ഹെർണിയ ജീവിതത്തിൽ വരില്ല ഇന്ടെങ്കിൽ മാറുകയും ചെയ്യും ഇങ്ങനെ ചെയ്താൽ /Dr Jolly Thomson

  Рет қаралды 87,193

Baiju's Vlogs

Baiju's Vlogs

Жыл бұрын

ഹെർണിയ ജീവിതത്തിൽ വരില്ല ഇന്ടെങ്കിൽ മാറുകയും ചെയ്യും ഇങ്ങനെ ചെയ്താൽ /Dr Jolly Thomson

Пікірлер: 69
@yohannanthomas766
@yohannanthomas766 Жыл бұрын
Very good explanation Dr. Thank you very much.🙏🌹
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Жыл бұрын
റെസ്‌പെക്ടഡ് ഡോക്ടർ.... എന്റെ പല സംശയങ്ങൽക്കും അങ്ങയുടെ പ്രഭാഷണത്തിൽ നിന്നും മറുപടി ലഭിച്ചു. ഞാനും ഹെർണിയ കൊണ്ടു വളരെ ചെറിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. വേദനയൊന്നും ഇല്ല പക്ഷെ ചെറിയ ഒരു മുഴ മാത്രം.വളരെ നന്ദി ഡോക്ടർ
@vasanti6627
@vasanti6627 2 ай бұрын
😊😊
@abdulsaleem6112
@abdulsaleem6112 10 ай бұрын
Good....dr..ith vare kettathil vech...valare..vyakthamayi paranju thannu..🌹
@chandrannambath3982
@chandrannambath3982 11 ай бұрын
Well explained . Thank you doctor.
@balakrishnans6086
@balakrishnans6086 10 ай бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നു ഡോക്ടർ നന്ദി
@classictrendz5402
@classictrendz5402 8 ай бұрын
Very well explained mam.. thank you so much 🙏🙏
@abdhulbasith2214
@abdhulbasith2214 10 ай бұрын
വളരെ നന്ദി ഡോക്ടർ വലിയ ഉപകാരം
@josephjermias7854
@josephjermias7854 11 ай бұрын
Thank you so much ❤😇
@deenammajohnson4881
@deenammajohnson4881 11 ай бұрын
നന്നായി പറഞ്ഞു അറിവ് തന്നതിന് നന്ദി 🙏
@scariasebastian5347
@scariasebastian5347 10 ай бұрын
Thanks Doctor.
@krishnageekey2784
@krishnageekey2784 Ай бұрын
Dr.Very good Information and Congratulations
@Tooprettyhuh
@Tooprettyhuh 8 ай бұрын
Thank you Dr🙏
@indirakumari6478
@indirakumari6478 6 ай бұрын
Thanks Doctor
@remadevip.r6271
@remadevip.r6271 9 ай бұрын
Thanks doctor
@joyvvadakkumchery3814
@joyvvadakkumchery3814 9 ай бұрын
Thanks
@ShamsudeenMohammed-by5ll
@ShamsudeenMohammed-by5ll Жыл бұрын
താങ്ക്യൂ ഡോക്ടർ
@JoiceDcunha
@JoiceDcunha Ай бұрын
Thank you doctor ❤
@kochuranithundathil8983
@kochuranithundathil8983 18 күн бұрын
V good information mam
@user-jr9om8yv9q
@user-jr9om8yv9q 6 ай бұрын
Umbilical hernia kku cheyyenda treatment parnju theroo
@Jayavinod687
@Jayavinod687 21 күн бұрын
ഞാൻ ഒരു 10 വർഷം ആയി ഇതിൽ നോട്സ് നോക്കുന്നു ആദ്യം ആയാണ് സർജറി ഇല്ലാതെ എന്നൊരു സജക്ഷൻ കേൾക്കുന്നത്
@ciniclicks4593
@ciniclicks4593 3 ай бұрын
Etra sangeernamanu manushyanum sariravum Sariram ellatha avastayanu sukham😮😮😮😮😮😮😮😢😢😢😢😢
@aboobackar2838
@aboobackar2838 9 ай бұрын
Super 👍
@molymolu3854
@molymolu3854 5 ай бұрын
Umbilical hernia surgery kazhinjal belt kettamo?
@minijiji9406
@minijiji9406 9 ай бұрын
Dr hernia pukilil koshupe ennu paraunnthu enthanu
@chackochivarghese6562
@chackochivarghese6562 4 ай бұрын
How about laser surgery for lingual hernia
@abubakermohammed4148
@abubakermohammed4148 9 ай бұрын
Thanks, dr
@stonecraftdg8356
@stonecraftdg8356 7 ай бұрын
. hi : Dr.
@bindukp976
@bindukp976 6 ай бұрын
ഡോക്ടർ, എനിക്ക് അസഡിറ്റി വന്ന് CT Scan ചെയ്തപ്പോഴാണ് ഹയാറ്റസ് ഹെർണിയ വളരെ ചെറുതായിട്ടുണ്ടെന്ന് മനസ്സിലായത്. ഞാൻ ഇതിന് പ്രത്യേക Treatment ഒന്നും ചെയ്യുന്നില്ല' ഞാൻ ഏത് ഡോക്ടറെ കാണിക്കണം
@sreyaminnus
@sreyaminnus 3 ай бұрын
ചുരുക്കി പറഞ്ഞാൽ ഒന്നിനും മരുന്നില്ല എന്നർത്ഥം.. നടു വേദനക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടോ ഇല്ല.. ഹെർണിയ ഉണ്ടോ ഇല്ല
@abdulazizabdullah2421
@abdulazizabdullah2421 5 ай бұрын
How to cure Spagial Hernia?
@critcism
@critcism 8 ай бұрын
ഹെർണിയ ജീവിതത്തിൽ വരില്ല ഇന്ടെങ്കിൽ മാറുകയും ചെയ്യും ഇങ്ങനെ ചെയ്താൽ ,അല്ല അമ്മച്ചീ ഒരു സംശയം എങ്ങനെ ചെയ്താൽ മാറും എന്ന ഈ പറേണേ വെറുതെ വിവരക്കേട് പ്രസംഗിക്കല്ലേ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കല്ലേ വളരെ മോശം കാശ് ഉണ്ടാക്കാൻ വേണ്ടി മാത്രം ആ ക്ലിനിക്കിൽ തന്നെ ഇരുന്നാൽ പോരേ കഷ്ട്ടമാ
@nishaanoop7016
@nishaanoop7016 4 ай бұрын
Dr.എനിക്ക് ഹെര്ണിയയുടെ starting ആണ്.ഇത്‌ യോഗ ചെയ്താൽ മാറുമോ.
@ajithkumarmg35
@ajithkumarmg35 18 күн бұрын
ഇല്ല ഓപ്പറേഷൻ അല്ലാതെ മെഡിസിനിൽ മാറില്ല
@ahammadkaruppan4720
@ahammadkaruppan4720 6 ай бұрын
തുടയിൽ വീക്കം വന്നു മരുന്നിൽ മാറുമോ
@ayishuttysali1434
@ayishuttysali1434 5 ай бұрын
👍👍
@gigithannickal9178
@gigithannickal9178 Ай бұрын
ഹെർണിയക്ക് ഐസ് കൊണ്ട് മസാജ് ചെയ്താൽ ആ ഭാഗം മസിൽ സ്ട്രോങ്ങ് ആകുമോ
@user-jd3gk5vj5q
@user-jd3gk5vj5q Ай бұрын
ഓപ്പറേഷൻ .ആണ് ഹെർണിയയ്ക്കുള്ള ഏക പരിഹാരം.പുറത്തേക്ക് തള്ളിനിൽക്കുന്ന കുടൽ അകത്തേക്ക് പോകുന്നില്ല.ഈ ഡോക്ടർ എന്താണ് പറയുന്നതെന്ന് ആർക്കറിയാം.
@smijavinod2161
@smijavinod2161 4 ай бұрын
Dr ente husbandnu hernia anu doctora kandappol thanne oparatio paranju
@lollypopping4u686
@lollypopping4u686 8 күн бұрын
First baby und... Hernia und.... Ith ippo operation cheythal pinne deliveryk pattumo!??
@majeed9244
@majeed9244 2 ай бұрын
വലതു ഭാഗത്ത് ഹെർണിയക്ക് ഓപറേഷൻ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇടത് ഭാഗത്ത് ഇപ്പോൾ നിലവിലുണ്ട് അതിന് ഓപറേഷൻ ചെയ്യണം അല്ലാതെ യോഗ ചെയ്താലോ വയറിളകിനടന്നാലൊ ഹെർണിയ മാറൂല ജോലിഭാരത്തിനനുസരിച്ച് ഹെർണിയ വേദനകൂട്ടും വേഗത്തിൽ ഓപറേഷൻ ചെയ്ത് നെറ്റ് വെക്കുക വെയിറ്റെടുമ്പോൾ ശ്രദ്ധിക്കുക
@sajitha5248
@sajitha5248 5 ай бұрын
ഡോക്ടർ എനിക്ക് വയറിൻ്റെ വലത് ഭാഗത്ത് തേങ്ങയുടെ വലിപ്പത്തിൽ ഒരു ഭാഗം ഉന്തിനിൽക്കുന്നു മ' ചുമയ്ക്കുമ്പോൾ അത് ഉന്തിവരുന്നു ഇ ഇടയ്ക്ക് അതിന് വേദനവരുന്നു
@Shijilallu
@Shijilallu 5 ай бұрын
Dr re kaanu petennu
@jamestagreenmount5252
@jamestagreenmount5252 4 ай бұрын
പെട്ടന്ന് ഒരു dr kanane
@ahmedbaqavi2751
@ahmedbaqavi2751 3 ай бұрын
ഇത് നിങ്ങളെ പോലുള്ളDr മാർക്ക് മാത്രമേ തിരിയു. ഭാഷ അങ്ങനെയാണ്
@chandrasekharanthekkayil7536
@chandrasekharanthekkayil7536 Жыл бұрын
യോഗ ചെയ്താൽ ഹെർണിയ വരുമോ? ഓപ്പറേഷൻ കൂടാതെ ഹെർണിയ ചികിൽസി ച്ചു മാറ്റാൻ പറ്റുമോ.
@critcism
@critcism 8 ай бұрын
No way
@gigi.9092
@gigi.9092 6 ай бұрын
യോഗയിലൂടെ ഹെർണിയവരില്ല.ആശങ്കയുള്ളവർ ഹെർണ്ണിയപോലുള്ള രോഗങ്ങളൊരിക്കലും വരാതെ ആരോഗ്യം നിലനിർത്താവുന്നവ യോഗയിൽ ഉൾപ്പെടുത്തിയാൽ മതി. ഒട്ടുമിക്ക ഹെർണിയകളും പൂർണ്ണമായും ഭേദപ്പെടുത്തുന്ന യോഗാസനങ്ങൾ ഗുരുവര്യരിലൂടെ ശീലിക്കാവുന്നതാണു.
@radhak77
@radhak77 Ай бұрын
​ @@gigi.9092
@reghunathanpillai6002
@reghunathanpillai6002 Жыл бұрын
ഏതു തരം ഹെർണിയാക്കും ഒരു ഒറ്റമുലി നല്ല വെള്ളി അരഞ്ഞാണം ധരിക്കുക നുറു ശതമാനം സുഖമാകും ഉറപ്പ് വളരെ സത്യമാണ് 🙏
@Themanwithholywounds
@Themanwithholywounds Жыл бұрын
ഇടി ഏൽക്കാൻ ആണോ 🤣🐖
@lathack985
@lathack985 Жыл бұрын
Pottatharam parayathe😂
@Themanwithholywounds
@Themanwithholywounds Жыл бұрын
@@lathack985 💕
@vijayarajank.s.9114
@vijayarajank.s.9114 9 ай бұрын
Poda patti' velii allada irumpinte aranjanam valare nallathanu
@critcism
@critcism 8 ай бұрын
ക്ഷമിക്കണേ ചേട്ടാ ചേട്ടൻ ഏതു ലോകത്താ ജീവിക്കിനേ
@sobhitharaj4130
@sobhitharaj4130 19 күн бұрын
Inguinal herniya ഉള്ളവർ ക്ക് erect ചെയ്തു നില്കാൻ ഉള്ള ശേഷി കുറവാണോ. Sperm leakage ഉണ്ടാകുന്നത് സർജറി ക്ക് മുന്നേ തന്നെ ആകുന്നത് എന്തായിരിക്കും കാരണം
@prabhakaranthekkinamcherim827
@prabhakaranthekkinamcherim827 8 ай бұрын
Pl Increase sound volume . Not at all hearing
@YEADHUVLOGs
@YEADHUVLOGs Жыл бұрын
Hiatus herniya acid reaction ithu medicine kazhichal marumo
@Themanwithholywounds
@Themanwithholywounds Жыл бұрын
ഇല്ല മുത്തേ കൊണ്ടേ പോകൂ 🙏🏻
@likhishkrishnan3324
@likhishkrishnan3324 8 ай бұрын
മാറില്ല എനിക്ക് ഉണ്ട്, ഡെയിലി ലൈഫ് വളരെ ബുദ്ധിമുട്ട് ആണ്...
@shibup5300
@shibup5300 3 ай бұрын
എന്തൊക്കെയോ കുറെ ബാലരമ കഥകൾ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 ай бұрын
സർജറി ഇല്ലാതെ ഹെർണിയ മാറില്ല എന്നതല്ലേ സത്യം
@sumeshvabyr
@sumeshvabyr 22 күн бұрын
Le medical collegil surgery kazhinjhu kidakunna njhan
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 22 күн бұрын
@@sumeshvabyr bow are you doing now ?
@bindukp976
@bindukp976 6 ай бұрын
ഡോക്ടർ, എനിക്ക് അസഡിറ്റി വന്ന് CT Scan ചെയ്തപ്പോഴാണ് ഹയാറ്റസ് ഹെർണിയ വളരെ ചെറുതായിട്ടുണ്ടെന്ന് മനസ്സിലായത്. ഞാൻ ഇതിന് പ്രത്യേക Treatment ഒന്നും ചെയ്യുന്നില്ല' ഞാൻ ഏത് ഡോക്ടറെ കാണിക്കണം
@shajishaji-hd6vh
@shajishaji-hd6vh 4 ай бұрын
Gastro
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Bizda +50☀️ Subscribe❤️
0:14
Hayot Sinovlari
Рет қаралды 3,9 МЛН
Nutella-Kinder burrito bomb ! 🤤🎉
0:47
adrian ghervan
Рет қаралды 12 МЛН
30 luglio 2024
0:15
Leonardograti
Рет қаралды 11 МЛН
 tattoo designs  #tubigontattooartist #nctdream #straykids #txt
0:17
Hp Shorts video
Рет қаралды 30 МЛН