HisStory | Saddam Hussein - 02 | Safari TV

  Рет қаралды 187,257

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #history #saddam #saddamhussein #iraqpresident #iraqprimeminister #safaritv
HisStory | Saddam Hussein | Safari TV
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 237
@samkunju
@samkunju 8 ай бұрын
ഏകാധിപതികളുടെ അവസാനം എങ്ങനെ ആയിരിക്കുമെന്ന് ചരിത്രം നോക്കിയാൽ മനസ്സിലാകും. ഒരു പക്ഷേ കുവൈറ്റ് ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചില്ലായിരുന്നു എങ്കിൽ താരമായി തന്നെ വിടപറയാമായിരുന്നു...
@madhavant9516
@madhavant9516 8 ай бұрын
സദ്ദാമിന്റെ വലിയ ഒരു blunder ആയിരുന്നു അത്.
@muhammedakmal1960
@muhammedakmal1960 8 ай бұрын
കുവൈറ്റ് ഇറാഖിൻ്റെ ഭാഗമായിരുന്നു പിന്നീട് ബ്രിട്ടീഷുകാർ ഗൾഫ് വിട്ടുപോവുമ്പോൾ ഒട്ടോമൻ കാരുടെ കയ്യിൽ നിന്നുള്ള ഭീഷണി തടയാൻ വേണ്ടി കുവൈറ്റ് സ്വാതന്ത്ര്യം കൊടുത്തു
@jt7891
@jt7891 8 ай бұрын
​@@madhavant9516 ഇറാഖിന് ഏറ്റവും നല്ലത് 1956 ൽ വധിക്കപ്പെട്ട ഫൈസൽ രാജാവ് തന്നെയായിരുന്നു.. അക്രമത്തിലൂടെ'''അദ്ദേഹത്തെ കൊന്ന് അധികാരത്തിലേറിയ ഒരാളും പിന്നീട് നന്നായി ഭരിച്ചിട്ടില്ല. ഫൈസൽ രാജാവായിരുന്നെങ്കിൽ ഇന്ന് മറ്റേത് GCC രാജ്യത്തെക്കാളും സമ്പന്നമായേനെ ഇറാഖ് . അറബികളുടെ ഗോത്രീയത ഒരിക്കലും ജനാധിപത്യത്തിന് പറ്റിയതല്ല
@VishnuManoharan-e1e
@VishnuManoharan-e1e 8 ай бұрын
പണ്ട് പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായിരുന്നു എന്നും പറഞ്ഞ് ഇപ്പോൾ യുദ്ധം ചെയ്ത് അത് ഇന്ത്യയുടെ ഭാഗമാക്കിയാൽ എങ്ങനെയിരിക്കും അതൊരു മണ്ടത്തരം അല്ലേ ​@@muhammedakmal1960
@muhammadsha9523
@muhammadsha9523 8 ай бұрын
സഫാരി കാണുന്നവർ മതം ഉള്ളിൽ വച്ചിട്ട് വരുക.. ഇത് അറിവ് നേടാനുള്ള ഒരു നല്ല മാർഗമാണ് 🙏🙏 എല്ലാവരും അങ്ങനെയാണെന്നാണ് എന്റെ വിചാരം
@muhammedbava006bava
@muhammedbava006bava 8 ай бұрын
അപ്പൊ എല്ലാം തൊണ്ടതൊടാതെ വിഴുങ്ങാൻ പറ്റുമോ? മതം ഉള്ളിൽ വച്ചിട്ട് ഇത്ര ഇടങ്ങേറ് ആയിട്ട് ഇത് കാണണോ
@3737.
@3737. 8 ай бұрын
​@@muhammedbava006bavaenna😂nee kananda
@artist6049
@artist6049 8 ай бұрын
മതം മാറ്റി വച്ചിട്ട് വെറും മനുഷ്യനായി കാണുക,
@libingeorge3612
@libingeorge3612 8 ай бұрын
ഡേ ഞമ്മൻ്റെ ചെയ്തികൾ പറയുമ്പോൾ ഇതില് കുറഞ്ഞത് പ്രതീക്ഷിക്കാൻ കഴിയില്ല 😂😂😂
@Rons88
@Rons88 8 ай бұрын
@HafeesmuhammadMelevalappil
@HafeesmuhammadMelevalappil 8 ай бұрын
പേര് നോക്കി നെറികേടുകളെ ന്യായീകരിക്കുന്ന വർഗം ആണ് അയാളെ സപ്പോർട് ചെയ്യുന്നത്
@ninjasoon9188
@ninjasoon9188 8 ай бұрын
after 20 year safarik Palestinians terroristum - Israel pavangallum aavum
@VishnuManoharan-e1e
@VishnuManoharan-e1e 8 ай бұрын
ഇത് കാണുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുത സദ്ദാം ഹുസൈൻ അവിടെയുള്ള ആളുകളെ ടോർച്ചർ ചെയ്യുന്ന വീഡിയോ യൂട്യൂബിൽ തന്നെയുണ്ട് സെർച്ച് ചെയ്തു നോക്കിയാൽ കാണാം
@Indian-od4zf
@Indian-od4zf 6 ай бұрын
അസഹിഷ്ണുത അയാൾ ഇസ്ലാം ആയത് കൊണ്ടാണ് 😂 സ്വന്തം മക്കളുടെ ഭർത്താക്കന്മാരെ മക്കളുടെ മുന്നിൽ വെച്ചു കൊന്ന പാവം മനുഷ്യൻ ആണ് 😂
@iam7779
@iam7779 8 ай бұрын
എത്ര വലിയ നേതാവാണെന്ന് പറഞ്ഞാലും അയാളൊരു ഏകാധിപതിയാണെങ്കിൽ ഒരുകാരണവശാലും നിലനിൽക്കില്ല അയാൾ എത്ര നന്മ ചെയ്തിട്ടുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല
@mahaboobkodipoyil4785
@mahaboobkodipoyil4785 8 ай бұрын
Yes exactly That’s all and you get back wht you don
@shijic8175
@shijic8175 7 ай бұрын
അദ്ദേഹം ഒരു നല്ല മനുഷ്യൻ തന്നെ ആയിരുന്നു.
@iam7779
@iam7779 7 ай бұрын
@@shijic8175 🤣🤣🤣 അതെയതെ ചെറുതായിട്ട് ഒരു മൂന്ന് ലക്ഷം പേരെ കൊന്നു ഇങ്ങനെ അനുകൂലിക്കാൻ ആളുള്ളതുകൊണ്ടാ ഇതുപോലുള്ള ഏകാധിപതികൾ ഉണ്ടാവുന്നത് ഹിറ്റ്ലർ പാവമാണെന്ന് ജർമൻക്കാരനും മുസോളിനി പാവമാണെന്ന് ഇറ്റലിക്കാനും ഈദീ അമീൻ ദാദാ അതിലും പാവമാണെന്ന് ഉഗാണ്ടക്കാരനും 🤣🤣🤣
@minar1355
@minar1355 7 ай бұрын
​@@iam7779അതുപോലെ നെതന്യാഹു പാവാ 😅
@iam7779
@iam7779 7 ай бұрын
@@minar1355 🤣🤣🤣 എല്ലായെണ്ണവും കണക്കാ പുടിൻ, ഷി ചിൻ പിങ്, എർദോഗൻ, കിങ് ജോങ് ഉൻ, അബ്ദൽ ഫത്തെ എൽസിസി
@kalippan.
@kalippan. 7 ай бұрын
ഇയാളുടെ അതിക്രൂരനായ ഒരു മകനുണ്ട്, അവന്റ ദുഷ്കൃത്യങ്ങളും HiStory യിലൂടെ വിവരിക്കണം
@vikasvikram6253
@vikasvikram6253 6 ай бұрын
Good information
@onceuponatime..4494
@onceuponatime..4494 7 ай бұрын
ഒരു ഏകാധിപതിയുടെ കഥ പറയുന്ന ഈ വീഡിയോ കാണുമ്പോള്‍ എന്തിനാ നാട്ടിലുള്ള മുസ്ലിമുകള്‍ ഇത്രയ്ക്ക് അസഹിഷ്ണുത . ഇത് പോലെ യുള്ള സ്വഭാവം ആണ് ബിജെപി ക്ക് ഇവിടെ വളരാൻ ഉള്ള അവസരം കൊടുക്കുന്നത്.. സ്വന്തം മതത്തില്‍ ഉള്ള ആൾ ആയതുകൊണ്ട് എന്ത് കാണിച്ചാലും ന്യായീകരികരുത്ത് .. അത് മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള വെറുപ്പ് കൂട്ടുകയെ ഒള്ളു .. ഒരു ഏകാധിപതിയും സ്നേഹം കൊണ്ട് അയാളുടെ സിംഹാസനം ഉറപ്പിച്ച ഒരു കഥയും ഇല്ല... ചരിതം സാക്ഷി..
@hyperextension3027
@hyperextension3027 8 ай бұрын
ഞമ്മന്റെ ആൾ സദ്ദാം ഹുസൈൻ ❤️😍
@vishnups5849
@vishnups5849 8 ай бұрын
സഫാരി ചാനലിൽ എങ്കിലും ഇതുപോലുള്ള comments ഒഴിവാക്കൂ
@nickdcruz775
@nickdcruz775 8 ай бұрын
​@user-pp4uq1tt1tsadhamine paranjapo nondhu😂
@asfworld1737
@asfworld1737 7 ай бұрын
ജപ്പാൻന്റെ മെയ്ജി ചക്രവർത്തിയെക്കുറിച്ച് History program ചെയ്യാമോ
@asfworld1737
@asfworld1737 7 ай бұрын
About Meiji Restoration
@positivelife_2023
@positivelife_2023 8 ай бұрын
Ethra bheegaram... Ethra pere konnodukki 😢ithupole manushane konnodukkiya egadhibhadigalude anthyam dhaarunamayirunu... Inn india yum oru egadhipadhiyude kayyil aanu viddigal aayi kure per avare support cheyyunu...aa support cheythavar thanne naale anubhavikum...
@ninjasoon9188
@ninjasoon9188 8 ай бұрын
20lakh killed by under the leadership of America together with European countries in Syria and iraq _
@QYY_WAXONQ_HACKER
@QYY_WAXONQ_HACKER 8 ай бұрын
Vladimir Lenin , Benito Mussolini , Mao zedung , Hirohito [] എന്നിവരെ പറ്റി videos ചെയ്യാമോ????
@divinewind6313
@divinewind6313 8 ай бұрын
Saddaminu Iraq nu ullil ullathekal fans Keralathil aanenu thonnunu.
@sidheeqck767
@sidheeqck767 8 ай бұрын
നിക്ഷ്പക്ഷമായി ചിന്തിക്ക് സുഹൃത്തുക്കളേ സദ്ദാം എന്താണ് ചെയ്തത് ? ആ നാടിനെ നശിപ്പിച്ചു ലളിതമായ ഉത്തരം അതു തന്നെ
@sunnythomas6038
@sunnythomas6038 8 ай бұрын
അതിന്റെ ഫലം അവൻ അനുഭവിച്ചു 👍🙏
@muhammedshammaas9810
@muhammedshammaas9810 7 ай бұрын
ഒരു ക്രൂരനായ ഏകാധിപതിയായിരുന്നു സദ്ദാം ഹുസൈൻ ഹിറ്റ്ലർ എന്താണോ ചെയ്തത് അത് തന്നെയാണ് സദ്ദാം ഹുസൈനും ചെയ്തത് സദാം ഹുസൈന്റെ ചരിത്രം നോക്കിയാൽ തന്നെ അത് മനസ്സിലാവും എന്നിട്ടും ഇയാളെയൊക്കെ സപ്പോർട്ട് ചെയ്ത് സ്റ്റാറ്റസ് വെക്കാനും ഇയാൾ വലിയ ധീരനാണ് എന്നൊക്കെ പറഞ്ഞ് ഇപ്പോഴും ഇയാളെ സപ്പോർട്ട് ചെയ്യാൻ നമ്മുടെ നാട്ടിൽ ആളുകൾ ഉണ്ട് എന്നതാണ് സത്യം.... സ്വന്തം നാടിനു വേണ്ടി മരണപ്പെട്ട ഒരുപാട് പേര് ഉണ്ട് ഈ നാട്ടിൽ.. അവരുടെ പേരുപോലും ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവർക്ക് അറിയൂ പോലും ഇല്ല
@nisamudheenpt6258
@nisamudheenpt6258 6 ай бұрын
സദ്ദാം ❤❤❤
@Sudi007
@Sudi007 8 ай бұрын
മതമല്ല?? ഞാനൊരു മുസ്ലിമാണ് പക്ഷേ ഈ സദ്ദാം ഹുസൈൻ ചെയ്തതിനാണ് അവൻറെ കുടുംബം വരെ തുലഞ്ഞുപോയത് അവനൊരു ദ്രോഹിയാണ് ദ്രോഹി
@jt7891
@jt7891 8 ай бұрын
സദ്ദാം വലിയ മതവിശ്വാസിയല്ലായിരുന്നു. കുറച്ചുകൂടി മര്യാദ കാണിച്ചിരുന്നെങ്കിൽ ഇറാഖിനെ മറ്റൊരു ലവലിൽ എത്തിച്ചേനെ. ആദ്യം ഇറാനെ അക്രമിച്ചു. പിന്നെ കുർദുകളെ -അതിനുശേഷം കുവൈറ്റ് പിടിച്ചെടുത്തു.
@Hero-d8c
@Hero-d8c 8 ай бұрын
ഇറാക്കിലെ ക്രിസ്ത്യൻ ഭീകര അക്രമത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സന്തോഷ്‌ ജീ
@PJsUntoldStories
@PJsUntoldStories 8 ай бұрын
ഹോ.. എന്തൊരു നല്ല ആശയം
@Hero-d8c
@Hero-d8c 8 ай бұрын
@@PJsUntoldStories ക്രിസ്ത്യൻ കുരു പൊട്ടിയോ
@realworld7411
@realworld7411 8 ай бұрын
മഞ്ഞനിക്കര പെരുന്നാൾ ആശംസകൾ🙏🙏🙏🙏
@Tramptraveller
@Tramptraveller 8 ай бұрын
❤❤❤❤
@hamsatk7305
@hamsatk7305 8 ай бұрын
സ്വന്തം നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാൻ കഴിവില്ലാത്ത ഭരണാധികാരിയായിരുന്നു സദ്ദാം ഹുസൈൻ
@shaheerkannur9499
@shaheerkannur9499 8 ай бұрын
ഹിറ്റ്ലർ സദ്ദാം ഹുസൈൻ ഒരു നാണയതിൻറ്റെ ഇരു വാ ഷം..
@jaiftheblackmagic135
@jaiftheblackmagic135 8 ай бұрын
അടുത്ത ഹിറ്റ്‌ലർ ഇവിടെ തന്നെ ഉണ്ടല്ലോ. അയാൾക്ക് വേണ്ടി പുതിയൊരു നാണയം കണ്ട് പിടിക്കണം
@happyday961
@happyday961 6 ай бұрын
❤❤❤❤🎉
@sayyidfahadjeelani6161
@sayyidfahadjeelani6161 8 ай бұрын
സദ്ദാം ഹുസൈൻ ❤❤❤
@Boss-pc9gg
@Boss-pc9gg 8 ай бұрын
Narration അനിലൻ തന്നെ വേണം 🙏
@jobeeshjoy3483
@jobeeshjoy3483 7 ай бұрын
😂
@jaiftheblackmagic135
@jaiftheblackmagic135 8 ай бұрын
വന്ന് വന്ന് സന്തോഷ് G കുളങ്ങളര പണ്ട് പറഞ്ഞ വാക്കുകൾ മാറ്റി തുടങ്ങി എന്ന് തോന്നുന്നു. എന്ന് വെച്ചാൽ അദ്ദേഹത്തിൻ്റെ പുതിയ യാത്ര വീഡിയോ അടക്കം ആരോ പണം കൊടുത്ത് വാങ്ങിയ ഒരുത്തൻ്റെ ഭാഷ പോലെ തോന്നുന്നു. ഇതിലും detail ആയിട്ട് സദ്ദാം ഹുസ്സൈൻ എന്ന വേക്തിയുടെ കഥ കിട്ടാൻ ഉണ്ട്. വല്ലാത്തൊരു കഥ കണ്ടിട്ടില്ലാത്തവർ പോയി കാണു.
@riya-i8h
@riya-i8h 7 ай бұрын
കണ്ടു, അതിലും ഉണ്ട് സദ്ദാമിന്റെ ക്രൂരത, നീ എന്തിനാ അയാളെ ന്യായീകരിക്കാൻ നിൽക്കുന്നത്
@latheefmadhurima7886
@latheefmadhurima7886 8 ай бұрын
സദ്ദാം ❤️
@k.antonyjosekottackal2626
@k.antonyjosekottackal2626 8 ай бұрын
🌹
@ajinthomas86
@ajinthomas86 7 ай бұрын
ഇതൊന്നും ആരോടും നിർബന്ധിച്ചു കാണാൻ ആരും പറഞ്ഞിട്ടില്ലലോ.. ഇഷ്ടമുള്ളവർക്കു കാണാനുള്ള സ്വാതന്ത്ര്യം ഉണ്ട്.. അല്ലാത്തവർ കാണണ്ടല്ലോ.. ആവിഷ്കര സ്വാതന്ത്ര്യം എല്ലാവർക്കും ഇന്ത്യൻ ഭരണഘടന കൊടുക്കണ്ടല്ലോ
@kalippan.
@kalippan. 7 ай бұрын
ഇത് അൽ ഘേരളമാണ് 😡
@prasobhsobhanan6806
@prasobhsobhanan6806 8 ай бұрын
@jeenas8115
@jeenas8115 8 ай бұрын
💐💐💐
@fachus007
@fachus007 6 ай бұрын
Actually I was a Fan of this Saddam Hussain, But now only I came to know about the truth. Truths are always same like this. Its very hard to unveil and also difficult to accept.
@masniz88
@masniz88 7 ай бұрын
Achayan KKK - ye patti oru video cheyyamo? Charithram ellarum onnu ariyatte. Athupole andalus Spain aayathum maharlika Philippines aayathum koodi Parayoo. Salahudeen ayyubiyude charithram koodi parayuka…. AD 1st century il Joothare akramicha roman achayanmarude kaaryam koodi parayamo??
@anugopan3936
@anugopan3936 5 ай бұрын
സദാമിന്റെ ഭരണത്തിൽ രാജ്യം ഒരുപാട് പട്ടിണിയിലേക്ക് പോയി ,വെളുപ്പിക്കാൻ ശ്രമിക്കും അത് 🎭💚☪️
@habeebmalikirshadi
@habeebmalikirshadi 8 ай бұрын
സദ്ദാം ഹുസൈൻ... The Real Hero
@jobymichael8685
@jobymichael8685 7 ай бұрын
🤮🤮🤮
@basheerkutty6064
@basheerkutty6064 8 ай бұрын
ഇസ്ലാമിനെ, ക്രിസ്ത്യൻ, ഹിന്ദു. എന്നിവരെ, ചേർത്ത് പിടിക്കുന്ന സന്തോഷ്‌,J, kulangara ബിഗ് സലൂട്ട് 🌹🌹🌹🇮🇳🌹🌹🌹🇮🇳🌹🌹🌹🇮🇳
@niyasniyasanchy-dk6my
@niyasniyasanchy-dk6my 3 ай бұрын
ഉണ്ട
@mahroofcm5053
@mahroofcm5053 8 ай бұрын
💜സദ്ദാം 🔥
@NachuNazz
@NachuNazz 8 ай бұрын
الله يرحمك يا صدام ❤
@ShajiShaji-u7x
@ShajiShaji-u7x 8 ай бұрын
Aaha Anganeokke Undayo
@imthiasahmdmachingal1368
@imthiasahmdmachingal1368 8 ай бұрын
Sadam ഇല്ലാത്ത ഇറാക് ഇപ്പോ സ്വർഗം ആണ്, 🙏
@maqsoodm.m7323
@maqsoodm.m7323 8 ай бұрын
Athe Sheriyanu athu, Iraq enna Palliparambu
@mohammedaslam6396
@mohammedaslam6396 8 ай бұрын
Nigal ethraa divasam ayittum yanthaaa palastin oulla kariyagal parayathathu
@vssyam-go2rv
@vssyam-go2rv 8 ай бұрын
Palestine kkurich enth karyam parayan
@hyperextension3027
@hyperextension3027 8 ай бұрын
Israel ഉണ്ടല്ലോ ❤️
@pzy9870
@pzy9870 8 ай бұрын
ith exploration channel aan mr
@pzy9870
@pzy9870 8 ай бұрын
@user-pp4uq1tt1t ith history ena programinte parts aan,adil idpole famous alkarude life parayum
@robythomas6594
@robythomas6594 8 ай бұрын
സൗകര്യം ഇല്ല കോയ
@sabirshaNilgiris0369
@sabirshaNilgiris0369 8 ай бұрын
💓🌹🔥🔥🔥💞💞💞💓
@hurryshorts
@hurryshorts 7 ай бұрын
താഴെ വന്ന കമന്റ് നോക്കിയാൽ അറിയാം ഓരോരുത്തരുടെ ഉള്ളിൽ ഇരുപ്പു. ഞമ്മന്റെ ആളായാൽ അയാളെ ചെയ്ത തെണ്ടിത്തരങ്ങൾ ഒന്നും പുറത്തു പറയാൻ പാടില്ല എന്ന നിലപാട് . ഇവിടെ ന്യൂന പക്ഷം ആയിട്ടു ഇങ്ങനെ അപ്പൊ ടാലിബാനിയേലയും പാകിസ്താനിയിലെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ
@josephputhran4871
@josephputhran4871 8 күн бұрын
We owed Rahul Gandhi to stop Modification!! It was a Sadham style or Hitler Style !!! It's a narrow escape of our Democracy 😮
@anilkumaranthore
@anilkumaranthore 8 ай бұрын
Very sad
@asnahadi6007
@asnahadi6007 7 ай бұрын
ശമ ധാന മതം😂
@NachuNazz
@NachuNazz 8 ай бұрын
الله يرحمك يا قاهر المجوس ❤
@Socra_Tez
@Socra_Tez 8 ай бұрын
എന്തു തൊലിയാടാ ഈ എഴുതി വെച്ചിരിക്കുന്നത്??
@youtubeuser6020
@youtubeuser6020 8 ай бұрын
ഹിറ്റലറെപ്പോലൊരു നായ്ക്ക് പിറന്നവനാണ് സദ്ദാം.
@Socra_Tez
@Socra_Tez 8 ай бұрын
👌👌
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 8 ай бұрын
സത്യം 👌🏻
@syamkumar5568
@syamkumar5568 8 ай бұрын
യാ സയ്യിദ് സദ്ദാം എന്ന പേരിൽ അമേരിക്കൻ ഇംപീരിയൽ ഇസത്തിന് എതിരെ 2007 ഇല് sfi ക്കു വേണ്ടി റാലിയിൽ പങ്കെടുത്തു അന്ന് പ്രസംഗ ത്തിൽ സദ്ദാം റേഷൻ കട വഴി കോഴി ഇറച്ചി വരെ ഇറാഖി ജനങ്ങൾക്ക് കൊടുത്ത് എന്ന് ഒരു നേതാവ് പറഞ്ഞു അക്കാലത്ത് ഇറാഖിൽ ജോലി എടുത്ത പ്രവാസികൾ ഉണ്ടെങ്കിൽ ഇത് ശരിയാണോ എന്ന് പറയാമോ,?
@Cp-qg3uc
@Cp-qg3uc 8 ай бұрын
കമ്മ്യൂണിസ്റ്റുകരെ കൂട്ടകൊല ചെയ്ത ആളാണ് ഇങ്ങേർ
@GraceJoseph-bh5rq
@GraceJoseph-bh5rq 8 ай бұрын
😮😮😮😮😂
@noufalkmbr1446
@noufalkmbr1446 23 күн бұрын
Hitler, Stalin, Saddam same childhood
@AbdulNazar-e4f
@AbdulNazar-e4f 7 ай бұрын
1948 ൽ ജൂത രാഷ്ട്രം സ്ഥാപിതമായപ്പോൾ ലോകത്തുള്ള ജൂതന്മാർ എല്ലാം അങ്ങോട്ടേക്ക് മൈഗ്രേറ്റ് ചെയ്തത് പരാമർശിക്കാതെ 1.30 ലക്ഷം ജൂതന്മാർ 3000 ആയി കുറഞ്ഞത് ഇവിടെ പ്രസ്താവിച്ചത് യഥാർത്ഥ ചരിത്ര വിവരണ രീതിയല്ല.....
@majimaju
@majimaju 7 ай бұрын
മോഡിയും ഗുജറാത്ത് കാലാപവും എന്ന വിഷയം Safari യിൽ വിടുമോ😅...
@dudeofficialon3155
@dudeofficialon3155 6 ай бұрын
ഇല്ല അതൊക്കെ സഫാരിക്ക് പേടിയാണ് 😂
@rahulkyte7853
@rahulkyte7853 Ай бұрын
​@@dudeofficialon3155kurupottunndo pache
@MuhammadKunchi-p9k
@MuhammadKunchi-p9k 6 ай бұрын
താൻ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നു കാര്യമറിയാതെ സിനിമ സ്റ്റോറി പോലെ പറഞ്ഞിട്ട് പോകരുത്
@niyasniyasanchy-dk6my
@niyasniyasanchy-dk6my 3 ай бұрын
സന്തോഷ്‌ കൃസങ്കി 😂😂😂
@SleepyFireflies-oe8ly
@SleepyFireflies-oe8ly 8 ай бұрын
അമേരിക്കയും സയണിസ്റ്റുകളും എഴുതിയ കഥ അങ്ങനെ തന്നെ ചരിത്രം എന്ന പേരിൽ അവതരിപ്പിക്കുന്നു ചരിത്രം എത്രയോ അകലെ
@smart123735
@smart123735 8 ай бұрын
😂😂
@Arjunkumarp
@Arjunkumarp 8 ай бұрын
Wow jihadi wow
@Midhun-h
@Midhun-h 8 ай бұрын
Voke 😂
@user-to3nv9hc9q
@user-to3nv9hc9q 8 ай бұрын
പൊന്നു ഭായ് ഇത് ഈ അടുത്ത കാലത്ത് ഉണ്ടായത് ആണ് അല്ലാതെ നൂറ്റാണ്ടുകൾക്ക് മുൻപ് ഉള്ളത് അല്ല,ഞാൻ ഇറാഖിൽ ആണ് ജോലി ചെയ്യുന്നത് ഒരു ഇറാഖി പോലും സദ്ദാമിനെ നല്ലത് പറയില്ല,😅😅😅
@binusd9817
@binusd9817 8 ай бұрын
ഉവ്വോ.. ഓഹ് അതിന്... ഇന്ത്യക്ക് എന്തെങ്കിലും ഗുണം ഉണ്ടോ..
@SleepyFireflies-oe8ly
@SleepyFireflies-oe8ly 8 ай бұрын
സഫാരി തികഞ്ഞ സയണിസ്റ്റ് അനുകൂലിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@naizammp
@naizammp 8 ай бұрын
Correct
@jithinrajeevanpillai1113
@jithinrajeevanpillai1113 8 ай бұрын
Athu you madrasa pottan ayathu konda ketto
@hyperextension3027
@hyperextension3027 8 ай бұрын
​@user-pp4uq1tt1tഅമേരിക്ക അവിടെ എന്താണ് ചെയ്തത്? അത് എങ്ങനെ ആണ് santosh sir വെളുപ്പിച്ചത്?
@Jijo_K_Mathew
@Jijo_K_Mathew 8 ай бұрын
ഞമ്മൾക്ക് സത്യം കേൾക്കുമ്പോൾ ചൊറിച്ചിൽ വരും 😂
@albinjoseph9582
@albinjoseph9582 8 ай бұрын
കാക്കമാരുടെ കൊണം നാട്ടുകാരെ അറിഞ്ഞ വെഷമം ആണോ കോയ..
@Asif-ez8or
@Asif-ez8or 7 ай бұрын
Josap myrane kond vannu punnyaalanaakkiya chaanalaan 😂 safari athukond vishwasichu
@ajusvibs....37
@ajusvibs....37 8 ай бұрын
Manakam bhek.... എന്നാ ഇസ്രായേൽ കാരൻ... ഓപ്പറേഷൻ opera... നടന്നില്ലായിരുനെങ്കിൽ ഇറാഖ് oru അണവ രാജ്യം ആയേനെ പിന്നെ അമേരിക്ക പോലും തൊടില്ലായിരുന്നു.
@jobymichael8685
@jobymichael8685 7 ай бұрын
Saddaam 🤮🤮🤮
@SainudheenSainudheenpara-qx3ij
@SainudheenSainudheenpara-qx3ij 7 ай бұрын
സദാംഹുസൈൻ ❤❤❤
@jobymichael8685
@jobymichael8685 7 ай бұрын
🤮🤮
@jobymichael8685
@jobymichael8685 7 ай бұрын
🤮🤮
@PJsUntoldStories
@PJsUntoldStories 8 ай бұрын
ജൂതമാരെ അവർ ജൂതരാണെന്ന ഒറ്റ കാരണത്താൽ സൗദി, ജോർദാൻ, സിറിയ ഇറാക്ക് തുടങ്ങി അവർ നൂറ്റാണ്ടുകളായി ജീവിച്ചു വന്നിരുന്ന നാടുകളിൽ നിന്ന്അവരെ പുറത്താക്കി... ഒടുവിൽ ഇസ്രായേൽ ൽ ഭൂമി പൊന്നും വിലകൊടുത്തു വാങ്ങി അവിടെ ജീവിതം ആരംഭിച്ചു.. ഇപ്പൊ അവിടെയും അവരെ പുറത്താക്കാൻ ഉള്ള ശ്രമം അവർ എന്ത് വിലകൊടുത്തും ചേർക്കുക തന്നെ ചെയ്യും
@letsbealone
@letsbealone 8 ай бұрын
Modi sadhaminte follower anenu thonunu
@Asif-ez8or
@Asif-ez8or 7 ай бұрын
Edi ameene nara boji aakkiya pashchathya media paranjath muzuvan vizungiya safaari alle 😂
@PrakashPrabhakaran.k-l2c
@PrakashPrabhakaran.k-l2c 7 ай бұрын
ഭ്രാന്തൻ
@libingeorge3612
@libingeorge3612 8 ай бұрын
അങ്ങനെ അവസാനം മാളത്തിൽ ഒളിച്ചു അവിടുന്ന് പിടിച്ച് കെട്ടി തൂകി.
@elfin6066
@elfin6066 8 ай бұрын
വാളെടുത്തവൻ വാളാൽ വീഴും !
@jobymichael8685
@jobymichael8685 7 ай бұрын
Bibile. Words❤❤
@Yahooth_obg3
@Yahooth_obg3 8 ай бұрын
സദ്ധാo🌿
@abhijithsnair4755
@abhijithsnair4755 8 ай бұрын
ഇസ്രായേൽ അന്നും ഇന്ന് ഹീറോസ് 🇮🇱
@robinedison7037
@robinedison7037 8 ай бұрын
Because they are God s people
@right3211
@right3211 8 ай бұрын
എന്നിട്ടെന്തായി അരിഞ്ഞു കടലിൽ തള്ളിയില്ലേ..... ഗുധാമിനെ...... 😄😄ഇത്രയേയുള്ളു... സുണ്ണി ആയാലും ഷിയ ആയാലും.. സുടാപ്പി ആയാലും 😄😄😄നിലനിൽപ് ഇല്ല.... സ്വയം കുഴി തോണ്ടി av😊അവസാനം ഹൂറികളെ കിട്ടാതെ കിതാബിനെ പഴിച്ചു മരിക്കും 😄😄😄
@an69043
@an69043 7 ай бұрын
സദാം മരിച്ചില്ലെടെ വെറുതെ വിട്?
@ajashameed9827
@ajashameed9827 8 ай бұрын
ഇപ്പൊ മരിച്ചു മണ്ണടിഞ്ഞവരെക്കുറിച്ചേ പറയു... മറിച്ചു ജീവനോടെ ഇന്ന് ജീവിച്ചിരിക്കുന്ന മത നേതാക്കളെയും എന്തിന് ഇസ്രേലിനെയും ഒന്നും ഈ ചാനൽ അപേക്ഷ വെച്ചാലും പറയില്ല അനഗ്നെ ഒരു ഫീൽ നേരത്തെ ഉണ്ടായിരുന്നു ജോർജിന്റെ അല്ലെ ചാനൽ പുകഴ്ത്തലും ഇകഴ്ത്തലും പലപ്പോഴും ഫീൽ ചെയ്തിട്ടുണ്ട് ലോകം കണ്ടെന്നു വെച്ച് നീതിയുക്തമായി കാര്യങ്ങൾ അവലമ്പിക്കണം എന്നില്ല ഇന്ന് നടക്കുന്ന യുദ്ധങ്ങൾ ഒന്ന് ചരിത്രം മുന്നിൽ നിറുത്തി സംസാരിക്കുമ്പോൾ ഈ ചാനലുകൾക്ക് മിണ്ടാട്ടമേ ഇല്ലാ കാരണം ഇതവരുടെ അജണ്ട അല്ല മറിച്ചു എല്ലാം ചത്തു തീരുമ്പോ വരും ഒരു മാസം കഴിഞ്ഞു ഇവിടെ ഇത്ര എണ്ണം തീവ്രവാദികൾ ഭീകരവാദികൾ ഉണ്ടായിരുന്നു അതിനിടെ നശിപ്പിക്കപ്പെട്ട് പിന്നെ കുറെ മ്യൂസിക് അങ്ങനെ അങ്ങനെ
@tharifvatanappally6026
@tharifvatanappally6026 8 ай бұрын
സദ്ദാം ഹുസൈൻ ❤❤❤
@linojohn989
@linojohn989 8 ай бұрын
taliban bismayam thanne😅
@a1221feb
@a1221feb 8 ай бұрын
സദ്ദാം ക്രൂരൻ ആയ ഭരണാധികാരി
@Jijo_K_Mathew
@Jijo_K_Mathew 8 ай бұрын
സദ്ദാമിനെ പിടിച്ചപ്പോൾ അവിടെ അഹ്ലാദ പ്രകടനം നടത്തി ആളുകൾ😀 എപ്പിസോഡ് 25 കാണുക....
@tharifvatanappally6026
@tharifvatanappally6026 8 ай бұрын
@@Jijo_K_Mathew അത് ഇപ്പോൾ ഗാദ്ധിജിയേ കൊലചെയ്യപ്പെട്ടപ്പോൾ സന്തോഷം നടത്തിയ വരുമുണ്ട് ഇപ്പോൾ നടത്തുന്നവരുമുണ്ട്
@tharifvatanappally6026
@tharifvatanappally6026 8 ай бұрын
@@linojohn989 അമേരിക്കയോളം വലിയ ഭീകര രാജ്യം വേറെ ഏതാ ഉള്ളത്
@najimibrahim6195
@najimibrahim6195 8 ай бұрын
❤❤❤
@Noufalksdlv
@Noufalksdlv 8 ай бұрын
സദ്ദാം ഹുസൈൻ ❤❤❤❤❤
@Jijo_K_Mathew
@Jijo_K_Mathew 8 ай бұрын
കുറച്ച് എപ്പിസോഡുകൾ കഴിയുമ്പോൾ നിനക്ക് മനസ്സിലാകും ഇയാളുടെ തനി കൊണം 😀
@muthalavan1122
@muthalavan1122 8 ай бұрын
😄😄പുള്ളി എത്രയോ സ്ത്രീകളെ പീഡിപ്പിച്ചിരിക്കുന്നു, വളർച്ച തന്നെ താന്തോന്നി ആയിട്ട്.. പിന്നെയും കുത്തികഴപ്പു ഉണ്ടായപ്പോൾ കുവൈറ്റിൽ കേറി അക്രമം നടത്തി.. ഇതൊക്കെ അറിഞ്ഞിട്ട് ആണോ..ഇപ്പോൾ ഒരു കാലത്തു സുഖിച്ചു കഴിഞ്ഞവർ ജീവിക്കാൻ മാനം വിൽക്കേണ്ട ഗതികേടിൽ ആണ്.. ഇതേ അവസ്ഥ ആണ് ഇനി പലസ്റ്റീനികൾക്കും അഭിമുഖ്ഹികരിക്കേണ്ട അവസ്ഥ..
@al7n525
@al7n525 8 ай бұрын
Ithrem kunnayma kattitum pokkipidikan Kure vanangal indelooo😂😂
@newkeralanews7556
@newkeralanews7556 8 ай бұрын
Deeni spotted😂
@herbalworld5690
@herbalworld5690 8 ай бұрын
സദ്ദാം ഹുസൈൻ ❤❤❤
@jobeeshjoy3483
@jobeeshjoy3483 7 ай бұрын
😂
HisStory | Saddam Hussein - 03 | Safari TV
18:10
Safari
Рет қаралды 100 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 36 МЛН
HisStory | Saddam Hussein - 18 | Safari TV
18:53
Safari
Рет қаралды 96 М.
HisStory | Saddam Hussein - 08 | Safari TV
19:02
Safari
Рет қаралды 591 М.
HisStory | Saddam Hussein - 23 | Safari TV
19:17
Safari
Рет қаралды 132 М.
HisStory | Saddam Hussein - 24 | Safari TV
19:04
Safari
Рет қаралды 98 М.
HisStory | Saddam Hussein - 22 | Safari TV
17:48
Safari
Рет қаралды 72 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН