No video

Height കുറവ് ഒരു പ്രശ്നമേയല്ല...Simple ആയി Scooty ഓടിക്കാൻ പഠിക്കാം /how to easy driving simple tip

  Рет қаралды 9,644

Simple tips unni

Simple tips unni

Күн бұрын

Height കുറവ് ഒരു പ്രശ്നമേയല്ല...Simple ആയി Scooty ഓടിക്കാൻ പഠിക്കാം /how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler

Пікірлер: 44
@nafiyafarzana
@nafiyafarzana 8 ай бұрын
Enikum hight kuravan ..nan access 125 aan oodikkunnad..aaadyam nalla discomfort aayrnnu..bt ipo ok aayi ..ithpole front lek ninnit vandi edkum..vandi move aavumbol purakilek irikkum..athpole stop aakumbol oru kaal kuthum apo balance kittum..
@simpletipsunni7911
@simpletipsunni7911 8 ай бұрын
സൂപ്പർ നല്ല ഒരു ടിപ്പ് ആണ്. പക്ഷേ പലർക്കും അങ്ങനെ ചെയ്യാൻ പേടിയാണ് വീണു പോകുമോ എന്നൊരു പേടി. കമന്റ് പിൻ ചെയ്യുകയാണ്. 🥰🥰😍😍👍🏻👍🏻 Thanks for the support
@user-ib9in6kc9l
@user-ib9in6kc9l 9 ай бұрын
എനിക്ക് hight കുറവാ പക്ഷെ ee വിഡിയോ കണ്ടപ്പോൾ എനിക്കും പഠിക്കാൻ തോന്നി ഞാൻ ഡ്രൈവിംഗ് ക്ലാസ്സിൽ ചേർന്ന്
@simpletipsunni7911
@simpletipsunni7911 9 ай бұрын
Adipoli 😍👍All the best 🥰
@Molumk
@Molumk 7 ай бұрын
എനിക്ക് ഭയങ്കര ആകരഹം ആയിരുനു പഠിപ്പിക്കാൻ ആളില്ലായിന്നു ബാക്ഷേ. വിട്ടുകൊടുത്തില്ല ഞാൻ പോയി പടിച്ചു വാശിയോടെ എന്നോട് thenne😅 ട്ടേസ്റ്റിനു പോയി പക്ഷെ ലാസ്റ്റ് വെച്ച് കയ്യിന്ന് poyi😢 അടുത്തതിൽ കിട്ടും എന്ന് പ്രതീഷിക്കുന്നു വിഡിയോ കണ്ടപ്പോ മനസിന് വല്ലാത്തൊരു ഹാപ്പിനാസ് ഉണ്ട് tto❤ എന്നെ പോലെ ഉള്ളവർക്കു സപ്പോർട് ചെയ്യാൻ ആളുണ്ടല്ലോ എന്നാ ശാന്തോഷം 👍🏻 vish you all the best💕
@simpletipsunni7911
@simpletipsunni7911 7 ай бұрын
നിങ്ങളുടെ കമന്റ് കണ്ടപ്പോൾ തന്നെ ഞങ്ങൾക്കും ഒരുപാട് സന്തോഷമായി... ടെസ്റ്റിനു പോകുമ്പോൾ ആദ്യം തന്നെ കിട്ടണമെന്നില്ല നൂറിൽ പത്ത് പേർക്ക് മാത്രമാണ് ആദ്യത്തെ തവണ ടെസ്റ്റ് പാസാക്കാൻ ഒക്കെ പറ്റുന്നത്....ടെസ്റ്റ് പാസായില്ല എന്നോർത്ത് നമ്മൾ വിഷമിക്കേണ്ട കാര്യമില്ല അത് നമ്മുടെ കഴിവുകേട് അല്ല അന്നേരത്തെ ടെൻഷൻ കൊണ്ട് മാത്രം തെറ്റുകൾ സംഭവിച്ചു പോകുന്നതാണ്... ഒരുതവണ തെറ്റിയ പറ്റുകൾ നികത്തി അടുത്ത തവണ അത് റെഡിയാക്കി എടുക്കാൻ കഴിയട്ടെ എല്ലാവിധ ആശംസകളും 🥰🥰🥰🥰🥰🥰
@Molumk
@Molumk 7 ай бұрын
Thankyou 🥰
@VanajaAk77-dp4pw
@VanajaAk77-dp4pw 9 ай бұрын
അടിപൊളി നല്ല ക്ലാസ്സ്‌ 👍👍❤️
@poojaryjayashree7050
@poojaryjayashree7050 6 ай бұрын
Ur class super thank you both❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
താങ്ക്സ് 🥰🥰🥰🥰🥰🥰
@rajeenaumbi4313
@rajeenaumbi4313 9 ай бұрын
ഞാൻ ഇപ്പോൾ പഠിക്കുന്നു but എനിക്ക് first വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ചെറിയൊരു പേടിയുണ്ട് speed കൂടിപ്പോവുമോ എന്നൊരു പേടിയുണ്ട് ഇപ്പ ഒരാഴ്ച ആയി പഠിക്കാൻ തുടങ്ങി ബാക്കിൽ ആലിരുന്നാണ് ഓടുന്നത് തനിച്ചു ഓടിക്കാൻ പറ്റില്ല
@diluscreations9322
@diluscreations9322 7 ай бұрын
Nnappole
@ayshaayshu2372
@ayshaayshu2372 12 күн бұрын
ഞാൻ ആക്സസ് 125 ആണ് ഓടിക്കുന്നത് ഫസ്റ്റ് ഓടിച്ചദ് pep ആണ് പഠിച്ചതിന് ശേഷം ആണ് ആക്സസ്സ് എടുത്തദ് ഓടിക്കാൻ കുഴപ്പമില്ല ബാക്കിൽ ആരെങ്കിലും വെച്ച് ഓടിക്കുമ്പോൾ നിർത്തുന്ന സമയത്ത് നിന്നതിന് ശേഷം വണ്ടി വീഴുന്നു എന്താ കാരണം എനിക്ക് അറിയുന്നില്ല
@simpletipsunni7911
@simpletipsunni7911 9 күн бұрын
അത് ഭാരം കാലിൽ ഹാൻഡിൽ ചെയ്യാൻ കഴിയാത്തതുകൊണ്ട് സംഭവിക്കുന്നതാണ്. ചെറിയൊരു പരിശീലനത്തിൽ കൂടി ഉറപ്പായും അത് മാറ്റിയെടുക്കാൻ സാധിക്കും. ആദ്യമായി വാഹനം നമ്മൾ എങ്ങനെയാണ് കാലിൽ നിർത്തിയത് എന്ന് ഓർമ്മയുണ്ടോ ആദ്യമൊക്കെ വെറുതെ വാഹനം ഓടിക്കുമ്പോൾ നമുക്ക് ഈ പ്രശ്നം ഉണ്ടായിരിക്കണം. അതിന് മാറ്റിയെടുത്തത് പോലെ തന്നെയാണ് ഇതും മാറ്റിയെടുക്കേണ്ടത് പുറകിൽ ആളെ ഇരുത്തിക്കൊണ്ട് തന്നെ ബാലൻസ് ചെയ്ത് പഠിക്കുക വാഹനം അല്പം മുന്നോട്ട് നീക്കി കാലിൽ ബാലൻസ് വീണ്ടും നിർത്തി വീണ്ടും മുന്നോട്ടെടുത്ത് കാലിൽ ബാലൻസ് ചെയ്യുക ഇങ്ങനെ പരിശീലനത്തിലൂടെ വളരെ വേഗം തന്നെ നിങ്ങൾക്ക് ഇത് പരിഹരിക്കാവുന്നതേയുള്ളൂ
@anupamaanupama1232
@anupamaanupama1232 7 ай бұрын
എനിക്ക് 143cm ആണ് hight. വണ്ണവും കുറവാണ്. പഠിക്കാൻ പോയി ആദ്യദിവസം തന്നെ വല്ലാതെ കുഴഞ്ഞു പോയി. കാല് കുത്താൻ പറ്റുന്നു പക്ഷേ ഒന്നു ചരിഞ്ഞാൽ നേരേനിർത്താൻ പറ്റുന്നില്ല. ആരോഗ്യവും കൂടി വേണമെന്ന് മനസ്സിലായി
@simpletipsunni7911
@simpletipsunni7911 7 ай бұрын
കാലുകുത്താൻ കഴിയുമെങ്കിൽ ഉറപ്പായും നന്നായി വണ്ടി ഹാൻഡിൽ ചെയ്യാൻ കഴിയും. ഒരു കാര്യം ചെയ്യുമ്പോൾ നമുക്ക് ക്ഷീണം തോന്നുന്നുണ്ടെങ്കിൽ അത് നമ്മൾ 100% ആത്മാർത്ഥമായി ചെയ്യുന്നതുകൊണ്ടാണ്.ഡ്രൈവിംഗ് എന്നല്ല ആദ്യമായി നമ്മൾ എന്ത് പഠിക്കാൻbതുടങ്ങിയാലും ആദ്യദിവസം നമുക്കൊരു ബുദ്ധിമുട്ട് ഉണ്ടാകും. തുടർച്ചയായി ഏഴു ദിവസം പ്രാക്ടീസ് ചെയ്തു നോക്കൂ ഉറപ്പായും എട്ടാം ദിവസം ഈസിയായി വണ്ടി ഹാൻഡിൽ ചെയ്യാൻ കഴിയും. ഉണ്ണിക്ക് ഹൈറ്റ് 140cm ആണ്. സൈക്കിൾ ബാലൻസ് പോലും ഇല്ലാതിരുന്ന ആളാണ് ഉണ്ണി എന്നിട്ടും ഉണ്ണിക്ക് പഠിക്കാൻ കഴിഞ്ഞില്ല?. ആരോഗ്യം കുറവാണ് എന്ന് കരുതി ഡ്രൈവിങ്ങിൽ നിന്ന് ഒരിക്കലും മാറി നിൽക്കേണ്ട ആവശ്യമില്ല. മനസ്സാണ് ഏറ്റവും വലിയ ആരോഗ്യം. ഞാൻ പറഞ്ഞത് പോലെ തുടർച്ചയായി ഏഴ് ദിവസം പരിശീലിച്ച് വരുന്ന മാറ്റം എന്താണ് എന്ന് ഞങ്ങൾക്ക് മെസ്സേജ് അയച്ച് അറിയിക്കുക. ( ഏതായാലും ഇതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ഉടൻ തന്നെ ചെയ്യും.....)
@shamnashamna8058
@shamnashamna8058 6 ай бұрын
Chechi... Hight കുറഞ്ഞവർ ഡ്രൈവിംഗ് ടെസ്റ്റിന് വേണ്ടി ഏത് വണ്ടി ചൂസ് ചെയ്യണം? ബൈക്ക് or ആക്ടിവ? പാസ്സാക്കാൻ എളുപ്പം ഏ താണ്. Pls റിപ്ലൈ...
@simpletipsunni7911
@simpletipsunni7911 6 ай бұрын
ഏറ്റെടുക്കുന്നതിന് എപ്പോഴും ബൈക്ക് തന്നെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതാണ് ഏറ്റവും എളുപ്പം. റോഡ് ടെസ്റ്റിന് നമുക്ക് ഇഷ്ടമുള്ള ഏത് വണ്ടിയും തിരഞ്ഞെടുക്കാം
@shamnashamna8058
@shamnashamna8058 6 ай бұрын
@@simpletipsunni7911 thank u so much🥰🥰
@risalkakkad5907
@risalkakkad5907 9 ай бұрын
അടിപൊളി എനിക്കൊരു പാട് ഇഷ്ടമായി
@Mayjune1044
@Mayjune1044 2 ай бұрын
Da enik valya height illa njn scooty Pep anu odikkuna....ipo chettan deo new model 125 eduth tharan ayit nikua but enik height illa thante athrae ullu....enik nalla pedi ond ...deo edukkano atho Activa edukdno...enn suggest chyamo pls....unni deo odichitundo ariyavo... angane anengil experience onn parayavo please...njn nalla tension anu....
@cakebea
@cakebea 2 ай бұрын
Activa weight kooduthal an balance kitanum paadan.. ray nallatha balance kitum
@Mayjune1044
@Mayjune1044 2 ай бұрын
@@cakebea da rayum pepum onnum edukan sammadikkunilla..deo appo padayirikuvo
@simpletipsunni7911
@simpletipsunni7911 2 ай бұрын
ഇതേക്കുറിച്ച് വിശദമായ ഒരു വീഡിയോയിൽ പറഞ്ഞു തരാം കാരണം കമന്റിൽ കൂടി പറഞ്ഞാൽ എത്രത്തോളം കാര്യങ്ങൾ വിശദമാക്കി തരാൻ പറ്റും എന്ന് എനിക്ക് അറിയില്ല. എന്റെ എക്സ്പീരിയൻസ് ഫുൾ ഞാൻ ഷെയർ ചെയ്യാം. എനിക്ക് ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു പിന്നെ എങ്ങനെയാണ് ഞാൻ കാര്യങ്ങൾ ഈസി ആക്കി എടുത്തത് എന്ന് പറഞ്ഞു തരാം.
@sumeshdamodaranautomuseump5115
@sumeshdamodaranautomuseump5115 9 ай бұрын
👍👍👍
@jayapathmini7068
@jayapathmini7068 3 ай бұрын
👍🏻👍🏻❤❤
@simpletipsunni7911
@simpletipsunni7911 3 ай бұрын
🥰❤️
@MISRIYAMK-lt1ob
@MISRIYAMK-lt1ob 9 ай бұрын
Supar❤
@muhammedshazah3222
@muhammedshazah3222 9 ай бұрын
Enikk irakkam pediyaa irangubol randu brekkum pidikkano ath onnu zoom cheythu kanikumo
@simpletipsunni7911
@simpletipsunni7911 9 ай бұрын
ഇറക്കത്തിൽ നിർത്താൻ മാത്രമേ രണ്ട് ബ്രേക്കും പിടിക്കാവു....അല്ലെങ്കിൽ ഒരു ബ്രേക്ക്‌ (ഇടതു സൈഡ് )പിടിച്ച് ഇറങ്ങിപോകുക.....ഉറപ്പായിട്ടും അങ്ങനെ സൂം ചെയ്ത് കാണിക്കുന്ന വീഡിയോ ഉടനെ ഇടാട്ടോ..😊
@izaan595
@izaan595 3 ай бұрын
135 cm height ഉള്ളവർക്ക് പറ്റുമോ ഓടിച്ചു പഠിക്കാൻ
@simpletipsunni7911
@simpletipsunni7911 3 ай бұрын
ഇതിന്റെ വീഡിയോ ഒക്കെ ഞാൻ ചെയ്തിട്ടുണ്ടായിരുന്നു ഒരു കമന്റുകൾ ഉള്ള ഒരു വീഡിയോ അതിന്റെ റിപ്ലൈ തരുന്ന വീഡിയോ ആണ് അതൊന്ന് കണ്ടു നോക്കാത്തെ വിശദമായിട്ട് പറയുന്നുണ്ട് 🥰
@soumianeesh6391
@soumianeesh6391 9 ай бұрын
Scooty break cheyyth nirthunnath onnu kanikkamo ?
@simpletipsunni7911
@simpletipsunni7911 9 ай бұрын
നാളെ വൈകിട്ട് 7pm ന് ഇതിന്റെ വീഡിയോ ഉണ്ടാവും കെട്ടോ 😊👍അത് കണ്ടതിനു ശേഷം എന്തെങ്കിലും doubt ഉണ്ടെങ്കിൽ കമന്റ്‌ ചെയ്യണേ....😊
@hamjidabineep6259
@hamjidabineep6259 6 ай бұрын
Kayattathil vandi thirikumbol enthellam karyangalanu sradhikandath plzzzzz reply
@simpletipsunni7911
@simpletipsunni7911 6 ай бұрын
കയറ്റത്തിൽ വണ്ടി തിരിക്കുമ്പോൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ബ്രേക്ക് ഒരു കാരണവശാലും നമ്മുടെ കയ്യിൽ നിന്ന് വിട്ടു പോകരുത് എങ്ങനെ വിട്ടു പോയി കഴിഞ്ഞാൽ നമുക്ക് ഇറക്കം ആയതുകൊണ്ട് തന്നെ ഒരു രീതിയിൽ കൺട്രോൾ ചെയ്യാൻ കഴിയില്ല. വണ്ടി ഒരിക്കലും ഇറക്കത്ത് ക്രോസ് വെച്ച് തിരിക്കരുത് എന്നുവച്ചാൽ റോഡിന് നേരെ കുറുകയായിട്ട് വെച്ച് തിരിക്കരുത് എന്ന് കുറച്ച് ചരിച്ച് നിർത്തി തിരിച്ചു കഴിഞ്ഞാൽ കാലുകുത്തുന്നതിന് കൺട്രോൾ ചെയ്യുന്നതിനും കുറച്ച് എളുപ്പമായിരിക്കും. 👍🏻
@hamjidabineep6259
@hamjidabineep6259 6 ай бұрын
@@simpletipsunni7911 thanks for your reply
@ameera.m.tameera3340
@ameera.m.tameera3340 8 ай бұрын
Ningal height etgrayan?
@simpletipsunni7911
@simpletipsunni7911 7 ай бұрын
4.8 feet
@trollentube6081
@trollentube6081 Ай бұрын
In cm?
@rajeenaumbi4313
@rajeenaumbi4313 9 ай бұрын
ഞാൻ ഇപ്പോൾ പഠിക്കുന്നു but എനിക്ക് first വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ ചെറിയൊരു പേടിയുണ്ട് speed കൂടിപ്പോവുമോ എന്നൊരു പേടിയുണ്ട് ഇപ്പ ഒരാഴ്ച ആയി പഠിക്കാൻ തുടങ്ങി ബാക്കിൽ ആലിരുന്നാണ് ഓടുന്നത് തനിച്ചു ഓടിക്കാൻ പറ്റില്ല
@simpletipsunni7911
@simpletipsunni7911 9 ай бұрын
പേടിക്കണ്ട ആവിശ്യം ഇല്ല. തുടക്കത്തിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. ഒരാഴ്ച കൊണ്ട് പുറകിൽ ആളെ വെച്ച് ഓടിക്കാൻ കഴിയുന്നുണ്ടല്ലോ അത് വളരെ നല്ല കാര്യം ആണ്. ധൈര്യമായി എല്ലാദിവസവും പ്രാക്ടീസ് ചെയ്തുകൊള്ളൂ. ഒരാഴ്ചക്കുള്ളിൽ നല്ല ഇമ്പ്രൂവ്മെന്റ് കാണാൻ കഴിയും🥰🥰👍🏻👍🏻
@shiniporkulam4438
@shiniporkulam4438 8 ай бұрын
👍👍👍👍
@simpletipsunni7911
@simpletipsunni7911 8 ай бұрын
🥰🥰🥰
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
👍👍🥵
1:03
Boka100k
Рет қаралды 86 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН