ഹെട്സ് (Hertz) , ഫ്രീക്വൻസി, Full Definition||NS -04

  Рет қаралды 5,614

SB electronics malayalam

SB electronics malayalam

Күн бұрын

Пікірлер: 34
@Eboos458
@Eboos458 3 ай бұрын
Keep rocking 🙏
@mayasuresh6696
@mayasuresh6696 3 ай бұрын
ബാഗ്രൗണ്ട് വീഡിയോ ഒഴിവാക്കൂ വീഡിയോയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല
@simplec
@simplec 3 ай бұрын
ഒരിക്കൽ പബ്ലിഷ് ചെയ്താൽ പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ല അടുത്ത പ്രാവശ്യം ശ്രദ്ധിക്കാം
@muralimuraleedharan7324
@muralimuraleedharan7324 3 ай бұрын
അതും ഒരു ബന്ധവുമില്ലാത്ത video 😠😠...... പക്ഷേ.,.. കാണാതിരിക്കാൻ വയ്യ 😁😁
@dineshker7314
@dineshker7314 3 ай бұрын
Best way Of Teaching. . . .
@simplec
@simplec 3 ай бұрын
Keep watching
@kkmahar100
@kkmahar100 3 ай бұрын
ഒരുപാട് നന്ദി ❤❤❤
@rishinathreghu579
@rishinathreghu579 2 ай бұрын
Sir ne kuricho onnu parayavo.enthanu work, experience,education okke
@hasnaazeez4709
@hasnaazeez4709 3 ай бұрын
Thank you sir
@VyshakhanVyshak
@VyshakhanVyshak 3 ай бұрын
🎉🎉🎉
@cbksaleemyoutube4613
@cbksaleemyoutube4613 3 ай бұрын
Excellent
@saifkit
@saifkit 3 ай бұрын
Supper❤
@AJKnowledge-td8yw
@AJKnowledge-td8yw 3 ай бұрын
Electronics job veccancy undengil parayumo
@Saji325-12
@Saji325-12 3 ай бұрын
Thanks 👍❤️
@muhammedsiraj444
@muhammedsiraj444 3 ай бұрын
Thanks sir❤❤
@AshiqueElayi
@AshiqueElayi 3 ай бұрын
Charger repairing course undo E aouto mahindra
@RajusatlajM
@RajusatlajM 3 ай бұрын
❤❤❤
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 3 ай бұрын
ഹായ്
@sivaprasad6513
@sivaprasad6513 3 ай бұрын
👍👍
@narendrana8094
@narendrana8094 3 ай бұрын
❤️💯
@bava8488
@bava8488 3 ай бұрын
❤👍
@muhammedsiraj444
@muhammedsiraj444 3 ай бұрын
🎉🎉🎉
@kcvinu
@kcvinu 3 ай бұрын
തമ്പ്നെയിൽ എഴുതാൻ വേറെ ആളെയാണ് ഏല്പിച്ചതെന്നു തോന്നുന്നു. ഹെർട്സ് എന്നതിനു പകരം ഹെഡ്സ് എന്നാണല്ലോ എഴുതിയിരിക്കുന്നത്. 😃
@simplec
@simplec 3 ай бұрын
തെറ്റ് ചൂണ്ടിക്കാട്ടിയതിൽ സന്തോഷം. എങ്കിലും പരമാവധി പഠനത്തിൽ മാത്രം ശ്രദ്ധിക്കുക തെറ്റുകൾ കാണാൻ ശ്രമിച്ചാൽ ജീവിതത്തിൽ അത് മാത്രമേ നമുക്ക് എപ്പോഴും കാണാൻ സാധിക്കുകയുള്ളൂ മറ്റൊന്നും വിചാരിക്കരുത് ജസ്റ്റ് ഒരു സീനിയർ സിറ്റിസൺ ഉപദേശമായി മാത്രം കണക്കാക്കിയാൽ മതി
@kcvinu
@kcvinu 3 ай бұрын
@@simplec ഉപദേശത്തിനു നന്ദി, പക്ഷേ ഈ ഉപദേശം ഞാൻ സ്വീകരിക്കില്ല. കാരണം തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത് ആരായാലും അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്തുക എന്നതാണ് ഞാൻ പഠി‌ച്ചിരിക്കുന്ന രീതി. തെറ്റുകൾ എത്ര കണ്ടു കുറയ്ക്കാമോ അത്രയും നല്ലത്. തെറ്റുകൾ മനുഷ്യസഹജമാണ്. ആർക്കും പറ്റാവുന്നതേയുള്ളൂ. പക്ഷേ അവയോടു മുഖം തിരി‌ച്ചു നിൽക്കുന്നതു നല്ലതല്ല.
@kcvinu
@kcvinu 3 ай бұрын
@@simplec പഠനത്തിൽ ശ്രദ്ധിക്കാൻ സന്തോഷമേയുള്ളൂ. പക്ഷേ തെറ്റുകളോടു മുഖം തിരിക്കുന്ന രീതി ഞാൻ പഠി‌ച്ചിട്ടില്ല. അതിനാൽ ഈ ഉപദേശം അവഗണിക്കുകയാണെന്നു സവിനയം അറിയിക്കുന്നു. തെറ്റുകൾ ആർക്കും പറ്റാം. അതാരു ചൂണ്ടിക്കാട്ടുന്നു എന്നതു കാര്യമാക്കേണ്ടതില്ല. സീനിയർ സിറ്റിസണിന് ഒരു ബാലകൻ തെറ്റു ചൂണ്ടിക്കാണി‌ച്ചാൽ പോലും അതു തിരുത്താനുള്ള മനസ്സു കാട്ടുന്നതാണു നന്മ.
@jijojose2217
@jijojose2217 3 ай бұрын
Back ground video is irritating
@simplec
@simplec 3 ай бұрын
വീഡിയോ പബ്ലിഷ് ചെയ്യാൻ വൈകിയതിനാൽ ഞാൻ എൻറെ കൈവശമുള്ള ഡൽഹി പോയി വന്ന സമയത്തുള്ള വീഡിയോസ് ജസ്റ്റ് കുറച്ച് ഇട്ടു എന്നേയുള്ളൂ പ്രത്യേകിച്ച് ഉദ്ദേശിച്ചൊന്നുമല്ല സമയം കിട്ടുമ്പോഴാണ് നമുക്ക് യഥാർത്ഥ യോജിച്ച വീഡിയോ ഇടാൻ സാധിക്കുന്നത്
@MICHUDRAWS
@MICHUDRAWS 3 ай бұрын
ബാക്ക്ഗ്രൗണ്ടിൽ വീഡിയോയിൽ പറയുന്ന കണ്ടൻ്റ് വീഡിയോ ആയി കൊടുക്കുന്നത് നന്നായിരുന്നു
@bava8488
@bava8488 3 ай бұрын
എന്താണ് വീഡിയോ വൈകിയത്
@simplec
@simplec 3 ай бұрын
ഡൽഹി യാത്രയിലായിരുന്നു
@villageexplorebysathiz3405
@villageexplorebysathiz3405 3 ай бұрын
Background video ozivaakamo ...irritating aaan
@Nasrani344
@Nasrani344 3 ай бұрын
ഈ ക്ലാസ്സിന് ഒട്ടും യോജിച്ചതല്ല ബാക്ഗ്രൗണ്ട് വീഡിയോ
@simplec
@simplec 3 ай бұрын
ക്ലാസ് 30 ദിവസം വൈകി പെട്ടെന്ന് എയർപോർട്ടിൽ നിന്ന് തോന്നിയതാണ് ഒരു വീഡിയോ എടുത്ത് മിക്സ് ചെയ്ത് അപ്‌ലോഡ് ചെയ്യാൻ അങ്ങനെ സംഭവിച്ചതാണ്
FOREVER BUNNY
00:14
Natan por Aí
Рет қаралды 34 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
Quantum Physics || Science Explained in Detail || Bright Keralite
58:57