ഹേമ കമ്മിഷന്‍!! സുരേഷ് ഗോപി നമ്മള്‍ വിചാരിച്ചതിലും അപ്പുറമാണ്!!! Suresh Gopi | Hema commission

  Рет қаралды 68,591

The Rise Of Kerala

The Rise Of Kerala

Күн бұрын

Пікірлер: 94
@sunithathampi36
@sunithathampi36 2 ай бұрын
സുരേഷേട്ടാ ഞങ്ങളൊക്കെ നിങ്ങളെ സ്നേഹിക്കുന്നുണ്ട് കേട്ടോ ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം താങ്കൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ 🙏🏻❤
@Sathyanck-i2e
@Sathyanck-i2e 2 ай бұрын
സുരേഷ് ഗോപി യഥാർത്ഥ മനുഷ്യൻ
@narayanankutty5973
@narayanankutty5973 2 ай бұрын
ശ്രീ സുരേഷ് ഗോപി സർ അങ്ങക്ക്🙏🙏🙏 ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏
@sunithathampi36
@sunithathampi36 2 ай бұрын
ഒരു നല്ല മനുഷ്യസ്നേഹിയായ ഒരാൾ എന്ന നിലയിൽ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ആളാണ് സുരേഷേട്ടൻ എന്നെങ്കിലും നേരിൽ കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻
@aadizzworld1397
@aadizzworld1397 2 ай бұрын
സുരേഷ് സാർ നിങ്ങൾ സുപ്പർ ആണ് ❤❤❤
@SoloroverGen-Z
@SoloroverGen-Z 2 ай бұрын
എന്റെ കോളേജിലെ ഒരു മുസ്ലിം പെൺകുട്ടിയെ കുട്ടിയെ Suresh Gopi sir സഹായിച്ചിട്ടുണ്ട്
@ShaimaPP-r9r
@ShaimaPP-r9r 2 ай бұрын
സുരേഷ്‌ഗോപി യഥാർത്ഥ സൂപ്പർസ്റ്റാർ
@cbsnlsm
@cbsnlsm 2 ай бұрын
മലയാള സിനിമയിൽ സുരേഷ് ഗോപിയെ പോലെ മാന്യൻ ആയ വ്യക്തി വേറെ ആരും തന്നെ ഇല്ല എന്ന് പറയാം.
@minimkmini3441
@minimkmini3441 2 ай бұрын
താങ്കൾ പറയുന്നത് ആണ് ഏറ്റവും ശരിയായ സത്യം എല്ലാവരും സിനിമകൊണ്ടല്ലല്ലോ ജീവിക്കുന്നത്
@babyshaylaja7266
@babyshaylaja7266 2 ай бұрын
ഹായ്, സമ്മർ മീഡിയ.
@akkuakkus5762
@akkuakkus5762 2 ай бұрын
ഒളിച്ചോടുകയല്ല തന്റേടത്തോടെ പൊരുതി മുന്നോട്ട് പോകുകയാണ് വേണ്ടത്.
@jijitht6672
@jijitht6672 2 ай бұрын
Sg❤️❤️❤️
@hareeshtp7530
@hareeshtp7530 2 ай бұрын
Very very correct the point. ❤❤❤❤❤❤❤❤❤❤.
@ShobaRavi-y8v
@ShobaRavi-y8v 2 ай бұрын
100% ഞാൻ ഉമായപ്പയുടെ അഭിപ്രായം തന്നെയാണ് എനിക്കും. അഭിമാനമുള്ളവർക്ക് അന്തസോടെ മറ്റുള്ളവരുടെ മുന്നിൽ തുണി അഴിക്കാതെ ജോലി ചെയ്തു ജീവിക്കാൻ നമ്മുടെ നാട്ടിൽ അവസരങ്ങൾ ഉണ്ട്. സ്ത്രീകൾക്ക് സ്വന്തമായി പ്രതിസന്ധികളെ സ്വയം നേരിടാൻ ഉള്ള കഴിവ് ഉണ്ടാവണം. ജോലി ചെയ്തു ജീവിക്കാൻ മനസ് വേണം.
@Sujesh-b7k
@Sujesh-b7k 2 ай бұрын
Suresh gopi is a Gentleman
@unnikrishnapillai2644
@unnikrishnapillai2644 2 ай бұрын
സുരേഷ് ഗോപി നന്മ മരം. തിലകൻ ചേട്ടനെ സഹായിച്ചില്ലേ 👍🏻👍🏻👍🏻👍🏻
@sivaprasadamritanjali1547
@sivaprasadamritanjali1547 2 ай бұрын
1995/2000 കാലഘട്ടത്തിൽ എന്റെ ഒരു ആത്മാർത്ഥ സുഹൃത്തിനു ഫിലിം ഡിസ്ട്രിഭുഷൻ കമ്പനി ഉണ്ടായിരുന്നു, അദ്ദേഹം എന്നോട് ഫിലിം ലൊക്കേഷനിലെ കാര്യങ്ങൾ പറയാറുണ്ട് അതിൽ സുരേഷ്‌ഗോപിയേ പറ്റി വളരെ നല്ലത് മാത്രമേ പറയാറുള്ളൂ ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ ലൊക്കേഷൻ വിടും ഒരാളോടും കൊഞ്ചി കൊഴയാൻ sg നിക്കാറില്ലത്രേ അന്നുമുതൽ SG യോട് വളരെ ആരാധന തോന്നിയിരുന്നു 🥰🙏
@babymadassery1467
@babymadassery1467 2 ай бұрын
ok SURESH GOPI IS GREAT
@LathaRaveendran-b8y
@LathaRaveendran-b8y 2 ай бұрын
ഈ പറഞ്ഞത് സത്യം
@SudhaKs-w2c
@SudhaKs-w2c 2 ай бұрын
Suresh chetta ❤❤
@NalinjPk
@NalinjPk 2 ай бұрын
ഇപ്പോൾ സുരേഷ് ഗോപിക്ക് ഇല്ലാത്ത കുറ്റം കാണില്ല
@aliammakuriachan6463
@aliammakuriachan6463 2 ай бұрын
Thilakan was a good actor.Suresh Gopi is a good man doing good for others
@vanajasasi5703
@vanajasasi5703 2 ай бұрын
S.G.👏🌷♥️♥️♥️♥️♥️♥️♥️♥️👏
@kumar.vajaya.v4545
@kumar.vajaya.v4545 2 ай бұрын
SURESHGOPI IS THE GREAT BIG SALUTE JAIHID
@annisajan5438
@annisajan5438 2 ай бұрын
Sound കേട്ടിട്ട് Summer Media ആണല്ലോ .
@aparnapremnath2697
@aparnapremnath2697 2 ай бұрын
Very good person Suresh Gopi sir God bless you sir 👌👌👌👍👍👍🙏👌🙏🙏🙏🙌🙌🙌💕💕💕
@subhakeshir5512
@subhakeshir5512 2 ай бұрын
ഈ സംഘടനതന്നെ മാമാപ്പണിക്കു വേണ്ടിയുളളതാണ്.
@JanakiammaJanakiamma
@JanakiammaJanakiamma 2 ай бұрын
സുരേഷിനേ പോല ആവണ മെങ്കിൽ ഒരു ജന്മം കുടി വേണ്ടി വരും സുരേഷ് ഗോപി സുപ്പർ
@lechulechu373
@lechulechu373 2 ай бұрын
വർഷങ്ങൾ ആയി ആയാൾ അമ്മയിൽ നിന്ന് മാറി നിന്നു. എന്തിന് ഇലക്ഷൻ നിന്നപ്പോൾ പോലും ഒറ്റ ഒരെണം പോലും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ല. ഒരാൾ പോലും ഇറങ്ങിയില്ല അയാൾക്ക് വേണ്ടി. ജയിച്ചു കഴിഞ്ഞപ്പോൾ അഭിനന്ദനങ്ങൾ അറിയിച്ചു വന്നേക്കുന്നു
@sarathkannan.
@sarathkannan. 2 ай бұрын
SG ❤️❤️
@renjitharajendran8076
@renjitharajendran8076 2 ай бұрын
Love you sureshetta
@user-sm4wk6pv4f
@user-sm4wk6pv4f 2 ай бұрын
Suresh ഏട്ടൻ നേ പറ്റിട്ടു വളരെ പണ്ടേ നല്ല അഭിപ്രായം മാത്രമേ കെട്ടിട്ടുള്ളൂ.... ഒരു ഹീറോ വിവാഹം കഴിച്ചിരിക്കുന്ന നടിയുടെ അനുജത്തിയെ അടുത്ത് അറിയാം ....
@gopinadhannair3269
@gopinadhannair3269 2 ай бұрын
പണത്തിനും പതവിക്കും വേണ്ടി പോയിട്ട് ഇപ്പോൾ എന്താണ് പ്രശ്നം, സംഭവങ്ങൾ നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ട് ആണോ ഓർമ്മ വന്നത് അന്ന് അവൻ എന്നെ പിടിപ്പിച്ചു എന്ന്?ദയവായി തൊഴിൽ ഉറപ്പിനു പോകുന്ന ആളുകളെ ആഷേപിക്കരുത് 🙏🏻അങ്ങനെ തൊഴിൽ ഉറപ്പിന് ഒക്കെ പോയാൽ, കാർ എവിടുന്നു കിട്ടും?ലിപ്റ്റയ്ക്ക് ഇട്ട് മേക്കപ്പ് മാനേ കൊണ്ട് തടക്കാൻ പറ്റുമോ?
@abhinvijayasingh
@abhinvijayasingh 2 ай бұрын
4:33 to 6:34 athu polichu
@rameshrajan75
@rameshrajan75 2 ай бұрын
👌💐💐👏🏼👏🏼👏🏼👍
@USA6rz
@USA6rz 2 ай бұрын
❤❤
@RajuAm-gu5jf
@RajuAm-gu5jf 2 ай бұрын
Raju.❤❤
@UshakumariNileyath
@UshakumariNileyath 2 ай бұрын
Suresh Gopi is agood person
@vkn3522
@vkn3522 2 ай бұрын
നന്മ്മയുള്ളവർക്കേ നന്മ്മചയ്യാൻ സാധിക്കൂ
@vinodalppara6596
@vinodalppara6596 2 ай бұрын
🙏🙏🙏
@minimkmini3441
@minimkmini3441 2 ай бұрын
ഇതൊന്നും തെളിയാൻ പോകുന്നില്ല
@divakaranpranavam
@divakaranpranavam 2 ай бұрын
Very Good Person Suresh Gopi Sir 🙏🙏🙏
@shibishmadhuk1091
@shibishmadhuk1091 2 ай бұрын
Clean man Sree bharath Suresh Gopi
@harshavardhanacreation240
@harshavardhanacreation240 2 ай бұрын
Suresh Gopi ❤
@beenababu7367
@beenababu7367 2 ай бұрын
Sureshettan ennum nallathu maathrame cheyyu.
@sindhusree1769
@sindhusree1769 2 ай бұрын
ഇത്രേം ദിവസം അദ്ദേഹത്തെ പറ്റി ഒരു മോശം അഭിപ്രായവും ഇല്ലായിരുന്നു രാഷ്ട്രീയത്തിൽ വന്നപ്പോൾ സുരേഷേട്ടൻ വളരെ മോശക്കാരൻ ആയി ഇവരൊക്കെ ഇത്രേം നാൾ എവിടാരുന്നു ഇപ്പോഴാണോ ഈ സംഭവങ്ങൾ ഒക്കെ നടന്നത് ബിഗ് സല്യൂട്ട് സുരേഷേട്ടാ
@JoseKj-so7jd
@JoseKj-so7jd 2 ай бұрын
Hai summeranna
@mathewvu835
@mathewvu835 2 ай бұрын
Yes s g sir congratulations 💓🙏
@velayudhanv3180
@velayudhanv3180 2 ай бұрын
ഭാരതീയർ ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഒരു കാലത്തും അനുകരിക്കരുത് ഇതൊരു കുളം കലക്കി യാണ് ഇവിടെ പലതും ചിന്തിക്കാനുണ്ട് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ ലോകത്തിലെ എല്ലാ സ്ഥലത്തും നടക്കുന്നത് തന്നെയാണ് ഇരുവശവും ചിലപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അടുത്ത ഭരണത്തിൽ കയറാൻ പോകുന്നത് ഈ പരിപ്പ് ഇവിടെ വേവില്ല കുറെ വേവിച്ച ല്ലോ ഇനി അതങ്ങ് മാറ്റി വെച്ചേനെ
@honeym1771
@honeym1771 2 ай бұрын
20 വർഷങ്ങളോളം അമ്മയിൽ നിന്നും മാറിനിന്ന സുരേഷ് ഗോപിക്ക് ഇനി എന്തെല്ലാം കുറ്റങ്ങളാണ് ആവോ നിർമ്മിച്ച പറയാൻ പോകുന്നത്?
@ushamv2723
@ushamv2723 2 ай бұрын
❤❤❤sg
@Ambika218
@Ambika218 2 ай бұрын
Ithu summer media ano. Sound summerinte poleyundaloo
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
പണവും സെലിബ്രിറ്റി സ്റ്റാറ്റസും ഒക്കെ കിട്ടണമെങ്കിൽ സിനിമാ താരം ആകണമെന്നാണ് സ്ത്രീകൾ കരുതുന്നത് അതിനു വേണ്ടി എന്തിനും വഴങ്ങും ഒരു ലവലിൽ എത്തുമ്പോൾ സ്വയം അപകർഷതാ ബോധം ഉണ്ടാകും അപ്പോൾ മീ ടൂറുമായിറങ്ങും
@valsaprakash7955
@valsaprakash7955 2 ай бұрын
ഇത് Summer അണ്ണനാണോ
@AraviAravi-u8h
@AraviAravi-u8h 2 ай бұрын
സുരേഷ്‌സർ ഹസ് വെരി വെരി ഗ്രേറ്റ്,
@PrabhavathiK-bm2lm
@PrabhavathiK-bm2lm 2 ай бұрын
Nellikamaramsureshgobi
@bindhusuresh9255
@bindhusuresh9255 2 ай бұрын
വേനൽ അണ്ണൻ വന്നല്ലോ
@gireeshuvacha6996
@gireeshuvacha6996 2 ай бұрын
സവർണ്ണ മേധാവിത്വം
@anjalyfancy6126
@anjalyfancy6126 2 ай бұрын
ദുരന്തം വരുമ്പോൾ ഓരോന്ന് പുറത്തുവരും പിന്നെ ചാനലും കുറെ ചർച്ച തൊഴിലാളികളും അതിന്റെ പിറകെ പോകും ഹേമകമ്മീഷൻ റിപ്പോർട്ട്‌ ഇന്നെലെ ഒന്നും അല്ലല്ലോ സബ്മിറ്റു ചെയ്തത്, ഇപ്പോൾ പ്രളയവും പോയി ദുരന്തവും പോയി വയനാടും പോയി ദുരിതാശ്വാസവും പോയി
@sumathyVikraman
@sumathyVikraman 2 ай бұрын
Msureshgopiyeayellapoosunnu
@BalasubramanyKrishnaIyer-wz5dv
@BalasubramanyKrishnaIyer-wz5dv 2 ай бұрын
Mohan Lal should resign from amma right know shameless assh...
@tnsurendran7377
@tnsurendran7377 2 ай бұрын
മലയാളിജനതയുടെ സിനിമാ ഭ്രാന്ത്, ഇസ്വെരനെ ആരാധിച്ചില്ലെങ്കിലും. ഹീറോ കളുടെ ഫോട്ടോ വെച്ചാരാധിക്കും.
@sumathyVikraman
@sumathyVikraman 2 ай бұрын
Trissurkareppolkatayunnupayamjananjal
@athirazr452
@athirazr452 2 ай бұрын
Ella nadanmarum thurannu samsarikkatte njn ethil pedillaannu athukond arkkum Vella pooshanda
@SanthoshKrishnan-t6z
@SanthoshKrishnan-t6z 2 ай бұрын
Aa.pachayaya.manushyan....salyute..sureshettta
@sumathyVikraman
@sumathyVikraman 2 ай бұрын
Suteshgopimadambi
@wonderfulworldwelive
@wonderfulworldwelive 2 ай бұрын
Thelivu vidu. Oru otta orithidelum thelivilla.
@dr.radhakrishnan941
@dr.radhakrishnan941 2 ай бұрын
ശ്രീ വിനയന്റെ സിനിമയിൽ അഭിനയിക്കരുത് എന്ന് പറഞ്ഞത് അനുസരിക്കാത്തതിനാണ് ശ്രീ തിലകൻ സാറിനോട് അയിത്തം കൽപ്പിച്ചത്.
@Rose-qx4lh
@Rose-qx4lh 2 ай бұрын
Pacha shirt ittal pachayaya manushyan avunnilla. Vivaromilla...vivekomilla...
@Eesanshiva
@Eesanshiva 2 ай бұрын
MP, 3000 പെണ്ണുങ്ങളെ തികയ്ക്കുന്ന നടൻ, ബോളിവുഡ് ൽ പോയിട്ടുള്ള സംവിധായകൻ, പട്ടാളത്തിൽ പാചകം ചെയ്തു വന്ന സംവിധായകൻ, ഗുജറാത്തിൽ നിന്ന് വന്ന muscle മാൻ നടൻ, ഒക്കെ ഇതിലുണ്ട്.
@Kalabhairava-bf4cp
@Kalabhairava-bf4cp 2 ай бұрын
മുക്കാൽ മുറിയൻമാരായ വളിയിക്കക്കും കൊച്ചിക്കക്കും അണ്ടി പൊങ്ങാത്തതിന് മറ്റുള്ളവരെന്തു പിഴച്ചു😂😂😂
@anandmvanand8022
@anandmvanand8022 2 ай бұрын
@Eesanshiva:മുസ്ലിമാണല്ലേ.....
@dailyvlogs7379
@dailyvlogs7379 2 ай бұрын
Ayyo alla😂😂😂😂​@@anandmvanand8022
@manmohan7135
@manmohan7135 2 ай бұрын
തിലകൻചേട്ടാ മാപ്പ് , അങ്ങ് എന്റെ ബാപ്പയെപോലെയാണെന്ന് സിദ്ദിക്കാ 😢😅😮
@Eesanshiva
@Eesanshiva 2 ай бұрын
@@anandmvanand8022 അത് നീ കൂടുതൽ മുസ്ലിം കളുടെ മലം തിന്നുന്നത് കൊണ്ടു തോന്നുന്നത്, ഇന്ത്യയിൽ 10 ൽ കൂടുതൽ മതങ്ങൾ ഉണ്ട്, പക്ഷെ ഹിന്ദു -മുസ്ലിം -ക്രിസ്ത്യൻ ബെൽറ്റ്‌ മാത്രമേ ഉള്ളെന്നു വിചാരിച്ചു നടക്കുന്നു അതിന്റെ കുഴപ്പം ആണ്.
@ramachandranp3425
@ramachandranp3425 2 ай бұрын
Mr. Jayaram, Mr. Suresh Gopi and Mr. Biju Menon they all are super and superior Actors. Maramutti and MuramVetti's etc are spineless stupid alavalati chettas ?????
@ajithkumar9688
@ajithkumar9688 2 ай бұрын
Sg❤
@EntekavithagalbyCSNair
@EntekavithagalbyCSNair 2 ай бұрын
🙏🙏🙏
@SheebaChandran123
@SheebaChandran123 2 ай бұрын
Sg❤
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 13 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 73 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 13 МЛН