Njan oru victim aann. Ippol divorce nu koduthu. Financially emotionally mentally verbally abused aayi. Love bombing il aayirunnu starting. Pinne ende salary um gold uk okay ayalude pakkal. Manipulation nde ustaad aann. Porathathin avihithavum. Over controlling aann. Swantham thett polum mattullavarude thalayil kettivekksn midukkan. Suicide ne kurich vare chindichirunnu. Ende job poi. Friendsinod polum mindan pattatha avastha. Ella dusheelavum und. Ahangarathinde moorthi aayirunnu. 😢 Vaaya thurannal kallame parayulu. Swatham karuathinu ethattam vareyum pokum. Aarodum sathyasantham aayit sneham illa.
@nipinniravathАй бұрын
🙏🏻🙏🏻🙏🏻
@sreelakshmiMeenu94Ай бұрын
@@sruthikalarikkal1995 same experience.....nattukarkk munnil manyan
@MartinRick-pw3pbАй бұрын
എനിക്കും ഇതേ അവസ്ഥയാണ് അവൾഎൻ്റെ ഭാര്യ മാത്രമല്ലായിരുന്നു കൂട്ടുകരി കൂടിയായിരിന്നു സ്നേഹം അഭിനയിച്ചു സ്വർണ്ണവും പണവും എല്ലാം കൊണ്ടുപോയി എൻ്റെ മകനും ഞാനും അനാഥർ ആയി അവളുടെ വീട്ടുക്കാർകുവേണ്ടി മാത്രം അവൾ ജീവിക്കുന്നു എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലാ ആത്മഹത്യാ ശ്രമം എല്ലാം കഴിഞ്ഞു രണ്ടുതവണ പക്ഷേ ഒരിക്കൽ പോലും അവൾ അതിനെ പറ്റി പോലും തിരക്കിയില്ല ഇങ്ങനെയും മനുഷ്യർ ഉണ്ടാവുമോ😢
@SecretChef-y8cАй бұрын
ഇതിന് എന്ത് ചികിത്സയാണ് ഉള്ളത്. ഞാനും അനുഭവിച്ചു.ഇപ്പോൾ നാലു മക്കളെയും കൊണ്ട് രക്ഷപ്പെട്ടു. പക്ഷെ അതിന് മുന്പേ അയാൾ എന്റെപെണ്മക്കളെ ഉപദ്രവിച്ചു. ഇപ്പോ പോക്സോ പ്രതി കൂടിയാണ്.
@SheebaJ-zk9fzАй бұрын
Yes njanum oru victim aanu. 20 varsham anubhavuchu.5 year ayi seperate ayittu.😢😢😢😢
@kripaanish7969Ай бұрын
Narcissists are the deadliest creatures in this planet , the real demons.. No words are enough to explain what a narcissist is... Only a victim can understand what it is
@drsheelaprince3103Ай бұрын
I Suffered 28 years. What you said is exactly the same I suffered.
@bindupmeethal1238Ай бұрын
I also suffered 28 years of abuse
@JofyJosephDennisАй бұрын
Nsrcissist devil spirit ennanu pothuve studies parayunnath. 28 years ningal oru devil nu oppam aanu jeevichath
@misrimol-t9vАй бұрын
Comments നോകീട്ടു മനസിലായി 90 % ആൾക്കാരും ഈ ദുരിതം അനുഭവിച്ചോണ്ടിരിക്കാന്,, ഞാൻ ഉൾപ്പടെ.. കൂടുതൽ caseum വിവാഹത്തിന് ശേഷമാണ് മനസിലാക്കാൻ കഴിയുന്നത്.. എന്നെ propose ചെയ്തു wecha timil തന്നെ എനിക്ക് പാർട്ണർടെ character.. മനസിലായിരുന്നു.. രക്ഷപെടാൻ ശ്രമിച്ചിരുന്നു.. But parents കുടുംബ മഹിമയുടെ പേരും പറഞ്ഞു എന്നെ ആ ട്രാപ്പിൽ പെടുത്തി.. Now i am surviving for 15 years.. My fate.. 🙏😢..... Anyway nipin ji u r great dis topic is useful for coming generation 👌👍❤️❤️
@surayyabintmoosa9723Ай бұрын
enikkum Angagement n shesham manasilayitum kalyanam kazichu 14 years kazinju
@surayyabintmoosa9723Ай бұрын
ippozum divorce cheyyan veetukar sammadikkunnilla
@misrimol-t9vАй бұрын
@@surayyabintmoosa9723 റബ്ബ് തരുന്ന പല പരീക്ഷണങ്ങളിൽ ഒന്നാണ് ഇതും... കണ്ണീരിന്റെ മുത്തുകൾ കോർത്തു ആശ്വാസത്തിന്റെ മാല അണിയാനുള്ളതാണ്... Dont worry ഇതിൽ നിന്നൊക്കെ രക്ഷപ്പെടുന്ന ഒരു ദിവസം വരും.. 👍👍
@Juvairiya967Ай бұрын
ഞാനും 33years ആയി സഹിക്കുന്നു രണ്ട് പ്രാവശ്യം divorce ചെയ്യാൻ നോക്കി brother 3 കുട്ടികൾ ഉള്ളതു കാരണം സമ്മതിച്ചില്ല ഉപ്പാക്ക് problem ഉണ്ടായിരുന്നില്ല
@fafa-z1t5eАй бұрын
@@surayyabintmoosa9723 Veetukaarod poyi pani nokkaan para. Sontham kaalil nilkaan nokku. venam enn vichaarichaal nadakkum
@jinurajkrАй бұрын
പറഞ്ഞതു പോലെ ഇത്തരക്കാരെ സ്പോട് ചെയ്യാൻ നല്ല ബുദ്ദിമുട്ടാണ്. Academic /ജോലി ചെയ്യുന്ന ഇടത്തു ഒക്കെ ഉണ്ട്. അവർ ഒരിക്കലും സ്വയം reveal ചെയ്യില്ല. ഇതു പോലെ ഒരു extreme caseന്റെ അടുത്തു പെട്ടു പോയതാണ്. സംസാരത്തിൽ മാത്രം over caring ആരുന്നു. . ഞാൻ അടക്കം കുറെ പേരെ വഴിയാധാരം ആക്കി. പക്ഷെ , അതിന്റെ ഒക്കെ കാരണം ഞങ്ങളുടെ കയ്യിലിരുപ്പ് ആണെന്ന് ആളുകളെ convince ചെയ്യിച്ചു. ഇത്തരക്കാർക്ക് convincing പവർ നല്ല കൂടുതൽ ആണ്. സത്യം മാറി നിൽക്കുന്ന നുണ പറയും.15 വർഷത്തെ അനുഭവം...😢
@thugmaster9438Ай бұрын
True
@jyothi5563Ай бұрын
Overt and covert narcissist ഉണ്ട്. Covert അമ്മച്ചിയാണേ കൂടെ കഴിയുന്നവർക്ക് മാത്രമേ മനസ്സിലാവൂ
സത്യം.. 25വർഷം ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നു 😔ഇങ്ങനെ ഉള്ളവരെ ആർക്കും മനസ്സിൽ ആകാൻ ആവില്ല....നമുക്ക് നമ്മളെ തന്നെ നഷ്ടപ്പെട്ടു പോകുന്നു... ഇവർ സിംപതി കാട്ടി മറ്റുള്ളവരുടെ വിശ്വാസം നേടി എടുക്കും... നമ്മളെ കുറ്റപ്പെടുത്തി എല്ലാവരിൽ നിന്നും അകറ്റി ചീത്ത യാണ് എന്ന് വരുത്തി തീർക്കും അതിനു മിടുക്കൻ മാർ ആയിരിക്കും... ഇതിനിടയിൽ പെട്ടു പോകുന്നത് നമ്മൾ ആയിരിക്കും.. . ഇത്ര ക്ലിയർ ആയി എങ്ങനെ ആണ് നിങ്ങൾക് ഇത്തരം ആൾക്കാരുടെ സ്വഭാവം അറിയാൻ ആയതു 🙏🙏ഈ കമന്റ് box നോക്കിയപ്പോ എന്നെ പോലെ ഒരുപാട് പേര് ഇത്തരം അവസ്ഥ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിൽ ആയി 🙏🙏🙏
@sreelakshmiMeenu94Ай бұрын
അനുഭവിച്ചവർക്ക് അറിയാം
@nipinniravathАй бұрын
🙏🏻🙏🏻🙏🏻😔
@PreetbatpriaАй бұрын
Yes,അനുഭവിച്ചവർക്ക് മനസ്സിലാകും. ഈ video yil പറയുന്നത്
@sruthi7058Ай бұрын
Yes
@Mother.123Ай бұрын
Iam currently at usa with children...He is in India..He abused me physically and mentally..Even though Iam at medical field I fedup.....Now I leraned after 29yrs of marriage..I know they won't change 😢
@Mother.123Ай бұрын
My children grow up.. I can't divorce him,😢
@sindhua.jabraham8643Ай бұрын
എന്റെ അഭിപ്രായത്തിൽ ഇവർക്ക് സ്വയം സ്നേഹമല്ല മറിച്ച് അഹങ്കാരം ആണ്... സ്വയം സ്നേഹമുള്ളവർ മറ്റുള്ളവരെയും സ്നേഹിക്കും
@AnilKumar-hx6kfАй бұрын
ഇവർക്ക് അമിതമായ സ്വയം സ്നേഹവും ആണ് അത് അപകടം ആണ്
@anubanu97Ай бұрын
അതെ... സ്വയം സ്നേഹമല്ല ഒരുതരം വൃത്തികെട്ട ഞാൻ എന്ന ഭാവം ആണ്... എന്നിട്ട് സ്വന്തം തെറ്റുകൾ മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കും... പിന്നെ എല്ലാവരിൽ നിന്നും ഐസൊലേറ്റ് ചെയ്യാൻ ശ്രമിക്കും... പിന്നെ ചിലവന്മാർക്ക് അമ്മയോട് വല്യ സ്നേഹമാ അപ്പൊ അമ്മ ചെയ്യുന്ന തെറ്റും മറ്റുള്ളോരുടെ തലയിൽ വെച്ച് കെട്ടും
@SriLekshmi-qv8epАй бұрын
സത്യം... അനുഭവിച്ചു മടുത്തു... സ്നേഹിച്ചു പോയി.. ഇപ്പോൾ മറക്കാനും പറ്റുന്നില്ല.. അഹങ്കാരം കൂടി കുടി എനിക്ക് വട്ടായെന്നു thonunu... ഇങ്ങനെ ഉള്ള തെണ്ടികളെ മനസിലാക്കാൻ ഒരു വഴിയും കാണുന്നില്ലല്ലോ...😢
@sindhua.jabraham8643Ай бұрын
ഇവർക്ക് എന്തോ കുറവുണ്ടെന്ന് ഇവർ സ്വയം ചിന്തിക്കുന്നു. അതുകൊണ്ടാണ് മറ്റുള്ളവരിൽ കുറ്റം കണ്ടെത്തുന്നത് 👍
@Shemi-y1gАй бұрын
എല്ലാ victims ഉം ആരേം ഒരുതരത്തിലും ആശ്രയിക്കരുത്. കുറ്റപ്പെടുത്തിയാൽ പ്രതികരിക്കരുത്, mind ൽ എടുക്കുകയും ചെയ്യരുത്.. വിട്ടേക്കുക
@ebbietootАй бұрын
Well said brother! Please spread more awareness on this very serious topic! They’re very scary and they will hunt you for a lifetime ….
@aswathy6390Ай бұрын
Finally I understood,bala is example for it.....
@ivydsilva5199Ай бұрын
Dileep.
@jomolemuth5818Ай бұрын
@@ivydsilva5199ayaal angane aanenn thonnunnilla.. makkale nannaayi nokkunnundallo.. njan ayalde fan alla. Sarikkum verupp aanu. But ith angane aanenn thonnunnilla
കഴിഞ്ഞ 10 വർഷമായി .... എനിയ്ക്ക് എന്നെ തന്നെ നഷ്ടമായി . well educated aaya എനിക്കിപ്പോ ഒരു സ്റ്റാൻഡേർഡ് പോലുമില്ലാതായി
@actm1049Ай бұрын
true
@JofyJosephDennisАй бұрын
Correct narcissist nammale selfdown aakum
@MN-kz2fiАй бұрын
Stop loss..swantham vazhi kandethi rakshapeduka
@ayshanur2139Ай бұрын
ഞാനും 😢😢😢
@Athira-m8hАй бұрын
💯💯😔😔
@rajeswariganesh2176Ай бұрын
Actors Mukesh, Dileep, Bala 😮
@asheerhassan7594Ай бұрын
ഇങ്ങനെയുള്ള അറിവുകൾ പങ്കു വെക്കുന്നത് നല്ലതാണ്, 👍
@ShaneeUser29 күн бұрын
എന്റെ hus narcisst ആണ് അത് മനസിലായത് ഈ അടുത്താണ് 11 ഇയർ ആയി മാരിയേജ് കഴിഞ്ഞിട്ട് അയാൾ എന്നോട് കുറെ നിയന്ത്രണങ്ങൾ തന്നു വീട്ടിൽ പോകാൻ പാടില്ല ആരുമായി മിണ്ടാൻ പാടില്ല പുറത്ത് ഇറങ്ങാനോ ഒരു ജോലിക് പോകാനോ അങ്ങനെ 😒എന്നെ മൊത്തത്തിൽ തളർത്തി ഇടുന്നതാണ് അയാളുടെ ഹാപ്പി എനിക്ക് വേണ്ടി അയാൾ ഒന്നും ചെയ്തിട്ടില്ല അയാൾ എന്നെ കാണുന്നത് ഭാര്യ ആയിട്ട് തോനിട്ടില്ല അയാളുടെ കാഴ്ച പാടിൽ അടിമ മക്കളെ പോലും അയാളുടെ മാത്രം ആയിട്ടാ കാണുന്നതും എനിക്ക് റോൾ ഇല്ലാത്തത് പോലെ മക്കളോട് അയാൾക് വലിയ പ്രേശ്നമില്ല എല്ലാരോടുള്ള ദേഷ്യം എന്നോടാ കാണിക്കുന്നത് കൂടുതലും അയാളുടെ ഉപദ്രവവും അയാളുടെ വായിൽ വരുന്ന തെറിയും പിന്നെ ബെഡ്‌റൂം കാര്യങ്ങൾ വരെ പച്ചക് എല്ലാരോടും പറയും 😒ഞാൻ സന്തോഷിക്കുന്നത് അയാൾക് ഇഷ്ടമില്ല വീടിന്റെ അകത്തു ഏത് നേരവും ഇരിക്കുന്ന ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ തീർന്നു 😒ഇപ്പോൾ ഞാൻ ഒരുdistence ഇട്ടിരിക്കുന്നു മുൻപ് പിണങ്ങുമ്പോൾ ഞാൻ തന്നെയാ മിണ്ടികൊണ്ടിരുന്നത് ഇപ്പോൾ ഇയാൾ narcisst ആണെന്ന് അറിഞ്ഞപ്പോൾ ബൗണ്ടാറിങ് കീപ് ചെയുന്നു ഇനി അയാളെ എനിക്ക് പഴയത് പോലെ സ്നേഹിക്കാൻ പറ്റില്ല എന്നെ അയാളുടെ ശത്രുവായിട്ടാണ് കാണുന്നതും അയാളുടെ കുടുംബക്കാരും അയാളുടെ അതെ സ്വഭാവം അയാളെ ഒന്ന് പറഞ് മനസിലാക്കാൻ അവർ ശ്രമിക്കാറില്ല അയാൾക് അയാൾ ചെയുന്നതാ ശെരി എന്നുള്ള വിചാരമ അയാൾക് ഉള്ളത് എന്നെ ഉപദ്രവിച്ച് എന്റെ മൂക്കിന്റെ പാലം വരെ ഒടിച്ചു എന്നിട്ട് അയാൾക് ഒരു കൂസലും ഇല്ല ഡിവോഴ്സ് ചെയാൻ ഞാൻ ആഗ്രഹിച്ചതാ ഡിവോഴ്സ് ചെയ്‌താൽ കേറി കിടക്കാൻ ഒരു സ്ഥലം illa😒
@SJ-yg1bh21 сағат бұрын
@ShaneeUser നിങ്ങള്‍ക്കു പോകാൻ ഇടം ഇല്ല എന്ന് അറിയാം, അതുകൊണ്ടാണ് ഈ പെരുമാറ്റം, cooking ariyamenkil business ചെയ്യൂ 🙏
@ashasaji1771Ай бұрын
This is the 30 th year l am sacrifici😢😢
@vineetharanjith250Ай бұрын
Friends ന്റെ ഇടയിലും ഉണ്ട് ഇങ്ങനത്തെ ആളുകൾ. സ്വയം തെറ്റ് ചെയ്താലും അത് സമ്മതിക്കാൻ അവർ തയാറാവില്ല. Group discussion ഇലും അവർക്കു മുൻഗണന കിട്ടണം എന്നുള്ള സ്വഭാവക്കാർ ആണ്... Best friends ആയാലും അവസരം കിട്ടിയാൽ ചവിട്ടി താഴ്ത്താൻ ഇക്കൂട്ടർ മടിക്കില്ല. ഇങ്ങനെ ഉള്ളവരെ അകറ്റി നിർത്തുന്നതാണ് നല്ലത്.
@wildfunnyworld16Ай бұрын
They are not so-called best friends if the do that
@Sujitha_SuryaprakashАй бұрын
Manipulate cheyan midukkaranu ivar... Veettukarodum ellarodum nammalnu presnakarennu paranju viswasippikkum ivar.. Avasanam nammal ottapedum.. Nummakkano presnamennu alojichu pokum.. Inganeyulla videos um athinte adiyil varunna comments um kanumbol aanu mansilakunnath Orupad peru ithu anubavikkanund ennu.. Nalloru Life iniyegilum ellarkkum kittatte ❤
@mohans2613Ай бұрын
100%ശരിയാണ് ഞാൻ ഇത് അനുഭവി ക്കുന്നു
@anjanaajay7976Ай бұрын
Narcisisst aya husband'l നിന്നും ഡിവോഴ്സ് കിട്ടാൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ് 2 വർഷം ആയിട്ട്. കുട്ടികൾ ഇല്ല. എന്നിട്ടും ഡിവോഴ്സ് തരാതെ മാനസികമായി പീഡിപ്പിക്കുന്നു ഭർത്താവും narcisisst ആയ അനിയത്തിയും.നമ്മൾ അനുഭവിച്ച വേദന പറഞ്ഞാൽ ആർക്കും മനസിലാവുന്നില്ല. വീട്ടുകാർ support ഉണ്ട്.
@deepusathya7722Ай бұрын
Love മാര്യേജ് ആണ് അല്ലെ
@anjanaajay7976Ай бұрын
@@deepusathya7722 No, arranged marriage
@anjanaajay7976Ай бұрын
@@deepusathya7722 No. arranged marriage
@SJ-yg1bhАй бұрын
ഏതെങ്കിലും പീഡനത്തിന് case koduthirunnenkil ഒഴിഞ്ഞു പോയേനെ
@aradhikav.s5710Ай бұрын
ഞാനും അനുഭവിച്ചതാണ്.... ഒരാളോട് തുറന്നു പറഞ്ഞാൽ കുറച്ചു സമാധാനം കിട്ടും...
@aneeshanidhin5298Ай бұрын
Sir ethu okke paranjathe okke sheri thennaya ende achannum oru narristic personality ulla alla athu kondu enniki parayumbol thanne athe connect cheyyan pattunde atha sathyam pakshe averde closil nikunne alle kodathal suffer cheyyunne athe ethre mathram mattuvalluruku manassillakan pattum ennu arrillya
@remyamv9538Ай бұрын
Njan eee aduthu councilling poyapol anu manasilayathu husband narsisitic ayathu kondu anu njan mentally week akunathu nu.
@wildfunnyworld16Ай бұрын
Be assertive, keep boundaries, mentally stay away if you can't physically, be confident. Always think, no one in this world is above you or below you. All are equal in this Universe.
@EndoplasmiicReticulum.Ай бұрын
My close friend had a friend whom we believe is narcissistic. His behaviours include 1. He was against her involving in a romantic relation with a person because he thought only he had rights on her and the thought that she will be more close to her bf frightened him.He verbally abused and slut shamed her for even thinking about a romantic relation while he himself was dating someone. 2. He was only 3 years elder than us. So he considered us as small kids who knew nothing ( we were in clg). He said that several times and thought that whatever decision we make without consulting him are wrong. 3. We cannot disagree with him on any topic. He believes that he knows everything under the sun and all others who have a different opinion are wrong. ( Like he used to say that I would get married by 23 even though it is my life and I'm sure I'll not) 4. He is very good at talking. He will manipulate us always and make us believe he is right, he is superior to us, and we are lucky to have a friend like him 5. He had many friends who later left him because of his behaviour. Most of them are girls. He spread fake stories about them to other random people which have an image of him as a poor guy and the friend as an evil one. 6. Finally My friend decided to cut the friendship with him. His behaviour was too much after that. Even after telling him his mistakes his point was that you are leaving me even after loving and caring for you so much and was playing the victim. It was so difficult for her to come out of the so-called friendship.
@amanhisham6707Ай бұрын
This is 101% a narcissistic person. If you want your friend to have a life of her own then better cut the friendship without a second thought. Otherwise she'll miss her valuable time and she should live for herself too. Ik it's hard for her to come out of this but she definitely should. There should be no second choice. I hope you'll help her to come out of this
@readerslifestyle3386Ай бұрын
ഇവർ ഒരിക്കലും മാറില്ല അല്ലേ 👀
@ctkottaramАй бұрын
correct.they never admit they are narcist
@jijiprasad4130Ай бұрын
Thanks 🙏🙏ഇത്തരം സ്വഭാവം ഉള്ള ആൾകാർ ഇണ്ടെന്നു പറഞ്ഞു മനസ്സിൽ ആക്കി തന്നതിന് 😢😢
@mariyasalam5072Ай бұрын
41 years suffered 1year ayi enthanu ithenn manassilayitt Onnum cheyyan pattatha avasthayilanu Physical abusum veettil ninn purathakkalum Policil petition kodukkendivannu ippozhum oru mattavumilla Ente husinu itharam videos malayalathil upakarappedum palarkkum
@ctkottaramАй бұрын
i am also a victim.suffering 36 years .
@saranyachandran3161Ай бұрын
ഒരു കൊല്ലം കൂടെ ജീവിച്ച് പ്രഗ്നന്റായിരിക്കെ ജീവനും കൊണ്ടോടീതാ ഞാൻ. ഏഴര വയസുള്ള മോനെ ഇതുവരെ കക്ഷി കണ്ടിട്ടില്ല.
@JofyJosephDennisАй бұрын
🙏🙏🙏same situation
@anubanu97Ай бұрын
ഞാൻ 3 മാസം പ്രഗ്നൻറ് ആയിരുന്നപ്പോൾ അയാൾ എന്റെ മുഖത്ത് കാർക്കിച്ചു തുപ്പി... പിന്നെ അബോർഷൻ ചെയ്യാൻ നിർബന്ധിക്കൽ.. പോലീസിൽ പരാതി കൊടുക്കാൻ അമ്മായിഅമ്മ തടസ്സം നിന്നു.. ഒപ്പം പോരും തുടങ്ങി.. അങ്ങനെ ഞാൻ ആ വീട് വിട്ട് ഇറങ്ങി... എന്നിട്ടും ശല്യം കപട സ്നേഹം കാണിച്ച് മെസ്സേജ് അയക്കുമായിരുന്നു.. പിന്നെ പ്രസവം കഴിഞ്ഞ് വീണ്ടും കൂട്ടികൊണ്ട് പോയി... വീണ്ടും തുടങ്ങി തെറി വിളിയും പ്രശ്നങ്ങളും... കുഞ്ഞിന് 6 മാസം തികയും മുന്നേ വീണ്ടും ഞാൻ എന്റെ വീട്ടിൽ വന്നു... ഇപ്പോൾ അയാൾ പറയുന്നത് കൊച്ചിനെ വിട്ടുകൊടുക്കണം കൊച്ച് എന്റെ ചോര ആണെന്ന്... കൊച്ചിന് 10 മാസം പ്രായം ആയതേ ഒള്ളൂ... ഒരു NPD ക്ക് എങ്ങനെ ഇത്രയും കുഞ്ഞി കൊച്ചിനെ കൊടുത്ത് വിടാൻ പറ്റും... കൊച്ചിന്റെ കാര്യം ഒന്നും നോക്കാൻ കഴിയില്ല.. യാതൊരു പണിക്കും പോകത്തും ഇല്ല എന്നിട്ട് കൊച്ചിനെ വേണം പോലും...എല്ലാത്തിനും തള്ളയുടെ സപ്പോർട്ടും☠️☠️
@rekhas1210Ай бұрын
Right. Still happening
@ayshathanha6363Ай бұрын
Ente ponnuuuuuu, anubhavichhhhh maduthuu, ipo divorsd😮😅😊
@ajf7286Ай бұрын
ചിലപ്പോൾ ഡോമിനൻസ് ഒക്കെ ആൾക്കാർ സഹിച്ചെന്നിരിക്കും, അവർ validation and entitlement നേടുന്ന വഴികൾ അതൊക്കെ വളരെ ബുദ്ധിമുട്ട് ആയിരിക്കും ഒരു പാർട്ണർ എന്ന നിലയിൽ സഹിക്കാൻ, ഇമോഷണൽ needine അവർ പാടെ തള്ളിക്കളഞ്ഞു സ്നേഹത്തിനു വേണ്ടി beg ചെയ്യുന്ന അവസ്ഥയിൽ ആകും ഒരു പാർട്ണർക്കു കൂടെ കഴിയേണ്ടിവരിക, ഉദാഹരണം നിങ്ങൾ നന്നായി സ്നേഹിക്കുന്ന ഒരു സന്ദർഭം കരുതുക, അപ്പോൾ അവർ വീട്ടിലേക്കു ലേറ്റ് ആയി വരികയും ഇതിനെ കുറിച്ച് അറിയാത്ത നിങ്ൾ പരിഭവം പറയുകയും ചെയ്യും, അടുത്ത ദിവസവും ഇതുപോലെ എന്തെങ്കിലും കാരണമുണ്ടാക്കി റിപീറ്റ് ചെയ്യും, നിങ്ങളുടെ ക്ഷമ നശിക്കും വരെ ഇങ്ങനെ തുടരും, നിങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ അയാൾക്ക് കാരണങ്ങൾ ഉണ്ടാകും ( manipulate ) നിങ്ങളുടെ അയാളുടെ ആവശ്യം അയാൾക്ക് കിട്ടുന്ന entitlement ഫീൽ ആണ്, വഴക്ക് അയാൾക്കുള്ള ഫീഡ്.... ഇതുപോലെ ആകും ഓരോന്നും, മൂന്നാമത്തെ വ്യക്തിയ്ക്കോ കുടുംബത്തിനോ സ്വന്തം കുടുംബത്തേക്കാൾ പ്രാധാന്യം കൊടുക്കുന്നതൊക്കെ ഇവർ എപ്പഴും ചെയ്യും അത് ഇതുപോലെ ഇരയിൽ നിന്നും കിട്ടുന്ന entitlement ഫീൽ നു വേണ്ടി ആണ്.. ഇരയുടെ ദുഃഖം അയാളുടെ സന്തോഷം ആണ്😅
@anjanaajay7976Ай бұрын
Exactly
@MN-kz2fiАй бұрын
Exactly 💯
@manjushaanilkumar2520Ай бұрын
Sathyam
@mahima7362Ай бұрын
💯
@sisysatheesh6800Ай бұрын
സത്യം
@sunithajohn2426Ай бұрын
എപ്പോഴും കുറ്റപ്പെടുത്തലാണെങ്കിൽ
@jkvlogs8509Ай бұрын
അമ്മായി അമ്മ grndiose ,husbant vulnurable npd.അമ്മായി അമ്മയുടെ അടുത്ത് നിന്ന് രക്ഷപെട്ട് ..അത് പൂർണമല്ലല്ലോ...ഓർക്കുമ്പോ നിരാശ ആണ്.
@De-tw7byАй бұрын
A lot of people have lost the capacity to love and they only see the bad in other people and call them narcissists etc. I'm sure in the list of comments no mother will be naming her son or daughter narcissist because it's pure love❤.
@maryisaac3528Ай бұрын
Very true.very selfish.criticism abuse all type r their speciality.but the funny thing they think they 100% correct in their viws.they can also act as a real victim.the best thing leav them in the beginning.otherwisr suffering for the entire life.
@raliyashakeer569Ай бұрын
Ente mother oru victim aann.orupad sahichu innum athu continue cheyyunnu.maari chinthikan theyyaralla,paranju kodukandalla...😢.ee oru swobavam enik kitto enna pediyilaann njanippo.ithu maatiyedukan pattille?
@ashasaji1771Ай бұрын
My husband 😢
@aradhikav.s5710Ай бұрын
🙏
@ashasaji1771Ай бұрын
@@aradhikav.s5710 😟
@badaspАй бұрын
Oru 2 year munne ee video ittudarnno ....
@Mother.123Ай бұрын
Ente husband maduthu jevitham
@ajanto-bt2hfАй бұрын
Valuable and right information, but you should have done it 8 years before, ippo ellam nashichu ,,,, ,,,,
@resmirnair6992Ай бұрын
You absolutely right
@SilpaSree1986Ай бұрын
I was in a relationship with an NPD. Enthokke anelum snehichu poi orupad. Oru snehamilla nnarinjittum pattikkuvane ennarinjittum vittu poyilla njan. Ipo mattorale kittiyapo enne ittit poi. Otta divasam kond anyarod perumarunna pole. Ente feelings onnu address cheyyan polum ninnilla.. ottapokk.. 3 masam ayi.. enike ayale marakkan pattunnilla.. I am broken into pieces. Ayalo, puthiya penninte koode santhoshamayirikkunnu…saralla, karma phalam ennonnundallo..
@jinurajkrАй бұрын
Athu pole oral ozhivayi poyathil santhoshikkuka.😊 . Life time muzhuvan sahikkendi vannillallo
@praseeda7070Ай бұрын
Karma hits when you stand up for yourself,, when you start loving yourself.... But when you continue to enable his behaviour,,, consequences of his action will never affect him.
@muhammed1468Ай бұрын
@@praseeda7070pls explain this..
@SheebaSudheer-o8vАй бұрын
അവിടുന്ന് തട്ടുമ്പോ ചിലപ്പോ തിരിച്ചു വരും പക്ഷേ സ്വീകരിക്കാൻ നിന്നേക്കരുത് നിങ്ങൾക്ക് സമാധാനമുള്ള വഴി കണ്ടെത്തു👍 ഒഴിഞ്ഞു പോയതിൽ സമാധാനിക്കൂ❤❤ നല്ലത് വരും
@Obelix5658Ай бұрын
You are supposed to be happy. This is one of the best thing that can happen to you.
@nithinbabu637Ай бұрын
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
ഇക്കഴിഞ്ഞയിടക്ക് air ല് പോയ ഒരു male celebrity NPD ആണ്. പഴയ അവരുടെ couple video നോക്കിയാൽ മനസ്സിലാവും. Partner NPD ആണെങ്കിൽ ഒഴിവാക്കി പോകാം... Family യില് ഉള്ള വ്യക്തികൾ, parent എന്നിവർ NPD ആണെങ്കിൽ വല്ലാത്തൊരു അവസ്ഥയാണ്
നമുക്ക് ആരേയും പെട്ടന്ന് മനസിലാവില്ലാല്ലോ? സഹിക്കാൻ വയ്യാത്ത കാര്യം ആണ് അവർ ആരോ ആണ്. ഒരു കുറവും ഇല്ലാത്തവർ 'ബോഡി ഷെയിമിങ്ങ് സഹിക്കാൻ പറ്റില്ല. ആരെ കണ്ടാലും
@anujasubair3302Ай бұрын
Narcist ent father in law aanu..husband bhynkara support aanu enik...In law ent ella krythilum idapedum...eath dress idnm...,aarod mindanm..ennokke..ent veettil poyi enne patti kuttam pryum..chaya itt tharila..ayald pathram kazhuki vekkilla..,vulgar dress aanu idunne..aal oru haajiyaar aane...naattil bhynkara image aanu..ellarem sahayikkum..palliyile ella karyathinum munnil kaanum..vella mundum shirtum maathre idu..ellarm respect cheyyunna oru aal..ennod mindilla ayaal...ennitt prnju nadakkum avl ennod mindilla...ent cheyyum njnnn
@Obelix5658Ай бұрын
Stay separately for your own good.
@actm1049Ай бұрын
Are the narcissist and Sadist are same ?
@wildfunnyworld16Ай бұрын
Everything that Narcissists does is sadism
@amalchithara7269Ай бұрын
സ്ത്രീകളാണ് ഇപ്പോ കൂടുതൽ നാർസിസ്റ്റ്കൾ.
@anaghasudheep3095Ай бұрын
അതെന്താ ഇപ്പോൾ? Narssist കൾ ആണുങ്ങളിലും പെണ്ണുങ്ങളിലും ഉണ്ട്.... Psychological studies പറയുന്നത് majority ആണുങ്ങൾ ആണെന്നാണ്.... സ്ത്രീകളിലും ഈ problem ഉള്ളവർ ഉണ്ട്...
@sheejasaroАй бұрын
സത്യം സർ 🙏
@sintokk931721 күн бұрын
Males mathramalla femalesum orupad und😮
@kalyanisandhya4028Ай бұрын
100% correct
@anumol3324Ай бұрын
ഞാൻ കുറച്ചൊക്കെ അതെ. But ചില കാര്യങ്ങളിൽ അങ്ങനെ ഒട്ടും അല്ല താനും
@41j4029 күн бұрын
You've to get treatment
@radhikaradhakrishnan7617Ай бұрын
Sir,How to contact you in person
@user-q992Ай бұрын
Living with a nasty piece like this. This waste product is beyond the limit!!
എന്റെ അമ്മായി അമ്മ യും,.... പുറമേ സ്നേഹം അഭിനയിച്ചു മോളെ എന്ന് വിളിച്ചു പണി തരും...എന്റെ ഭർത്താവ് നോട് എന്നെ പറ്റി വളരെ മോശം ആയിട്ട് പറഞ്ഞു.... എനിക്കും ഭർത്താവിനും ചിക്കൻപോക്സ് വന്നപ്പോൾ അയ്യോ മോളെ ഒന്നും ഉണ്ടാക്കേണ്ട മമ്മി ഉണ്ടാക്കി കൊടുത്തു വിടട്ടോ എന്നും പറഞ്ഞു നെയ്ച്ചോറും ചിക്കനും തന്നു 🤭അത് കഴിച്ചു ഭർത്താവ് ന്റെ ദേഹം മുഴുവൻ ഇഡലി പോലെ പൊങ്ങി വന്നു..... ഇപ്പോ ഞാൻ അവരുടെ അടുത്ത് പോവാറില്ല 😅
@actm1049Ай бұрын
😮
@Krishna90009Ай бұрын
💯💯💯
@aleeshamathew220721 күн бұрын
I suffered 4 years!
@aadithswonderworld6183Ай бұрын
Nipin Niravath. E oru topic awareness ipozum illathe confused state il kidakunna alkar undu.... What is happening.... Enna state of mind... These people will be good in job, with friends, in public... Will be worse to partner
@nobody-789Ай бұрын
I have a different take on this.I pride myself for being a egotistical narcissist 😅
@tahdib999Ай бұрын
It is better to take pride only when your behaviour doesn't affect others emotionally and physically...
@41j4029 күн бұрын
Get treatment. Don't affect others Life
@Allus809Ай бұрын
ഈ പറയുന്ന സ്വഭാവം എന്റെ അനിയത്തിന്റെ ഭർത്താവിനു ഉണ്ട് 10വർഷം അവൾ അനുഭവിച്ചു ഇപ്പോൾ ഡിവോഴ്‌സ് കേസിൽ ആണ് അവൾ കരഞ്ഞകണ്ണു നീരിന് കണക്കില്ല അവൻ മാത്രം നല്ലത് അവന്റെ സഹോരങ്ങൾ വരെ ശത്രു ക്കൾ ആണ്
@hibakareem827Күн бұрын
@Allus avark kutikal undo
@GeethaPC-u7nАй бұрын
Sathyam
@Divyap369Ай бұрын
❤
@ayshanur2139Ай бұрын
ഞാൻ അനുഭവിക്കുന്നു
@lathikak3109Ай бұрын
After 16 years I escaped from his clutches
@thara8310Ай бұрын
✨🙏
@GeethaPC-u7nАй бұрын
👌🏻🏆ok
@lekshmias5017Ай бұрын
I think I am a narcissist😢 What to do?
@anubanu97Ай бұрын
കല്യാണം കഴിക്കല്ലേ പ്ലീസ്... എന്തിനാ മറ്റൊരാളുടെ ലൈഫ് തകർക്കുന്നത്
@PrakashKumar-xh2qmАй бұрын
E paranja swabhavam enikundennu thonnunu. Pakshe njan narcissist alla. Ente kayyil cash undu. Eyalku talparyamanengil namuku vivaham kazhikaam
@nainastephenfernandez6291Ай бұрын
100 '/' correct
@Nature__Vibes__OnlyАй бұрын
Narcissist
@De-tw7byАй бұрын
If you don't like someone just name him or her narcissist 🤠
@anubanu97Ай бұрын
അതിന്റെ ആവശ്യം ഇല്ല സഹോ... എല്ലാവരും അവരുടെ എക്സ്പീരിയൻസ് വെച്ചിട്ടാണ് പറയുന്നത്.. അല്ലാതെ യൂട്യൂബിൽ വന്ന് ഇഷ്ടക്കേട് ഉള്ളവരെ ഒക്കെ നർസിസ്റ്റ് എന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാ...
@De-tw7byАй бұрын
@@anubanu97 Without clinically diagnosed your not suppose to title anyone narcissist or having mental disorder.
@mahima7362Ай бұрын
@@De-tw7by clinically diagnose cheyyan avar varaan oru chance um illaa.. they will never accept or admit they are narcissistic.
@De-tw7byАй бұрын
@@mahima7362 If you love someone you will only see the good in him or her, otherwise you will only see the bad in him or her. So love is the solution. We have a short life and let us live a life filled with love and give everyone a loving hand. Nobody is perfect and we all have our good and bad in us. Pls don't tag anyone as a narcissist or mentally ill person.
@vidyav9304Ай бұрын
Victim..😢
@ajus1577Ай бұрын
Uaaaahhhhhhhh
@AlexX-vy3wxАй бұрын
Oru word കിട്ടിയാൽ...പിന്നെ തുടങ്ങും കണ്ട അണ്ടനും കോടനും ഒക്കെ ...ക്ലാസ്സ് എടുക്കാൻ😂
@fafa-z1t5eАй бұрын
spotted!
@AlexX-vy3wxАй бұрын
@@fafa-z1t5e ohh ayikotte...
@Mn-pj2iyАй бұрын
താങ്കൾ പറയുന്നത് അനുസരിച്ചാണ് എങ്കിൽ ജീവിതത്തിൽ പല partners വന്ന് പോയ സ്ത്രീകളും ഈ category ൽ ഉൾപ്പെടുമല്ലോ..അവരും ആരിലും ഉറച്ച് നിൽക്കുന്നില്ലെങ്കിൽ അവരുടെ സ്വഭാവത്തിൽ കുഴപ്പമുണ്ട് എന്നല്ലേ അർഥം?
@akhila007Ай бұрын
Stop demonizing a real mental health condition! This is absolutely horrible. Saying they should never get a partner is too much. By this definition people with any other mental health or physical health issues shouldn't marry either. Stop spreading misinformation. Therapy and meds are available for a lot of conditions.
@mahima7362Ай бұрын
Yes therapy is avaliable for this, but narcissist will not go for a therapy or never accept to be clinically diagnosed as narcissistic.
@SeenaRajeeshАй бұрын
ഞാൻ ഇപ്പൊ മരണത്തിന് വക്കിൽ നിക്കുവാ 😔. ഒരിക്കൽ ശ്രമിച്ചു അന്ന് നടന്നില്ല ശരിക്കും മടുത്തു ജീവിതം 😢😢
@nipinniravathАй бұрын
Hey ഒരു കൗൺസിലിംഗ് ന് വേഗം തയ്യാർ ആകൂ 👍🏻👍🏻
@jinurajkrАй бұрын
ഒരിക്കലും പാടില്ല... നല്ലൊരു counseller അല്ലെങ്കിൽ നല്ലൊരു സുഹൃത്ത് അല്ലെങ്കിൽ കുടുംബത്തിനുള്ളിൽ തന്നെ ഉള്ള ആരോടെങ്കിലും സംസാരിച്ചാൽ tension കുറയും.. ജീവിതം അമൂല്യമാണ്. ❤
@DILDAANIL-gc9pyАй бұрын
നിങ്ങളെപ്പോലെ ഒരുപാട് പേർ ഇതുപോലെ അനുഭവിക്കുന്നുണ്ട്.ഞാനും.prathanayaanu എനിക്കാശ്വസം
@aadithswonderworld6183Ай бұрын
@@DILDAANIL-gc9py yes a lot of people
@kripaanish7969Ай бұрын
Ur real GROWING UP starts when u stop expecting ur narcissist to change... Mattan pattilllannu ulkolluka, then more forward... Practice mindfulness, generate income, setting boundaries, use grey rocking method... Dr Susan koruth videos give tips to handle narcissists... Much power to all those who suffer..
@akhila007Ай бұрын
Omg dominating conversations and interrupting and all thay can be symptoms of other mental health issues too. Such videos are horribly dangerous. You're spreading too much misinformation here!!!
@Hannibal369Ай бұрын
എന്റെ പഴയ Ex ഇതേപോലെ ഒരാൾ ആയിരുന്നു ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു