ആക്സിലേറ്റർ കൺട്രോൾ ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് ആക്സിലേറ്റർ എങ്ങനെ വളരെ ഈസിയായി കണ്ട്രോൾ ചെയ്യാം എന്നൊരു വീഡിയോ നമ്മൾ ഈ ചാനൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കണ്ടു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.
അത് കുഴപ്പമില്ല... തുടക്കത്തിൽ എല്ലാരും ഈ പ്രശ്നം നേരിടുന്നതാണ്. പേടിക്കണ്ട. റോഡിൽ പരിചയം ആകുമ്പോ ഒക്കെ ശെരി ആകും. സ്ഥിരം ആയി റോഡിൽ വണ്ടി ഇറക്കുക. ശ്രദ്ധിച്ചു പതുക്കെ ഓടിച്ചു എയിം ആക്കുക. പിന്നെ റോഡ് മറികടക്കുന്നത് ഈസി ആയിരിക്കും ഉറപ്പ് 💪💪💪
@funandlearnwithkintergarte38449 ай бұрын
Daaa
@mykitchen19965 күн бұрын
നല്ല കയറ്റമുള്ള റോഡ് ഇൽ വളവ് വരുമ്പോൾ എങ്ങനെ ആണ്... Interlock ഇട്ട റോഡ് aaan
@simpletipsunni791122 сағат бұрын
ഇതേക്കുറിച്ച് മറുപടി അടങ്ങുന്ന ഒരു വീഡിയോ ഇന്ന് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് ശ്രദ്ധിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു.
@thejask2959 ай бұрын
Enik saturday ayirunu test 8 kitti but road testil slow down signal kanichapol nannayi speed kurenj vandi off ayipoyi
@simpletipsunni79119 ай бұрын
ഗിയർ ഉള്ള വണ്ടി ആണെങ്കിൽ വണ്ടി സ്ലോ ആകുമ്പോൾ ക്ലച്ച് പിടിച്ചാൽ മതി ഓഫ് ആകില്ല. സ്ലോ ഡൌണ്‍ സിഗ്നൽ കാണിക്കുമ്പോൾ ആവശ്യമായ സ്പീഡ് എടുത്തതിനുശേഷം മാത്രമേ കാണിക്കാവൂ. അത് ഞാൻ എല്ലാ വീഡിയോയിലും പറയാറുള്ളതാണ്. കുഴപ്പമില്ല പോട്ടെ നമുക്ക് അടുത്ത തവണ നോക്കാം ഇനി റോ ടെസ്റ്റ് മാത്രമല്ലേ ബാക്കിയുള്ളു അത് നമുക്ക് അടിപൊളിയായി ചെയ്യാം ടെൻഷൻ ഒന്നും വേണ്ടാട്ടോ... 🥰🥰🥰
@ThasneemMadasseri9 ай бұрын
❤
@simpletipsunni79119 ай бұрын
🥰🥰❤️
@SINAN__EE9 ай бұрын
Swantham sahodararangal paraunnadpole
@simpletipsunni79119 ай бұрын
Thank you dears😍😍❤️❤️🫂🫂🫂🫂
@sanliyasworld35939 ай бұрын
ഞാൻ റോഡിൽ കൂടി വളവ് എടുക്കും.. പക്ഷെ groundil slow aaitt എടുക്കുമ്പോൾ കാൽ കുത്തിപോകുന്നു ബാലൻസ് തെറ്റുന്നു.. എന്നെങ്കിലും tips paraju tharuo pls...
@simpletipsunni79119 ай бұрын
അത് കുഴപ്പമില്ല ട്ടോ സ്പീഡ് കുറഞ്ഞു പോകുന്ന കൊണ്ടാണ്.... അതൊന്നു ശ്രദ്ധിച്ചാൽ ഇഷ്യൂ ക്ലിയർ ആകും 🥰🥰❤️❤️💪
@muhammedshazah32229 ай бұрын
👍👍
@simpletipsunni79119 ай бұрын
🥰🥰🥰
@nmuhammadnasif70209 ай бұрын
8edukkan.pattunnillaa.entha.cheyyuka
@simpletipsunni79119 ай бұрын
കാല് കുത്തി പോകുന്നതാണോ പ്രശ്നം
@suresh.sureshbabu1246Ай бұрын
.❤️❤️❤️❤️❤️❤️❤️❤️.
@simpletipsunni7911Ай бұрын
🥰🥰🥰🥰🥰🥰
@mykitchen19965 күн бұрын
നമ്മൾ ഇപ്പൊ കയറ്റം കേറുമ്പോൾ സ്പീഡ് കൊടുക്കില്ലേ കുറച്ചു അപ്പൊ ഒരു വളവ് വന്ന spd കുറക്കാൻ പറ്റോ കയറ്റത്തിൽ അപ്പൊ വണ്ടി ബേക്കോട്ട് പോകോ 🤔🤔
@simpletipsunni79114 күн бұрын
കയറ്റം കയറുമ്പോൾ ഒരു വളവ് വരികയാണെങ്കിൽ ആക്സിലറേറ്റർ അല്പം കുറച്ചാൽ മതി ബ്രേക്ക് അപ്ലൈ ചെയ്യേണ്ട ആവശ്യമില്ലല്ലോ. സ്പീഡ് കൂട്ടുന്നതിന് വേണ്ടി കുറച്ച് ആക്സിലറേറ്റർ കൂട്ടുകയും ചെയ്യാവുന്നതാണ്
പേടിക്കണ്ട...... ഒന്നിനും തിരക്ക് കൂട്ടാതെ പതിയെ നമുക്ക് ചെയാന്നെ. ഡെയിലി റോഡ് ഇൽ ഇറങ്ങി പരിശീലിക്കണം.പേടിയൊക്കെ മാറും ഉറപ്പ് 👍🏻👍🏻💪💪💪
@geethadas62779 ай бұрын
ഞാനും ഒരു വളവ് തിരിച്ചപ്പോൾ വീണു പോയി വേറെ വണ്ടിയുമായി ചെറുതായിമുട്ടി അതിന് ശേഷം വണ്ടി എടുക്കുമ്പോൾ ഒരു പേടിയാണ് മാറുന്നില്ല
@simpletipsunni79119 ай бұрын
വണ്ടിയിൽ നിന്നും മറിഞ്ഞു വീഴുക എന്നുള്ളത് വണ്ടി ഓടിക്കുമ്പോൾ സാധാരണ സംഭവിക്കാറുള്ളതാണ്. അപ്പൊ നമ്മൾ പേടിച്ചു മാറി നിന്നാൽ ഒരിക്കലും ആ പേടി മാറില്ല അതുകൊണ്ട് വണ്ടി എടുത്തു തുടങ്ങുക. ആദ്യം ചെറിയ ബുദ്ധിമുട്ട് തോന്നും അതൊന്നും കാര്യമാക്കണ്ട. തുടക്കത്തിലെ പോലെ ഓടിച്ചു പരിശീലിക്കുക പേടി മാറും ഉറപ്പ്. ഞാനും ഇതുപോലെ വളവിൽ വീണിട്ടുണ്ട്.🥰🥰🥰👍🏻👍🏻👍🏻
@rishananavas25948 ай бұрын
ഡ്രൈവിംഗ് ഗ്രൗണ്ടിൽ ഇതേ അവസ്ഥ തന്നെ എന്റെ 😢
@shobhanair75579 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ❤
@simpletipsunni79119 ай бұрын
🥰🥰🥰🥰😍😍😍
@ajithammuammu73069 ай бұрын
ചേച്ചി എനിക്ക് ഇതിനു ഒരു റിപ്ലൈ തരണേ. ചേച്ചി. എനിഖ് കഴിഞ്ഞ മോണ്ടായ്. ആയിരുന്നു ടെസ്റ്റ്.8 പാസ്സ് ആയി. ബട്ട് റോഡ് ടെസ്റ്റ്‌ട ടാറിട്ടാ റോഡിൽ നിന്നും കയറ്റവും. ഇറക്കവും. ആയിരുന്നന്നു. ഞാൻ കയറ്റം. ഒക്കെ നന്നായി കയറി യുട്യൂർനും ത്തിരുന്നു. ഇറക്കത്തിൽ acceleter nannayi. Kurach slow down signal kanichappo balabce thetti. Kaalu kuthi😔. Next thursday anu ini test. Irakkhathil m80 odikkande ennum. Balance kittanum ulla tips paranju tharoo plz....
@simpletipsunni79119 ай бұрын
ടെൻഷൻ വേണ്ട നമുക്ക് ശെരി ആക്കാം സാദാരണ കയറ്റത്തിൽ ആണ് സ്ലോ ആയി പോകുന്നത്. അത് ഒകെ ആയല്ലോ. ഇറക്കത്തിൽ ബാലൻസ് ചെയ്യാൻ പറ്റുന്ന സ്പീഡിൽ ആയി കഴിഞ്ഞേ സിഗ്നൽ കാണിക്കാവു.അടുത്ത വെട്ടം പാസ്സ് ആകും 👍🏻👍🏻👍🏻👍🏻👍🏻👍🏻
പുറകിൽ ആളെ വെച്ചു ഓടിക്കുന്നതും വളവിലെ വണ്ടി ഓടിക്കുന്നതും വീഡിയോ ഇട്ടിട്ടുണ്ട്.....ഒന്ന് കണ്ടു നോക്കുട്ടോ ഒറ്റക്ക് ഓടിച്ചു കോൺഫിഡൻസ് ആയിട്ട് പുറകിൽ ആളെ വെച്ചു ഓടിച്ചാൽ കുറച്ചു എളുപ്പം ആയിരിക്കും. പുറകിൽ ഇരിക്കുന്ന ആളുടെ ഇരിപ്പ് ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ തന്നെ ഒരു പരിധി വരെ പ്രശ്നം മാറിക്കിട്ടും... 😍🥰🥰
സൈക്കിൾ ബാലൻസ് ഇല്ലെങ്കിലും എങ്ങനെ വളരെ എളുപ്പം സ്കൂട്ടിക്ക് ബാലൻസ് എടുക്കാം എന്നൊരു വീഡിയോ ഞങ്ങൾ ചെയ്തിരുന്നു. അതൊന്നു കണ്ടു നോക്കൂ കുറെയൊക്കെ ടിപ്സ് അതിൽ നിന്നും കിട്ടും. ഉണ്ണിക്ക് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു എന്നിട്ടും കൃത്യമായ പരിശീലനത്തിലൂടെ ഉണ്ണി ലൈസൻസ് നേടിയെടുത്തു. ഇപ്പോൾ വണ്ടി ഓടിക്കുന്നുമുണ്ട്. ഒന്ന് പരിശീലിച്ചാൽ കൃത്യമായി നിങ്ങൾക്കും അത് ചെയ്യാൻ കഴിയും ഉറപ്പ് 👍🏻💪💪💪💪
@PranilaV9 ай бұрын
എനിക്ക് കുറച്ചൊക്കെ പേടി മാറിയത് നിങ്ങളെ വീഡിയോ കണ്ടിട്ടാണ് എന്നാലും കുറച്ചൊക്കെ പേടിയുണ്ട് എനിക്ക് ഇപ്പോഴും നേരെ ഉള്ള റോഡിൽനിന്ന് ഒന്തം ഇറങ്ങാൻ പേടിയാണ് ഒരിക്കൽ വീണു
@simpletipsunni79119 ай бұрын
വീണു എന്ന് കരുതി നമ്മൾ പേടിച്ചു മാറിനിന്നാൽ ആ പേടി ജീവിതത്തിൽ മാറില്ല. വീണ്ടും വീണ്ടും ഓടിക്കണം പരിശീലിക്കണം ഉറപ്പായും നന്നായി ധൈര്യത്തോടെ ഓടിക്കാൻ കഴിയും ഉറപ്പ് 💪💪👍🏻👍🏻👍🏻👍🏻
@N4shanoos9 ай бұрын
നിങ്ങൾ എന്ദിന രണ്ടാളും പറയുന്നത്.പെണ്ണ് ങ്ങൾ പറഞ്ഞാൽ കാണാൻ ആള് കൂടും എന്ന് വിചാരിച്ചാണോ.
@simpletipsunni79119 ай бұрын
ഞാൻ എന്റെ കൂടെ സംസാരിക്കാൻ എന്റെ ഭാര്യയെയാണ് കൂട്ടിയിരിക്കുന്നത്. ഞങ്ങൾ ഒന്നിച്ചാണ് ഈ ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്. ഞങ്ങളുടെ മറ്റു വീഡിയോകൾ കണ്ടു നോക്കിയാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാകും. Thanks you...