ഇത്രയും ബുദ്ധിമാനായ മനുഷ്യൻ. പറയുന്നതെല്ലാം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വാക്കുകൾ. പ്രകൃതിയെ പോലും പറയുന്ന വാക്കുകൾ. Respect Sir
@lijoantony52404 ай бұрын
Yes
@asharafmeeran84134 ай бұрын
Yes ❤
@faseelaasifali87854 ай бұрын
അതെ
@Satyabhamakrishnan1084 ай бұрын
@@NaseebaJaffer sub save Kerala brigade and contact adv Russell joy
@malayaliabacusworld65044 ай бұрын
Yes
@sumaajayansuma67384 ай бұрын
പ്രകൃതിയെ ഇത്രയേറെ മനസിലാക്കിയ ഒരാൾ കേരളത്തിൽ വേറെ ഉണ്ടാവില്ല.. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത നമ്മുടെ നാട് ഭരിക്കുന്ന അധികാരികൾ ഇദ്ദേഹത്തിന് മുമ്പിൽ തൊഴുതു നിൽക്കട്ടെ 👏🏻👏🏻👏🏻 അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കട്ടെ അങ്ങനെയെങ്കിലും കേരളത്തെയും പ്രകൃതിയെയും അറിയട്ടെ...ശ്രീകുമാർ ചേട്ടനെ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച ഹരീഷ് ചേട്ടന് ഒരുപാട് നന്ദി... 👏🏻👏🏻
@Jnp-D4 ай бұрын
ഇയാളുടെ വാക്കുകൾ skip ചെയ്യാതെ ശ്രദ്ധാപൂർവം കേട്ടിരിക്കും....' തുടരും' എന്ന് കാണുമ്പോൾ സന്തോഷവും.. ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിജയപെടുത്തിയ ഈ ചാനലിനും നന്ദി 🙏
@vintagecars76204 ай бұрын
വിഴിഞ്ഞം തുറമുഖത്തിന് ഇനിയും 2500000 ടൺ കല്ലുകൾ ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ കണക്കിലെടുത്ത് സ്റ്റോൺ മാഫിയകൾ നന്നായി ആസൂത്രണം ചെയ്ത ശാസ്ത്രീയ സ്ഫോടനമാണിത്. പിണറായിക്കും മറ്റ് രാഷ്ട്രീയക്കാർക്കും ഇതിനായി ധാരാളം പണം ലഭിച്ചു.
@monusmonu71364 ай бұрын
👍👍👍. ഇത്രയ്ക്കൊന്നും ബുദ്ധി മലയാളിക്ക് ഇല്ല സഹോദരാ. താങ്കളുടെ വാക്കുകൾ ഇനിയെങ്കിലും എല്ലാരും മനസിലാക്കട്ടെ
@INDIA_2404 ай бұрын
ഇത്രയും ആഴത്തിൽ ഭൂമിയെയും അതിലെ ഓരോ ജീവികളെയും ശുഷ്‌മമായി പഠിച്ച അഹങ്കാരം തൊട്ട് തീണ്ടാത്ത ഒരു മഹാനാണ് ഈ പച്ച മനുഷ്യൻ..സത്യം പറയുമ്പോൾ സമൂഹം പ്രാന്താണെന്ന് പറഞ്ഞു പുച്ഛിക്കുന്നു.. Ac റൂമിൽ ഇരുന്ന് ചളിയിൽ ഇറങ്ങാതെ ജീവിക്കുന്ന ബോയ്ലർ കോഴികളായ നമുക്ക് എന്ത് ബോധമാണ് ഉള്ളത്... 🙏ഭൂമിയിൽ ഇങ്ങനെ നന്മയുള്ള മനസ്സുമായി ജീവിക്കുന്ന മനുഷ്യരാണ് പ്രകൃതിയുടെ കാവൽക്കാർ.. 🥰
@MLxHUNTER5554 ай бұрын
❤sathyam
@jipsyvymel26814 ай бұрын
Yes 👍👍
@ContentBus-gj2oi4 ай бұрын
Yes
@nisarap70094 ай бұрын
🔥
@FaisalFaisal-mt6pv4 ай бұрын
🌹🌹🌹👍👍👍👍
@shan1993....4 ай бұрын
പാവം 🥹.... ഇയാൾ ഇങ്ങനൊക്കെ പറഞ്ഞാൽ ആരെങ്കിലും പുള്ളിയെ നശിപ്പിക്കും 🥹🥹🥹🥹 please ഈ പുള്ളിയെ ആരെങ്കിലും ഒക്കെ സംരക്ഷിക്കണം 🙏.... പുള്ളിയുടെ ഉള്ളിൽ ഒരുപാട് അറിവുകൾ ഉണ്ട് അത് നശിപ്പകരുത് അത് നമ്മുടെ മനുഷ്യന് ആവശ്യം ഉള്ളതാണ് 100%.... കുറേ ശുദ്ര ജീവികളായ മനുഷ്യർ ഈ പുള്ളിയെ നശിപ്പിക്കാൻ നോക്കും 🥹🥹🥹🥹🥹 പുള്ളി പുള്ളിക്ക് വേണ്ടിയല്ല സംസാരിക്കുന്നത്, ജനങ്ങൾക്കും, പ്രകൃതിക്കും വേണ്ടിയാണ് 🥹...... അറിവുകളുടെ ഒരു കൂമ്പരമാണ് ഈ പുള്ളി.... Please ആരെങ്കിലും പുള്ളിയെ സംരക്ഷിക്കണം 🙏😭😭😭😭😭😭😭😭😭😭😭😭😭😭😭
@alianuali51034 ай бұрын
അയാളുടെ അടുത്ത് ഒരാളും പെട്ടെന്ന് അറ്റാക്ക് ചെയ്യാൻ പറ്റില്ല മർസൽ ആർട്ടിൽ മാസ്റ്റർ ഡിഗ്രി എടുത്ത ആളാണ് തോർത്തെടുത്ത് നില്കുന്നത് നോക്കണ്ട❤
@melvinsthomas33864 ай бұрын
കാട്ടിൽ വന്യ മൃഗങ്ങളുടെ ഇടയിൽ ജീവിക്കുന്ന പുള്ളിയെ അങ്ങനെ ഒന്നും ആർക്കും അപയപെടുത്താൻ കഴിയില്ല.... പാമ്പിനെ കണ്ടാൽ ഓടുന്ന ആളുകൾ ആണ് ഞാൻ ഉൾപ്പെടുന്ന ബഹു സമൂഹം...
@ambilisanthosh34654 ай бұрын
Yes
@anandsekhar92154 ай бұрын
Oppam film lu lalettan police station le oru dialogue ondu!
@mininair8964 ай бұрын
Very true
@SherlyCk-o9b4 ай бұрын
എത്ര ബുദ്ധിമാനായ മനുഷ്യൻ! ഇദ്ദേഹത്തെ ബാക്കി വെച്ചത് ലോകത്തെ ഇതെല്ലാം അറിയാക്കാൻ വേണ്ടി മാത്രമാണ് -
@mariammajacob1304 ай бұрын
Sure
@meerapraveen94014 ай бұрын
പല ചാനലിലും കണ്ടു ശ്രീകുമാറിൻ്റെ വീഡിയോകൾ പുതിയതും പഴയതും. Serch ചെയ്താൽ കിട്ടും
@binumont.c39724 ай бұрын
Sure ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@najilanaji61754 ай бұрын
Sure
@manjupilakkal.kannur48154 ай бұрын
അതെ
@suryatejas39174 ай бұрын
മാണിക്യം കുപ്പയിൽ കിടന്നാലും അതിന്റെ തിളക്കം നഷ്ടം ആകില്ല. അദ്ദേഹം പറഞ്ഞത് സത്യം തന്നെ ആണ്. മരിച്ചവർ ആണ് ഭാഗ്യം ഉള്ളവർ. ജീവിച്ചിരിക്കുന്ന നാമെല്ലാം മഹാ പാപികൾ ആണ്. ഇനി എന്തെല്ലാം കാണാനും അനുഭവിക്കാനും ഇരിക്കുന്നു 🙏
@Kri_x_na_veni4 ай бұрын
തല കുത്തി നിന്ന് പഠിച്ചു ആണ് ഞാൻ emergency medical technician (EMT) ആയതു...ഞാൻ എന്താണ് രാവും പകലും ഇല്ലാതെ പഠിച്ചതെന്നു എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.....ഇദ്ദേഹത്തിൻ്റെ അറിവ് ❤🎉
@shameemmuhammed92224 ай бұрын
😊😊
@thiruselvam-ix8pk4 ай бұрын
😅
@Hisahinu4 ай бұрын
😀😀
@SuseeSusuu4 ай бұрын
എന്നാ തലയാ ശ്രീ കുമാർ സർന്
@kamalanmm35384 ай бұрын
Chettan ❤
@Anuzhappynest4 ай бұрын
ഒരു വീഡിയോ കണ്ടു പോയാൽ ബാക്കി എല്ലാം കുത്തിഇരുന്നു കണ്ട് പോകും…. ആർക്കും മടുപ്പ് തോന്നാത്ത സംസാരശൈലി…. എന്തൊരു അറിവാണ് ഇദ്ദേഹത്തിന്…. പ്രകൃതിയുടെ കാവൽകാരൻ❤🙏🙏
@jayanjayan34654 ай бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഒരിക്കലും നാം നിസാരമായിക്കാണരുത്. ആരു പോയലും നല്ല രീതിയിൽ പെരുമാറുന്ന ഇദ്ദോഹം നമ്മുടെ നാടിൻ്റെ അഭിമാനം❤❤❤
@sethu13734 ай бұрын
100%👍👍👍👍
@yathrikanranishnadukani4 ай бұрын
468 പേര് മരിച്ചു അവർക്ക് ഒരു കോടി വച്ചു കൊടുത്താൽ പോലും ബാക്കി ഉണ്ട് ആ ചൂണ്ടി കാട്ടൽ വലിയ സത്യമാണ് നമ്മൾ ഓർക്കേണ്ട കാര്യമാണ്
@harikrishnant59344 ай бұрын
Vereyum expenses ille.. Road, bridge, okke
@nirmalamp94314 ай бұрын
ആർക്കും ഒരു കൊടുതിട്ടില്ലല്ലോ
@nirmalamp94314 ай бұрын
കോടി
@nirmalamp94314 ай бұрын
കൊടുത്താലും ബാക്കി എന്നാണു പറഞ്ഞത്
@yathrikanranishnadukani4 ай бұрын
@@nirmalamp9431 അതെ, mla ഫണ്ടിൽ നിന്നും 5 ലക്ഷത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന പോലെ
@krishnankuttyvkrishnankutt49344 ай бұрын
ഇയാൾ വൈറ്റ് കോളറും ടൈയും ധരിച്ചിട്ടില്ല. അപ്പോൾ ഇയാൾ പറഞ്ഞത് ചെവിക്കൊള്ളാൻ ആർക്കും സമയമില്ല. എന്തിനാ ഭൗമശാസ്ത്രത്തിൽ വിദേശത്തു പോയി പഠിക്കുന്നത്. ഈ മനുഷ്യനെ നമിക്കുക.
@nfbadboy41634 ай бұрын
ആരാ പറഞ്ഞെ ഇദ്ദേഹം പഠിച്ചിട്ടില്ലെന്നു ഇദ്ദേഹം eppozhum പഠിച്ചു കൊണ്ടിരിക്കുന്നു.... ബിരുധവും ബിരിദാനന്ദര ബിരുദം കരസ്തമാക്കിയ ആളാണ്. പുറത്താണ് പഠിച്ചത് ഇദ്ദേഹം... പുതുമലയിലെ അവശേഷിച്ചു ഉള്ള ഓർസിൽ ഇദ്യഹമാണ്... കൂടെ ഉണ്ടായിരുന്ന 7 ഫ്രെണ്ട്സും പോയി... തനിയെ പുതുമലയിൽ താമസിക്കുന്നു 7 km പരിധിക്കുള്ളിൽ ആരും താമസിക്കുന്നില്ല ഇദ്യേഹമല്ലാതെ...
@VijeshKumar-f9z4 ай бұрын
👌👌🤝👌👌
@Clouds-z6c4 ай бұрын
😢
@RekhaRekha-c3s4 ай бұрын
🙏👌👌👌👌
@Satyabhamakrishnan1084 ай бұрын
@@krishnankuttyvkrishnankutt4934 please sub save Kerala brigade and contact adv Russell joy
@sumayyasumayyapathu82984 ай бұрын
ഞാൻ ആദ്യമായിട്ടാ skip ചെയ്യാ താണ് കാണുന്ന നല്ല വിവരമുള്ള മനുഷ്യൻ
@unaiskhaleel76414 ай бұрын
ചേട്ടന് മനുഷ്യരാൽ അപകടം സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആയുരാരോഗ്യങ്ങൾ നേരുന്നു. ❤
@gourisp75284 ай бұрын
🙏🙏 ഇദ്ദേഹത്തെ നമിക്കുന്നു
@mohazeenashefeek57304 ай бұрын
ഇതെല്ലാം കേട്ടു തരിച്ചു നിന്ന് നിൽക്കുന്ന ഞാൻ. 3 കോടി ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ സർക്കാരിന് ഒരു ചുക്കും ചെയ്യാൻ പറ്റില്ല അതാണ് നമ്മുടെ power🔥. പക്ഷെ പലപ്പോഴും പലർക്കും പേടിയാണ് ആ പേടി ആണ് അവർ മുതൽ ആകുന്നതും. ഒന്നിച്ചു പൊരുതാം നാളേക്ക് വേണ്ടി 💪ഒറ്റകെട്ടായി നിൽക്കാം. ഇദ്ദേഹം ഉണ്ടല്ലോ മുന്നിൽ ആളൊരു ജലബോബ് ആണ്. തീ ആളികത്തിയാൽ വെള്ളം കൊണ്ട് അണക്കാം എന്നാൽ വെള്ളത്തെ എന്തു കൊണ്ട് തടഞ്ഞു നിർത്താൻ കഴിയും. അത് അങ്ങിനെ ഭ്രാന്ത് പിടിച്ചു കുതിച്ചു വരും. അതാവണം നമ്മൾ
yes malayli must be one United aginst. Mooliperyar issue.
@noorulhakhu45994 ай бұрын
ശ്രീകുമാർ ചേട്ടനെ..ഇനി കൂടുതൽ...വീഡിയോ..കളിൽ പ്രചരിപ്പിക്കരുത് അദ്ദേഹത്തിനെ അപകടത്തിലേക്ക്.. വിട്ടു കൊടുക്കരുത്... അയാൾക്ക് എഴുതാനുള്ള അവസരം കൊടൂക്കൂ.... എങ്കിൽ കുറച്ചു കാലം കൂടെ ഈ..പൃകൃതിക്ക് കാവലായി അദ്ദേഹത്തെ സംരക്ഷിക്കൂ ..
@muziclab904 ай бұрын
എന്ത് അപകടം ഉണ്ടാകും ഇദ്ദേഹത്തിന് ?
@noorulhakhu45994 ай бұрын
@@muziclab90 അയാളുടെ വാക്കുകൾ ക്കിടയിൽ ചിലരെ വല്ലാതെ ആക്രമിക്കുന്നു അഥവാ..പൃകൃതിയെ മനുഷ്യനേ.വഞ്ചിക്കുന്നവർ....അവർ വെറുതെ ഇരിക്കില്ല
നിങ്ങൾക്ക് ആള് മാറി അയാളെ ഒന്നും ചെയ്യാൻ കയില..പോകുന്നവൻ ചിലപ്പോൾ ബാകി കാണില്ല.. കരണം അയാൾ ഒരു നല്ല കായിക അഭ്യാസിയാണ്
@noorulhakhu45994 ай бұрын
@@Yathra342 അടിപൊളി
@blessingvoiceaudioofficial76564 ай бұрын
"നിങ്ങളുടെ മക്കൾ മരണാസന്നരായി കിടക്കുമ്പോൾ, Urgent ആയി മരുന്നു വാങ്ങാൻ കാശും തന്ന എന്നെ വിടുമ്പോൾ, ഞാൻ ആ കാശുകൊണ്ട് ബിവറേജിൽ പോയി കള്ളു മേടിച്ച് കുടിച്ചിട്ട് ചീട്ടുകളി സ്ഥലത്ത് പോയി ഇരുന്നാൽ എന്തു സംഭവിക്കും അതാണ് ഇന്നത്തെ ഭരണകൂടം ചെയ്യുന്നത്.." Wat a great thought.. Great words... Salute for you...
@santhammaprakash1694 ай бұрын
Comparison is highly meaning full.
@HishanHishan-cl7lo4 ай бұрын
പ്രഗൃതിയുടെ പുത്രനാണ് ഇദ്ദേഹം. പ്രഗൃതി നമുക്കുവേണ്ടി ബാക്കിവെച്ചപോലെ ഒരു മനുഷ്യൻ.
@ajayankunnil65914 ай бұрын
Poda naye
@vintagecars76204 ай бұрын
വിഴിഞ്ഞം തുറമുഖത്തിന് ഇനിയും 2500000 ടൺ കല്ലുകൾ ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ കണക്കിലെടുത്ത് സ്റ്റോൺ മാഫിയകൾ നന്നായി ആസൂത്രണം ചെയ്ത ശാസ്ത്രീയ സ്ഫോടനമാണിത്. പിണറായിക്കും മറ്റ് രാഷ്ട്രീയക്കാർക്കും ഇതിനായി ധാരാളം പണം ലഭിച്ചു.
@SNpoultry15714 ай бұрын
പ്രകൃതിയെ തൊട്ടറിഞ്ഞ മനുഷ്യൻ 👍🏻👍🏻സംസാരം മുഴുവൻ കേട്ടിരുന്നു പോവും 👍🏻👍🏻
@sheelamadhu71804 ай бұрын
ഇദ്ദേഹം പറയുന്നത് 100ശതമാനം ശരിയാണ് മുല്ലപെരിയാരിന്നു വേണ്ടി നമ്മൾ ഒന്നിച്ചാൽ സർക്കാരിന് സമ്മതിച്ചേ പറ്റു
@sindhu24734 ай бұрын
👌👌👌🔥🔥🔥
@amko20104 ай бұрын
ഇദ്ദേഹത്തെ NASA യിലേക്ക് അയക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് അടിക്കുക (ലൈക് ബട്ടൻ അടിച്ചു പൊട്ടിക്കരുത് )
@vintagecars76204 ай бұрын
@@amko2010 വിഴിഞ്ഞം തുറമുഖത്തിന് ഇനിയും 2500000 ടൺ കല്ലുകൾ ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ കണക്കിലെടുത്ത് സ്റ്റോൺ മാഫിയകൾ നന്നായി ആസൂത്രണം ചെയ്ത ശാസ്ത്രീയ സ്ഫോടനമാണിത്. പിണറായിക്കും മറ്റ് രാഷ്ട്രീയക്കാർക്കും ഇതിനായി ധാരാളം പണം ലഭിച്ചു.
@priyajith2984 ай бұрын
ഭൂമിയുടെ യഥാർത്ഥ സംരക്ഷകൻ...
@priyajith2984 ай бұрын
ശാസ്ത്രം വളർന്നിട്ടും ബഹിരാകാശം തൊട്ടിട്ടും, ചവിട്ടി നിന്ന മണ്ണിന്റെ ഗതി മാറിയത് അറിയാൻ കഴിഞ്ഞില്ല!!😢
@Fullcomednindebisyo1244 ай бұрын
ബംഗ്ലാദേശിൻ്റെ PM ആക്കിയാലൊ?😮
@SURESHKUMAR-tg4ye4 ай бұрын
😂
@lijiliji13114 ай бұрын
ഇത്രേ ഭൂമിയെ സ്നേഹിച്ച മനുഷ്യൻ ❤❤🙏ആരോടു പറയാൻ ആരു കേൾക്കാൻ 😔
@manju.39724 ай бұрын
👍🏻👍🏻👍🏻🔥🔥🔥🔥🔥 ഈ ചേട്ടൻ പറയുന്നത് correct ആണ് ജനങ്ങൾ ഒറ്റകെട്ടായി നിൽക്കുക ......
@anilabraham39804 ай бұрын
ദുരന്തം പ്രകൃതി മറച്ചു വച്ചിരിക്കുന്നു 👌 പ്രകൃതി ഒരു ഡോക്ടർയാണ് . വെന്റിലേറ്ററിൽ കിടക്കുന്നു രോഗിയോട് എങ്ങനെ ട്രീറ്റ് ചെയ്യുന്നുവോ അതുപോലെ നമ്മൾ പ്രകൃതിയെ സംരക്ഷസിക്കുക 👌 This man is awesome "Man of Words "!
@MhdMhd-cj9tt4 ай бұрын
പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനേക്കാൾ എത്രയോ വലുതാണ് പ്രകൃതിയിൽ നിന്നും ലഭിക്കുന്നത്...അതിൽ എല്ലാം ഉണ്ട് എന്ന് മനസ്സിലാക്കി തന്നു ഈ മനുഷ്യൻ..👌
@fahmidaajmal59824 ай бұрын
ഇതേഹം പറയുന്നത് എത്ര സത്യം ഒന്നും skip ചെയ്യാനേ തോന്നുന്നില്ല എത്ര part ഉണ്ടേലും കണ്ട് പോവും
@Revamma-pb8mp4 ай бұрын
ഈ മനുഷ്യൻ പറഞ്ഞതെല്ലാം എത്രാ സത്യം❤❤🙏🙏👌👌
@BeenaThomas-q1h4 ай бұрын
10:53
@bps60734 ай бұрын
ഹരീഷ് ജി ഈ വ്യക്തി ഒരു ജീനിയസ് ആണ്. ഇവർ പറയുന്നത് 100% കറക്റ്റ് ആണ് എന്നും തോന്നുഉം
@sethu13734 ай бұрын
തോന്നുന്നതല്ല, 100% ശരിയാണ് അദ്ദേഹം പറയുന്ന കാര്യം നമ്മുടെ ബുദ്ധികൊണ്ട് ആലോചിച്ചാൽ കിട്ടാവുന്നതേയുള്ളൂ
@ramanimohan56034 ай бұрын
ഇദ്ദേഹം ചോദിക്കുന്ന കാര്യം ശരിയാണ്. ഈ സർക്കാർ ഭരിക്കുന്നത് ആർക്ക് വേണ്ടിയാണ് എന്ന്. അവരുടെ സ്വന്തം പോക്കറ്റിലിടാൻ വേണ്ടി തന്നെയാണ്. പിരിവിന് ഇറങ്ങാൻ കാത്തിരിക്കുകയാണ്.ദുരന്തം വരാൻ. ദുരിതാശ്വാസ നിധിയിലേക്ക് കാശ് വരാൻ തുടങ്ങിയപ്പോൾ മുതൽ മുഖ്യനും കൂട്ടർക്കും സന്തോഷമാണ്. ഖജനാവ് തുങ്ങിയിട്ട് തുടച്ച് വെച്ചിരിക്കുകയായിരുന്നു അതിലേക്കാണ് കോടികൾ വന്ന് വീഴുന്നത്
@Nabeesa-h8r4 ай бұрын
ഈ ഗവമെന്റിനെ മാത്രമല്ല കേന്ദ്രഗവണ്മെന്റിനെയും കൂടി ഇദ്ദേഹം പറയുന്നുണ്ട്
@AbdulNasar-h7q4 ай бұрын
പറയുമ്പോൾ എല്ലാ രാഷ്ട്രീയക്കാരെയും പറയുക എല്ലാ കക്ഷികളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ക്രമക്കേടുകൾക്ക് കൂട്ട് നിൽക്കുന്നുണ്ട്.
@ummayummakkalum-kx7nl4 ай бұрын
ഇതിന്റെ ബാക്കി ഭാഗം ഇടണേ ഇയാൾ പറയുന്നത് വളരെ കറക്റ്റ് കാര്യങ്ങൾ ആണ്
@VichiTH-io7hg4 ай бұрын
3am episode vene pleace
@favasard40724 ай бұрын
2 വർഷം മുൻപ് ഉള്ള ഒരു വീഡിയോ ഉണ്ട് അത് കണ്ടു നോക്കു😮
@sindhuanilraj22434 ай бұрын
ഈ വീഡിയോക്ക് ഒരു ലൈക് കൊടുത്തില്ലെങ്കിൽ ഇദ്ദേഹത്തോടും അതിലുപരി പ്രകൃതിയോടും ചെയുന്ന അവഗണനയാവും 👍🏻
@anilpezhumkad6034 ай бұрын
ഈ ഉരുൾ പൊട്ടൽ നടന്നതിനു ശേഷം വയനാടിൻ്റെ ചെ' ഗുവേര എവിടെയെന്ന് പലപ്പോഴും ചിന്തിച്ചിരുന്നു കണ്ടതിൽ സന്തോഷം❤❤❤❤
@stronglady91404 ай бұрын
ഏലിയൻസ് ഭൂമിയിൽ ഉണ്ടെന്നല്ലേ... അതിൽ ഒരാൾ ആണ് ഇദ്ദേഹം. What a knowledge... 🙏🙏🙏🙏
@JojithomasJojithomas-wp3ru4 ай бұрын
പുള്ളി alien ആണ് ന്താ അറിവ്
@keralacultureshabiperumal29934 ай бұрын
സത്യത്തിൽ പറഞ്ഞാൽ......'' ഇദ്ദേഹത്തിന്റെ ചിന്ത.....'' ഏതു രീതിയിലാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല......... യഥാർത്ഥ അനുഭവത്തിന്റെ നേർസാക്ഷ്യം.......... ഇദ്ദേഹത്തിന്റെ വാക്കുകളിൽ കൂടി......... സത്യം പറഞ്ഞാൽ ചിന്തിച്ചു നോക്കുമ്പോൾ...... ഭയന്നുപോകുന്നു.......🙏🏻🙏🏻🙏🏻🙏🏻
@Jamzmohd4 ай бұрын
പാർട്ട് 3 പ്രതീക്ഷിക്കുന്നു. ലോകത്തെ ഏത് യൂണിവേഴ്സിറ്റിയിൽ പോയി പഠിച്ചാലും ഇദ്ദേഹത്തിലൂടെ കിട്ടുന്ന അത്രേം ആഴത്തിൽ നമ്മക് പ്രകൃതിയെ കുറിച്ചു പഠിക്കാനും മനസ്സിലാക്കാനും സാധിക്കും എന്ന് തോന്നുന്നില്ല. ഇതിന് വേണ്ടി തന്നെയാണ് അദ്ദേഹത്തെ മാത്രം പ്രകൃതി അവിടെ നിലനിർത്തിയത് എന്ന് ഉറപ്പാണ്. ❤❤❤
@bennysandra14 ай бұрын
ഇദ്ദേഹം നല്ല ദീർഘ വീഷണമുള്ള വ്യക്തിയാണ് പറയുന്നത് വാസ്തവം
@AJUIGLUzzvlogs4 ай бұрын
എന്റെ പൊന്നോ എന്തൊരു അറിവ് 🎉🎉🎉
@MpMp-wn2bo4 ай бұрын
ഇയാളൊരു superhuman ആണ് 🎉🙏🏻🙏🏻❤
@Sunitha-ty3hq4 ай бұрын
Respect sree kumar sir. it's true words. universal god എന്നു വിളിക്കാ൯ തോനുന്നു. ഹരീഷ് സാറിന് നന്ദി ഈ വീഡിയോ ജനങ്ങിൽ എത്തിച്ചതിന്.
@varghesethomasm9194 ай бұрын
ഹോ പച്ചയായ ഒരു മനുഷ്യൻ. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കണം. പ്രകൃതിയുടെ ഓരോ തുടിപ്പും മനസിലാക്കിയ മനുഷ്യൻ...
@remiraj27184 ай бұрын
അയൽ രാജ്യത്തുപോയി ഉന്നതപഠനം നടത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.. ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരു നിമിഷം ശ്രദ്ധിക്കു.. പ്രകൃതിയെ ഇത്രത്തോളം മനസ്സിലാക്കിയ മനുഷ്യൻ..ഒടുവിൽ പറഞ്ഞ കാര്യങ്ങൾ.. നെഞ്ചിൽ കത്തി കുത്തിക്കയറ്റുന്ന പോലെ വേദനിച്ചു..നമിക്കുന്നു ചേട്ടാ 🙏🙏🙏❤❤❤
@ambilisatheesan52514 ай бұрын
Skip ചെയ്യാതെ muzh7van കണ്ടിട്ടും പെട്ടന്ന് തീർന്ന് പോയതുപോലെ തോന്നി
@parambilgoat93094 ай бұрын
ഇദ്ദേഹം പറഞ്ഞ പലതും വായിച്ചതാണ് ബട്ട് ആവശ്യം ഉള്ള സമയത്തു ചിന്തിക്കാൻ പോലും പറ്റില്ല... ബട്ട് ഈ മനുഷ്യൻ പറയുന്നത് കേട്ടപ്പോൾ ഞെട്ടി.... വേറെ ലെവൽ മനുഷ്യൻ ആണ്.....
@jincyjoseph74484 ай бұрын
ഈ ലോകത്തിൽ വച്ചു ഏറ്റവും അറിവുള്ള ആൾ. പ്രകൃതി ഒരു സത്യം തന്നെ... കറന്റ് ഇല്ലാതെ, 1 money രാത്രി എല്ലാം ഉറങ്ങിക്കിടന്നപ്പോൾ വന്നു താണ്ടവം ആടി... ഇദ്ദേഹം പറയുന്നത് എത്ര സത്യം 🩸🩸🩸🩸
@thelasthydra69214 ай бұрын
ലോകത്തിലെ ഏറ്റവും അറിവ്... പോടെയ് ചിരിപ്പിക്കാതെ.. 😂
@DrRahul40444 ай бұрын
Entha chechi ithokke?????
@SreeDurgaSree-kz7nk4 ай бұрын
@@thelasthydra6921 അതിന്റെ പകുതി വിവരം ഉണ്ടോ നിനക്ക്
@kailakaila39204 ай бұрын
മേഘസ്ഫോടനം ഉണ്ടാക്കിയെന്നു... എന്തോന്നെടേയ് ഇതൊക്കെയാണോ കണ്ടുപിടിത്തം... കൃതിമമായി മഴ പെയ്യിക്കാൻ ചിലവ് എത്ര ആണെന്ന.. അതും ആരും അറിയാതെ..
@ramyachithra64 ай бұрын
@@kailakaila3920It's happening..it's true corona oru bio war weapon aayirunnu.but time nu munp leak out aayennh parayam..china pole ulla sathru rajyangal ipol prayogikunna weapon aanith.thamasiyathe ellam purath varum
@since-yu7uq4 ай бұрын
നമുക്ക് എല്ലാവർക്കും സമരം ചെയ്താലോ... സ്വതന്ത്ര സമരത്തിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമരമായി മാറണം അത് 🙏🔥
@keerthanavs89434 ай бұрын
ഡീൽ ❤
@sbdroppin4 ай бұрын
@@since-yu7uq എത്രയോ നാളുകളായിട്ടുള്ള ഒരു ചിന്തയാണെന്നോ അത്. ഞാൻ തയ്യാർ...ഒരു ബഹുജനവിഭാഗം ഇവിടെ തയ്യാറാണ്. ഇനിയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ ഉണ്ടാവുന്ന അവസ്ഥ വിവരണാതീതമാണ്. "THE PEOPLE SHOULDN'T BE AFRAID OF THEIR GOVERNMENT, THE GOVERNMENT SHOULD BE AFRAID OF THEIR PEOPLE" - V FOR VENDETTA (2006 AMERICAN FILM)
@Mr7akz4 ай бұрын
Ready
@soundofbamboo22694 ай бұрын
ലാസ്റ്റത്തെ ഉദാഹരണം അതിച്ചിരി കടുപ്പമായിപോയി 😄😄😄😄 എന്നാലും അത് നന്നായി ആസ്വദിച്ചു.... കൂടുതൽ അദേഹത്തിന്റെ വാക്കുകൾക്കായി നോക്കിയിരിക്കുന്നു ... അഭിനന്ദനങ്ങൾ 🥰❤❤👍🏻👍🏻👍🏻👍🏻👍🏻
@mathspetals56634 ай бұрын
ഹരീഷ് അദ്ദേഹത്തിന്റെ അറിവ് ഒപ്പിയെടുക്കാൻ കിട്ടിയ അവസരം പാഴാക്കരുത്. പരമാവധി മറ്റുള്ളവരിലേക്ക് എത്തിക്കുക.
@RealCritic1004 ай бұрын
പച്ചയായ മനുഷ്യന്റെ നിസ്സഹായാവസ്ഥ ആണ് ഈ മനുഷ്യന്റെ സംസാര ശൈലി. ഒരുപാട് അറിവുള്ള ആളാണ്. Thanks for bringing him in bro.He is that worried for the people and mother nature
@josephkj80704 ай бұрын
ഇദ്ദേഹം പ്രകൃതിയുടെ ഡോക്ടർ ആണ്
@sandeepshanmughan97954 ай бұрын
ഇദ്ദേഹം ആരാണ്?? ഇദ്ദേഹം എന്താ ജോബ്?? അപാരം ഇദ്ദേഹത്തിന്റെ കഴിവുകൾ 🙏🏻🙏🏻🙏🏻
@naturesvegrecipes4 ай бұрын
പ്രകൃതിയെ അറിഞ്ഞ പച്ചയായ പാവം മനുഷ്യൻ 🙏
@sijimoljoseph40904 ай бұрын
സത്യം ഇയാൾ പറഞ്ഞത്, ഞാൻ ഇന്ന് കൂടി ആലോചിച്ചു ചന്ദ്രനിൽ കുഴിണ്ട് വെള്ളം ഉണ്ട് എന്നൊക്കെ കണ്ടുപിടിക്കുന്ന ഈ ശാസ്ത്രം എന്ത് കൊണ്ട് ഇതുപോലെ ഒരു പ്രകൃതി സ്ഫോടനം ഉണ്ടാകുന്നു എന്ന് മുൻകൂട്ടി അറിയാതിരുന്നു, അതോ അറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ചോ
Mullapperiyaarilu vendi 3 codi jenengal onnikkuka👍👍
@ranjinibaijubaiju97334 ай бұрын
നമ്മൾ ഇങ്ങനെ പറഞ്ഞോണ്ടിരുന്ന ഒന്നും നടക്കില്ല ആരെങ്കിലും മുന്നിട്ടിറങ്ങുമോ
@Jelekha9854 ай бұрын
@@ranjinibaijubaiju9733 Aluva Sunday 11am.
@bronzogaming1654 ай бұрын
ശ്രീ കുമാർ ചേട്ടൻ 2 വർഷം കൊണ്ട് ഒരുപാട് പ്രായം ആയപോലെ, മുടിയൊക്കെ നരച്ചു പല്ല് പോയെന്ന് തോന്നുന്നു 😍😍🥰🥰 He is Real hero in the world
@RASHI7274 ай бұрын
ഇയാളെ ഞാൻ സല്യൂട്ട് ചെയ്യുന്നു..❤
@shibinnambiar21074 ай бұрын
Wau... ഇത്രയും ആഴത്തിൽ പ്രകൃതിയെ നോക്കിക്കാണാൻ കഴിയുന്ന ഒ.രാളെ ഞാൻ കണ്ടിട്ടില്ല.... ദീർഘവീക്ഷണം.. വിലയിരുത്തൽ::: സൂപ്പർ.. രാഷ്ട്രീയ കോമരങ്ങൾ ഇദ്ദേഹത്തെ ഒറ്റപ്പെടുത്തി ഭ്രാന്തനെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്നതിന് മുന്നേ പ്രതികരിക്കു സുഹൃത്തുക്കളേ'':.....
@ltscribe40824 ай бұрын
Part 2 നു വേണ്ടി വെയിറ്റ് ചെയ്തവർ common
@sreelekhakc99534 ай бұрын
ഈ മനുഷ്യന്റെ അറിവിന് മുന്നിൽ നമിക്കുന്നു 🙏.ഇത്രയും വലിയ ദുരന്ത ഭൂമിയിൽ ഒറ്റക്ക് ജീവിക്കുന്നത് തന്നെ അദ്ദേഹത്തിന്റെ അപാര വിൽ പവ്വർ കൊണ്ടാണ് .ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൊടുത്തില്ലെങ്കിൽ ഇനിയും പല ദുരന്തങ്ങളും നേരിടേണ്ടി വരും 👍🙏
@bronzogaming1654 ай бұрын
ഇയാളുടെ 1st വീഡിയോ കണ്ടത് മുതൽ ഇയാളുടെ vdo ഞാൻ ഇടക്ക് കാണും വല്ലാത്ത ഒരു എനർജി ആണ് ഈ വാക്കുകൾക്ക്
@sheelas69774 ай бұрын
ഈ മനുഷ്യൻ പറഞ്ഞത് എത്ര സത്യം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു
@PrabhaUnni-y8b4 ай бұрын
മൃഗങ്ങൾക്ക് പ്രപഞ്ചത്തെ നന്നായി മനസ്സിലാക്കാൻ കഴിവുണ്ട്..
@ShibilaN-iu6jk4 ай бұрын
വളരെ interesting ആയുള്ള സംസാരം തന്നെ ആണ്... ഇയാള് പറയുന്ന കേൾക്കുമ്പോൾ ആണ് നമ്മുടെ ഒക്കെ വിവരം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുന്നത്.. പറഞ്ഞതെല്ലാം correct.. ഇനിയും videos പ്രതീക്ഷിക്കുന്നു. കള്ളന്മാരുടെ എല്ലാം മുഖം.പുറത്തുവരട്ടെ...ജനം തിരിച്ചറിയട്ടെ ..
@Ansaakka4 ай бұрын
ത്രില്ലർ സിനിമ കാണുന്ന പോലെ ഇദ്ദേഹത്തിന്റെ വിവരണം 😮
@anithabmenon48804 ай бұрын
ഉണരൂ .. ഉണരൂ... ഉണരൂ. .. അഗാധമായ അറിവ് നൽകിയ എളിയ വലിയ മനുഷ്യന് മുൻപിൽ പ്രണാമം കൂടി ഈ വേളയിൽ അർപ്പിക്കട്ടെ
@sreelekhavs79324 ай бұрын
അദ്ദേഹത്തിന്റെ ബുദ്ധി ഞാൻ വേറെ ആരിലും കണ്ടില്ല. എന്താണ് അദ്ദേഹം പറയുന്നത് വാസ്തവം അല്ലേ നഗ്ന സത്യം 🙏🏼🙏🏼🙏🏼
@1971aparna4 ай бұрын
he know what's universal but he can't get words for explaining
@Jincyvs-jj7gz4 ай бұрын
പറഞ്ഞ ഓരോ വാക്കും ശെരിയാണ്.... 3 കോടി മക്കൾക്കു വേണ്ടി ഒരാൾ ശബ്ദം ഉയർത്തുന്നു
@സുരനിദ്ര4 ай бұрын
ചെഗു വെറും ഒരു മനുഷ്യൻ അല്ല മോനെ ഒരു ജിന്നാണ് പ്രകൃതിയുടെ ജിന്ന് 💚💚💚😮❤❤❤❤ചെഗുന്റെ ഫാൻ ആണ്
@Follownura4 ай бұрын
പ്രകൃതിയിൽ നിന്നുള്ളതെല്ലാം മനുഷ്യനുള്ള പാഠമാണ്... ആ പ്രകൃതി നമുക്കുവേണ്ടി മാത്രം സമ്മാനിച്ച ജന്മമാണ് ഈ മനുഷ്യൻ ..പഠിച്ച് പറയുന്നതാണെന്ന് നിസ്സാരമായി പറയല്ലേ.. നമുക്ക് ഇദ്ദേഹത്തിൻ്റെ പ്രായത്തിൽ ഇതിൻ്റെ എത്ര ശതമാനം അറിവ് ഉണ്ടാവുമെന്ന് ചിന്തിക്കുക..ആയുസുണ്ടെങ്കിൽ We must consider him and his words its really 💎✨
@AKY-sc8sg4 ай бұрын
ശ്രീകുമാർ video full kanunnavar like adi🗿
@sethu13734 ай бұрын
ഇദ്ദേഹം പ്രകൃതിയെ കുറിച്ച് ശരിക്കും മനസ്സിലാക്കിയ വ്യക്തിയാണ്,പ്രകൃതി ദുരന്തങ്ങളിൽ നിന്നും മുൻകൂട്ടി രക്ഷ പ്പെടുവാനുള്ള വസ്തുതാപരമായ കാര്യങ്ങളാണ് ഇദ്ദേഹം പറയുന്നത്. എവിടെയൊക്കെയോ നമുക്ക് വീഴ്ചകൾ പറ്റി, അതിന്റെ പരിണത ഫലമാണ് മുണ്ടക്കയിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രകൃതിയുമായി ഇഴുകി ചേർന്ന് ജീവിക്കുന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ തങ്കലിപികളിൽ എഴുതിവെക്കേണ്ടതാണ്, അപാരമായ അറിവിനെക്കുറിച്ച് സംസാരിക്കുന്ന ഇദ്ദേഹം പ്രകൃതി ശാസ്ത്രച്ഞൻ മാരെക്കാൾ മുൻപന്തിയിലാണ്, വളരെയേറെ വിചഞാനപ്രധാനമാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ, very big salute
@muhammedTP-zv9pz4 ай бұрын
കോഴിക്കോട് ഭാഗത്തു നിന്നും നിർമിക്കാൻ പോകുന്ന വയനാട് തുരങ്ക പാതയെ കുറിച്ചും ജനങ്ങൾ ആശങ്കാകുലരാണ്
@binusebastian88184 ай бұрын
Ottakkettayi
@meerapraveen94014 ай бұрын
ഇനി അത് നടക്കില്ല.
@sarunlalkaiveli65424 ай бұрын
ഇനിയും മണ്ണിനെ നെഞ്ചു പിറക്കാൻ അനുവദിക്കില്ല
@shahalmohammed20844 ай бұрын
Anuvadikkaruth@@sarunlalkaiveli6542
@indian9364 ай бұрын
@@sarunlalkaiveli6542👍
@rajeevrajeevg78414 ай бұрын
മഹാമനുഷ്യൻ 🙏🙏🙏
@triller84474 ай бұрын
1000 വീടുകളിൽ കണക്ഷന് ഉണ്ട് അതിൽ 600 വീടുകൾ പൂർണ മയും പോയ് എന്ന് kseb പറയുന്നു . ഒരു വീട്ടിൽ നിന്നും ചുരുങ്ങിയത് 3 ആളുകൾ കണത്തെ ആയിട്ട് ഉണ്ടേൽ അത് വെച്ചു കുട്ടിയൽ 3×600=1800 ആളുകൾ ഉണ്ടാവും ആകെ ബോഡി കിട്ടിയത് വെച്ചു നോക്കിയ ഇയാൾ പറഞ്ഞത് പോലെ 1000 ത് നു മുകളിൽ ആളുകൾ മിസ്സിങ് ആണ് കണക്കുകൾ മുടിവെ കുന്നു
@jasnalulu84714 ай бұрын
😮
@NishaChandran-gb9yo4 ай бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.. മുൻപ് മുണ്ടക്കയത്തു ഉരുൾ പൊട്ടൽ ഉണ്ടായപ്പോഴും പ്രകൃതി ആകെ മൂടി ഇരുൾ പരന്നത് എനിക്ക് ഓർമയുണ്ട്.. പ്രകൃതിയുടെ വേദന ആയിരിക്കാം 🙏🏻
@nazii32664 ай бұрын
അയാളെ അപകടത്തിലാക്കല്ലെ. ഭരണകർത്താക്കൾ ക്ക് ദഹിക്കില്ല '
@SachinSachuz83610 күн бұрын
ഈ ചേട്ടൻ പറയുന്നത് ശരിആണ് പ്രകൃതി ഒരു ശക്തിയാണ് അത് പലർക്കും അറിയില്ല പക്ഷേ അത് അറിയുന്നവർക്ക് മനസ്സിലാകും ഈ ചേട്ടൻ പ്രകൃതിയുമായി നിന്നു തന്നെയാണ് എല്ലാം പഠിക്കുന്നത് അപ്പോൾ എല്ലാം മനസ്സിലാകും ഇവിടെ മനുഷ്യൻ ഒന്നുമല്ല എത്ര ടെക്നോളജി വളർന്നെന്നു പറഞ്ഞിരുന്നാലും ഇതുതന്നെയാണ് നമുക്ക് മേലുള്ള ഒരു ആധിപത്യം പ്രകൃതി അതാണ് വലുത് അതിനെ മനുഷ്യർ ഉപദ്രവിച്ചാൽ വലിയ രീതിയിൽ കാലം അനുഭവിപ്പിക്കും 💯
@askarpennu8424 ай бұрын
നിങ്ങളുടെ പുതിയ subscriber ആണ് ഞാൻ,,വനമുത്തശ്ശിയുടെ വീഡിയോ ഇന്നലെയാ എങ്ങനെയോ കാണാൻ ഇടയായത്,,, പിന്നെ ഈ വീഡിയോയുടെ ആദ്യ ഭാഗവും കൊണ്ട് 👍🏻👍🏻👍🏻...എല്ലാം സൂപ്പറാ 👏🏻👏🏻👏🏻👏🏻
@mayachandrathil4 ай бұрын
ഞാനിപ്പോ ഇദ്ധേഹത്തിൻ്റെ ചാനലിന് അഡിക്ടാ...😃
@shivani1654 ай бұрын
He is telling the truth ❤ ജനങ്ങൾ ഇറങ്ങണം, ഭരണരീതി മാറണം. ജനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല സത്യം എന്തെന്ന്. 😢😢😢
@Impossibl9704 ай бұрын
ഇദ്ദേഹം പറഞ്ഞത് വെച്ച് നോക്കുമ്പോൾ അടുത്ത ലക്ഷ്യം മുല്ലപ്പെരിയാർ ആയിരിക്കും. ഇതിലെങ്കിലും ജനങ്ങൾ ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ കേരളം ഒരു നരകം ആയി മാറും.
@kanakamsathyaraj52104 ай бұрын
ആ മനുഷ്യന്റെഅറിവ് ബുദ്ധി അപാരം ... അദ്ദേഹം പറയുന്നത് 100 % സത്യമാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.. 👍👍👍👌👌👌
@Santhosh-e8p4 ай бұрын
നല്ല കഴിവുള്ള മനുഷ്യ സ്‌നേഹി അതോടൊപ്പം പ്രകൃതി സ്നേഹിയും
@mazhathullikilukkam4 ай бұрын
ഇദ്ദേഹം എന്ത് വ്യക്തമായി പറയുന്നു.. 🙏🙏
@Thumpa-uh2mr4 ай бұрын
ഇദ്ദേഹത്തിന് ധാരാളം സംസാരിക്കാനുള്ളത് കൊണ്ടാണ് വാക്കുകളും മുറിഞ്ഞു മുറിഞ്ഞു പോകുന്നത്
@shareenamuzthafa37314 ай бұрын
കേട്ടിരുന്ന് പോകും നല്ല അറിവ് ❤
@shinylawrence95624 ай бұрын
എന്തൊരു ജീനിയസ് ആണ് ഈ മനുഷ്യൻ
@kriziapayyanur40584 ай бұрын
ഇത്രയും വിവരമുള്ള ഒരു മനുഷ്യൻ അതിനേക്കാൾ പച്ചയായ പ്രകൃതി പോലെയുള്ള ഒരു പാവം ❤❤❤
@rahmathutr38014 ай бұрын
ഇദ്ദേഹത്തിന്റെ അറിവ് അപാരം തന്നെ 👍👍🤝
@renjithrajurenjithraju45784 ай бұрын
കാലത്തിന്റെ അടയാളം മുൻകൂട്ടി മനസിലാക്കിയ വല്ല്യ ഒരു മനുഷ്യൻ 🙏🙏🙏❤️❤️❤️❤️❤️❤️
@Anjana-anju4 ай бұрын
സത്യം പറയുന്നവരെ സമൂഹം കല്ലെറിഞ്ഞിട്ടെയുള്ളും എന്നും .. അതുപോലെയാണ് ഇദ്ധേഹത്തെയും പറഞ്ഞത്
@ManjuManjunp4 ай бұрын
എനിക്ക് ഇദ്ദേഹത്തെ ഒരുപാടിഷ്ടമാണ് ഇനിയും ഇദ്ദേഹവുമായുള്ള videos പ്രതീക്ഷിക്കുന്നു 😍
@VaijayanthyManoharan4 ай бұрын
ഇത്രയും അറിവുള്ള മനുഷ്യൻ, ആരാവണ്ട ആളാ 🙏🙏🙏പ്രകൃതിക്കുമുന്നിലല്ല ഇദ്ദേഹത്തിന്റെ മുന്നിൽ 🙏🙏
@noufalmuhammedmuhammed16334 ай бұрын
കട്ട വെയ്റ്റിംഗ് part 3.സത്യം പറഞ്ഞാൽ നല്ല പേടി തോന്നീല്ലേ.ഈ വാക്കുകളിൽ സത്യം ഉണ്ട് 🙏🙏
@SimplyAnuSai4 ай бұрын
സത്യം ആണ് അദ്ദേഹം പറയുന്നത് ഹരീഷ്.. എന്ത് വിവരം ഉള്ള ആളാണ് അദ്ദേഹം പറയുന്നത് എല്ലാം കാര്യങ്ങൾ അല്ലേ. ഓരോരുത്തർ ചിന്തിക്കേണ്ട വിഷയം
@sudhikb9374 ай бұрын
Russel sir and ശ്രീകുമാർ സർ... പവർ of കേരള.. 💥❤️
@jkpvgsm4 ай бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൊടുത്തില്ലെങ്കിൽ വയനാട് വലിയ വില കൊടുക്കേണ്ടി വരും
@YousafNilgiri4 ай бұрын
ഇതുപോലെ പല ആളുകളും കേരളത്തിലെ പലഭാഗങ്ങളെക്കുറിച്ചും പ്രവചിച്ചിട്ടുണ്ട് അതൊന്നും കേൾക്കാനും ഉൾക്കൊള്ളാനും ആർക്കാണ് ഇന്ന് സമയം ഉള്ളത് ? എല്ലാം അനുഭവിച്ച് അറിയും അതുവരെ എല്ലാവരും കാത്തിരിക്കും...!!!
@geethamanigeetha47364 ай бұрын
ഇത്രയും അറിവുള്ള ഒരു മനുഷ്യനെ എവിടെയും കാണാൻ കിട്ടില്ല❤
@mayaajo36934 ай бұрын
എന്തൊരു മനുഷ്യനാണ് ഇത്
@joicywilsonjojo79704 ай бұрын
സത്യം പറഞ്ഞാൽ താങ്കളെ ആണ് സർ എന്ന് വിളിക്കണ്ടത് 😍😍