മൂന്ന് Bed വീടിന് കട്ടിള ,ജനൽ എന്ത് ചെലവ് വരും |Cost calculation for Joinery in 3 Bed house

  Рет қаралды 239,888

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 231
@ashikashik3519
@ashikashik3519 Жыл бұрын
ആള് പറയുന്നത് കൃത്യം ആണ് ഞാൻ ഇയാളെ വിഡിയോ കണ്ട് വീടിന്റെ തറ കെട്ടി തിരിച്ചു പോന്നു ആള് പറഞ്ഞ പൈസ കൃത്യം ആയിരുന്നു അതുകൊണ്ട് എനിക്കി നിങ്ങൾ പറയുന്നത് 100 ശെതമാനം വിശോസം ആണ് thanks ബ്രോ
@rajeshperumkunnil1489
@rajeshperumkunnil1489 Жыл бұрын
ആൾ പറയുന്നത് കുറച്ചു കൂടുൽ rate ആണ്.. എല്ലാ വീഡിയോ യിലും ആങ്ങനെ ആണ്..
@prajullas
@prajullas Жыл бұрын
താങ്കളുടെ വീഡിയോ എല്ലാം വലിയ ഒരു അനുഗ്രഹം അന്ന് . അറിയാന്‍ പാടില്ലത്തെ നല്ലേ ഒരുപാട് കാര്യങ്ങള്‍ അറിയാനും അത് മറ്റുള്ളവര്‍കു പകരാനും സാധിയ്ക്കും. എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ.
@Shafee12372
@Shafee12372 9 ай бұрын
എത്ര ഉപകാര പ്രേയോജനമായ video,, പിന്നെ ഓരോന്ന് പറയുമ്പോൾ അതിന്റെ സാമ്പിൾ pic കൂടി കാണിക്കുമ്പോൾ എന്നെ പോലെ ഒരു അറിവും ഇല്ലാത്തവർക്ക് ഒരുപാട് ഉപകാരം, നിങ്ങളുടെ ഈ video കണ്ടിട്ടാണ് njn നാളെ പോയി കട്ടളയും, ജനൽ പാളി um വാങ്ങാൻ പോകുന്നത് 🥰🥰🥰
@Preciousprincess14
@Preciousprincess14 Жыл бұрын
തടിയെ കുറിച്ച് ഒരുപാടു അറിവുകൾ നൽകുന്ന വീഡിയോ, Thank u 🙏
@ummeranappara9339
@ummeranappara9339 3 жыл бұрын
വളരെ ഉപകാരപെട്ടു
@SureshKumar-sh5ne
@SureshKumar-sh5ne 3 жыл бұрын
Good information your giving Thanks
@ice5842
@ice5842 2 жыл бұрын
ചേട്ടാ ഒരു ജനൽ ഷട്ടർ 3 പാളി 2 പാളി റേറ്റ് അറിയാമോ Toilet window shutter piece rate അറിയാമോ Undakkunnathu
@renjiththomas1836
@renjiththomas1836 3 жыл бұрын
വളരെ അധികം ഉപയോഗമുള്ള ഇൻഫർമേഷൻ
@kallyanapanthal1979
@kallyanapanthal1979 Жыл бұрын
Upvc window and door 2000 square feet ethra varum video cheyyamo... Please.... Veedu kallu ettu....
@prajullas
@prajullas Жыл бұрын
Please consider correcting the error in spelling it's "LAKH" not "LACKS".
@AnilKumar-rb7ry
@AnilKumar-rb7ry 2 жыл бұрын
നല്ല അവതരണം Super
@byjucheriant
@byjucheriant 3 жыл бұрын
Good information
@antonychambakkadan8267
@antonychambakkadan8267 2 жыл бұрын
Thanks
@VenugopalS-bk1vy
@VenugopalS-bk1vy Жыл бұрын
Excellent ❤❤❤❤
@jacklucreation
@jacklucreation 3 жыл бұрын
Bro.. concrete കട്ടള & window cost video ചെയ്യാമോ cost വളരെ കുറവാണ് എന്ന് തോന്നുന്നു
@6676S
@6676S 3 жыл бұрын
Thanx broooo
@noor0364
@noor0364 3 жыл бұрын
Very usefull.
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Supper
@manojsoman9242
@manojsoman9242 3 жыл бұрын
നല്ല അറിവ്.അ
@bipindas007
@bipindas007 2 жыл бұрын
ഇരുൾ/ഇരുമുള്ള്, കുന്നിവാഹ തടിയെ കുറിച്ച് എന്താണ് അഭിപ്രായം?
@HANUKKAHHOMES
@HANUKKAHHOMES 2 жыл бұрын
ഞങ്ങൾ ഈ wood അധികം ഉപയോഗിച്ചിട്ടില്ല.
@bipindas007
@bipindas007 2 жыл бұрын
@@HANUKKAHHOMES തൃശ്ശൂർ ഏരിയയിൽ ആണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്, ഇരുൾ ഫൈബർ ടെൻസിറ്റി കൂടുതൽ ഉള്ള തടി ആയതു കൊണ്ട് തെക്ക് തടി പോലെ ലാസ്റ്റ് ചെയ്യുമെന്ന് കേട്ടു. (ഫുൾ കാതൽ ഉപയോഗിച്ചാൽ). പണ്ട് റെയിൽവേ ട്രാക്ക് കോൺക്രീറ്റ് ബീമിന് പകരവും, കാളവണ്ടി വീലിനും ഉപയോഗിക്കുന്ന തടി ആണ് കുന്നിവാഹ എന്നും കേട്ടു,
@Sidra97875
@Sidra97875 2 ай бұрын
ഞാൻ ഇരുളാണ് കട്ടലക് ഉപയോഗിച്ചത് നല്ല മരമാണ് കാതൽ നോക്കി വാങ്ങണം
@aneeshjoy4759
@aneeshjoy4759 3 жыл бұрын
Superrrr👍👍
@t4tricks63
@t4tricks63 3 жыл бұрын
നൈസ് ചേട്ടാ സ്റ്റീൽ വുഡ് കോൺക്രീറ്റ് ഇവ തമ്മിലുള്ള ഒരു വീഡിയോ ഇടൂ
@rajendranms2240
@rajendranms2240 3 жыл бұрын
കമ്പിയുടെ വില കൂട്ടിയിട്ടില്ലെന്ന് തോന്നുന്നു
@pn9586
@pn9586 3 жыл бұрын
Great voice
@rajankk2686
@rajankk2686 3 жыл бұрын
Mayo. Yoshi. Jihad. Annual. Whitney. Padhavannu. Polly. Partying. Sadhikkeathil. Pinning. Partying. Particular.. Minutes. Thames.. Adhivasi. Thanna
@sbioabhopal7300
@sbioabhopal7300 3 жыл бұрын
Pl. tell me the hinges size for door and windows including gags and screw size also.
@sureshbabuk1311
@sureshbabuk1311 3 жыл бұрын
Readymade items എത്ര വിശ്വസ്ഥ സ്ഥാപനത്തിൽ നിന്ന്/ പരിചയമുള്ളവരിൽ നിന്ന് വാങ്ങിയാലും നമുക്ക് വേണ്ടി പ്രത്യേകമായി ഗുണ നിലവാരം ഉറപ്പു വരുത്തി തയ്യാറാക്കിയതാണെന്ന് എങ്ങനെ വിശ്വസിക്കാം?? അത്തരം സ്ഥാപനങ്ങൾ ഉണ്ടോ??
@adhuremyaadhuremt863
@adhuremyaadhuremt863 3 жыл бұрын
Valare nalla kariyangala paranju thannath.. ellavarkkum eth valiyoru upakaraprethamaya information anu.. thank u chetta
@ALBIRR417
@ALBIRR417 3 жыл бұрын
concreat kattila is best.......
@vinayanmoorthy5638
@vinayanmoorthy5638 2 жыл бұрын
ഉപകാരപ്രതം
@jithusuby3580
@jithusuby3580 2 жыл бұрын
ഉറപ്പുള്ള ഏരിയയിൽ കല്ലും അല്ലാത്ത ഇടത്ത് concrete m ഉപയോഗിക്കാമോ.ഒരു വീട്ടിൽ തന്നെ basementinu
@hananhensajerry2187
@hananhensajerry2187 3 жыл бұрын
Sir... മരം എടുക്കാൻ ചെല്ലുമ്പോൾ എല്ലാ കടയിൽ നിന്നും കൊയ്‌ല എന്ന മരത്തിനെ പറ്റിയാണ് അവർ കൂടുതൽ പറയുന്നത്. ആ മരം നല്ലതാണോ?
@libertyenterprises6261
@libertyenterprises6261 3 жыл бұрын
ഞാൻ അനുഭവിച്ചതാണ്...
@ananduraj7910
@ananduraj7910 3 жыл бұрын
Stair ചെയ്യുമ്പോൾ ഉള്ള ചിലവ് ഒന്ന് പറയുമോ?
@johnyv.k8799
@johnyv.k8799 3 жыл бұрын
പടിഞ്ഞാറു ദർശനം വരുന്ന രണ്ടുബാത്ത് അറ്റാച്ഡ് റൂം, ചേരിയഹാൾ, ചെറിയ സ്റ്റോർ ഒരു ചെറിയ സിറ്റ് ഔട്ട്‌, ചെറിയ വർക്ക്‌ ഏരിയ ഒരു കോമൺ ബാത്രൂം എന്നിവ വരുന്ന ഉപയോഗിക്കാൻ പറ്റുന്ന 400 മുതൽ 500 ച. അടി വീടിന്റെ പ്ലാൻ തരാമോ. പ്ലാനിൽ കിണർ, കക്കൂസ്, ഷെഡ് സ്ഥാനം കാണിക്കണം കാർ പോർച് വേണ്ട. അതിന്റെ കട്ടില, ജനാല എന്നിവയുടെ വിവരം സഹിതം തരാമോ. ഉപകാരമായിരുന്നു
@babuthomaskk6067
@babuthomaskk6067 6 ай бұрын
സ്ഥലത്തിന്റെ വീതിയും നീളവും പറയാതെ എങ്ങനെയറിയും
@bsuresh279
@bsuresh279 3 жыл бұрын
നല്ല അറിവുകൾ. വീട്ടിൽ ആഞ്ഞിലി മരം ഉണ്ട്. അത് അറുത്തെടുത്താൽ എത്ര മാസം കഴിഞ്ഞ് പണിഞ്ഞെടുക്കാൻ സാധിക്കും.
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
കുറഞ്ഞത് 6 months
@sureshbabuk1311
@sureshbabuk1311 3 жыл бұрын
മില്ലിൽ നിന്നും വാങ്ങിക്കുന്ന മര ഉരുപ്പടികൾ ഈ കാലാവധി സീസണിങ് ചെയ്തത് ആവുമോ??
@jincynj7781
@jincynj7781 Жыл бұрын
Sontamayi veete tady ullavar anegy cost atra varum ashary pany ulpadae ...atanu better option
@maheshcp8635
@maheshcp8635 3 жыл бұрын
Correct calculaton bro👍👍👍
@jincynj7781
@jincynj7781 Жыл бұрын
uPVC windows nae kurichu parayumo😊😊
@jincynj7781
@jincynj7781 Жыл бұрын
Bath roomil tady anno ato matetengilum material anno long last cheyunnae
@venpun4687
@venpun4687 3 жыл бұрын
👌👌👍👍
@msgopakumar8281
@msgopakumar8281 3 жыл бұрын
ഓരോന്നും clear ആയി parayu ആകെ confusion ആക്കാതെ.
@manu.bbalachandran3533
@manu.bbalachandran3533 3 жыл бұрын
Super valre nannaayiundu vivarannam
@abraham12348
@abraham12348 3 жыл бұрын
Well presented. New subscriber here.
@libertyenterprises6261
@libertyenterprises6261 3 жыл бұрын
ഒരു കാര്യം പറഞ്ഞില്ല. തടി വെട്ടി കയറ്റി മില്ലിൽ kondirakkunna തിനുള്ള ചിലവ് പറഞ്ഞില്ല
@jinojoh6
@jinojoh6 3 жыл бұрын
Ithrem sadhanam steelinte edukkukayanenkil cost difference ethrem varum
@Thrissurhomepaintingservice
@Thrissurhomepaintingservice 3 жыл бұрын
👍
@kerala2023
@kerala2023 3 жыл бұрын
Steel doors/windows എത്ര റേറ്റ് വരും?? ഏതാണ് കൂടുതൽ നല്ലത്??
@simimathew1706
@simimathew1706 3 жыл бұрын
Hello brother ee videoyil parayunnu window , door frame evide kittum in Pathanamthitta ..
@abhilashmonkavunkalsoman5559
@abhilashmonkavunkalsoman5559 3 жыл бұрын
ചേട്ടൻ പറയുന്ന കണക്ക് കൃത്യം ആണ് 👍👍
@JChand83
@JChand83 3 жыл бұрын
ഉരുളൻ തടി മില്ലിൽ നിന്നു വാങ്ങുന്ന കാര്യമല്ലേ പറഞ്ഞത്
@shaned.r8502
@shaned.r8502 3 жыл бұрын
Excellent
@rajankk2686
@rajankk2686 3 жыл бұрын
Kanjeaveu. Annual. Alla. Eandhuparayiana
@nila.visuals
@nila.visuals 3 жыл бұрын
great
@mahadevasiva7989
@mahadevasiva7989 2 жыл бұрын
Woods swanthamayi undenkil paniyukku motham yethra aakum sr
@gopakumarvmenon
@gopakumarvmenon 3 жыл бұрын
Wiring and Plumbing - Material and labor video edammo
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys
@ashrafparawankara335
@ashrafparawankara335 2 жыл бұрын
ലൈഫ് മിഷൻ നിർമ്മിക്കുന്ന 450 സ്ക്വയർ ഫീറ്റ് വീടിന് എത്ര ചെലവ് വരും ഒരു എപ്പിസോഡ് ചെയ്യുമോ
@നഷ്ടസ്വപ്നങ്ങൾ
@നഷ്ടസ്വപ്നങ്ങൾ 11 ай бұрын
👍🏻👍🏻👍🏻👍🏻
@shalimohansv2098
@shalimohansv2098 3 жыл бұрын
Two bedroom rate parayamo
@CIVILINSIGHTS
@CIVILINSIGHTS 3 жыл бұрын
Nice👌
@Anilkumar-xj4er
@Anilkumar-xj4er Жыл бұрын
Nammal poyi maram adakkuka Ashariye elppikkaruthey pattiikkum Chettan parannha kanaku correct 50 kibic correct ennorru Ashar 75 kibic adi.venam parannhathu
@thomasj6506
@thomasj6506 3 жыл бұрын
വാങ്ങുന്നത(1L) എങ്ങനെ ആണ് സ്വന്തമായി ഉണ്ടാകുന്നതിനാൽ ചിലവ്(1.3L) കുറയുന്നത്? മരത്തിൽ വരുന്ന wastage 2 കൂട്ടർക്കും ഒരു പോലെ ആണ്. മറ്റു ചിലവുകളും ഏകദേശം ഒരുപോലെ തന്നെ വരും. പിന്നെ ഉണ്ടാക്കി വിൽകുന്നവർ അവരുടെ ലാഭം എടുക്കാതെ കൊടുക്കുമോ? അല്ലെങ്കിൽ പിന്നെ വല്ല കള്ളതടിയും മറ്റും കൊണ്ടാണോ ഇക്കൂട്ടർ ഉണ്ടാക്കി വിൽകുന്നത്?
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
നമ്മൾ ഒരു വീടുവെക്കുമ്പോൾ ഒരു അഞ്ചു കാട്ടളക്കുവേണ്ടി ഒരു മരം മേടിച്ചു, വെട്ടി, അറപ്പിച്ചു, plain ചെയ്തു, പണിത് എടുക്കുമ്പോൾ വരുന്ന amount ഉം. അതുപോലെ ഒരു പ്രഫഷണൽ ആയ Carpenter അല്ലെങ്കിൽ ഒരു മരം ബിസ്സിനെസ്സ് ചെയ്യുന്ന ആൾ bulk ആയി തടികൾ എടുത്തു 100-200 എണ്ണം ഒന്നിച്ചു workshop ൽ machine ന്റെ സഹായത്തോടെ പണിത് എടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.
@thomasj6506
@thomasj6506 3 жыл бұрын
@@HANUKKAHHOMES ഞാൻ അത് ശെരി വയ്ക്കുന്നു. Professional ആയ ഒരാള് അല്ലെങ്കിൽ ബിസിനസ്സ് ചെയ്യുന്നയാൾ അവരുടെ ലാഭം എടുക്കുമല്ലോ? പിന്നെ നിങ്ങള് തന്നെ പറഞ്ഞ ഉടായിപുകൾ (വെള്ള, കമ്പ്, പൊട്ടൽ ഇത്യാദി ഉള്ള മരങ്ങൾ വച്ച് പണിയുക, മരം മാറ്റി പണിതു കളർ അടിച്ചു കൊടുക്കുക) വേറെയും. ഇതിനേക്കാൾ എന്തുകൊണ്ടും ഭേദം മരം എടുത്ത് പണിയുന്നത് അല്ലേ?
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
നമുക്ക് വിശ്വാസം ഇല്ല എങ്കിൽ സ്വയം മരം എടുത്തു പണിതെടുക്കാം.. ഇതിനെപ്പറ്റി അറിവ് വേണം, അതുപോലെ പണിയുന്ന carpenter skilled ആയിരിക്കണം, നമുക്ക് കൂടെനിൽക്കാൻ time വേണം. 🙏
@sreekumar4145
@sreekumar4145 3 жыл бұрын
Steel door and windows me kurich endanabhiprayam
@sasipaniker7861
@sasipaniker7861 3 жыл бұрын
ചേട്ട 20 സെന്റ് സ്ഥലം+വീട് ഉണ്ട് അതിന്റെ ആധാരം ബാങ്കിൽ ആണ്. ലോൺ എടുത്തതാണ്. ആധാരത്തിന്റെ കോപ്പി കൈയിൽ ഉണ്ട് ആ വീട്ടിൽ ചേട്ടനും ഭാര്യയും കുട്ടിയുമാണ് ആ സ്ഥലത്തു തന്നെ ചെറിയ ഷീറ്റിട്ട വീട് പണിയുവാനും കറന്റ് കിട്ടുവാനും പറ്റുമോ സ്‌ഥലം അമ്മയുടെ പേരിലാണ് ഒരു മറുപടി തരുമോ
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys ചെയ്യാം
@sureshbabuk1311
@sureshbabuk1311 3 жыл бұрын
പുതിയ വീട് പണിയാൻ പണം മുടക്കുന്നത് താങ്കളാണ്. പക്ഷെ സ്വന്തം പേരിൽ വീടിന്റെ ഉടമസ്ത അവകാശം കിട്ടണമെങ്കിൽ ബാങ്ക് ലോൺ ക്ലോസ് ചെയ്തിട്ട് വീടിരിക്കുന്ന ഭാഗം അമ്മ എഴുതി തരണം. അല്ലെങ്കിൽ " part release of security " ക്ക് ബാങ്ക് സമ്മതിക്കണം. Or ആ ഭാഗം താങ്കൾക്ക് ലഭിക്കുന്ന രീതിയിൽ അമ്മ ഇപ്പോൾ തന്നെ ഒരു വിൽ പത്രം എഴുതണം. ഇന്നത്തെ കാലത്ത് കുടുംബാവശ്യങ്ങൾക്ക് പണയപ്പെടുത്തിയ വസ്തുവിൽ സ്വന്തം സമ്പാദ്യം കൊണ്ട് വീട് വെക്കുന്നത് risky ആണ്
@roycherian8435
@roycherian8435 3 жыл бұрын
1
@radhakrishnanraghavan7395
@radhakrishnanraghavan7395 3 жыл бұрын
Vaathilinteyum Janalukaludeyum kattilakal Vaarkka Kazhinju vachal mathiyo
@pradeepkorothe8398
@pradeepkorothe8398 3 жыл бұрын
11 kol kinar kuzhichapol para kandu addu remove cheyyan valla margam unndo
@rajendrenk9303
@rajendrenk9303 3 жыл бұрын
Hi sr
@sanoshv7008
@sanoshv7008 3 жыл бұрын
🙏👍🏿
@msgopakumar8281
@msgopakumar8281 3 жыл бұрын
DR foundation എങ്ങനെ ചെയ്യും
@greenhomebuilders3582
@greenhomebuilders3582 3 жыл бұрын
എനിക്കു ഇതു വാങ്ങിയ ഷോപ് കോണ്ടാക്ട് ഒന്നു തെരുമോ
@rajendranms2240
@rajendranms2240 3 жыл бұрын
തൃശൂരിൽ 4 x 3 ആണ് സൈസ്
@Saf624p
@Saf624p 2 жыл бұрын
Work onnum illaathe plain aayittulla Janal paali yude pani kooli ethrayaan
@ratheeshcr3384
@ratheeshcr3384 2 жыл бұрын
എവിടെ കിട്ടും 5000 രൂപയ്ക്ക് മുന്ന് പാളി ജനൽ കുറഞ്ഞത് ഒരു 10000 രൂപ അടുത്ത് കെടുക്കണം നല്ലതടിഇട്ടു പണിതാൽ അയാളു പറയുന്നത് നുണയാ
@shezinkitchen3254
@shezinkitchen3254 Жыл бұрын
2 bedroom ethra janal kattala venam
@kmvarghesevarghese912
@kmvarghesevarghese912 3 жыл бұрын
നമ്മുടെ സ്വന്തം തടി പണിഞ്ഞാൽ നഷ്ടമാകുമോ
@sajivarghesesajivarghese1823
@sajivarghesesajivarghese1823 2 жыл бұрын
Please don't use woods get concrete or Gi
@abdussamad3747
@abdussamad3747 3 жыл бұрын
ഇതുപോലെ ഒരു വീടിന്റെ കട്ടില ജനൽ പീസ് കൊടുത്തു പണിക്കൂലി മാത്രം എത്ര തുക ആകും സഹോദരാ..
@arifapha4744
@arifapha4744 2 жыл бұрын
പണി കൂലി എ ത്ര. ആ കു ഒം
@asheebashraf9537
@asheebashraf9537 3 жыл бұрын
Tan enthu thega anado parayune?...4×2.5 size il cut cheythall 1 nooll kuravundakum....nigall plain cheyulle?...tan ekm va 4500 3 palli anjily nan taram
@ZahidDuasworld
@ZahidDuasworld 3 жыл бұрын
Evda place
@subhashdominic9934
@subhashdominic9934 2 жыл бұрын
Randu pali french window panikkooli Ethra aakum..?
@travncoreflavors3101
@travncoreflavors3101 3 жыл бұрын
Please do a video about AAC block bro...
@althusmuhammed9210
@althusmuhammed9210 3 жыл бұрын
Steel doors n windows ne patty entha abiprayam.....athu ready made vangiyal enthayiriikum cost varika
@nckmangalad1183
@nckmangalad1183 3 жыл бұрын
Steel dor vindo vedio idumo
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys
@shanavastk1719
@shanavastk1719 3 жыл бұрын
കട്ടിള ക്കും ജനൽ കട്ടിലകും. വേ ങ. നല്ലതാണോ
@simplemethodsforpsc4079
@simplemethodsforpsc4079 3 жыл бұрын
Pazhaya veedinte kattala new veedinu kollamo.veedu polich paniyukayanu.30 years aaya veedanu.but window and door strong aanu.but old model aanu.kambi azhikal thadi aanu.athu matti steel aakkamo.pls reply.
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Rework ചെയ്തു എടുക്കാം
@govindv1290
@govindv1290 3 жыл бұрын
അക്കേഷ്യ തടി കൊണ്ട് ജനലുകളും അകത്തെ doors ഉം പണിയുന്നതിനെ കുറിച്ച് താങ്കളുടെ advice തരാമോ
@abhianuabhina8285
@abhianuabhina8285 8 ай бұрын
കുന്നി മരം എടുക്കാമോ സർ
@shahimkannur3484
@shahimkannur3484 3 жыл бұрын
സ്റ്റീൽ ഡോർ ജനൽ എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys
@arifnadeer6195
@arifnadeer6195 Жыл бұрын
നല്ല പ്ലാവ് എങ്ങിനെ മനസിലാകാം
@surajraju920
@surajraju920 Жыл бұрын
Kattila pottunnath enthu kond aanu
@sunilkumar-yo4bz
@sunilkumar-yo4bz 3 жыл бұрын
മണിക്കൂറിന് എത്രയാ പറഞ്ഞത് മണിക്കൂറിന് 600 /- 700/- അങ്ങനെ ആണോ മാഷേ ഉദ്ദേശിച്ചത് അല്ലാതെ വായി തോന്നിയത് വിളിച്ച് പറയരുത്
@sreenandhabalasreebala9869
@sreenandhabalasreebala9869 3 жыл бұрын
തേക്ക് മരം അറുത്തു വെച്ചിട്ട് പത്തു വർഷമായി ഇനി അതുപയോഗിക്കാൻ പറ്റുമോ
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys.. No problem
@ManojKumar-lb6ij
@ManojKumar-lb6ij Жыл бұрын
Contractorku maram koduthal oompchu kayil tharum.anubhavam
@saifudheensainudheen1996
@saifudheensainudheen1996 2 жыл бұрын
Eniku 1200 sqft 130000 aayi
@varunkumarr2023
@varunkumarr2023 4 ай бұрын
തടി എടുത്തു കൊടുത്തു പണിയിച്ചതാണോ
@varunkumarr2023
@varunkumarr2023 4 ай бұрын
ഷട്ടറ് ചേർത്താൽ 250000/ആകുമോ
@vasanthakumari2670
@vasanthakumari2670 2 жыл бұрын
Palaghatgillayil,,, cheyththarumo
@sh_1270
@sh_1270 3 жыл бұрын
Steel door nallathanoo?? enthok problems verum ?
@abdulnaseer1250
@abdulnaseer1250 3 жыл бұрын
നല്ലത് അല്ല വിജകിരി ഓക്കേ ഇരുമ്പിൽ ഉള്ളത് വെൽഡ് ചെയ്തു ആണ് വരുന്നത്. പെട്ടന്ന് തുരുമ്പ് വരും
@prasads8882
@prasads8882 Жыл бұрын
തടി നമുക്ക് സ്വന്തമായി ഉണ്ടെങ്കിൽ അത് ലാഭമല്ലേ ??
@mathewabraham2616
@mathewabraham2616 Жыл бұрын
1 lakh / lac...
@jacklucreation
@jacklucreation 3 жыл бұрын
Window door .. aluminum or pvc എത്ര cost ആകും
@joymathews5885
@joymathews5885 3 жыл бұрын
3 bedroom വീട് labhyamano
@saidmuneer6979
@saidmuneer6979 3 жыл бұрын
Steel കട്ടിലയിൽ മരത്തിന്റെ ഡോർ വെക്കാൻ പറ്റുമോ
@mohammedirshad8843
@mohammedirshad8843 3 жыл бұрын
പറ്റും, ഞാൻ വെച്ചിട്ടുണ്ട്.
@lillulillu8169
@lillulillu8169 3 жыл бұрын
@@mohammedirshad8843 എങ്ങനെ
@Artofnoo
@Artofnoo 2 жыл бұрын
@@mohammedirshad8843 എവിടുന്നാ മേടിച്ചേ കട്ടള... നമ്പർ തരാമോ
@alexmathew2050
@alexmathew2050 3 жыл бұрын
Can i believe you, I will get good quality materials. Tell me frankly.
@pattishow9177
@pattishow9177 2 жыл бұрын
താനി മരത്തേ പറ്റി ഒന്ന് പറയാമോ
@user-sanu.
@user-sanu. 2 жыл бұрын
*_💕21/September/2O22💕_* *_98.9K Subscribers_*
@MAT-4049
@MAT-4049 2 жыл бұрын
തടി ഉണ്ട്.4 ബെഡ്‌റൂം വീട് പണിയാൻ എന്ത് പണികൂലി വരും.
@lekshmikv290
@lekshmikv290 2 жыл бұрын
Ente veedinu thanni maramanu door and eindo framrnu upyogicjittu 18 year ayi valiya kuzhappam onnum illa k k kollam
@akarshk7518
@akarshk7518 2 жыл бұрын
പല ഭാഗത്തായി 9 ഇഞ്ച് കട്ടിള എന്ന് പറയുന്നുണ്ട്. 9 ഇഞ്ച് കട്ടിള ഒക്കെ ഉണ്ടോ??
@9524079308
@9524079308 2 жыл бұрын
Undu njan ente vtl വച്ചതാ
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Types of Windows for home | Low cost windows | windows for house
10:42
My Better Home
Рет қаралды 478 М.