സ്കൂളിൽ പാട്ടിനൊത്ത് ഡെസ്ക്കിൽ കൊട്ടി വൈറലായ പത്താം വയസ്സുകാരന്റെ വീട് കാണാൻ പോയപ്പോൾ..🥲

  Рет қаралды 1,048,814

Harish Thali

Harish Thali

Жыл бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 1 100
@MalluFilmss
@MalluFilmss Жыл бұрын
🔥🔥🔥 ഈ കുട്ടിയെ ഇഷ്ട്ടപെടുന്നവർ ഇവിടെ ഒരു ലൈക് അടിച്ചു പോ . 👏👏 , ഈ മോന്റെ വീഡിയോ കണ്ടപ്പോ തന്നെ വിചാരിച്ചിരുന്നു ,അവനെ കുറിച്ച് കൂടുതൽ അറിയണമെന്ന് .ഹരീഷ് ബ്രോ ഒരുപാടു നന്ദി ഉണ്ട്.ആ മോന്റെ വീട് കണ്ടപ്പോ സങ്കടായി.മോന് വലിയ ഒരാളാവട്ടെ .ടീച്ചർക്കും അഭിനന്ദനങ്ങൾ .അവന്റെ നിഷ്കളങ്കമായ ചിരി കണ്ടോ ?
@user-nl3xb5er5f
@user-nl3xb5er5f Жыл бұрын
100umma
@bijukumar7136
@bijukumar7136 Жыл бұрын
എന്റെ കുട്ടിക്കാലം ഓർമ്മ വന്ന് 😢
@sabirasabira2873
@sabirasabira2873 Жыл бұрын
@@user-nl3xb5er5f ,
@SreedeviSreedevi-wl9ct
@SreedeviSreedevi-wl9ct 8 ай бұрын
​L
@alirejuvanawana4332
@alirejuvanawana4332 Жыл бұрын
നല്ലകഴിവുള്ള കുട്ടി. ഉയരങ്ങളിൽ എത്തിപ്പെടട്ടെ. അവന്റെ കഴിവ് സമൂഹത്തിന് മുന്നിൽ കൊണ്ട് വന്ന ടീച്ചർ ക്ക്‌ 👍മോൻക്ക്‌ ഒരു നല്ല വീട് പെട്ടന്ന് തന്നെ ഉണ്ടാവട്ടെ
@prasannak8204
@prasannak8204 Жыл бұрын
ഇങ്ങനെയുള്ള കുട്ടികളെ കൊണ്ടുവരാൻ ഇതേ പോലെത്തെ മിടുക്കരായ ടീച്ചേഴ്സ് വേണം. 👍🏻👍🏻👍🏻👍🏻 മിടുക്കനും ടീച്ചറിനും അഭിനന്ദനം
@kunjappanmk6168
@kunjappanmk6168 Жыл бұрын
ആ മിടുക്കനെ ലോകത്തിനു മുൻപിൽ കൊണ്ടുവന്ന ടീച്ചറിന് ആയിമായിരം അഭിനന്ദനങ്ങൾ
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
നല്ല മഴയത്തും അവന്റെ വീട്ടിലേക്ക് പോയി അവന്റെ അച്ഛൻഅമ്മയോടുമൊത്ത് സന്തോഷം പങ്കിട്ടത്തിൽ ടീച്ചർക്കും ഹാരിഷ് ബ്രോ ക്കും ഒരായിരം നന്ദികൾ രേഖപ്പെടുത്തുന്നു... 💕💕
@Riyan-wk5qc
@Riyan-wk5qc Жыл бұрын
👍👍
@josephjoseph2037
@josephjoseph2037 Жыл бұрын
Supper❤❤❤❤🎉🎉🎉
@sureshkumar.5670
@sureshkumar.5670 Жыл бұрын
👍👍👍👍
@sulficheruvadi6497
@sulficheruvadi6497 Жыл бұрын
ടീച്ചറെ പാട്ടും അടിപൊളി യാണ് നല്ല ഈണം ഉണ്ട്
@hajarack1544
@hajarack1544 Жыл бұрын
Kuttinte kayy veadhana aakum
@natturuchi6928
@natturuchi6928 Жыл бұрын
ആ നിഷ്കളങ്കമായ ചിരിയിലുണ്ട് അവന്റെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം.. സ്നേഹിക്കുന്നവർക്ക് പെട്ടെന്ന് തിരിച്ചറിയാൻകഴിയും
@georgepakkapallil1341
@georgepakkapallil1341 Жыл бұрын
😢😢😢
@bindhusuresh1012
@bindhusuresh1012 Жыл бұрын
സത്യം 🥰🥰
@lachuu1015
@lachuu1015 Жыл бұрын
👍👍👍
@shijushanthakumaran3199
@shijushanthakumaran3199 Жыл бұрын
ടീച്ചർ നന്നായി പാടുന്നുണ്ട്, കുട്ടിയുടെ താളവും, ടീച്ചറുടെ പാട്ടും അതി മനോഹരം. സിനിമയിൽ പാടാൻ അവസരം കിട്ടാൻ ദൈവം സഹായിക്കട്ടെ. 👍👍👍👍
@lizypaul7423
@lizypaul7423 Жыл бұрын
ഈ മോനെ ദൈവം അനുഗ്രെഹിയ്ക്കട്ടെ മഴ നനയാതെ കിടക്കാൻ പറ്റിയ ഒരു വീട് ഈ മോനു കിട്ടട്ടെ 🥰🥰🥰
@praveenaramesh7144
@praveenaramesh7144 Жыл бұрын
ദൈവം മോന്റെ കൂടെ ഉണ്ട്.
@shylaja2989
@shylaja2989 Жыл бұрын
👍🇮🇳
@sarafudheennizam624
@sarafudheennizam624 Жыл бұрын
ടീച്ചർ നല്ലൊരു പാട്ടുകാരിയാണ്. എന്തൊരു രസാണ് കേൾക്കാൻ
@anithamk8822
@anithamk8822 Жыл бұрын
❤❤❤
@shahalzvlog983
@shahalzvlog983 Жыл бұрын
Super ❤❤❤❤
@Kingini-el1ve
@Kingini-el1ve Жыл бұрын
❤❤
@akhilaakhila9016
@akhilaakhila9016 Жыл бұрын
സഹോദര നിങ്ങൾ ശരിക്കും ദൈവതുല്യനായ ഒരു മനുഷ്യൻ... 👏👏🔥🔥🔥
@jayapradeep.s
@jayapradeep.s Жыл бұрын
👍
@akhilaakhila9016
@akhilaakhila9016 Жыл бұрын
@@jayapradeep.s 😊
@tintuullas4124
@tintuullas4124 Жыл бұрын
Exactly
@bindhurajendranb08
@bindhurajendranb08 Жыл бұрын
മാതൃഭൂമി ന്യൂസിൽ ഈ കുട്ടിയുടെ വാർത്ത ഉണ്ട്.
@kichupalakkad7137
@kichupalakkad7137 Жыл бұрын
കിടക്കാൻ ഒരു ഇടം പോലും ഇല്ല ആ പാവങ്ങൾക്ക്. എന്നിട്ടും ആ മോൻ എത്ര സന്തോഷം മായിട്ടാണ് ഓരോ പാട്ടിനും താളം ഇടുന്നത്. ഉയരങ്ങളിൽ എത്തട്ടെ ടീച്ചറും മോനും. ഇവരെ ലോകത്തെ കനിപ്പിച്ചതിന് ഒരുപാട് നന്ദി 🙏🏻
@padmajapappagi9329
@padmajapappagi9329 Жыл бұрын
നല്ലൊരു ടീച്ചർ.... കുട്ടികളെ സ്നേഹിക്കുന്ന ടീച്ചർ.. നന്നായി പാടുന്നു.... അമ്മയും മക്കളും പോലെ..... Big saluit ടീച്ചർ 🙏🏼🙏🏼🙏🏼മോനു നല്ലൊരു വീടും.. നല്ലൊരു ഭാവിയും ഉണ്ടാകട്ടെ.. പ്രാർത്ഥന ❤❤🙏🏼🙏🏼🙏🏼
@vipindas7127
@vipindas7127 Жыл бұрын
ടിച്ചറിന്റെയും, നിങ്ങളുടേയുമൊക്കെ സ്നേഹം കാണുമ്പോൾ മനസ്സുനിറഞ്ഞു ❤️അവൻ ഫുൾ പവർ അല്ലേ 🥰ടിച്ചറിന്റെ പാട്ടു നന്നായിട്ടുണ്ട് ✌️
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Жыл бұрын
ടീച്ചറും അടിപൊളിയായി പാടുന്നുണ്ട്.. 👍👍
@manojmanu8092
@manojmanu8092 Жыл бұрын
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഡെസ്കിൽ ഇങ്ങനെ കൊട്ടിക്കഴിഞ്ഞാൽ ടീച്ചർ ക്ലാസ്സിന്റെ പുറത്തു നിർത്തും 😜😜 ഇപ്പോഴത്തെ കുട്ടികളുടെ ഒക്കെ ഒരു ഭാഗ്യം 👍👍👍👌👌👌
@unniunni6190
@unniunni6190 Жыл бұрын
കലാകാരൻ കുട്ടിക്കും പാട്ടുപാടിയ ടീച്ചർക്കും ഭാവിയിൽ നല്ല രീതിയിൽ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤
@sujathamgmg1295
@sujathamgmg1295 Жыл бұрын
അഞ്ജനടീച്ചറിന് സിനിമയിൽ പാടാനും ഒരവസരം ലഭിക്കട്ടെ 🙏🥰
@dEcoRgOld
@dEcoRgOld Жыл бұрын
അവന്റെ മുഖത്തെ സന്തോഷവും നിഷ്കളങ്കയും എന്റെ മനസ്സിൽ ഒരു പാട് സന്തോഷം പകർന്നു ടീച്ചർ always 😍🥰🙏
@abinaabina2563
@abinaabina2563 Жыл бұрын
ചേട്ടാ ഒരു വീട് വച്ചുകൊടുക്കണേ
@sureshrajappen809
@sureshrajappen809 Жыл бұрын
മോനെയും ടീച്ചറേയും അഭിനന്ദിക്കുന്നു,, രണ്ടാളും ഒരുപാടുയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു, അതിലുപരി ഇതുപോലുള്ളവരെ കണ്ടു പിടിക്കുകയും അവരെ കൈ പിടിച്ചുയർത്തുകും ചെയ്യുന്ന അങ്ങയെ ഈശ്വരൻ ഭൂമിയിലേക്ക് അയച്ച ഒരു വിശിഷ്ട വ്യക്തിത്വമാണ്,,
@babumottammal2584
@babumottammal2584 Жыл бұрын
ഉയരങ്ങളിൽ എത്താൻ ആ മോന്ന് സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ. ഒരു വീട് വച്ചു കൊടുക്കാനുള്ള ആരെയെങ്കിലും കിട്ടാതിരിക്കില്ല. 👍🙏 🤲
@anithamk8822
@anithamk8822 Жыл бұрын
❤❤❤❤
@nowraszamanjubi4687
@nowraszamanjubi4687 Жыл бұрын
ടീച്ചറുടെ ശബ്ദം വേറെ ലെവൽ ♥️♥️ അവന്റെ കൊട്ട് അതിനേക്കാളും ♥️♥️♥️
@razidavood9008
@razidavood9008 Жыл бұрын
7:49
@ALEX-kr8du
@ALEX-kr8du Жыл бұрын
ഹരീഷ് എന്തൊക്കെയോ ചെയ്തു ഇവർക്കും കൂടെ ധൈര്യമായി ഉറങ്ങാൻ ഒരു വീടു വെക്കാനുള്ള വഴി കാണണം....❤❤❤
@sadhanandhanpilla7809
@sadhanandhanpilla7809 Жыл бұрын
ഇതൊരു നിമിത്തവും വാക്കു പൊന്നായിരിക്കട്ട് 🙏🙏🙏🙏👍👍👍👍❤❤🌹🌹
@ALEX-kr8du
@ALEX-kr8du Жыл бұрын
@@sadhanandhanpilla7809 വീടു ശരിയായി, +2 വരെ പഠിക്കാനുള്ള സഹായം ചെയ്യാൻ സ്പോസർമാർ വന്നു കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി... റിപ്പോർട്ടർ ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.....
@siddhikm7362
@siddhikm7362 Жыл бұрын
Nature ponnakatte sahodara. Nalla manasinte udamayanu thangal God bless you.
@jaggusjourney7969
@jaggusjourney7969 Жыл бұрын
🙏🏼plz
@akshaysanju7306
@akshaysanju7306 Жыл бұрын
avre account number undo
@Vishnusurya-mk5gy
@Vishnusurya-mk5gy Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.. ഇതുപോലെ പുറം ലേകം കാണാത്ത മിടുക്കന്മാരെ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് നന്മ ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰
@sindhu4332
@sindhu4332 Жыл бұрын
ടീച്ചർ എന്തു നല്ല സ്നേഹം ഉള്ള ടീച്ചർ, ഈ മക്കൾക്കു അമ്മയെ പോലെ തന്നെ. നല്ല പാട്ട് ആണ് ട്ടോ ടീച്ചർ 🙏👍🥰❤🌹
@girigireesh3227
@girigireesh3227 Жыл бұрын
റിപ്പോർട്ടർ ചാനലിന്റെ ഒരു സുഹൃത്ത്‌ അവർക്കു വീട് വച്ചു കൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട് അവരുടെ പഠിപ്പും, പിന്നെ ബ്രോ എവിടെയും എത്തുമല്ലോ നന്നായി ബ്രോ ടീച്ചർ മാർക്ക് ബിഗ് സല്യൂട് 🙏🏿🙏🏿🙏🏿
@shaijiparameswar4199
@shaijiparameswar4199 Жыл бұрын
പാവം നല്ല മിടുക്കൻ.... ഒരു പോലീസ് ആയി നല്ല വീടൊക്കെ വയ്ക്കട്ടെ... ഹരീഷ് ബിഗ് സല്യൂട്ട് 🥰🥰 ടീച്ചർ സപ്പോർട്ട് സൂപ്പർ...❤
@mtvlog9543
@mtvlog9543 Жыл бұрын
Polisayittano veed veykande😂 ആ mone nalloru veed kittatte allarum sahayikuga
@rinusidhurinusidhu6327
@rinusidhurinusidhu6327 Жыл бұрын
അടിപൊളി മക്കളെ
@mullashabeer4575
@mullashabeer4575 Жыл бұрын
ഈ മോനെ പുറം ലോകത്തേക്ക് എത്തിച്ച.. രഞ്ജന ടീച്ചർ ക്ക്‌... ഒരായിരം അഭിനന്ദനങ്ങൾ.... അതികം വൈകാതെ തന്നെ ഈ മോന് ഒരു വീട് കിട്ടട്ടെ....
@ponnammajohnson6358
@ponnammajohnson6358 Жыл бұрын
Congrats to all. God bless you people and the school
@kasrodbisyam
@kasrodbisyam Жыл бұрын
ഒരുപാട് സന്തോഷം ഹാരിസ് ഹാരിസിനെ പകരം ഹാരിസ് മാത്രം ഈ കുഞ്ഞുമോൻക്ക് ഒരു വീട് വെക്കാനുള്ള എല്ലാ സഹായവും ചെയ്യണം 👍👍മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲ടീച്ചർ പാട്ട് wow 👍ടീച്ചരുടെ ഈ സ്നേഹം സപ്പോർട് ഇതാണ് മോന്ക്ക് ധൈര്യം പകരുന്നത് ഇങ്ങനെ യുള്ള ടീച്ചഴ്സിനെയാണ് നമ്മുക്ക് വേണ്ടത് 👍😭
@umamurali2192
@umamurali2192 Жыл бұрын
ടീച്ചർ സുന്ദരി ❤️❤️പാട്ടും 👍👍👍👍👍👍👍👍🙏🙏🙏
@singarir6383
@singarir6383 Жыл бұрын
നിഷ്കളങ്കനായ മോൻ എല്ലാവരുടെയും സപ്പോർട്ട് ഒരു വീട് വെച്ച് കൊടുക്കാനുള്ള കൂട്ടായ്മ വേണം. ചെറിയ കാര്യത്തിന് പോലും മോന്റെ സന്തോഷം ❤
@bhasikvasudevan3704
@bhasikvasudevan3704 Жыл бұрын
ടീച്ചറും കുട്ടിയും ,പാട്ടും താളവും ഗംഭീരം! മാതൃകാ ടീച്ചര്..അഭിനന്ദനങ്ങൾ
@bindhurajendranb08
@bindhurajendranb08 Жыл бұрын
പുതിയ ഡ്രസ്സ്‌ കിട്ടിയപ്പോൾ അവന്റെ സന്തോഷം . അവന്റെ നിഷ്കളങ്കമായ ചിരി. മോൻ നല്ലൊരു പാട്ടുകാരൻ ആയിട്ട് ലോകം മുഴുവൻ അറിയപ്പെടട്ടെ ❤ ഈ പെരുമഴയത്തും ഇങ്ങനെഒരു വീഡിയോ എടുത്ത ഹാരിഷിനു ബിഗ് സല്യൂട്ട് ❤❤. തിരുവല്ല മുഴുവൻ വെള്ളം കയറി കിടക്കുവാ..പ്രാർത്ഥിക്കുക .
@aysha8721
@aysha8721 Жыл бұрын
മോൻ.. പോളിയാണ് ടിച്ചർ. അതിലും. പൊളിച്ചു. നല്ലപ്പാട്ട്.
@christkinghoneyvlogs1993
@christkinghoneyvlogs1993 Жыл бұрын
ഇതിൽ ആരെ വലുതായി കാണും, ആരെ ചെറുതായി കാണും ടീച്ചറും, കുട്ടിയും, പിന്നെ ഹാരിഷ് താളിയും 👍👍👍🙏🙏🙏എല്ലാ നന്മകളും ഉണ്ടാകട്ടെ,,,,,,,,,,
@ambilibaiju4595
@ambilibaiju4595 Жыл бұрын
സത്യം
@MohammadK-ys9hl
@MohammadK-ys9hl Жыл бұрын
മോൻ ഉഷാറാണ്❤❤ ഉയരങ്ങളിലെത്തട്ടെ. ടീച്ചർക്കും അഭിനന്ദനങ്ങൾ.
@jaifartharayil4427
@jaifartharayil4427 Жыл бұрын
ഹരീഷ് Bro - താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല - ആരും എത്തിപ്പെടാത്ത ഇടങ്ങളിൽ താങ്കൾ എത്തി അവിടത്തെ സന്തോഷവും നൊമ്പരങ്ങളും ഞങ്ങൾക്കായി കാണിക്കന്നു - എന്ത് ലൈഫ്മീഷൻ - കുറച്ച് പേർക്ക് കീശ വീർപിക്കാൻ ഉള്ള പദ്ധതികൾ
@BijuEA
@BijuEA Жыл бұрын
👍👍👍👍👍👌👌👌👌👌ഇതു കാണുന്ന സാമ്പത്തികം ഉള്ളവർ ആ കുഞ്ഞിന് ഒരു വിട് വെച്ച് കൊടുക്കുമോ
@RavijiRome
@RavijiRome Жыл бұрын
🤔... മനസ്സിൽ താളബോധം ഉള്ള കുട്ടികൾ, ജീവിതത്തിൽ ഉയർച്ചയിൽ എത്തും! 👍😇🕊️🕊️
@KuttuzzMuthuzz
@KuttuzzMuthuzz Жыл бұрын
ഒരു വീട് വേണം ആ കുട്ടിക്ക്... സന്മനസ്സ് ഉള്ളവർ അവരെ സഹായിക്കുക
@viswanathank3684
@viswanathank3684 Жыл бұрын
നല്ല കഴിവുളള കുട്ടി അവന് ശാസ്ത്രീയമായി പഠിക്കാനുള്ള അവസരം ലഭിക്കുമെന്നു കരുതുന്നു. ടീച്ചർ സൂപ്പറായി പാടുന്നുണ്ട് ടീച്ചർക്കും വിദ്യാർത്ഥിക്കും അഭിനന്ദനങ്ങൾ.
@miracleearth9225
@miracleearth9225 Жыл бұрын
മനസ്സിൽ ഒരു കളഗവും ഇല്ലാത്ത കൊച്ചു മനസുള്ള പാവം പയ്യൻ അവനു പുതിയ ഡ്രെസ്സു കൊടുത്തപ്പോലുള്ള ചിരി ❤❤❤❤
@anuzz243
@anuzz243 Жыл бұрын
പാവം കുട്ടി അവനു സന്തോഷത്തിൽ കഴിയാൻ ഒരു കൊച്ചു വീട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു 🙏🙏🙏
@shahanas0.1
@shahanas0.1 Жыл бұрын
ആ ഉച്ച ചോർ കൊടുക്കുന്ന വീഡിയോ കണ്ടപ്പോൾ 😢😢പഴയ ഓർമ്മകൾ വന്നു മനസ്സിൽ സന്തോഷം അങ്ങനെ ആ സന്ദർഭം വീഡിയോയിൽ കണ്ടപ്പോൾ സന്തോഷവും തോന്നി സങ്കടവും ഇനി തിരിച്ചു കിട്ടില്ലലോ ആ ബാല്യം 😢😢😢
@rajeswaria4360
@rajeswaria4360 Жыл бұрын
Super
@babyusha8534
@babyusha8534 Жыл бұрын
എന്റെ കുഞ്ഞു നിന്നെ ദൈവം അനുഗ്രഹിച്ചു ഒരു ചോരാത്ത വിട് കിട്ടട്ടെ ♥️♥️♥️👌👍
@aroundme3
@aroundme3 Жыл бұрын
കുട്ടികളുടെ അന്തസ്സ് കാത്തു സൂക്ഷിക്കുന്ന teachers👏👏👏, വിരലിൽ എണ്ണാവുന്ന variety അല്ലേ എന്ന് ഭയപ്പെടേണ്ട കാലത്ത്
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
ആ കുട്ടിയുടെ ചിരിയിൽ തന്നെ നിഷ്കളങ്ക ത കാണുന്നുണ്ട് മോനെ നീ മിടുക്കനാട
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
അവർക്ക് നല്ലൊരു വീട് വെച്ചു കൊടുക്കാൻ നല്ല മനുഷ്യ സ്‌നേഹി വരട്ടെ ആ കോളനി മൊത്തം നല്ലൊരു വീട് vedayi മാറട്ടെ 🌹👍🙏
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
സർക്കാർ ജോലിക്കാർ കോടികൾ വെട്ടിച്ചു... ആദിവാസികൾക്കും സത്യം. ST കാർക്കും ഒരുപാടു ഭാവനപദ്ധതി ഉണ്ട്. ആനുകൂല്യങ്ങൾ ഉണ്ട്. Collectorde ശ്രദ്ധയിൽ പെടുത്തണം . അവനു veedaakum
@mohammednazar4049
@mohammednazar4049 Жыл бұрын
​@@mariyammaliyakkal9719ഏക സിവിൽ കോഡ് വരികയല്ലേ എല്ലാം ശരിയാകും
@vavavava6057
@vavavava6057 Жыл бұрын
​@@mariyammaliyakkal9719കള്ളന്മാർ കൊടുക്കില്ല. അവരൊക്കെ ലക്ഷ്വറി ലൈഫ് ജീവിക്കുവല്ലേ ഫാമിലി ആയി
@ganesankandangoor3586
@ganesankandangoor3586 Жыл бұрын
ടീച്ചറും മോനും കലക്കി ഇങ്ങിനെയുള്ള ടീച്ചർമാർ സ്കൂ ളുകൾക്ക് ഒരു മുതൽ കൂട്ടാണ് ഈ കുട്ടിയെ നന്നായി പഠിപ്പിക്കണം
@basheerbasheer8720
@basheerbasheer8720 Жыл бұрын
സൂപ്പർകൊട്ടും നല്ല പാട്ടും,അഭിനന്ദനങ്ങൾ അവനേയും ട്ടീച്ചറേയും ജനങ്ങൾക്ക് പരിജയപ്പെടുത്തി അവന് വീടും ത്ത ബലയും പടിക്കാനുള്ള സഹജര്യവും ഒരുക്കിയ എല്ലാ വർക്കും നന്ദി
@varughesemg7547
@varughesemg7547 Жыл бұрын
കുട്ടികളിലെ വാസനകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ടീച്ചർമാരുണ്ടെങ്കിൽ കേരളത്തിൽ ഇനിയും ധാരാളം കലാകാരന്മാരും കലാകാരികളും ഉണ്ടാകും , എന്നു മാത്രമല്ല വിവിധ മേഖലകളിൽ ശോഭിക്കാൻ കഴിയുന്നവരും സൃഷ്ടിക്കപ്പെടും. ടീച്ചർ, ശിഷ്യൻ രണ്ടു പേർക്കും ആശംസകൾ. ഹരീഷ്ഭായിആ ചെണ്ടകൊടുക്കാൻ മറക്കില്ലല്ലോ അല്ലെ ?
@sreekanthk1216
@sreekanthk1216 Жыл бұрын
എല്ലാ സുഖസൗകര്യങ്ങളിലും കഴിയുന്നവർക്കു ഇവരൊയൊക്കെ കാണിച്ചുകൊടുത്തതിന് ഒരായിരം നന്ദി ബ്രോ....
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
അതേ, ലൈഫ് പദ്ധതി ഒക്കെ വയനാട്ടിൽ ഇല്ലേ ഈ പാവങ്ങൾക്ക് ഒക്കെ അല്ലേ യഥാർത്ഥത്തിൽ വീട് കൊടുക്കേണ്ടത്,
@prurushothamankk991
@prurushothamankk991 Жыл бұрын
ആദ്യമായി Harish തളി എന്ന വ്യക്തിക്കു ഒരു വലിയ ഹായ് പിന്നെ പാട്ട് പാടിയ ടീച്ചർക്കും "വാദ്യ കലാകാരനും " അഭിനന്ദനങ്ങൾ കൂടാതെ ഇതിനൊക്കെ അനുവാദം നൽകിയ സ്കൂൾ HM നും സ്കൂളിലെ വിദ്യാർഥികൾക്കും മറ്റു ടീച്ചേർസ് എന്നിവർക്കും അഭിനന്ദനങ്ങൾ 🙏
@sindhuthomas2386
@sindhuthomas2386 Жыл бұрын
പാവം ആ കുഞ്ഞിന്റെ മനസ് എന്ത് സന്തോഷിച്ച് കാണുംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@abdulrahmana1863
@abdulrahmana1863 Жыл бұрын
ഇത്തരം വീടുകൾ ഇപ്പോഴും കേരളത്തിലുണ്ട്... എന്നിട്ടും നമ്മുടെ ഭരണാധികാരികൾ പറയുന്നു.... കേരളം ദൈവത്തിന്റെ സ്വന്തം നാട്.. .. കഷ്ടം...
@ajimondas6981
@ajimondas6981 Жыл бұрын
നല്ലസ്കൂൾ നല്ല ടീച്ചേർസ് നല്ല കുട്ടികൾ 🥰❤🥰 ടീച്ചർ പാടിയതും അവന്റെ താളവും 🔥🔥🔥 അവന്റെ chiri🥰👏🏼👏🏼👏🏼👏🏼👏🏼.
@harinarayanan8170
@harinarayanan8170 Жыл бұрын
ഈ മിടുക്കൻ എന്റെ നാട്ടിലെ സ്കൂൾ വിദ്യാർത്ഥിയാണ്.അഭിജിത്തിനും ടീച്ചർക്കും അഭിനന്ദനങ്ങൾ....
@ajitharajan3468
@ajitharajan3468 Жыл бұрын
ഒരു വീട് കൂടെ കിട്ടണേ ദൈവം അനുവദിക്കട്ട
@subaidhaibrahim4504
@subaidhaibrahim4504 Жыл бұрын
മോന്റെ ആഗ്രഹങ്ങൾ പടച്ചവൻ സാധിപ്പിച്ചു കൊടുക്കട്ടെ 😍🥰
@best-fl2nl
@best-fl2nl Жыл бұрын
ചെക്കൻ കൊട്ടി വൈറൽ ആയി.... നമ്മൾ ഒക്കെ കൊട്ടി ക്ലാസിനു വെളിയിലും ആയി 😂😂😂
@nisarkadavankadavan8971
@nisarkadavankadavan8971 Жыл бұрын
ടീച്ചറെ പാട്ടും മോന്റെ കൊട്ടും രണ്ടും പൊളിച്ചു ഒരു രക്ഷയും ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤
@skchaliyam
@skchaliyam Жыл бұрын
മകൻ്റെ ജീവൻമരണപോരാട്ടമാണ് ഒരുനല്ലവീടുംപഠിച്ച്ഒരുജോലിയുംനേടട്ടെആ കുട്ടിഎല്ലാ ആശംസകളും നേരുന്നു....
@anithakrishnan2948
@anithakrishnan2948 Жыл бұрын
ഇങ്ങനെ ഒരു video ചെയ്തു ആ കുട്ടിയെ ഞങ്ങൾക്ക് കൂടുതൽ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏
@PSYCHO-jk1xy
@PSYCHO-jk1xy Жыл бұрын
കൊച്ചു മിടുക്കൻ ഉയരങ്ങളിലെത്തെ ട്ടെ... .... സ്നേഹം തുളുമ്പുന്ന മുഖത്തോട് കൂടിയ ടിച്ചർമാരെ കിട്ടിയതും അവന്റെ ഭാഗ്യം.... ടിച്ചറുടെ പാട്ടും പുഞ്ചിരിയും എല്ലാം മനോഹരം ... എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു....❤
@k.s.sreekumarannair4388
@k.s.sreekumarannair4388 Жыл бұрын
ടീച്ചർമാർ ഇതുപോലെ അമ്മയുടെ ഒരു feeling കുട്ടികൾക്ക് കൊടുക്കണം. അഞ്ജന ടീച്ചർ... You are great..... Love your profession.....
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
ചേട്ടാ അവരെ വീട്ടിലേക്കുള്ള ഭക്ഷണസാധനം കൂടി വാങ്ങിച്ചു കൊടുക്കാമായിരുന്നു
@kutty5387
@kutty5387 Жыл бұрын
വയനാട്ടിലെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങളുടെയും വീടിന്റെ അവസ്ഥയുടെ നേർകാഴ്ചയാണിത് സർക്കാർ വീട് ലഭ്യമാക്കുന്നണ്ടെങ്കിലും പരിപാലന o ഇല്ലാത്തതിനാൽ 10 വർഷത്തിനുള്ളിൽ തന്നെ അത് ഇടിഞ്ഞു വീഴുന്നു. താമസക്കാരോ സർക്കാരോ പരിപാലനത്തിന് ശ്രമിക്ക ന്നില്ല. ആയതിനാൽ തന്നെ ഇവർ വീണ്ടും പ്ലാസ്റ്റിക്ക് കൂരയിലേക്ക് മാറുന്നു. സർക്കാരിന്റെ കണക്കിൽ ഇവർ വാസയോഗ്യമായ വീടുള്ളവരായി തുടരുകയ്യ. ചെയ്യുന്നു
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 Жыл бұрын
ടീച്ചറുടെ പാട്ട് അടിപൊളി. 100ൽ 100.
@chitravlogs1515
@chitravlogs1515 Жыл бұрын
അഭിജിത് കഴിവുള്ള ഒരു കലാകാരൻ അവനെ വളർത്തി എടുത്താൽ വലിയൊരു കലാകാരനായിട്ട് വരും അഭിജിത്തിനെ കണ്ടതിലും അവന്റെ വീടും എല്ലാം videaoil കുറിച്ചതിലും ഹരീഷ്ജീക്കു big hats of you നല്ലൊരു കാര്യമാ ചെയ്തത് അതുപോലെ എല്ലാം videaosum qualitty ഉള്ളതാണ് ഇനിയും താങ്കളുടെ videaosinu വേണ്ടി waiting Harishjeeeeee
@HarishThali
@HarishThali Жыл бұрын
❤️
@baskar4362
@baskar4362 Жыл бұрын
👌👌👌
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
അവനൊരു drum കൊടുക്കണം
@umamurali2192
@umamurali2192 Жыл бұрын
ടീച്ചർ .......ശബ്‌ദം അപാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🌹🌹🌹
@rejithar4178
@rejithar4178 Жыл бұрын
Teacher ❤super ആണ് പ്രിയ സഹോദര ഇത്ര ഏറെ കഴിവുള്ള ആ മോനെ ലോകരെ കാണിച്ചതിൽ അഭിമാനം തോനുന്നു പിന്നെ ആ മോനു നൽകിയ ഡ്രസ്സ്‌ ആ പിഞ്ചു മനസ്സിൽ എന്നും മായാത്ത ഓർമ്മകൾ ആയിരിക്കും ee വിഡിയോ കണ്ടിട്ട് സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോകും സഹോദര bigg സല്യൂട് ❤❤❤❤❤
@maniammamaniamma7566
@maniammamaniamma7566 Жыл бұрын
നമ്മൾ വളരെ നിസാരമായി കാണുന്ന വലിയ കഴിവുകൾ ആയിരിക്കും ചിലപ്പോൾ ചിലരിൽ ഒളിഞ്ഞിരിക്കുന്നത്... അതിനെ കണ്ടെത്തി പുറത്തു കൊണ്ട് വരിക എന്നുള്ളതും വളരെ വലിയ കഴിവ് തന്നെ ആണ്.... ശരിക്കും ആ കുഞ്ഞിന് സംഗീതത്തിൽ നല്ല കഴിവുണ്ട്.... അത് കണ്ടെത്തി പുറംലോകത്തെ അറിയിച്ച ടീച്ചറിന് അഭിനന്ദനങ്ങൾ... ടീച്ചർ ന്റെ പാട്ടും വളരെ നന്നായിട്ടുണ്ട്..... ❤️
@rifaibadagara5576
@rifaibadagara5576 Жыл бұрын
ടീച്ചറെ പാട്ടും കുട്ടിയുടെ കൊട്ടും പോളിയാണ് 😀👍
@babuchellappan1932
@babuchellappan1932 Жыл бұрын
അവന്റെ നിഷ്കളങ്ക മായ ചിരി കൂടെ അവനെ സപ്പോട്ടു ചെയ്യുന്ന ടീച്ചർ മാരും മാറി മാറി വരുന്ന സർക്കാരുകൾ ഇവർക്ക് താമസിക്കാൻ പറ്റിയ വീടുകൾ വച്ചു കൊടുക്കാൻ കനിവുണ്ടാകണം ഹരീഷ് ബായ് വീഡിയോ സൂപ്പർ 🙏👍🌹🌹🌹
@okok-fn7xe
@okok-fn7xe Жыл бұрын
മോൻ വളരെ നന്നായി! പക്ഷേ ടീച്ചർ, so sincere to job d very good singing ❤❤❤
@rifapp9767
@rifapp9767 Жыл бұрын
ടീച്ചറും നന്നായിട്ട് പാടി 👍മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആ monte നിഷ്കളങ്കമായ ചിരി കാണുമ്പോൾ തന്നെ അവനോട് ഇഷ്ട്ടം തോന്നും ഇങ്ങനെ ഉള്ള മകളെ ആണ് ഉയരങ്ങളിലേക് എത്തിക്കേണ്ടദ് ആ അവന്റെ കൂടെ കട്ട സപ്പോർട് ആയിട്ട് നിൽക്കുന്ന ടീച്ചേഴ്സിനെ അഭിന്നന്ദികാദെ വയ്യ 👍
@rajanpanayarkunnu9125
@rajanpanayarkunnu9125 Жыл бұрын
ഒത്തിരി സന്തോഷം 🙏.... Full support... അഭിജിത്തിന് എല്ലാവിധ ആശംസകൾ.... ഒപ്പം ഹാരീഷ് ഭായ്ക്കും, അവനെ സപ്പോർട്ട് ചെയ്യുന്ന ടീച്ചേഴ്സിനും. "ഇവിടെ നിന്റെയും എന്റെയും എന്നുള്ള വീടില്ല,... എല്ലാവരും ഒരുകുടുംബം പോലെയാണ് ". "ടീച്ചറുടെവാക്കുകൾ 👍♥️♥️♥️.
@sheelarajeev8444
@sheelarajeev8444 Жыл бұрын
അടി പോളി . അവർക്ക് തലചായ്ക്കാൻ ഒരു കൊച്ച് വീട് വെക്കാൻ സന്മനസ്സുള്ള ആരെങ്കിലുo സഹായിച്ചിരുന്നെങ്കിൽ നല്ലതായിരുന്നു.😢
@jayakumarg6417
@jayakumarg6417 Жыл бұрын
Teacher നിങ്ങളാണ് താരം 👌അഭിനന്ദനങ്ങൾ 🙏
@benisonthomas6939
@benisonthomas6939 Жыл бұрын
ആ ടീച്ചേഴ്സിന് ഒരായിരം അഭിനന്ദനങ്ങൾ🎉
@shaanabdulazeez6132
@shaanabdulazeez6132 Жыл бұрын
ടീച്ചറിന്റെ voice 👌👌👌. നല്ല കഴിവുള്ള മോൻ 🌹. ദൈവം അനുഗ്രഹിക്കട്ടെ 🤲🤲
@prabeshpt8427
@prabeshpt8427 Жыл бұрын
Harish ഏട്ടാ..❤️ നമസ്ക്കാരം എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ..അഭിനന്ദനങ്ങൾ👌👏👏
@ponnachanbaby615
@ponnachanbaby615 Жыл бұрын
മോന്റെ നിഷ്ക്കളക്കമായ ചിരി എത്ര ഭംഗിയാണ് ഇത്രയും നല്ലTeachers മനസ്സിന് നല്ല സന്തേഷഠ നല്ക്കിയ ഒരു വിഡിയോ God bless you
@yunus3855
@yunus3855 Жыл бұрын
അഹങ്കാരംഇല്ലാത്ത ടീച്ചർ സൗമ്യത ഉള്ള പെരുമാറ്റം❤
@muhammedbasheer3221
@muhammedbasheer3221 Жыл бұрын
നാഢ്യങ്ങൾ ഇല്ലാത്ത പച്ച മനുഷ്യർ 🙏
@shamnachemmu709
@shamnachemmu709 Жыл бұрын
❤❤wooooow poli endh rasa kelkkaan songum adhinanusarich താളം കൊടുക്കുന്നതും❤ uyarangalil എത്തട്ടെ മോനെ❤❤❤
@nirmalaprakasan9515
@nirmalaprakasan9515 Жыл бұрын
🙏🏻🙏🏻👌👌👌🙏🏻🙏🏻🙏🏻❤️🌹❤️❤️ഇതു കണ്ടിട്ട് തന്നെ സങ്കടം വരുന്നു ഞങ്ങളുടെ കഴിഞാകാലം ഓര്മപ്പെടുത്തുന്നു എപ്പോഴും എത്രയും സ്നേഹിക്കുന്ന ടീച്ചട്ടുണ്ടോ ആ മോനു നല്ല ഒരു വീട് കിട്ടാൻ ദൈവം sahayikkatte❤️❤️❤️❤️🌹🌹🌹🙏🏻
@abdulrazakirshadi1712
@abdulrazakirshadi1712 Жыл бұрын
മോനെ അഭിജിത് 👍👍👍ടീച്ചർ 👍👍യുട്യൂബർ 👍👍👍👍
@thresyabenny1996
@thresyabenny1996 Жыл бұрын
ഇതുപോലെ കഴിവുകളുള്ള ഒരു പാട് കുഞ്ഞുങ്ങൾ നമുക്കു ചുറ്റിലുമുണ്ട്. അവരെ തിരിച്ചറിയാൻ നമ്മൾ വൈകുന്നു. ഏതായാലും അ കുഞ്ഞിന്റെ സമയം തെളിഞ്ഞു.❤❤❤❤❤ വളരെ സന്തോഷം.
@ushacg8285
@ushacg8285 Жыл бұрын
ഒരുപാടു കഴിവുള്ള കുട്ടികൾ നമുക്ക് ഇടയിൽ ഉണ്ട്‌ അവരെ കണ്ടെത്തി മുന്നിലേക്ക്‌ കൊണ്ടു വരാൻ ശ്രെമിച്ച ടീച്ചർ മാർക്കു അഭിനന്ദനങ്ങൾ, ഹാരിഷ് തളി നിങ്ങൾ മറ്റു പലരെയും സഹായിച്ചത് പോലെ ഇകുട്ടിക്കും കിടന്ന് ഉറങ്ങാൻ ചെറിയൊരു വീട് എല്ലാവരുടെയും സഹായത്തിൽ സാധിക്കില്ലേ? പ്രാർത്ഥിക്കാം!
@risapappachan6317
@risapappachan6317 Жыл бұрын
അജു മോനെയും കുടുംബത്തെയും. രക്ഷപെടുത്തി. കാഴ്ച ഇല്ലാത്ത ദമ്പതികൾക്ക് വീട് നല്കി ഇതാ ഇപ്പോൾ ചെണ്ടകൊട്ടുന്ന അഭിജിത്ത് കുട്ടൻ ആ കുടുംബവും ഹാരിഷ് ഇക്ക നിമിത്തം രക്ഷപെടാൻ പോകുന്നു. ഇക്ക നിങ്ങൾ ദൈവത്തിന്റെ മറ്റൊരു രൂപമാണ് ദൈവം ദീർഘായുസ് നല്കട്ടെ
@anusreer2375
@anusreer2375 Жыл бұрын
നല്ല സ്നേഹം ഉണ്ട് ടീച്ചർക്ക് ഈ മോന്റെ കഴിവ് മുന്നിൽ കൊണ്ടു വന്നല്ലോ മോനെ നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ടല്ലോ ഇങ്ങനെ വേണം teachers
@thaniparambilkochukuttansu3158
@thaniparambilkochukuttansu3158 Жыл бұрын
❤നിങ്ങൾ എന്നും സാധാരണകാരുടെയാണ് സന്തോഷം 🙏
@sheejasubran2990
@sheejasubran2990 Жыл бұрын
മോൻ ഉയരങ്ങളിൽ എത്തട്ടെ. ടീച്ചേഴ്സ് ❤️❤️❤️❤️❤️❤️
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
നല്ലൊരു ടീച്ചർ നന്നായി പാടുന്നു മോനെ നീ അടിപൊളി 10വയസ്സ് കാരാ ബിഗ് സല്യൂട്ട് എന്നാൽ അവരുടെ വീട് കണ്ടപ്പോൾ ഒത്തിരി സങ്കടായി എല്ലാവരെയും സഹായിക്കുന്ന ഹാരിഷിനോടും കൂട്ടുകാരോടും ഒരപേക്ഷ ഒരു വീട് ഈ മോനു കു‌ടെ കൊടുക്കാൻ പറ്റില്ലേ 👍👍👍👍👍🙏🙏🙏🙏🙏❣️❣️❣️
@razack.k5173
@razack.k5173 Жыл бұрын
മോനെ സൂപ്പർ 👍👍പറയാൻ വാക്കുകളില്ല നന്നായി ഇഷ്ടപ്പെട്ടു മോന്ക് സപ്പോർട്ട് കൊടുത്ത ടീച്ചർക് ഒരു ബിഗ് സലൂട്ട് 👍👍👍🥰🥰🌹👌👌
@kuttanadvillagefishing1587
@kuttanadvillagefishing1587 Жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ഇതുപോലെ ഉള്ള വീഡിയോസ് ഞങ്ങളിൽ എത്തിച്ചതിൽ
@praveenkattilancheri2507
@praveenkattilancheri2507 Жыл бұрын
അവൻ പഠിച്ചു മിടുക്കൻ ആവട്ടെ 🧡🧡
@shibibaby8246
@shibibaby8246 Жыл бұрын
ഇപ്പോഴത്തെ സിനിമഗാനങ്ങളെ ക്കാൾ എത്രയോ മനോഹരമായ പാട്ടും കൊട്ടും.. തകർത്തു..... God bless ❤❤❤❤❤❤❤❤❤❤
@asilamasi7235
@asilamasi7235 Жыл бұрын
Ripportar ടിവി വീട് കൊടുക്കും എന്ന് പറഞ്ഞല്ലോ കൊടുക്കും എന്ന് വിശ്വസിക്കുന്നു ❤ടീച്ചർ ന്റെ പാട്ടുകൾ എല്ലാം സൂപ്പര്‍
@nurjhannurjhan7012
@nurjhannurjhan7012 Жыл бұрын
അവരുടെ വിട് കാണുപ്പോൾ സങ്കടം തോന്നുന്നു
@unnimon-cp8qq
@unnimon-cp8qq Жыл бұрын
നല്ല മനസിന്റെ ഉടമയായ ഹരീഷ് നെ ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
@p.c.thankappan6973
@p.c.thankappan6973 Жыл бұрын
ഇതുപോലെ ആയിരിക്കണം ഒരു ഗുരു.പാവപ്പെട്ട കുട്ടികളെ വിദ്യാഭ്യാസത്തിനൊപ്പം കലാകായിക രംഗങ്ങളിലും മുന്നേറാൻ പ്രചോദനം കൊടുക്കണം. ബിഗ് സല്യൂട്ട്......ജയ് ഹിന്ദ്.......ജയ് ഭാരത്
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 169 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 67 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 23 МЛН
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 27 МЛН