ഇപ്പോ അടുത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങ്യത് . എനിക്ക് നല്ല ഇഷ്ടായി . പ്രത്യേകിച്ചു നിങ്ങളുടെ ഉമ്മയെ.. ഉമ്മ പൊളിയാണ്... എല്ലാരും നല്ല രസാണ്. എല്ലാവരും നോമ്പ് തുറയുടെ ആണ് വീഡിയോസ് ചെയ്യാറ്. അതിൽനിന്നും വ്യത്യാസമായി നിങ്ങൾ അതാഴ വീഡിയോസ് ചെയ്യുന്നത് കാണാൻ നല്ല രസമുണ്ട്. വീഡിയോസ് കാണുന്നത് നോമ്പ് പിടിച്ചിട്ടണുട്ടോ 😂😂...ഉറങ്ങാൻ നേരം നിങ്ങളുടെ ഒരു വീഡിയോ വെച്ചാൽ അത് തീരാതെ ഉറങ്ങാൻ പറ്റില്ല. അത്രക്കും രസാണ് 🤩. മലപ്പുറം സ്ലാങ് വിടാതെയുള്ള വർത്തമാനങ്ങൾ polichu👏🏻👏🏻keep going😍😍
@CHCMANJESHWAR8 ай бұрын
ശരിക്കും ⭐
@sairarashid10748 ай бұрын
Same😅😅 kandirikan nala rasand ❤Umma muthann🥰🥰
@afnanff17808 ай бұрын
Sslc ക്ലാസ് കേൾക്കുന്നതിനിടക്ക് വന്നത് ഞാൻ മാത്രം ആണോ 😂😢
ടെൻഷനുള്ള ടൈമിന് ഇവരെ ഒരു വീഡിയോ കണ്ടാൽ മതി എല്ലാ ടെൻഷനും മറക്കും😅❤️🩹
@Aslam__basheer367 ай бұрын
Raman Koreon😂😂
@nawasmuhammed8548 ай бұрын
ഉന്നക്കാഴ Vlog ന് കട്ട വെയ്റ്റിംഗ്😅
@hannahhh3338 ай бұрын
12:00 le hanukka pettu guys😂🤌🏻
@creative-book8 ай бұрын
നാളെ കൊറിയൻ ഞ്ഞുഡിൽസ് 😂, ന്യൂ subscriber 🤭🤭,, എനക്ക് സ്റ്റീൽ നാ ഇഷ്ടായി പാവം കുട്ടി, ഇക്കാന്റെ എല്ലാ കളിക്കും നിന്നുകൊടുക്കുന്ന മോൻ,, വീഡിയോ ഒക്കെ അടി പൊളി ❤❤❤❤
@ramseela42718 ай бұрын
അടുക്കള അടുക്കും ചിട്ടയും ഇല്ല... മൊത്തം പരന്ന് കിടക്കുന്നു 🤪
@farzasiraj23618 ай бұрын
2:06 hay hay hay😂😂😂
@midlaj88998 ай бұрын
10:55 ഈച്ചു😂😂 തിന്നിട്ട്😂😂 ഇത്ര ക്ലാസ്സ് 😂😂
@Rameezaaami8 ай бұрын
Oroo day kazhiyumboozhum inghadee videosn okke adict aann hanaankka❤😂
@Khadeejayafiha8 ай бұрын
Ningade video kandal bayankara energy anu including steel❤
@ayfafidha78498 ай бұрын
ഉന്നക്കായക്ക് കട്ട waiting ആണ്❤️🔥 അയച്ചോളീ!🎶 അയച്ചോളീ!🎶 ഉന്നക്കായ അയച്ചോളീ..!🎶 കുറച്ചു മ്മക്കും അയച്ചോളീ..!🎶 ഇങ്ങള് ഒറ്റക്ക് തിന്നല്ലേ..!🎶 😁😌 ഇത് വയനാട്ടിലേക്ക് പോവാണ് പാട്ടിന്റെ ട്യൂൺ ൽ പാടിയതാ.. പിന്നെ നമ്മൾ എത്രmsg അയച്ചാലും നിങ്ങൾ like തരുന്നില്ല 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢💔💔💔💔💔💔💔
Masha allah endh rasaa ariyo igaley video kaanan ful chill mma adkkam same vibe 🫶🏻✨ innathey bio exm eganey ndenu simple eynoo adhoo🙌🏻🔥aganey 10 classum kayinj 🥹🤌🏻
@munjiya..9278 ай бұрын
2:22 😂
@sachu99958 ай бұрын
Oru 5 like tharumoo ❤😢
@sajilxcr73848 ай бұрын
Enthinan
@creative-book8 ай бұрын
Illa
@Shifanaaaa-o9m8 ай бұрын
Ndhinn 5 like
@suhailvp21918 ай бұрын
Did you dhikr today? No? Then let's go.... استغفر الله ×3 سبحان الله ×3 الحمد لله ×3 الله اكبر ×3 لا اله الا الله ×3 اللهم اني اسالك الجنه ×3 اللهم اجرني من الناس ×3 Great you did it! And finally for our beloved parents ربي ارحمهما كما ربياني صغيرا ×3 ما شاء الله May Allah grant us and our family Jannah... امين
@shahifahad59498 ай бұрын
എൻ്റെ മക്കൾ ഇത് പോലെ തന്നെ എനിക് മുന്ന് ആൺ കുട്ടികളാണ് കണ്ർ ആണ് വളപട്ടണത്ത്❤❤
@Ishhhh72 ай бұрын
11:59 ivadunnadaa unnakkayinte starting❤
@mariyasebastian____28758 ай бұрын
9:11 expression 😅
@farhaa84888 ай бұрын
I really happy because this video is full of loughing😅😅
@AMANA___P5508 ай бұрын
5:58 😂
@halaworld-sj2jg8 ай бұрын
Hanante ഉന്നകായക്ക് വെയ്റ്റിങ്.... 😄😃😃😃🎉
@amjadkoothradanppm37458 ай бұрын
Just recently started ro watch ur videos.. Keep going... Mom and dad super... Love from TK Colony
@soorya_158 ай бұрын
Sslc live um vech ee vlog kanaan vanna le njn😂
@jamshie84998 ай бұрын
Unnakkayi vlog pettenn venam😅❤jejenyom also😂
@rafinasirafi8 ай бұрын
നിങ്ങളെ വീഡിയോ ഞങ്ങൾ എന്നും കാണാറുണ്ട് നല്ല രസമാ നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ