No video

പന്നിയെ പേടിച്ച് വർഷങ്ങളായി കൃഷിചെയ്യാത്ത സ്ഥലത്ത് പന്നിയെ തുരത്താൻ ഇവർ ചെയ്തത് | Tata fencing

  Рет қаралды 53,474

Harish Thali

Harish Thali

Күн бұрын

Viswas fence : Contact
9142446451 / 7736768801
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #fencing #tatafencing
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 82
@m4a2ztricks80
@m4a2ztricks80 Ай бұрын
ഇതുപോലുള്ള വേലി.. ഞാൻ ചെയ്തിട്ടുണ്ട് ചേട്ടാ... ഇതിനിടയിൽ കൂടെ.. പന്നി കേറിവരും... അടിയിൽ തുരങ്കം ഉണ്ടാക്കി പന്നി ഉള്ളിൽ കയറും
@user-xn1vq5lb4d
@user-xn1vq5lb4d Ай бұрын
അതെ ഇതേപോലെ യുള്ള വേലികൾ ഭക്ഷണം കിട്ടാത്ത അവസ്ഥയിൽ പന്നികൾ കാട്ടു മൃഗങ്ങൾ എങ്ങനെയും ചാടിക്കടക്കും കാല ക്രമേണ നശിച്ചു പോകും
@shintopeter2019
@shintopeter2019 Ай бұрын
ശെരി ആണ് ബ്രോ അടിയിൽ കോൺഗ്രറ്റ് ഇടണം
@hananasaruhananasaru8542
@hananasaruhananasaru8542 Ай бұрын
S
@johncoommen7513
@johncoommen7513 Ай бұрын
Corect
@bibinbino2403
@bibinbino2403 Ай бұрын
Aganea keari varunna poorimownea nammudey krishi idathil thannea ittu thotta kuzhalinu pottichakanam💪💪💪
@qtmobiles7348
@qtmobiles7348 Ай бұрын
Forest ഏരിയാ യിൽ നിന്ന് ഒരു 30 കിലോ മീറ്റർ ചുറ്റളവ് നിക്ഷയിച്ച് forest buffer zone ഉണ്ടാക്കി അതിന് പുറത്തുള്ള കൃഷി ഇടത്തോട്ട് ഇറങ്ങി കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഫോറസ്റ്റ് ഡിപ്പാർട്ട് മെൻ്റ് തുരത്താൻ ഉള്ളതോ കൊല്ലാൻ ഉള്ളതോ ആയ നിയമം കൊണ്ട് വെന്നില്ല എങ്കിൽ യുവാക്കൾ കർഷകർ ആവില്ലെന്ന് മാത്രമല്ല ഉള്ള കർഷകർ കൂടെ കൃഷി ഇട്ടേച്ച് പോകും. കൃഷിയിൽ എങ്കിലും കേരളം സ്വയംപര്യാപ്തത ആവേണ്ടതുണ്ട്.
@rajanam1956
@rajanam1956 Ай бұрын
ചെറുകിട കർഷകർക്ക് കമ്പിവേലി കിട്ടാൻ സർ ക്കാർ ധനസഹായം നൽ കിയാ മതി
@susyvarghese8436
@susyvarghese8436 Ай бұрын
അതു കൂടി പിണു ഉം കൂട്ടരും തിന്നും
@JohnJoseph-yh2ed
@JohnJoseph-yh2ed Ай бұрын
30 കിലോമീറ്റർ മതിയോ? കുറഞ്ഞ് പോയില്ലേ?😮😮😮😮
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt Ай бұрын
Tayale vela paratha ourant kallakuno
@jojothomas6412
@jojothomas6412 Ай бұрын
30 km ചുറ്റളവ് ആണേൽ കേരളം മുഴുവൻ വനം ആക്കാം .. നീലവിൽ 50 ശതമാനം അടുത്തു വനം ആണ്
@SunilKumar-lq9hm
@SunilKumar-lq9hm Ай бұрын
പന്നിക്ക് ഇത് നിസാരം ഗേറ്റ് പൊളിച്ചുപോകുന്ന പന്നിക്ക് എന്ത് നെറ്റ്
@satheeshcs5665
@satheeshcs5665 Ай бұрын
താങ്കൾ ഒരു വീഡിയോ ഇടുമ്പോൾ തീർച്ചയായും മുഴുവൻ വിവരങ്ങളും ആളുകൾ പ്രതീക്ഷിക്കും പ്രത്യേകിച്ച് അതിൻ്റെ വില അത് പറയാഞ്ഞത് ശരിയായില്ല അത് ഒരിക്കലും നേരായ ബിസിനസ്സായി തോന്നിയില്ല താങ്കൾ ഇത്തരം ആളുകളെ പ്രമോട്ട് ചെയ്യരുത് എന്നാണ് എൻ്റെ എളിയ അഭിപ്രായം
@abdulbasi485
@abdulbasi485 Ай бұрын
Njanum ningaludee abiprayathil yojikkunnu🔥♥️
@BijuMathew-ns3qz
@BijuMathew-ns3qz Ай бұрын
കാരണം അതു സാധാരണ ചെറുകിട കർഷകർക്ക് ഇതിൻ്റെ ചിലവ് പറ്റില്ല അതുകൊണ്ടാണ് വിലപറയതത്
@ilyaspayikkadan6261
@ilyaspayikkadan6261 Ай бұрын
Hareesh...brooo.....panni....varum....urapp...no.guaranty
@ramachandranp8965
@ramachandranp8965 Ай бұрын
കറക്റ്റ്, പണി കഴിഞ്ഞാൽ ഇല്ലെങ്കിൽ ഇരട്ടി പറയും,
@safiyapocker6932
@safiyapocker6932 Ай бұрын
പന്നി അടിയിൽ കൂടെ വരുകില്ലേ??????, മണ്ണിൽ കുഴി ഉണ്ടാക്കി അതിൽ കൂടെ കോമ്പൗണ്ടിനകത്ത് കടക്കില്ല???????
@naturalfarms28
@naturalfarms28 Ай бұрын
Vararundu.
@PeterMDavid
@PeterMDavid Ай бұрын
ചാർജ് കൂടി പറയാമായിരുന്നു ❤️👍
@sushamamohan991
@sushamamohan991 Ай бұрын
അതെ
@BlackCat809l
@BlackCat809l Ай бұрын
എന്താ അവന് വില പറയാൻ ഒരുമടി😅
@manuplamthottathil2778
@manuplamthottathil2778 Ай бұрын
ഞാൻ ഈ സാധനം മതിലിനു പകരം ഉപയോഗിച്ചു. താഴെ ഫൌണ്ടേഷൻ കെട്ടിയിട്ട് ഇടയിൽ പൈപ്പ് കോൺക്രീറ്റ് ചെയ്തു പിടിപ്പിച്ചു ഇട്ടാണ് നെറ്റ് ഇട്ടത്. പന്നി കൂട്ടമായി വന്നു അത് ഇടിച്ചു കളഞ്ഞു പോയി.
@aruns8918
@aruns8918 Ай бұрын
😂😂😂😂
@vayalvisualmedia5195
@vayalvisualmedia5195 Ай бұрын
പന്നി അകത്ത് കയറി മൊത്തം നശിപ്പിച്ചിട്ട് റ്റാറ്റാ ഫെൻസിനോട് റ്റാറ്റാ പറഞ്ഞ് പോയി 😂
@NiyasNi-uj7bk
@NiyasNi-uj7bk Ай бұрын
Team work🤌🐷😂
@sethumadhavannair7627
@sethumadhavannair7627 Ай бұрын
പരിപാടി കൊള്ളാം പക്ഷെ അദ്ദേഹം ചാർജ് പറഞ്ഞില്ല. മീറ്റർ കണക്കിനു വരുന്ന ചാർജ് പറയാമായിരുന്നു.
@shanuthekid
@shanuthekid Ай бұрын
അത് പറയൂല.... ചെയ്തിട്ട് അവസാനം വലിയൊരു ബില്ല് തരും
@shijuantony3368
@shijuantony3368 Ай бұрын
NO USE PANNI ADIYIL KOODI KUZHI UNDAKKI ULLIL VARUM
@SandraDileep-es4mf
@SandraDileep-es4mf Ай бұрын
ഞാൻ ഈ വർക്ക് ചെയ്യിപ്പിച്ചിരുന്നു. നല്ല വർക്ക്‌ ആയിരുന്നു. ഇതിന് മുന്നേ ചെയ്തത് വില കുറവായിരുന്നു അതുകൊണ്ട് തന്നെ ക്വാളിറ്റി കുറവായിരുന്നു.. Rate നോക്കി കുറഞ്ഞത് ചെയ്താൽ അത് നഷ്ടം ആവും.. അതിലും നല്ലത് ക്വാളിറ്റി നോക്കി ചെയ്യുന്നതാണ് എന്ന് മനസിലായി 👍thank youu sir..
@sebastianfrancis380
@sebastianfrancis380 Ай бұрын
വില പറയരുത് പറഞാൽ ആരും വരില്ല 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣
@sahaltvr
@sahaltvr Ай бұрын
*TATA 5 പറഞ്ഞാൽ പിന്നെ എത്രയും ലൈഫ് പ്രതീക്ഷിക്കാം.*
@Saraswati512
@Saraswati512 Ай бұрын
Harish bai thangal tharunna arivukalk thanku❤😅
@GeethaS-rq3py
@GeethaS-rq3py Ай бұрын
സാമ്പത്തികം കൈയ്യിൽ ഒതുങ്ങുമെങ്കിൽ ഇടുക്കി പ്രദേശത്ത് പരീക്ഷിക്കണമെന്നുണ്ട്.❤❤❤❤
@yoosufm4046
@yoosufm4046 Ай бұрын
നമ്മുടെ നാട്ടിൽ പന്നി ഇതിന്റെ അടിബാകലൂടെ കൂന്നു വ രുന്നുണ്ട്
@HasanathHasanath-pq6bb
@HasanathHasanath-pq6bb Ай бұрын
Nigal Nalla manushanannu❤️
@joej7028
@joej7028 Ай бұрын
Farmers not able to adopt such costly methods.
@jessysarahkoshy1068
@jessysarahkoshy1068 Ай бұрын
Orikkalum charge parayilla.. Iny Google nokam.
@vravichandranmenon764
@vravichandranmenon764 Ай бұрын
Pigs dig below the fence and gets in. This is what he expects the pigs will do. They usually dig under the fence.
@sudhakk2843
@sudhakk2843 Ай бұрын
Yes.... അതെന്നെ പ്രശ്നം.
@kunjuzz_
@kunjuzz_ Ай бұрын
Harish ente naattil ethiyo😮 Neril kanan pattiyillallo...🙃
@susyvarghese8436
@susyvarghese8436 Ай бұрын
അടിയിൽ കൂടെ പന്നി കയറില്ലേ
@abhishekabhi9054
@abhishekabhi9054 Ай бұрын
Kuttupanni otta idikku ithokke polikkum.
@sajayanc5509
@sajayanc5509 Ай бұрын
സോളാർ വേലി ചെയ്ത് കൊടുക്കും
@saydruaasayd
@saydruaasayd Ай бұрын
പന്നിയുടെ മുമ്പിൽ ഇത് ഒന്നുമല്ല.
@Arif-x1t
@Arif-x1t Ай бұрын
Bro giveaway ille
@abdulsaleem3351
@abdulsaleem3351 Ай бұрын
കടൽ പ്രദേശങ്ങളിൽ ഇത് ശരിയാവുമോ ഒന്ന് വിശദിക്കരിച്ചാൽ കൊള്ളാം ഞാൻ ലക്ഷദ്വിപ്പ് സ്വദേശിയാണ് ഇവിടെത്തെ ഉപ്പ് കാറ്റ് അടിച്ചാൽ എങ്ങനെ ഉണ്ടാവും ഒന്ന് പറയാമോ
@muhsin.k881
@muhsin.k881 Ай бұрын
ഉപ്പ് കാറ്റടിച്ചാൽ തുരുമ്പ് പിടിക്കാൻ സത്യത ഉണ്ട്
@jishipeeyush7457
@jishipeeyush7457 Ай бұрын
ഇത് വെച്ചിട്ട് കാര്യം ഇല്ല ഇതിന്റെ അടിയിൽ കൂടി മണ്ണ് കുഴിച്ചു പന്നി ഉള്ളിൽ കയറും
@manuramachandran
@manuramachandran Ай бұрын
സൂപ്പർ ❤❤❤❤
@ഹഹഹ
@ഹഹഹ Ай бұрын
Famas hub എന്ന ചാനലിലെ സഹോദരിക്ക് Emergency ചികിത്സ സഹായം വേണം Details അവരുടെ ചാനലിൽ ഉണ്ട്
@shantythomas1628
@shantythomas1628 Ай бұрын
Nalla rasam kanan
@linudhanya4125
@linudhanya4125 Ай бұрын
Bro... Nammude naattil ethiyo... Ennanu bro ee video eduthathu. Ethra nalu undakum trivandruthu
@musicmedia1237
@musicmedia1237 Ай бұрын
Jnan cheythu nokiyatha mone.... elephant vannu parichu dore kalanju.... 400 chuvadu kappa.. 50 ethavazha..... 20 chena.... rs 20000 thavidupodi....😂😂😂
@ponnusplantparadise4758
@ponnusplantparadise4758 Ай бұрын
Business advertising
@anukuttananumon5534
@anukuttananumon5534 Ай бұрын
hi...bro
@raginraj6463
@raginraj6463 Ай бұрын
Solar fencing...vare thakarkunnu...... pinne anu ithu...harish etta its worthless video..please promote cheyyruthu...
@Arif-x1t
@Arif-x1t Ай бұрын
❤❤❤❤
@nalinivknalinivk1139
@nalinivknalinivk1139 Ай бұрын
Oru phalavum Ella.panni thurannu kayarum.
@sanushgeorgegeorge3256
@sanushgeorgegeorge3256 Ай бұрын
നമ്മുടെ ക്രെഷി നശിപ്പിക്കുന്ന മൃഗതെ നമുക്ക് പിടിക്കാൻ സത്തിച്ചില്ലേൽക്രി ഷി മുമ്പോട്ട് കൊണ്ട് പോകാൻ ബു തിമുട്ടും
@nofalp1427
@nofalp1427 Ай бұрын
ജില്ല ഏതാ.. നമ്പർ undo
@ejasahammed9569
@ejasahammed9569 Ай бұрын
❤❤
@SurprisedDahliaFlower-kf9yt
@SurprisedDahliaFlower-kf9yt Ай бұрын
Vala paran madie kallan
@ejasahammed9569
@ejasahammed9569 Ай бұрын
1st comment ❤
@sabithvalappil6969
@sabithvalappil6969 Ай бұрын
2 comment
@ninnuninnu8519
@ninnuninnu8519 Ай бұрын
3
@RojiRoji-qq4ju
@RojiRoji-qq4ju Ай бұрын
❤❤​@@sabithvalappil6969
@manojp3024
@manojp3024 Ай бұрын
കമ്പി വേലിയുടെ അടിയിൽ ഒന്നര അടി യുടെ g. I.ഷീറ്റ് നീളത്തിൽ ചേർത്ത് കെട്ടി യാൽ പന്നി ക്ക് കേറാൻ കഴിയില്ല....... ഒരുപാട് ആളുകൾ ചെയ്തു വിജയിക്കുന്ന കാര്യം
@Basant-ex5pd
@Basant-ex5pd Ай бұрын
കുരങ്ങുകൾ ശലൃം 😅?
@ayishuparambadan494
@ayishuparambadan494 Ай бұрын
Ninghal sadharana kuranghine thurathan entha cheyyar?
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН