Great episode, It encourages us to view things from a scientific perspective.
@saj44kannur8 сағат бұрын
Good content ❤
@Royal_enfield333Күн бұрын
ചിലർ വിശ്വാസംകൊണ്ട് മാത്രം ആണ് ചീവിതം അവസാനിപ്പിക്കാതെ നിലനിൽക്കുന്നത് നമ്മുടെ baseline വരെഉയർത്താൻgratitude കാരണമായേക്കാം gratitude towards something bigger than our self gratitude towards god al furqan എന്ന് പറയുന്ന ഒരുമലയാളം ചാനൽ ഉണ്ട് അതിലെ പല scientific വീഡിയോസ് കണ്ടത് കാരണം ആണ് നിങ്ങളുടെ വീഡിയോ കൾ ഞാൻ കാണാൻ തുടങ്ങിയത് തുടക്കം മുതൽ തന്നെ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് ❤
@sharaftgi2 күн бұрын
ഭൂമിയിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ?
@sharaftgi2 күн бұрын
ഹഹഹ super commnt
@Vermithor-Drogon2 күн бұрын
സൂര്യനിൽ ഇരുന്നു കാണുന്നവർ ഉണ്ടോ 🤨
@dqdq25162 күн бұрын
Yes evide chood koodi 🥲😎@@Vermithor-Drogon
@Thankaraj6042 күн бұрын
ഇവിടെ മരുഭൂമിയിൽ ഇരുന്നു കാണുവാൻ ഉണ്ട് 🧐
@BhuviBhu-id6dd2 күн бұрын
😂😂😂
@sanilkumar42132 күн бұрын
Waiting for next talk.. thank you.
@lijinantony584618 сағат бұрын
Thank you
@TheSpyCodeКүн бұрын
manushya jeevithathinte lakshyam entha? ennathine kurichoru video cheyyamo bro ? happiness ano enn ariyana.
@cosmos3-z7u12 сағат бұрын
happiness secret Aham Brahmasmi edhenn arinjaver ann. kunjun naalil ull kann thurenn erunna everk bhoomi serikkum oru prison system aannen ariyaam(bhoomiyum aayi maathrem bandhikkapetta consciousness il kazhiyendi varunna stidhi). purva jenmengal edhenn manasil aaki kazhinja everk e jenmathil avar anubhavikkunathintte karya karnnengal bhodhyem ann. e kaarannengal kond sattvic aaya evar swayem maha samdhi attain cheyan thayar aakkunedh.
@rohithp56252 күн бұрын
Hair ട്രാൻസ്പ്ലാന്റ് ചെയ്തപ്പോൾ വന്ന ടോട്ടൽ കോസ്റ്റ് ഒന്ന് പറയാമോ ?
സമൂഹത്തിൽ നിന്ന് ഒറ്റപെടുകയും എന്തകിലും കാര്യമായി ചെയ്തു ജീവിതം തിരിച്ചു പിടിക്കണം എന്നുള്ള ചിന്തഗദിയും... എന്ത് ചെയ്യണം എന്ന് തീരുമാനിക്കുകയും.ചെയ്തെങ്കിലും...... എന്ത് കൊണ്ടാണ് ഒരു ഫസ്റ്റ് സ്റ്റെപ് വെക്കാൻ പറ്റാത്തത് ❓വിചാരിച്ച കാര്യങ്ങളിലേക് ഇറങ്ങി തിരിക്കാൻ കഴിയാതത് ❓. എന്ന ഒരു ബുദ്ധി മുട്ടിലാണ് ഞാൻ... Broo❤
@JithinRaj3 сағат бұрын
Okey
@kiranmurali17922 күн бұрын
❤❤❤
@amaldash4637Күн бұрын
❤🎉🎉🎉❤❤❤❤❤❤❤
@ramprasanth61392 күн бұрын
♥️♥️♥️👍🏻👍🏻✅✅
@nikhilramachandran61712 күн бұрын
🫂
@FyodorDostoevsky1Күн бұрын
ഒരിക്കൽ ഞാൻ രാത്രിയിൽ കുളിക്കാൻ വേണ്ടി shower 🚿 തുറന്ന് നല്ല തണുത്ത വെള്ളം തലയിൽ വീണപ്പോൾ നല്ല happiness ഉണ്ടായി കുറെ നേരം അവിടെ നിന്ന് ചിരിച്ചു.വല്ലാത്ത ഒരു സുഖം
@FyodorDostoevsky1Күн бұрын
Porn കാണുമ്പോഴും dopamine surge ഉണ്ടാവും.
@JithinRaj3 сағат бұрын
Athe
@muhammedaliikbal3236Күн бұрын
ഡോപോമിന്റെയും സെറോടോണിന്റെയും അളവ് കൂടിപ്പോയോ എന്നൊരു സംശയം . സമ്പാദിക്കാനൊന്നും തോന്നുന്നില്ല . ഇടയ്ക്ക് ജോലി ഇല്ലാതിരുന്നാലും ഒരു വിഷമവുമില്ല . സാമ്പത്തികമായി പ്രശ്നമുള്ളപ്പോഴും ഉള്ള കാശും കൊണ്ട് ഫാമിലിയെയും കൂട്ടി ഔട്ടിങ്ങിന് വലിച്ചോണ്ടു പോകുന്ന ഡോപോമിൻ . ഇതിന്റെ അളവ് കുറയ്ക്കാൻ വല്ല മരുന്നുമുണ്ടോ ആവോ .