True , shambrone inn e video eduthu varunna vazhi kandirunnu , he is taking lot effort
@anuavm2 ай бұрын
ഹീറോയെ അല്ല കുറ്റം പറയേണ്ടത് ഇതൊക്കെ കണ്ടിട്ടും വീണ്ടും വീണ്ടും അതെടുക്കാൻ പോകുന്ന നാട്ടുകാരെയാണ്.😮
@silentagent1232 ай бұрын
Just cancelled hero vida after booking
@RidhinRmarkose2 ай бұрын
Book ather❤
@LYNAX_GAMING2 ай бұрын
Book ola
@LYNAX_GAMING2 ай бұрын
😂
@alanjoji52542 ай бұрын
@@LYNAX_GAMING എവിടെ തിരിഞ്ഞാലും Ola electric നിന്ന് കാത്തുവാണ് എന്നിട്ടും ola തന്നെ എടുക്കുവാനോ 🙄,,, ather എടുക്കുന്നതാകും better
@LYNAX_GAMING2 ай бұрын
@@alanjoji5254 bro chumma paranjatha
@saravanankumar6402 ай бұрын
Wow first time seeing a follow up grt shyam ji & advocate Saab
@johnsonte20232 ай бұрын
തൊലിഞ്ഞ നിയമം, പാവപ്പെട്ടവന്റെ നെഞ്ചിൽ കയറാൻ മാത്രം കൊള്ളാം
@sudheermunnamanzil74002 ай бұрын
ഇവിടുത്തെ നിയമം പണക്കാരുടെ കൂടെ നിൽക്കുകയുള്ളൂ ഇതിന്റെ വിൽപ്പന നിരോധിക്കുകയാണ് വേണ്ടത്
@moonadiasaru2 ай бұрын
Thanks shyam bro എല്ലാവരും ഇത് അറിയട്ടെ
@jaisalkk12592 ай бұрын
മാധ്യമങ്ങൾ വേണ്ടത്ര ഇടപെട്ടില്ല
@korrah_sir2 ай бұрын
Hero എല്ലാ മുഖ്യധാരാ മാധ്യമങ്ങൾക്കും നല്ലോണം പരസ്യം കൊടുക്കുന്നുണ്ട്. ആ എല്ലിൻ കഷ്ണവും നക്കി വാലാട്ടി മാധ്യമങ്ങൾ നന്ദി പ്രകടിപ്പിക്കുന്നുണ്ട്.
@bijumon85782 ай бұрын
ഈ വണ്ടി വാങ്ങി തൻ്റെ ജീവിതമോ നരകമായി മറ്റ് ഉള്ളവർക്ക് അബദ്ധം പറ്റരുത് എന്ന് ചിന്തിച്ച് നിയമത്തിൻ്റെ വഴിയിൽ ഫൈറ്റ് ചെയ്യുന്ന സഹോദരിക്ക് അഭിനന്ദനം കൂടാതെ ഈ വിഷയത്തെ കൃത്യമായി ലൈവായി നിർത്തുന്ന ശ്യാം ബ്രോയ്ക്കും അഭിനന്ദനം.
@മുകുന്ദൻ-ഞ2ഞ2 ай бұрын
ഒരു കാരണവശാലും ഹീറോയുടെ പ്രോഡക്ടുകൾ ഒന്നും വാങ്ങരുത് കാരണം ഒരു 2015 ൽ ഒരു മാസ്ട്രോ വാങ്ങി ഒന്ന് ശരിയാകുമ്പോൾ ഒന്ന് വീണ്ടും കേടാവും ലാസ്റ്റ് വന്നപ്പോൾ നമ്മുടെ സ്പീഡോമീറ്റർ മൊത്തത്തിൽ മാഞ്ഞുപോയി പിന്നീട് അത് പുതിയതിന് അയച്ചപ്പോൾ 3500 രൂപയ്ക്ക് പുതിയത് തരാം എന്ന് പറഞ്ഞു പുറത്തു കൊടുത്ത് റിപ്പയർ ചെയ്തു വെച്ചേക്കുക
@ashakkeem42232 ай бұрын
ഇരകൾ ഹൈകോടതിയെ സമീപിക്കുക
@moonadiasaru2 ай бұрын
ഇത് ഗതാഗത മന്ത്രി ഗണേഷ് കുമാർ സാറിനെ ഒന്ന് അറിയിച്ചു കൂടെ
@SS-bu5ys2 ай бұрын
അങ്ങേരു എന്ത് ചെയ്യും. യുധു കൃഷ്ണന് ഇതുവരെ ജോലി തിരിച്ചു കൊടുത്തില്ല.
@howardmaupassant27492 ай бұрын
MALAYALI VITHU KALA enthu cheyyana?
@anishjoy63052 ай бұрын
Hero motors corporation not give proper compensation iam not use again hero product in my life
@sabinrajsabin88192 ай бұрын
ഇതെല്ലാം അറിഞ്ഞിട്ടും വീണ്ടും പോയി വിട എടുക്കുന്നവരെ സമ്മധിക്കണം.
@Panther335422 ай бұрын
ഈ കേസ് വിടരുത് , ജനം ഒപ്പം ഉണ്ട് .
@RidhinRmarkose2 ай бұрын
Thanks to shyam bro ❤
@anishjoy63052 ай бұрын
Where is our mvd team need to catch and inspect all Vida. Electronic scooter for safety issue
@manojkumark92102 ай бұрын
ജനങ്ങളുടെ സ്വത്തിനും ജീവനും ഇനി ആര് സംരക്ഷണം നൽകും
@TheKooliyadan2 ай бұрын
ഉപയോഗ പ്രദമായ വീഡിയോ
@DREAMMAKERS0052 ай бұрын
Sir, ഞാൻ പറയുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല എൻറെ ഒരു സജഷൻ പറയുകയാണ് ബിജെപിയിൽ നമുക്ക് കേരളത്തിൽ രണ്ട് രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ട് ഈ ഡീറ്റൈൽസ് വെച്ച് അവരെ കണ്ട് സംസാരിച്ചു നമ്മുടെ കേന്ദ്രമന്ത്രിമാർ വഴി സെൻട്രൽ ഗവൺമെൻറ് നിതിൻ ഗഡ്കരി സാറിനു മായി ഇത് ചർച്ചാവിഷയം ആക്കാൻ നമ്മുടെ കേന്ദ്രമന്ത്രിമാരുടെ അപേക്ഷിച്ചാൽ ഈ ഒരു കാര്യം വർക്കൗട്ട് ആവും എന്നാണ് എനിക്ക് തോന്നുന്നത്
@abhivlogerCalicut2 ай бұрын
😂😂 thengaaa nadakum.... Aims unndkan nadakkanu oru kendraa vazhaaaa
@DREAMMAKERS0052 ай бұрын
@@abhivlogerCalicut അത് രാഷ്ട്രീയമല്ലേ അദ്ദേഹം എന്തു ചെയ്യുന്നു എന്നുള്ളത് നോക്കിക്കൂടെ നമ്മൾ കൊടുക്കുന്ന സത്യസന്ധമായ കാര്യങ്ങൾ തെളിവുള്ള കാര്യങ്ങൾ വെച്ച് അദ്ദേഹത്തിനെ അറിയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് അതുകഴിഞ്ഞ് അവരുടെ ഭാഗത്തുനിന്ന് മറുപടി ഇല്ലെങ്കിൽ നമുക്ക് കോർട്ടിൽ കൂടി ഫൈറ്റ് ചെയ്യാലോ ഞങ്ങൾ സെൻട്രൽ ഗവൺമെൻറ് അറിയിച്ച ഒരു വിഷയമായിരുന്നു ഇതുവരെ ആക്ഷൻ എടുത്തില്ല കോർപ്പറേറ്റുകൾക്ക് വേണ്ടി താന്നു കൊടുക്കുന്നു പച്ചയ്ക്ക് നമുക്ക് ഒളിച്ചു പറയാലോ
@SS-bu5ys2 ай бұрын
കേരളത്തിൽ പോലീസും, ഗവണ്മെന്റ് ഉം എല്ലാം വെറും പാഴായിപ്പോയി. ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രതികരിക്കണം.
@diljithem7342Ай бұрын
Injustice is a big problem. Youth is not taking responsibility. Our authorities are highly corrupted. 😢
@Youtubechannel-tf3cq2 ай бұрын
Bro oru doubt und Hero vida Hero motorcorp inte under il aano varane Atho separate brand pole aano
@shyamvishnot2 ай бұрын
Under hero motocorp
@jefindx2 ай бұрын
Hero eduthal Vida 🙏
@RidhinRmarkose2 ай бұрын
Vida vagiya vida parayam 😢
@RidhinRmarkose2 ай бұрын
Share this video please 🙏🏻
@adnane95422 ай бұрын
ellarum koodi oru petition kodukkam
@nr-vu9dz2 ай бұрын
ഇത് അഴിമതിയാണ് mla അൻവറിൻ്റെ ശ്രദ്ധയിൽ പെടുത്തുക ഉടൻ
@kapilselvan2 ай бұрын
We common people have to spread the new to others, then only we can say others life..
@vineshpvijay2 ай бұрын
Share this maximum
@sreeharisanthosh23202 ай бұрын
Very sad to hear it.....😢 Ithrem valya brand okke ithepololla defected vandi ondakkuka annal enthalle....
@BIGANEESH2 ай бұрын
don't use hero products
@paulblaze6782 ай бұрын
ജീവന് പുല്ല് വില. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു അതിന് അവർക്ക് എന്താ അവർക്ക് കസ്റ്റമേഴ്സിനെ കിട്ടി അവരുടെ ബിസിനസ് നടന്നാൽ പോരെ 😠
കേരള സർക്കാർ ഒന്നും ചെയ്യാത്തത് വളരെ കഷ്ടം.. ആരും ഈ വണ്ടി വാങ്ങരുത്.. എന്ത് കൊണ്ട് ആണ് കേരള MVD ഒന്നും ചെയ്യാത്തത്.. മനുഷ്യ അവകാശ കമ്മിഷൻ എവിടെ.... കഷ്ടമാണ് കേരളത്തിൽ ആണല്ലൊ ഇതൊക്കെ നടക്കുന്നത്
Hero companyil nu kodi kanakinu rupa road tax kitunundu kerala sarkar inu, apol aa vandi nirtiyal, govt num nashtam varum, pine adinde oro parts ndeyum, service ndeyum gst etra kodi ya oru varsham kitunadu.. Apol govt vicharichu...aalkar chavunengil chaavate... Paisa kiti kondu irikanam.. Adukonda action edukatadu.. Allade mukya mantri yude office il nu complaint poyal action adukaade irikumo police?? Pine e company ude parasyatil nu newspapers num nalla paisa kitunundu.. Avar pine enganeya vaarta kodukunadu..
@bmw8672 ай бұрын
ഹീറോ spare, service വളരെ mosam🤭ആണ്... Try other brands ❤
@robinaugustine59982 ай бұрын
Ola and vida same type
@successguru1052 ай бұрын
എന്റെ വണ്ടി ഇന്നലെ ഓടുന്ന വഴിക്ക് ജാം ആയി. Speedil allathond.ചത്തില്ല. 1 മാസം show roomil വെച്ചിട്ട് kityath. ഇനിയും സമയം edkuim മാറ്റി കിട്ടാൻ. ഓല vida രണ്ടും ഒന്ന് തന്നെ. ഓല ഓടിച്ചാൽ ജീവൻ kituim vida ഓടിക്കുന്നവർക് ഭാഗ്യം ഉണ്ടെകിൽ മാത്രം ജീവൻ kituim. Case kodukkan enna vazhi
@successguru1052 ай бұрын
ഇപ്പോ peroluim അടിക്കണം അടവും അടക്കണം ഹാപ്പി ആയി
@ashwinkunhillath31042 ай бұрын
👏👏
@sujithkumar.s63692 ай бұрын
👍👍
@ummerhanafi19442 ай бұрын
Enthuparayan nirashathonunnu😨
@artham1122 ай бұрын
Ather is best
@akhilmybutterfly62412 ай бұрын
Yes 👌
@RidhinRmarkose2 ай бұрын
Ather❤
@MohammedAadhil102 ай бұрын
Petrol scooter is better elaam ev kanakka
@peakyblinder13112 ай бұрын
@@MohammedAadhil10alla
@അഹം2 ай бұрын
👍🏻
@ArunAT-v2x2 ай бұрын
Chetta FIR എല്ലാവർക്കും ഇടമല്ലോ..... അങ്ങനെ അല്ലെ ഇപ്പൊ
@selfxss20042 ай бұрын
OLA ഇന്നലെ കത്തിയതിനെ പെറ്റി വീഡിയോ kandilla
@dheerajsidharthan42162 ай бұрын
Appo vishwaischu vangavunath ather and i qube only
@McBro-oq8sv2 ай бұрын
രണ്ട് വണ്ടിക്ക് ഇത് പറ്റിയിരുന്നു
@gofoorkt9032 ай бұрын
വക്കീൽ മുഖ്യമന്ത്രി 8:29 യുടെ അടുത്തേക്ക് പോ യി സമയം കളയാതെ കോടതിയെ ബോദ്യ പ്പെടുത്തി ഇലക്ട്രിക്ക് വണ്ടിയുടെ ശോറൂം പൂട്ടിക്കൂ
Petrol scooters are best all EVs currently have poor build quality
@robinaugustine59982 ай бұрын
I use oben rorr very strong
@sreenivasane53432 ай бұрын
മൂപ്പത്തി.. മൂപ്പത്തി.. എന്ന് ആവർത്തിക്കുന്നത് അരോചകം ആണ്. അവർ എന്നോ മാഡം എന്നോ പറയണ്ടേ വക്കീലേ. Any way thanks for the help and consistent legal support given to her❤
@anuavm2 ай бұрын
TVS I QUBE....BETTER സാന്നം.
@sajupklc2 ай бұрын
AMC ക്ക് കൂടി കാശ് വാങ്ങിയിട്ട് സർവ്വീസ് ചെയ്ത തരാത്തതിന് ഞാൻ I Cube ന് എതിരെ നാഷണൽ കൺസ്യൂമർ അദാലത്തിൽ പരാതിപ്പെട്ടിരിക്കുകയാണ്.
@spknair2 ай бұрын
🤭🤭🤭
@afsal_mhd80282 ай бұрын
chassis bend issues und
@Master806442 ай бұрын
@@sajupklcവിടരുത്
@shajis59012 ай бұрын
Hero യുമായി ഹോണ്ടയുടെ കൊളാബ്രേഷൻ പോയതോടെ ഹീറോയുടെ വണ്ടികൾ എല്ലാം ചവറായി 😂