പരീക്ഷണത്തിലൂടെ അവതരിപ്പിച്ച് കാണിച്ചു തന്നതിന് നന്ദി
@veplinelectronis83557 ай бұрын
I am from Inverter service side. It's a partial truth, your current bill can be more. Reason 1. The quality of the Inverter. Inverter works full day, so it require small power to work. If you select a good branded inverter, it saves power. Sine wave inverter better performance to run fan and all appliances, but efficiency is less, means take more current. Decide you want an inverter or not. A good sine wave inverter may take 20% more electricity. My advice, decide to eliminate Fridge air conditioner like?? It's a gadget for life. Francis, Bangalore.
@jayakumarmj42917 ай бұрын
What he told is correct.I installed an off grid 1KW solar system and happily seeing it generates nearly 1.2 KW day time and automatically changeover to grid by 18.00 when the battery power downs to 12.5. One day I checked the charging current used by the inverter for grid charging the battery from 12.5 to 13.5, the set upper voltage of invertor charging. It was drawing 2 Amps for 2 hours in the evening for fully charging the battery after the load automatically shifts grom Solar to Grid. This means what I saved during day is fully eaten by the inverter to charge the battery from 12.5 volt to 13.5 volt. Now I manually shift the load in the morning and evening there by what I save in the day time gets reduced from my current bill.
@jayakumarmj42914 ай бұрын
Hamsakka, take care of your life and health. Don't touch the battery terminals barehanded ; use an insulated spanner to tight the battery terminals avoiding direct touch. You are a selfless great experimenter and we need you all the time.
@ManilalPandikad6 ай бұрын
ഉപകാരപ്രദമായ പോസ്റ്റ് നിരവധി സംശയങ്ങൾക്ക് ഉത്തരമായി
@harik6982 Жыл бұрын
Correct me if I am wrong You measured the discharge current from a brand new battery You haven't checked if it was full before starting this experiment?
@sibythomas14317 ай бұрын
Right
@patriotic81287 ай бұрын
Humming undakum. Inductive load kodukkoo.. Not only thay you given only 50 percent of its rated capacity ..
@akkkk4362 Жыл бұрын
എലി ഉള്ള വീട്ടിൽ അരി തീരുന്നത് പോലെ ആണ്...... ഇൻവെക്ടർ ഉള്ള വീട്ടിൽ കരണ്ട് ബിൽ
@ssrsr4447 Жыл бұрын
Multi meter വെച്ച് ബാറ്ററിയുടെ voltage check ചെയ്തില്ല... ലോഡ് കൊടുക്കുന്നതിനു മുൻപും ലോഡിൽ ഉം work അത് നോക്കിയിരുന്നെങ്കിൽ actual backup അറിയാമല്ലോ... ഇതിൽ വീഡിയോയിൽ നിന്നും മനസ്സിലായത് താങ്കളുടെ ഉദ്ദേശം അവസാനം പറഞ്ഞ താങ്കളുടെ ബാറ്ററി വിൽക്കാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തത്.
@adammedia7881 Жыл бұрын
അതേ
@abobacker12907 ай бұрын
Yes, entha doubt !?
@madhusoodannair5376 ай бұрын
Yes
@bennyc.m1652 Жыл бұрын
നല്ലകബനിയാണ് നല്ലസിസ്റ്റ൦ മൂന്നുകൊല്ലമായിവീട്ടിൽ വ൪ക്ക്ചെയ്യുന്നു സമയത്ത് വെള്ള൦ഒഴിച്ചുകൊടുത്താൽമതി😊
@alexck2643 Жыл бұрын
പ്ലഗ്കൾ ഉപയോഗിച്ച് കണക്ഷൻ കൊടുക്കാതെ വയർ കുത്തികേറ്റി കണക്ഷൻ കൊടുത്താൽ ലൂസ് കണക്ഷൻ ഉണ്ടായി ചൂട് പിടിക്കും, ചിലപ്പോൾ തീ പിടുത്തം വരെ ഉണ്ടാകും
@SALAMMOHAMED013 ай бұрын
😮
@Abdulla_V_M6 ай бұрын
സത്യസന്ധമായ അവതരണം എനിക്കിഷ്ടമുള്ള ഒരു വ്യക്തി
@ibrahimkutty5887 ай бұрын
ഓരോ ന്നും ചെക്ക് ചെയ്യാൻ പുതിയ ബാറ്ററിഫ്രീ ആയി എപ്പോഴും നിങ്ങക്ക് കിട്ടുമോ.?നല്ല സംഭവം..!!
@mathewjoseph9797 Жыл бұрын
Pls share the price of 12v 115ah lithium battery
@vtsanthosh9371 Жыл бұрын
രണ്ട് 200 watt ബൾബ് കണക്ട് ചെയ്തപ്പോൾ 400 watt കിട്ടാത്തത് ബാൽബിന്റെ കുഴപ്പമാണെന്ന് ഇദ്ദേഹം പറയുന്നു. 240 വോൾട്ട് ഉണ്ടെങ്കിൽ മാത്രമേ ratedwattage കിട്ടൂ.
@rakeshkr1377 Жыл бұрын
Very correct, വോൾട് കുറഞ്ഞാൽ വാട്ട് കുറയും
@smartweatherdubaiuae3961 Жыл бұрын
No bro in low voltage the equipment will consume more watts (power)
@vtsanthosh9371 Жыл бұрын
You are against ohms low. More watt means more current. This is not possible in a resistive load. Incandescent bulbs are pure resistive load.
@anandakrishnan9462 Жыл бұрын
Exactly ❤
@anandakrishnan9462 Жыл бұрын
@@smartweatherdubaiuae3961Inductive load ആണെങ്കിൽ bro പറഞ്ഞത് ശെരി ആണ് , filament lamp എന്നത് Resistive load ആണ്, അതിൻ്റെ rated wattage പറഞ്ഞിരിക്കുന്നത് 240VAC യിൽ ആണ്. അപ്പൊൾ അത് 220V കൊടുക്കുമ്പോൾ power കുറച്ച് മാത്രമേ എടുക്കു..
@AS-sk3vt Жыл бұрын
സ്വന്തം product ന്റെ പരസ്യത്തിനാണ് ഉദ്ദേശ്യം
@deepualeyasaleyas5192 Жыл бұрын
Beacon batteries&inverters, ups 12 കൊല്ലമായി ഉപയോഗിക്കുന്നു ഒരു കംപ്ലൈന്റ്റ് ഇല്ല
@eldhosekabraham8666 Жыл бұрын
ചേട്ടന്റെ ഭാഗ്യം ഓണം ബംബർ എടുക്കാർന്നില്ലേ
@Abdulkareem-yt5tg7 ай бұрын
എൻ്റെ വീട്ടിൽ ഇൻവെർട്ടർ വെച്ചിരുന്ന സമയം 1800 രൂപയോളം കറൻറ്ബില്ലു വന്നിരുന്നു ഇൻവെർട്ടറും ബാറ്ററിയും ഒഴിവാക്കിയപ്പോൾ850, അല്ലെങ്കിൽ 900 രൂപ എന്നിങ്ങിനെയാണ് കരണ്ട് ബില്ല് വരുന്നത് ആകയാൽ ഞാൻ ഇപ്പോൾ ഇൻവെർട്ടറും ബാറ്ററിയും ഒഴിവാക്കുകയും, കറൻറ് പോയാൽ കത്തുന്ന 4 ബൾബുകൾ വാങ്ങി വെച്ചു് ഉപയോഗിക്കുകയാണ് ആകയാൽ ഇൻവെർട്ടറും, ബാറ്ററിയും ഒഴിവാക്കിയാൽ സാബത്തികനേട്ടം ലഭിക്കുന്നതാണ് എന്നാണ് എനിക്ക് പറയാനുള്ളത്
@ajipaul12397 ай бұрын
Me same
@sasidharannair71337 ай бұрын
പക്ഷേ കറന്‍റ് പോയാല്‍ ഫാനും ട്യൂബ്ലൈറ്റുംവാട്ടര്‍പംപും ഗ്രൈന്‍ഡറും ഒന്നും പ്രവര്‍ത്തിക്കില്ലല്ലോ. ഞാനും ആ പറഞ്ഞ ബാക് അപ് ബള്‍ബ് അഞ്ചാറെണ്ണം ഉപയോഗിക്കുന്നു.
@abdulsalsm67217 ай бұрын
ഇൻവെർട്ടർ നല്ലത് മാത്രം തിരയുക
@rajulasirajudeen80557 ай бұрын
❤🎉
@inDepthReviewsMalayalam7 ай бұрын
This is not because of inverter alone. Your batteries might be old too. Old batteries wil not reach max voltage level and will always be charging. causing current leak.
@AshrafTkn7 ай бұрын
സൈൻ വേവ് ആയാലും സ്‌ക്വയർ വേവ് ആയാലും ചാർജിങ് നഷ്ടം ഒരുപോലെയാണോ??
@sasikumar61177 ай бұрын
Eka 800 watts load cheyu ethu full capacity loadil inverter on cheyu inverter temperature ethrayanu koodi ariyendey apol alley adhindey full efficiency ariyan patukayullu,koodathey 800 watts load connect chethitu suddenly power on off cheythu kanikanam inverter renu kariya sheshi undo ennu ariyendey.
@sreejeshcs81575 ай бұрын
Sir,new battery orikkalum full charged alla,first u will charged full then check,sir use chetha ,, beacon brand inverter aluminium windings anu 20%power loss anu, branded inverter il Exide gqp1125 matram ollu copper,
@haneefait51715 ай бұрын
തികച്ചും ഉപകാരപ്രദമായ വിശദീകരണം.
@hamzapulpatta4680 Жыл бұрын
400 വാട്സ് ലോഡ് ചെയ്തിട്ട്ഒന്നേമുക്കാൽ മണിക്കൂർ മാത്രമാണ് കിട്ടിയത്കിട്ടിയത് എങ്കിൽഈഈ ബാറ്ററിക്ക് പകരംഏതെങ്കിലും ഒരു നല്ല ബ്രാൻഡ് ഉപയോഗിച്ചു നോക്കുക ഇരട്ടി സമയം ലഭിക്കും
@kunhumuhammedkunhumuhammed1661 Жыл бұрын
ഇത് പോലെ ലിതിയം ബാറ്ററി ചെക്ക് ചെയ്തു കാണിക്കു
@MrRajeevsundar7 ай бұрын
660 watt കിട്ടിയത് full charge ഉണ്ടായിരുന്നോ എന്ന് doubt ഉള്ള battery യിൽ നിന്നല്ലേ? Full Charge ചെയ്തിട്ട് ഈ പരീക്ഷണം നടത്തിയാൽ കൊള്ളാം.
@RajeshKumar-ry4on7 ай бұрын
While connecting inverter to battery, first connection positive cable of inverter to battery then negative terminal
@FirozP-kj1ix7 ай бұрын
അൽഹംദുലില്ലാഹ് . നല്ല . വിജയം . ഉണ്ടാവണം . അതിന് . അള്ളാഹു . വിൻ . സഹായം . ഉണ്ടാവട്ടെ . ❤️❤️❤️❤️
@intradsl6 ай бұрын
എന്തുവാടെ ഇത്. ഇവിടെയും ഇങ്ങനെ ഒക്കെ പറയുന്നത്..
@pranavjs5 ай бұрын
Kseb thottenum pidichenum okke off akkum,pinne ulsava prantanmaru float cheyumpo feb - march samayath 4-5 hrs okke supply off akki idumpo inverter alland vere margam njan nokitt kanunilla. Pinne ith full discharge ayitalle ithrem edukunath,cherya samayathek cherya load ilu backup eduth full drain akilla enkil ithrem varilallo😮
@shymasshyma58416 ай бұрын
എന്റ വീട്ടിൽ ഞാൻ vegaurd tubler battery165 u p s 1450 രണ്ടും വേഗർഡ് ആണ് ഉപയോഗിക്കുന്നത് 3വർഷം ആയി k s e b bill വരുന്നത് 1250 വരെ വരുന്നത് കഴിഞ്ഞ ബിൽ അല്പം കൂടി പോയി 1555 അതു നിങ്ങൾക്കു അറിയാമല്ലോ ഇപ്പോൾ ചൂടിന്റ അല്ലാതെ invertor എടുത്തു ആദ്യമായിട്ടാണ് 1555ആവുന്നത് 3വർഷം കൊണ്ട് ഞാൻ ഉപയോഗിക്കുന്നത് എന്റ അനുഫവം
@KunjumuhammedTharayil3 ай бұрын
എൻ്റെ വീട്ടിൽ വിഗാർഡിൻ്റെ സൈൻവേവ് ഇൻവെർട്ടർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് 30 വാട്ട് കരണ്ട് ചിലവാകുന്നുണ്ട് ഒരു ദിവസം 720 വാട്ട് ചുമ്മാ പോകുന്നു ?
@chakkocp84864 ай бұрын
രണ്ടായിരം രൂപ വന്നിരുന്ന എന്റെ കറന്റ് ബില്ല് ഇൻവെർട്ടർ പകൽ ഓഫ് ചെയ്തപ്പോൾ കഴിഞ്ഞ മാസം വന്നത് 1300രൂപ. ഇതിൽ രണ്ട് AC കൂടി രാത്രിയിൽ വർക്ക് ചെയ്യുന്നുണ്ട്
@cvmohamed4 ай бұрын
രണ്ടു ac വർക് ചെയ്തിട്ട് 1300 ഒരു 200 കുറക്കാൻ പറ്റോ ?
@chakkocp84863 ай бұрын
@@cvmohamed AC നമ്മൾ സൂക്ഷിച്ചു ഉപയോഗിച്ചാൽ വരുന്ന എന്റെ അനുഭവത്തിൽ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത്. കഴിഞ്ഞ മസം ഇത്രയും തുക വന്നു. അതിന് മുൻപ് രണ്ടായിരത്തിൽ പരം രൂപ വന്നു. അപ്പോൾ ഞാൻ ഇൻവെർട്ടർ ഓഫ് ചെയ്തു. നമ്മുടെ വീടുകളിൽ കറന്റ് ബില്ല് കൂടുന്നതിന് ഒരു കാരണക്കാരൻ ഇൻവെർട്ടർ ആണ്. അടുത്ത മസം എത്ര വരും എന്ന് വരുമ്പോൾ അറിയാം
@BASSREFLEX-p7j3 ай бұрын
Ebede ac polum illand 2500😢
@Lovebirds894Ай бұрын
അസൂയ വേണ്ട നന്നായി വയറിംഗ് ചെയ്താൽ യൂസ് ചെയ്യുന്നതിന് അനുസരിച്ച കറന്റ് ബില്ല് വരുക ഉള്ളു @@cvmohamed
@sidhimpm4 ай бұрын
1000 wts ഇൻവെർട്ടർ ചാർജിന്ന് വേണ്ടി slar വെക്കാൻ yethu ചെലവ് വരും
@rajeevraj1532Ай бұрын
ഇക്ക പുതിയ മോഡൽ ഇൻവെർട്ടർ ആണോ പഴയ മോഡൽ ഇൻവെർട്ടർ ആണോ നല്ലത്
@Hiyuaeqeaaeiertrert_smtitrtwk Жыл бұрын
ബാറ്ററിയുടെ ചാർജിങ് സ്റ്റാറ്റസ് കൂടി നോക്കണ്ടേ 150AH Battery ഔട്ട് ഓഫ് ത ബോക്സ് ഒരു പക്ഷെ ഫുൾ ചാർജ്ഡ് അല്ലങ്കിലോ. ഫുൾ ചാർജ് ചെയ്തിട്ട് ഈ ടെസ്റ്റ് ഒന്നുകൂടി ചെയ്യണം.അപ്പോൾ ശരിക്കും ബേക്കപ്പ് മനസിലാവും.
@AbdullakunhiAbdulla-xk8ui7 ай бұрын
ബാറ്ററിയുടെ സെല്ല് ഡൌൺ ആയിട്ട് ഉണ്ടെങ്കിൽ പിന്നെ ഓട്ടോമാറ്റിക് ഇൻവെർട്ടർ ഒരു കാര്യവുമില്ല കാരണം 12 വോൾട്ട് ബാറ്ററിയിൽ 13.5 v ആയാൽ മാത്രമേ ഇൻവെർട്ടർ കട്ട് ഓഫ് ആവുകയുള്ളൂ അല്ലാത്തപക്ഷം ഇൻവെർട്ടറിൽ ചാർജിങ് തുടർന്നുകൊണ്ടേയിരിക്കും
@JayakumarParameswaranКүн бұрын
Yes. You are right. State of charge before and after should be same.
@jishn7790 Жыл бұрын
കമ്പനിക്കു പറ്റിയ തെറ്റ് ഇദ്ദേഹത്തെ ഇത് ഏൽപ്പിച്ചു എന്നതാണ് full charge ഇല്ലാത്ത Battary വെച്ച് ഇങ്ങനെ ഒരു vidio ചെയ്യരുതായിരുന്നു വർഷങ്ങളായി ഞാൻ ഇത് ചെയ്യുന്നു ... ഒരെണ്ണം പോലും തിരിച്ച് വന്നിട്ടില്ല എന്നതാണ് സത്യം എവിടയാണ് തെറ്റ് പറ്റിയതെന്ന് അദ്ദേഹം തന്നെ വിലയിരുത്തട്ടെ
@cheriyanpathanamthitta6897 ай бұрын
ബാറ്ററി പുത്തൻ അല്ലേ ഫുൾ ചാർജ് ഉണ്ട്
@mailfortmthomas Жыл бұрын
can I use Lithiyam Batteries for my 1.5 KW SOLAR SYSTEM?
@sivankavil3570 Жыл бұрын
എന്റെ അഭിപ്രായം പവർ കണ്ടിന്യു വർക്ക് ചെയ്യുന്നു കറണ്ട് പോകുമ്പോൾ ആട്ടോമാറ്റിക്ക് ലൈറ്റ് കത്തും കറണ്ട് വരുമ്പോൾ ഇൻവർട്ട് കറണ്ട് വലിക്കും കണ്ടിന്യു വർക്കിങ്ങിനു ബില്ല് അടക്കേണ്ടി വരും
@joethomas93285 ай бұрын
The battery life and performances with Proper maintenance and load is reason for the Inverter system life. I hope. Thanks
@sureshdivakaran9064 Жыл бұрын
ഈ കമ്പനിയുടെ 40Ah ന്റ ബാറ്ററി എന്റെ സുഹൃത്തിന്റെ അടുത്ത് ഉണ്ട് അത് ഒരു വർഷം കഴിഞ്ഞപ്പോഴെ ഡൗൺ ആയി തുടങ്ങി. ഇനി ആർക്കെങ്കിലും ശുപാർശ ചെയ്യുന്നുണ്ടെങ്കിൽ എക്സൈഡേ റക്കമെന്റ് ചെയ്യൂ
@inDepthReviewsMalayalam7 ай бұрын
Exide service is very bad. Amaron better
@hamzapulpatta4680 Жыл бұрын
ഇത് നിങ്ങളുടെ ലിഥിയം ബാറ്ററിയുടെ പ്രൊമോഷൻ ആണോ അതോ ഈ ബാറ്ററിയുടെ ഡി പ്രമോഷൻ ആണോ
@Binuchempath25 күн бұрын
Apo 2 masam bill varumbol approx 60 unit waste ano daily 1 unit
@naseert36346 ай бұрын
ഇൻവെർട്ടർ ബൾബ് സ്വിച് ഓഫാക്കിയാൽ ഓഫ് ആവാതെ നികുന്നത് എന്താണ്.
@rishadar Жыл бұрын
Battery 600 VA, charging ചെയ്യാൻ അര unit പോകും,
@baburaj7677 ай бұрын
വട്ട് ആണ് അല്ലെ
@shabeerk6685 Жыл бұрын
ഹംസക്ക. നിങ്ങൾ ചെയ്ത ടെസ്റ്റിൽ എവിടെയോ കുഴപ്പമുണ്ട്. ഒന്നുകിൽ ബാറ്ററി ഫുൾ ചാർജ് ഉണ്ടായിരുന്നില്ലായിക്കും. 150 ah ബാറ്ററി ഫുൾ ചാർജ് ചെയ്ത് 400 വാട്ട് ലോഡിൽ 3.5മണിക്കൂർ തുടർച്ചയായി ഇൻവെർട്ടർ പ്രവർത്തിപ്പിച്ച് എനിക്ക് ബാക്കപ്പ് കിട്ടിയിട്ടുണ്ട് Approximat 1400.watts Powerzon battery
@ceepee044 Жыл бұрын
150 ah full charge ഉള്ള ബാറ്ററി aneel 100 watts load കൊടുത്താൽ 15 മണിക്കൂർ കിട്ടില്ലേ?
@mujeebekkaparambu2894 Жыл бұрын
തലയും വാലും ഇല്ലാതെ കണക്ക്
@shabeerk6685 Жыл бұрын
@@ceepee044no 20 % loss varum
@shabeerk6685 Жыл бұрын
@@mujeebekkaparambu2894150 ah battery ഉപയോഗിച്ച് 100 വാട്ടിന്റെ 4 ബൾബ് ഒരുമിച്ച് ഇൻവെർട്ടറിൽ പ്രവർത്തിപ്പിച്ചു.3.5 മണിക്കൂർ ആയപ്പോൾ battery low ആയി ഇൻവെർട്ടർ ഓഫായി.. 400×3.5=1400 വാട്ട് കറണ്ടാണ് എനിക്ക് ബാറ്ററിൽ നിന്ന് ഉപയോഗിക്കാൻ കിട്ടിയത് (1.4 യൂണിറ്റ് )
@hamzapulpatta4680 Жыл бұрын
ഇത് ഒരു ലിഥിയം ബാറ്ററി പ്രമോഷൻ പ്രോഗ്രാമാണ് അത്രയേ ഉള്ളൂ
@bijujohn45156 ай бұрын
Super vedeo big salute god bless you thanks sir
@shamnadj80115 ай бұрын
New ബാറ്ററി വാങ്ങുമ്പോൾ full charge ആയിരിക്കില്ല. ഫുൾ ചാർജ് ചെയ്ത് test ചെയ്യൂ..
@kareemk5826 Жыл бұрын
ഈ പാഴാകുന്ന കറൻ്റ് ലാഭിക്കാൻ ചെറിയ ഒരു വിദ്യ ഉണ്ട് വൈകിട്ട് 6 മുതൽ 10 വരേക് ഫ്രിജ് ഓഫ് ചെയ്യുകഞ്ഞാൻ ചെയ്യറുണ്ട് നലറി സൽട്ടാണ്
@mspakb Жыл бұрын
Can you explain
@sajumampallil5846 Жыл бұрын
ആറു തൊട്ട് 10 വരെയുള്ള നാലുമണിക്കൂറിൽ ഫ്രിഡ്ജ് വർക്ക് ചെയ്യാത്ത കാരണം കറണ്ട് എടുക്കില്ല
@johnmathew42633 ай бұрын
എന്റെ വീട്ടിൽ ഒരു ഇൻസ്‌പെക്ഷൻ നടത്തി കംപ്ലൈന്റ്സ് ശരിയാക്കി തരാമോ? വേതനം, സാധനസമഗ്രികൾ എന്നിവയുടെ വില യും തരാം.
@anarendran9833 Жыл бұрын
സർ താങ്കളുടെ കമ്പനി തൃശ്ശൂരിൽ സോളാർ പാനലും ഇൻവർട്ടറും ഫിറ്റ് ചെയ്തു തരുമോ.
@sudheeshpkv19795 ай бұрын
650 Watt ഇൻവെർട്ടറിന് 150 ah ബാറ്ററി കൊടുക്കാൻ പറ്റുമോ
@rajagopalanm8889 Жыл бұрын
എന്റേത് ആമറോൻ ബാറ്ററി യാണ്.4വർഷം കഴിഞ്ഞു. ഒരു കുഴപ്പവുമില്ല...
@Chachu_Razi Жыл бұрын
എന്റേതും 5 year
@sajimelvin2442 Жыл бұрын
പഴയ ഫാൻ. എല്ലാം ഒന്നു മാറ്റിയാൽ പകുതി ബില്ല് കുറയും.
@hyderkdgd7 ай бұрын
ഫ്രിഡ്ജ്
@tonyabrahamijk839 Жыл бұрын
വീഡിയോയിൽ കാണിച്ചിരിക്കുന്ന ടെസ്റ്റ് ബോർഡിലെ digital display എല്ലാ കടകളിലും ലഭ്യമാണൊ അതൊ നിങ്ങളുടെ make ആണോ?
@vtsanthosh9371 Жыл бұрын
Online കിട്ടും bro. Amicisense എനർജി മീറ്റർ.
@tonyabrahamijk839 Жыл бұрын
@@vtsanthosh9371 🙏 Thank you
@abdulsheriff699510 ай бұрын
ഓൺലൈൻ
@noushadkakkad5 ай бұрын
എത്ര വലിയ ആധുനിക നൂതന സാങ്കേതിക വിദ്യാ ഉപയോഗിച്ച കറണ്ടിൽ റീചാർജ് ചെയ്യുന്ന ഇൻവെർട്ടർ വച്ചാലും കറണ്ട് ബില്ലു കൂടി തന്നെ വരും അത് ഈ ഞാൻ കുറെ ചെക്ക് ചെയ്തതാണ് ഇല്ല എന്ന് ആർക്കും പറയാൻ പറ്റില്ല me challenging 😃👍👍👍🤝🔥
@sivanqa7774 Жыл бұрын
സോളാർ പാനൽ വച്ചുള്ള പരീക്ഷണം.. അതെനിക്ക് ഇഷ്ട്ടപ്പെട്ടു.. ന്യൂസ്‌പേപ്പർ കത്തിച്ചു അതിന്റെ പ്രകാശം സോളാർ പാനലിൽ എത്തിച്ചു രാത്രിയും ബൾബ് കത്തിക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു..
@Nasirichu6 ай бұрын
Invetterin thakarar vannappozhanu njangalk bill koodan thudangiya athra vare illayirunnu
@ehvlog86695 ай бұрын
നല്ല വീഡിയോ, dr sir എന്റെ വീട്ടിൽ new ഇൻവെർട്ടറും ബാറ്ററിയും വെച്ചിട്ട് 9 മാസത്തോളമായി. അതിന്റെ മെയിന്റനൻസിന് സമയമായോ എന്താണ് മെയിന്റനൻസ് എന്ന് പറയാമോ.?
@abdullaava70185 ай бұрын
ബാറ്ററിയിൽ വെള്ളം കുറവുണ്ടോ എന്ന് നോക്കിയാ മതി
@expertsvlog215911 ай бұрын
Ee Battery performance kuravaanu
@user-wwall Жыл бұрын
വലിയ Travel Suite case ന് ഉരുളാൻ 4ചക്രം ഉണ്ട്. എങ്കിലും അപെട്ടി ചുമന്ന് നടക്കുന്ന രാഷ്ട്രീയക്കാർ ഉള്ള ഭാരതത്തിൽ ഇതിലും ഇതിനപ്പുറവും നടക്കും ചങ്ങായി കോയ ,
@rakeshkr1377 Жыл бұрын
ബാറ്ററി ചാർജ് ഫുൾ ആണെങ്കിലും,ഇൻവെർട്ടറിന്റെ കപ്പാസിറ്റി വച്ചു 10,15 20,25,30 വാട്ട് കറന്റ് വെറുതെ ഉപയോഗിക്കും.0.5 യൂണിറ്റ് ഡെയിലി, രണ്ടു മാസം 30യൂണിറ്റ് പാഴാക്കും
@redrose96053 ай бұрын
എന്റെ വീട്ടിൽ ഇൻവർട്ടർ വെച്ചിട്ട് മൂന്നുവർഷത്തോളം ആയി നമ്മൾ വെക്കുന്നതിനു മുമ്പും ശേഷവും ആയിരത്തിന് താഴെ വരാറുള്ളൂ
@vksatheesan4 ай бұрын
ആ ഡിജിറ്റല്‍ മീറ്റര്‍ എവിടെ നിന്ന് വാങ്ങാന്‍ കിട്ടും? ലിങ്ക് തരാമോ?
@ramesanmadhavan11937 ай бұрын
വിദേശത്തേക്ക് പോകുമ്പോൾ ഇൻവെർട്ടർ off ചെയ്തിട്ടാൽ എന്തേലും problem ഉണ്ടോ
@joysr338011 ай бұрын
Sir my kseb bill 2300rs how many kw solar pannel i want
@abhigithrajan10 ай бұрын
3KW
@nazars8680 Жыл бұрын
Is your energy meter "Calibrated " ? Can you load 1 HP (736 W) pump to check, as the inverter rating is 1000W
@Linilbabuck Жыл бұрын
746 wat aanuv1 hp 736 allabro
@AnilKumar-yg9ms Жыл бұрын
Certainly dear friend 👍🏻👌
@sajeevan.mnambiar9451 Жыл бұрын
Sir Motor polulla machines invertril connect cheyyunathinu mumbu, starting current rating koodi nokkiyal nallathayirikkum
@ajantapunalur3173 Жыл бұрын
It will not work because of high starting current
@nazars8680 Жыл бұрын
@@ajantapunalur3173 high starting current is for very few seconds (maximum 5 seconds)
@MoosaRafeek6 ай бұрын
വീട് പൂട്ടി രണ്ട് ദിവസം പുറത്ത് പോകുമ്പോൾ. ഓഫാക്കി പോയാൽ ഇവർട്ടറിന് എല്ലങ്കിൽ. ബാറ്ററിക്ക് എന്തക്കില്ലം പ്രശ്നം ഉണ്ടാകോ അറിവുള്ളവർ. പറയുക.
@User12_b6r4 ай бұрын
ബാറ്ററിയിലെ ചാർജ് ഫുൾ തീരും
@johnypa7388 Жыл бұрын
Dear bro why not charge your battery Newly 1st time.full charge your battery begining.
@rasakpulpadan594 Жыл бұрын
പകൽ സമയത്ത് ഇൻവെർട്ടർ ഓഫാക്കി ഇടുക. കറന്റ് ചിലവ് കുറയും.
@illiasmt704 Жыл бұрын
ബാറ്ററി ലൈഫ് നെ ബാധിക്കുമോ ❓🤔
@madhusoodannair537 Жыл бұрын
Above video fully understand, because you want to introduce your product into the market. (Atlest you can cover the example battery while you recording ),
@observer4134 Жыл бұрын
സത്യം.. 👍
@virus999virus6 Жыл бұрын
പുതിയ വീടിനു പണിക്കഴിഞ്ഞു കണക്ഷൻ മാറ്റി സിംഗിൾ ഫേസ് ആക്കി തരാൻ 2 മാസം കഴിഞ്ഞു അവർ തരുന്നില്ല 3 ഫേസ് എടുക്കാൻ പറയുന്നു ..വീട് വലുതാണ് 3 ഫേസ് എസുതാൽ എന്താ എന്നൊക്കെ ആണ് അവർ ചോദിക്കുന്നെ 4600 ആണ് വയറിങ് ചെയ്ത ആള് കാണിച്ചത് പേപ്പറിൽ..ഞാൻ സോളാർ എടുക്കാൻ ഉദ്ദേശിക്കുണ്ട് ..സിംഗിൾ ഫേസ് ആയി കിട്ടാൻ എന്തു ചെയ്യണം അറിയാവുന്നവർ പറഞ്ഞു തരുമോ
@Syamala_Nair Жыл бұрын
K S E B യുടെ main office ൽ പരാതിപ്പെടാം അല്ലെങ്കിൽ വാർഡ് member ഉമായി ബന്ധപ്പടുക.പണം കിട്ടാൻ ആണോ എന്ന് സംശയമുണ്ട്
@Sanu199813 ай бұрын
3 phase aayalum bill 150 oke koodullu... 400 units use cheythaal, single phase 2500 3 phase 2650... approximate ahnutto....engilum 3 phase vendel single phase tharanm
@nabeeltoday Жыл бұрын
പോളിടെക്നിക്കിൽ പോയി പഠിച്ചിട്ടില്ലാത്ത ഞാൻ കറൻ്റിൻ്റെ വോൾട്ടേജ് കണക്ക് കൂട്ടാൻ നോക്കിയപ്പോൾ എൻ്റെ ഫ്യൂസ് പോയി.
@liyafathima3303 Жыл бұрын
😅
@electronicutubetp4803 Жыл бұрын
ഹം സെ സോളാർ പാനലിന്റെ efficiency വെറും 20 ശതമാനമാ ണു ത്ത് പ്പിക്കു poly mono ഇവ തമ്മിൽ ചെറിയൊരു വ്യത്യസമുണ്ടെന്നു മാത്രം
@pravithalachu4523 Жыл бұрын
ബാറ്ററി ഷോപ്പിൽ നിന്ന് കിട്ടുമ്പോൾ ഫുൾ ചാർജ് ആയിട്ടാണോ കിട്ടുക ?
@showlight161 Жыл бұрын
100%
@sujithar2066 Жыл бұрын
No 70%-80%
@abhilashp190 Жыл бұрын
50% 60% undaavum...Yeth battery aanenkilum..
@fggg31187 ай бұрын
Yes, correct
@aasif910 Жыл бұрын
നിങ്ങളുടെ ലിഥിയം ബാറ്ററി invertor ലോഞ്ച് ചെയ്ത
@moviescenes5529 Жыл бұрын
സോളാർ പനലോ ജനറേട്ടറൊ വെച്ചാൽ KSEB ക്ക് ബില്ലടക്കണ്ട.
@mohansubusubu21166 ай бұрын
പെണ്ണുങ്ങൾ ആരെങ്കിലും ഒന്ന് ചിരിച്ചു കാണിച്ചാൽ ബില്ല് കുറയും
@adammedia7881 Жыл бұрын
ചങ്ങാതി, 400 വാട്സ് കുറച്ച് 100 കൊടുക്ക്. ഇനിയും കുറെ ബാക്കിയുണ്ട് അതിൽ.
@shamsudheenpulivalatthil1502 Жыл бұрын
ഹംസക്ക എന്താണ് നിങ്ങള് പറയുന്നത് ഒരു എത്തും പിടിയും കിട്ടുന്നില്ല
@SHAJUPM15 ай бұрын
Common sense ഉപയോഗിച്ചാൽ ഇതിന് മറുപടി കിട്ടും.കറണ്ട് പോകുന്ന ദിവസം നമ്മുടെ മീറ്റർ ഓടുന്നില്ല.inverter ഉണ്ടെങ്കിൽ അതിൽ നമ്മുടെ ഉപയോഗം നടക്കുന്നു.കറണ്ട് വരുമ്പോൾ ഇൻവെർട്ടർ അത്രയും അളവ് ലൈനിൽ നിന്നും സ്വീകരിക്കുന്നു.10 ദിവസം കറണ്ട് ഇല്ലെങ്കിൽ അത്രയും ചാർജ് കുറയുന്നത് സ്വാഭാവികം.
@SALAMMOHAMED013 ай бұрын
അത്രയും അളവല്ല. മൂന്ന് ഇരട്ടി ലൈനിൽ നിന്ന് ബാറ്ററി ചാർജാവാൻ എടു ക്കും
@bobykurian54833 ай бұрын
അത് പൂർണ്ണമായും ശരി... ഇൻവെർട്ടർ ഇല്ലെങ്കിൽ കറന്റ് ഇല്ല... കറന്റ് ഇല്ലാത്ത കൊണ്ട് ലാഭം.. ബാറ്ററി ചാർജ് ചെയ്യാത്ത കൊണ്ടും ലാഭം.. ഇൻവെർട്ടർ വെച്ചാൽ ഇത് രണ്ടും ഉണ്ടാവില്ല.. 😂
@shahulhameed96693 ай бұрын
Khu hu in un un un hu hu hu ni hu ft @@bobykurian5483
@ahammedkamal43577 ай бұрын
You are seling BLDC Fan i want 5 nos
@girijakumarmenon8445 Жыл бұрын
If you're not knowing anything about the product what you want to prove?
@ramachandrana78136 ай бұрын
സൗകര്യം നോക്കിയാൽ പണച്ചിലവ്നോക്കരുത്.ഏ സിയും ഫ്റ്ഡ്ജും വാഷിംഗ് മെഷിനും മിക്സിയും വാട്ടർ പമ്പ് മുതലായവയും ഒഴിവാക്കിയാൽ കറൻറ് ബിൽ തീരേ കുറയും.
@alikuttyparammal72053 ай бұрын
ഇൻവെർട്ടർ ഉള്ള വീട്ടിൽ സ്വാഭാവികമായും കറണ്ട് ബില്ല് കൂടും. കറന്റ് പോയാലും അവർ കറന്റിന്റെ ഉപയോഗം നടത്തുന്നു.
@TheYoosef Жыл бұрын
ഒരു ഇൻവെർട്ടർ വെറുതെ standby with battery full on ചെയ്തു കിടന്നാൽ എത്ര കറൻറ് ചിലവാകും അറിയാവുന്നവർ കമൻ്റ് പ്ലീസ്.eg 1000 watt inverter
@BASSREFLEX-p7j3 ай бұрын
Good quality inverter anell 5to 8w Quality kurav anell >=20w 😊 Oru led tube edukknna watts edukkum
@sunnycheriyan53854 ай бұрын
Super Thanks bro
@thomasgeorge3988 Жыл бұрын
Actual loss is not the above, fully charged battery connected to the inverter without any discharge what energy will be consumed will be the point to be considered.
@mudisfakncheru83437 ай бұрын
ഹംസക്ക ഇൻവെർട്ടർ ലിതിയും ബാറ്ററി ഭയങ്കരം പൈസയല്ലേ
@Saju.Nayanam. Жыл бұрын
കമ്പനിയുടെ പേര് പറയണ്ട കാരണം ഇത് താങ്കളെ ഏൽപിച്ചതേ അബദ്ധം ആയിന്ന് അവർക്ക് മനസിലായി മോശം സാധനം ആണെങ്കിലും വെറുതെ തന്നാൽ വാങ്ങും എന്ന് ആദ്യമേ പറഞ്ഞത് നന്നായി ഇനി അവർ തരില്ല 😅
@expertsvlog2159 Жыл бұрын
ഇതു ഉടായിപ്പ് കമ്പനി ആണ് 😂
@p.saifudeen2258 Жыл бұрын
ബീക്കൻ എന്നു കവറിൽ ഉണ്ടു, ഇൻവെർട്ടറിന്റെ
@p.saifudeen2258 Жыл бұрын
ടിയാന്റെ കമ്പനി തന്നെ
@expertsvlog2159 Жыл бұрын
@@p.saifudeen2258 😀
@expertsvlog2159 Жыл бұрын
@@p.saifudeen2258 അത് അതിലേറെ മോശമാണ് 🤣
@padmasanal1108 Жыл бұрын
ഞാൻ 7വർഷം ആയി വി ഗാർഡ് ഇൻവെർട്ടർ ഉപയോഗിക്കുന്നു.,കറന്റ് ചാർജ് 1000₹ ഒക്കെ വരും.. No പ്രോബ്ലം 🥰🥰🥰
@hamzapulpatta4680 Жыл бұрын
ബാറ്ററി ചൂട് ഉണ്ടോ എന്ന് നോക്കണം ഉണ്ടെങ്കിൽ complaint ആണ്
@akbarvavad9895468258 Жыл бұрын
V gard oo 4 koollam mathram ninnath njan matti koduthittundu battery
@neethanikhi6 ай бұрын
ഇൻവർട്ടർ എപ്പോഴും on ചെയ്ത് തന്നെ ഇടണോ, ഇടയ്ക്ക് off ചെയ്ത് വച്ചാൽ കുഴപ്പ മുണ്ടോ 1 week വീട് അടച്ച് പോകേണ്ടി വന്നാൽ എന്ത് ചെയ്യണം ഒന്നു പറയാമോ
@mallurestoration0.609 Жыл бұрын
ലിഥിയം ബാറ്ററി വിൽകണം അയിനാണ് വേണ്ടിയാണ് ഈ പെടാപ്പാട് എന്നു അരും ദയവു ചെയ്തു ഹംസക്കയിനെ തെറ്റി ധരിക്കരുത്😂
@tonyabrahamijk839 Жыл бұрын
ഹത് കലക്കീട്ടാ... 👍😀
@JameskuttyP.J Жыл бұрын
Very much informative.
@arshadpkarshadpalli52158 ай бұрын
ഒരു വിഷയവും എനിക്കറിയില്ല എനിക്കറിയില്ല 😂😂😂
@rajendrans1283 Жыл бұрын
തനിക്ക് എലെക്ട്രിസിറ്റി യാ പറ്റിuannum അറിയില്ല
@jfr6337 Жыл бұрын
Ups ഉള്ള വീടിന് അധികം ബില്ല് ,,,,200മുതൽ 800രൂപവരെ അധികമാവാൻ സാധ്യതയുണ്ട് ,,,,,
@@voiceofcalvary7300 I am using v guard inverter and battery from last 2 years.
@salimvs37687 ай бұрын
300 അധികം2മാസം ബിൽ
@MUHAMMED_IRFAN_3697 ай бұрын
165 ah ആണെന്ന് ezhuthiyittundaallo....
@rehumathullaka81128 ай бұрын
ഇൻവെട്ടർ ഒരു ഉപകരണം ആയി കണ്ടാൽ 30യൂണിറ്റ് 50യൂണിറ്റ് നിസ്സാരമായി തോന്നാം... പക്ഷെ അദ്ദേഹം പറഞ്ഞത് വസ്തുതയാണ്... സൈലന്റ് കില്ലർ...
@muhammedunais3009 Жыл бұрын
Battery C20 Anallo
@abdulhakeem18295 ай бұрын
മാ സ്റ്റേ നിങ്ങൾ ഉപയോഗിച്ച ബാററി ക്ക് പ്രശ്നം ഉണ്ട് 650 വാട്ട്സ് എന്നാൽ 55 ആ ബിയർ കിട്ടിയിട്ടള്ളൂ 150 AH ബാറ്ററി 120 A H കിട്ടും ഇതൊക്കെ വളരെ കൃത്യമായി നോക്കി മനസിലാക്കുന്ന വർ പലരും ണ്ടു പിന്നെ സിസ് ചാർജ് കുടിയാൽ അൽപം Los കുടുമെന്നു മാത്രം
@aboobackerkm72115 күн бұрын
എന്താണ് നിങ്ങളുടെ അഭിപ്രായം? ഇൻവർട്ടർ വെച്ചാൽ കറണ്ട് ബില്ല് ഏകദേശം എത്ര കൂടും? എങ്ങിനെ?