എവിടെ
@shakeeb1459
@shakeeb1459 4 жыл бұрын
Bow to Interior designer 👌👏
@firoz5826
@firoz5826 4 жыл бұрын
Location super....ഗുഹ റൂം പൊളിച്ചു ഇതുവരെ കാണാത്ത ഒരു veray ty സുജിത്Bhai ഒരു ദിവസം പറമ്പിക്കുളം വരൂ...
@user-ug2ko9yq6s
@user-ug2ko9yq6s 4 жыл бұрын
എവിടെ ചെന്നാലും സുജിത്തേട്ടന് ബാത്രൂം ഒരു വീക്നെസ് ആ
@ds3014
@ds3014 4 жыл бұрын
ഇടുക്കി എന്ന മിടുക്കി !!!
@josmy6853
@josmy6853 4 жыл бұрын
ഗുഹ roomil light ഇല്ലേ. അതും അല്ല ഉറങ്ങീട്ട് ഓർക്കാതെ ഏറ്റാൽ തല മുട്ടുവോ 🤔
@josephkjacob839
@josephkjacob839 4 жыл бұрын
Special light setting is done. It is safe to be there.
@francis9673
@francis9673 4 жыл бұрын
Iji pwlikk muthw
@kannanzenith
@kannanzenith 4 жыл бұрын
Adipwoli resort. Quality content. Pidichiruthum!!!
@user-sb8wh6oj8v
@user-sb8wh6oj8v 4 жыл бұрын
Sujithettante vloging shaili mattaarkkumilla enn angigarikkunnavar LIKE ADI👍🏻
@vishnur9594
@vishnur9594 4 жыл бұрын
എത്തിപ്പോയീ.....💖
@arunimaraveendran5570
@arunimaraveendran5570 3 жыл бұрын
Chechikku ചുരിദാർ idunnatha നല്ലത്❤️❤️
@AlanVarghese
@AlanVarghese 4 жыл бұрын
Bro video etu thakarku full support
@ajeshkm9214
@ajeshkm9214 4 жыл бұрын
9 മിനിറ്റിൽ 4k വ്യൂസ് പൊളി
@aboostatusworld6117
@aboostatusworld6117 4 жыл бұрын
പൊളിച്ചു തിമിർത്തു👌👌👌
@Raoof-puzhakkara9173
@Raoof-puzhakkara9173 4 жыл бұрын
വാഗമണ്ണിൽ നിന്നും 25കി.മി മാത്രം അകലമുള്ള ഈരാറ്റുപേട്ടക്കാരായ ഞങ്ങൾക്ക് അറിയാത്ത സ്ഥലങ്ങൾ കണ്ടപ്പോൾ അത്ഭുതവും സന്തോഷവും.മടക്കയാത്ര ഈരാറ്റുപേട്ട വഴിയായിരുന്നോ?
@JT-ez7ye
@JT-ez7ye 3 жыл бұрын
Sujith നെ കണ്ടിട്ട് ഒരുവർഷം ആയി.looking very handsome ശ്വേത സുന്ദരി ആയിട്ടുണ്ട് slim ഉം ആയിട്ടുണ്ട്, red dress ഇൽ. വാഗമൺ അടിപൊളി പക്ഷെ cave rooms എന്നെ ശ്വാസം മുട്ടിച്ചു. Free ആയിട്ടാണെങ്കിലും ഞാൻ അവിടെ താമസിക്കില്ല. ഫോബിയ ആയിരിക്കും Anyway നാട്ടുകാരെ ഇത്ര നാളുകൾക്കു ശേഷം കാണാൻ സാധിച്ചതിൽ സന്തോഷം വിശേഷങ്ങൾ അറിയാൻ പഴയ വീഡിയോ കാണാം ഞങ്ങൾ മാരാമൺ ആണു
@midhunmathew1268
@midhunmathew1268 4 жыл бұрын
Vagamon adutha. Nte veed. Ethrem nalla resort epzha njan kanunne😬😬
@fousiafaisalfousiafaisal6462
@fousiafaisalfousiafaisal6462 4 жыл бұрын
ഞാനും.... ഇവർ ഇത് ശരിക്കും promote ചെയ്യേണ്ടിയിരിക്കുന്നു
@jeej7150
@jeej7150 4 жыл бұрын
Beautiful place 😍
@sindhuleensindhu6964
@sindhuleensindhu6964 4 жыл бұрын
ഗുഹാറും അടിപൊളി ഇതൊക്കെ കാണിച്ചുതരുന്ന സുജിത് മോനെ നന്ദി
@sheelarubi811
@sheelarubi811 4 жыл бұрын
Adi Poli sthalamanu kanditu pokan kothi thonunnu ... nigalde varthanam chiri Ellaam 😍👌👌. Love & GOOD family
@gokuldiffer
@gokuldiffer 4 жыл бұрын
Cave room inte bathroom poli.. after marriage onnu povanam...
@abdulbasith5069
@abdulbasith5069 4 жыл бұрын
Ecosport ishttam
@rinshajunaid9317
@rinshajunaid9317 3 жыл бұрын
Adipoli ingottoke povannam👍
@amruthakk9750
@amruthakk9750 2 жыл бұрын
Njan kandittilla super
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ഒരു Air India Business Class സദ്യ | Kochi to Delhi Dreamliner Fly Like a King 🤗
30:28
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
20:34