How My Life Is Before Major Surgery | A Day In My Life | Single and Independent | Thara Kalyan

  Рет қаралды 495,439

Thara Kalyan

Thara Kalyan

Күн бұрын

Going to undergo a major surgery soon. I thought, I shall share how my day starts and end before the changeover.

Пікірлер: 1 000
@Sana4455-I9n
@Sana4455-I9n 2 жыл бұрын
അധികം ബഹളങ്ങൾ ഇല്ല ആഡംബരങ്ങൾ ഇല്ല... ഒതുങ്ങി ജീവിക്കുന്ന ഒരു പാവം അമ്മ...♥️... ദൈവീകത നിറഞ്ഞുനിൽക്കുന്ന ഒരു അമ്മ
@azwaschannel
@azwaschannel 2 жыл бұрын
Channel സപ്പോർട്ട് cheyyo ദിവ്യ, സുറുമി 🙏🙏
@anjuu8269
@anjuu8269 2 жыл бұрын
,
@shal9366
@shal9366 2 жыл бұрын
@@azwaschannel illa
@azwaschannel
@azwaschannel 2 жыл бұрын
@@shal9366 plzzz
@suvinavimal
@suvinavimal 2 жыл бұрын
🙏🙏
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 2 жыл бұрын
ഹായ്... എന്തു ചിട്ടയായ ജീവിതം അടുക്കും ചിട്ടയും... എല്ലാ ജോലിയും ചെയ്യുന്നു,.. അമ്മയോടും കുട്ടികളോടും ഉളള സ്നേഹം മനോഹരം... ആ എളിമയോടേ ഉളള സംസാരം.. അത് മതി ഞങ്ങൾക്ക്.. ഈ സന്തോഷം എന്നും ഉണ്ടാകട്ടെ,.. ആ പാൽക്കാരൻ ചേട്ടനെ കാണിച്ചതിൽ സന്തോഷമുണ്ട്..
@mylife-vv3sz
@mylife-vv3sz 2 жыл бұрын
അമ്മേ.... എനിക്ക് ഒരുപാട് സന്തോഷവും സങ്കടവും തോന്നി.... ഈശ്വരൻ കൂടെ ഉണ്ടാകും ❤️
@jeeshamohan7609
@jeeshamohan7609 2 жыл бұрын
Good afternoon chechi, രാവിലെ തന്നെ ഭഗവാനെ തൊഴാൻ കിട്ടുന്നത് വലിയ അനുഗ്രഹം ആണ്... എന്നും ആ ഭാഗ്യം ചേച്ചിക്ക് ഉണ്ടാകട്ടെ 🙏💞❤️🥰
@krishikitchen5160
@krishikitchen5160 2 жыл бұрын
എന്നും ഇതുപോലെ ഭഗവാനെ കണ്ട് ദിവസം തുടങ്ങുവാനും അവസാനിപ്പിക്കുവാനും സാധിക്കട്ടെ ❤️
@jayasrenair1787
@jayasrenair1787 2 жыл бұрын
ഒട്ടും സ്കിപ് ചെയ്യാതെ വീഡിയോ മുഴുവൻ കണ്ടു. ഒരുപാടിഷ്ടമായി. ഗുരുവായൂരപന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. രാധേ കൃഷ്ണ.
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 жыл бұрын
ഒത്തിരി ഇഷ്ടമായി താര കല്യാണിന്റെ day in my life ❤ഇനിയും കാത്തിരിക്കുന്നു ...
@sajnasuresh6909
@sajnasuresh6909 2 жыл бұрын
രാവിലെ തന്നെ ഭഗവാനെ കണ്ട് തൊഴുതു തുടങ്ങുന്നത് എന്ത് ഭാഗ്യം.. ഭഗവാൻ എന്നും ചേച്ചിയുടെ കൂടെ ഉണ്ടാ കും.God bless you.Get well soon.
@familyvibesbyamruthatitto
@familyvibesbyamruthatitto 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോ എനിക്കെന്റെ മമ്മിയെ ഓർമ വന്നു പാവം ഒരുപാട് കാലം ഇതുപോലെ ആയിരുന്നു. But ഇപ്പോൾ brother studies ഒക്കെ കഴിഞ്ഞു വന്നപ്പോ രണ്ടാളും കൂടെ ലൈഫ് enjoy ചെയ്യുന്നു..... സർജറി ഒക്കെ നന്നായി നടക്കും പ്രാർത്ഥിക്കാട്ടോ
@shebinayoosafali1795
@shebinayoosafali1795 2 жыл бұрын
ഒരുപാട് അംഗങ്ങളുമായി യാത്ര ജീവിതം ആരംഭിക്കും ഒരു ഘട്ടം കഴിയുമ്പോ ഒറ്റയ്ക്ക് ആകും.... എന്നാലും ചെടികളും പൂക്കളും പക്ഷികളും പിന്നെ കുഞ്ഞാവയും മോളും അമ്മയും എല്ലാവരുമായി സന്തോഷം ആയി ഇരിക്കാൻ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ... സർജറി എല്ലാം easy ആയി കഴിഞ്ഞു healthy ആയി തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു.. ♥️♥️♥️♥️♥️♥️♥️♥️
@jayabhadran7905
@jayabhadran7905 2 жыл бұрын
Ma'am നിങ്ങളെ കണ്ടുതുടങ്ങിയ കാലം മുതൽ എനിക്ക് ആരാധന ആയിരുന്നു എന്തൊരു കുലീനത ആണ് ആ മുഖം എല്ലാം നന്നായി വരട്ടെ ഒരുപാട് സ്നേഹം ma'am 🙏💐❤
@ashanair9912
@ashanair9912 2 жыл бұрын
Mam even I am living alone for the past 6 years after my husband's death.I have 2 daughters got married.some time ifeel loneliness.After watching your vlog I feel happy and getting positive vibe.keep rocking.
@shalinisbabu
@shalinisbabu 2 жыл бұрын
❤️❤️
@sureshkumar-gl1uj
@sureshkumar-gl1uj 2 жыл бұрын
Nammal ellavarum thanne alle? 🙏
@shymanajeeb
@shymanajeeb 2 жыл бұрын
Asha chechi ,,njangalum randu penmakkala.marriage kazhinju parents ottakka veettil.vayassaay avarkku vayya.ennum vilikkum kaanum.poyi nilkkaanum nokkaanum kazhiyaathe vishamam thonnaarundu.checheede situation athu pole thonni.Daivam anugrahikkatte..❤
@jayachandrika8530
@jayachandrika8530 2 жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ മനസിന് വല്ലാത്ത സന്തോക്ഷം നൽകുന്ന കഴ്ചകൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷം🙏🙏🙏🥰
@savithakn9925
@savithakn9925 2 жыл бұрын
പത്മനാഭ സ്വാമിയേ കണ്ടു ഒരു ദിവസം തുടങ്ങുന്നു.. ദിവസം അവസാനിക്കുന്നതും അങ്ങനെ🙏🏻 ഇതിൽ കൂടുതൽ എന്ത് ഭാഗ്യം 🙏🏻🙏🏻
@smithavinod2127
@smithavinod2127 2 жыл бұрын
നല്ലൊരു വീഡിയോ ... ചേച്ചിയുടേയും സൗഭാഗ്യയുടേയും video കണ്ടാൽ നല്ല positive energy കിട്ടും ... സർജറി എല്ലാം നന്നായി നടക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു
@deepikaratheesh9073
@deepikaratheesh9073 2 жыл бұрын
രാധേ കൃഷ്ണാ 🙏 ഞാൻ കണ്ടതിൽ ഏറ്റവും നല്ല day in my life.. Madam love you so much😘.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😍
@sheelathadevoos9746
@sheelathadevoos9746 2 жыл бұрын
നല്ല മകൾ ,നല്ല അമ്മ ,നല്ല അമ്മൂമ്മ മൂന്നും ഒന്നായ താരാ കല്യാൺ .ദൈവം അനുഗ്രഹിക്കട്ടെ ഓപ്പറേഷൻ വിജയകരമായിരിക്കട്ടെ🙏❤️❤️❤️
@sudhasuresh271
@sudhasuresh271 2 жыл бұрын
Madam,I got some positive energy from you. My mothers routine also like you. But now a days mother is no more.
@lekhav5963
@lekhav5963 2 жыл бұрын
Thara chechi എന്ന് വിളിച്ചോട്ടെ... വീഡിയോ കാണാറുണ്ട്. Very പോസിറ്റീവ് and എനെർജിറ്റിക്. സ്വന്തം ഒരാളെപ്പോലെ തന്നെ feel ചെയ്യുന്നു. ഒറ്റക്കായലും നമുക്ക് ജീവിക്കാൻ ഒരു ചുറ്റുപാട് നമ്മൾ തന്നെ ഉണ്ടാക്കുക. അത് ആസ്വാദിച്ചങ്ങു കഴിയുക. എന്റെ പോളിസി 👍
@ahammedhaji1898
@ahammedhaji1898 2 жыл бұрын
The big bones 7
@reenajose5528
@reenajose5528 2 жыл бұрын
Ninnnea polea oru koottu karrieweew maha baagyam thannea
@minirr4869
@minirr4869 2 жыл бұрын
Ji ji
@knowledgeentertainmentpeace
@knowledgeentertainmentpeace 2 жыл бұрын
രാധേകൃഷ്‌ണ 🙏🙏താരടീച്ചർ ഇന്ന് ഇതിൽ കണ്ടപ്പോൾ ഞാൻ കുറെ വർഷം പുറകോട്ട് നേരിൽ കണ്ട ടീച്ചറെ ഓർത്തു മോളെയും കൊണ്ട് ക്ലാസ്സിൽ വരുമ്പോൾ രാജ സാറും ടീച്ചറും സൗഭാഗ്യയും ഒക്കെ ഒരുമിച്ചുണ്ടായിരുന്നത് ഓർത്തു .ജീവിതം ഇങ്ങനൊക്കെ ആണ് .ഈ ഒറ്റപ്പെടൽ ഒഴിവാക്കാൻ എല്ലാവരും ഒരുമിച്ചു ഒരു വീട്ടിൽ താമസിക്കാമായിരുന്നില്ലേ . മാമിനു ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ .വയ്യായ്കയൊക്കെ പെട്ടെന്ന് മാറട്ടെ
@sheenanm423
@sheenanm423 2 жыл бұрын
ഇഷ്ടപ്പെട്ടു ചേച്ചി ഒരു ദിവസം ഞങ്ങൾ ളുടെ നാട്ടിൽ വയ്യോ ഗുരുവായൂർ
@shailajanarayan886
@shailajanarayan886 2 жыл бұрын
ആദ്യമായിട്ടാണ് ഞാൻ മാഡത്തിന്റെ വ്ലോഗ് കാണുന്നത്.ഇത്രയും സിമ്പിൾ ആണോ മാഡം.. Love you ഡിയർ 🥰🥰... വ്ലോഗ് കണ്ടപ്പോ വിഷമം തോന്നി ഒറ്റയ്ക്കുള്ള ജീവിതം. എന്നാലും ഡെയിലി റൊടീൻ സൂപ്പർ 👍🏻👍🏻👍🏻കാണുന്നവർക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു എനർജി ഫീൽ ചെയ്യും. അപ്പൊ അത്താഴം കഴിക്കാറില്ലേ 🤔 ഇനി ഓപ്പറേഷൻ കഴിഞ്ഞുള്ള വീഡിയോ കാണാം.👍🏻 അമ്മയെ കൂടെ നിർത്തിക്കൂടെ?
@vidyasitaraman8315
@vidyasitaraman8315 2 жыл бұрын
I love your vlogs and watching it daily. I am from trivandrum but living in USA for past 40years. I love music and dance as I have learned both in india at Kalamandalam. I am a single mother and my spouse passed away . I truly admire your positive mind and strength. I pray for your wellness and happiness everyday and your surgery will go well. Give my blessings to your mother and sowbhagya and hugs to sudhapoo. I would love to meet all of you during my next trip to India. Radhe Krishna 🙏
@RaniPink...
@RaniPink... 2 жыл бұрын
താരച്ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം.അമ്മക്കിളിയെ കാണാൻ തോന്നി.പാൽക്കാരൻചേട്ടൻ Super... നല്ല അനുസരണയുള്ള പട്ടിക്കുട്ടിയാണല്ലോ അവിടെയുള്ളത്.അമ്പലത്തിൽ പോകാൻ പറ്റുന്നതുതന്നെ വലിയ ഭാഗ്യമാണ്‌.ഞാനും അമ്മയും മാത്രമേ വീട്ടിൽ ഉള്ളൂ ചേച്ചീ. ഒരുപാട് വിഷമങ്ങളൊക്കെ ഉണ്ട്.എന്തുചെയ്യണമെന്നറിയാത്ത അവസ്‌ഥ.താരച്ചേച്ചി ചിരിച്ചുകൊണ്ട് സംസാരിക്കുന്നതു കാണുമ്പോൾ ഒരുപാട് ആശ്വാസം തോന്നും. ചേച്ചിയുടെ ശബ്ദമൊക്കെ ശരിയായി കൂടുതൽ healthy യായി വരുമെന്ന് 100% ഉറപ്പാണ്👍.ഇനിയും കൂടുതൽ വിശേഷങ്ങളുമായി വരൂ ചേച്ചീ. ഒരുപാട് ഇഷ്ടത്തോടെ ഞങ്ങൾ കാത്തിരിക്കുന്നു.👍
@sushantrajput6920
@sushantrajput6920 2 жыл бұрын
2 questions: 1) instead of living alone, why can’t you live with your Mum? She is old and need a company of her family in the life . So, you will have a good company with your Mum. Be happy ❤️ 2) Try to sleep at least 7 hours. You sleep only 5 hours which is not so good. A good sleep is making a good health. Sleep well and pray at home ❤️
@ambikamahesh7051
@ambikamahesh7051 2 жыл бұрын
Correct exactly
@juliee_
@juliee_ 2 жыл бұрын
Her mother prefers to live alone I guess
@rainysanil1563
@rainysanil1563 2 жыл бұрын
ഒത്തിരി സന്തോഷം ചേച്ചി 🥰സർജറി ഓക്കേ കഴിഞ്ഞു സുഗായി വരട്ടെ... പ്രാർഥനയോടെ ..... 🥰🥰ദൈവം അനുഗ്രഹിക്കട്ടെ..... 🥰🥰
@nasithamariyam5629
@nasithamariyam5629 2 жыл бұрын
Feeling like a member in the family ☺️
@juliettelugu546
@juliettelugu546 2 жыл бұрын
താര ടീച്ചറിനെ ഒത്തിരി ഇഷ്ടമായി. ഒറ്റക്കാണെന്നത് വളരെയധികം ദുഃഖകരമാണ്, ഞാനും നാലു വർഷമായി ടീച്ചറിന്റെ സ്ഥിതിയിൽതന്നെയാണ്. മക്കളുണ്ടെങ്കിലും ഈ വിടവ് തീർക്കാൻ ആർക്കും കഴിയില്ലല്ലോ. ടീച്ചറിന്റെ മകളും അർജുനും സുധാപൂവും എന്റെ മക്കളെപ്പോലെതന്നെ സ്നേഹമുള്ളവരാണ്, ഇതിൽ നാം ഭാഗ്യമുള്ളവർ തന്നെ. എന്റെ സഹോദരിക്കും teacherintepole തന്നെ തൊണ്ടയുടെ പ്രയാസം ഉണ്ട്. ഇപ്പോൾ അവളും treatment ലാണ്. ദൈവം ടീച്ചറിന്റെ operation successful cheyyatteyennu പ്രാർത്ഥിക്കുന്നു....love you and regards to your family...
@shailajahenry4294
@shailajahenry4294 2 жыл бұрын
First time I saw your video. No exaggeration. Plain truth. Shown as you are without adding any masalas. Real person. I love you more after seeing this dye to your down to earth attitude. May God bless you.
@amminiscookingworld1478
@amminiscookingworld1478 2 жыл бұрын
അമ്മാ ഒരു പാട് ഇഷ്ടപ്പെട്ട് . അതുപോലെ സങ്കടം തോന്നി ഒറ്റക്കിരിക്കുന്നത് കണ്ടപ്പോൾ. എന്നാലും ഈ സന്തോഷമാണ് പറഞ്ഞപ്പോൾ . ഞാൻ ഹാപ്പിയായി. അമ്മാ voice തിരിച്ച്‌ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം
@dhanyas5381
@dhanyas5381 2 жыл бұрын
രാധേ കൃഷ്ണാ🙏🏻🤍🤍 നന്നായിട്ടുണ്ട്... Stay blessed 🤍🤍
@annapoornisankaran1002
@annapoornisankaran1002 2 жыл бұрын
Keep going Thara.face the surgery with positive approach.God is great🙏
@chillwithdevan7674
@chillwithdevan7674 2 жыл бұрын
Great respect for you mam. God bless you abundantly ❤️
@devakikesavan1740
@devakikesavan1740 2 жыл бұрын
രാധേ കൃഷ്ണാ.... എനിക്കിഷടപ്ട്ട കലാകാരി.. അസുഖം വേഗം മാറട്ടെ... ദൈവാനുഗ്രഹം സദാ ഉണ്ടാവട്ടെ
@neethathomas5169
@neethathomas5169 2 жыл бұрын
You are a warm and genuine person. Everyone will be alone in their lives one day or the other. But we should count our blessings and live courageously. Your outlook towards life and living creatures have inspired me. May you come back healthy and happy after your surgery. Waiting for your vlogs.
@sissybejoy2905
@sissybejoy2905 2 жыл бұрын
താര ചേച്ചിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോൾ സങ്കടമുണ്ട്. സംസാരിക്കുമ്പോൾ ഒര് പ്രയാസം തോന്നി. എത്രയും വേഗം പൂർണമായും സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ചേച്ചി കൂടെയുള്ള പഗ് എത്ര പ്രായമുണ്ട്. അത്‌ മുകളിലേക്ക് പ്രയാസപ്പെട്ട് പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. ചേച്ചിയുടെ ആരോഗ്യത്തിനായി പ്രാർഥിക്കുന്ന 🙏🏻😍
@sradharajan5411
@sradharajan5411 2 жыл бұрын
എനിക്കും പാവം തോന്നി
@Cakesland242
@Cakesland242 2 жыл бұрын
പത്മനാഭസ്വാമി യെ കണ്ട് ദിവസം തുടങ്ങി തീർക്കാൻ സാദിക്കുന്നത് മഹാ ഭാഗ്യം തന്നെ ചേച്ചി.സർജറി വിജയം ആകും പ്രാർത്ഥന ഉണ്ടാവും . 🙏🙏ഓണ പാട്ട് നന്നായി രുന്നു 👍👍
@anjalihareesh4725
@anjalihareesh4725 2 жыл бұрын
Vlog kandirikumbol manasu vallathe relax aakunathupole..thirakum bahalavum onum ellathoru vlog..ennum egane samadhanathode unaranum uraganum kazhiyatenu prarthikunu..Hare Krishna🙏🏻
@shyamaladeivanayagam371
@shyamaladeivanayagam371 2 жыл бұрын
Prayers for a speedy recovery mam , god bless you, be strong 😇💐💕💕💕
@paarupinki4974
@paarupinki4974 2 жыл бұрын
ഇപ്പോൾ എല്ലാരുടെയും ലൈഫ് ഫോണിൽ ആണ് 😞ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 😍😍❤️❤️God bless you 🥰
@sunandavasudevan8174
@sunandavasudevan8174 2 жыл бұрын
നമ്മൾ രണ്ടാളും ore പ്രായം ആയത് കൊണ്ട് മാത്രം വാത്സല്യ തോടെ Dear എന്നു വിളിച്ചാല്‍ ഇഷ്ടം ആകുമോ അറിയില്ല,... 🤗 OK.... Anyway ഞാനും ഇതു പോലെയാ രാവിലെ 4:15 am എഴുന്നേറ്റ്‌ ശുഭ ലക്ഷ്മി mam ന്റെ ഈ keerthanathil എന്റെ day start ആകും, temple ഇല്‍ പോകാറില്ല, വീടാണ് temple 😍🙏🙏🙏🙏,, വീഡിയോ ഇഷ്ട്ടം ആയി ട്ടോ 🙏❤️
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 жыл бұрын
😍😍😍😍 arogyathode erikkan eshwaran anugrahikkatte 🙏🙏🙏🙏🙏 vegam sukham aavatte love you mam
@divinejourney26
@divinejourney26 2 жыл бұрын
Enthanenn ariyilla..nalla positivity tharunna vlog..aunty enth lucky aanu ..Ella divasavum pathmanabhane neritt kanallo.... ❤️
@minib7176
@minib7176 2 жыл бұрын
Tharachechee 90 കളിൽ ചേച്ചിയുടെയും രാജ സർന്റെയും സീരിയലുകൾ കാണുമായിരുന്നു.വേഗം സുഖമാകട്ടെ.
@shobha8816
@shobha8816 2 жыл бұрын
അമ്മ വാടകവീട്ടിലല്ലേ, സ്വന്തം വീട്ടിൽ ഒരുമിച്ചു താമസിക്കൂ, അകന്നു താമസിക്കുമ്പോൾ ഉള്ള സ്നേഹം നിങ്ങളുടെ കാര്യത്തിൽ ഒരുമിച്ചു കഴിഞ്ഞാലും ഉണ്ടാവും 🥰🥰🥰🥰
@sumielsamathew196
@sumielsamathew196 2 жыл бұрын
It's her own house
@shobha8816
@shobha8816 2 жыл бұрын
താരയുടെ സ്വന്തം, അമ്മയുടെ വാടക ഫ്ലാറ്റ്
@ushachandran2895
@ushachandran2895 2 жыл бұрын
താരയുടെ ഒരു ദിവസം തുടങ്ങുന്നത് എന്ത് രസാ. എനിക്കും എന്നെങ്കിലും ഒരു ദിവസം താരയെ ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ട്. സാധിക്കുമായിരിക്കും.
@radhank5684
@radhank5684 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി. Love you ❤️ഭാഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏
@rasiyathc7916
@rasiyathc7916 2 жыл бұрын
ഒരു പാട് സന്തോഷം dear ഒത്തിരി കൗതുകത്തോടെ മാത്രം കണ്ടിരുന്ന ഫാമിലിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം 😍😍
@Orcchidsbeautysalon
@Orcchidsbeautysalon 2 жыл бұрын
താരച്ചേച്ചി.. സർജ്ജറി ഒകെ കഴിഞ്ഞ് സുഖമാവട്ടെ.. ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പോളും കൂടെ ഉണ്ട്.. എന്നും വിളക്ക് വെക്കുമ്പോ കണ്ണടച്ചു പ്രാർത്ഥനയിൽ എന്നും ചേച്ചിക്ക് വേണ്ടിയും പ്രാർത്ഥിക്കും.. ❤ചേച്ചിയുടെ സ്വന്തം സ്മിതു
@azwaschannel
@azwaschannel 2 жыл бұрын
ചാനെൽ സബ് ചെയ്ത് sahayikko 🙏
@diyadhakshyadevsdream2387
@diyadhakshyadevsdream2387 2 жыл бұрын
ഒരു ദിവസം തുടങ്ങിയതും അവസാനിച്ചതും എന്തു ഭംഗി യായി കാണിച്ചു ഈ വീഡിയോ വളരെ ഇഷ്ടമായി മനസ്സിൽ ഒരു നല്ല അനുഭൂതി തോന്നി
@shijis___9354
@shijis___9354 2 жыл бұрын
സൗഭാഗ്യ ചാനൽ കണ്ടുകൊണ്ടിരുന്ന ഞാൻ അമ്മയുടെ ചാനൽ കണ്ടുതുടങ്ങി 😍❤️
@remadevibiju7217
@remadevibiju7217 2 жыл бұрын
താരയെ ഒത്തിരി ഇഷ്ടം... സർജറി easy കഴിഞ്ഞു സുഖമായി വരൂ.. പ്രാർത്ഥിക്കുന്നു
@Lima3578user
@Lima3578user 2 жыл бұрын
I started following you from Doorshan days, I was a kid then. It's a joy to watch you ma'am.
@semeerasemi9219
@semeerasemi9219 2 жыл бұрын
ചേച്ചി നല്ല തായിരുന്നു... എത്രെയും പെട്ടന്ന് ചേച്ചി യുടെ അസുഖം മാറട്ടെ... ഞാൻ പ്രാർത്ഥിക്കുന്നു.. Love you ചേച്ചി
@veenakannan3214
@veenakannan3214 2 жыл бұрын
ഒരുപാട് സ്നേഹം 🥰🥰🥰🥰🥰കുട്ടികാലം മുതൽ കാണുന്ന ഇഷ്ടപ്പെടുന്ന ഒരു actress,. ഇപ്പൊ ഞാൻ ആ കുടുംബത്തിലെ ഒരു ആൾ ആയതു പോലെ തോന്നുന്നു... Lots of prayers 🙏🙏🙏🙏🙏വേഗം തന്നെ health ok ആകുട്ടോ 🥰🥰
@silentlife6713
@silentlife6713 2 жыл бұрын
എന്താ അമ്മയുമായി ഒരുമിച്ച് നിൽക്കാത്തത്. രണ്ടു പേരും ഒറ്റക്കുള്ള ജീവിതം നയിക്കുന്നത് എന്തിനാണ്. വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേച്ചി 👌🏼🥰🥰🥰. God bless you🙏🙏🙏
@shobha8816
@shobha8816 2 жыл бұрын
അതേ,2 പേരും നല്ല സ്നേഹമാണല്ലോ 🤔🤔🤔🤔
@Princessheree912
@Princessheree912 2 жыл бұрын
Thara chechide ammaku independent aayi jeevikan aanu ishtam....
@shobha8816
@shobha8816 2 жыл бұрын
@@Princessheree912 പക്ഷെ മകളുടെ കൂടെ എല്ലാ സ്വാതദ്ര്യ ത്തോടെയും നിൽക്കാല്ലോ 🤔🤔🤔
@jennygigy5136
@jennygigy5136 2 жыл бұрын
ഒരുപാട് സ്നേഹം തോന്നി...get well soon...and come back with full energy....nice to see you... keeping the whole day so productive....and active...👍👍👍
@SavithaGNair
@SavithaGNair 2 жыл бұрын
ഹരേ കൃഷ്ണ... ആദ്യമായിട്ടാണ് ചാനൽ കാണുന്നത്... ഞാൻ ഗർഭിണി ആണ്.. അമ്മയുടെ ഈ വീഡിയോ എനിക്ക് ഒത്തിരി പോസിറ്റീവ് എനർജി തരുന്നു... 🥰🥰
@bakenflakenanda8563
@bakenflakenanda8563 2 жыл бұрын
ഒരുപാട് സന്തോഷം അമ്മേ ഈ വീഡിയോ കണ്ടപ്പോൾ. ദൈവം അനുഗ്രഹിക്കട്ടെ 😘
@radhamanisasidhar7468
@radhamanisasidhar7468 2 жыл бұрын
ഇന്നാണ് ഈ ചാനൽ കാണുന്നത് മോളുടെ ചാനൽ കാണാറുണ്ട്. ഒത്തിരി സന്തോഷo.. മേജർ ഓപ്പറേഷൻ ഉണ്ടെന്ന് താരയ്ക്ക് എന്താണ് അസുഖം. ഭഗവാന്റെ അനുഗൃഹം എന്നും ഉണ്ടാകട്ടെ. എന്ന് പ്രാത്ഥിക്കുന്നു. ❤️🙏
@amapunayannar2917
@amapunayannar2917 2 жыл бұрын
Get well soon Thara akka.ellam bhagawan paatupar.when you have him you are not alone.The whole universe is with you. Hare Krishna.
@vanajapillai9708
@vanajapillai9708 2 жыл бұрын
Good video . അടുക്കും ചിട്ടയുമായ ജീവിതം..ഒററപ്പെടലിന്‍റെ വേദന എവിടെയൊക്കെയോ അനുഭവപ്പെടുന്നു, surgery യൊക്കെ വേഗം കഴിഞ്ഞ് വേഗം സുഖപ്പെടാന്‍ പ്രാര്‍ത്ഥിക്കുന്നു.
@gowrimenon567
@gowrimenon567 2 жыл бұрын
Loved the way you run around and keep yourself active. You are a great motivator for the younger generation and the old alike.. May Lord Guruvayoorappan bless you and hope you recover soon. I shall pray for your speedy recovery. I live in Hyderabad. Please give my love and regards to Patti, Sowbhagya and kisses to Sudhapoo Hare Krishna
@azwaschannel
@azwaschannel 2 жыл бұрын
ചാനെൽ സബ് ചെയ്ത് സഹായിക്കൂ
@soumyarani7632
@soumyarani7632 2 жыл бұрын
എന്നും ഭഗവാനെ കണ്ടു ദിവസം തുടങ്ങാൻ കഴിയുന്നതും ഉറങ്ങുന്നതിനു മുൻപ് ഭഗവാനെ കാണാൻ കഴിയുന്നതും ഒരു അനുഗ്രഹമാണ് ഞാനും ഒരു കൃഷ്ണ ഭക്തയാണ് എനിക്കു അതിനു കഴിയാറില്ല. എങ്കിലും ചേച്ചി പോകുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം
@prasanthiajith7852
@prasanthiajith7852 2 жыл бұрын
നല്ലൊരു വീഡിയോ 💞💞💞അടിപൊളി 🥰🥰ഇങ്ങനെ മുന്നോട്ട് പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ 💞🙏🏻
@vanajarajan6527
@vanajarajan6527 2 жыл бұрын
സൂപ്പർ താരാ ഭഗവാൻ അനുഗ്രഹിക്കട്ടെ രാധേ ശ്യാം
@creativehub253
@creativehub253 2 жыл бұрын
Operation vijayakaramaavatte.ജീവിതത്തിൽ ഇനിയും ഊർജസ്വലത യോടെ മുന്നോട്ട് പോകൂ.all d best.
@sak7607
@sak7607 2 жыл бұрын
ഒരുപാടിഷ്ടം തോന്നി ചേച്ചിയോട് ഈശ്വരൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥനകൾ 🙏
@bindua9406
@bindua9406 2 жыл бұрын
എന്തോ എനിക്ക് വല്ലാതെ സങ്കടം വന്നു ...തൊണ്ടയിൽ ഒരു സങ്കടം വന്നു നിറഞ്ഞു ....മനോഹരമായ ഏകാന്തത ....
@kunjappiesworld
@kunjappiesworld 2 жыл бұрын
Ente mammine orma Vannu😢..
@shelfiimthi8584
@shelfiimthi8584 2 жыл бұрын
Praying for the fast and better recovery.... Love you tharachechy
@azwaschannel
@azwaschannel 2 жыл бұрын
കുഞ്ഞിന്റെ ചാനൽ സപ്പോർട്ട് cheyyo 🙏e
@user-cj3mc7mz5b
@user-cj3mc7mz5b 2 жыл бұрын
We love you and your family. Truly genuine people. Love u all. പങ് മുതൽ എനിക്ക് ചേചിയുടെ family ഇഷ്ടം ആയിരുന്നു. ഇപ്പോൾ കൂടുതൽ അടുത്ത് അറിയാൻ സാധിക്കുന്നു. വളരെ സന്തോഷം
@chatteemkoottanum.623
@chatteemkoottanum.623 2 жыл бұрын
നിങ്ങള് കഴിച്ചോന്നുള്ള ചോദ്യം.How sweet !!
@chatteemkoottanum.623
@chatteemkoottanum.623 2 жыл бұрын
നല്ലൊരു ദിവസം.
@sreeyap5431
@sreeyap5431 2 жыл бұрын
Love you mam
@sujathasathyan6738
@sujathasathyan6738 Жыл бұрын
​@@chatteemkoottanum.623
@saraswathiashok4882
@saraswathiashok4882 2 жыл бұрын
Very nice, എന്തിനാണ് ശബ്ദം മാറ്റി സംസാരിക്കുന്നത് എന്ന് ചിന്തിച്ചു. ഇപ്പോൾ വ്യക്തമായി ചേച്ചീ.വേഗം സുഖമാകട്ടെ.ഹരി ശരണം
@preethi1968
@preethi1968 2 жыл бұрын
Dear chechi, superb video...pandum chechiyude presence oru positive energy undakkum..classil varumbozhokke kettirikkan valya ishtamayirunnu... videos pazhayakaalathekku kondupokunnu...
@valsalaa454
@valsalaa454 2 жыл бұрын
വളരെ മനോഹരം ഒററ പെടുന്നവരുടെ വേന ഇത് കേട്ടപ്പോൾ മനസ്‌ ന് ഒരു സന്തോഷം
@mumthasbv6214
@mumthasbv6214 2 жыл бұрын
ചേച്ചിയേം, കുടുംബത്തിനെയും ഒത്തിരി ഇഷ്ട്ടം ❤️ ഒറ്റക്ക് ഇരുന്ന് കഴിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🥰 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@Sophia-ws1uj
@Sophia-ws1uj 2 жыл бұрын
Suppertharalkalyan
@rajanygireesh8654
@rajanygireesh8654 2 жыл бұрын
പ്രാർത്ഥിക്കുന്നു... എന്നും സന്തോഷമായിരിക്കണം.. Love u... ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️🌹
@babyraj3952
@babyraj3952 2 жыл бұрын
പ്രാർത്ഥന കളോടെ ആശംസകൾ 🥰🥰പക്ഷി മൃഗമാദികൾ യോഗ എല്ലാം നമുക്ക് possitve എനർജി തന്നെ God bless,,, Amma kalikku കൂടെ താമസിപ്പിച്ചു കൂടെ രണ്ടു പേർക്കും കൂട്ടാവില്ലേ
@aswathys7895
@aswathys7895 2 жыл бұрын
താര ചേച്ചി രാധേ കൃഷ്ണ പറഞ്ഞു തുടങ്ങുന്നത് കേൾക്കാനാ ഇഷ്ടം നമസ്കാരം കഴിഞ്ഞിട്ട് രാധേ കൃഷ്ണ കൂടി ആയാൽ sprb ആയിരിക്കും ❤️
@varnamazha6964
@varnamazha6964 2 жыл бұрын
അമ്മ മനസ്സ് തങ്ക മനസ്സ് മുറ്റത്തെ തുളസിപോലെ. Suuuuuuuuper 🥰🥰🥰👌👌👌👌
@sunandabhat7629
@sunandabhat7629 2 жыл бұрын
ചേച്ചി പറയുന്നതെല്ലാം ശരിയാണ്. Positive ആയിരിക്കുക.ദൈവം കൂടെയുണ്ട്
@rithusajith3510
@rithusajith3510 2 жыл бұрын
എന്തോ ഒരു വല്ലാതിരിഷ്ടം തോന്നുന്നു.. 🥰🥰🥰
@amishapsanthosh3774
@amishapsanthosh3774 2 жыл бұрын
Athrem single ayi jeevikunna ammamar avrude samayangal ithra bangiyayi use cheyyunnu ... Ithra bangiyayi avatharipichu ... Othiri ishtayi ... Vlog kandapol nammalude alone tym nmk being enough akan patumenn kanichu thanathinu thankyou amma.... Angane vilikananu thonniyath... 🤗
@mathew48
@mathew48 2 жыл бұрын
Thanks chechi.the correct time which I wanted this video.thank you so much...🥰🥰🥰
@ambikamahesh7051
@ambikamahesh7051 2 жыл бұрын
God bless you abundantly and praying for a fast recovery. Love you Thara mam .
@Hafizsumi750
@Hafizsumi750 2 жыл бұрын
പാവം ഒരമ്മ 😍. സ്നേഹം തുളുമ്പി നിൽക്കുന്ന മുഖം. എങ്ങും ഓമനത്തം തുളുമ്പിനിൽക്കുന്നു 🥰എപ്പോഴും അമ്മ ഹാപ്പി ആയിരിക്കൂ 💖💖. ഇതു പോലോത്ത വീഡിയോസ് ചെയ്യണേ അമ്മേ 🥰🥰
@sindhudevisr9461
@sindhudevisr9461 2 жыл бұрын
ചേച്ചി ഞാനും പദ്മനാഭസ്വാമി ഒരു ജീവന കാരന്റെ വൈഫ്‌ ആണ്, ചേട്ടൻ പറയും രാവിലെ അമ്പലത്തിൽ ചേച്ചി വരും, ചേച്ചി യുടെ സർജറി ഒക്കെ കഴിഞ്ഞു സുഖമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏👍🏻🌹
@ritapramod9320
@ritapramod9320 2 жыл бұрын
When you have surrendered your life to Lord Krishna he will guide you always. Nice to see a great day in your life
@harithadas4079
@harithadas4079 2 жыл бұрын
അമ്മേ................... ഈ ഒരു വാക്കിന്റെ അപ്പുറത് മറ്റൊരു കമെന്റ് ഇടാൻ എനിക്ക് തോന്നണില്ല്യ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanajayakumar6074
@omanajayakumar6074 2 жыл бұрын
Very well done nd I enjoyed the most. your surgery will pass very easily by the grace of God. take care🥰
@cheellappanzetiepiamoue0ku514
@cheellappanzetiepiamoue0ku514 2 жыл бұрын
നല്ലൊരു ദിനം ആശംസിക്കുന്നു അമ്മുമ്മ, അമ്മ, മകൾ &sudapoo love u all
@ahammadkaruppan4720
@ahammadkaruppan4720 2 жыл бұрын
എത്രയും പെട്ടന്ന് ചേച്ചിയുടെ അസുഖം മാറട്ടെ ദൈവം കൂടെയുണ്ട് God bless you
@devanskiran4015
@devanskiran4015 2 жыл бұрын
ചേച്ചി ധൈര്യ മായി പോകൂ. സർജറി success 🥰
@ashathomas3214
@ashathomas3214 2 жыл бұрын
Hi Thara. This is Asha. Praying that you will heal soon. I enjoy watching your videos. Sudhapoo and your Amma is my favorite. I remember your mother in a Dileep film. I forget the name. It was something about a marriage. Keep the content coming. You are elegant and beautiful.
@prasanthiajith7852
@prasanthiajith7852 2 жыл бұрын
എല്ലാവർക്കും വരാവുന്ന situation 💞💞💞ദൈവം എപ്പോഴും കൂടെയുണ്ടാവും
@bindups4475
@bindups4475 2 жыл бұрын
ചേച്ചിയുടെ വ്ലോഗ് ഇഷ്ട്ടപെട്ടു.ജീവിതത്തിൽ ഒരുപാട് സൗഭാഗ്യങ്ങളും സന്തോഷങ്ങളും ഉണ്ടാകട്ടെ.. സർജറി കഴിഞ്ഞ് പൂർവ്വാധികം ആരോഗ്യത്തോടെ ഇരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ..
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Njan depression adich irunna time aanu video kande .entho oru positive vibe feel cheunnu .inium ithpole video cheyyane Mam ❣️
@sheelavijayan5447
@sheelavijayan5447 2 жыл бұрын
A simple lady with lot of positive energy.... God bless you....
@sujasara6900
@sujasara6900 2 жыл бұрын
Great motivator for new generation.God bless you madam
@bijimoljaimon1212
@bijimoljaimon1212 2 жыл бұрын
ധൈര്യമായിരിക്കുക താരാ മാം ഒറ്റപ്പെടൽ എപ്പോഴും വലിയവേദന തന്നെയാണ്.എങ്കിലും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ,dance,music, gardening അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്ത് mind engaged ആക്കുക Happy ആയിരിക്കുക👍🥰
@Good-h9m
@Good-h9m 2 жыл бұрын
Ma'am, very glad to watch your videos.May God bless you to stay strong with this positive vibe always.We are praying for your health,after your surgery ,you will be perfectly alright,ma'am...love you❤.
@parvathy__1689
@parvathy__1689 2 жыл бұрын
Dosa curd combination adyamayit kelkunnu. Enthayalum onnu kazhichu nokum. ❤ stay blessed thara aunty❤
@ashapradeep4075
@ashapradeep4075 2 жыл бұрын
All the best chechi.. God bless you
@AmAn-gg9mz
@AmAn-gg9mz 2 жыл бұрын
Prarathana alla.... Urapp tharuva Tara chechy.... Surgery Success akum.Enthu Asukam anelum Sukappedum.Trust me.💯💯💯💕💕💕God Bless you.And thank u lord for Fast Recovery for our Tara Chechy...🌟🌟🌟💜💜💜
Mom wants to take care of me | Thara Kalyan | A day in my Life
16:14
Some Clarifications | Thara Kalyan
24:21
Thara Kalyan
Рет қаралды 135 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 58 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04
An Emirati Onam story | 🌸
11:34
VLOGUE DXB
Рет қаралды 87 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН