മതവിശ്വാസിയുടെ മനസ് എത്ര വൈകൃതമാണ് എന്ന് ഈ സംഭാക്ഷണത്തിൽ നിന്ന് മനസിലാകും
@KunhalanKutty-ul8xt2 ай бұрын
ഈ മതവും മതവിദ്യാഭ്യാസവും ഒരുപാട് മനോരോഗികളെ സൃഷ്ടിക്കുന്നു.
@abdullakoya78362 ай бұрын
Exactly Correct 💯💯 thanks 🙏
@sunilmkrishnan2 ай бұрын
ഇതൊരു സത്യം
@pj305552 ай бұрын
അതിന് സർക്കാർ പണം നൽകുന്നു 😅
@anoopjoseph98482 ай бұрын
100%
@sujaelsageorge48362 ай бұрын
@@pj30555അതാണ് അതിലും വലിയ കോമഡി 😂😂😂
@NixonDol-w8w2 ай бұрын
ആവേശം കാരണം വിളിച്ചതാ ആള് 🤓🤓🤓🤓🤓ഫോട്ടോ കിട്ടിയപ്പോ പെട്ടു എന്ന് മനസ്സിലായി..🤓🤓🤓🤓
@princesudarsan2 ай бұрын
ഇവൻ ആണ് യഥാർത്ഥ മുഹമ്മദ് പുത്രൻ...... യഥാർത്ഥ ഇസ്ലാം.....
@Priyanka54-q792 ай бұрын
ലിയകതലി കാരണം കേരളത്തിൽ ഒരു തെറ്റുദാരണയോ വർഗീയകലാപാവോ ഉണ്ടാവില്ല, ഇനിയൊരു വർഗീയകലാപം ഉണ്ടായാൽ തന്നെ അതിന് കാരണം തീവ്രഇസ്ലാം വിശ്വാസികൾ ആയിരിക്കും. ആരും ഇസ്ലാമിനെ വിമർശിക്കണ്ട എന്നുണ്ടെങ്കിൽ മുസ്ലിങ്ങൾ എല്ലാം ഇസ്ലാം ഉപേക്ഷിച്ചാൽ മതി പിന്നെ ഇസ്ലാമിനെ ആരും വിമർശിക്കില്ല.
@Priyanka54-q792 ай бұрын
ഇസ്ലാമിനെ ആരും വിമർശിക്കണ്ട എങ്കിൽ മുസ്ലിങ്ങൾ എല്ലാം ഇസ്ലാം വിട്ടാൽ മതി, പിന്നെ ഒരു കലാപവും മുസ്ലിങ്ങളേ പറ്റി ഒരു തെറ്റ് ദാരണയും ഉണ്ടാവില്ല.
@Krish-tk6km2 ай бұрын
ക്ഷമ ഒരു പരിധി വിട്ടാൽ അപകടം
@mollymathew82362 ай бұрын
O അബ്ദുല്ലയെ പോലെ യുള്ള , വകതിരിവ് ഇല്ലാത്ത , ഉളുപ്പ് ഇല്ലാത്ത വിവരം കെട്ട വര്ത്തമാനം !!!!!!😮😮 ഇത് ,മുഹമദ് പിശാചിൽ നിന്ന് പകർന്നു കിട്ടിയത് ആണോ ?
@shreyashredha21112 ай бұрын
താങ്കളിൽ നിന്നും ക്ഷമ. ആത്മനിയന്ത്രണം മര്യാദ എന്നിവ പഠിക്കാൻ ആഗ്രഹമുണ്ട്. വല്ല വഴിയുമുണ്ടോ?😂😂😂😂😂
@sangeetheddakkandiyil23902 ай бұрын
ലിയക്കാത്തലി നിങ്ങളുടെ ക്ഷമ കണ്ടുപഠിക്കേണ്ട ഒന്നാണ് 😊👋
@jijeshc65012 ай бұрын
Arif ne വിളിച്ചിരുന്നെങ്കിൾ അവൻ വിവരം അറിഞ്ഞേനെ
@abhijithpp9204Ай бұрын
😂
@gemsree5226Ай бұрын
Athentha 😂
@DaDDy-447Ай бұрын
സത്യം 😂
@mohanankk586920 күн бұрын
😂😂😂
@mohammedrafeequet27052 ай бұрын
ഇവരോടൊന്നും ഇത്രയും ക്ഷമയുടെ ആവശ്യമില്ല
@Radhakrishnan-bq7ow2 ай бұрын
ലിഖായത്ത് അലി മനസ്സുകൊണ്ട് വലിയവനായിരിക്കുന്നു...... പക്വവും മാന്യവുമായ ശബ്ദം . നാളത്തെ ലോകത്തിനുവേണ്ടിയുള്ള സഹനങ്ങളാണ് താങ്കളുടെ ഈ ഉദ്യമങ്ങൾ ! ❤❤❤
@abdullakoya78362 ай бұрын
Very very Correct Reference 💯💯
@saidhalavikk9677Ай бұрын
w❤❤❤
@chamramk2 ай бұрын
Ariff തന്നെ വേണം ഇങ്ങനെ ഉള്ളവനെയൊക്കെ ഡീൽ ചെയ്യാൻ 🔥
@devarajante2 ай бұрын
എൻ്റെ ലിയാക്കത്തെ .... ഭൂമിദേവിക്ക് പോലും ഇത്രയും ക്ഷമ ഉണ്ടെന്നു തോനുന്നില്ലാ... എന്തൊരു ക്ഷമയാടോ തനിക്ക് ! നമിക്കുന്നു...
@creeda53222 ай бұрын
ഏത് ദേവി.. 😂
@ajithlekshman55862 ай бұрын
@@devarajante 😁😁
@AnseerMuhammed2 ай бұрын
അതെ സങ്കി മൈരേ. നല്ലോണം സപ്പോർട്ട് ആക്കു സങ്കി
@kiranrs68312 ай бұрын
@@creeda5322😂😂😂😂😂😂
@JJ-home2 ай бұрын
@devarajante sathyam....ingeru oru vismayam aanu...
@boneymp.s71172 ай бұрын
ഇജ്ജ് തൃശ്ശൂർകാരനാ. തൃശ്ശൂർകാരുടെ മാനംകളയാൻ
@abuabubacker39722 ай бұрын
മഴ പെയ്തപ്പോഴെങ്കിലും സ്ക്കൂൾ പടി കയറാമായിരുന്നു.
@abhinsukumar62372 ай бұрын
Appo palathinte adiyil poyi ninnu 😅
@maheshnambidi2 ай бұрын
@@abhinsukumar6237thuranngam....tborappan mouse
@Nallavanaaya-unni2 ай бұрын
😂
@kbcsports50982 ай бұрын
@@abhinsukumar6237പാലത്തിൻ്റെ അടിയിൽ എന്താണ് നടക്കുന്നെ എന്ന് ഇവന് നല്ല പോലെ അറിയാം... വണ്ട് എന്നൊക്കെ പറയുന്ന കേട്ടു...
@prasadkk1852 ай бұрын
😂😂😂
@SujithMC3202 ай бұрын
ഒരു പയ്യനെ സമാധാനത്തിൽ അത്രയും ക്ഷേമയോടെ കൈകാര്യം ചെയ്തു ശാന്തിയുടെ വഴിയിൽ എത്തിച്ചു ലിയാക്കത് സൂപ്പർ....ഞാൻ ആരിഫ് ഹുസൈന്റെ വീഡിയോയും കാണാർ ഉണ്ട്...രണ്ടു പേരും രണ്ട് ടൈപ്പ് ആണ്....ലിയാക്കത് സാമാധാനത്തിലൂടെ പറഞ്ഞു മനസ്സ് മാറ്റുന്നു.. എല്ലാവർക്കും അങ്ങെനെ പറ്റില്ല... താങ്കളുടെ ക്ഷേമ സമ്മതിചെ മതിയാകു...താങ്കളെ അതാണ് വ്യത്യാസ്ഥൻ ആക്കുന്നത്....❤❤❤❤❤
@pp79982 ай бұрын
Liyakathe......വിവരക്കുറവ് മദ്രസ ജീവികളിൽ ഉള്ളതാണ്....
ഞാൻ തൃശൂരിൽ നിന്നും സ്ഥലം മാറി പോവുന്നു....... തൃശൂർക്കാരുടെ പേര് കളഞ്ഞു കുളിച്ചു...... സത്യത്തിൽ തൃശൂർക്ക് വിവരം വിദ്യാഭ്യാസമുളള ആളുകളാണ് ഇവൻ അതെല്ലാം നശിപ്പിച്ചു.......
@jomonchalak15882 ай бұрын
നിലവിളി 😂😂😂 കരച്ചിൽ ,കുറച്ച് മനസമാധാനത്തിന് വേണ്ടി വിളിച്ചതാ😂😂😂
@nedumangadanNdd......തനിനാടൻ2 ай бұрын
സമ്മതിച്ചു ലിയാക്കത്തേ.... താങ്കളാണ് ശരി❤
@abdhullatheefpalathinghal30132 ай бұрын
ചെറുപ്രായത്തിൽ തുടങ്ങും മത വിദ്യഭ്യാസം മത്ര സ്സാപം നം എന്ത് സംസ്കാരമാണ് പഠിപ്പിക്കുന്നത്
@mohamedibrahimkoothrat309Ай бұрын
ലിയാ കത്ത്. താങ്കളുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു 🙏
@Faazthetruthseeker2 ай бұрын
ആരിഫിനോടാണ് ഇവൻ സംസാരിച്ചതെങ്കിൽ ഇവനെ ഇപ്പൊ ഭിത്തിയിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ 🔥. എന്നാലും ലിയാക്കത്ത് ഭായിയുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു.❤
@fashionrc2 ай бұрын
സത്യം ആരിഫ് നെ ശെരിക്കും മിസ്സ് ചെയ്തു! !
@Sheeba-je2cj2 ай бұрын
😅😅😅😅😅😅
@bennytintu55342 ай бұрын
ഓരോരുത്തരുടെ സംസ്കാരം വ്യത്യാസമുണ്ട്... ആരിഫിനെ പോലെ അല്ല liyakath..
@fashionrc2 ай бұрын
@@bennytintu5534 അറിയാം ലിയാകാത്ത നല്ല ഒരു മനുഷ്യൻ ആണ് സഹ ജീവികളോട് സ്നേഹം ഉള്ള ആൾ ആണ്! ! നല്ല ക്ഷമയും ഉള്ള ആള് ആണ് മദ്രസ്സ പൊട്ടന്മാർ പുള്ളീനെ ഊക്കുമ്പോ എന്തോ ഒരു വിഷമം സ്നേഹത്തോടെ എമു ഫ്രം അബുദാബി 🫡
@sinanmksinu29142 ай бұрын
ലിയക്കാതിനെ മുസ്ലിം സമുദായം ഒന്നു പേടിക്കേണ്ടി വരും കാരണം ഒന്നാമത് മാന്യത പിന്നെ മതം പഠിച്ചു വിമര്ശിക്കലും.
@manuvarghese47402 ай бұрын
ഇത്രയേ ഉള്ളൂ ഇവൻ ഒക്കെ 😂😂😂.Liyakath amazing personality ❤
@maithriprema57742 ай бұрын
ഇതൊക്കെത്തന്നെയാണ് ഇവരുടെ പ്രശ്നം.
@lijuphilip20302 ай бұрын
എത്ര നന്നായിട്ടാണു നിങ്ങൾ ഇത് handle ചെയ്തത്. അഭിനന്ദനങ്ങൾ
@iar1182 ай бұрын
വഗതിരിവ് ഇല്ലായ്മ, ബുദ്ധി ഇല്ലായ്മ, ധൈര്യം ഇല്ലായ്മ, പിന്നെ ഫ്രെസ്‌ട്രേഷൻ...
@RakeshRakesh-rt4vz2 ай бұрын
അതാണ് മദ്രസയിൽ പഠിച്ചാലുള്ള ഗുണം 😂
@abdullakoya78362 ай бұрын
Exactly Correct 💯 Madrassa Problem! 💯
@arjunrj69782 ай бұрын
പ്രായം 30 കഴിഞ്ഞു...അടിമ ആയി..
@MrRAPPIRAPPI2 ай бұрын
വിവരം വീടിന്റെ അടുത്തുപോലും എത്തിയിട്ടില്ല
@Nishad687-o7z2 ай бұрын
ലിയകത്തിന്റെ ക്ഷമ ഒന്നുകൊണ്ടു മാത്രം ആണ് അദ്ദേഹത്തിൽ മനമാറ്റത്തിനും പശ്ചാത്തപാതിനും ഇടയാക്കിയത് രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🎉🎉
@Sam_j-hn2 ай бұрын
സൗമ്യതയോടെ സംസാരിക്കുന്നത്തിലൂടെ കേൾവിക്കാരായ വിശ്വാസികളിലേക്ക് ഇറങ്ങി ചെല്ലും👍
@johnwick-bn7xz2 ай бұрын
കണ്ടവൻ്റെ മുതൽ കൊള്ളയടിച്ചു തിന്ന് ജീവിച്ചവൻ്റെ അനുയായി പറയുന്നു.... പണിയെടുത്ത് തിന്നാൻ😂😂😂😂😂😂
@anoopjoseph98482 ай бұрын
മമ്മദ് followers അല്ലെ 😂😂😂
@ManuDevasya2 ай бұрын
😂
@devdev47422 ай бұрын
😂❤
@BSRAKPLАй бұрын
😝🤪🤭
@anicejawahar49492 ай бұрын
ലിയാകത്തു നിങ്ങളുടെ ക്ഷമ നമിക്കുന്നു എത്ര പക്വതയോടെ ആണ് കാര്യങ്ങൾ സംസാരിക്കുന്നു respect you 🙏🏻🙏🏻
@hussainmohamed56512 ай бұрын
Liyakath അലിയെ സമ്മതിച്ചു 🙏
@manojparayilparayilhouse24562 ай бұрын
ഇവന് ആരിഫായിരുന്നെങ്കിൽ സമാധാനം കിട്ടിയേനെ
@arunramakrishnancherukunnu56692 ай бұрын
ലിയാകത്ത് ആയോണ്ട് ഉള്ള സമാധാനം പോയി 😂😂😂
@asuranbro2 ай бұрын
ആരെങ്കിലും ലിയാക്കത്ത് ഭായിക്ക് ഒരു അവാർഡ് കൊടുക്ക് പ്ലീസ് 🙏
@joffyraju42822 ай бұрын
പാവത്തിനെ കുത്തി പൊക്കി വിട്ടു നാറ്റിച്ചപ്പോ ബിബിന് സമാധാനം ആയി 😆😆😆.. Bibin അങ്ങനെ പറഞ്ഞു വിട്ടു എങ്കിൽ അതിനർത്ഥം ഷാഹുൽ ന് വൃത്തി ക്ക് നല്ലത് കിട്ടണം എന്ന് അവൻ ആഗ്രഹിച്ചിട്ടുണ്ട് 😆😆ഇവൻ അത് പോലെ ആയിരിക്കും അവരോട് പറയുന്നതേയ്.. ഇപ്പൊ എന്തായാലും ഫേമസ് ആയല്ലോ.. ആശംസകൾ 🎉🎉🎉🎉
@itchyexorcist2 ай бұрын
എന്നാ ഞാൻ ഒരു സത്യം പറയട്ടെ.... ഞാൻ എല്ലാം മറന്നുപോയി.....😂😂😂😂
@zv75772 ай бұрын
😂😂😂😂
@Asha-wp6wn2 ай бұрын
😂😂😂
@udhamsingh69892 ай бұрын
അമ്ളീഷ....
@sadiksadik20742 ай бұрын
നമിച്ചു വീണ്ടും നമിച്ചു എന്റെ പൊന്നു ലിയാക്കത്തെ. അന്റെ ക്ഷമ..
@sathya4p2 ай бұрын
എന്റെ ആശാനെ സമ്മതിച്ചു ഇത്രയും ക്ഷമ 🙏 🙏
@salmanfarissi87902 ай бұрын
Your patience is applaudable! Good work Liyakathali Sir!
@sudharmmacp82162 ай бұрын
എന്തൊരു ആവേശമായിരുന്നു😂😂 ബിബിൻ പറഞ്ഞിട്ട് ഒരു ആവേശത്തിന് വിളിച്ചതാണ്. ക്ഷമിക്ക് ലിയാക്കത്തെ.
@anoopjoseph98482 ай бұрын
ബിബിൻ ഇവനെ കളിയാക്കി കാണു.
@jo-dk1gu2 ай бұрын
ബിബിൻ ഇത് കൂട്ടുകാരെ കേൾപ്പിച്ച് പൊട്ടി ചിരിക്കുന്നുണ്ടാവും..😂😂😂😂
@Athul...564.Ай бұрын
Eeth bibin.. Onte madrassele kundan usthath ayirikkum😂😂
@ManojKumar-ct1wh6 күн бұрын
എന്റെ പ്രിയപ്പെട്ട സഹോദര, നിങ്ങൾ തീർച്ചയായും പലവട്ടം ഈ സംഭാഷണം കേൾക്കണം.... ഓരോ വട്ടം കേൾക്കുമ്പോളും നിങ്ങൾ നല്ല ആശയ ബോധമുള്ള മനുഷ്യനായി മാറും... തീർച്ച.
@muhammedyasir48252 ай бұрын
കലിപ്പ് തീർക്കാൻ വിളിച്ചതാണെന്നു തോന്നുന്നു!
@newkeralanews75562 ай бұрын
കലിപ്പും കണ്ണീരും ഒരുമിച്ച് തീർന്നു 😂😂😂😂😂😂😂
@shariffshariff15532 ай бұрын
അടുത്ത കാലത്തായി നല്ല തനിക്കൊണമുള്ള "മത"യാനയെ ഷാഹുൽ ഹമീദി ലൂടെ കേട്ടു 😢. ലിയാക്കത്തിന്റ സഹനശക്തി 🙏🙏
@dp-og9zr2 ай бұрын
ഇപ്പൊ പൊട്ടിതെറിക്കും😂😂
@SINNEN10002 ай бұрын
എന്റെ ലിയാക്കത്ത് ഭായ് ഒരു രക്ഷയുമില്ല നിങ്ങളുടെ ക്ഷമ അത് സമ്മതിച്ചേ പറ്റൂ
@sureshkunjhirad93602 ай бұрын
രൗദ്രം to കരുണം അല്ലാ... ഇത് രൗദ്രം to കരച്ചിൽ ആണ് 🤣
@ShajkumerOlavilamАй бұрын
🤣🤣🤣
@ലോറികേറിചത്തതവള2 ай бұрын
ബിബിനെ സത്യം പറ.. നീ ഈ പാവത്തിന് പണി കൊടുത്തത് അല്ലെ 😂😂😂😂😂😂.. ബിബിനെ അവനു നീ കുറച്ചു പുസ്തകം വാങ്ങിച്ചു കൊടുക്ക് 🙏🏻🙏🏻
@iilhwahidfaqat52242 ай бұрын
No Islam Know Peace Know Islam No Peace 😍😍😍❤️❤️❤️❤️
26:12 ഇവിടെ ആരിഫ് ആയിരുന്നെങ്കിൽ മറുപടി ഇങ്ങെനെ ആയിരുന്നേനെ ' താങ്കൾ വിവാഹിതനാണോ? കൂട്ടുകാരന്റെ സമ്മതം എല്ലാറ്റിലും വാങ്ങാറുണ്ടോ? കൂട്ടുകാരനോട് ചോദിച്ചിട്ടാണോ കോയാ താൻ എല്ലാം ചെയ്യാറ്? ഇനി അങ്ങെനെ ആണെങ്കിൽ ലൈഫിൽ വിവാഹ ശേഷവും ഇനി മുതൽ ഇങ്ങെനെ തന്നെ ആയിരിക്കുമോ കോയാ ?😝😝'
@shameer.16122 ай бұрын
17മിനിറ്റിന് ശേഷം ചിരിച്ചു ചിരിച്ചു ചത്ത് 😂😂😂
@HabeebrahmanapHabeebulrahmanep2 ай бұрын
ഈ വീഡിയോ തുടക്കത്തിൽ പൂർണ്ണമായി ഞാൻകാണും അല്ലെങ്കിൽ കേൾക്കും എന്ന് ഞാൻ കരുതിയിരുന്നില്ല താങ്കളുടെ മറുപടികൾ കടുക്കാത്തതിൻ്റെ ഒരു കൗതുകം കൊണ്ടാണ് മുഴുവനും കേൾക്കാനുള്ള താൽപ്പര്യം ഉണ്ടായത് വളരെ രസകരമായിരുന്നു മറ്റാരാനെങ്കിലും ഇത്രയും സമയം മെനക്കെടാതെ കട്ട് ചെയ്ത് പുറംലോകം അറിയാതെ പോകുമായിരുന്ന ഒരു കോൾ മാത്രമാണ് ഇത് മതം വൈകാരികതയുടെയും യുക്തി വൈജ്ഞാനികവും എന്ന് യുക്തിസഹമായി താങ്കൾ തെളിയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
@prayan95072 ай бұрын
ൻ്റെ ലിയാക്കത്ത് പൊളിച്ചു🥰🥰🥰
@abdullakoya78362 ай бұрын
Liyaqat Congratulations ❤ Your Efforts 💯 Will Win Best Wishes for You And Family 🙏 Thanks Many many Thanks 🙏❤❤❤❤❤❤
@Skvlogxz2 ай бұрын
ഇതാണ് ഞമ്മന്റെ സമാധാന കൊതം🍑 ☪️
@semeerabdulla60952 ай бұрын
Liya ഹീറോയാടാ... ഹീറോ ❤
@varghesejose20892 ай бұрын
മതം തീനി കോയ പെട്ട് ഇത് പോലെയുള്ള തീവ്ര ചിന്താഗതിക്കാർ ആണ് കേരളത്തിൽ മതേതരം തകർക്കുന്നത് well done bro liyakath ❤
@soumyajayaramsoumyajayaram22323 күн бұрын
Liyakat ❤️🔥❤️🔥❤️🔥
@prasadks86742 ай бұрын
ലിയാക്കാ........ ഇതെന്തു മറിമായം 😂😂😂 എന്തായാലും നിങ്ങളുടെ ക്ഷമ ഭീകരം തന്നെ ' , വെറുതെയല്ല നിങ്ങൾ ജനങ്ങളുടെ കണ്ണിലുണ്ണി ആകുന്നത്❤❤❤❤❤🙏🙏🙏🙏🙏
@PradeepGomez-t2j6 күн бұрын
ലിയ bro 🙏🙏🙏🙏🙏👍👍👍👍👍👌👌👌👌🌹🌹🌹.
@ManikandanNair-s9k2 ай бұрын
❤❤❤❤ലിയ കത്തലി നമസ്തേ❤❤❤❤ എന്നും കാണുന്നുണ്ട് സൂപ്പർ കലക്കി❤❤❤❤❤
@arshadhrahman2 ай бұрын
Arif Hussain ലിയാകത്തിനെ കണ്ട് പഠിക്കണം. സഹിഷ്ണുത എപ്പോഴും വേണം. Well done Liya.❤
എല്ലാവരും ഒരു പോലെ ആകില്ലല്ലോ അരിഫിനു ഒരു സ്റ്റൈൽ ലിയാക്കത്തിന് വേറെ ശൈലി
@abhinsukumar62372 ай бұрын
I like both styles
@vibezmalayalam74722 ай бұрын
ഓരോടുത്തരേയും മതം ഏല്പിച്ചതും ഏല്പിക്കുന്നതുമായ മുറിവുകൾ പലതരത്തിലാണ് മുറിവിന്റെ ആഴം കൂടുമ്പോൾ പ്രതികരണത്തിൽ വാശി കൂടും.. സഹിഷ്ണുതയോടെ പ്രതികരിക്കുമ്പോഴും അസഹിഷ്ണുതയോടെ പ്രതികരിക്കുമ്പോഴും.. പറയുന്നത് വസ്തുതയാണോ തെറ്റായ കാര്യങ്ങളാണോ എന്ന് നോക്കിയാൽ മതി.. 👍👍 അത് കൃത്യമായി പരിശോധിക്കുകയും വേണം..
ഒരു ശരാശരി കാക്കയുടെ സ്വഭാവം.... വളരെ ദയനീയം തന്നെ..... മദ്രസയിൽ വെച്ചു തലച്ചോറ് മുഴുവനായും നീക്കം ചെയ്യപ്പെടുന്നു..... പാവങ്ങൾ.....
@bhaskaranc29262 ай бұрын
ഇവരെല്ലാവരും ഏറെക്കുറെ ഇതുപോലെത്തന്നെയാണ്. മതം തലക്കുപിടിച്ച് സ്വബോധം നഷ്ടപ്പെട്ടുന്നവർ
@arunnaissery18062 ай бұрын
തൃശൂർക്കാരന്റെ വില കളഞ്ഞു വധൂരി... 😄
@MohdFayiz____pc2 ай бұрын
Athippo ഗോപി ജയിച്ചപ്പോ തന്നെ വില പോയതാണല്ലോ
@arunnaissery18062 ай бұрын
@@MohdFayiz____pc മതം മാത്രം നോക്കി വിജയിപ്പിക്കുന്ന ഇഷ്ടംപോലെ സ്ഥലങ്ങളുള്ള നമ്മുടെ നാട്ടിൽ ഗോപി ജയിച്ചപ്പോ മാത്രം പോകുന്ന വിലയല്ല തൃശൂരിന് 🤣
@Cinema_123-w2z2 ай бұрын
അടുത്ത മദ്രസ പൊട്ടൻ 😂😂
@VijeeshVijayan-hs1km2 ай бұрын
സമ്മതിക്കണം അപാര ക്ഷമയോടെ കേൾക്കാനും മറുപടി കൊടുക്കാനുള്ള കഴിവ്
@sanalpzth41252 ай бұрын
നിങ്ങളുടെ ക്ഷമയെ സമ്മതിച്ചു ഭായ്,
@AbdulRasheed-eo4yt2 ай бұрын
വിവരം തൊട്ട് തീണ്ടാത്ത ഒരു സമൂഹം കഷ്ടം അല്ലാതെ എന്ത് പറയാൻ
@abdullakoya78362 ай бұрын
Absolutely 💯 kASHTAM 💯
@DGP86302 ай бұрын
@@abdullakoya7836Hope both of you are from same community....Ningal koode ullavarod questions chodikkuka...Athe ulloo margam 😮😮
@RajeshKumarbmeАй бұрын
@@DGP8630ആളെ ഫാമിലി പുറത്താക്കും.
@SURESHMK-mz7neАй бұрын
ഇവരെ പോലുള്ളവരാണ് ഈ മതത്തെ ഇത്ര അപഹാസ്യ രാക്കിയത്
@SK-sz8ms2 ай бұрын
ആവേശം കോയാ 😂🤣 അവസാനം കാറ്റ് പോയ ബലൂൺ പോലെയായി 😂😂🤣🤣
@abdulrahiman5412 ай бұрын
പുലിയായി വന്നവനെ എലിയാക്കി മാറ്റിയ ലിയാക്കത്താണ് ഇന്നത്തെ ഹീറോ.. ശാഹുലിന്റെ കല്യാണത്തിന് കൂടി ലിയാ പങ്കെടുക്കണം.... 🤣🤣🤣🤣🤣
@aprajanrajan1862 ай бұрын
അമേദൃതോട് സംസാരിക്കുന്ന ലിയാഖതിനെപറഞാൽമതി.
@captainkathi2 сағат бұрын
The way you dealt him . handsoff Liyakhat Ali😊
@shanmughank90592 ай бұрын
അതാണ് ഷാഹുൽ.മര്യാദ ലിയാക്കത്തലി സംസാരിക്കുന്നത് കേട്ടില്ലേ .ഇങ്ങിനെയാണ് .ഒരാളോട് സംസാരിക്കുന്നത്.മനസ്സിലായോ അത് നീ.അറിയണം .നിനക്കെന്താ ഒരു മനം മാറ്റം .പറഞ്ഞു .കുടുങ്ങി.അല്ലെ .ഒരു കാര്യം .ചെയ്യുമ്പോൾ .രണ്ടു പ്രാവശ്യം .ചിന്തിക്കണം.മോനേ.അദ്ദേഹം. ആയത് .നിനക്ക് നന്നായി.
@BSRAKPLАй бұрын
വളരെ കറക്ട്. ഒരു മതവിശ്വാസിയോടാണ് അവൻ സംസാരിച്ചിരുന്നതെങ്കിൽ, അവന്റെ കല്യാണോം നടന്നേനേം, 72 ....റികളുടെ ഒടിഞ്ഞു തൂങ്ങാത്തതിന്റെ മുകളിൽ കിടന്ന് നക്ഷത്രം എണ്ണുമായിരുന്നു. 😝🤪 72 ഹുർലിങ്ങൾ, അല്ല, .......റികൾ
@christophersambab79402 ай бұрын
വിളിക്കുന്ന ആൾക്ക് വേണ്ടത്ര നിലവാരമില്ലെങ്കിൽ ആ കാൾ അവസാനിപ്പിച്ചു കൂടെ
@simonjosephai2 ай бұрын
അങ്ങിനെ വന്നാൽ ഈ മതപ്പൊട്ടന്മാരുടെ ഉള്ളിലിരുപ്പ് എങ്ങിനെ മറ്റുള്ളവർ അറിയും?
ലിയാക്കത്ത് ഇത് പോലുള്ള തീരുമാനമാണ് എപ്പോഴും നല്ലത് പ്രതികാര ബുദ്ധി ഒട്ടും ഇല്ല ഏതായാലും അവൻ്റെ ഫോട്ടോ പ്രദർശിപ്പിക്കേണ്ട അടുത്ത മാസം കല്ല്യാണം ആണ് എന്നും പറയുന്നു leave it ലിയയുടെ സന്മനസ്സിന് അഭിനന്ദനങ്ങൾ
@sanoops8692 ай бұрын
I like Liyakath coz of his love and respect to humanity and always adhere to it !!
@shinekumarpp2 ай бұрын
എനിക്ക് സങ്കടം വന്നു,, കരഞ്ഞുപോയി 😅😅😅😅😅
@scdowandoor39762 ай бұрын
hhhhhhhhaaaa
@remashanP9 күн бұрын
കാന്താരിയുടെ കലിപ്പൻ 🥰😘🥰😘
@jabirmandur81892 ай бұрын
Liyakath you are a great man
@shajipeedikayil29082 ай бұрын
വിവരക്കേട് നിന്റെ പേരോ ശാഹുൽ 😀😀
@SarinaVS-b8e2 ай бұрын
കേടായ റേഡിയോ 😁വിവരവും വെള്ളിയാഴ്ചച്ചുമില്ലാത്ത പാവം കോയ……മദസ്സ മണ്ണുണ്ണി😂😆😆😆😆🤣🤣🤣🤣😁
@kurianvarughese84092 ай бұрын
നിങ്ങളുടെ ക്ഷമ ഒരു ബിഗ് സല്യൂട്ട്
@Troll_Beginner2 ай бұрын
ലിയാക ❤ കോയ പ്രകാൻ വിളിചത.... Koyak പലത്തിന് അടിയിൽ പോയി നല്ല പരിജയം ഉണ്ടെന്ന് തോന്നുന്നു 😂
@JosekuttyJoseph-nj8uj2 ай бұрын
ലിയാക്കത്ത് എപ്പോഴും ഇതുപോലെ സ്ട്രോങ്ങ് ആയിട്ട് സംസാരിക്കുക, കണ്ടില്ലേ ഫസൽ കാരാട്ട് ആരിഫ് ഹുസൈൻ ഒക്കെ എത്ര സ്ട്രോങ്ങ് ആയിട്ടാണ് നിൽക്കുന്നത്, കാരണം ഇന്ന് ജിഹാദി സപ്പോർട്ടർ ആയ കോൺഗ്രസ് അല്ല central government, ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു വെറുത്തു പോയി നശിച്ച വർഗ്ഗത്തിനെ, ബിജെപി ഭരിക്കുന്നതുകൊണ്ട് ധൈര്യമായിട്ട് നിങ്ങൾക്ക് നിങ്ങളുടെ മതപരമായി ശരിയായി തോന്നുന്ന കാര്യങ്ങൾ ഉറക്കെ വിളിച്ച് പറയാം.. വെറും ഒരു ക്വസ്റ്റ്യൻ പേപ്പറിന് വേണ്ടി കയ്യും കാലും വെട്ടിയ ടീംസിന് ഇന്ന് Islam വിമർശകരെ തൊടാൻ ഭയപ്പെടുന്നത് ബിജെപി ഗവൺമെൻറ് 💪ആയതു കൊണ്ട് മാത്രമാണ്.
@sreejithputhenpurackal2 ай бұрын
വരുന്നു, കുറെ ഡയലോഗ് പറയുന്നു, ലിയാ എന്തെങ്കിലും ഒരു ചോദ്യം ചോദിക്കുന്നു, മറുപടിക്ക് പകരം കുറെ ഉരുളുന്നു, പഠിച്ചിട്ട് പറയാമെന്ന് പറഞ്ഞ് പോകുന്നു... റിപ്പീറ്റ്...!!!
@kannas-vv9cj2 ай бұрын
പുലി 😂😂 പിന്നെ എലി 🏃🏻♂️🏃🏻♂️🏃🏻♂️
@salimkp37342 ай бұрын
ആ ചെക്കനെ ഡെൻ്റൽസർജൻ്റെ അടുത്ത് പോകാൻ അനുവദിക്കു ഞാൻ. Dr.. ബാസിലിനെ സജസ്റ്റ് ചെയ്യുന്നു ചെക്കൻ്റെ വർത്താനം ഈത്തരത്തിലാണേൽ നാട്ടുകാര് ചിലപ്പോ പല്ല് അടിച്ചുകളയും ബാസിലിൻ്റടുത്ത് പോകേണ്ടി വരില്ല😂😂😂😂
@arjunrj69782 ай бұрын
Koya: താൻ എന്തിനാണ് ഇസ്ലാമിനെ വിമർശിക്കുന്നത്. Liyakath: നീയൊക്കെ തന്നെ കാരണം🤣🤣🤣🤣😂