ഹേ മനുഷ്യാ.. ആർക്ക് വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത് ? I About Ratan tata life

  Рет қаралды 52,457

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 131
@alfredculas
@alfredculas 2 күн бұрын
ഭാരതത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള രത്നമായിരുന്നു പകരക്കാരനില്ലാത്ത പത്മവിഭൂഷൺ രത്തൻ റ്റാറ്റാ. അദ്ദേഹം നമ്മുടെ ഭാരതം ഉള്ളടത്തോളം കോടിജനഹൃദയത്തിൽ ജീവിക്കും. അദ്ദേഹത്തിന്റെ നന്മയെ പ്രകീർത്തിക്കുന്ന മറുനാടനു നന്ദിയും ❤❤❤
@KomalakumariPJ
@KomalakumariPJ Күн бұрын
Tattakke bharatharegnamane kodukkendiyirunnathe shajan ne aaeram poochendukal
@narayanannk8969
@narayanannk8969 Күн бұрын
രത്തൻ ടാറ്റയുടെ ജീവിത കഥ ഒരു പുസ്തകം ആയി ഇറങ്ങിയാൽ ബെസ്റ്റ് സെല്ലർ ആയിരിക്കും, യുവാക്കൾക്ക് ഒരു മുതൽ കൂട്ടും.
@manjuambrose1408
@manjuambrose1408 2 күн бұрын
ഇങ്ങനെ ഒരു മനുഷ്യൻ ജീവിക്കുന്നത് വരും തലമുറ അത്ഭുതപ്പെടട്ടെ
@user-yd1jp4kb8b
@user-yd1jp4kb8b 2 күн бұрын
ടാറ്റായേ പോലെ ടാറ്റാ മാത്രം ❤️🙏❤️
@girijasasikumar8376
@girijasasikumar8376 2 күн бұрын
രത്തൻ ടാറ്റ എന്ന വലിയ മനുഷ്യനെ❤❤❤❤❤❤❤❤❤❤
@rajamohanan-gl5sq
@rajamohanan-gl5sq 2 күн бұрын
ടാറ്റാ ജി യുടെ സൽമനസിന് അദ്ദേഹത്തിന്റെ ആത്മിവിന് പ്രണാമം അർപ്പിക്കുന്നു 🌹🙏🏻🌹
@dileepk.p7515
@dileepk.p7515 Күн бұрын
TATA എന്ന രത്തൻ റ്റാറ്റാ എന്ന മനുഷ്യൻ ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു എല്ലാവർക്കും അഭിമാനിക്കാം
@arrows929
@arrows929 2 күн бұрын
ഭൂതം മകൾക്കുവേണ്ടി സ്വത്തുണ്ടാക്കുന്നു ഭൂതഗണങ്ങൾ ദിവ്യ ഗണങ്ങൾക്ക് വേണ്ടി ജീവിക്കുന്നു
@prasannanist
@prasannanist Күн бұрын
😂😂👍👍👍
@sreedevip4022
@sreedevip4022 2 күн бұрын
ഷാജൻ സാറിന് അഭിവാദ്യങ്ങൾ❤
@prasannanist
@prasannanist Күн бұрын
Sir🙏🙏🙏🙏
@usharaveendran6022
@usharaveendran6022 2 күн бұрын
ഷാജൻ, മീഡിയവൺ കേൾക്കണ്ടാ പാവങ്ങളുടെ ഉറക്കം നഷ്ടപ്പെടും
@thewaymaker4799
@thewaymaker4799 Күн бұрын
അനേകം വ്യവസായികൾക്കും മനുഷ്യസ്നേഹികൾക്കും ഈ നൂറ്റാണ്ടിലെ ഒരു ഉത്തമ മാതൃക വ്യക്തിത്വം രത്തൻ ടാറ്റ.❤❤
@amblieamnile8981
@amblieamnile8981 2 күн бұрын
സാധാരണക്കാരനെ, പാവപ്പെട്ടവനെ സഹായിക്കാൻ മറുനാടൻ. അത് നിയോഗം ആവാം
@chackomv9053
@chackomv9053 Күн бұрын
സർ താങ്കൾ ആണ് ശരി സാർ താങ്കളുടെ കൃത്യമായ വാക്കുകളാണ് താങ്കൾ ഏറ്റെടുത്തിരിക്കുന്നദൗത്യം ദൈവം ഏൽപ്പിച്ചതാണ് എന്ന് ഞാൻ കരുതുന്നു
@mottythomas1621
@mottythomas1621 2 күн бұрын
Well said Mr Shaajan. How many of us can follow late Ratanji's path. Proud to be an Indian because Ratanji is an Indian.
@sreedevip4022
@sreedevip4022 2 күн бұрын
ടാറ്റയുടെ മുമ്പിൽ നമിക്കുന്നു.
@manikandanp38
@manikandanp38 Күн бұрын
ഈ 21 അം നൂറ്റാണ്ടിൽ ഇങ്ങിനെ മനുഷ്യനായി ഒരാൾ ജീവിച്ചിരുന്നു എന്ന് ഇനി വരുന്ന കാലത്തും ജനങ്ങൾ അറിയും അദേഹം ഉണ്ടാക്കി വച്ച Trust ലൂടെ. ദൈവമേ !!!എന്തൊരു സു ക് റേ തം ചെയ്ത ജന്മം🎉🎉🎉.
@sreelathab2395
@sreelathab2395 Күн бұрын
'നന്മ മരം 'അക്ഷരങ്ങ ളല്ല മനുഷ്യാകാരം പൂണ്ട വ്യെക്തിയാണ് രത്തൻ ടാറ്റാ 🙏
@lindagration8070
@lindagration8070 Күн бұрын
Proud we live in Ratan Tata era❤
@evjoseph7482
@evjoseph7482 11 сағат бұрын
സാജൻ സാർ താങ്കൾ നേരിന്റെ വഴിയിൽ മാത്രമാണ്... താങ്കളുടെ കൂടെ എന്നെപ്പോലുള്ള ലക്ഷങ്ങൾ ഉണ്ട്‌...
@sabeenanabu6839
@sabeenanabu6839 2 күн бұрын
ജനിച്ചു പോയത് കൊണ്ട് ജീവിച്ചു തീർക്കുന്നു
@jasminekiran6487
@jasminekiran6487 2 күн бұрын
😂
@SindhuSajeevan-o4w
@SindhuSajeevan-o4w 2 күн бұрын
Enthupatti, sis 😪😪❤️❤️❤️
@gopakumarb
@gopakumarb Күн бұрын
👍👍👍
@JibinJP-d2k
@JibinJP-d2k Күн бұрын
100%
@sabeenanabu6839
@sabeenanabu6839 Күн бұрын
സമാദാനവും സന്തോഷവും പ്രതീക്ഷയുമില്ലാത്ത life
@kdm8312
@kdm8312 Күн бұрын
നമ്മൾ എന്തിനുവേണ്ടിയാണ് ജീവിക്കുന്നത് എന്നല്ല നമ്മൾ എന്തിനാണ് ശത്രുത കാട്ടുന്നത് അതാണ് ചോദ്യം ഇവിടെ ചിലർ കാലാകാലം ഇവിടെ ഉണ്ടാവും എന്നുള്ള ചിന്തയിലാണ് കാര്യങ്ങൾ മുമ്പോട്ട് എന്നാൽ കൂടിയാൽ നൂറുവർഷം അതിലപ്പുറം ഒരിക്കലുമില്ല ആ ചിന്ത ഇവിടെ പലർക്കും ഇല്ല
@rajeevnair7133
@rajeevnair7133 2 күн бұрын
Ratan Tata ji🎉🎉🎉
@sindhukb5481
@sindhukb5481 2 күн бұрын
Well said sir 👍🏻 👍🏻👍🏻
@radhanair6177
@radhanair6177 Күн бұрын
A very BIG SALUTE TO OUR LATE RATAN TATA. SHAJAN SIR, THANK YOU FOR CONVEYING THIS NEWS❤
@avanthika_.
@avanthika_. Күн бұрын
Really Ratan was a priceless jewel of ours
@sanalkumarpn3723
@sanalkumarpn3723 Күн бұрын
രത്തൻ റ്റാറ്റ എന്ന വലിയ മനുഷ്യൻ ഇന്ത്യയുടെ ഭാരതരത്നം ആണ്. തികഞ്ഞ മനുഷ്യസ്നേഹി. പ്രണാമം🙏
@bijymarymary7596
@bijymarymary7596 2 күн бұрын
A real man❤
@ajithanair6512
@ajithanair6512 2 күн бұрын
I always pray for sir Ratan tata as well as the genuine people
@rkvpala
@rkvpala 21 сағат бұрын
ദൈവം അല്ലെങ്കിൽ പ്രകൃതി... 😊
@madhavgs
@madhavgs 2 күн бұрын
Ratan Tata❤
@mohammedalik8222
@mohammedalik8222 2 күн бұрын
ദൈവം അല്ലെങ്കിൽ വിധി നിങ്ങൾക്ക് തന്ന അവസരം ചില സന്ദർഭങ്ങളിൽ എങ്കിലും നിങ്ങൾ ദുർവിനിയോഗം ചെയ്യാതിരുന്നിട്ടില്ല എന്ന കാര്യവും കൂടി ഓർക്കേണ്ടതാണ്, അതും കൂടി നിങ്ങൾ പരിഗണിച്ചാൽ നിങ്ങൾക്ക് ലക്ഷ്യത്തെ നല്ല രീതിയിൽ എത്താൻ കഴിഞ്ഞേക്കാം.
@visruthviswanathan8323
@visruthviswanathan8323 Күн бұрын
I am proud of you sir❤❤❤
@deepasumesh2398
@deepasumesh2398 2 күн бұрын
Ratan Tata ji the real hero in the mind of millions of Indian. ❤❤❤❤🙏🙏🙏
@BlackDragon-t9l
@BlackDragon-t9l 2 күн бұрын
16000 ക്യാമറകളും കൊണ്ട് നന്മ ചെയ്യാൻ പോകുന്ന കോട്ടിട്ട നന്മ മരങ്ങൾ രത്തൻതാറ്റയെ കണ്ടു പഠിക്കണം നന്മ മരങ്ങൾ മതം വളർത്താൻ അല്ല നന്മ ചെയ്യേണ്ടത്
@hashimvt9785
@hashimvt9785 2 күн бұрын
താൻ ആരെയൊ ഉദ്ദേശിക്കുന്നു .
@philipr851
@philipr851 2 күн бұрын
@@hashimvt9785യൂസഫ് അലി 😂
@krishnamp2521
@krishnamp2521 Күн бұрын
​@@hashimvt9785അലി അളിയൻ
@sureshkumarp2
@sureshkumarp2 Күн бұрын
അപ്രാപ്യമായതിനുവേണ്ടിയുള്ള നിതാന്തമായ പരക്കം പാച്ചിലാണ് ഓരോ ജീവിതവും. ഭൗതിക ജീവിതത്തിലെ ഇത്തരം ലക്ഷ്യങ്ങൾ ഇല്ലെങ്കിൽ ജീവിതം അർത്ഥശൂന്യമാണ്.. എന്നാൽ ഇതെല്ലാം നേടിക്കഴിയുമ്പോഴോ ജീവിതം വിരസവും.
@chethankumar555
@chethankumar555 2 күн бұрын
Shantanu is GM in tata trust... When shanthanu naidu helped stray dogs and videos went viral after that tata called him personally and employed him
@seenawilson5809
@seenawilson5809 2 күн бұрын
Correct point❤👍
@JoshyJoseph-lv3nx
@JoshyJoseph-lv3nx Күн бұрын
Shajan sir you are great man ❤❤❤❤
@yogagurusasidharanNair
@yogagurusasidharanNair 23 сағат бұрын
ജീവനും ജീവിതവും പ്രകൃതിയുടെ നിയ്രൂഢമായ സമസ്യയാണ്. കാരണം മനുഷ്യർ മാത്രമല്ല പ്രകൃതിയിലെ പുൽകൊടി മുതൽ നക്ഷങ്ങൾ വരെ അവരവരുടെ ഇഷ്ടപ്രകാരമല്ല ജനിക്കുന്നത്. ഒരു മനുഷ്യനും തൻ്റെ ഇഷ്ട പ്രകാരമല്ല ജനിക്കുന്നത്. ജനിച്ചതുകൊണ്ട് ജീവിക്കുന്നു. ജീവിച്ചതുകൊണ്ട് മരിക്കുന്നു. ഇതിനെയെല്ലാം ആരാണ് നിയന്ത്രിക്കുന്നതെന്ന് സത്യത്തിൽ മനുഷ്യനറിയില്ല . കാരണം മനുഷ്യൻ്റെ അപാര ബുദ്ധിക്ക് പുറത്താണ് നിഗൂഢമായ പ്രകൃതി രഹസ്യങ്ങൾ' അതുകൊണ്ടാണ് ഭാരതത്തിൻ്റെ ഇതിഹാസങ്ങളും തത്വശാസ്ത്രങ്ങളും പറയുന്നത്. എല്ലാം മിധ്യാവിലാസങ്ങൾ! ജീവിതത്തിൽ എല്ലാവർക്കും സമാധാനം അതായത് ലോകാ സമസ്താ സുഖിനോ ഭവന്തു. Thank you '
@salinip8869
@salinip8869 Күн бұрын
Now i feel you are above tata 🙏🥰
@ruby-ib8de
@ruby-ib8de Күн бұрын
Ratan Tata still a Legend🌹🌹🌹
@sumodjeorge8960
@sumodjeorge8960 2 күн бұрын
Support Marrunadan❤❤❤❤
@sreedharannairsreekumar3077
@sreedharannairsreekumar3077 2 күн бұрын
A good post
@leisuremoments4615
@leisuremoments4615 Күн бұрын
സത്യം തന്നെ 🙏🏻
@qsaihat5308
@qsaihat5308 Күн бұрын
Ratan tata + Ratan tata = RATAN TATA ONLY
@007Perky
@007Perky Күн бұрын
Superb n well said Shajan sir 🤲🏻👏🏼👍🏼👍🏼Ratan Tata a legend true 💐🌹n 💎. - SreejithSP
@pulikeezhuthomas8399
@pulikeezhuthomas8399 Күн бұрын
Can’t find any words to describe a human being like Late Ratan Tata. RIP✝️
@andrewakslee6441
@andrewakslee6441 2 күн бұрын
Lone..hindustani..with..pure..heart Shri..ratanji
@RajendranKr-j4d
@RajendranKr-j4d 2 күн бұрын
ഇദ്ദേഹം ചെയ്യുന്ന സഹായങ്ങൾ വീഡിയോ എടുത്ത് യൂട്യൂബിലോ മറ്റു മാധ്യമങ്ങളിലോ ഇടാറില്ല ഇവിടെ ചിലർ ഒരു രൂപയുടെ സഹായം ചെയ്താൽ പോലും അത് വീഡിയോ എടുത്ത് മാധ്യമങ്ങളിൽ ഇടുന്നു ആ വീഡിയോകൾ കണ്ട് ചില വെട്ടുകിളികൾ അതിന് താഴെ വന്ന് ഇതാണ് മദ്രസയിൽ പഠിച്ചത് കൊണ്ടുള്ള ഗുണമെന്നു പറഞ്ഞു കമന്റ് ഇടും
@shibukuriakose9547
@shibukuriakose9547 2 сағат бұрын
Great Man
@aaraacreation2712
@aaraacreation2712 Күн бұрын
Great
@jacobpoulose5276
@jacobpoulose5276 Күн бұрын
Rattan ji still live in poor peoples hearts …🙏🌹🌹🌹🤲
@raveendran48
@raveendran48 2 күн бұрын
TATA യെ പോലുള്ളവർ എനി കാണാൻ സാധിക്കില്ല TATA TATA മാത്രം
@bincyp.s4831
@bincyp.s4831 Күн бұрын
Very true.. Such an amazing person
@akn650
@akn650 2 күн бұрын
Rattanji was a saintly Industrialist who donated most of his health and efforts for common people.
@thomasjoseph2252
@thomasjoseph2252 Күн бұрын
You have great wisdom
@priyabalu2817
@priyabalu2817 9 сағат бұрын
Ratan Tata sir 🙏❤
@sudhakarav9281
@sudhakarav9281 Күн бұрын
Big Salute TATA ji God Bless TATA ji
@prabhakaranpillais
@prabhakaranpillais 2 күн бұрын
Go ahead good thinking 🎉🎉🎉
@sudhamolkk5808
@sudhamolkk5808 Күн бұрын
അദാനി ഇത് കണ്ട് പഠിച്ചാൽ മതിയായിരുന്നു
@sarathsubrahmanian8521
@sarathsubrahmanian8521 8 сағат бұрын
Tata 🔥❤️ one and only
@mathewnm9897
@mathewnm9897 Күн бұрын
Well said 🙏
@asgarpalliveedu4605
@asgarpalliveedu4605 Күн бұрын
Well said.... 🎉🎉
@maryjoseph5485
@maryjoseph5485 Күн бұрын
God will bless you.
@gauthamprijith3065
@gauthamprijith3065 Күн бұрын
Great
@Jaseerakabeer-jm8yj
@Jaseerakabeer-jm8yj 2 күн бұрын
നല്ല കാര്യം
@krishnakumariks6919
@krishnakumariks6919 Күн бұрын
🙏പ്രണാമം Tatagi
@ajeeshoyoor5016
@ajeeshoyoor5016 Күн бұрын
Rathan tata❤❤
@vanajadevi2434
@vanajadevi2434 Күн бұрын
🙏🏻🌹
@rajeevnair2151
@rajeevnair2151 Күн бұрын
🙏
@indiranair897
@indiranair897 Күн бұрын
സത്യം പറയുന്നതുകൊണ്ട് അഭിമാനിക്കാം അങ്ങേക്ക്.
@abhilashkanekal2944
@abhilashkanekal2944 2 күн бұрын
How lucky you are titto ❤
@msgopinathan1258
@msgopinathan1258 2 күн бұрын
❤❤❤
@girijabhai4388
@girijabhai4388 2 күн бұрын
🙏❤️👍
@shobana7153
@shobana7153 2 күн бұрын
🙏🙏🙏
@dileepmankadavu3534
@dileepmankadavu3534 22 сағат бұрын
ഷാജൻ. നിങ്ങളെ ഇപ്പോഴും ഞാന്‍ ബഹുമാനിക്കുന്നു. കാരണം കേരളത്തിന്റെ ക്യാൻസറായ സിപിഎം നെയും, വർഗ്ഗീയ ഇസ്ളാമിസ്റ്റുകളെയും, വളരെ നിശിതമായി വിമർശിക്കാനുള്ള ആ ധൈര്യത്തെയാണ്. പക്ഷേ നിങ്ങളെ എപ്പോഴും! ഈവാർത്തയിൽ പോലും ഒരു ബിംബമായി കാണിക്കാൻ ശ്രമിക്കുന്നു. അത് അൽപ്പത്തമാണ്. അതുപോലെ റസൽ ജോയി എന്ന കെഴങ്ങന്റെ വാദങ്ങള്‍, മുൻ പിൻ നോക്കാതെ നിങ്ങള്‍ സപ്പോർട്ട് ചെയ്തു. അതുപോലെ തന്നെ മനാഫെന്ന ഫ്രോഡിനെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞില്ല.. അങ്ങനെ പലരീതിയിലും നിങ്ങള്‍ ആളാകെ മാറിപ്പോയി.
@vigap6068
@vigap6068 Күн бұрын
We love you, Sir. Rest in peace
@sureshvijayan6696
@sureshvijayan6696 Күн бұрын
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
@nirmalamk5766
@nirmalamk5766 2 күн бұрын
👍👍🙏
@stanismatchanickal9298
@stanismatchanickal9298 Күн бұрын
🙏🙏🙏🙏🙏🌹🌹
@brigethjoseph5609
@brigethjoseph5609 2 күн бұрын
Shajan Sir Prannam 🙏
@Jideshdaniel4084
@Jideshdaniel4084 2 күн бұрын
നമ്മൻറ യൂസഫലിയുടെ കാര്യം 😂😂 അദ്ദേഹത്തിന്റെ ആരാധന ടീം😂😂
@naushadcochin3648
@naushadcochin3648 Күн бұрын
Think yourself
@shajuky
@shajuky Күн бұрын
❤❤❤🎉🎉🎉
@Vijaytamil2002
@Vijaytamil2002 Күн бұрын
പിണറായിയുടെ കുടുംബത്തിന് താങ്കൾ കൊടുക്കണം.. കാരണം പിണറായിയെ ചീത്ത പറഞ്ഞു ഉണ്ടാക്കിയത് അല്ലെ 75% വരുമാനവും
@sreejaunnikrishnan1803
@sreejaunnikrishnan1803 Күн бұрын
പിണറായി ഉണ്ടാക്കിയത് എങ്ങനെയാണ്?
@nishavipin2525
@nishavipin2525 2 күн бұрын
🙏🏻🌹🔥🔥🔥
@rajalekshmisk3733
@rajalekshmisk3733 Күн бұрын
🙏😔
@SindhuSajeevan-o4w
@SindhuSajeevan-o4w 2 күн бұрын
Tata🙏❤️, ambani😌😌🫡🫡
@jinijoy1679
@jinijoy1679 Күн бұрын
Shajan sir, would you like to give like Ratan??
@eugincleetus6503
@eugincleetus6503 2 күн бұрын
ഈ വാർത്ത ആ റിലയൻസ് - അദാനി മൊതലാളിമാർക്ക് ഒന്ന് എത്തിച്ച് കൊടുക്കാൻ പറ്റുമോ ......... 😂
@myhomemyheavens8202
@myhomemyheavens8202 2 күн бұрын
Nammal marikan Vendi anu jeevikunnathu nashvaramaya e lokathu enthundakiyittum oru karyavum illa
@varghesemathew2847
@varghesemathew2847 2 күн бұрын
മാസപ്പടി ആർക്കാണ് !!!
@abobackersidheek4232
@abobackersidheek4232 2 күн бұрын
Sir edinte mukali njan oru cammand kandoo awan awande veetile samskatam aanu viĺichu parayuknnadu manusiiya kulattinu vendi njan mappu chodikkunnu sir 🙏🙏🙏🙏🙏
@vinayank2871
@vinayank2871 2 күн бұрын
സ്വത്ത് ഉണ്ടാക്കൽ വളരെ ഈസി അല്ല.അവരെ അംഗീകാരികകണം😅😅😅
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Күн бұрын
അതൊക്കെ ഒരു കഴിവാണ് 👍🏻👍🏻👍🏻🥰നമുക്ക് അത് ഇല്ല 😂😂😂അത്രെ ഒള്ളു...
@evjoseph7482
@evjoseph7482 11 сағат бұрын
ഭാരത് രെഗ്നം... അത്‌ ശരിക്കും ടാറ്റാ... ആയിരുന്നു....
@aneesh103
@aneesh103 Күн бұрын
സത്യം പറയുന്നവൻ കല്ലെറിയപ്പെടും.... കല്ലുപേറാൻ താൽപ്പര്യപ്പെടുന്ന വർക്കു മാത്രമേ ഈ ലോകത്തിനു എന്തെങ്കിലും മാറ്റം വരുത്താൻ കഴിയു
@Zyx139
@Zyx139 2 күн бұрын
ഇങ്ങനെ ഉള്ള നല്ല വിഡിയോ ചെയ്യടാ കുണ്ണേ
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 2 күн бұрын
Non sense
@regani1804
@regani1804 2 күн бұрын
സംസ്കാരം ഇല്ലാത്തവൻ
@Zyx139
@Zyx139 2 күн бұрын
​@@regani1804 പല്ലിനു പകരം പല്ല് കണ്ണിനു പകരം കണ്ണ് അതാണ് സംസ്‍കാരം
@dasmadhavan9076
@dasmadhavan9076 2 күн бұрын
Vaappayodu samsaarikkunnathu pole samsarikkatheda thanthayillathavane pooreem mone
@Immanuel196
@Immanuel196 2 күн бұрын
Ok da dash
@RajeevsPillai
@RajeevsPillai 2 күн бұрын
❤❤❤❤❤❤❤
@rajeswaric2422
@rajeswaric2422 Күн бұрын
🙏🙏🙏❤️
@shakthidaransnair5571
@shakthidaransnair5571 Күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤
@bku1969
@bku1969 2 күн бұрын
❤❤❤❤❤
@abobackersidheek4232
@abobackersidheek4232 2 күн бұрын
❤❤❤
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 87 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 33 МЛН