No video

വീട്ടിലെ എർത്ത് ലീക്കേജ് സ്വന്തമായി കണ്ടെത്താം

  Рет қаралды 392,550

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

/ anchumukkil
ഹംസ അഞ്ചുമുക്കിൽ നയിക്കുന്ന എല്ലാ ദിവസവും ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
താഴെയുള്ള ലിങ്കിൽ അമർത്തുക,
Telegram group Link
ഈ ക്ലാസ് റൂം സാധാരണക്കാർക്കുള്ള ജനറൽ ഗ്രൂപ്പാണ്,
Genaral group
t.me/joinchat/...
താഴെയുള്ള ഗ്രൂപ് ലിങ്ക് പ്രൊഫഷണൽ ആയ IT, ITI, polytechnic, engineer, wireman, electrical, technicians, എന്നിവർക്കുള്ളതാണ്
ദിവസവും വൈകുന്നേരം 4 മണിക്ക് സംശയങ്ങൾ ചോദിക്കാം,
Professional group
t.me/joinchat/...
താഴെയുള്ള ഗ്രൂപ് ലിങ്ക് ബിസിനസ് ഗ്രൂപാണ് ടെക്നോളജി ബിസിനസ് പഠിക്കാൻ, പണം നൽകി ഓൺലൈൻ ക്ലാസിൽ ചേരാൻ, ടെക്നോളജി ഉൽപന്നം വാങ്ങാൻ, എന്നിവക്ക് ഈ ഗ്രൂപ്പിൽ ചേരുക,
എല്ലാ ദിവസങ്ങളിലും ഉച്ചക്ക് ഒരു മണിക്ക് സംശയങ്ങൾ ചോദിക്കാം
Technology business group.
t.me/joinchat/...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് ഗ്രൂപ്പ് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
Telegram Application Link
play.google.co...
എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി
25/4/2020

Пікірлер: 502
@sarithas9349
@sarithas9349 4 жыл бұрын
സാധാരണ ഗതിയിൽ Phase _ neutral - 230v . Phase _earth 230v തന്നെ ആയിരിക്കണ൦. അഞ്ച് വോൾട്ടിൽ കൂടുതൽ കുറവ് കാണിച്ചാൽ എ൪ത്ത് മോശം. നൂട്റൽ_ എ൪ത്ത് തമ്മിൽ നോക്കുമ്പോൾ 5 വോൾട്ടിൽ കൂടുതൽ കാണിച്ചാൽ എ൪ത്ത് ലീക്ക് ആകുന്നു. ഒരു ഡിജിറ്റൽ മൾട്ടി മീറ്റർ ഉണ്ട് എങ്കിൽ അറിയാ൯ കഴിയും. 200 രൂപ വില വരു൦
@muhammedismail6985
@muhammedismail6985 4 жыл бұрын
ടെസ്റ്റ് ചെയ്യുമ്പോൾ ആദ്യം എർത്തു വയർ കണക്ട് ചെയ്യണം പിന്നീട് ഫേസ് ൽ ടച്ച് ചെയ്യുക അപകടം കുറക്കും അല്ലെങ്കിൽ കയിൽ നിന്നും വയർ വിട്ടു പോയാൽ ശരീര ഭാഗത്ത് സ്പർശിച്ച് അപകടം ഉണ്ടാക്കും ഏറ്റവും നല്ലത് ഇലക്ട്രി ഷ്യന് നൂറ് രൂപ കൊടുക്കന്നതാണ്
@abey1257
@abey1257 4 жыл бұрын
ആളെ വേണ്ടത്ര മനസിലായില്ല എന്ന് മനസ്സിലായി
@muhammedismail6985
@muhammedismail6985 4 жыл бұрын
@@abey1257 അല്പ ജ്ഞാനം ആ പത്തa
@anasanu1084
@anasanu1084 4 жыл бұрын
എന്റെ വീട്ടിലെ ഫ്ലങ്ക്ബോക്സിൽ ന്യൂട്ടറും ഫെയ്സും ടെസ്റ്റ്ർ ഉപയോഹിച്ച് നോക്കുമ്പോൾ രണ്ടിലും ലൈറ്റ് തെളിയുന്നു എന്തായിരിക്കും കാരണം ?
@CSInfoTechLeadingInnovations
@CSInfoTechLeadingInnovations 4 жыл бұрын
hassan parol Nuetral Cut aayathukondu aanu Anganea varunnathu
@muhammadshareef6158
@muhammadshareef6158 3 жыл бұрын
ഇലക്ട്രിഷ്യന് 1000 രൂപയാ ഇപ്പോൾ മിനിമം ചാർജ്
@ashraftm6675
@ashraftm6675 4 жыл бұрын
ഇതിൽ കാണിച്ച രീതിയിൽ ഒരിക്കലും ടെസ്റ്റ് ചെയ്യരുത്. ഒന്നാമതായി, ഒരു വയർ ലൈവ് വയറിൽ അഥവാ ഫേസിൽ കൊടുത്താൽ അത് ബൾബിലൂടെ മറേറ വയറിൽ റിട്ടേൺ വരും അപ്പോൾ അതു ഏതെന്കിലും രീതിയിൽ ശരീരവുമായി ടച്ച് ആയാൽ ഗുരുതര ഷോക്ക് കിട്ടും. ഇനി ടച്ച് ആകാതെ നിങ്ങൾ ശ്രദ്ധിച്ചാലും എർത്തിംഗ് ഭാഗത്തു കണക്ട് ചെയ്താൽ ഭൂമിയിലേക്കുളള എർത്തിംഗ് വിട്ടു കിടക്കുകയോ ശരിക്കും എർത്തിംഗ് കിട്ടാതിരിക്കുകയോ ചെയ്താൽ അതു മൂലം ടെസ്റ്റ് ചെയ്യുന്നവനും മാത്രമല്ല വീട്ടിലെ മറ്റുള്ളവർക്ക് മറ്റുള്ള ഉപകരണങ്ങളിലേക്ക് കറൻറ് ഫ്ളോ വരും. ഒരു ക്വാളിഫൈഡ് ഇലക്ടീഷനെ കൊണ്ട് 2000/1000 വോൾട് ഇൻസുലേഷൻ ടെസ്റ്റർ(മെഗ്ഗർ എന്നും പറയും അത് ബ്രാൻഡ് നെയിം ആണ്) ഉപയോഗിച്ച് പരിശോധിപ്പിക്കുക.
@didyouknow4843
@didyouknow4843 4 жыл бұрын
Hai sir, ഇങ്ങനെ ഉള്ള വീഡിയോകൾ ചെയുമ്പോൾ കൂടുതൽ PPE (personal protective equipment ). ഉപയോഗിക്കുന്നത്. എന്ത് കൊണ്ടും നല്ലതാണല്ലോ. ഞാൻ ഇത് പറയാൻ കാരണം കുറെ ആൾക്കാർ ഈ വീഡിയോ കാണുന്നുണ്ട്. അവർ ഇതുപോലെ ചെയ്താൽ വലിയൊരു അപകടം ഉണ്ടാകും..കഴിഞ്ഞ വീഡിയോ കണ്ടു microwave oven cheunnath. Ath എത്രമാത്രം അപകടം പിടിച്ചത് anennu... എനിക്കറിയാം..ഞാൻ ഒരു eletrical ഓഫീസർ anu...... വീഡിയോകൾ അറിവ് പകർന്നു കൊടുക്കും. അതിന്റ കൂടെ തന്നെ ഇങ്ങനെ ഉള്ള subject handle cheumbo safety measures koodi.. share cheuka........ thank you.. !
@anilkurian4963
@anilkurian4963 4 жыл бұрын
50 kollam purakilanu .e rithiyil aarkkum paranju kodukkarthu.ples
@liminparavur1405
@liminparavur1405 4 жыл бұрын
നിങ്ങs വീട്ടിൽ ELCB ഇല്ലെന്ന് മനസ്സിലായി....
@fasalurahmantkarimbra6313
@fasalurahmantkarimbra6313 4 жыл бұрын
corect elcb undangil athu chadum eeeee test chaythaaal
@nayanamuhammedsiyad8866
@nayanamuhammedsiyad8866 4 жыл бұрын
ആ ഡി ബി യിൽ mcb sett അല്ല കേബിൾ വലിച്ചു വാരി യിട്ടപോലെയും
@riyasmuhammed4558
@riyasmuhammed4558 4 жыл бұрын
Take care
@sahaltvr
@sahaltvr 4 жыл бұрын
@@fasalurahmantkarimbra6313 ഞാനും വിചാരിച്ചു എന്താണ് കട്ട് ഓഫ് ആവാത്തത് എന്ന്. ഞാൻ മുബൈൽ ചാർജർ എടുത്തു എർത്തിലും ഫെയസിലും കൊടുത്തു, കരണ്ട് പോയി.😂😂
@nisanthbalakrishnan504
@nisanthbalakrishnan504 4 жыл бұрын
Yes
@PraveenKumar-gg2lk
@PraveenKumar-gg2lk 3 жыл бұрын
ഇദ്ദേഹത്തിന്റെ വീട്ടിൽ RCCB ഇല്ല വീട്ടിൽ proper എർത്തിങ് ഇല്ല എന്ന് ഇദ്ദേഹം തന്നെ മനസിലായികൊടുക്കുന്ന വിഡിയോ ആണ്‌ 🤣🤣🤣🤣🤣
@jeswin501
@jeswin501 Жыл бұрын
Correct ... 😅
@sreejithsreejith8995
@sreejithsreejith8995 4 жыл бұрын
വൈദ്യുതി ഉപകരങ്ങൾ എല്ലാം disconnect ചെയ്യാൻ ആണ് ആദ്യം പറയേണ്ടത്.അല്ലാത്തപക്ഷം ചെക് ചെയ്യുന്ന സമയം ആരെങ്കിലും ഉപകരണങ്ങളിൽ തൊട്ടാൽ അവരെ ഷോക്ക് അടിക്കും.അതുപോലെ 100 വാട്ട്സ് ബൾബ് 5 ohm resistance ഉണ്ടെങ്കിൽ പോലും നല്ല രീതിയിൽ കത്തും.താങ്കളുടെ വീടിന്റെ earth സംവിധാനം weak ആണ്.
@jobinjose5986
@jobinjose5986 4 жыл бұрын
Correct
@techhome2892
@techhome2892 3 жыл бұрын
kzbin.info/www/bejne/aKmvhn2cadOWeZI
@shahulhameedap9869
@shahulhameedap9869 3 жыл бұрын
💯💯💯💯💯💯💯💯💯💯💯♥️☑️☑️☑️☑️☑️☑️☑️
@pradipanp
@pradipanp 2 жыл бұрын
എർത്ത്‌ സ്ട്രോങ്ങ് ആണെങ്കിൽ മാത്രമേ കുറഞ്ഞ റെസിസ്റ്റൻസ് കിട്ടു, ഇല്ലെങ്കിൽ high ohms ആയിരിക്കും. ഇവിടെ എർത്ത്‌ പ്രോപ്പർ ആണ്.
@ratheesht9925
@ratheesht9925 4 жыл бұрын
കാക്ക നിങ്ങളുടെ വീട്ടിലെ വയറിംഗ് ദുരന്തം ആണ്.
@shanvarghese984
@shanvarghese984 3 жыл бұрын
അതെ ലോക ദുരന്തം
@sadeesanmb9082
@sadeesanmb9082 4 жыл бұрын
Hello Dr Hamsa earthing has to be checked with earth testing megger and also you have to provide a RCCB for safety.
@BasilPoolapoyilVlog
@BasilPoolapoyilVlog 4 жыл бұрын
ഒരു കാര്യം പറയാൻ മറന്നു സാർ ഫൈസിൽ ഒരു ലൈൻ കൊടുക്കുമ്പോൾ മറ്റേ ലൈനിൽ കറന്റ് വരും അത് തൊട്ടുപോയാൽ കറന്റ് പിടിക്കും ഒന്ന് അറിയാത്തവർ ഇത് ചെയ്യുമ്പോൾ കറന്റ് പിടിക്കാൻ ചാൻസ് ഉണ്ട് അതും കൂടി പറയാമായിരുന്നു
@jaleelpang9574
@jaleelpang9574 4 жыл бұрын
👍
@sixthsense5548
@sixthsense5548 4 жыл бұрын
Athu neutral kittathapol athilude serial aayi line volt verum neutral kitunnundegil athil thottal shok adikilla ennanu ente nigamanam
@kpanandannair
@kpanandannair 4 жыл бұрын
ശരിയാണ്. അറിയാത്തവർക്ക് ഷോക്കടിക്കാൻ സാദ്ധ്യത ഉണ്ട്.
@ashrafnaban3740
@ashrafnaban3740 4 жыл бұрын
👍
@hashim27
@hashim27 4 жыл бұрын
അതിൻറെ ബോർഡിൽ ഒക്കെ കറൻറ് ഉണ്ടോ എന്ന് ടെസ്റ്റർ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയുമോ
@vishnup5518
@vishnup5518 4 жыл бұрын
മെയിൻ ഏർത്ത്, വയർ മണ്ണിൽ പൊട്ടിക്കിടക്കുവാണേൽ ഈ രീതിയിൽ ചെക്കു ചെയ്താൽ, ഷോക്ക് അടിക്കാൻ സാധ്യത ഉണ്ട്. അത് കൂടി പറയേണ്ടതാരുന്നു,
@mohanannair1123
@mohanannair1123 4 жыл бұрын
Pls use normal bulb and make another demo. Say clearly testing between Phase, Neutral or Earth. Kindly avaoid ‘ivide’ in the revised demo
@Neymar7168
@Neymar7168 Ай бұрын
എന്റെ വീട്ടില്‍ ഈ അടുത്താണ് Earthing ചെയതത് .(ELCB) ഉള്ള വീടാണ്. ഇലക്ട്രിഷ്യൻ പോയതിന് ശേഷം ഞാൻ Face and earth ഷോർട്ട് ചെയ്ത് നോക്കി trip ആകുന്നുണ്ട് പക്ഷേ NEUTRAL and EARTH short ചെയ്തപ്പോള്‍ tripping ആകുന്നില്ല. ഒടുവിൽ ഞാൻ തന്നെ അത് ശരിയാക്കി😂. മീറ്റർ ബോക്സിലെ PAINT ആയിരുന്നു പ്രശ്‌നം. അതിന്റെ മുകളിലാണ് പുള്ളി എർത്ത് വയർ ടൈറ്റ് ചെയ്ത് വെച്ചത്.ഞാൻ ആ നട്ട് ഇടുന്ന ഭാഗം കുറച്ച് SCRATCH ചെയ്ത് earth wire പിടിപ്പിച്ചു. Problem solved❤.
@rakeshks3223
@rakeshks3223 3 жыл бұрын
സൂപ്പർഅടിപൊളിദുരന്തത്തിന് കയ്യും കാലും വച്ച പോലെ
@muhammed.p4488
@muhammed.p4488 3 жыл бұрын
Hai
@muhammed.p4488
@muhammed.p4488 3 жыл бұрын
Sir mobile asambli annadenay kurech parayamoo
@ashrafcchalil
@ashrafcchalil 4 жыл бұрын
സേഫ്‌റ്റി ഫസ്റ്റ്. സാധാരക്കാർക്കു ഈ രീതിയിൽ പറഞ്ഞു കൊടുക്കരുത്.
@varghesesebi9677
@varghesesebi9677 3 жыл бұрын
സോളാറും ലൈറ്റ്നിങ്ങ് അറസ്റ്റ്ർ ഉണ്ടായിട്ടും ഒരു വീട്ടിൽ നമ്മുടെ Safety ക്കു ഉണ്ടാവേണ്ട RCCB ഇല്ലാത്തത്
@somarajank6409
@somarajank6409 3 жыл бұрын
നൽകിയ വിവരങ്ങൾ പൂർണമല്ല. സാധരക്കാർക്ക് മീറ്റർ നോക്കിയാൽ തന്നെ leakage മനസിലാകും. ഇതിൽ പറഞ്ഞത് പരിചയം ഇല്ലാത്തവർ ചെയ്താൽ അപകട സാധ്യത ഉണ്ട്
@smkelectroworld5312
@smkelectroworld5312 4 жыл бұрын
ഇപ്പോളാണ് ഈ വീഡിയോ കണ്ടത്... ഇങ്ങനെ ചെയ്യുമ്പോൾ അപകടം ഉണ്ടാക്കും ... കാരണം വീടുകളിൽ ഏർത്ത് "വീക്ക്" ആണെങ്കിൽ വീട്ടിൽ connect ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ supply വരും... eg. ഫ്രിഡ്ജ്,Grinder, Mircowave എന്നിവ... ഇങ്ങനെ ചെയ്യുന്ന സമയത്ത് കുട്ടികളോ മറ്റ് ആരെങ്കിലമൊക്കെ അതിൽ സ്പർശിച്ചാൽ ഷോക്ക് അടിക്കും... എല്ലാം Unplug ചെയ്തതിനു ശേഷം മാത്രം ചെയ്തു നോക്കുക... ഇതൊന്നും ചെയ്യാതെ തന്നെ ഇപ്പൊൾ KSEB വയ്ക്കുന്ന ഡിജിറ്റൽ മീറ്ററിൽ നോക്കിയാൽ എർത്ത് "Leakage" മനസ്സിലാക്കാൻ കഴിയും...
@nishartn
@nishartn 4 жыл бұрын
ലീക്കേജ് നോക്കാൻ മെഗർ ഉപയോഗിക്കണം 100% കറക്ട് ആവുകയുള്ളു
@byjuk9356
@byjuk9356 4 жыл бұрын
മേഗറിൽ എങ്ങനെ ആണ് ലീക്കേജ് നോക്കുന്നത് എന്ന് പറഞ്ഞു തരാമോ ബ്രോ.. കയ്യിൽ മേഗർ ഉണ്ട്.. ബട്ട്‌ ചെക്ക് ചെയ്യാൻ അറിയില്ല
@fasalurahmantkarimbra6313
@fasalurahmantkarimbra6313 4 жыл бұрын
Muhammed Nishar corect testing
@shanavasadoor
@shanavasadoor 4 жыл бұрын
Megger vechuu enganannu check cheyyunnathuu
@riyaspv234
@riyaspv234 4 жыл бұрын
@@byjuk9356 ഒര് C. ക്ലാസ് കോ ട്രാക്റ്റർ ലൈസൻസുള്ള ഒര് ഇലക്ട്രഷൻ എന്തായാലും മെഗർ വെച്ച് എർത്ത് ടെസ്റ്റ് ചെയ്യാൻ അറിഞ്ഞിരിക്കും
@prahladann
@prahladann 4 жыл бұрын
@@byjuk9356 പഴയ കറക്കുന്ന ടൈപ്പാണോ അതോ ബാറ്ററി ഓപ്പറേറ്റഡ് ആണോ കൈവശം?
@pradeepsasidharan3452
@pradeepsasidharan3452 3 жыл бұрын
ഇത് തികച്ചും തെറ്റായ രീതിയാണ്
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 4 жыл бұрын
thanks for your information about the earth leakage.
@Dibeeshkyd
@Dibeeshkyd 4 жыл бұрын
എന്റെ പൊന്നു ഹംസക്ക നിങ്ങൾ ആ ഇലെട്രോണിക്സുമായി മുന്നോട്ടു പോകൂ.. electrical വർക്കിൽ കൈവെക്കാതിരിക്കുന്നതാവും നന്നാവുക (നാണംകെടാതെ രക്ഷപ്പെടാം )
@noushadmmb
@noushadmmb 4 жыл бұрын
ഇലക്ട്രോണിക്സ് ലും plus മൈനസ് ഉണ്ട് ബ്രോ അതും കറന്റ് ഉപയോഗിച്ചാണ് work ചെയ്യുന്നത്. ചിലത് DC യിലും. ഇലക്ട്രിക്കൽ . ഇലക്ട്രോണിക്സ് ഒക്കെ തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണ് അധ്യേഹത്തിന് അറിയാമെങ്കിൽ ചെയ്യട്ടെ.electrical ആർക്കും പഠിക്കമല്ലോ
@rajjtech5692
@rajjtech5692 4 жыл бұрын
@@manojvc6356 centre tap വേണ്ടല്ലോ ട്രാൻസ്ഫോർമേരിന്. ബ്രിഡ്ജ് റെക്ടിഫൈയർ മതിയല്ലോ. എന്താണ് താങ്കൾ ഉദ്ദേശിച്ചത്?
@nazeervaliyaveettil2472
@nazeervaliyaveettil2472 4 жыл бұрын
Phone nambar tharumo.....
@devikanair406
@devikanair406 4 жыл бұрын
@manoj vc 1sq വിൽ കൂടുതൽ വയർ സൈസ് കൂടാൻ പാടില്ല എന്ന് ആരാണ് പറഞ്ഞത് ? പിന്നെ 6വോൾട്ട് ന്റെ കണക്ക് എവിടെ നിന്ന് കിട്ടി ? ഫാൻ എന്തിനാണ് ഉപയോഗിക്കുന്നത് സുഹൃത്തേ ?
@muhammedjunaid1878
@muhammedjunaid1878 3 жыл бұрын
ഹംസക്ക ഇങ്ങള് ഇലക്ട്രോണിക്സും വിട്ടുപിടിക്കുന്നതാവും നല്ലത് 😝
@tonytony-ld2dm
@tonytony-ld2dm 4 жыл бұрын
ഇലെക്ട്രിക്ഷൻ അത് കണ്ടു പിടിക്കാൻ അറിയാവുന്നവർ ആയിരിക്കും അല്ലോ... ഇത് മറ്റുള്ളവർ ചെയ്യാതെ ഇരിക്കട്ടെ... എർത് ചെക്ക് ചെയ്യുമ്പോൾ ഫേസ്ഇൽ കുത്തിയതിനു ശേഷം മറ്റേ സൈഡിൽ പിടിച്ചു നോക്കിയാൽ പണി പാളും ഇങ്ങനെയുള്ള വീഡിയോ ചെയ്യാതെ ഇരിക്കുക... ഇപ്പോളുള്ള പിള്ളേർ എല്ലാം കുരുത്തം കേട്ടതാണ്... അവർ ഇങ്ങനെ ചെയ്യും... മീറ്റർ ബോക്സിൽ ആണ് പണി. എന്തെങ്കിലും പറ്റിയാൽ ഓഫ്‌ ആക്കാൻ ഒരു വഴിയും ഇല്ല.... സാധാരണ ക്കാർക്ക് വേണ്ടിയാ നു എന്ന് പറയുന്നുമുണ്ട്...
@tonytony-ld2dm
@tonytony-ld2dm 4 жыл бұрын
ഞാൻ ഒരു എലെക്ട്രിഷൻ ആയതുകൊണ്ട് പറഞ്ഞതാണ്.... മറ്റൊന്നും കൊണ്ട് പറഞ്ഞതല്ല..
@didyouknow4843
@didyouknow4843 4 жыл бұрын
Exactly
@rajinraj3582
@rajinraj3582 4 жыл бұрын
@@tonytony-ld2dmcorrect sir.. its very dangerous
@hashim27
@hashim27 4 жыл бұрын
അതിൻറെ ബോർഡിൽ ഒക്കെ കറൻറ് ഉണ്ടോ എന്ന് ടെസ്റ്റർ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയുമോ
@prahladann
@prahladann 4 жыл бұрын
ഇദ്ദേഹം പറയാൻ വിട്ട് പോയ ഒരു കാര്യം മേൽ പറഞ്ഞ ടെസ്റ്റിംഗ് നടത്തുന്ന സമയം വീട്ടിൽ ആരും ഒരു ഉപകരണത്തിലും തൊടരുത്. വാട്ടർ ടാപ്പ് പോലും '
@Abc-qk1xt
@Abc-qk1xt 4 жыл бұрын
ELCB ഉള്ള വീടുകളിൽ ഈ പരിപാടി നടക്കില്ല. മിക്കവാറും എല്ലായിടത്തും ഇപ്പോൾ ELCB കാണും. ട്രിപ്പ്‌ ആയി പോകും...
@BasilPoolapoyilVlog
@BasilPoolapoyilVlog 4 жыл бұрын
ELCB off ആക്കി ചെക്ക് ചെയ്യണം
@Unnikrishnangt
@Unnikrishnangt 4 жыл бұрын
ശരിക്കും RCCB ഉണ്ടെങ്കിൽ കഴിയില്ല.
@abhijith1273
@abhijith1273 4 жыл бұрын
ELCB In il vech check cheythal mathi
@Abc-qk1xt
@Abc-qk1xt 4 жыл бұрын
@@BasilPoolapoyilVlog ELCB/RCCB ഓഫ് ചെയ്‌താൽ എങ്ങനെ check ചെയ്യും? മറിച്ചു ELCB bypass ചെയ്യുകയാണ് വേണ്ടത്. വാസ്തവത്തിൽ ELCB ഉണ്ടെങ്കിൽ earth leak വന്നാൽ ആ നിമിഷം തന്നെ ട്രിപ്പ്‌ ആകും...
@jobykorattiparambil8614
@jobykorattiparambil8614 4 жыл бұрын
ELCB ഉള്ള വയറിംഗിൽ എർത്ത് ലിക്ക് വന്നാൽ ട്രിപ്പ് അകും
@sekar3211
@sekar3211 4 жыл бұрын
Really understand and also useful tips !!!! thanks
@suneeshkh7698
@suneeshkh7698 4 жыл бұрын
Multimeter വച്ച് നോക്കിയാൽ accurate ആയി അറിയില്ലേ? ബൾബ് കത്തുന്നത് കണ്ടിട്ട് ആ വീട്ടിൽ Earth to Neutral voltage 20 വോൾട്ടിന് മുകളിൽ ഉണ്ടെന്ന് തോന്നുന്നു...
@akshaysree6755
@akshaysree6755 3 жыл бұрын
Use multimeter and check the nuetral to earth voltage
@Jochayan1368
@Jochayan1368 4 жыл бұрын
nigalude vettile earthing proper alla . anekil nigalkku neutal to phase and earth to phase same voltage thanne kittum earth to neutral resistance 0 to 5 ohm anu maximam varan padulluu .thankal electricalil vallandu kayvekkukkumpol kurachu padichittu vedio cheyyunnath nannavum
@midhun.c.mohanan
@midhun.c.mohanan 4 жыл бұрын
Need to perform Earth fault loop impedance test for verifying earth connection. Can be measure leakage current for verifying any leakages. This is proper method.
@rajjtech5692
@rajjtech5692 4 жыл бұрын
Voltage PN=230V, PE=100V, NE=0V, then good earth alle?
@pathankuttyp2131
@pathankuttyp2131 4 жыл бұрын
Good very good om santhi om bappdatha om santhi om
@rajanmenon1746
@rajanmenon1746 4 жыл бұрын
Leakage of neutral to earth usually in milli amps hence this test can't identify the quantity but for priliminary observation it is ok before this yest you need to bypass your RCCB
@khalidkannur7618
@khalidkannur7618 4 жыл бұрын
ഒരു ഗ്ലൗസെങ്കിലും ധരിക്കണമായിരുന്നു
@althaftptaneerpandalil7352
@althaftptaneerpandalil7352 3 жыл бұрын
ഇയാൾ അത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കുത്തുമ്പോൾ ലൈൻ കമ്പിയിൽ വവ്വാൽ ന്യൂട്ടറും ഫെയ്സും ചെക്ക് ചെയ്തത് ഓർമ്മ വന്നു 😇
@sulaimansulai3245
@sulaimansulai3245 3 жыл бұрын
ഇങ്ങേര് ഇപ്പോഴും LKG ആയിറ്റുള്ളൂ
@goodbejoy9882
@goodbejoy9882 3 жыл бұрын
ELCB/RCCB ഉള്ളിടത്ത് എർത്തിൽ കൊടുക്കുമ്പോൾ ബൾബ് കത്തുന്നതിന് മുമ്പ്ELCBTRIP ആകും അതിനാൽ Isolatorel ചെക്ക് ചെയ്യുക
@paulymundadan4071
@paulymundadan4071 2 жыл бұрын
Very good 👍 GOD BLESS U ALL 🙏
@jibinjoseph4567
@jibinjoseph4567 4 жыл бұрын
Thanku ഇക്ക 🌹🌹🌹
@shahulhameedap9869
@shahulhameedap9869 3 жыл бұрын
ഇതിലെ കമാന്റിൽ ആരും നല്ലത് പറയുന്നില്ല എല്ലാം ഫാൾട്ട് ആണേ
@nmnoushad
@nmnoushad 4 жыл бұрын
ഒരു multi meter ഉപയോഗിച്ച് ഇത് ചെയ്യാം ഫേസ്+nutral Phase+earth voltage same ആയിരിക്കണം
@jobykorattiparambil8614
@jobykorattiparambil8614 4 жыл бұрын
@@lovenest0079 ELCB അല്ലെ ട്രിപ്പ് അകുന്നത്
@rameshram5667
@rameshram5667 4 жыл бұрын
@@lovenest0079 ഫെസിലൂടെ വരുന്ന വൈദ്യുതി (ഇലക്‌ട്രോൺ) rccb വഴി കടന്നു ഔട്പുട്ടിൽ കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളിൽ കൂടി കടന്നു rccb യിൽ കണക്ട് ചെയ്ത അതെ ന്യൂട്രൽ വഴി തിരിച്ചു പോകുമ്പോൾ വർക്കിംഗ്‌ പൂർണ്ണമാകുന്നു.... എന്നാൽ rccb യിലെ ഫെയ്‌സ് പോളിലൂടെ കടന്നു വന്ന വൈദുതി തിരിച്ചു(ഏർത്) ഭൂമിയിലേക്കു ഒഴുകുമ്പോൾ rccb ട്രിപ്പ്‌ ആകുന്നു....
@rameshram5667
@rameshram5667 4 жыл бұрын
@@lovenest0079 rccb വച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു കറക്ട വർക്കിംഗ്‌ ആണോ എന്ന് നോക്കുക ഇല്ലെങ്കിൽ പുതിയത് ഒരെണ്ണം വാങ്ങിച്ചു കണക്ട് ചെയ്യൂ... rccb യുടെ ഔട്പുട്ടിൽ എന്ടെങ്ങിലും ലീക്കേജ് ഉണ്ടെങ്കിൽ ട്രിപ്പ്‌ ആകും...
@rameshram5667
@rameshram5667 4 жыл бұрын
@@lovenest0079 പുറത്തു മീറ്ററിനോട് ചേർത്ത് വച്ചിരിക്കുന്ന മെയിൻ സ്വിച്ച് കൂടി ഒന്ന് പരിശോധിക്കൂ അതിലൂടെയും ലീക്കേജ് വരാം അങ്ങിനെ വരുന്ന ലീക്കിനു rccb ട്രിപ്പ്‌ ആകില്ല..
@kpanandannair
@kpanandannair 4 жыл бұрын
താങ്കൾ പറഞ്ഞു കൊടുത്തത് വളരെ ശരിയാണ്.
@farsanaan6390
@farsanaan6390 3 жыл бұрын
Any electrical engineering students here....?like..👇👇
@cmedia6092
@cmedia6092 4 жыл бұрын
ഇത്രയും ഉപകരങ്ങളും മറ്റുമുള്ള വീട്ടിൽ ELCB ഇല്ല? സാധാരണക്കാർELCB ഉള്ള വീട്ടിൽ ഇങ്ങനെ ചെയ്താൽ ട്രിപ്പ് ആകുമെന്ന വിവരം കൂടി പറയാമായിരുന്നു
@abdulkhaderkumbala8934
@abdulkhaderkumbala8934 4 жыл бұрын
*വളരെ ഉപകാരപ്രദം..!!*
@pradeepbachoos5534
@pradeepbachoos5534 3 жыл бұрын
ഇങ്ങിനെ ഒന്നും അല്ല ബ്രോ cheaking
@rajeevans993
@rajeevans993 4 жыл бұрын
ടെസ്റ്റിംഗ് എല്ലാം ഓകെ യാണ് പക്ഷേ ELCB, RCCB, ELR എന്നിവ ഉള്ള വയറിങ് പറ്റില്ല?
@smyfitness3381
@smyfitness3381 3 жыл бұрын
ELCE ഇല്ല.. യന്ന് മനസിലായി...
@sreekumar1864
@sreekumar1864 3 жыл бұрын
ഈ ഡി ബി ഡ്രസ്സ്‌ ചെയ്തത് ആരാണ്, ഉള്ളുകണ്ടാൽ സിംഹം അടിച്ചുകൊന്ന മാനിന്റെമാതിരിയുണ്ട്.
@sebastianchacko9018
@sebastianchacko9018 4 жыл бұрын
Thank you sir..
@sureshkumar-mr5ur
@sureshkumar-mr5ur 4 жыл бұрын
ഇക്കാ ഫേസ് and earth test ചെയ്യുമ്പോൾ ELCB trip ആകണ്ടതല്ലേ..ELCB ഇല്ലേ അവിടെ
@yesudassa5539
@yesudassa5539 3 жыл бұрын
അണ്ണാ ഇത് വീട് ആണോ ? മീറ്റർ ബോർഡ്, D B അങ്ങനെ കുറെ ഉണ്ടല്ലോ. ഈ പരിപാടി അണ്ണൻ തന്നെ തുടരുന്നതാണ് നല്ലത്,
@adershm6303
@adershm6303 3 жыл бұрын
ഇയ്യാൾക്ക് സ്വന്തമായി പരീക്ഷിക്കാൻ വേണ്ടി ചെയ്ത് വച്ചിരിക്കുന്നതായിരിക്കും
@abhilasharjunan5106
@abhilasharjunan5106 4 жыл бұрын
ഇങ്ങനെ ഉള്ള എല്ലാം ELCB RCCB RCBO ഇതൊക്കെ ഫിറ്റ്‌ ചെയ്തു വീട്ടിൽ ചെക് ചെയ്യാൻ പറ്റില്ല അതേപോലെ ന്യൂട്രൽ എർത്തും ചെക് ചെയ്യാൻ ഫോട്ടോയിൽ വെക്കണ led ബൾബ്കൾ നല്ലത് അതാകുബോൾ വളരെ കുറഞ്ഞ വാട്ട് ആയതിനാൽ ചെറിയ ഏർത് പോലും പെട്ടന്ന് കണ്ടു പിടിക്കാം എന്തായലും നല്ല വീഡിയോ ഗുഡ്
@johnmathew5383
@johnmathew5383 3 жыл бұрын
Hi, Which company DB best?
@rahimmajeed5606
@rahimmajeed5606 4 жыл бұрын
When you check earth lekage ELCB will cut off. You should mention that also.
@sudheeshkumar5695
@sudheeshkumar5695 4 жыл бұрын
നിങ്ങളുടെ വീട്ടിൽ elcb പ്രൊട്ടക്ഷൻ ഇല്ല അതുപോലെ ആദ്യം touch ചെയ്യുക എർത്ത് ലൈനിൽ ആണ് ശേഷം phaseilum മണ്ടത്തരം പറയാതെ
@Sree-in2xx
@Sree-in2xx 4 жыл бұрын
ഇയ്യാള് എപ്പഴാ വടി ആവും എന്ന് പറയാൻ പറ്റില്ല
@mhdthabsheer3096
@mhdthabsheer3096 3 жыл бұрын
😆😆😆😄
@sulaimank789
@sulaimank789 4 жыл бұрын
ഇതു തികച്ചും തെറ്റാണു
@rajeevanrajeevan4337
@rajeevanrajeevan4337 3 жыл бұрын
K S E B --electrical -അപകടങ്ങളെ കുറിച് ബോധവത്കരണം നടത്തുന്ന ഈകാലത്തു ഇത്തരം കാര്യങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
@sq7150
@sq7150 4 жыл бұрын
ഇലക്ട്രിക്ക് വർക്ക് അറിയാത്തവർ ഈ പണിക്ക് നിൽക്കരുത് . കൈ ഒന്ന് വിറച്ചാൽ വലിയ അപകടം ഉണ്ടാകും . ദയവു ചെയ്ത ഇതുപോലുള്ള വീഡിയോസ് സാധാരണക്കാർക്ക് എന്ന് പറയാതിരിക്കുക
@noufalmagic2132
@noufalmagic2132 4 жыл бұрын
സാധാരണക്കാരെ കൊലക്ക് കൊടുക്കരുത് ജാഗ്രത പാലിക്കുക
@antdro4816
@antdro4816 4 жыл бұрын
Ups nte earth to nuratral 100V um Earth to line voltage 1 V um kanikkunnu .... Ups il connect cheyunna ealla device lum metal part il tester vachu nokumbol tester il light kathunnu.... Ethe oru complaint ano...? 1000VA/600V ups
@justincyriac8947
@justincyriac8947 4 жыл бұрын
നിങ്ങളുടെ വീട്ടിലെ എയർത്തിങ് വളരെ മോശമാണ്
@shabirhameed4404
@shabirhameed4404 4 жыл бұрын
ELCB ഉണ്ടെങ്കിൽ ഇത് നടക്കില്ല നിങ്ങളുടെ DB യിൽ അത് ഇല്ല
@jhonsones4624
@jhonsones4624 4 жыл бұрын
Yes Boss
@babyvargheese604
@babyvargheese604 4 жыл бұрын
സാറിന്റെ വീട്ടിലെ ഏർത് വളരെ മോശം ആണ്, ന്യൂട്രൽ കത്തുന്നത് പോലെ 100 വാട്സ് ബൾബ് ഏർത് to ഫേസ് ൽ കത്തണം എന്നാലേ ഏർത് സ്ട്രോങ്ങ്‌ എന്നു പറയാൻ പറ്റുകയുള്ളു...
@markone6544
@markone6544 4 жыл бұрын
ചില സ്ഥലങങളിൽ ലെ മണ്ണ് എക്സ്ട്രാ ഡ്രൈ ആവും ...
@manusankar2339
@manusankar2339 4 жыл бұрын
Athanu njanum aalochichee
@navasnavas2321
@navasnavas2321 4 жыл бұрын
Super
@rskaran1
@rskaran1 4 жыл бұрын
,ലീക്കേജ് ഉണ്ടോ എന്ന് ചെക്ക് ചയ്യുന്നതിനുമുന്പ് ഏർത് ലിങ്ക് ഡിസ്കോന്നേക്ട് ചെയ്തു ന്യൂട്രലും വയറിങ് ഏർത് മായി നോക്കണം ലാംപ് കത്തിൽ ലീക്കുണ്ട്
@shahidsk8579
@shahidsk8579 3 жыл бұрын
Good information sir
@sijubalan2423
@sijubalan2423 3 жыл бұрын
എങ്ങനെ ഒന്നും ചെയ്യല്ലേ ചേട്ടാ
@vishnuprakashr
@vishnuprakashr 2 жыл бұрын
Kalakkan video...pala channels ile videos kandu nokki..itreyum illustrative allayirunnu..
@FaizelThoombath
@FaizelThoombath 4 жыл бұрын
Electronics ഉം മറ്റുമായി ബന്ധപ്പെട്ടത് വളരെ നന്നായി ചെയ്തു ..എല്ലാവരും ഇഷ്ടപ്പെട്ടു കാണും ആയത് കൊണ്ട് തന്നെ lockdown സമയത്തു മാറ്റിപിടിക്കുന്ന വിഷയത്തിൽ ചെറിയ തെറ്റുകൾ കാണുമ്പോൾ എല്ലാവരും ഉടനെ ചൂണ്ടി കാണിക്കും ..അതും ഒരു വിജയം തന്നെയാണ് ഇത്തരം ഒരു video കാണുമ്പോൾ സാധാരണ ഒരാൾ അത്പോലെ ചെയ്യുന്നതിന് മുമ്പ് comments വായിക്കുന്നുണ്ടാകും ..ആയത്കൊണ്ട് ആരും പെട്ടെന്ന് പോയി പിടിച്ചു അപകടം ഉണ്ടാകാൻ സാധ്യത ഇല്ല സൂക്ഷിക്കുക !!! NB: ആരെങ്കിലും ഇങ്ങിനെ പരീക്ഷിക്കാൻ ആഗ്രഹികുനുണ്ടങ്കിൽ രണ്ട് മുൻകരുതൽ എടുക്കണം 1. നല്ല ഒരു gloves ധരിക്കുക (ഇപ്പോൾ virus നെ തടയാൻ ഉപയോഗിക്കുന്നത് പറ്റില്ല) 2. ചെരിപ്പ് / plasic chair /wooden
@naif007100
@naif007100 4 жыл бұрын
aslamu aleykum.ikka aa water purifier pumpinte video cheyuthille athil Ulla pole oru DC 12v 100w air water pump directly soalar panel vech run cheyan ethra waltinte panel anu avisham. Athinte regulatotum ethanu vendath
@binoithomas1332
@binoithomas1332 4 жыл бұрын
Your meter fuse is over heating please increase thickness of fuse wire
@ratheeshchembad7405
@ratheeshchembad7405 4 жыл бұрын
ആ Plastic wire എങ്കിലും ഉപയോഗിക്കാതിരിക്കൂ ചേട്ടാ
@MegaRakesh007
@MegaRakesh007 4 жыл бұрын
Ikka ithra arivulla alalle oru rccb o elcb veetil vekanjathu seriyayilla. :-) Athu undayirunnu enkil ingane check cheyyan paatillaayirunnu.
@abhijith1273
@abhijith1273 4 жыл бұрын
RCCB de input terminal il vech check cheytha mathi....trip aakilla
@pintupintu3377
@pintupintu3377 3 жыл бұрын
P- n = 230,,, P- E = 229v,, N- E = 1 volt....ഫിലമെന്റ് ബൾബ് പ്രകാശം ഒരു പോലെ അല്ലെ ഉണ്ടാവുക.....
@99hari55
@99hari55 2 жыл бұрын
No...ampere കുറവാണ്
@sreejithraghavan5258
@sreejithraghavan5258 4 жыл бұрын
ഇത് കണ്ട് സാധാരണക്കാരനോ കുട്ടികളോ പരീക്ഷിക്കാൻ നോക്കിയാൽ അത് അപകടമാണ് കാരണം ഒരു എൻഡ് ഫെയ്സിൽ കുത്തിയാൽ ഫിലമെൻറ് വഴി ഫെയ്സ് അടുത്ത വയറിൻ്റെ എൻഡ്ന്യൂട്രലിൽ ടെച്ച് ചെയ്യുന്നവരെ ഉണ്ടാകും ഷോക്കടിക്കാൻ സാധ്യതയുമേറെയാണ്. മറ്റൊന്ന് 3 phase ലൈനിൽ ഇത്തരം ടെസ്റ്റ് ലാം പുകൾ ഉപയോഗിക്കുന്നത് വളരെ അപകടകരമാണ് .ഒരു എൻഡ് ഫെയ്സിൽ കുത്തി അടുത്തത് കറക്റ്റ് ന്യൂട്രലിലല്ലാതെ മറ്റൊരു ഫെയ്സിലാണ് കുത്തിയതെങ്കിൽ ബൾബ് പൊട്ടിത്തെറിക്കും.ഈ അപകട സാധ്യതകളൊക്കെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരിക്കണമായിരു ന്നു ക്ലാസ്. ഈ ടെസ്റ്റിംഗ് ELCB യു ളള സർക്യൂട്ടിൽഎളുപ്പമാണ് കാരണം ഫെയ്സിൽ കൊടുത്ത് എർത്തിൽ കൊടുത്താൽ ELCBof ആകും, ന്യൂട്രലിൽ കൊടുത്താൽ ബൾബ് കത്തും.
@mohammediqbal6213
@mohammediqbal6213 4 жыл бұрын
Elcb ഇല്ല എന്ന് മനസിലായി
@antrichrv4916
@antrichrv4916 4 жыл бұрын
Sir please say us about transformer winding
@kadayadi_x
@kadayadi_x 3 жыл бұрын
ഇങ്ങനത്തെ എക്സ്പിരി മെൻറ് വർക്കുകൾ ചെയ്യുമ്പോൾ കൈയിൽ ഗ്ലൗസ് ഇടണം. അല്ലേലും ചിലപ്പോൾ ഇലക്ട്രിക് ഷോക്ക് ഏൽക്കാൻ സാധ്യതയുണ്ട്
@Anu-gy4yj
@Anu-gy4yj 3 жыл бұрын
പക്ഷെ ഇത് ELCB ഉള്ള വീട്ടിൽ പറ്റത്തില്ല ട്രിപ്പ്‌ ആക്കും
@abdulshukkoor5047
@abdulshukkoor5047 4 жыл бұрын
useful video.. thank you
@5gtech536
@5gtech536 4 жыл бұрын
ഇത് യൂസ് ചെയ്യാൻ പറ്റില്ല
@k-popandbtsfans8866
@k-popandbtsfans8866 4 жыл бұрын
Pettenn thatti povum
@aswinks7476
@aswinks7476 4 жыл бұрын
Earth to phase full bright ane kathendathe. earthe moshm ayathe kondane bulb dim akunnathe ...ee video wrong ane..
@anilpvkumar008
@anilpvkumar008 4 жыл бұрын
നിങ്ങളുടെ വീട്ടിൽ ഒരു elcb ഉണ്ടായിരുന്നെങ്കിൽ ഈ വക പൊട്ടത്തരങ്ങൾക്കും പരീക്ഷണങ്ങക്കും ഒരുപ്രസക്തിയുമില്ല. ഇങ്ങനെയുള്ള പണികൾ ഒരാളും ചെയ്യരുത്, പ്രേരിപ്പിക്കുകയും ചെയ്യരുത് ഇതൊക്കെ വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കും. ഒരു rccb, elcb വെച്ചാൽ പരിഹരിക്കാവുന്ന കാര്യമേയുള്ളു അല്ലാതെ ഇതുപോലുള്ള അപകടങ്ങൾ പിടിച്ച പൊട്ടത്തരങ്ങൾ ആരും ചെയ്യാതിരിക്കുക. ഈ ബൾബുകൊണ്ടുള്ള പരിപാടിക്കുപകരം ഒരു മൾട്ടി മീറ്റർ വെച്ചാണ് ചെയ്തിരുന്നുവെങ്കിൽ അതിന് ഒരു സ്റ്റാന്റർടെങ്കിലും ഉണ്ടാകുമായിരുന്നു. ഇതുപോലുള്ള പൊട്ടത്തരങ്ങൾ ചെയ്ത് നിങ്ങൾക്ക് അപകടങ്ങളൊന്നും ഉണ്ടാകാതിരിക്കട്ടെ.......
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 жыл бұрын
എനിക്ക് വളരെ ഉപകാരപ്പെട്ടു താങ്ക്സ്
@roythomas546
@roythomas546 3 жыл бұрын
Thank you hamsakka
@sreejithsuresh3642
@sreejithsuresh3642 4 жыл бұрын
Sir solar motion sensor wall light indakunth oru video cheiyamo
@rashimrt9981
@rashimrt9981 4 жыл бұрын
Multi meter alle better??
@suhailsuhaildibba8441
@suhailsuhaildibba8441 3 жыл бұрын
ഇത് സാധാരണ കാർക് പ്രായോഗികമല്ല ആരും പരീക്ഷിക്കരുത്
@singaravelu962
@singaravelu962 4 жыл бұрын
Good information
@muneerudeenm
@muneerudeenm 4 жыл бұрын
Hamza ikkade elcb ERTH Breaker duplicate aano? Off ആകുന്നില്ലല്ലോ?
@dhinudasan9435
@dhinudasan9435 3 жыл бұрын
Elcb vakkanam
@Nasarudheen2244
@Nasarudheen2244 4 жыл бұрын
All connections are should be neet and tight.shown in figure Distributions board madly dressed
@shajichalode8464
@shajichalode8464 2 ай бұрын
ഇങ്ങനെ earth ടെസ്റ്റ്‌ ചെയ്യുന്ന സമയത്ത് വാട്ടർ ഹീറ്റർ ഓൺ ആക്കിയിട്ട് കുളിക്കുന്നൊരാൾ ആ വീട്ടിൽ ഉണ്ടെങ്കിൽ അടിപൊളി ആയേനെ...
@kabeersv1772
@kabeersv1772 4 жыл бұрын
Rccb undangil trip avum
@shanavasas3474
@shanavasas3474 4 жыл бұрын
Earth check cheythappo trip aaayi (bulb) vech Ntha kaaaranam
@nithinraj5466
@nithinraj5466 4 жыл бұрын
Shanavas... ninghalude veettil earth ok aanu
@safeer8413
@safeer8413 3 жыл бұрын
ഹലോ ഹംസ ബായ് , ഫാൻ ബുഷ് കട്ടായി പോയി ഉക്കിൽ തട്ടിയാൽ കരണ്ട് ചിലവ് കൂടുമോ ? എങ്ങിനെ കണ്ട് പിടിക്കാം
@vijithkumar5843
@vijithkumar5843 4 жыл бұрын
Phasil vechitu boxil kaivechondu test cheyyaruthe panee paalum earth ellenkil
@thetru4659
@thetru4659 4 жыл бұрын
الله يجزيك خيرا
@anoop4991
@anoop4991 2 жыл бұрын
Ariyathar pareeshanam aruth ramankuty aruth
@rhythamoflove
@rhythamoflove 4 жыл бұрын
സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. സാധാരണക്കാര്‍ ഇത് ചെയ്യാന്‍ ശ്രമിച്ചല്‍ അപകടം ഉറപ്പ്
@manumallu8444
@manumallu8444 4 жыл бұрын
Ariyatha sadaranakaran cheythal vadiyakum hamsakka
@shanavaspjahafar1725
@shanavaspjahafar1725 4 жыл бұрын
ഭയങ്കരം
@janardhanant.k7377
@janardhanant.k7377 Жыл бұрын
Super
@azrudheenizzath6989
@azrudheenizzath6989 4 жыл бұрын
എന്ത് മണ്ടത്തരമാ ഈ കാണിക്കുന്നത് ഒരിക്കലും ഇങ്ങനെ ആരും ചെയ്യരുത്
@tricksandmalayalam4271
@tricksandmalayalam4271 2 жыл бұрын
പരീക്ഷിച്ചു നോക്കും
@tricksandmalayalam4271
@tricksandmalayalam4271 2 жыл бұрын
S ഇങ്ങനെ കാണിക്കുന്നത് ഒഴിവാക്കുക കുട്ടികൾ ഇത്‌ കണ്ട് paree
@jkj1459
@jkj1459 Жыл бұрын
SIR AADYAM NEUTRALIL WIRE CONNCET CHEYTHITTE LINE IL KODUKKAVOO FOR YOUR SAFETY . ENNE SCIENTIST AAKY KANAKKU KOOTALLE BE SAFE AND LET OTHERS BE SAFE .
@samvictor205
@samvictor205 4 жыл бұрын
Sir എന്റെ വീട്ടിൽ മെയിൻ സ്വിച് ഓഫ്‌ ആക്കിയാൽ 5 w ബൾബ് കത്തും അതെ എന്തുകൊണ്ടാണ്
@walkman1972
@walkman1972 4 жыл бұрын
Nice information
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 18 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 191 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 18 МЛН