No video

How to Check RR Unit(Rectifier/Regulator) with Multimeter.കേടാണെങ്കിൽ ബൈക്കിന് വരുന്ന പ്രശ്നങ്ങൾ

  Рет қаралды 68,110

MY MECH TOOLBOX

MY MECH TOOLBOX

Күн бұрын

Hi Guys ! my name is Tisho Chemmachel and i would like to welcome you to my Channel ! On this video i brings...
How to Check RR Unit (Rectifier/Regulator)with Multimeter
ആർ ആർ യൂണിറ്റ് കേടാണെങ്കിൽ ആണെങ്കിൽ നമ്മുടെ നമ്മുടെ ബൈക്കിന് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ

Пікірлер: 118
@cibilsunny
@cibilsunny 2 жыл бұрын
അതൊക്കെ പഴയ Splender RR Unit പോയിട്ട് Spoket പോലും മാറ്റണ്ടാത്ത Item , ഇപ്പൊഴെത്തെ ഒരു വണ്ടിക്കും Buld quality ഇല്ല....
@sajins4885
@sajins4885 3 жыл бұрын
Thanks bro ....Vandikk enth pattinu aryan vayyathe irikuvayirunnu....
@renjusuresh3056
@renjusuresh3056 3 жыл бұрын
Bro my one month old honda bike has complaint its turn off while running and service center guys told that its rectifier is damaged what its truth
@rakeshvr8220
@rakeshvr8220 8 ай бұрын
Nte rtr 160 crct electric ilanu...Regulater matan parayunu...
@venugopalbk4144
@venugopalbk4144 Ай бұрын
Deo 2011 model ,voltage from alternator shows 3.6 volt after connecting to battery terminals shows within the range of cgarhing of the battery ( 13 to 14 ....) ,I think the out put voltage varies from vehicle to vehicle , or the vehicle system reduces the voltage and increases the ampere ,request clarification
@bevinsabu7706
@bevinsabu7706 3 жыл бұрын
Regulator ethra rate
@exploretheuniverse6288
@exploretheuniverse6288 3 жыл бұрын
Hello eatta pulsar head light veruthe fuse aye Ponu athum retifier complant ayirikumooo athina kurichu parayumooo
@premnair5199
@premnair5199 5 күн бұрын
എന്ടെ tvs സ്കൂട്ടി pep plus സ്കൂട്ടറിണ്ടേ ബാറ്ററി ചാർജ് ആകുന്നില്ല ബാറ്ററി ഇളക്കി ചാർജ് ചെയ്യ്തു ഇട്ടാൽ വണ്ടി കിക്ക് സ്റ്റാർട്ട്‌ ചെയ്താൽ സ്റ്റാർട്ട്‌ ആകും ബാറ്ററി ഇളകിയാൽ സ്റ്റാർട്ട്‌ ആകില്ല എന്താണ് പ്രോബ്ലം ഹെഡ് ലൈറ്റ് എല്ലാം വർക്ക്‌ ആകുന്നുണ്ട്
@georgejoseph54
@georgejoseph54 3 жыл бұрын
Chetta Ente old model bullet A, Recent ayyi full panithu, First battery full drain aayi , headlight pooyi, Vandi runningil indicator cherurhayi glow cheyind. Regulator and rectifier separate module ann Enthayirikum preshenam?
@the_motologist
@the_motologist 7 ай бұрын
Ampere meter complaint ആയാൽ വരും
@sureshbabumc415
@sureshbabumc415 3 жыл бұрын
Sukure ella units multimeter upayogichu check cheyyunnathu kanikkanam
@abduljaleel7945
@abduljaleel7945 2 жыл бұрын
Cdi യൂണിറ്റ് വീണ്ടും വീണ്ടും complaint ആകുന്നു.rectifier problem ആകുമോ
@ananthakrishnan2815
@ananthakrishnan2815 Жыл бұрын
Bro cdi unit medich cash kalayand wiring coil change cheyyu.. Set akum
@nahas2084
@nahas2084 Жыл бұрын
Rectifier rate ethra bro
@dhartidigital1274
@dhartidigital1274 2 жыл бұрын
Honda twister main super splendor ka regulator work karega
@joshyjose6145
@joshyjose6145 3 жыл бұрын
Thanks you for you're information
@Ananthan1991
@Ananthan1991 8 ай бұрын
Bcu കംപ്ലയിന്റ് ആയാൽ ബേറ്ററി ചാർജ് ലീക്ക് ആവുമോ? പ്ലീസ് replay
@the_motologist
@the_motologist 7 ай бұрын
ബാക്കി units ഒക്കെ നോക്കിയോ bro. Battery cell complaint aayalum drain ആവും
@munavi8387
@munavi8387 2 жыл бұрын
Pls reply R R unit കമ്പ്ലാന്റ് ആണെങ്കിൽ വണ്ടി സ്റ്റാർട്ട്‌ ആകുലലോ പക്ഷെ എന്റെ വണ്ടി സ്റ്റാർട്ട്‌ ആകുന്നുമിൻഡ് ബാറ്ററിലേക് 16v ആണ് വരുന്നത് ബാറ്ററി.ചാർജ് കേറുന്നുമില്ല എന്താ കമ്പ്ലാന്റ്
@shortcuts763
@shortcuts763 2 жыл бұрын
Please replay regulator vangan ethra aagum
@mohammedfavas.k679
@mohammedfavas.k679 11 ай бұрын
Headlight ettal bike missing varrunu adh endh kondan
@madhuvcra6077
@madhuvcra6077 2 жыл бұрын
റിലെ പോകുന്നു പാർക്ക്‌ ലൈറ്റ് മീറ്റർ റെഡിങ് ഇല്ല എന്താ പ്രോബ്ലം
@all_in_one700
@all_in_one700 2 жыл бұрын
bro rr unit wire heat avunath enthkonda
@rashidm2088
@rashidm2088 3 жыл бұрын
Bro rectifier entha rate
@firozthanseethansee2850
@firozthanseethansee2850 2 жыл бұрын
Sf sonic battery വെക്കുന്നത് കൊണ്ട് complaint vallom undo
@firozthanseethansee2850
@firozthanseethansee2850 2 жыл бұрын
Please reply
@georgejoseph1647
@georgejoseph1647 Жыл бұрын
No
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 Жыл бұрын
Bro ente Vandi Suzuki samurai aanu , Kurach months ayi brake light um indicator um kathunila battery de avide positive wire varuna fuse adichu povunnu ethairikkum complaint nu ariyo
@first_viral13
@first_viral13 Жыл бұрын
Battery illandu start akan sadikumo vandi.?
@priyankarajesh5946
@priyankarajesh5946 2 жыл бұрын
എന്റെ ഹീറോ HF deluxe ബൈക്ക് റെഗുലേറ്റർ ഒരു വർഷത്തിനുള്ളിൽ 3 എണ്ണം മാറി എന്താണ് ഇങ്ങനെ ഉണ്ടാകുന്നതു ഒന്ന് പറയുമോ
@sunilKumar-lz3et
@sunilKumar-lz3et 8 ай бұрын
എന്താണ് ഈ ബോഡി condrol യൂണിറ്റ് അങ്ങനെ ഒരു പേര് ഇതുവരെ കേട്ടിട്ടില്ല, CDI unit ആണോ ഉദേശി ച്ചത്
@the_motologist
@the_motologist 7 ай бұрын
Pulsar ബൈക്കിൽ വരുന്ന unit ആണ് . Lightning system ഇതിലൂടെ ആണ് പാസ്സ് ചെയുന്നത്
@gokulsatheesh5814
@gokulsatheesh5814 2 жыл бұрын
Bro edak Voltage koodum edak normal annel nthayirikm karanam
@anjana5942
@anjana5942 Жыл бұрын
Rectifier output amperage ethrayaaa
@vineesh.vineesh6508
@vineesh.vineesh6508 Жыл бұрын
ബ്രോ സെൽഫ് അടിഞ്ഞു കൊണ്ടിരുന്നു അതെന്താ പ്രശ്നം. പൾസർ 150. പിന്നെ ഹെഡ് ലൈറ്റ് ഇടക്കിടക്ക് ഓഫായി പോകുന്നു.
@abhiramc9447
@abhiramc9447 Жыл бұрын
Self relay check cheyth nokku.
@munavi8387
@munavi8387 3 жыл бұрын
Fast battery illathe enganeya vandi start aayath
@shamonshanmuthana5508
@shamonshanmuthana5508 3 жыл бұрын
Kicker adich
@tomseryt9516
@tomseryt9516 Жыл бұрын
ഞാൻ ഇന്നലെ rrunit മാറിയേ ഉള്ളു 850rs
@j4techmediajishnusreedharst
@j4techmediajishnusreedharst Жыл бұрын
Fz ano
@sivasucmcgmail
@sivasucmcgmail Жыл бұрын
My hunk low beam turns off randomly while driving but high beam is fine...batteery fine...headlight bulb changed, relay changed...is the probl in rr unit?
@sreehari2502
@sreehari2502 Жыл бұрын
Change your RRU
@david7O7
@david7O7 8 ай бұрын
Chetta ente headlight inte low beam ippo adipich randamathey vattam adich poyi ath enthkond aavum?
@the_motologist
@the_motologist 7 ай бұрын
RR unit
@jibinvarghese2003
@jibinvarghese2003 3 жыл бұрын
RR Unit pulsur 150 yude etre rate
@southindianremix2815
@southindianremix2815 5 ай бұрын
Ente വണ്ടിയുടെ റെഗുലേറ്റർ ശെരിക്കും. ചുടാവുന്നു എന്തേലും പ്രശ്നമുണ്ടോ ചേട്ടാ
@meledathanees
@meledathanees 3 жыл бұрын
Ee multi meter model name enthnu
@MYMECHTOOLBOX
@MYMECHTOOLBOX 3 жыл бұрын
www.toolworld.in/product.php?pid=4784&pn=UT139C%20True%20Rms%20Digital%20Multimeter&gclid=Cj0KCQjw1dGJBhD4ARIsANb6OdmviqhToFqHdAPkFIcffhKJYJAAm9rh0CHqBf8PcvcRX80pf8_r3j4aAh37EALw_wcB
@rameshram8607
@rameshram8607 3 ай бұрын
ചേട്ടാ RR യൂണിറ്റ് എവിടാ കിട്ടുന്നെ പ്ലീസ്
@user-ot4yr6rp4s
@user-ot4yr6rp4s 15 күн бұрын
ബ്രോ എന്റെ 220 pulser cd unit പോയിരുന്നു മിസ്സിംഗ് ആയിരുന്നു അറിയാൻ പാടില്ലല്ലായിരുന്നു cd ആണ് പോയത് എന്ന് കുറെ വർക്ഷോപ്പിൽ കാണിച്ചും കുറെ പണി ചെയ്തു പ്ലഗ് 2 എണ്ണം മാറ്റി waccum piston മാറി 2 തവണ carboretor ക്ലീൻ ചെയ്തു എന്നിട്ടും മിസ്സിംഗ് മാറാത്തത് കൊണ്ട് പുതിയ carboretor വാങ്ങി വച്ചു എന്നിട്ടും മിസ്സിംഗ് മരുന്നില്ല എന്നിട്ട് ഞാൻ പോയി cd unit പുതിയത് വാങ്ങി set ചെയ്തു അപ്പൊ ശരിയായി കാശ് കുറെ കളഞ്ഞു 😭 ഇപ്പൊ നിലവിലെ പ്രശ്‍നം രാവിലെ എടുക്കുമ്പോഴും എവിടെയെങ്കിലും നിർത്തി കുറച് നേരം കഴിഞ്ഞ് എടുക്കുമ്പോഴും ഭയങ്കര മിസ്സിംഗ് ആണ് പിന്നെ ഓട്ടത്തിൽ വണ്ടി ചെറുതായി ഒരു പിടുത്തം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ കുറെ കാശ് പോയ ഒരു സുഹൃത്ത് 🙏
@nowfalnizar2037
@nowfalnizar2037 11 күн бұрын
Sme problem rs200
@user-ot4yr6rp4s
@user-ot4yr6rp4s 10 күн бұрын
@@nowfalnizar2037 bro എന്റെ ok ആയി 😆🤝🙏
@user-ot4yr6rp4s
@user-ot4yr6rp4s 10 күн бұрын
@@nowfalnizar2037 കുറെ കാശ് കളഞ്ഞു 😭
@nowfalnizar2037
@nowfalnizar2037 10 күн бұрын
Enthayirunu complaint ?
@user-ot4yr6rp4s
@user-ot4yr6rp4s 9 күн бұрын
@@nowfalnizar2037 കാർബെറ്റർ conect ചെയുന്ന ആ റബ്ബർ ഇല്ലേ എഞ്ചിനിലെക്ക് അത് കുറച് hard ആയിരുന്നു പുറത്ത് നിന്നും air വലിക്കുന്നു അത് മാറ്റിയപ്പോൾ ok ആയി വെറും 700 രൂപക്ക് ശരിയായി 6000 രൂപ വെറുതെ കളഞ്ഞു 😭😭
@linigeorge9777
@linigeorge9777 3 жыл бұрын
👌
@ananthakrishnan2815
@ananthakrishnan2815 9 ай бұрын
Bro ente splendour ne rr unit,battery ahnu.ahnu vandiyil ninn current varunath valare kurach ahnu.why ? Please reply
@the_motologist
@the_motologist 7 ай бұрын
Cdi unit, magnet coil, ht coil
@specialtaster
@specialtaster 2 жыл бұрын
Bro.. ഞാൻ ഇന്നലെ സ്റ്റാന്റ് വെൽഡിങ് ചെയ്തു. ഫ്ലഗ് ഊരിയിട്ടു. But... വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ പെട്രോൾ കഴിഞ്ഞാൽ engine ന്ന് ഉണ്ടാകുന്ന മിസ്സിംഗ്‌ വരുന്നു... റൈസ് ആവുന്നില്ല😔. പിന്നെ വാഹനത്തിന്ന് ഒരു കരിഞ്ഞ വാസനയും വരുന്നു.... ക്ലച് കേബിളിൽ നിന്ന് ചെറിയ സ്പാർക്കും..... Kawasaki caliber 115 ആണ്.... Problem എന്താ പറയൂ 🙏🙏🙏
@njan8647
@njan8647 Жыл бұрын
Imtath fz ആണ് സെയിം പ്രോബ്ലം ആണ്. കണ്ടു പിടിക്കാം പറ്റുന്നില്ല. കൊർച് കഴിഞ്ഞാൽ ഓഫാവും. പിന്നെ കൊറേ കഴിഞ്ഞ് on ആവുന്നുള്ളു
@Loveyousindhahi
@Loveyousindhahi Жыл бұрын
Regulator price
@storygram377
@storygram377 8 ай бұрын
1k
@lusiferlallu947
@lusiferlallu947 3 жыл бұрын
RR unit , battery ethoke complaint vannal milage kurayumoooo
@studytime9543
@studytime9543 2 жыл бұрын
Yes
@anutisho912
@anutisho912 3 жыл бұрын
😎
@shameermp37
@shameermp37 Жыл бұрын
Honda dream neo
@SALMAN---Sanu
@SALMAN---Sanu 3 жыл бұрын
ബ്രോ MAY PULSER 220 FREND HED LAITH PARKING LAIGHT ഒന്നും വർക് ചെയ്യുന്നില്ല ഞാൻ അതിന്റെ വയർ FULL ചെക്ക് ചെയ്ദു NO SHOT BUT SWUCH LAITUM MEETTER BORDUM FULL WERKING ആണ് അദ് body kandrooll യൂണിറ്റിന്റെ issu aayirickumo
@Lall302
@Lall302 2 жыл бұрын
B C U പോയതാ. അത് മാറ്റിയാൽ ശെരിയാകും. B C U പോകുവാൻ കാരണം Regulator Rectifier ൽ നിന്നും over current വരുന്നത് കൊണ്ടാണ്. RR unit voltage check ചെയ്തിട്ട് complaint ആണെങ്കിൽ അതുംകൂടെ മാറ്റിക്കോ.ആദ്യം നോക്കേണ്ടത് RR യൂണിറ്റിന്റെ കൂടെ ഒരു Capacitor ഉണ്ട്. അത് അടിച്ചുപോയാലും over volt വരും. ആദ്യം ഒരു autoelectrician ന്റെ അടുത്ത് വണ്ടികൊണ്ടുപോയി ചെക്ക് ചെയ്ത് നോക്ക്
@vishnubalachandran9615
@vishnubalachandran9615 2 жыл бұрын
same problem ente pulsrr 220
@Neenunandhu
@Neenunandhu Жыл бұрын
Conduct number tharumo urgently
@lukmankn5608
@lukmankn5608 3 жыл бұрын
How to check cd unit in pulsar 150
@the_motologist
@the_motologist 7 ай бұрын
മാറ്റി check ചെയ്യാനേ പറ്റുള്ളൂ bro
@robin00023
@robin00023 3 жыл бұрын
Dynamoyil ninnu varunna poweril voltage koodivaraan sathyatha undaakumo
@tharunrajtk
@tharunrajtk 3 жыл бұрын
Ella
@yellaiahvanumula1305
@yellaiahvanumula1305 3 жыл бұрын
Good morning anna please telugu language
@kalistogamingyt1
@kalistogamingyt1 2 жыл бұрын
Rr unit heet aavunnu entha kaaranam
@anandhukl8158
@anandhukl8158 Жыл бұрын
Complant anu entha heat avumayirunn njan Mari 800
@sreeharip619
@sreeharip619 3 жыл бұрын
Indicators work kaanunnund Pass light und Head light switch idumbol work aakunnilla,breaklight illa. Vandi start aayyaale horn ullu Regulator poyathaanennu urappikkamo
@kannan5211
@kannan5211 3 жыл бұрын
Same problem broo
@VINEETHS2486
@VINEETHS2486 2 жыл бұрын
Same problem
@umeshus5388
@umeshus5388 2 жыл бұрын
solve ayo??
@life_of_pottakulam
@life_of_pottakulam 2 жыл бұрын
😊
@shameermp37
@shameermp37 Жыл бұрын
yanik rr units venam
@shaheervm9760
@shaheervm9760 2 жыл бұрын
Good information
@Neenunandhu
@Neenunandhu Жыл бұрын
Bro please help me
@abineshabinesh6257
@abineshabinesh6257 2 жыл бұрын
Body control unit price entha
@retheeshchakkara9137
@retheeshchakkara9137 8 ай бұрын
😂😂😂😂😂3500 above
@thewild1445
@thewild1445 Ай бұрын
എന്റെ ബൈക്കിന് ഈ പറയുന്ന 14 ആണ് കാണിക്കുന്നത്. എന്നിട്ടും ഹെഡ് ലൈറ്റ് ബൾബ് ഇടവിട്ട് അടിച്ചു പോകുന്നു. ബാറ്ററിക്ക് കംപ്ലയിന്റും ഇല്ല
@romsonbaby80
@romsonbaby80 3 жыл бұрын
Bro ethokea chaythittum charge readyakunillalo
@romsonbaby80
@romsonbaby80 3 жыл бұрын
Plss contact no
@priyeshsolvin411
@priyeshsolvin411 3 жыл бұрын
Alternator പോയി എന്ന് എങ്ങനെ അറിയുവ എത്ര വോൾട്ടേജ് ആണെങ്കിൽ അറിയാൻ പറ്റും
@anandhukl8158
@anandhukl8158 Жыл бұрын
Charging nadakilla
@sunilKumar-lz3et
@sunilKumar-lz3et 8 ай бұрын
RR unit ന്റെ problem കൊണ്ടും charging നടക്കില്ലല്ലോ, RR unit പ്രശ്നം കൊണ്ട്ആണോ Alternator പ്രശ്നം കൊണ്ടാണോ എന്ന് മനസ്സിലാക്കാൻ എന്താണ് വഴി
@sreejunathbs5167
@sreejunathbs5167 6 ай бұрын
Alternatoril ninn varunna volt nokkuka ok anel ath working aanenn manasilakkam​@@sunilKumar-lz3et
@jafar.arankoden
@jafar.arankoden 2 жыл бұрын
ഹൗ ചെക് in bullet
@sumayyashaha8954
@sumayyashaha8954 3 жыл бұрын
Hindi me boloji🙂👍
@shortcuts763
@shortcuts763 2 жыл бұрын
Regulater vangan ethra aagum
@mox399
@mox399 7 ай бұрын
Vadi 80km ketiyapo adicha poyi
@ranjithranju6248
@ranjithranju6248 3 жыл бұрын
എന്റെ fz ഇപ്പൊ ഇതാ പ്രോബ്ലം. ഇടയ്ക്ക് ബാറ്ററി പോണു. ഹെഡ് ലൈറ്റ് പോയ്‌. ഇൻഡിക്കേറ്റർ എല്ലാം പോയ്‌. ചെക്ക് ചെയ്തപ്പോ. റെഗുലേറ്റർ കുഴപ്പം കാണിക്കുന്നില്ല. പക്ഷെ ഇലക്ട്രീഷ്യൻ പറഞ്ഞു മാറ്റാൻ. അങ്ങനെ ചെയണോ ബ്രോ
@sreejithpushpan562
@sreejithpushpan562 3 жыл бұрын
Matilo
@abhiunnikuttan1156
@abhiunnikuttan1156 3 жыл бұрын
Ente fzkkum ithena prblm
@thecuriouskid3942
@thecuriouskid3942 3 жыл бұрын
Mattiyo?? Nte fz kk ithaa problem
@ranjithranju6248
@ranjithranju6248 3 жыл бұрын
@@thecuriouskid3942 mati bro. Ippo ok aanu
@thecuriouskid3942
@thecuriouskid3942 3 жыл бұрын
@@ranjithranju6248 thanks bro ❤️
@muhsinktni3197
@muhsinktni3197 3 жыл бұрын
Nambar piees
@uvaisziya360
@uvaisziya360 Жыл бұрын
Bro contact NB tharumo
@jaseelmuhammed9044
@jaseelmuhammed9044 Жыл бұрын
Phone number തരാവോ
@jijoraj2167
@jijoraj2167 Жыл бұрын
Chetta contact number tarumo doubt clear cheyyana
@robin00023
@robin00023 3 жыл бұрын
Ente bikinte battery veengi pazhuthupoyi ithipo 3 mathe batteryaa 3 batteryum veengi pazhuthupoyathaa rectifirinte problem aano atho
@ichujoseph
@ichujoseph 2 жыл бұрын
Enteyum same avastha avenger 220 street. Enthanu problem🤔🤔🤔
Battery Charging Problem Testing With Multimeter-Malayalam
8:43
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
CDI യൂണിറ്റും IGNITION തകരാറും
10:03
Shan Sathyaseelan
Рет қаралды 72 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН