Communism എന്ന് കേൾക്കുമ്പോ ഇപ്പോൾ ചിരിയാണ് വരുന്നത്
@coldfusion5153 Жыл бұрын
ഹോ ഞാനൊക്കെ ഇത് വായിക്കാനും ആഴമായി പഠിക്കാനും കളഞ്ഞ സമയം ആലോചിക്കുമ്പോൾ 😦😦
@josephnorton6859 Жыл бұрын
ചില സമയത്ത് ഉപകാരപ്പെടും . പറയാൻ പറ്റില്ല .
@sujathakp9491 Жыл бұрын
സിംഗപ്പൂർ നെക്കുറിച്ച് അറിയാൻ♥️ കഴിഞ്ഞതിൽ സന്തോഷം
@AntiVirusrc Жыл бұрын
0.42- Kerala area-38,863 km² not 28K sq km. Correct fig @24.03
@ajeshkottayam4116 Жыл бұрын
തന്ത്രപരമായ ആസൂത്രണം, ശക്തമായ നേതൃത്വം, സാമ്പത്തിക വളർച്ചയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു വികസിത രാഷ്ട്രമായി സിംഗപ്പൂർ മാറി. 1965-ൽ മലേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം, സിംഗപ്പൂരിന്റെ സ്ഥാപക പിതാവ് ലീ ക്വാൻ യൂവും അദ്ദേഹത്തിന്റെ സർക്കാരും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഉൽപ്പാദന, സേവന മേഖലകൾ വികസിപ്പിക്കുന്നതിനുമായി നിരവധി നയങ്ങൾ നടപ്പാക്കി. വിദ്യാഭ്യാസം, ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി എന്നിവയിലും അവർ വൻതോതിൽ നിക്ഷേപം നടത്തി, വിദഗ്ദ്ധരായ തൊഴിലാളികളെ സൃഷ്ടിക്കുകയും നഗര-സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുകയും ചെയ്തു. രാഷ്ട്രീയ സ്ഥിരത നിലനിർത്തുന്നതിനും സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനുമായി സിംഗപ്പൂർ സർക്കാർ കർശനമായ നിയമങ്ങളും നയങ്ങളും നടപ്പാക്കി, ഇത് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം നിലനിർത്തുന്നതിനും സഹായിച്ചു. കാലക്രമേണ, സിംഗപ്പൂർ ധനകാര്യം, ഷിപ്പിംഗ്, സാങ്കേതികവിദ്യ എന്നിവയുടെ പ്രാദേശിക കേന്ദ്രമായി മാറി, ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കോർപ്പറേഷനുകളെയും സംരംഭകരെയും ആകർഷിക്കുന്നു. രാജ്യത്തിന്റെ ഉയർന്ന തലത്തിലുള്ള ഉൽപ്പാദനക്ഷമത, നവീകരണം, കാര്യക്ഷമത എന്നിവയും സുസ്ഥിരമായ രാഷ്ട്രീയ സാമ്പത്തിക അന്തരീക്ഷവും ചേർന്ന്, ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കാനും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളിലൊന്നായി മാറാനും രാജ്യത്തെ സഹായിച്ചു. ഇന്ന്, സിംഗപ്പൂർ അതിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ സമ്പദ്‌വ്യവസ്ഥ, ഉയർന്ന ജീവിത നിലവാരം എന്നിവയ്ക്ക് പേരുകേട്ടതാണ്, സമാനമായ വിജയം നേടാൻ ആഗ്രഹിക്കുന്ന മറ്റ് വികസ്വര രാജ്യങ്ങൾക്ക് ഇത് മാതൃകയാക്കുന്നു.
@akhilcp1390 Жыл бұрын
Watching from Singapore 🇸🇬. ഇൻഡ്യക്കാർ എത്രതോളം ഗോത്രീയത പേറി നടക്കുന്നവരാണെന്ന തിരിച്ചറിവ് വന്നത് Singapore ജീവിച്ചപ്പോളാണ്.
@arunprasad6443 Жыл бұрын
U and me both bro.. watching from sg...
@adhi_xx Жыл бұрын
@@arunprasad6443 how u moved to sg ?
@arunprasad6443 Жыл бұрын
@@adhi_xx got job here as engineer.
@sureshtgopinathan Жыл бұрын
ഞാന്‍ SG യില് വന്നിട്ടാണ് അപരനെ ബഹുമാനിക്കുന്ന സമൂഹത്തിനെ കാണുന്നത്.
@VM-is8by Жыл бұрын
From singpo
@xndbxnda8817 Жыл бұрын
പരസ്യമായി തുപ്പുന്ന കാര്യത്തിൽ നാം ഇപ്പോളും 1945 ലേ സിംഗപ്പൂർ പോലെയാണ്
@samvallathur6458 Жыл бұрын
Through you are sick, helping us to understand the global social and economic development around the glob Thank you for the dedication
@samvallathur6458 Жыл бұрын
Though, my bad.
@sudeeppm3434 Жыл бұрын
Thank you so much Ravi Sir 🙏
@slick-100 Жыл бұрын
സിങ്കപൂരിൽ എന്റെ ഗ്രാൻറ് ഫാഡർ പോയിട്ടുണ്ട് അദ്ദേഹത്തിന്റെ കല്യാണത്തിന് ഒക്കെ മുൻപെ 130 years back ,സായിപ്പിന്റെ സഹായം ഉണ്ടായിരുന്നു , പറഞ്ഞ് കേട്ടതനുസരിച്ച് ഒരു പാട് വ്യാപാരം ന്ടക്കുന്ന സ്ഥലം , കുടിയേറ്റക്കാർ വികസിപ്പിച്ച നഗരം.
@sumangm7 Жыл бұрын
Hi RC, Thanks for the Live on a Thursday. Even in 21st century, Singapore's punishment regimes are really primeval. For instance- caning and death penalty for silly things.
@sumangm7 Жыл бұрын
@BrooklynSupreme U don't seem to know abt the penal code of Singapore. There is death penalty even for kidnapping and even for carrying drugs in small amounts. That's not a sign of a civilised society. And obviously caning....is so primeval....
@jacobd278 Жыл бұрын
@Suman GM Your views are somewhat right. But, then how do you control crime? If you allow criminals free hand, how will you ensure peace and safety? Or do you suggest giving guns to everyone like USA? Then some of them, who is mentally imbalanced would open fire on innocent citizens. Solution is not easy.
@sumangm7 Жыл бұрын
@@jacobd278 That's why we insist on a civilised society. Education is very important. And law and enforcement should be impeccable. But not by giving barbarian punishments.
@jacobd278 Жыл бұрын
@Suman GM Probably reducing unemployment, treatment for mental disorders can go a long way in reducing crime.Probably that is why crime rates are low in countries like Norway. Singapore has a very low crime rate, which is probably because of a combination of economic prosperity and severe punishment. Countries like Venezuela has a big crime rate because of extreme economic hardship.
@sumangm7 Жыл бұрын
@@jacobd278 👍
@travelways809 Жыл бұрын
Thanks for this topic.. Really knowledgeable
@kishorkumar9989 Жыл бұрын
Best ....
@shoukathali3203 Жыл бұрын
Good information
@sdeepak2753 Жыл бұрын
ഇന്ത്യ ഒരുപാട് വർഷങ്ങൾ പാഴാക്കി കളഞ്ഞു ഗ്ലോബലിസേഷൻ 70 കളിൽ വരണം ആയിരുന്നു... വളരാൻ അനുവദിക്കാതെ ഒരു രാജ്യത്തെ തളച്ചിട്ട കോൺഗ്രസിന് 🙏
@coldfusion5153 Жыл бұрын
congress മാത്രമല്ല ഇടതും
@Vibupoongode Жыл бұрын
Chewing gum is banned in Singapore!!
@00badsha Жыл бұрын
Thank you sir
@itsmevipin7616 Жыл бұрын
Great.. informative 🔥
@faheempm9928 Жыл бұрын
❤️❤️👍🏼
@shibus7729 Жыл бұрын
അതെ, പ്രതിരോധ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ബഹുമാനിക്കുന്നതിലും എന്ത് കൊണ്ട് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@ssudheeshkumars Жыл бұрын
Singapore ❤️
@PremKumar-vp5fe Жыл бұрын
Rc🌹🌹🌹
@bijujoseph70 Жыл бұрын
Kerala state area 38,000+
@AntiVirusrc Жыл бұрын
0.42- Kerala area-38,863 km² not 28K sq km. Correct fig @24.03
@thebarmate Жыл бұрын
Singapore area 728km2 Alappuzha area 46km2
@jacobd278 Жыл бұрын
You are talking about alappuzha city. He is talking about alappuzha district.
@bibinandlinju Жыл бұрын
ആലപ്പുഴ district size is around 1400sq.km
@jayaprasanan7347 Жыл бұрын
👍❤️❤️
@jamespfrancis776 Жыл бұрын
👍❤🌷👍
@sarath2489 Жыл бұрын
18:15😂👌
@shakkeebk2298 Жыл бұрын
കേരളത്തിന് ഒരു സിങ്കപ്പൂർ ലെവൽ ആവാൻ പറ്റുമോ?
@preyetan Жыл бұрын
Human race are not fit for democracy. They have inherited by evolution to be led by a leader. The leader could be a Singapore model or like late Stalin, Hitler or even Gengiskan. Hierarchy is an evolutionary norm for animals and human race. If you trace the history all victorious kingdoms, they had succeeded by virtue of leadership of a person.The problem is the discrimination of sects which are not supportive of the ruler or his sect.The problem is the difficulty of destroying the partiality inherited by evolutionary changes.I am a Malayali living for the last 53 years living in a foreign country inheriting the norms of this culture and always comparing our ancestral culture.It is not the behavior only,, but the difference in the grammar, poetic concepts , music variations and religious dogmas..Which ever way you think , the political wheel turns in the past established ways with new nomenclature.
@Amar-pu3ph Жыл бұрын
sound pora
@c.r.johnsonchirammel9422 Жыл бұрын
Singapore.
@maadhav8509 Жыл бұрын
Like
@badusha9946 Жыл бұрын
1.6 ജബ്ബാർ മാഷിന് ഇട്ട് ചെറിയൊരു കൊട്ട്
@Vibupoongode Жыл бұрын
0:57
@VM-is8by Жыл бұрын
Singapore il vannal mathi....commi asukham maarum
@vishnuc3699 Жыл бұрын
❤️❤️
@shiburajr6527 Жыл бұрын
alappuzhaye nirthiyangu apamanikkuvanu
@shoukathali3203 Жыл бұрын
ഇപ്പോഴത്തെ സിങ്കപ്പൂർ പ്രസിഡൻറ് ഹിജാബിട്ട ഒരു താത്തയാണല്ലോ
@aksuraj29 Жыл бұрын
ജനാധിപത്യം ഉള്ള സ്ഥലത്ത് അങ്ങനെ ഒക്കെ സാധിക്കും. അതാണ് ജനാധിപത്യത്തിന്റെ ഗുണം.
Ceremonial position ആണ് probably from hindu, Malaya muslim, Chinese sects
@VM-is8by Жыл бұрын
Ivide Palliyil bank vili illa....
@riyasammed8845 Жыл бұрын
ചേഞ്ചിസ്കാൻ 😂😂
@VISHNUMOHAN-hj9sj Жыл бұрын
Lift നകത്ത് മുള്ളിയാൽ lift lock ആയും police വന്ന ശേഷം തുറക്കാൻ പറ്റു🤣🤣🤣🤣🤣 പിന്നെ huge fine..
@anoopthomaz7430 Жыл бұрын
Le ദുർബൽകുമാർ p p ""എന്ത് ചെയ്യാനാ ഞാൻ അങ്ങനെ ഒരു ദുരന്തൻ ആയിപോയി""😔
@JMA8064 Жыл бұрын
Sorry Rc നിങ്ങൾ പറഞ്ഞതിൽ ചിലത് ശരിയാണ് പലതും തെറ്റാണ് ചിലത് പറയാം ഓപ്പൺ മാർക്കറ്റ് ചൈന തുടങ്ങുന്നതിൽ മുൻപേ തുടങ്ങിയത്, അവിടെത്തെ പാർട്ടി കൊണ്ഗ്രെസ്സ് പാർട്ടി പോലെ എന്ന് പറഞ്ഞത് കടന്ന കൈയായിപ്പോയി ഒന്നാമത് ലീകുവാനെ കുറിച്ച് പറഞ്ഞത് കട്ടകോമഡി he is നമ്പർ one ഏകാധിപതി ഒരു മോഡേൺ ഏകാധിപതി... പാർട്ടി, പത്രം മീഡിയ, സിസ്റ്റം എല്ലാം ലീകുവാനും ഫാമിലിയുമാണ് നിയന്ദിച്ചത്,എതിരാഭിപ്രായം ഇല്ലാതെ എല്ലാം ഒതുക്കിയിരിക്കും, ലീകുവാൻ തൻജോങ് പാഗാർ എന്ന സ്ഥലത്തെ no 18 ഗാങ് ലീഡർ ആയിരുന്നു , പാർട്ടി ഉണ്ടാക്കിയപ്പോഴും ഭരണം നടത്തിയപ്പോഴും അതെ രീതിതന്നെ അവിടെ ജനാധിപത്യ സാദനമേയില്ല നിൽക്കുന്ന അവരുടെ ആൾക്കാർ ഓപ്പോസിറ് ഉള്ളവന്റെ കാര്യം കട്ടപൊക.. RC പറഞ്ഞപോലെ മലക്കാ കടലിടുക്ക്, പോർട്ട് വികസനം , ഹൗസിങ് ഡെവലപ്പ് മെന്റ് പ്രോഗ്രാം ഇതൊക്കെ വലിയ ചലനം ഉണ്ടാക്കി...ലീകുവാൻ ആർക്കും തൊടാൻ പറ്റാത്ത ആൾ ആയി... ഭരണപരമായ എതിർ സ്വരം അഭിപ്രായസ്വാതന്ത്ര്യം പറയുന്നവൻ കട്ടപ്പൊക...... എന്തായാലും സിങ്കപ്പൂരിന്റെ പല നല്ല കാര്യവും നമ്മക്കും എടുക്കാൻ പറ്റുന്നത് ആണ് റിലീജിയസ് പരിപാടികൾ റോഡിൽ തോന്നിയ പോലെ കാണിക്കാൻ പറ്റില്ല, മൈക്ക് കെട്ടിവെച്ചു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല,ഹൗസ് കോംപ്ലക്സിൽ എല്ലാം എത്തിനിസിറ്റിക്കും ക്വാട്ട പോലെയുണ്ട് അല്ലാതെ ചിലരുടെ മാത്രം ആധിപത്യം ഉണ്ടാകാൻ പാടില്ല. ക്യാപിറ്റലിസ്റ്റ് രാജ്യത്തെ പലതും അവിടെ ഏറ്റവും പെട്ടന്ന് നടപ്പാക്കാൻ എതിർ സ്വരം ഇല്ലാതെ നടപ്പാക്കാൻ ലീകുവാനു കഴിഞ്ഞു എന്നതാണ് പ്രതേകത