No video

HOME MEALS FISH FRY | പൊരിച്ച മീനും കിടിലൻ ഊണും | Street Food Kerala

  Рет қаралды 463,974

Street Food Kerala

Street Food Kerala

Күн бұрын

#fishfry #palakkad #streetfoodkerala
***follow us on***
Facebook: / streetfoodkeralam
Instagram: / streetfoodkerala
പാലക്കാട് തൃശൂർ ഹൈവേയിൽ;
പാലക്കാട്‌ ചന്ദ്രനഗർ ജംഗ്‌ഷനിൽ നിന്നും അഞ്ഞൂറ് മീറ്റർ തൃശൂർ പോകുന്നവഴി റോഡിൽ നിന്നും അൽപ്പം മാറി വീട്ടിലാണ് മുപ്പത് വർഷ പാരമ്പര്യ മുള്ള ഈ കട..
Shivadas mob 9947234927
Prathiba Nagar
Kalmandapam, Palakkad, Kerala 678013
maps.app.goo.g...
പ്രവർത്തി സമയം
ഉച്ചക്ക് 12:30 മുതൽ 3:30 വരെ മാത്രം പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ രുചികരമായ ഊണിനൊപ്പം പൊരിച്ച മീനാണ് പ്രത്യേകത.. എല്ലാ മീനുകളും എല്ലാ ദിവസവും ലഭിക്കണമെന്നില്ല അതു പോലെ മീനുകളുടെ വലുപ്പത്തിൽ ഉള്ള വ്യത്യാസം പോലെ വിലയിലും വ്യത്യാസം ഉണ്ടാവാം... ഇവിടെ ലഭിക്കുന്ന മീനുകൾ
ചെമ്മീൻ
കരിമീൻ
അയക്കൂറ
ആവോലി
നെയ്മീൻ
ചെമ്പല്ലി
പച്ചമാന്തൾ
നാടൻ വരാൽ
തിലോപ്പി
ഊണ് 70 രൂപ ഊണിന്റെ കൂടെ
മുളകിട്ട മീൻ കറി
തേങ്ങായരച്ച മീൻകറി
മോര്,രസം,പപ്പടം,ഉപ്പേരി,
കൂട്ടുകറി,അച്ചാർ

Пікірлер: 260
@deviddevid5805
@deviddevid5805 4 жыл бұрын
നിങ്ങളുടെ simplicity നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും. എളിമയുള്ളവനെ ഉയർച്ച ഉള്ളൂ..... god bless u dear
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@sureshkumar.m418
@sureshkumar.m418 2 жыл бұрын
ഇന്ന് ഞാൻ ഇവിടെ പോയി കഴിച്ചു, വില ഭയങ്കര കൂടുതലാണ്, വിലക്കൊത്ത രുചിയില്ല,മീനിന് കൊടുക്കുന്ന വിലക്കുള്ള രുചിയില്ല,സത്യസന്ധമായി പറഞ്ഞു എന്ന് മാത്രം,
@SunilKumar-po9tm
@SunilKumar-po9tm 2 жыл бұрын
Such blogers claim are fake
@razworld4530
@razworld4530 Жыл бұрын
ഒരു മീഡിയം മാന്തൽ 280 രൂപ
@bibinkb438
@bibinkb438 3 жыл бұрын
ബില്ല് കണ്ടാൽ ഹൃദയഘാതം ഉണ്ടാവാൻ സാധ്യത. ജാഗ്രത പാലിക്കുക. മീൻ ഒക്കെ ഓർഡർ ചെയ്യുന്നവർ ഒരു 500 രൂപ എങ്കിലും കുറഞ്ഞത് കയ്യിൽ കരുതുക (ഒരാൾക്ക് )
@renjurani7413
@renjurani7413 3 жыл бұрын
സഹോദര.covid പിടിച്ച് വീട്ടിൽ ഇരുന്നപോഴാണ് നിങ്ങളുടെ ചാനൽ കണ്ടത്ത്. നിങ്ങളുടെ വർത്തമാനം വളരെ നല്ലതാണ്. കേട്ടപ്പോൾ തന്നെ subscribe ചെയ്തു
@Achayan53
@Achayan53 4 жыл бұрын
*അല്ലേലും ഇതുപോലുള്ള ഹോം ഹോട്ടൽ ഫുഡിന് പ്രതേക ടെസ്റ്റ് തന്നെ മച്ചാനെ.....അനുഭവം ഗുരു......😘👌👍*
@royjoseph3774
@royjoseph3774 3 жыл бұрын
Yes it's tasty but they reuse the oil because ever time yo use the same oil it's create more saturated fat. Which is not good for the people with Blood pressure also lot of salt. In the future you're going to pay for the damage with your money you're spending now Good luck to everyone Thank you
@appuse1234
@appuse1234 2 жыл бұрын
Adipoli vilakuravanu palakkad chunnambuthara ile chaithram mess fish taste vere level aayirikum
@darsanasudevan6083
@darsanasudevan6083 4 жыл бұрын
Thanks for the video guys....this my mom's house😍 they all are my dear dear and dear ones🥰
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@darsanasudevan6083
@darsanasudevan6083 4 жыл бұрын
@@LazyKid 💖
@dhineshbrahmakulam4876
@dhineshbrahmakulam4876 4 жыл бұрын
Nice
@kpshahid1
@kpshahid1 4 жыл бұрын
ഇന്ന് അവിടെ പോയിരുന്നു,മറ്റുള്ള ഹോട്ടലുകളിൽ 50,60 രൂപ നിരക്കിൽ ലഭിക്കുന്ന സിൽക്കി എന്ന മീൻ ചെമ്പല്ലി എന്ന പേരിൽ 130 രൂപ വാങ്ങുന്നത് നീതീകരിക്കാനാവില്ല.
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍
@aneeshsyes3859
@aneeshsyes3859 3 жыл бұрын
യെസ്
@sazz6363
@sazz6363 3 жыл бұрын
Aanoo?
@ravivr9548
@ravivr9548 4 жыл бұрын
new gnrtion pilerude idayil ulla..oru good chanel...nize themz
@jo-dk1gu
@jo-dk1gu 4 жыл бұрын
അരോചകമായ bgm...ഇടക്ക് നിർത്തി പോയി
@favasfavas3541
@favasfavas3541 4 жыл бұрын
മീൻ കോരുന്ന.കോരി മാറ്റിയാൽ .ലൈക്ക് ചെയ്യാം. ബാക്കി എല്ലാം - OK
@krishnendhusudheesh5493
@krishnendhusudheesh5493 4 жыл бұрын
Food okke superanu... Rate ethraya ennu chodichitt mathram order cheyyuka
@vijaynaidu9684
@vijaynaidu9684 4 жыл бұрын
നാടൻ ഭക്ഷണം വീട്ടിലെ അന്തരീക്ഷം... എനിക്കിഷയി...... ഒന്നും പറയാൻ ഇല്ല അടിപൊളി
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@abbaabenjaminmancaud3384
@abbaabenjaminmancaud3384 4 жыл бұрын
നന്നായി ചിത്രീകരിച്ചിട്ടുണ്ട്. ഹൈവേയിൽ നിന്നു മുതൽ കാണിച്ചത് നന്നായി. മുൻ വിഡിയോകളെക്കാൾ നന്നായി അവതരിപ്പിച്ചുവെന്നു തോന്നുന്നു! നല്ല ഭക്ഷണം നൽകുന്ന അന്ന ഹോട്ടലിന്റെ അമ്മയ്ക്കും മകനും അഭിവാദ്യങ്ങൾ!
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*ആദ്യം തന്നെ മീൻ വറുത്ത് കോരുന്നത് കണ്ട് വായിൽ വെള്ളം വന്നു😋😋😋😋😋😋😍😍👍👍*
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@pramodolassery
@pramodolassery 4 жыл бұрын
Nalla food anu Avidathe chorinte koode meen curry tharum varuthu arachathu or mulakilittathu athu super anu Fish fry Ellam super and taste anu Pakshe RATE kooduthalanu . Sadharana alukalkku kazhikkan chilavu kooduthalanu
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Yes 👍😍
@vineethvijayan8491
@vineethvijayan8491 4 жыл бұрын
Amma and Eetan looks so innocent, it’s my native as well ❤️❤️
@apsaleem707
@apsaleem707 4 жыл бұрын
കൊതിയാവുന്നു..... സൂപ്പർ മച്ചാ....
@aneeshm7952
@aneeshm7952 3 жыл бұрын
Music aaruu sredikknuuu... Food alleyy main.. 🤩🤩
@afsalafsal2747
@afsalafsal2747 4 жыл бұрын
മ്യൂസിക്ക് പരമ ബോർ
@shinus2031
@shinus2031 3 жыл бұрын
Same
@ptrasheed3987
@ptrasheed3987 3 жыл бұрын
Correct
@abhimanuev1131
@abhimanuev1131 2 жыл бұрын
Shariya
@Satheeshkumar-ir2kh
@Satheeshkumar-ir2kh 2 жыл бұрын
Van a music
@rajutg7004
@rajutg7004 2 жыл бұрын
00
@rjvlogstechtraawell8681
@rjvlogstechtraawell8681 4 жыл бұрын
Igne fish fri chithl heavy oil aayirkum fripnil chyynm atha super
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@1234abcd-q1x
@1234abcd-q1x 4 жыл бұрын
Hotel ന്റെ ഉടമസ്ഥനെ കണ്ടിട്ട് 12:13 പഴയ നടൻ നരേന്ദ്രപ്രസാദിന്റെ കട്ട്‌ തോന്നിയവർ ലൈക്‌ അടി...
@Heisenberg2050
@Heisenberg2050 3 жыл бұрын
ഇല്ലാ... ഞാൻ ഇത് വിശ്വാസക്കില്ല...
@vishnueledath123
@vishnueledath123 4 жыл бұрын
Sarath chandran wayanad we chettan paranathu sheriannu rate kurachu koduthal annu. Parayan karanam njan oru Palakkad Karan annu njan pandoke avideku poyirunuu.. adiyam ee kada road sidil ayirunu .
@manicv1803
@manicv1803 3 жыл бұрын
Very good family ambience.Wish you all the best.
@-iinviisiibl3
@-iinviisiibl3 4 жыл бұрын
മൂസിക് വെറുപ്പിച്ചു...
@muneerabdulmuneer9128
@muneerabdulmuneer9128 4 жыл бұрын
വീഡിയോ സൂപ്പർ
@baijubabu3647
@baijubabu3647 4 жыл бұрын
Athe
@sheelalal6900
@sheelalal6900 3 жыл бұрын
@@baijubabu3647 0((
@sheelalal6900
@sheelalal6900 3 жыл бұрын
@@muneerabdulmuneer9128 (knew koreanhotdvrme
@akshaimanoj8234
@akshaimanoj8234 3 жыл бұрын
Satyam
@Abhi-q7n
@Abhi-q7n 3 жыл бұрын
70 roopaiku mealsilu enthu thengaya ullath
@rakeshmr1567
@rakeshmr1567 4 жыл бұрын
പൈസ വളരെ കൂടുതലാണ്
@vibinkrishnankr5620
@vibinkrishnankr5620 4 жыл бұрын
Palakkad work cheyunna samayath daily uchak food ividanna kazhikaru.annu road side le aayirunnu..super food aanu..😍😍😍 ee hotel nte details parayanam ennu karudhiyadha but shop adanju kidakayirunnu veetilek maariya vivaram ipozha arinjadh..any way thanks..next time naatil varumbol theerchayayum family ne kooti ponund.
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😋😍
@JobinMagicWorld
@JobinMagicWorld 4 жыл бұрын
So.........simple
@francisrinto1338
@francisrinto1338 4 жыл бұрын
Olapura G I sheet vechulla protection arengilum sradhicho ,technological updating.
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@francisrinto1338
@francisrinto1338 4 жыл бұрын
Segment wise collection s are use full for public like district , resturants, cafe s,hotel,even you don't talk about 4 star and above,,but presentation s should carried out as categorized manner that should be very use ful,so cover,district wise ,region wise
@12345_abcd
@12345_abcd 3 жыл бұрын
@@francisrinto1338 നീ എന്ത് തേങ്ങായാടാ ഈ പറയുന്നെ?
@kamaladevi8365
@kamaladevi8365 2 жыл бұрын
Super discreption thanks.
@MuhammadAli-nf2es
@MuhammadAli-nf2es 2 жыл бұрын
കോഴി പൊരിക്കുന്നത് പോല്ലേ എണ്ണയിൽ മുക്കി മീൻ പൊരിച്ചാൽ മീനിന്റെ ടെസ്റ്റ് നഷ്ടപെടും. (മീൻ കല്ലിന്മേൽ ഇട്ട് ചെറിയ എണ്ണയിൽ പൊരിച്ചാൽ 👌👌)
@spsdesigning4656
@spsdesigning4656 2 жыл бұрын
Super adipoli nanayittude nigalude ela programukalum💪💪💪
@premalathavb6516
@premalathavb6516 Жыл бұрын
Enghine .Poratayum. Beefumkazhichal. Asugam. Varille
@drjilsonvgeorge7777
@drjilsonvgeorge7777 2 жыл бұрын
ഇഷ്ടപ്പെട്ടു, bgm തമിഴിൽ ശാപ്പാട്ടു രാമൻ എന്ന ചാനലിൽ cooking കാണിക്കുമ്പോൾ ഉള്ളതാണ്, ഇത്തിരി ശബ്ദം കുറച്ചാൽ മനോഹരമായ ബിജിഎം ആണ്
@asharafasharaf7947
@asharafasharaf7947 4 жыл бұрын
Music bore
@anoopmadathaniyil
@anoopmadathaniyil 3 жыл бұрын
ശാപ്പാട്ടുരാമൻ ചാനലുകാർ ഉപയോഗിച്ച് വരുന്ന മ്യൂസിക് +മറ്റേതോ മ്യൂസിക്
@RN-ed7uj
@RN-ed7uj 3 жыл бұрын
Music like ... Kundikku peeppi vachu vali vidunna pole...athe tune!!
@hyderalishihab5602
@hyderalishihab5602 4 жыл бұрын
Bgm maattanam
@thaneem388
@thaneem388 3 жыл бұрын
Eyale kandal chila samayath sharafudheene poleyund
@vallanchira-nihad
@vallanchira-nihad 3 жыл бұрын
Music vendayirunnu bro.....baaki ellam kidilam
@georgeabraham9211
@georgeabraham9211 4 жыл бұрын
I dont like deep fry fish, we usually do fishing and fry fish with oil only half the fish to dip only so that the masala will be there after one half is fried, we turn it over to other half and fry. it will be more tasty than deep fish frying
@sajimongeorge2679
@sajimongeorge2679 4 жыл бұрын
Thava fry....
@sheeba5014
@sheeba5014 2 жыл бұрын
ഗ്രിൽ ചെയുന്നതാണ് നല്ലത്. Oily food is not good for health
@SaleemSaleem-wm3ml
@SaleemSaleem-wm3ml Жыл бұрын
Nte abiprayam mathrama Fish mukii porichal test undavilla
@josephdominic2537
@josephdominic2537 4 жыл бұрын
kollaam ,Aa kalakaran paranjathu pole vila kooduthal ano? ningalude food ethra ayi?
@krishnendhusudheesh5493
@krishnendhusudheesh5493 4 жыл бұрын
Valare kooduthalanu njan innu kazhichirinnu randu chorinum randu kannan meeninum 900 roopa
@kpshahid1
@kpshahid1 4 жыл бұрын
വില വളരെ കൂടുതലാണ്
@12345_abcd
@12345_abcd 3 жыл бұрын
@@krishnendhusudheesh5493 900??????? മാരക കത്തി തന്നെ.
@sadiqv2559
@sadiqv2559 4 жыл бұрын
Sambavam adipolu but Background music veruppichu praandaakiiiiii
@ThajunaThajuna
@ThajunaThajuna 4 жыл бұрын
Nalla Avatharanam Perend?
@maryjohnbritto4455
@maryjohnbritto4455 9 ай бұрын
Kuwittil. Erunnu. Kothikkunnu. Kerala. Food. Kazhikkan. Kochiyil. Pokanam. 🙂🙂🙂🙂🙂🙂🙂🙂💥💥💥💥💥💥💥💥💥
@pratheeshappu574
@pratheeshappu574 2 жыл бұрын
ingane meen porikan paadilla ..ellaa meenum ore tsistayirikum.. menn thava Fri athaayirikum nallath
@kavithamahesh6470
@kavithamahesh6470 4 жыл бұрын
ആ വായിൽ വെള്ളം വരുന്നു പൊരിച്ച ആവോലി oh മച്ചാന്റെ shirt കൊള്ളാലോ
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😊
@ciriljthundiyil1819
@ciriljthundiyil1819 4 жыл бұрын
Rs.70 for meals(is a bit costly)
@visalakshiprabakaran1730
@visalakshiprabakaran1730 Жыл бұрын
പാലക്കാടിന്റെ ചൂട് അറിയാതിരിക്കാൻ ഓലമേഞ്ഞ വലിയ ഷെഡ് 👌
@baby-me9pw
@baby-me9pw 4 жыл бұрын
Thattipp vila koodthal
@Arjuntk98
@Arjuntk98 4 жыл бұрын
Bro palakkad manappullikavu Golden kitchen, try it😁
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Ok bro 👍😍
@anishkumar-zc5pd
@anishkumar-zc5pd 4 жыл бұрын
Valappaya road inte aduth oru lavish hotel undu avidathe food super ,aa hotel inte show cheyyamo sir
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Try 😍😎
@krishnendhusudheesh5493
@krishnendhusudheesh5493 4 жыл бұрын
Ningalude video kandanu njan ivide poyath
@saranyanibin758
@saranyanibin758 4 жыл бұрын
Palakkad super alle
@krishnendhusudheesh5493
@krishnendhusudheesh5493 4 жыл бұрын
Randu chorinum randu kannan meen varathathum ningal ethraya vila pratheekshikkunnnath ee hotelil Njanum ente ettanum innu kazhichu 900rs Dayavu cheythu hotelil oru prize tag idan parayu
@sufe7136
@sufe7136 4 жыл бұрын
Broo. palakkad Aannalo full video Thank you 👍😍
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😊
@rainbowdiamond7885
@rainbowdiamond7885 3 жыл бұрын
Ikkaa ithoke velichennayil aano
@ellanjanjayikum9025
@ellanjanjayikum9025 3 жыл бұрын
Delicious dishes Tastyyyy tippp God bless you all Thanks for vedio
@smartlife8421
@smartlife8421 3 жыл бұрын
ശാപ്പാട് രാമൻ മ്യൂസിക്
@arathodirasheed2291
@arathodirasheed2291 3 жыл бұрын
ആ കടയിൽ മീൻ ഒരുപാട് വിലയാണ് മീൻകറി കൂട്ടി ഉണ് കഴി ക്കാത്തവർക് നന്നായിതൊന്നും മീൻകറി ഇതൊന്നുമല്ല ടെസ്റ്റ് പോരാ
@joseillathu933
@joseillathu933 4 жыл бұрын
Recently came across your videos and enjoyed it. Keep up the good work. Appreciate showing the cooking part in resturants and choice of venues. Great job
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Thanq brother 👍😊
@sumayyak5659
@sumayyak5659 3 жыл бұрын
I liked your videos very much. Keep rocking👌👌
@sandeepnair8767
@sandeepnair8767 4 жыл бұрын
Very nice
@krishnendhusudheesh5493
@krishnendhusudheesh5493 4 жыл бұрын
Oru meeninu 350 roopayum mate meeninu 450 roopayum aanathre randum same meen aanu pakshe karanam chodichappol oru meen kurachu valuppam kooduthalanennu paranju
@creamypandacakes9215
@creamypandacakes9215 4 жыл бұрын
Oil kanumpozhe ariyam fresh anenn..allathe karutha oil alla
@StreetFoodKerala
@StreetFoodKerala 4 жыл бұрын
good
@Senthilkumar-zx5vy
@Senthilkumar-zx5vy 11 ай бұрын
Location plz
@riyasammed8845
@riyasammed8845 3 жыл бұрын
Music പരാജയം
@rejitabraham1438
@rejitabraham1438 4 жыл бұрын
നോക്കട്ടെ .വരാം.ഉണ്ണാൻ
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍👍😍
@FoodVibesWithRaghu
@FoodVibesWithRaghu 4 жыл бұрын
Super👌
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@sha19811
@sha19811 4 жыл бұрын
Ethrayum time valichu neetandarunnu
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍
@najmalnishucp8850
@najmalnishucp8850 4 жыл бұрын
Super
@Senthilkumar-zx5vy
@Senthilkumar-zx5vy Жыл бұрын
Address pls
@subaidarais9285
@subaidarais9285 3 жыл бұрын
Fish fry tobe made always in shallow oil
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😊
@torkaali7115
@torkaali7115 3 жыл бұрын
ighalk oru meen kayikaan ano iganne ponne
@santhoshneelima7946
@santhoshneelima7946 4 жыл бұрын
അടിപൊളി👍👍 കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഫിഷ് ഫ്രൈ സൂപ്പർ. മൊത്തത്തിൽ വീട്ടിലെ പോലെ തന്നെ അമ്മച്ചി വിളമ്പി തരുന്നതുകൂടെ ആകുമ്പോ അതിനു ഒന്നുടെ രുചി കുടും.
@StreetFoodKerala
@StreetFoodKerala 4 жыл бұрын
❤️❤️👍😋
@abhilashabhi2329
@abhilashabhi2329 4 жыл бұрын
Bgm etha song
@Nammalenthucheyyummallayya
@Nammalenthucheyyummallayya 2 жыл бұрын
Location is in the middle of nowhere
@uppumpuliyumstories
@uppumpuliyumstories 4 жыл бұрын
വായിൽ വെള്ളം വന്നു😋😋 #tasteoftravelkeralavillagefood
@mukundank3014
@mukundank3014 3 жыл бұрын
Enna music adave
@weetweet3439
@weetweet3439 4 жыл бұрын
Sprb nalla food
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@fidhafathimapathu9233
@fidhafathimapathu9233 4 жыл бұрын
Aa bike auto stand le ital auto ke pakaram odikarnu
@MagicPicsel
@MagicPicsel 4 жыл бұрын
Nice video uncle.
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍😍
@abooaboo796
@abooaboo796 2 жыл бұрын
അടിപൊളി കയിച്ചാ i👍
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
ചാർജ് കൂടിയാൽ ഭാക്കി എത്ര നന്നായിട്ടും കാര്യല
@sanjithp.a4326
@sanjithp.a4326 6 ай бұрын
@senthilnathan2263
@senthilnathan2263 4 жыл бұрын
Food thurannu vaikale please
@StreetFoodKerala
@StreetFoodKerala 4 жыл бұрын
👍👍
@atmbillu2068
@atmbillu2068 4 жыл бұрын
Vdo evide my
@jscreations8549
@jscreations8549 4 жыл бұрын
Good work 👍👍
@senatorofutah
@senatorofutah 3 жыл бұрын
Super food
@jayakrishnanvettoor5711
@jayakrishnanvettoor5711 3 жыл бұрын
സ്ട്രീറ്റ് ഫുഡ് കയറിക്കയറി ഊണിനു300 രൂപ ഉള്ളയിടം വരെ ആയോ
@kumarkumark2147
@kumarkumark2147 Жыл бұрын
Arakkall rate
@sumeshpp728
@sumeshpp728 2 жыл бұрын
Sappattu raman music
@prasanthmp500
@prasanthmp500 4 жыл бұрын
super
@StreetFoodKerala
@StreetFoodKerala 4 жыл бұрын
Prasanth 👍👍
@aneeshkumarvnaneesh3543
@aneeshkumarvnaneesh3543 3 жыл бұрын
ചേട്ടാ ഗുഡ് വർക്ക്
@nasarnasar2075
@nasarnasar2075 4 жыл бұрын
Tattkadayil rate koodtalavan padilla
@rajanvengad2517
@rajanvengad2517 2 жыл бұрын
സപ്പാട് രാമൻ്റെ ടൂൺ അടിച്ച് മാറ്റിയല്ലേ
@abidok2400
@abidok2400 4 жыл бұрын
പൈസ കൂടുതലാ
@ranij2909
@ranij2909 11 ай бұрын
🥰🌺🌸💐
@bineeshbabu5663
@bineeshbabu5663 2 жыл бұрын
Price high anu
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 5 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН