മരണം വരെ പൊരുതി നോക്കും എന്ന് പറഞ്ഞ ആ വാക്കുകൾ നാം ശ്രദ്ധിക്കുക!, ചെറിയ കാര്യങ്ങൾക്കു പോലും ജീവിതം അവസാനിപ്പിക്കുന്ന ഈ കാലത്തെ മനുഷ്യർ ഇദ്ദേഹത്തെ ഒന്ന് കേൾക്കുക!❤
@SulaimanPanayampadam9 ай бұрын
S🌹s ഇക്കാക്ക് ദീർഘായുസ്സ് നേർന്നുകൊണ്ട് ഒരു മകൻ
@prajiltp88528 ай бұрын
Wooden toysnte market valare valuthanu ithupolulla aalukale kandethi oru llp thudangi ee products kucrachum koodi nannayi design cheyta sale super aavum keralathil ulla varku try cheyyam
@Pallilkara9 ай бұрын
ഇക്ക ഒരിക്കലും ഒരു പെറുക്കി ആകുന്നില്ല കാരണം അതൊക്കെ ഒരു തൊഴിലിന്റെ ഭാഗമാണ്... ആരുടെ മുന്നിലും കൈ നീട്ടി യാചിക്കാത്ത അധ്വാനിച് ജീവിതം മുന്നോട്ടു നയിക്കുന്നു ഈ പ്രായത്തിൽ 🙏... ഇക്ക വലിയ വലിയ കള്ളമാർ നമ്മുടെ കേരളത്തിൽ ഒരുപാട് ഉണ്ട് പല ഉന്നത സ്ഥാനത്തും അവരൊക്കെ ഇത് കാണട്ടെ....... ദൈവം ഇക്കാന്റെ ദീർഘയിസിനു വേണ്ടി അനുഗ്രഹിക്കട്ടെ 🙏
ഇക്കാന്റെ പ്രായം കണ്ടിട്ടും കളിയാക്കുന്ന മനുഷ്യർ ചിന്തിക്കുന്നില്ല അവരും നാളെ ഈ ഒരു ഘട്ടത്തിൽ എത്തുമെന്ന്
@Sunitha6759 ай бұрын
കളിപ്പാട്ടങ്ങളെല്ലാംകൗതുകത്തോടെ യാണ് കണ്ടത് വളരെനന്നായിട്ടുണ്ട് ഇനിയുംഇതുപോലെ ഒരുപാടുകാലംകളിപ്പാട്ടങ്ങളുണ്ടാക്കാൻ ആയുസ്സോടെ ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏
@jumailasathar65959 ай бұрын
കളിയാക്കുന്നവർ ആരും ഒരു നേരത്തെ ഭക്ഷണം തരുമോ.ഇല്ലല്ലോ. കളിയാക്കുന്നവർക്ക് ഇതൊന്നും ഡാധിക്കില്ല അതിനാലാണ് കളിയാക്കുന്നത്. ഉപ്പ ഈ പ്രായത്തിലും വെറുതെ ഇരിക്കാതെ സ്വന്തമായി അധ്വാനിക്കുവല്ലേ. ഉപ്പാക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
@SajuPayyappilly-ne2bs9 ай бұрын
ഹാരീഷ് താലിയുടെ ഇനല്ല മനസ്സിന് പതിനായിരകണക്കിന് നന്ദി പറഞാലും മതിവരില്ല
@sathyapalane79839 ай бұрын
കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി നമസ്കാരം ❤️❤️❤️
@bindurajyamuna65829 ай бұрын
❤❤ഇനിയും ഒരുപാട് കാലം ആയുസും ആരോഗ്യവും ഉണ്ടാകാടെ സൂപ്പർ 👍👍🙏🙏
@KabeerVelluvangadan9 ай бұрын
😂🎉🎉😮😅
@kavil30789 ай бұрын
മഹത്തരമായ വാക്കുകൾ.....ദൈവം ദീർഘായുസ്സ് നൽകട്ടെ 🙏
@Pplus9729 ай бұрын
ആദരവ് അർഹിക്കുന്ന മനുഷ്യൻ ❤
@KabeerVelluvangadan9 ай бұрын
😢🎉🎉😂😢😅
@RasheedAg-jc4cv9 ай бұрын
ആ ഉപ്പക്ക് ആയുസ്സും അരേഗ്യത്തേടെ കുറെ കാലം ജീവി കണ്ടെ ആമീൻ യാ റബൽ ആലമിൻ
@SkKollamkaran9 ай бұрын
പറ്റാവുന്നിടത്തോളം പൊരുതി ജീവിക്കാം പറ്റാതായി കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും.. ഈ പ്രായത്തിലും ഇക്കായുടെ ആ വാക്കുകൾ കേട്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു വേദന.. 💔💔.. ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏..
@nithyak82399 ай бұрын
ഉപ്പ ഉണ്ടാക്കിയ എല്ലാം ഐറ്റംസും വേഗം വിറ്റു പോകട്ടെ, ഉപ്പയ്ക്ക് ആരോഗ്യം ആയുസ്സും ദൈവം നൽകട്ടെ 🙏🙏
@JishaM-s3q9 ай бұрын
ഉപ്പ ഇനിയും ഒരു പാട് കാലം ആയുസും അരോഗ്യം ഉണ്ടാകട്ട🙏🙏♥️
@AjithapMothayil9 ай бұрын
🙏🏻🙏🏻🙏🏻🙏🏻ഒരുപാട് സന്തോഷം ആ വാക്കുകൾ 🙏🏻ദെയ്വം കാണട്ടെ ആ വലിയ മനുഷ്യനെ 🙏🏻
@EllikkalRijab6499 ай бұрын
❤ ഒരുപാടിഷ്ടം 🥰 എന്നും നന്മകൾ.
@sibinsibi39909 ай бұрын
പ്രായം തളർത്താത്ത മനസുമായി ജീവിതത്തെ നേരിട്ട ഇക്കാക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@abdulrasheedk27208 ай бұрын
അ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി 😢 അ കൈയികൾക്ക് ശക്തിയും ബലവും റബ്ബ് നൽകട്ടെ
@kanakamsathyaraj52109 ай бұрын
ഹരീഷ്, നമ്മുടെ വനമുത്തിയുടെ വീട് പണിഎന്തായി.. ഇന്നത്തെ കാലത്ത് മടിയൻമാർക്കുള്ള മെസ്സേജ്ആണ് ആ ചേട്ടൻ. 1