ഒരു നേരത്തെ ഭക്ഷണമായിട്ട് 5 തരം നട്സ് കഴിക്കാം.. എത്ര അളവ് വീതം എടുക്കണം ? ഗുണങ്ങൾ എന്തെല്ലാം ?

  Рет қаралды 73,060

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 219
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
0:00 നട്സ് 1:00 സാധാരണക്കാരുടെ 5 തരം നട്സ് 3:25 ഗുണങ്ങള്‍
@johnsnow9224
@johnsnow9224 Жыл бұрын
Ithu pre workout meal aayitt kazhikkan pattuo dr.?
@geminiachu-bz1hu
@geminiachu-bz1hu Жыл бұрын
ഇതു വളരെ ശെരിയാണ്.... ഞാൻ 75 ദിവസമായി പരീക്ഷിക്കുന്ന കാര്യം ആണ്... അരി ആഹാരം, മധുരം, ചായ, കാപ്പി, പാടെ ഉപേക്ഷിച്ചു... ഫുഡ്‌ കഴിക്കുന്നത്‌ ദിവസത്തിൽ ഒരു നേരം വെജ് കറി മാത്രം ഒരു ചെറിയ ബൗ ളിൽ... ഞാൻ എന്നും രാവിലെ ഒരു സ്മ്മൂത്തി കഴിക്കും... ഉണക്ക മുന്തിരി, dates, chiya seed, flax seed, watermelon seed, sunflower seed, pumbkin seed, peanut, walnut, pistha, badam, oats, loats seed, milk ഇവയൊക്കെ വളരെ കുറച്ചു, അതായതു ഒരു,5 എണ്ണം വീതം എടുത്തു കുതിർത്തു സ്മൂത്തി ആയി കഴിക്കും, രാവിലെ 6 മണിക്ക്. പിന്നെ ഉച്ചവരെ വിശക്കില്ല.. പിന്നെ ഗ്രീൻ ടീ കുടിക്കും....2 pm ആകുമ്പോൾ ഇത്തിരി വെജ് കഴിക്കും. അത്ര മാത്രം.... എനിക്ക് രണ്ടു മാസം കൊണ്ട് 7 കിലോ വെയിറ്റ് കുറഞ്ഞു, ഷുഗർ 50 കുറഞ്ഞു... നമ്മൾ പറയുന്നുന്നത്ര ക്യാഷ് ഒന്നും ഇല്ല... എനിക്ക് ഇതുവരെ യാതൊരു പ്രശനവും ഇല്ല... ഇതു എന്റെ ഇപ്പോഴത്തെ അനുഭവം ആണ്... എന്നെ അറിയാവുന്നവർക്ക് ഒക്കെ അറിയാം.......
@volvo6634
@volvo6634 Жыл бұрын
ഒരു വർഷമായിട്ട് breakfast ഇതാണ് കഴിക്കുന്നത്‌.. Almond. Chashew,walnut, pista, chiya seed, flax seed, pumkin seed, sunflower seed, date's,banana, milk, ഇതെല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കും. ഒരു ചെറിയ സ്മൂത്തി. പിന്നെ കാലത്ത് വെറും വയറ്റിൽ ഒരു ഗ്ലാസ് ഗ്രീൻ ടീയും. കാലത്ത് 7 മണിക്ക് ഇത് കഴിക്കും, പിന്നെ ഒരു 11 മണിവരെ വിശക്കില്ല,നല്ല എനർജി കിട്ടും,
@MrPoly63
@MrPoly63 Жыл бұрын
ഇതൊന്നും അറിയാതെയാണ് ഇതൊക്കെ കഴിച്ചുകൊണ്ടിരുന്നത്. സന്തോഷമായി.
@justinjoseph6718
@justinjoseph6718 Жыл бұрын
ഭയങ്കര വിലയാണ്. കാര്യം ഇഷ്ട്ടമാണ് .കൂടുതൽ തിന്നും.പ്രത്യേകിച്ച് കശുവണ്ടി പരിപ്പ് .
@minigopakumar4650
@minigopakumar4650 Жыл бұрын
dr പറഞ്ഞത് സത്യം ഞങ്ങൾ ബ്രേക്ഫാസ്റ്റിനു ഇതാണ് ഉപയോഗിക്കുന്നത് ഡ്യൂട്ടിക്ക് കൊണ്ടുപോകാനും എളുപ്പം
@jayanthi6488
@jayanthi6488 Жыл бұрын
അടിപൊളി ഒരു നേരത്തെ ഭക്ഷണം.
@lathikaprasad5063
@lathikaprasad5063 Жыл бұрын
Sir ഞാൻ ഇത് ഇന്ന് തന്നെ vangum എല്ലാം കൂടി ഇതു വര ക്കഴിച്ചിട്ടില്ല്ല sir എത്ര മഹാനാണ് അങ്ങേക്ക് ഒരു പാട് അഭിനന്ദനങ്ങൾ അങ്ങേയെ പോലെയുള്ള ഡോക്ടർ ആണ് ഈ നാടിനു ആവശ്യം അങ്ങേക്കും കുടുബത്തിനും ഒരു പാട് നന്ദി ❤❤❤❤❤❤❤
@nishabpalayod8210
@nishabpalayod8210 Жыл бұрын
Sathyam
@beenaanand8267
@beenaanand8267 Жыл бұрын
രാവിലെ smoothy ആയി ഇതെല്ലാം കഴിക്കാറുണ്ട് 👍
@shamsudheenkalathil7002
@shamsudheenkalathil7002 Жыл бұрын
ഞാൻ നിലക്കടല കഴിച്ചു സായുജ്യാമടയുന്നു.
@jayadeepb9678
@jayadeepb9678 Жыл бұрын
I have a piece of advice for all health enthusiasts out here. While nuts are considered healthy and safe for most people, they should be consumed cautiously. The safe amount of nuts to consume daily is less than 30 gms daily. Remember, nuts also aid weight gain, so use them in moderation. Many people are allergic or sensitive to tree nuts, so always begin with a test dose and slowly increase. Many people experience acne, constipation and acid reflux when consuming nuts in higher quantities. Doctor's advice should only be considered generic advice and not one-size-fits-all.
@padmajaanil6563
@padmajaanil6563 Жыл бұрын
Good video Thank you sir👍👍
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
ഞാൻ സൗദി അറേബ്യയിലെ ഒരു ടാക്സി ഡ്രൈവറാണ് ഭക്ഷണം കഴിക്കേണ്ട സമയത്ത് എവിടെയെങ്കിലും പെട്ടു പോകാറുണ്ട് ഈ പറഞ്ഞ നട്സുകൾ എല്ലാം വാങ്ങി കഴിക്കാറുമുണ്ട് 74 കിലോ ഉള്ള ഞാൻ ഇപ്പോൾ 98 കിലോ ആയി 😢😢
@jkm2298
@jkm2298 Жыл бұрын
Nuts തന്നെ കഴിച്ചാൽ ഗ്യാസ് trouble ഉണ്ടാകാൻ സാധ്യത ഉണ്ട്, അതുകൊണ്ട് nuts കഴിക്കുമ്പോൾ കുറച്ച് പഴം കൂടി കഴിക്കുന്നത് നല്ലത് ആണ്
@Troll-x2c
@Troll-x2c Жыл бұрын
😂😂😂
@kochuranijoseph6643
@kochuranijoseph6643 Жыл бұрын
പറഞ്ഞ അളവിൽതന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
@subairpathoorengapuzha6947
@subairpathoorengapuzha6947 Жыл бұрын
@@jkm2298 ഗ്യാസെ ഉള്ളു പല പ്രാവശ്യം വിചാരിച്ചു ഞാൻ തീർന്നെന്ന് ഹാർട്ട്അറ്റാക്ക് ആണെന്ന് ☹️
@dirarputhukkudi9049
@dirarputhukkudi9049 4 ай бұрын
E​@@kochuranijoseph6643
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
_ഇത് മേടിച്ച് വച്ചാൽ മൂന്ന് നേരവും ഇത് തന്നെ കഴിക്കുമെന്ന് പേടിച്ച് വീട്ടിൽ ഇത് വാങ്ങാറേ ഇല്ല_ 🤭😁
@sreejishap985
@sreejishap985 Жыл бұрын
😂😂😂😂❤
@rekha4477
@rekha4477 Жыл бұрын
സത്യം , ഞാൻ ഒരു നേരം കൊണ്ട് തീർക്കും , പാക്കറ്റിലെ പൊടിയും കൂടി തട്ടി തൂത്തു തിന്നാലെ സമാധാനം ആവൂ 😊
@llakshmitv976
@llakshmitv976 Жыл бұрын
​@@rekha4477😅😅
@beenashiju707
@beenashiju707 Жыл бұрын
😂😂
@jishnu.ambakkatt
@jishnu.ambakkatt Жыл бұрын
@@rekha4477അത് കലക്കി അപ്പൊ ഞാൻ മാത്രം അല്ലല്ലേ 😂😂
@sisnak8570
@sisnak8570 Жыл бұрын
Nuts vangan Amazon nokkunnu . Appozhekkum dr video 😍😍
@hameedkunju1578
@hameedkunju1578 Жыл бұрын
ഞാൻ രാവിലെ ബ്രേക്ക്‌ഫാസ്റ്റ് ആയി മിക്കപ്പോഴും, വാൾനുട്, ബധാകം , പിസ്ത, ഈത്തപ്പഴം എന്നിട്ടും വെള്ളവും കുടിക്കും ഡോക്ടർ പറഞ്ഞപോലെ വിശപ്പ് ഉണ്ടാവാറില്ല 👍
@chaithanyak1259
@chaithanyak1259 Жыл бұрын
Hi doctor, Muripaadu maaranulle remedy video cheyumo?
@remadevi6884
@remadevi6884 Жыл бұрын
Very informative Thanku Dr
@syamaup4285
@syamaup4285 Жыл бұрын
Dr kappalandi kazhichal pore,athinalle nalla vilakuravu,sadharanakarkku athalle nallathu
@beenaanand8267
@beenaanand8267 Жыл бұрын
Wow super 👏👏👏👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏
@sushamanair3461
@sushamanair3461 Жыл бұрын
Thank u doctor... വെള്ളത്തിൽ കുതിർക്കണോ?
@Annz-g2f
@Annz-g2f Жыл бұрын
Very useful topic thank u Dr👌
@manjugilbert1502
@manjugilbert1502 Жыл бұрын
Thanks 😊
@CRWORLD-ie6ux
@CRWORLD-ie6ux 6 ай бұрын
Protein ratio paryamo dr... Nuts Inta
@santino-basil
@santino-basil Жыл бұрын
U. Great doctor 👏 👍
@sheejajohn5171
@sheejajohn5171 Жыл бұрын
Brazil nut wateril soak cheyyano doctor?
@anasanzil978
@anasanzil978 Жыл бұрын
try it !💯💯
@babubabu-h6g
@babubabu-h6g Жыл бұрын
Lean pcod ye kurich ore vedio idooo please sir
@maheshmdk5446
@maheshmdk5446 Жыл бұрын
Skinny body ullavark muscle buildcheyyan video cheyyymo sir.
@fayisafayisa5049
@fayisafayisa5049 Жыл бұрын
Manas vechal ellarkum vangikkam
@adilau4955
@adilau4955 2 ай бұрын
Valnet ethrakalam vare sookshikkam
@sabinjose2996
@sabinjose2996 Ай бұрын
Cashew nuts thale divasam vellathil ittu vachu ravile verum vayattil kazhikunne nallathano
@VanajaRajeevan-u1z
@VanajaRajeevan-u1z 7 ай бұрын
Eee nuts kayikunna reethy parayamo
@haneefakadambalath7325
@haneefakadambalath7325 4 ай бұрын
ഡോക്ടർ ഞാൻ രാവിലത്ത് ഭക്ഷ്ണം അത്തിപ്പഴം രണ്ട് എണ്ണം ഏഴ് ബദാം 20 ഉണക്കമുന്തിരി വാൽ നെട്ട് 7 പീസ് ഒരു ഈത്തപഴം ഒരു നേന്ത്രപഴം പുഴിങ്ങിയത് രണ്ട് കോഴിമുട്ടയുടെ വെള്ള കഴിക്കും 7 മാസം മായി ഇപ്പോൾ 7കിലോ കുറഞ്ഞു കുഴപ്പമുണ്ടോ
@sobhanapillai6417
@sobhanapillai6417 Жыл бұрын
ഞാൻ ചില ദിവസങ്ങളിൽ ഇവ കഴിക്കാറുണ്ട്, except Brazil nut.
@sushamanair3461
@sushamanair3461 Жыл бұрын
ബ്രസീൽ nut ഏതാണ്? പറയുമോ
@sobhanapillai6417
@sobhanapillai6417 Жыл бұрын
Sorry, ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഡോക്ടർ പറയുന്നത് പോലെയുള്ള nuts reliance store il കണ്ടിട്ടുണ്ട്, പക്ഷേ വാങ്ങിയിട്ടില്ല.
@sushamanair3461
@sushamanair3461 Жыл бұрын
@@sobhanapillai6417 ok.. thanks for the reply..
@shanavasbasheer6648
@shanavasbasheer6648 Жыл бұрын
Thanks Doctor ❤❤❤👍🎉🎉🎉
@seenapradeep6708
@seenapradeep6708 Жыл бұрын
Thanks Dr.❤
@fayisafayisa5049
@fayisafayisa5049 Жыл бұрын
Heart pationtsni kazikkan pattumo
@akhildevak7488
@akhildevak7488 4 күн бұрын
E paranjath nuts ellam kudi milk aayi edichu kudicha problem undo?
@prpkurup2599
@prpkurup2599 Жыл бұрын
നമസ്തേ dr 🙏
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Good video Dr. 👍😍🙌👌
@ushaep462
@ushaep462 Ай бұрын
ഞാൻ ഒരു വർഷമായി ഇങ്ങനെയാണ് 4 മണിക്ക് കഴിക്കുന്നത്
@sreekuttan2004
@sreekuttan2004 Жыл бұрын
Njan evening snackinu pakaram ithu kazhikarundu....except brazil nut..i use peanut for that....
@subaidamuhammad4990
@subaidamuhammad4990 Жыл бұрын
Good message
@abdulkhadernebil7382
@abdulkhadernebil7382 Жыл бұрын
Good 👍👍👍
@artcreation3251
@artcreation3251 Жыл бұрын
തടി വക്കേണ്ട ടിപ്സ് കുടി പറയു 🎉
@ashiquep7511
@ashiquep7511 4 ай бұрын
Gyminu pokunavark one time dietayitt pattumo?
@NajmaMuhammad-v7f
@NajmaMuhammad-v7f 7 ай бұрын
Nalla ariv thanks
@sunilzacharia4624
@sunilzacharia4624 Жыл бұрын
ഇതിൽ ഏതാണ് ഡോക്ടറെ വില കുറവ്.
@aleeshap.t30
@aleeshap.t30 Жыл бұрын
Which is the best way to eat gooseberry( salted or boiled ) to get all its nutrients like vit c etc.
@sujathab8165
@sujathab8165 Жыл бұрын
👍👍♥️താങ്ക്സ് സാർ
@noushadpk77
@noushadpk77 Жыл бұрын
ഡോക്ടർ...രാത്രി ഭക്ഷണമായി ഇതിന്റെ കൂടെ മൂന്ന് ഈത്തപ്പഴം കൂടി കഴിക്കാമോ?പിന്നെ നട്സുകൾ കഴിക്കുന്നതിനു മുമ്പ്‌ കഴുകേണ്ടതുണ്ടോ???പ്ലീസ്‌ മറുപടി പ്രതീക്ഷിക്കുന്നു...🙏
@ishalishal5488
@ishalishal5488 Жыл бұрын
ഇതൊക്കെ നല്ല വിലയാണ് ബഡ്ജറ്റ് ഇല്ല വാങ്ങാൻ sir 100 വാങ്ങി ആയിരുന്നു അതിൽ കുറച്ചേ ഉള്ളു 😢 ഒരു കിലോ അരി പാൽ ഇതൊക്കെ 100 കിട്ടിയാൽ അന്നത്തെ ദിവസം കഴിഞ്ഞു പോകും 👍
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz Жыл бұрын
സത്യം
@shabnashabu1384
@shabnashabu1384 Жыл бұрын
Sathyam 👌
@godofsmallthings4289
@godofsmallthings4289 Жыл бұрын
Use peanuts 🥜
@sreenath8439
@sreenath8439 Жыл бұрын
ഇത് കിലോ കണക്കിനുള്ള വില നോക്കിയിട്ടാണ് നിങ്ങൾക്ക് ഇതൊക്കെ ചിലവേറിയതാണ് തോന്നുന്നത് നിങ്ങൾ ഒരു ദിവസം മീൻ വാങ്ങാൻ ചെലവാക്കുന്നത് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പലഹാരങ്ങൾക്ക് വേണ്ടി ഉൾപ്പെടെ ചിലവാക്കി കളയുന്ന പൈസ മതി ഇത് ചില്ലറയായി 100 200 ഗ്രാം വീതം വാങ്ങിക്കാൻ അങ്ങനെ വാങ്ങിച്ചാൽ ഒരു മാസത്തിൽ കുറഞ്ഞത് 15 ദിവസമെങ്കിലും കഴിക്കാം... ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ഇതിൽ പറയുന്ന അത്രയൊന്നും വീതം എടുത്തില്ലെങ്കിൽ പോലും ചില്ലറയായി വാങ്ങിച്ചാൽ ഇതൊക്കെ ഏത് സാധാരണക്കാരനും കഴിക്കാം പക്ഷെ സാധാരണക്കാരൻ വാങ്ങില്ല ഇതൊക്കെ പണക്കാരുടെ ഭക്ഷണം ആണെന്ന് ചിന്തയും ആ പൈസയുണ്ടെങ്കിൽ വേറെ പലതും വാങ്ങിക്കൂടെ എന്ന ചിന്തയും സത്യത്തിൽ നിങ്ങൾ മറ്റു പലതിനും ആയി പലതവണ ചിലവാക്കി കളയുന്ന പൈസയുടെ ഒരു അംശം മതി ഇതിനും.. പൈസ ആവശ്യമനുസരിച്ച് വേണ്ട അടുത്ത ചിലവാക്കാൻ അറിയാവുന്നവർക്ക് ഇതെല്ലാം കഴിക്കാം
@ishalishal5488
@ishalishal5488 Жыл бұрын
@@sreenath8439 അത് നിങ്ങൾ കൂട്ടിവ്വച്ചു വാങ്ങിക് അത് വാങ്ങാൻ നിന്നാൽ ബാക്കി ഉള്ള കാര്യങ്ങൾ നിങ്ങള് വെടിക്കോ ഇല്ലെല്ലോ പിന്നെ ഇങ്ങോട്ട് പറയാൻ വരണ്ട കേട്ടോ വാങ്ങണോ വേണ്ടേ എന്റ ഇഷ്ട്ടം 🙏🏻
@Mithunpk013
@Mithunpk013 Жыл бұрын
Museli nallathu alle??
@dirarputhukkudi9049
@dirarputhukkudi9049 6 ай бұрын
1.3.....creatin... ഉള്ളവർക്കു.... കഴിക്കാമോ..
@anieammack7382
@anieammack7382 6 ай бұрын
Poor man's diet❤
@anjalidileep7970
@anjalidileep7970 Жыл бұрын
Uric acid ullavark kazhikan patumo full protein alle
@surendranuppumthuruthil1370
@surendranuppumthuruthil1370 Жыл бұрын
കൊളസ്ട്രോളും ഫാറ്റി ലിവറും വരുമോ
@rejikumarirrejikumarir5773
@rejikumarirrejikumarir5773 4 ай бұрын
Doctor, brazil nut കുതിർത്ത് ആണോ കഴിക്കേണ്ടത്. അതിന്റെ തൊലി കളയേണ്ടതാണോ. Pls reply sir
@jishav.g798
@jishav.g798 Жыл бұрын
Thank you doctor
@123sunilsundaram
@123sunilsundaram Жыл бұрын
Living in qatar we are getting regularly, but convert to indian money🙏
@reenarames6859
@reenarames6859 Жыл бұрын
Brazil nut 1kg. 3000/- engane vangum😢😢
@sreenath8439
@sreenath8439 Жыл бұрын
100 ഗ്രാമിന് 300 രൂപ മാസത്തിൽ മൂന്നുതവണ ബിരിയാണി കഴിക്കുനതിനോ. അൽഫും കുഴിമതിം കഴിക്കാനും... ആഴ്ചയിൽ അഞ്ചുദിവസം മീൻ വാങ്ങുന്നതിനും ഒക്കെ ചിലവാക്കുന്ന പൈസ പോലും ആകില്ല😊 100 g ഒറ്റ ദിവസം കൊണ്ട് തിന്ന് തീർക്കാൻ ഇരുന്നാൽ മതി ഡോക്ടർ പറയുന്ന പോലെ അളവ് വെച്ച് എണ്ണ കഴിച്ചാൽ കുറേ ദിവസം എടുക്കാൻ ഉടകും... ഇതിൽ പറയുന്ന പലതും ഇങ്ങനെ വാങ്ങാവുന്നതെ ഉള്ളൂ
@mr______SK_____2002
@mr______SK_____2002 Жыл бұрын
Sir Enikku thondakkuziyude bhakathu vethanayundu. Athu cheruthayi nenjathu vedhana varunnu . Food kazichukazinkal enikku cheriya nenjerichil undakarunu .athukondano vethana varunnathu.
@shafeeqakkalath1688
@shafeeqakkalath1688 Жыл бұрын
Uric Acid Ullavarku e paranna nuts kazhikkan pattillalloo😢😢
@augustinjonas2270
@augustinjonas2270 Жыл бұрын
Cholesterol ullavarkku peanut butter kazhikkamo doctor
@sreenath8439
@sreenath8439 Жыл бұрын
കൊളസ്ട്രോൾ ഉള്ളവർ പീനട്ട് ബട്ടർ കഴിക്കുന്നതിനുമുമ്പ് നിങ്ങൾ വാങ്ങിയ പീനട്ട് ബട്ടർ ഇൻഗ്രീഡിയൻസ് ഒന്ന് വായിച്ചു നോക്കിയാൽ മതി അതിൽ പാമോയിൽ ഉൾപ്പെടെയുള്ള സാധനങ്ങൾ ആണ് ഏറ്റവും കൂടുതൽ പിന്നെ എങ്ങനെ പീനട്ട് ബട്ടർ കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാൻ പറ്റും... ഡോക്ടർ മുൻപ് പറഞ്ഞിട്ടുണ്ട് പീനട്ട് ആണ് കഴിക്കേണ്ടത് ,പീനട്ട് ബട്ടർ ഉണ്ടാകുമ്പോൾ അതിൽ വേറെ പലതും ചേരും
@sulochanarugma6945
@sulochanarugma6945 Жыл бұрын
ഡോക്ടറിനോട് കോൺടാക്ട് ചെയ്യാൻ എപ്പോൾ വിളിക്കണം
@safiyakammed7551
@safiyakammed7551 Жыл бұрын
നെഞ്ചിൻ്റെ വയറിൻ്റെയുംയും ഇടയിലെ ഭാഗത്തായി വെല്ലത്ത വേദന അനുഭവപ്പെടുന്നു? Idhendh കൊണ്ടാണ്? Eghane പരിഹരിക്കാം
@soudhashiyas1591
@soudhashiyas1591 Жыл бұрын
7 vayasulla kutiku ee alavu pattumo
@shajimonkp6017
@shajimonkp6017 Жыл бұрын
Cashew nuts original aano
@vishwambharanpachampully1365
@vishwambharanpachampully1365 Жыл бұрын
Thankyou sir
@vijipp2737
@vijipp2737 Жыл бұрын
ഡോക്ടർ എനിക്കി ഒരു പ്രശ്നം ഉണ്ട്. എന്റെ കാലിൽ എനിക്കി ഇടക്ക് ചൊറിയാൻ ഉള്ള ടെൻഡൻസി ഉണ്ടാവും. പക്ഷെ അത് എവിടെ നിന്നാണ് എന്ന് മനസിലാവില്ല. കാലു മുഴുവൻ ചൊറിഞ്ഞാലും മാറില്ല എവിടുന്നാണ് എന്ന് മനസിലാവാത്തുമില്ല. ഇടക്ക് തോന്നും കാലിന്റെ ഉള്ളിൽ നിന്നാണ് അത് അനുഭവപ്പെടുന്നതെന്നു. ഇതിനെ പറ്റി അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണം sir
@jayprak9657
@jayprak9657 Жыл бұрын
ഡോക്ടർ സാർ, ഈ പറഞ്ഞ നട്ട്സ് ഡയറക്റ്റ് ആയി കഴിക്കണോ അതോ വെള്ളത്തിൽ സോക് ചെയ്തു കഴിക്കണോ എന്നു പറഞ്ഞില്ല. കൂടാതെ ഡെയിലി ഈ ഭക്ഷണത്തിന്റെ ഏകദേശ കോസ്റ്റും അറിഞ്ഞാൽ ഉപകാരം 🙏🙏
@safiyakammed7551
@safiyakammed7551 Жыл бұрын
കയ്യിൻ്റെ പുറം ഭാഗത്ത് ചുവന്ന നിറത്തിലുള്ള കുരുക്കൾ ഉണ്ടാകുന്നു. Edh ന്ത്കൊണ്ട് ഉണ്ടാവുന്നു? പ്രതിവിധി ndh? Eghane varaaaand ശ്രദ്ധിക്കാം. ഒരു വീഡിയോ chryyo plz
@haibudys1103
@haibudys1103 Жыл бұрын
കഴിഞ്ഞ ആഴ്ച പറഞ്ഞത് ഈന്തപ്പഴം കഴിക്കാൻ ആണ് 🙏
@shaikrashidkarangadanrashi1328
@shaikrashidkarangadanrashi1328 Жыл бұрын
കൺഡന്റ് വേണ്ട ബ്രോ!! ഇങ്ങനെ കുത്തി കുത്തി ചോദിക്കാതെ!
@abdulkareem974
@abdulkareem974 Жыл бұрын
അതിന് മുബത്ത ആഴ്ച നിലക്കടല ആയിരുന്നു അതങ്ങനെ മാറി പോകും
@YadhuKrishna-ei4ug
@YadhuKrishna-ei4ug Жыл бұрын
Sir 5 vayasulla kuttik athra alavu kodukam
@rijeshvp9629
@rijeshvp9629 Жыл бұрын
സർ ഇ പറഞ്ഞ നട്സ് എല്ലാം തലേദിവസം വെള്ളത്തിൽ ഇട്ട് വച്ച് പിന്നീട് ബ്രേക്ക്‌ ഫാസ്റ്റ് ആയി പാലും പഴവും മിക്സ്‌ ചെയിത് കഴിക്കാരാണ് പതിവ് ഇത് നല്ലതാണോ
@ജിബിൻ2255
@ജിബിൻ2255 4 ай бұрын
നിലകടല നല്ലതാണോ
@RuksanaShafeer-de9fu
@RuksanaShafeer-de9fu Жыл бұрын
ആണുങ്ങൾ തമ്മിൽ സെക്സ് ചെയ്താൽ കുഴപ്പം ഉണ്ടോ
@UmaibanPh
@UmaibanPh Жыл бұрын
Kidney stone ഉള്ളവർക്ക് ഈ nuts കഴിക്കാമോ Dr
@prems6688
@prems6688 Жыл бұрын
ഞാൻ രാവിലെ ഓട്സിന്റെ കൂടെ 5/6വാൾനെട്ടും കുതിർത്ത 5/6 ബദാമം കുറച്ചു ഉണക്കമുന്തിരിയും ഇട്ടു വേവിച്ചു ആണ് കഴിക്കുന്നത് ഇത് നല്ലതാണോ
@ദാമോദരൻമകൻMARCO
@ദാമോദരൻമകൻMARCO Жыл бұрын
ഇത് പൊടിച്ചു ചെറിയ (1 ½)കുട്ടികൾക്ക് കൊടുക്കാവോ.
@indiradevan6119
@indiradevan6119 Жыл бұрын
സർ ബ്രസീൽ നട്ട് സ് എന്താണ്
@shojithap5610
@shojithap5610 Жыл бұрын
എനിക്ക് ഫാറ്റി ലിവർ ആണ് ഞാൻ ഒത്തിരി വെള്ളം കുടിക്കുന്ന ആളാണ് സ്റ്റേജ്1 ആണ് AB c ജൂസ് കുടിക്കരുതെന്ന് ഡോക്ടർ പറഞ്ഞല്ലോ ഇതിന് മറുപടി തരണം
@ANEESMUHAMMAD-s7e
@ANEESMUHAMMAD-s7e Жыл бұрын
കോവിഡ് വക്സിന് കാരണമാണോ യുവാക്കൾ കുഴഞ്ഞു വീണ് മരിക്കുന്നത് ഡോക്ടർ????? ഒരു വീഡിയോ ചെയ്യാമോ
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
done already.. check my old videos..
@Aadisstories
@Aadisstories Жыл бұрын
Kidney stone ullavarkk kazhikkan patto
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
s
@preemalijin7326
@preemalijin7326 Жыл бұрын
ഡോക്ടർ എനിക്ക് nuts Pulses ഇവ കഴിച്ചാൽ വലിയ പ്രശ്നമാണ്. യൂറിനറി ഇൻഫക്ഷൻ ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ് ഡോക്ടർ ഇങ്ങനെയുണ്ടാകുന്നത്
@sangeethaanilkumar3126
@sangeethaanilkumar3126 Жыл бұрын
Sir,Kunjugalk kodukan pattunna quantity ethra aanu.(5yrs)
@DrRajeshKumarOfficial
@DrRajeshKumarOfficial Жыл бұрын
one by 3rd
@lailalailavk163
@lailalailavk163 Жыл бұрын
🙏🙏🙏🌹
@jackywilson07
@jackywilson07 Жыл бұрын
കശുവണ്ടി esr കൂട്ടുമോ
@MikeJa-tf7fo
@MikeJa-tf7fo Жыл бұрын
12 almonds 6 walnuts 10 cashew 20 pista 2 Brazil nuts.... Thank me later...😊
@sathyjoy3309
@sathyjoy3309 Жыл бұрын
🙏🏻🙏🏻
@vilasinidas9860
@vilasinidas9860 Жыл бұрын
പണ ക്കാരുടെ ഫുഡ് ആണ് ഡോക്ടറെ.കുടുംബത്തിൽ നാലു പേരുണ്ടെങ്കിൽ ഒരുദിവസം ഇത്രയുംഭ ക്ഷിക്കാൻ എത്ര പൈസ വേണം.എല്ലാവർക്കും ഇത് ഫോളോ ചെയ്യാൻ പറ്റുമോ?Dr
@jawahartg6632
@jawahartg6632 6 ай бұрын
120*4=500
@prakashank8661
@prakashank8661 Жыл бұрын
Raisins 10 Cashew 5 Almonds 5 Pistah 5 Dates 4 ഞാൻ ഇങ്ങനെ ആണ് കഴിക്കുന്നത്‌ ☺️
@abduRahman-c3w
@abduRahman-c3w Жыл бұрын
ബ്രേക്ഫാസ്റ്റ് ആയി കഴിക്കാമോ
@shifununuvallikkad9291
@shifununuvallikkad9291 Жыл бұрын
Hiiii sirrrrr❤
@Jibna246
@Jibna246 Жыл бұрын
Hey ❤
@vincentmathew7429
@vincentmathew7429 Жыл бұрын
Nice
@indulekhanair5442
@indulekhanair5442 Жыл бұрын
ബ്രസീൽ nut ഭയങ്കര gas ഉണ്ടാക്കുന്നു 😮
@Mr.Mridulrag
@Mr.Mridulrag Жыл бұрын
1) Uric acid problems ഉള്ള ആൾക്കാർക്ക് അളവ് ഇത്രതന്നെ കഴിക്കാൻ പറ്റുമോ 2) ഇതിന്റെ കൂടെ 2 dates കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ 3) വെള്ളത്തിലിട്ടു കുതിർത്തണോ ബ്രസീൽ നട്ട് കഴിക്കേണ്ടത്
@ambikadevi1330
@ambikadevi1330 Жыл бұрын
എന്റെ പൊന്നു Dra ഇത് കഴിക്കാൻ കാശ് വേണ്ടേ
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН