No video

Head Ache Malayalm. മൈഗ്രൈൻ കാരണങ്ങളും പരിഹാരങ്ങളും. Migraine malyalam

  Рет қаралды 284

Arogya Padam

Arogya Padam

3 жыл бұрын

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന ഉണ്ടാകാത്തവർ ആരെങ്കിലുമുണ്ടോ? ചിലർക്ക് പതിവായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണിത്. ഇങ്ങനെ അടിയ്ക്കടി തലവേദന ഉണ്ടാകുന്നതിന്റെ കാരണങ്ങൾ എന്താണെന്ന് അറിയാമോ? നമ്മുടെ നിത്യജീവിതത്തിൽ വളരെ സാധാരണയായി ഉണ്ടാകുന്ന രോഗമാണ് തലവേദന. തലവേദന വരുമ്പോൾ മരുന്നുകളെടുക്കുന്നതിനേക്കാൾ ഉപരിയായി പലരും വിശ്രമത്തിലേയ്ക്ക് നീങ്ങുന്നതായി കാണാം. കാരണം മറ്റൊന്നുമല്ല. ഒന്ന് ശരിയായ രീതിയിൽ വിശ്രമിച്ചാൽ മാറുന്നതാണ് പല തലവേദനകളും. തലവേദന ഒരു സാധാരണ അവസ്ഥയാണെങ്കിലും, പക്ഷേ അവ കൈകാര്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. തലയിൽ കുത്തുന്നതുപോലെയുള്ള തീവ്രമായ വേദന ആരെയും ഭ്രാന്തുപിടിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. ശ്രദ്ധ കേന്ദ്രീകരിക്കാനും ശരിയായി പ്രവർത്തിക്കാനും ഇത് മൂലം നിങ്ങൾക്ക് ബുദ്ധിമുട്ട് സംഭവിക്കുന്നു.
#തലവേദനമാറാൻ #MIGRAINEMalayalam #HeadAcheMalayalm

Пікірлер: 3
@rasheelabasheer3001
@rasheelabasheer3001 3 жыл бұрын
Thankyou so much sir, njan mgrane thalavedhana anubhavikkunna alane..sir nde samsaram kettappol enikku m Grane thanneya..ende samshayangalkkulla marupadi sir nde vakkukalilund..
@dipinvarghese4475
@dipinvarghese4475 3 жыл бұрын
Good information..
@rasheelabasheer3001
@rasheelabasheer3001 3 жыл бұрын
Njan ithu undavumbol NT GRANE onnu kazhikkum..bhaviyil kuzhappam vallathum undavuo sir,
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,3 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,3 МЛН