എന്റെ വാഹന വിശേഷങ്ങൾ |My Cars & Bikes review |Harees Ameerali

  Рет қаралды 348,687

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

4 жыл бұрын

A special episode with my Car Tour!
Stay Home, Stay Safe!
#HareesAmeerAli #mycar#mghector
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
TikTok: harisameerali
Helo:Harees Ameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Пікірлер: 2 000
@stylesofindia5859
@stylesofindia5859 4 жыл бұрын
ഇല്ലായ്മയിൽ നിന്നും കോടീശ്വരൻ ആയിട്ടും വിനയം കൈവിടാത്ത ഈ വലിയ മനുഷ്യന് ഇരിക്കട്ടെ എന്റെ ആദ്യ ലൈക്ക്
@AbdulSathar007
@AbdulSathar007 4 жыл бұрын
Good words bro God bless you too brother
@visakhvijay8753
@visakhvijay8753 4 жыл бұрын
@@AbdulSathar007 ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം
@rethishsurendran161
@rethishsurendran161 4 жыл бұрын
😍😍😍😍😍😍😍😍😍😍
@BelieveinloveEnjoy
@BelieveinloveEnjoy 4 жыл бұрын
Sarikum eyalu aaraaaa
@sajupt4247
@sajupt4247 4 жыл бұрын
Camera man poli aanu tto
@muhammedsiyad6186
@muhammedsiyad6186 4 жыл бұрын
ഇക്കയുടെ ഇൗ വിനായമാണ് എനിക്ക് ഇഷ്ടം... Masha Allah... നല്ലൊരു മനസ്സിന്റെ ഉടമയാണ് ...
@travelart7748
@travelart7748 4 жыл бұрын
correct!!!!
@hassainhassain9
@hassainhassain9 4 жыл бұрын
Yes
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
നിങ്ങളുടെ വിജയത്തിൻ്റെ രഹസ്യം മാതാപിതാക്കളെ ഇത്രമാത്രം സ്നേഹിച്ചത് കൊണ്ടാണെന്ന് തോന്നുന്നു
@bijujose8886
@bijujose8886 4 жыл бұрын
true
@MalluStyleMultiMedia
@MalluStyleMultiMedia 4 жыл бұрын
👍👍
@sukumon1965
@sukumon1965 4 жыл бұрын
kzbin.info/www/bejne/aqbOZJyGitOSg5Y. Oru apara car. Kandittu poda
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
Exactly !!!
@voicefromtheheart7760
@voicefromtheheart7760 3 жыл бұрын
👌🌹
@n4navinov
@n4navinov 4 жыл бұрын
വണ്ടി റിവ്യൂ കുറച്ച് സെന്റി ആക്കി ഹൃദയത്തിൽ തട്ടുന്നു പക്ഷെ പോർച്ചും ഡിസൈനും സോളാർ കൺസെപ്റ്റും 3D ടൈലും v ഗാർഡനും കലക്കി കിടുക്കി തിമിർത്തു.....
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഉയരങ്ങൾ കീഴടക്കുമ്പോഴും വിനയം കൊണ്ടും പെരുമാറ്റം കൊണ്ടും ഞങ്ങളുടെ മനസ് കീഴ്പ്പെടുത്തുന്ന ഹാരിസ്ക്ക ........
@hareesameerali
@hareesameerali 4 жыл бұрын
😍🤝
@tonymathew2417
@tonymathew2417 4 жыл бұрын
❤️😍😍😍
@muhsinnazeer8740
@muhsinnazeer8740 4 жыл бұрын
Yes
@nizar_azim
@nizar_azim 4 жыл бұрын
Gokul antte channel onnu Subscribe cheyyumo
@razakmuthu2966
@razakmuthu2966 4 жыл бұрын
സത്യം
@Abhinavv720
@Abhinavv720 4 жыл бұрын
ഇത്ര വലിയ ആളായിട്ടും ഇത്രയും സിമ്പിൾ ആയി ജീവിക്കുന്ന മനുഷ്യൻ അതാണ് ഹാരിസ് ഇക്ക കട്ട സപ്പോർട്ട്....
@LipriVlogs
@LipriVlogs 4 жыл бұрын
നിങ്ങളെ കാണുമ്പോൾ നമ്മളും രക്ഷപ്പെടും എന്ന് വല്ലാത്ത ആത്മവിശ്വാസം... അല്ലെ bros....??
@shyamprakash4394
@shyamprakash4394 4 жыл бұрын
U said it bro
@roshanpjoseph2118
@roshanpjoseph2118 4 жыл бұрын
Yes
@sajeeshkumar8825
@sajeeshkumar8825 3 жыл бұрын
Ys.......
@habeebrahman8218
@habeebrahman8218 3 жыл бұрын
Yaa bro
@voicefromtheheart7760
@voicefromtheheart7760 3 жыл бұрын
👌👌
@kalankakau0078
@kalankakau0078 4 жыл бұрын
മാളയിലെ ഒരു കെച്ചു മുതലാളി ആണ് ഇനിയും ഉയരത്തിൽ എത്തകട്ടെ ആമീൻ
@sas143sudheer
@sas143sudheer 4 жыл бұрын
*ഒരു കാർ സ്വന്തമാക്കണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ*
@fais83
@fais83 4 жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@candygfx007
@candygfx007 4 жыл бұрын
MODI'S LIGHT ON CHALLENGE TROLL kzbin.info/www/bejne/o4PPYmOPrcSpasU
@murukeshmuru9125
@murukeshmuru9125 4 жыл бұрын
I like I want a car
@murukeshmuru9125
@murukeshmuru9125 4 жыл бұрын
Nmbr 9947236851
@ADAMSCUSTUMprints345
@ADAMSCUSTUMprints345 4 жыл бұрын
Njan ind bro
@stalinrajindian
@stalinrajindian 4 жыл бұрын
ഇങ്ങനെ ഒരു മോനെ കിട്ടിയത് ആ വാപ്പച്ചിയുടെ അനുഗ്രഹമാണ് 😢❤❤🇮🇳👌
@hareesameerali
@hareesameerali 4 жыл бұрын
😍
@wondersofnaturebyanshad1280
@wondersofnaturebyanshad1280 4 жыл бұрын
വാപ്പയോടുള്ള സ്നേഹം 💕💕 ഒന്നും പറയാനില്ല, ഭാഗ്യമുള്ള വാപ്പയും, സ്നേഹമുള്ള മകനും വാപ്പാക്ക് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ഇക്കാടെ ജീവിതവുംപടച്ചവൻ അഭിവൃദ്ധി നൽകട്ടെ ആമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@hilfiabuthalif9654
@hilfiabuthalif9654 4 жыл бұрын
ആമീൻ
@p4praveendas1
@p4praveendas1 4 жыл бұрын
Ameen
@noblebinoy5683
@noblebinoy5683 4 жыл бұрын
ഹാരിസ് ഇക്ക....ഇക്കയുടെ ജീവിതം എനിക്ക് personal ആയിട്ട് വളരെ മോട്ടിവേഷൻ തരുന്നുണ്ട്.....ഇക്ക വളർന്നു വന്ന സാഹചര്യത്തിലൂടെ ഇത് വരെ എത്തിയതിൽ വളരെ confidance ആണ് തരുന്നത്.....ഇക്കയുടെ വീടിനു പിന്നിലെ കഷ്ടപ്പാടുകളും വളരെ വലുതാണ്... ഇക്കയുടെ ചില വാക്കുകൾ എന്റെ ജീവിതത്തിൽ മാറ്റം വരാൻ കാരണം ആവും....താങ്ക്സ് ഹാരിസ് ഇക്ക
@sirajudhenkambran5349
@sirajudhenkambran5349 4 жыл бұрын
നല്ല പച്ചയായ മനുഷ്യൻ...😎😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .... ഇക്കാക്കും കുടുംബത്തിനും എല്ലാ വിധ ഭാവുകങ്ങളും.....😘😘😘
@hareesameerali
@hareesameerali 4 жыл бұрын
😍🥰
@afshad76
@afshad76 4 жыл бұрын
Ningal oru പച്ചയായ മനുഷ്യൻ ആണ് നമ്മുക്ക് video skip cheyan പോലും തോന്നില്ല... 💖💖
@hareesameerali
@hareesameerali 4 жыл бұрын
😍
@ribinroy4069
@ribinroy4069 4 жыл бұрын
Sathyaam
@spectre1313
@spectre1313 4 жыл бұрын
Really
@meenakshys7857
@meenakshys7857 4 жыл бұрын
Sathyam. Oru sec polum skip cheyyan thonnilla. Ikka de Samsaram kelkan nalla rasama
@nasartp4303
@nasartp4303 4 жыл бұрын
afi afshad Satyam😄
@YourOnlineTeacherMalayalam
@YourOnlineTeacherMalayalam 4 жыл бұрын
A teacher here. ഹാരിസിക്ക പുതിയ തലമുറക്ക് ഒരു inspiration ആണ് എന്നുള്ളവർ ലൈക്‌ അടിക്കൂ ❤️
@_asif_mohmd
@_asif_mohmd 4 жыл бұрын
Teacherum oru Puthiya thalamurayude vijayathinte oru baagamaaya vekthiyaan.... Exam ayappol enth chayyum enn ariyathe nikkumbozhaan teacherude vedios kandath.Teacher illaarnnenkil njan 100% +2 pottumayirunnu... Thanku you so much.♥️..teachere evde kandalaaum marakoola....💯🤲🙏 Keep supporting for your food channel💓
@jaleelthacharoth
@jaleelthacharoth 4 жыл бұрын
താങ്ങൾ അവസാനം പറഞ്ഞത് നല്ലൊരു മെസ്സെജാണ് കൊക്കിൽ ഒതുങ്ങുന്നത് കൊത്തുക
@LittleExplorerAisha
@LittleExplorerAisha 4 жыл бұрын
Most mentioned word in this episode" Vappachi” .
@hareesameerali
@hareesameerali 4 жыл бұрын
😍
@mohammedameen4064
@mohammedameen4064 4 жыл бұрын
Ikka is a real role model
@candygfx007
@candygfx007 4 жыл бұрын
MODI'S LIGHT ON CHALLENGE TROLL kzbin.info/www/bejne/o4PPYmOPrcSpasU
@sukumon1965
@sukumon1965 4 жыл бұрын
kzbin.info/www/bejne/aqbOZJyGitOSg5Y. Ithu kollalo. Ee bikum pwoli aane
@mohammedfahis.v6552
@mohammedfahis.v6552 4 жыл бұрын
Simple and humble That's your success
@ashiktulunadan3540
@ashiktulunadan3540 4 жыл бұрын
ജീവിതത്തിൽ കഷ്ട പെട്ടവർ തീർച്ചയായും ഒരു വിജയം ഉണ്ടാവും 👏
@rabeeudheenm4123
@rabeeudheenm4123 4 жыл бұрын
വിനയം തന്നെയാണ് ഉയർച്ചയുടെ ചവിട്ടുപടി പെരുത്ത് ഇഷ്ടം 😘😘💓
@amal_krishna_.
@amal_krishna_. 4 жыл бұрын
*വിനയമാണ്* *ഹാരിസിക്കയുടെ* *മെയിൻ* 😍😍😍 *എന്നും* *ഇതുപോലെ* *സന്തോഷവാനായി* *ഇരിക്കട്ടെ* 😍😍
@hareesameerali
@hareesameerali 4 жыл бұрын
🙏😍
@hafeberry4561
@hafeberry4561 4 жыл бұрын
ആമീൻ
@harisrawframe2670
@harisrawframe2670 4 жыл бұрын
പച്ച ആയ മനുഷ്യന്‍ ആരാണെന്നു ചോദിച്ചാൽ ഒരു ഉത്തരം. HAREES ഇക്കാ 💞💞 full support 😍
@aslamachu3807
@aslamachu3807 4 жыл бұрын
വാപ്പയോടുള്ള സ്നേഹം 🥰🥰🥰 ഒന്നും പറയാനില്ല , ഭാഗ്യമുള്ള വാപ്പയും , സ്നേഹമുള്ള മകനും വാപ്പാക്ക് പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ Aameen
@mctechnohub8853
@mctechnohub8853 4 жыл бұрын
ആ നിഷ്കളങ്കമായ ചിരിയും, ആ എളിമയും എന്നും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു,,,, നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്കും വിജയിക്കാം, എന്റെ ആഗ്രഹങ്ങൾ എനിക്കും സാധിച്ചെടുക്കാൻ പറ്റും എന്നുള്ള ഒരു വല്ലാത്ത confidence
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ഇങ്ങള് പോളിയാണ് ഹാരീസിക 😍😍😍ആവിനയം തന്നെയാണ് ജീവിതത്തിലെ നിങ്ങളെ വിജയം 👍👍✌️✌️ഇൻസ്പയർ ആണ് താങ്കൾ 🙏🤗🤗*
@nihalkareem99
@nihalkareem99 4 жыл бұрын
എന്റെ വീട് എന്ന വീഡിയോ ഹിറ്റ് ആയി 😍😍 trending aayirunnu ഇക്ക എന്റെ സിനിമ സീരിയൽ വിശേഷങ്ങൾ അനുഭവങ്ങൾ എന്നുള്ള ഒരു വീഡിയോ ചെയ്യുമോ ❤️❤️
@hareesameerali
@hareesameerali 4 жыл бұрын
Sure 😄👍
@shabeebmkd2670
@shabeebmkd2670 4 жыл бұрын
എല്ലായിടത്തും ഉപ്പയുടെ ഓർമ്മകൾ ഉണ്ട് അത് കേട്ടപ്പോൾ വളരെ സന്തോഷം. അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.
@django9494
@django9494 4 жыл бұрын
You are a vlogger, travel agent, welding instructor, shooter, fishing expert, cooking expert, vehicle enthusiast, cycling enthusiast.. wow.. Alhamdulillah
@hareesameerali
@hareesameerali 4 жыл бұрын
😍🥰🤩👍🤝
@user-jk5zs8zz5k
@user-jk5zs8zz5k 4 жыл бұрын
ഈ സംസാരം ആണ് ഹാരിസ്ക്ക നിങ്ങളെ ആൾക്കാർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
ഒരോ ഉയരങ്ങൾ താണ്ടു ബ്ബൊളും വിനയവും എളിമയും കൈവിടാത്ത പച്ച മനുഷ്യൻ god bless bro
@strigtway1382
@strigtway1382 4 жыл бұрын
ഞൻ എന്റെ ഉപ്പച്ചിക്ക് കൊടുക്കുന്ന എല്ലാം ഹാരിസാക്കയും ചെയ്യുന്നു.... എന്റെ വിജയം അത് എന്റെ മാതാപിതാക്കൾ ആണ്.... 😍😍
@rakhichandra9529
@rakhichandra9529 4 жыл бұрын
So humble... I like ur simple presentation... waiting to watch next
@ibrahimbadusha4545
@ibrahimbadusha4545 4 жыл бұрын
Love from KL10 🤩🤩 Hariskkaa
@balasivaranjanibalasivaran3986
@balasivaranjanibalasivaran3986 4 жыл бұрын
Unga speach nice kaka, i am tamilan, 😍 love u kerala Guys, i am ur fan
@hareesameerali
@hareesameerali 4 жыл бұрын
🥰🤝
@noufalpulliyil9540
@noufalpulliyil9540 4 жыл бұрын
സ്വിഫ്റ്റ് അതൊരു മുതൽ തന്നെ ആണ്😍
@monishthomasp
@monishthomasp 4 жыл бұрын
Superb video. Your father’s blessings are with you always. Xylo is a great car. The bullet’s headlamp fairing looks awesome. 👍🏻👍🏻👍🏻
@sinanmhd2925
@sinanmhd2925 4 жыл бұрын
ഒരു വലിയ ചെറിയ മനുഷ്യൻ haariskka😍
@favvlogs9958
@favvlogs9958 4 жыл бұрын
നല്ല വീഡിയോസ് ആണ് ഇപ്പോൾ വരുന്നത്. Good keep it up😍
@arjavmanuisaac4958
@arjavmanuisaac4958 4 жыл бұрын
Ikka adipoli video aane . Always support you💟💟💝
@jalajapv6620
@jalajapv6620 2 жыл бұрын
ikko super video, ikka ur agreate cause,loving and caring "ellavarum aagrahichu povum ingane oru ikkaye kittan,"god bless u.
@BtechMIXMEDIA
@BtechMIXMEDIA 4 жыл бұрын
Hi നല്ല ഫുഡ് റസിപ്പികളും വീട്ടിലെചിക്കൻ ഫാമിങ്ങിനെ കുറിച്ചും രസകരമായി പറയുന്നു
@sulfikersulfi7547
@sulfikersulfi7547 4 жыл бұрын
ഹാരീസ്‌ക്കയുടെ വാപ്പയുടെ കബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ..
@wondersofnaturebyanshad1280
@wondersofnaturebyanshad1280 4 жыл бұрын
ആമീൻ
@NK-cs6ub
@NK-cs6ub 4 жыл бұрын
Ameen
@user-so3so4ru1p
@user-so3so4ru1p 4 жыл бұрын
Ameen
@shahidbinsuliman5370
@shahidbinsuliman5370 4 жыл бұрын
അമീൻ
@hashimkhan7
@hashimkhan7 4 жыл бұрын
Aameen
@amalsurendran6655
@amalsurendran6655 4 жыл бұрын
Hats off for your hard work and well maintained vehicle lover
@harim4490
@harim4490 4 жыл бұрын
Super ikka👌👌. Waiting for next video
@PranavTechyvlogs
@PranavTechyvlogs 4 жыл бұрын
ഇക്ക നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരു മടുപ്പും ഇല്ല നല്ല അവതരണം സൂപ്പർ
@sujukraju7650
@sujukraju7650 4 жыл бұрын
Ikka God bless you for the struggles u have gone through...
@midhunchelattu
@midhunchelattu 4 жыл бұрын
Sprb ikka.taangal oru nalla vyakthi aanu.iniyum vijayichu munnotupokatte
@unaistt
@unaistt 4 жыл бұрын
ഹാരിസ് ഇക്കന്റെ ജീവിതം ഒരു സിനിമക്ക് ഉണ്ടല്ലോ 😍😍😘
@sibinpius3958
@sibinpius3958 4 жыл бұрын
Why people dislike such genuine videos?..They may be busy with lighting candles tonight....
@hareesameerali
@hareesameerali 4 жыл бұрын
😄😄😄
@rino1131
@rino1131 4 жыл бұрын
Asuyanu avarke 😉
@lakeshkt
@lakeshkt 4 жыл бұрын
😂😂😂👌
@amalkrishna6897
@amalkrishna6897 4 жыл бұрын
എല്ലാവരും നിന്നെ പോലെ അല്ലടാ തായോളി
@shaisha3
@shaisha3 4 жыл бұрын
Hha hha asooya nd kushumb
@AshikCalicut
@AshikCalicut 4 жыл бұрын
ഇക്ക ഇങ്ങളെ Royal sky holidays ഒരു വീഡിയോ ചെയ്യുമോ
@hareesameerali
@hareesameerali 4 жыл бұрын
Ok
@dr.shabeebrahmant4350
@dr.shabeebrahmant4350 4 жыл бұрын
Nice video Haris ikka👌 Waiting for cycle video
@MalluThugLifetroll
@MalluThugLifetroll 4 жыл бұрын
സുജിത് ഏട്ടനും ഉണ്ടല്ലോ എംജി ഹെക്ടർ.... അത് പൊളിച്ചു
@christiandevotionalworship4693
@christiandevotionalworship4693 4 жыл бұрын
Humble and open minded person .God bless you more.
@anunihajmk9981
@anunihajmk9981 4 жыл бұрын
*_ജിവിതം തന്നെ മാറ്റിയ ജീവിതം സൂപ്പർ വിഡിയോ_* 💞💞💞💞😆😆 *FULL* *SUPPORT* *BROTHER*
@GamerDungan
@GamerDungan 4 жыл бұрын
Nalla presentation.... Superb video...
@SidThe5
@SidThe5 4 жыл бұрын
Just now subscribed..! Nice presentation!!
@abhijithpayyanattu7606
@abhijithpayyanattu7606 4 жыл бұрын
വണ്ടിയെക്കാൾ നല്ലൊരു മനുഷ്യൻ❤️
@nikhilsuni4709
@nikhilsuni4709 4 жыл бұрын
വളരെ നല്ല മനുഷ്യൻ Love you Harees ikka നല്ല അവതരണം
@sajnakt1681
@sajnakt1681 4 жыл бұрын
Nice.. veedinte veed aadyatt kandappol pinne ningalude videos kanumbol orishttanu.. down to earth.. so nice.. !
@pukrajesh
@pukrajesh 4 жыл бұрын
വാപ്പച്ചിയുടെയും ഉമ്മയുടെയും..ഗുരുത്വമാണ് നിങ്ങളുടെ ഇന്നത്തെ ഉയർച്ച... ഉയരങ്ങൾ kizadakumbol ഈ വിനയം കൈമോശം വരാതിരിക്കട്ടെ. Love you hariska
@mohammedjaseemp7794
@mohammedjaseemp7794 4 жыл бұрын
ഏറെ ത്യാഗം സഹിച്ചു ഇന്ന് ഇങ്ങനെ അഭിമാനത്തോടെ നിവർന്നു നിക്കുന്നത് കാണുമ്പോൾ നമ്മുക്കും ഒരു inspiration ആണ് ❤️❤️❤️
@heerajvk3505
@heerajvk3505 4 жыл бұрын
ആള് ഒട്ടും ചെറിയ പുള്ളി അല്ല ഇല്ലേ....കൊച്ചു മുതലാളി ആണ്
@ratheeshmaveli8587
@ratheeshmaveli8587 4 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു .ഒരു നല്ല മെസ്സേജ് കൂടി ഉൾപ്പെടുത്തി നന്ദി
@abdulsamadkkanoth6508
@abdulsamadkkanoth6508 3 жыл бұрын
നിങ്ങളുട വീട് കണ്ടപ്പോൾ ഞാൻ അവിടേ എത്തിയോ എന്നു തോന്നിപോയി നിങ്ങളുമായി കുറെ നാളുകൾ പരിജയ മുള്ളപോലെ തോന്നി അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ
@arjunkrishnavinodddivya2834
@arjunkrishnavinodddivya2834 4 жыл бұрын
good personality and simplicity
@hareesameerali
@hareesameerali 4 жыл бұрын
😍
@NandanamCreation
@NandanamCreation 4 жыл бұрын
ഹരീസ്‌കാ ഇക്കയുടെ ഇന്ററോ അടിപൊളി ആണ്. വളരെ സിംപിൾ.
@drummerrogue
@drummerrogue 4 жыл бұрын
Thank you Harees ikka, more than your videos/ content. You are a great example of how to be a good human being and great personality. hope to meet you someday to express my gratitude in person :)
@nehilnoushad6368
@nehilnoushad6368 4 жыл бұрын
Ur presentation is very motivating😍😍😘😘🥰
@maheshkumarek4554
@maheshkumarek4554 4 жыл бұрын
Super video ikka. This can also be trending as your home tour video.
@hareesameerali
@hareesameerali 4 жыл бұрын
🥰
@jk24hrs
@jk24hrs 4 жыл бұрын
😍😍😍😍കട്ട വെയ്റ്റിംഗ് ആയിരുന്നു...
@edwi___SH____76
@edwi___SH____76 4 жыл бұрын
Njan num
@bilashbalan7288
@bilashbalan7288 4 жыл бұрын
Harees ikka video orupad ishttapettu. Super
@bennyscaria986
@bennyscaria986 3 жыл бұрын
Nice.. All the very best..
@vishnu9014
@vishnu9014 4 жыл бұрын
മാതാപിതാക്കൾ എന്നും ഉയിരാണ് 💖♥😘
@vinodkbl
@vinodkbl 4 жыл бұрын
Good to see ur simplicity..
@AamchiBharat1984
@AamchiBharat1984 4 жыл бұрын
ഇക്കയുടെ വാപ്പ & ഉമ്മ അവരെ 2 പേരേയും കുറിച്ച് ഒരു വീഡിയോ ചെയ്യുക. എൻ്റെ അന്വേഷണം ഫാമിലിയെ മുഴുവൻ അറിയിക്കുക. താങ്കളുടെ ജീവിതം എല്ലാവർക്കും മാതൃകയാണ്.. ആലപ്പുഴയിൽ നിന്നും ഷിഹാസ്
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@AamchiBharat1984
@AamchiBharat1984 4 жыл бұрын
@@hareesameerali ഇക്ക.സലാം ആദ്യം തന്നെ.. ഇക്കക്ക് അറിയാമോന്ന് അറിയില്ല. 2 ചാനൽ തുടങ്ങി പക്ഷെ വലിയ ശ്രദ്ധ കിട്ടിയിട്ടില്ല. ഞാൻ ഹാർഡ് വർക്ക് ചെയ്യുന്നുണ്ട് . 1. Malayali's Flashing Jn 2. Sign Vlogs അല്പം നാളുകളേ ആയുള്ളൂ. ആദ്യ ചാനൽ സ്മാട്ട് ഫോൺ സോഫ്റ്റ് വെയർ & പ്രോഗ്രാമിംഗ് റിലേറ്റഡ്. മറ്റേത് സമൂഹത്തിൽ നമ്മൾ മറന്നു പോയ പ്രശസ്തരാകാൻ ഒട്ടും ആഗ്രമില്ലാത്ത അതി പ്രഗൽഭരായ വ്യക്തികൾ ,അതുമായി ബന്ധപ്പെട്ട കാഴ്ചകൾ യാത്രകൾ രുചികൾ ഇതൊക്കെ ലക്ഷ്യം. വളരെയധികം പ്രശസ്തരായ യുട്യൂ ബേഴ്സിന് കാണാൻ അവസരം ചോദിച്ച് പുറകെ നടന്നു.എല്ലാവരും ഭയങ്കര തിരക്കാണ് എന്നും മറ്റും പറഞ്ഞ് ഒഴിവാക്കി.ഒരുപാടു നാൾ അലഞ്ഞ് നടന്നു. പിന്നീട് ഇക്കയുടെയും, സുജിത്തിൻ്റെയും വീഡിയോകൾ കണ്ട് മനസ്സിലാക്കി സ്വയം തുടങ്ങി. അധികം ശ്രദ്ധ വന്നിട്ടില്ല. ഞാൻ ഹാർഡ് വർക്ക് ചെയ്യുന്നു.മുഖ സ്തുതി പറഞ്ഞതല്ല. താങ്കളും ,സുജിത്തുമാണ് എൻ്റെ ഊർജം. സ്വന്തമായി ആലപ്പുഴയിൽ സ്മാർട്ട് ഫോൺ സർവ്വീസ് സെൻറർ ഉണ്ട്.ഇക്കയെ നേരിൽ വന്ന് കാണണമെന്ന് ഈ ചാനൽ തുടങ്ങി ആദ്യം 1000 സബ് ആയപ്പോൾ ആഗ്രഹം തുടങ്ങിയതാണ്. പക്ഷെ അത് ശരിയല്ല എന്ന് തോന്നി. ഞാൻ എൻ്റെ ജോലിയോടൊപ്പം ചാനൽ കൊണ്ടു പോകണമെന്ന് ആഗ്രഹം ഉണ്ട്. എന്നെങ്കിലും കണ്ടുമുട്ടും എന്ന് പ്രതീക്ഷയോട് ഷിഹാസ്.സുജിത്തിൻ്റെ 365 ദിവസം മഴ പെയ്യുന്ന റിസോർട്ട് പ്രോഗ്രാം കണ്ടുതുടങ്ങിയതാണ്. എൻ്റെ അന്വേഷണം അദ്ദേഹത്തെ അറിയിക്കുക.
@mohammedfarooksiraj679
@mohammedfarooksiraj679 4 жыл бұрын
കണ്ണ് നിറഞ്ഞു പോകുന്ന സംസാരം.നല്ല motivataion.ഉയരങ്ങൾ കീഴടക്കട്ടെ ..in sha allah
@shaheeralipathiyil5886
@shaheeralipathiyil5886 4 жыл бұрын
ഞാൻ ഒരുപാട് ആളുടെ വീഡിയോ കാണുന്നുണ്ട് യൂട്യൂബിൽ പക്ഷേ എന്റെ കമന്റ് ഇലേക്ക് അടിച്ച ആദ്യ വ്യക്തി നിങ്ങളാണ് താങ്ക്യൂ ഇക്കാ😍
@akshayrajpeter7131
@akshayrajpeter7131 4 жыл бұрын
A BiG MaN WitH A BiG HearT
@hareesameerali
@hareesameerali 4 жыл бұрын
😍🙏
@gamernikhil3332
@gamernikhil3332 3 жыл бұрын
Ningal ningale nadine ethra snehikkunnund rnn manassilakkan ningal eppoyum video thudangumbol ulla intro thanne dharalam. Love u ikka. Ningal veendum muthavan ente manassil
@midhunraj9697
@midhunraj9697 4 жыл бұрын
എല്ലാവർക്കും ഇതുപോലെ ജീവിതത്തിൽ വിജയിക്കാൻ കഴിയട്ടെ അല്ലേ... ഇക്കാ....
@Jabirjerix
@Jabirjerix 4 жыл бұрын
*കഠിനദ്ധ്വാനം കൊണ്ടു ഉയർച്ചയിൽ എത്തിയ ഹരിസ്‌ക ഇങ്ങൾ പൊളി ആണ് നല്ല ഭാര്യ അതു പൊളിച്ചു🤣🤣♨️♨️*
@ahammedkabeerkabeer4996
@ahammedkabeerkabeer4996 4 жыл бұрын
നിങ്ങളുടെ മനസ്സിന്റെ നൻമയെ നമിക്കുന്നു നിങ്ങൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ ആമീൻ
@hareesameerali
@hareesameerali 4 жыл бұрын
ആമീൻ
@feeekkucochin
@feeekkucochin 4 жыл бұрын
ഇപ്പോൾ ഇക്ക ഇടുന്ന വീഡിയോ എല്ലാം നല്ല ക്വാളിറ്റി ഉണ്ട്. Content നന്നായി അവതരിപികുന്നുണ്ട് ഇക്ക. ബെസ്റ്റ് wishes അടുത്ത വീഡിയോ വേണ്ടി wait ചെയുന്നു
@imshujasv
@imshujasv 4 жыл бұрын
Hareeska, ingalude videos ellam super aan.
@muhamednisham5076
@muhamednisham5076 4 жыл бұрын
കൊള്ളാം ഇക്കാ
@bennyjames6188
@bennyjames6188 4 жыл бұрын
Xylo the successful man's choice.. I am also one of the proud owner of it....
@hareesameerali
@hareesameerali 4 жыл бұрын
🤝
@bennyjames6188
@bennyjames6188 4 жыл бұрын
That's for giving like to me
@dubsmashdubsmash1417
@dubsmashdubsmash1417 4 жыл бұрын
@@bennyjames6188 successful man
@trueindian3573
@trueindian3573 4 жыл бұрын
സൂപ്പർ വീഡിയോ ഹാരിസ് ക്കാ...🙏🙏
@abdulrasheed-ov1qs
@abdulrasheed-ov1qs 4 жыл бұрын
ഇനിയും ഒരുപാടു ഉയരത്തിൽ എത്തട്ടെ 👍🏻
@muhammedshabeeb7196
@muhammedshabeeb7196 4 жыл бұрын
ഉപ്പയോട് ഉള്ള സ്‌നേഹം മനസിലാക്കാൻ കഴിഞ്ഞു
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ഹാരിസ് ഇക്കാ സൂപ്പർ നന്നായിട്ടുണ്ടെ👏👏💖❤💖😍💜
@saifudheenp1501
@saifudheenp1501 4 жыл бұрын
ഒരു പാട് ഇഷ്ട്ടംആണ് ഇക്കയുടെ ഈ അവതരണം...
@PrinceDasilboy
@PrinceDasilboy 4 жыл бұрын
Nalla avatharanam cheta ishtapettu
@arjunvlogsmalayalam1740
@arjunvlogsmalayalam1740 4 жыл бұрын
Xylo and santro best choice
@afilbalor6368
@afilbalor6368 4 жыл бұрын
ഇക്ക വേറെ level..... ❤️❤️❤️❤️
@yunesva3107
@yunesva3107 4 жыл бұрын
Superb ikkaa...stay safe..stay blessed
@sebinalex5647
@sebinalex5647 4 жыл бұрын
Ikka you have a great personality. May God bless you
@kannankannan-bs6fe
@kannankannan-bs6fe 4 жыл бұрын
എന്നെങ്കിലും നമ്മൾ കാണും 😍😘
@igmalayalam6903
@igmalayalam6903 4 жыл бұрын
ഇക്കാ സൂപ്പർ വീഡിയോ
@nishadmedia7946
@nishadmedia7946 3 жыл бұрын
Nice video ikka 😍
@RDRAcademy
@RDRAcademy 4 жыл бұрын
Awesome Brother really very great experience Thank so lot brother
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 111 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
#usa 36🇺🇸 DRIVERLESS AI CAR | Next Generation Car | America | AI
33:55
Travelista by santos
Рет қаралды 200 М.
ഇതാണ് എന്റെ വീട് |My Home Tour|Harees Ameerali
19:32
Harees Ameerali - Royal Sky Holidays
Рет қаралды 1,7 МЛН
എമിലിനു കിട്ടിയ പണി |Car Detailing|Ceramic Coating Turtle Wax
18:18
Harees Ameerali - Royal Sky Holidays
Рет қаралды 397 М.